പഴയ പ്രൗഢിയോടെ ദേ വന്നിരിക്കുണൂ രാജാവ്😍😍😍

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 65

  • @SANILSCHANNELSANILKUMAR
    @SANILSCHANNELSANILKUMAR หลายเดือนก่อน

    ബാക്കിലെ മംഗഡ് ഇറങ്ങിഇരിക്കുന്നതാ എനിക്ക് ഇഷ്ടം
    പഴയ ബുള്ളറ്റ് ന്റെ പോലെ

  • @bibinthomaspallat2115
    @bibinthomaspallat2115 2 หลายเดือนก่อน +8

    പഴയ മോഡൽ ബുള്ളറ്റ് എന്ന് പറയരുത് കാരണം അതിൻറെ ആ പഴയ ശബ്ദം ഉണ്ടോ ഇന്നത്തെ ബുള്ളറ്റിന് ഇല്ല എന്നെപ്പോലെയുള്ള ആൾക്കാര് പുതിയ ബുള്ളറ്റിനെ ബൈക്ക് ആയിട്ടാണ് കാണുന്നത് അത് പഴയ ബുള്ളറ്റ് കൊണ്ട് നടന്നവർക്ക് ഉള്ളൂ ആ ഫീൽ അറിയാൻ പറ്റത്തൊള്ളൂ..❤

    • @ringringrinusspeaking6001
      @ringringrinusspeaking6001  2 หลายเดือนก่อน +1

      Sound kittunnillyale🥰

    • @bibinthomaspallat2115
      @bibinthomaspallat2115 2 หลายเดือนก่อน

      @ringringrinusspeaking6 സോറി പഴയ ബുള്ളറ്റ് ഓടിക്കുന്നവർക്ക് ബുള്ളറ്റിനെ കുറിച്ച് ഒത്തിരി കഥ പറയാനുണ്ടാവും പക്ഷേ ഇപ്പോഴത്തെ തലമുറ ഒരു കഥയും കാണത്തില്ല... കാരണം സൗണ്ട് ഇല്ലാതെയും ഡി കംപ്രഷൻ ഇല്ലാതെയും ക്രാങ്ക് വെയിറ്റ് കുറച്ചും ബുള്ളറ്റ് കമ്പനി ഇറക്കുന്നത് പുതിയ പിള്ളേർക്ക് ബൈക്ക് വേണ്ടിയാണ് പറയാനാണോ ഒത്തിരി ഉണ്ട് ഒരു വലിയ ലിസ്റ്റ് ഉണ്ട് ❤️

    • @ringringrinusspeaking6001
      @ringringrinusspeaking6001  2 หลายเดือนก่อน +1

      Pazhaya sound kittunnillya seriyanu☺️

    • @naveenkumar-qe4xy
      @naveenkumar-qe4xy 2 หลายเดือนก่อน

      പഴമയിൽ അടയിരിക്കുന്ന ആധുനിക മനുഷ്യൻ😂😂

    • @SujathaAnjoor
      @SujathaAnjoor หลายเดือนก่อน

      ❤​@aneesh_sukumaran

  • @JobishJoseph-h6l
    @JobishJoseph-h6l 2 วันที่ผ่านมา

    Kikkar undo

  • @srknairsudhi6261
    @srknairsudhi6261 หลายเดือนก่อน

    This z a bike?

  • @imfranciz
    @imfranciz 3 หลายเดือนก่อน +1

    Good 👍

  • @jishnujithus-s3g
    @jishnujithus-s3g 3 หลายเดือนก่อน

    Kollaam oru change feel kittunnund keep it up 💪❤

  • @anandus5808
    @anandus5808 หลายเดือนก่อน

    Kicker nkilum add akan pattumo...

    • @SujathaAnjoor
      @SujathaAnjoor หลายเดือนก่อน

      Ellarkum kaalu vedanayalle sir❤

    • @lamivaxel377
      @lamivaxel377 หลายเดือนก่อน

      ​@@SujathaAnjoor🤣🤣

  • @Al_mallu_97
    @Al_mallu_97 14 วันที่ผ่านมา

    On road?

  • @josdavis979
    @josdavis979 3 หลายเดือนก่อน +1

    Super

  • @mohammedibrahim9769
    @mohammedibrahim9769 2 หลายเดือนก่อน +2

    ബറ്റാലിയൻ ബ്ളാക്ക് സീറ്റ് കംഫേർട്നെസ്സ് ഡ്യൂവൽ ചാനൽ ABS സേഫ്റ്റി എന്നിവയിൽ പുറകിലാണ്. ഇതിനേക്കാൾ നല്ലത് ഇതിനു മുൻപത്തെ മോഡൽ ആണ്.
    രണ്ടു മോഡലിനും ഉള്ള ഒരു കുഴപ്പം എന്നത് ലോങ്ങ് റൈഡേഴ്‌സസിന് ലഗ്ഗേജ് കയറ്റാൻ പഴയ ടൈപ്പ് കാരിയർ കയറ്റാൻ പറ്റാത്ത അവസ്ഥ ഉണ്ട് എന്നതാണ്.

