നാട്ടിലേക്ക് മടങ്ങി ഈശ്വർ മാൽപെ; അർജുനായുള്ള അന്വേഷണത്തിൽ ഇനി എന്ത്? | Arjun Missing | Easwar Malpe

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • തിരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ഈശ്വർ മാൽപെ; അർജുനായുള്ള അന്വേഷണത്തിൽ ഇനി എന്ത്?
    #ArjunMissing #Karnataka #ShirurLandslide #EaswarMalpe
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 54

  • @mk.rasakhmkr6104
    @mk.rasakhmkr6104 3 ชั่วโมงที่ผ่านมา +12

    നല്ലത് എന്ത് ചെയ്യുമ്പോളും അതൊക്കെ മുടക്കാൻ കുറെ നാറികൾ ഉണ്ടാകും ഇത് പോലെ.maalpe ഇത് വരെ ഒന്നും പ്രതീക്ഷിക്കാതെ ഈ ധൗത്യം ചെയ്ത താങ്കൾക് ഒരുപാട് നന്ദി. 👍🏻

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 ชั่วโมงที่ผ่านมา +8

    മാൽപേ ❤️ ഇദ്ദേഹത്തിനെ നാം കേരളീയർ കാണാതെ പോകരുത് 😘😘😘

  • @ajithdl1756
    @ajithdl1756 2 ชั่วโมงที่ผ่านมา +12

    ഞങ്ങൾക്ക് അർജുൻ നെ കണ്ടെത്തുക, അവിടുത്തെ ഗവൺമെന്റിന് എന്തൊ ചതിയുണ്ട്, ഗംഗാ വലി പുഴയ്ക്ക് സംസാരിക്കാൻ അറിയാമായിരുന്നെങ്കിൽ പലതും വെളിച്ചത്ത് ആയെ നേ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 4 ชั่วโมงที่ผ่านมา +11

    Kerala CM must help him instead of ignoring the pain of a family.

  • @zahiz20
    @zahiz20 4 ชั่วโมงที่ผ่านมา +39

    ഇതുവരെ ഇറങ്ങീട്ട് എന്തായി... ഇനി ഇറങ്ങീട്ട് എന്ത് കാര്യം? ജീവൻ തിരിച്ച് കിട്ടുമോ? പിന്നെ എന്തിന് ലോറി കിട്ടാനാണോ? ഇത്രയും വലിയൊരു ലോറി കണ്ടത്താൻ പറ്റാന്തത്തിൽ വലിയൊരു സംശയം ഉണ്ട്.. ഈ puzayil അർജുനും ലോറിയും ഉണ്ടെന്ന് തോന്നുന്നില്ല... എന്തൊക്കെയോ ഉടായിപ്പ് ഇതിന് പിന്നിലുണ്ട്...

    • @aswinasasi3223
      @aswinasasi3223 4 ชั่วโมงที่ผ่านมา

      Und pulli iluminandi aanu..👀

  • @SaalminSaali
    @SaalminSaali 3 ชั่วโมงที่ผ่านมา +6

    മണ്ണിനടിയിൽ നിന്ന് വാഹനം കണ്ടെത്തിയാൽ കലക്ടർക്കും എസ് പിക്കും എന്താണ് വിഷമമെന്ന് മനസ്സിലായില്ല, അവരാണോ വാഹനങ്ങൾ പുഴയിൽ തള്ളിയിട്ടത്,

  • @rajeevj.p8558
    @rajeevj.p8558 2 ชั่วโมงที่ผ่านมา +4

    Malpe we are all support you

  • @sajeerakkal563
    @sajeerakkal563 4 ชั่วโมงที่ผ่านมา +7

    ഇതിലും രാഷ്ട്രീയ നേട്ടങ്ങൾക്ക് പാവങ്ങളെ ചവിട്ടി തേക്കുന്നു എന്തൊരു ഭരണം സംവിധാനം 😡😡😡😡

  • @rejithr2412
    @rejithr2412 3 ชั่วโมงที่ผ่านมา +6

    Malppe🔥🔥🔥

  • @AkshayKumark-g3v
    @AkshayKumark-g3v 3 ชั่วโมงที่ผ่านมา +2

    Strongly disagree with MLA.

