പുണ്ണ്യം എന്നു പറയുന്നത് സ്വന്തം മനസ്സുതന്നെ ആണ്. പുണ്ണ്യം ഉള്ള മനസ്സിന് എല്ലാരും പുണ്ണ്യം ഉള്ളവർ തന്നെ ആണ്. ആയിരിക്കും. (ഇത് മനസ്സിന്റെ ശാസ്ത്രം ആണ് , ഒരു വ്യക്തി ക്ക് സ്വയം അവൻ തന്നെ ആയിരിക്കും അല്ലെങ്കിൽ അവൾ തന്നെ ആയിരിക്കണം പുണ്ണ്യവാൻ അല്ലെങ്കിൽ പുണ്ണ്യവതി, അതായത് ആ രീതിയിൽ ഉള്ള കർമ്മം ആയിരിക്കണം ഓരോരുത്തരും അനുഷ്ഠിക്കേണ്ടത്.)
@@weekly_777 നല്ല സ്ത്രീയുടെ ലക്ഷണമാണ് പണമുള്ള സർക്കാർ ജോലിക്കാരനെ നോക്കി കെട്ടൽ... അവൻ തെമ്മാടി ആയാൽ മോങ്ങൽ പുരുഷന്മാർ മൊത്തം കേൾക്കുകയും വേണം. ഇതാണ് നല്ല ച്രീ 😂
ഒരുപാട് സ്നേഹം കൊടുത്ത് പലരിൽ നിന്നായി ചതി കിട്ടിയ ഒരു ജന്മം ആണ് ദേ ഇവിടെ ഇരിക്കുന്നത്. അവരെ ഒഴിവാക്കേണ്ടത് അനിവാര്യമായത് കൊണ്ട് ഒഴിവാക്കി. എന്നാലും ഇനി ഉള്ളവരും ചതിക്കും എന്ന് വിചാരിച്ച് എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് ഇനി ആരിൽ നിന്നാണ് ചതി , വേദന ഇവ വരുന്നത് എന്ന് മാത്രം ഉള്ളിൽ ഒരു തോന്നൽ ഉണ്ട്. ഇത് കമന്റ് ചെയ്തത് കൊണ്ട് ചതിക്കാത്ത സ്നേഹവുമായി ആരോ വരുന്നു എന്ന് വിചാരിച്ച് ഇട്ടതുമല്ല കേട്ടോ?💖❤️🌹
നിങ്ങൾ ഇഷ്ടപ്പെടുന്നത് ഒരു പുരുഷൻ നെ എങ്കിൽ നിങ്ങൾ ടെ ആത്മാർത്ഥ സ്നേഹം ത്തിന് നിങ്ങൾ ളെ യും ഇഷ്ടപ്പെടുത്തുവാൻ കഴിയുന്നു . ഒരു പുരുഷൻ എപ്പോഴും അല്ലെങ്കിൽ തന്നോടുള്ള ഇഷ്ടം ത്തിന്റെ പ്രതിഫലനം മാത്രം ആയി മറ്റുള്ളവരോടുള്ള ഇഷ്ടം ത്തെ കാണേണ്ടതായുണ്ട് . ഇല്ലെങ്കിൽ ആ പുരുഷൻ തീർച്ചയായും വഞ്ചിക്കപ്പെടും.
ചേച്ചി കൊറെ കാര്യങ്ങൾ പറഞ്ഞ് തന്നു Thanks but വീഡിയോ എടുത്ത് നോക്കാൻ വേണ്ടിയായിരുന്നോ നിങ്ങൾ സ്നേഹിക്കുന്നവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ ഇത് ശ്രദ്ധിച്ചാൽ മതിയെന്ന് പറഞ്ഞത് അല്ല വീഡിയോയിൽ അതിനെ കുറിച്ച് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ ....
എത്ര സത്യം ആയ വചനം ഇതു കേൾക്കുമ്പോ ഒരു പാട് തെറ്റ് മനസ്സിൽ ആകുന്നു
ഒരു സ്ത്രീ യുടെ യഥാർത്ഥ സ്നേഹം അനുഭവിക്കാ നുള്ള ഭാഗ്യം പുണ്യം ചെയ്ത പുരുഷനു മാത്രമുള്ള താണ്.
പുണ്ണ്യം എന്നു പറയുന്നത് സ്വന്തം മനസ്സുതന്നെ ആണ്. പുണ്ണ്യം ഉള്ള മനസ്സിന് എല്ലാരും പുണ്ണ്യം ഉള്ളവർ തന്നെ ആണ്. ആയിരിക്കും. (ഇത് മനസ്സിന്റെ ശാസ്ത്രം ആണ് , ഒരു വ്യക്തി ക്ക് സ്വയം അവൻ തന്നെ ആയിരിക്കും അല്ലെങ്കിൽ അവൾ തന്നെ ആയിരിക്കണം പുണ്ണ്യവാൻ അല്ലെങ്കിൽ പുണ്ണ്യവതി, അതായത് ആ രീതിയിൽ ഉള്ള കർമ്മം ആയിരിക്കണം ഓരോരുത്തരും അനുഷ്ഠിക്കേണ്ടത്.)
Anganeyulla sneham kittaan Enth cheyyanam???
