ഒരുപാട് ഉപയോഗം ഉണ്ട് , വ്യായാമം എന്ന നിലയിൽ എടുത്താൽ ശരീരത്തിലെ എല്ലാ നാഡീ ഞരമ്പുകളെയും ഉദീപിപ്പിക്കുവാനും , മസ്സിൽസിനും , കൂടാതെ എത്ര സ്റ്റിഫ്ഫ് ആയ ബോഡിയും അത്യാവശ്യം ഫ്ലെക്സിബിലിറ്റി ആയി കിട്ടുവാനും നല്ലത് ആണ്. ഇനി ഡിഫൻസ് എന്ന നിലയില്‍ ആയാലും , അറ്റാക്ക് എന്ന നിലയില്‍ ആയാലും ഏത് ആയുദ്ധത്തെയും നേരിടാന്‍ വടിയ്ക്ക് സാധിക്കും( ഉപയോഗം കൂടി അറിഞ്ഞിരിക്കണം ) എല്ലാ ചുവടു മാറ്റങ്ങളും പ്രാക്ടീസ് ചെയ്തു നോക്കുവാന്‍ (ട്രയൽ ) വടി വീശ് നല്ലതാണ് . അങ്ങിനെ ഒരുപാട് ഉണ്ട് .. why u ask ..?
@@kalaripayattu-battleofmart2440 കാഴ്ച്ചക്ക് ഒള്ളൊരു ഭംഗി മാത്രമാണോ അതോ മറ്റെന്തെകികും ഉണ്ടോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്... Any way i am learning from u r videos nd im practising it everyday. ..waiting 4 ur next video.. thankyou sir
🌹എന്റെ മാഷിന് ആയിരം അഭിനന്ദനങ്ങൾ 🌹❤️🌹💚
❤👍
Well explained 👍
സാറിന്റെ ഈ ക്ലാസ്സ് വളരെ ഉപകാരം 👍👍👍
Good way of teaching and nice description.Thañk you Gurukkal
Thank you sir❤
Way of teaching nice ...🔥🔥🔥
Thanks and welcome
👍👍wonderful explanation as usual .....👌👌
Thanks a lot 😊
guruvinu pranaamam.... chilambam...
👍
വ്യക്തമായി പറഞ്ഞുതന്നു
നന്ദി ഗുരുക്കളെ
👍
ആശാനെ 👍🏻👍🏻🙏
Perfectly executed and explained. Thank You Sirji lots of love from Maharashtra 🙏🙏💐💐💐
🙏🙏🙏Super video....
Thank you so much
Great🙏
👍
സ്നേഹം ❤❤❤❤❤👍👍👍👍
❤️👍
👍
🌹
👍
Great🌼🌼💙
Gurukkale pranaamam ✨🔥
Bituful 👍👍👌👌
👍
🙏🙏🙏🥰🙏🙏🙏
👍
Good sir
👍
🥰🥰🥰
👍
🙏🙏🙏💖
👍
Sir. വടി വീശലിന്റെ കളരിയിൽ എന്താണ് ഉപയോഗം? I mean in attack and defense
2ഉം
രണ്ടും പറ്റും
ഒരുപാട് ഉപയോഗം ഉണ്ട് , വ്യായാമം എന്ന നിലയിൽ എടുത്താൽ ശരീരത്തിലെ എല്ലാ നാഡീ ഞരമ്പുകളെയും ഉദീപിപ്പിക്കുവാനും , മസ്സിൽസിനും , കൂടാതെ എത്ര സ്റ്റിഫ്ഫ് ആയ ബോഡിയും അത്യാവശ്യം ഫ്ലെക്സിബിലിറ്റി ആയി കിട്ടുവാനും നല്ലത് ആണ്. ഇനി ഡിഫൻസ് എന്ന നിലയില്‍ ആയാലും , അറ്റാക്ക് എന്ന നിലയില്‍ ആയാലും ഏത് ആയുദ്ധത്തെയും നേരിടാന്‍ വടിയ്ക്ക് സാധിക്കും( ഉപയോഗം കൂടി അറിഞ്ഞിരിക്കണം )
എല്ലാ ചുവടു മാറ്റങ്ങളും പ്രാക്ടീസ് ചെയ്തു നോക്കുവാന്‍ (ട്രയൽ ) വടി വീശ് നല്ലതാണ് . അങ്ങിനെ ഒരുപാട് ഉണ്ട് .. why u ask ..?
@@kalaripayattu-battleofmart2440 കാഴ്ച്ചക്ക് ഒള്ളൊരു ഭംഗി മാത്രമാണോ അതോ മറ്റെന്തെകികും ഉണ്ടോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്... Any way i am learning from u r videos nd im practising it everyday. ..waiting 4 ur next video.. thankyou sir
@@mariner5903 aysheri
Super
ഇഷ്ട്ടം തെക്കനോട്
മുടങ്ങാതെ ഇടൂ 🙏🙏
👍
Hi njanum veesu padikkunnu
Namasthe 🙏🙏🙏
വടിയുടെ നീളം ..നമ്മുടെ ശരീര അളവ് ആണോ.അതോ ഷോൾഡർ ഉയരമാണോ?😊
Mukkannan chuvadu veesh not explained in sufficient detail. Chuvadu ok . but veesh to be explained slowly and clearly.
ഒരു പ്രത്യേകതയും ഇല്ല , സാദാരണ വീശ് തന്നെ. ചുമ്മാ വീശിയാൽ മതി .
குருவே வணக்கம் நீங்க சொல்லிக்கொடுத்த எல்லாக் கால்மா
னம்மிக மிக அருமையாக இருக்கிறது நன்றி
കൈ മുറുക്കെ തന്നെ പിടിക്കണോ വീശുമ്പോൾ
😍🥰
🥰🥰🥰
👍
❤