  • @shaijushaiju4942
    @shaijushaiju4942 2 ชั่วโมงที่ผ่านมา

    Malppa നിങ്ങളുടേ കുട ജനങ്ങൾ kuday ഉണ്ടാക്കു 🥰

  • @IqbalT-t6h
    @IqbalT-t6h 3 ชั่วโมงที่ผ่านมา +2

    മാൽപേക്ക് ഒരു ക്യാമറ മേടിക്കാനുള്ള പൈസ ഓണം ബമ്പറിൽ കിട്ടുകയാണെങ്കിൽ ഞാൻ കൊടുക്കും

  • @kunjmon11
    @kunjmon11 3 ชั่วโมงที่ผ่านมา +1

    വാവാ സുരേഷിനെ കൊണ്ട് വന്ന് തിരച്ചിൽ നടത്തണമെന്ന് ഫാനോളികൾ പറയാത്തത് നന്നായി. പ്രൊഫഷണൽ ആയി കാര്യങ്ങൾ നീങ്ങട്ടെ എന്നാഗ്രഹിക്കുന്നു

  • @SS-jj5lt
    @SS-jj5lt 3 ชั่วโมงที่ผ่านมา +2

    Malppe 🙏🙏🙏👍

  • @hareeshmoolya9153
    @hareeshmoolya9153 3 ชั่วโมงที่ผ่านมา +1

    God bless you and your team don't maind Eshwar bahi

  • @anzarhaleedhulla6185
    @anzarhaleedhulla6185 4 ชั่วโมงที่ผ่านมา +1

    ഒരു സംശയം ഈ തടി കയറു പൊട്ടിപ്പോയാൽ ഒന്നുകിൽ വെള്ളത്തിൽ പൊങ്ങി വരണം അല്ലെങ്കിൽ ഒഴുകി ദൂരോട്ട് പോകും. പക്ഷേ തടി ഇപ്പോഴും അവിടെ തന്നെ. അപ്പം ലോറിയും അവിടെ ഉണ്ടാവും.

  • @ManojKumar-i8n7x
    @ManojKumar-i8n7x 2 ชั่วโมงที่ผ่านมา +1

    Eshwar maple ❤

  • @akshaiih000
    @akshaiih000 2 ชั่วโมงที่ผ่านมา

    Malpee ningalk saport njangal malayaligal und ❤

  • @ManjuSreenivasan-s4b
    @ManjuSreenivasan-s4b 4 ชั่วโมงที่ผ่านมา +5

    Hero avanam engil eshwar malpe athre azhathil eranghathillallo, thande jeevitham vech ann eraghiye 😑

  • @sajeerakkal563
    @sajeerakkal563 4 ชั่วโมงที่ผ่านมา

    ആ mla പറഞ്ഞത് കണ്ടോ പുണ്ട, ഇഷോർ മാപ്പേ അലോങ്കിലും hero തന്നെ ❤❤❤❤

  • @nejthanjnj6133
    @nejthanjnj6133 3 ชั่วโมงที่ผ่านมา +1

    Malpe🌹🌹🌹

  • @OrualpamNerampokku
    @OrualpamNerampokku 4 ชั่วโมงที่ผ่านมา +6

    അർജുൻ ലോറി മനാഫ് മാൽപേ 🤔അവിടെത്തെ പോലിസ് 🙄എന്തോ ഒരു മിസ്റ്റേക്ക് ഇല്ലേ..... 🤔

  • @benmaruthanal581
    @benmaruthanal581 3 ชั่วโมงที่ผ่านมา +2

    This type of of gov officials and MLA should be moved from their position. If we need progress we need to correct the entire system, corruption, misuse of power………

  • @JeevaS-g1u
    @JeevaS-g1u 2 ชั่วโมงที่ผ่านมา

    MLA യും മാൽപ്പയും നല്ല രീതിയിൽ ആയിരുന്നു അല്ലോ ആദ്യ ഘട്ടത്തിൽ... ഇപ്പോൾ 😢

  • @abymathew295
    @abymathew295 3 ชั่วโมงที่ผ่านมา

    Oru cheriya Puzhayil Veena Oru Lorry kandethan pattatha nammal Oru Submarine enganum miss ayal engane kandethum...🤕🤕🤕🤕🤕🤕