ന്ത് ? 🤨
അതിനു പുരുഷന് നന്നാവണം സ്ത്രീ മാത്രം നന്നായിട്ട് കാര്യമില്ല
@@weekly_777 നല്ല സ്ത്രീയുടെ ലക്ഷണമാണ് പണമുള്ള സർക്കാർ ജോലിക്കാരനെ നോക്കി കെട്ടൽ... അവൻ തെമ്മാടി ആയാൽ മോങ്ങൽ പുരുഷന്മാർ മൊത്തം കേൾക്കുകയും വേണം. ഇതാണ് നല്ല ച്രീ 😂
💯സത്യം നല്ല മെസ്സേജ് 💯💯👌
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. അത് വേദന മാത്രം തരു 😢
Ok
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്😢
ഒരുപാട് സ്നേഹം കൊടുത്ത് പലരിൽ നിന്നായി ചതി കിട്ടിയ ഒരു ജന്മം ആണ് ദേ ഇവിടെ ഇരിക്കുന്നത്. അവരെ ഒഴിവാക്കേണ്ടത് അനിവാര്യമായത് കൊണ്ട് ഒഴിവാക്കി. എന്നാലും ഇനി ഉള്ളവരും ചതിക്കും എന്ന് വിചാരിച്ച് എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് ഇനി ആരിൽ നിന്നാണ് ചതി , വേദന ഇവ വരുന്നത് എന്ന് മാത്രം ഉള്ളിൽ ഒരു തോന്നൽ ഉണ്ട്. ഇത് കമന്റ് ചെയ്തത് കൊണ്ട് ചതിക്കാത്ത സ്നേഹവുമായി ആരോ വരുന്നു എന്ന് വിചാരിച്ച് ഇട്ടതുമല്ല കേട്ടോ?💖❤️🌹
Yellavarum oru polealla
@@athiraathib1615 ആരാ ഈ ഒരുപോലെ അല്ലാത്തത്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ടവർക്ക് കൊള്ളാം
നൂറു ശതമാനം ശരി ❤
നിങ്ങൾ ഇഷ്ടപ്പെടുന്നത് ഒരു പുരുഷൻ നെ എങ്കിൽ നിങ്ങൾ ടെ ആത്മാർത്ഥ സ്നേഹം ത്തിന് നിങ്ങൾ ളെ യും ഇഷ്ടപ്പെടുത്തുവാൻ കഴിയുന്നു . ഒരു പുരുഷൻ എപ്പോഴും അല്ലെങ്കിൽ തന്നോടുള്ള ഇഷ്ടം ത്തിന്റെ പ്രതിഫലനം മാത്രം ആയി മറ്റുള്ളവരോടുള്ള ഇഷ്ടം ത്തെ കാണേണ്ടതായുണ്ട് . ഇല്ലെങ്കിൽ ആ പുരുഷൻ തീർച്ചയായും വഞ്ചിക്കപ്പെടും.
മാത്രം വുമല്ല അങ്ങനെ മാത്രം മെ ഒരു പുരുഷൻ മറ്റുള്ളവരെ സ്നേഹിക്കേണ്ട കാര്യം വും വരുന്നു ള്ളു . അതുകൊണ്ടു മാത്രം മെ പ്രയോജനം വും ഉള്ളു .
അല്ലാത്ത പക്ഷം ദോഷം മാത്രം ആയിരിക്കുക യും ചെയ്യും.
പുരുഷൻ കോടുത്ത സനഹത്തിന് പകരംപകരം ചോദിക്കറില്ല
ഇത് ഒരു കോടുക്കൽ വാങ്ങാൽ ബി സിനസ് അണ് എന്തായാലും കോടുക്കാൽ തിരിച് കിട്ടും അത് നമ്മൾ കോടുക അളുകൾ തന്നെ അവ നന്ന് ഇല്ല
Excellent, super, messages
സത്യം മായ വാക്കുകൾ
സ്നേഹമില്ലാത്ത ഹസ് കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു പുറത്ത് ഉള്ളവരോട് ഭ്രാന്തമായ സ്നേഹം ഞങ്ങളോട് സ്നേഹം ഇല്ല എന്ന് പറഞ്ഞിൽ ആരും വിശ്വസിക്കില്ല
സുഖമാണോ..
സത്യം 👍
Good message
ചേച്ചി കൊറെ കാര്യങ്ങൾ പറഞ്ഞ് തന്നു Thanks but വീഡിയോ എടുത്ത് നോക്കാൻ വേണ്ടിയായിരുന്നോ നിങ്ങൾ സ്നേഹിക്കുന്നവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ ഇത് ശ്രദ്ധിച്ചാൽ മതിയെന്ന് പറഞ്ഞത് അല്ല വീഡിയോയിൽ അതിനെ കുറിച്ച് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ ....
ഇതിൽ പറഞ്ഞ കാര്യംങ്ങൾ എല്ലാം .ഞാൻ വിജാരിക്കുന്നതാണ് .❤
വിചാരം
സത്യം
Thumbnail il paranjirikkunnathinte balance evde?
Unnikrishnan
good words
❤️👍
Ende achne phone vilikila angottu vilikkanam edhu oru vishamam manuu ellavarkkum angottu vilikkanam
Oru pennu snehikunnapole, oru aaninum thirich pennine snehikan enthayalum kazhiyilla.😊
S
Correct
👌🏻👌🏻👌🏻🌹😁💜💜💜
👌👍🙏💐
😂സത്യം
Ath...anubavikunavan...manasilakki...erunnekkil
ഇഷ്ട്ടമുള്ള ഒരു വ്യക്തി പിണങ്ങി പോയി.. തിരിച്ചു വരാൻ എന്താ ചെയ്യേണ്ടത്
ആ കഴുതക്കാല് പിടിക്കുക...😂
കൂടോത്രം ചെയ്താൽ മതി 🤣
പോയവർ പോകട്ടെ.. പോകാനുള്ള കാരണം സ്വയം ഒന്ന് വിലയിരുത്തി മാറ്റമാങ്കിൽ മാറ്റിയിട്ടു തിരിച്ചു വിളിക്കുക 😍😍
Yes turth🙏
Good
👍👍👍👍
😂
Excellent
❤❤❤❤❤
👍👍👍
Good message
❤❤❤