  • @pramodpramod3898
    @pramodpramod3898 2 หลายเดือนก่อน

    🥰🥰

  • @midhunkv7420
    @midhunkv7420 2 หลายเดือนก่อน

    Old model bullet is good

  • @Rajeesh.RNambiar
    @Rajeesh.RNambiar 3 หลายเดือนก่อน

    അടിപൊളി 👍🏻

  • @sidheequepp9382
    @sidheequepp9382 หลายเดือนก่อน

    Old standard ❤❤❤❤❤❤❤

  • @NavasMon-i2x
    @NavasMon-i2x 2 หลายเดือนก่อน

    Exchange സൗകര്യം ഉണ്ടോ

  • @maxulclifferd8842
    @maxulclifferd8842 3 หลายเดือนก่อน

    ❤❤❤

  • @Mohd_insamam
    @Mohd_insamam 3 หลายเดือนก่อน

    😍❤❤❤

  • @gladwinfrancis6382
    @gladwinfrancis6382 3 หลายเดือนก่อน +1

    ബാക്ക് മഡ്ഗാർഡിന് ഇറക്കം ഇല്ല

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 หลายเดือนก่อน

    Miduki kunjaanallo 🎉🎉🎉❤ Tvs xp edition black onnu revew cheithe kanatte 🎉

  • @baijus855
    @baijus855 2 หลายเดือนก่อน +1

    Rear mudguard bad low length 😞

  • @club5001
    @club5001 2 หลายเดือนก่อน

    ഇതിലും നല്ലത് ആ Trip Display വെക്കാത്തത് ആയിരുന്നു . നല്ല കണ്ണാപ്പി ഡിസൈൻ . റോയൽ എൻഫീൽഡ് ന്റെ ആ റോയൽ മീറ്റർഗേജ് ലുക്ക് അങ്ങോട്ട് പോയി കിട്ടി .

  • @ishaquemalayil7850
    @ishaquemalayil7850 2 หลายเดือนก่อน

    Classic350 medallion brown road price how much?

  • @achuthanhyma8121
    @achuthanhyma8121 หลายเดือนก่อน

    I❤ kikker standard bullet....

  • @rasheedk7316
    @rasheedk7316 2 หลายเดือนก่อน +1

    സ്റ്റാൻ്റഡ് മോഡൽ
    പേര് മാറ്റി കളിക്കാണ്😅

  • @samklazar8995
    @samklazar8995 หลายเดือนก่อน

    ഇതിനെ ബുള്ളറ്റ് എന്നു പറയാൻ പറ്റില്ല

  • @achuthanhyma8121
    @achuthanhyma8121 หลายเดือนก่อน

    Kikker varumoooo.....

  • @ajisivaprasad7260
    @ajisivaprasad7260 2 หลายเดือนก่อน +3

    1,74 മാത്രം 😃, ഈ തുകക്ക് ഒരു വിലയും ഇല്ലാതെ ആയോ 😃

  • @binutc36
    @binutc36 2 หลายเดือนก่อน +1

    റോയൽ എൻഫീൽഡ്ന്റെ സർവ്വീസ് വളരെ വളരെ മോശമാണ്

  • @dipuramachandran7080
    @dipuramachandran7080 2 หลายเดือนก่อน +1

    അവതരണം ബോർ ആണ്

  • @NaveenJude-i8q
    @NaveenJude-i8q หลายเดือนก่อน

    Low power bike

  • @gafoorflexfitness5504
    @gafoorflexfitness5504 3 หลายเดือนก่อน

    ഇത് ഭംഗിയില്ല കാണാൻ

  • @newindia4957
    @newindia4957 3 วันที่ผ่านมา

    on Road വില പറയുന്നതാ കസ്റ്റമർക്ക് ഉപകാരം

  • @ridingman2082
    @ridingman2082 2 หลายเดือนก่อน

    കച്ചോടം കുറഞ്ഞപ്പോൾ പഴയ സീറ്റും നമ്പർ പ്ളേയ്റ്റും കൊണ്ടുവന്നു. പക്ഷെ സൗണ്ട് സsplandarinte തന്നെയല്ലേ

    • @ringringrinusspeaking6001
      @ringringrinusspeaking6001  2 หลายเดือนก่อน

      Sound pollution aayondanavo kurache 🤔pazhaya sound kittanm le🥰pedapich povan pattinillya le bro