  • @SaneshSana1988
    @SaneshSana1988 3 ชั่วโมงที่ผ่านมา +1

    മെല്ലെ സ്കൂട്ടായി

  • @44meghajose71
    @44meghajose71 2 ชั่วโมงที่ผ่านมา

    Ishwar malpe kku maatrae enthelum cheyyan pattu ee karyathil😢

  • @vijayaKumar-bc9ts
    @vijayaKumar-bc9ts ชั่วโมงที่ผ่านมา

    Only Eshwar Malpe for so many times went inside river, nobody for past 2 month's gone inside the river even at 8 knots. Why for past 2 months, nobody inside the water. So many things lying in the river bed.

  • @instaredfox5528
    @instaredfox5528 3 ชั่วโมงที่ผ่านมา +1

    😢😮😢😢

  • @Snehasyam838
    @Snehasyam838 2 ชั่วโมงที่ผ่านมา

    Ineyum kerala Sarkar mindathe irekkaruthu.. prathekarikkanam..🎉🎉

  • @surendransuma9454
    @surendransuma9454 2 ชั่วโมงที่ผ่านมา

    Maalpey. You are. God. Karna. Ministor. Is. Very. Cachada

  • @iamanindian5790
    @iamanindian5790 2 ชั่วโมงที่ผ่านมา

    Enikk Thonunnadh malpe Thandhrapooravam ozhivayadhennaane Adh kittumonn samshayam

  • @rajanct2834
    @rajanct2834 4 ชั่วโมงที่ผ่านมา +1

    Athada.anugaluda athas

  • @rajanct2834
    @rajanct2834 4 ชั่วโมงที่ผ่านมา +1

    Malppay.neeorusabavamanu
    .kudugiyalsahayikkane
    Bakkivishayagalude.lerklpavagalethazayarhthe

  • @PushpaSanthosh-pl5np
    @PushpaSanthosh-pl5np 3 ชั่วโมงที่ผ่านมา +1

    Very bore cargo sp

  • @AmeerP-c6x
    @AmeerP-c6x 4 ชั่วโมงที่ผ่านมา

    വാഹനം ട്രാഡ്ജ് പൊക്കി എടുത്താലും. ഇസർമാൾ പേക്

  • @dipinaswathy
    @dipinaswathy 3 ชั่วโมงที่ผ่านมา

    😢😢😢😢

  • @aneeshmalu170
    @aneeshmalu170 2 ชั่วโมงที่ผ่านมา

    Chetta mla

  • @AmalManjady
    @AmalManjady 4 ชั่วโมงที่ผ่านมา

    😢

  • @parameshpodhuvathi4736
    @parameshpodhuvathi4736 ชั่วโมงที่ผ่านมา

    Mla ആളാവാം നോക്കുന്നു,

  • @lradora6428
    @lradora6428 2 ชั่วโมงที่ผ่านมา

    SP kollalllo
    Avana thattuga first

  • @Snehasyam838
    @Snehasyam838 2 ชั่วโมงที่ผ่านมา

    Sakhav pinarai munnot varanam... nammude oru kudumbathunte pratheekshayanu.. sakhavu munnil ninnal theeravunathe ullu ee karnataka mukhyante poorvilikal... keralam first..🎉🎉🎉

  • @ThomasK-iy4be
    @ThomasK-iy4be 2 ชั่วโมงที่ผ่านมา

    Vivaram illatha pottan mla

  • @jobpo1512
    @jobpo1512 3 ชั่วโมงที่ผ่านมา

    മനാഭേ തായോ....😂😂....😂

  • @jacobc5412
    @jacobc5412 2 ชั่วโมงที่ผ่านมา

    എന്റെ ജീവിതം പോലെ

  • @sajeevs3725
    @sajeevs3725 4 ชั่วโมงที่ผ่านมา +1

    😢