നല്ല നമസ്ക്കാരം സാർ വളരെ നന്നായിരിക്കുന്നു 🎻ക്ലാസ്സ് എന്നെ പോലെ ജീവിതസാഹചര്യങ്ങൾ കൊണ്ട് 🎻 പഠനം പാതിവഴിയിൽ നിന്നുപോയ ഒരുപാട് പേർക്ക് ഇത് ഉപകാരപ്പെടും Thank you so much sir 🙏❤️❤️🎻🎻 അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു
@@anujahari9464 thank you ragalapana session sruthy സ്കൂൾ ഓഫ് വയലിൻ ചാനലിൽ ചെയ്തുകൊണ്ടുരുകുന്നുണ്ട്. അതു helpful ആയിരിക്കും. കല്യാണി രാഗം ചെയ്തിട്ടുണ്ട്. ഹംസധ്വനി അടക്കം ഉള്ള മറ്റു രാഗങ്ങളും തുടർന്ന് ചെയ്യുന്നതാണ്.
നന്ദി.... വയലിൻ ഇൽ ആദ്യ ഗുരുനാഥൻ കലാക്ഷേത്രം മാത്യു സർ ആണ്. തുടർന്ന് N S ജയപ്രകാശ് സർ,കുമ്മനം ഉപേക്ന്ദ്രനാഥ് sir, t h സുബ്രഹ്മണ്യം sir,k j ദിലീപ് sir, ബി ശശികുമാർ sir, ആറ്റുകാൽ ബാലസുബ്രഹ്മണ്യം sir എന്നീ ഗുരുനാഥൻ മാരുടെ കീഴിലാണ് ഞാൻ വയലിൻ അഭ്യസിച്ചത്. പഠനം തുടർന്നുകൊണ്ടിരിക്കുന്നു...
Superb🙏
Very simple,clear,slow and many times repeated teaching is marvelous 🎉
നല്ല നമസ്ക്കാരം സാർ
വളരെ നന്നായിരിക്കുന്നു 🎻ക്ലാസ്സ്
എന്നെ പോലെ ജീവിതസാഹചര്യങ്ങൾ കൊണ്ട് 🎻 പഠനം പാതിവഴിയിൽ നിന്നുപോയ ഒരുപാട് പേർക്ക് ഇത് ഉപകാരപ്പെടും
Thank you so much sir 🙏❤️❤️🎻🎻
അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു
Thank you much...ഉടൻ തന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യാം
@@sruthyschoolofviolin9803 ❤️🙏🎻
Very nice ply thank u
Would you please post a class on gamakam sir?
Sure
One session I will do on gamakam
Thank you for your feedback
Fine
Online class potion indo sir
@@rukminip1766 yes
Swarapallavi class cheyumo sir detailed ayii
ഉറപ്പായും ചെയ്യാം
@@sruthyschoolofviolin9803 🙏
Will need tips on speed to practice when you are playing ragam
So good❤
Hai vishnu🙏i am jayasankar from changanassery.We have met @kayamkulam railway station🙏
@@jayasankarification so happy to see you.
Thank you much🙏
Nice class... Thank you...
സാർ ഒരുപാട് ഉപകാരം ഉണ്ട് ❤️❤️❤️❤️❣️❣️നേരിട്ട് കണ്ടതിലും സന്തോഷം പരിചയപ്പെടാൻ വരുന്നെന് മുന്നേ സാർ പോയി ❣️🙏🙏🙏🙏
എന്നെ കണ്ടിരുന്നോ?
തീർച്ചയായും മറ്റൊരു അവസരത്തിൽ പരിചയപ്പെടാം ..സംസാരിക്കാം. ..Expecting all your support always
thank you much🙏
നന്നായി മനസ്സിലാകുന്നു 🙏🙏🙏ആദ്യം രാഗം വായിക്കുന്നത് ഒന്ന് മനസ്സിലക്കാനുള്ള വഴി കൂടി പറയാമോ 🙏🙏🙏🙏
@@anujahari9464 thank you
ragalapana session sruthy സ്കൂൾ ഓഫ് വയലിൻ ചാനലിൽ ചെയ്തുകൊണ്ടുരുകുന്നുണ്ട്. അതു helpful ആയിരിക്കും. കല്യാണി രാഗം ചെയ്തിട്ടുണ്ട്.
ഹംസധ്വനി അടക്കം ഉള്ള മറ്റു രാഗങ്ങളും തുടർന്ന് ചെയ്യുന്നതാണ്.
Waah
Swim fo...ragalap
Good glas🎉
നല്ല class. സ്വരം കൂടി ഡിസ്‌പ്ലൈ ചെയ്താൽ പലർക്കും ഉപകാരം ആയേനെ
Online class undo no. Please🙏
@@binukunchu3015 yes
Super teaching sir namaskaram
Namaskarams 🙏
Sir ee ragam Egane aa vayikkune kudi para
രാഗലാപനം ഒരു സെഷൻ ചെയ്യാം
❤
Sir affordable pickup paranju tharo
Your class is really helpful and your explanation style is different
Cherub pickup is affordable and tone is fine but not that much of a rich tone as AKG with phantom.
Fishman,Wilson are great but price is bit high
Sir,
Njn first time aanu ee channel kanunnathu. Enikku videos okke eshtamayi
Vere oru videosilum ithupole aarum explain cheithu kandittilla ✨its really helpfull
Sir stage program start cheyyumbol use cheiyyan pattiya pickup parayamo
@@Minibabu-j8l AKG pickup with phantom use cheyyu
Tone kuzhappamilla
Thank you sir for this fast reply ✨
നല്ല ക്ലാസ്,❤,,,,, അങ്ങയുടെ ഗുരുനാഥൻ ആരാണ്?
നന്ദി....
വയലിൻ ഇൽ ആദ്യ ഗുരുനാഥൻ കലാക്ഷേത്രം മാത്യു സർ ആണ്. തുടർന്ന് N S ജയപ്രകാശ് സർ,കുമ്മനം ഉപേക്ന്ദ്രനാഥ് sir, t h സുബ്രഹ്മണ്യം sir,k j ദിലീപ് sir, ബി ശശികുമാർ sir, ആറ്റുകാൽ ബാലസുബ്രഹ്മണ്യം sir എന്നീ ഗുരുനാഥൻ മാരുടെ കീഴിലാണ് ഞാൻ വയലിൻ അഭ്യസിച്ചത്.
പഠനം തുടർന്നുകൊണ്ടിരിക്കുന്നു...
Super class