Uppum Mulakum 3 | Flowers | EP # 32

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

ความคิดเห็น • 1K

  • @niiaxx
    @niiaxx หลายเดือนก่อน +2262

    വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാം!! 🥹🙏🏽

    • @MelvinThomas-gk1nx
      @MelvinThomas-gk1nx หลายเดือนก่อน +8

      🌹🌹

    • @RajuRaju-vl5si
      @RajuRaju-vl5si หลายเดือนก่อน +7

      Yes

    • @user-mb7th5kw6s
      @user-mb7th5kw6s หลายเดือนก่อน +5

      Ok😢

    • @rahulreji8531
      @rahulreji8531 หลายเดือนก่อน +4

      😢

    • @Girija-ee6jf
      @Girija-ee6jf หลายเดือนก่อน +1

      ​@@MelvinThomas-gk1nxഡോ വന്ദനദാസിന് എന്റെ ഒരായിരം പ്രണാമം

  • @nimile.k.6318
    @nimile.k.6318 หลายเดือนก่อน +745

    വയനാട് ഉരുളപ്പൊട്ടലിൽ ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ
    🙏🏻😢🌹

    • @AmalrajRaj-zh2iq
      @AmalrajRaj-zh2iq หลายเดือนก่อน +6

      🌹🌹🌹

    • @remyap6648
      @remyap6648 หลายเดือนก่อน +2

      എന്റെ നാട്

    • @sreelathak5360
      @sreelathak5360 หลายเดือนก่อน +2

      Marunnu ariyatha vaidyan😂

    • @nimile.k.6318
      @nimile.k.6318 หลายเดือนก่อน

      @@remyap6648 🙏🏻

  • @pcmmedia6986
    @pcmmedia6986 หลายเดือนก่อน +476

    സത്യം പറഞ്ഞാ എല്ലാ വേഷവും അഭിനയിക്കാൻ കഴിവുള്ള ഒരാളാണ് നമ്മുടെബാലു അണ്ണൻ 💗🥰😊

  • @Travel_Time_media
    @Travel_Time_media หลายเดือนก่อน +948

    ഉരുൾ പൊട്ടിയ എല്ലാ സ്ഥാലത്തെയും അളുകളെ ദൈവം കത്തു രക്ഷികടെ 🙏

    • @sahaludheenshan2511
      @sahaludheenshan2511 หลายเดือนก่อน +1

      😔🤲🏻

    • @anoopkr115
      @anoopkr115 หลายเดือนก่อน

      ​@darkdevil-l9i dhaivam vallatha rekshikkal aayippoyi

    • @ilu6090
      @ilu6090 หลายเดือนก่อน +1

      Athe daivam ellareyum rekshichu😮
      Daivam oru sambavam thanne

    • @SameeraNoushad-fv9ph
      @SameeraNoushad-fv9ph หลายเดือนก่อน

      Ameen

    • @user-no7qg9zt4b
      @user-no7qg9zt4b หลายเดือนก่อน

      ആമീൻ 🤲

  • @naseebsawaco340
    @naseebsawaco340 หลายเดือนก่อน +74

    ഈ ക്ലൈമാക്സ് ഇല്ലാത്ത പരിപാടി നിർത്ത് . 4 ദിവസം ഒരു ഹിന്ദി കത്ത് ഒന്നും പറയാതെ അവസാനിപ്പിച്ചു, രണ്ട് ദിവസം ബൈക്കിൽ കറക്കം അതും ഒന്നും ഇല്ലാതെ കൊണ്ട് നിർത്തി, മിനിമം അവർ വന്നിട്ട് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ എങ്കിലും ഉൾപ്പെടുത്താമായിരുന്നു. ചുമ്മാ കൊണ്ട് ചെന്ന് നിർത്തുന്നു.

    • @fathinisu128
      @fathinisu128 10 วันที่ผ่านมา +4

      സത്യം

  • @akhilaakku3112
    @akhilaakku3112 หลายเดือนก่อน +213

    3:04 കേശു : പഴയത് പോലെ കഴിക്കാൻ പറ്റുന്നില്ല.. കഴിച്ചു കഴിഞ്ഞാൽ ഉടനെ പോകണം.
    Neelu അമ്മ : എവിടെ
    Balu അച്ഛൻ : post office ൽ
    😂😂😂😂

    • @abhikrishna.s4843
      @abhikrishna.s4843 หลายเดือนก่อน +5

      😂

    • @muneeramunu3651
      @muneeramunu3651 หลายเดือนก่อน +3

      ഇത് ഞങ്ങൾ കേട്ടു മോനെ🤨

    • @KassimShaan
      @KassimShaan หลายเดือนก่อน +1

      😂😂😂😂

    • @nijomonsajisaji8417
      @nijomonsajisaji8417 หลายเดือนก่อน

      ​@@muneeramunu3651താൻ ഇടുന്നപ്പോലെ ഒരു logic ഉം ഇല്ലാത്ത commend അല്ലല്ലോ ഇട്ടത് ഈ എപ്പിസോഡിലെ അല്ലേ.

  • @jobinyttuui2772
    @jobinyttuui2772 หลายเดือนก่อน +78

    ഈ ബാലൂ ചേട്ടൻ ഒരോ കഥാപാത്രമായി ജീവിക്കുകയാണ്

    • @user-tz4fe2ge9j
      @user-tz4fe2ge9j หลายเดือนก่อน +1

      No jobinyttuui2772 is natural actor balu achan.natural means half reality & half acting

  • @fahadvlogs8840
    @fahadvlogs8840 หลายเดือนก่อน +44

    നമ്മൾ കുറച്ചുപേർ സന്തോശിക്കുന്നു എന്നാൽ വായനാട് പോലെ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും ഓറ്റ പെട്ടു കിടക്കുന്ന ചില ആളുകളെ നാം മറക്കല്ലേ ദൈവം അവരുടെ കുടുബത്തിന് ക്ഷമ കൊടുക്കട്ടെ 🥺

  • @AfsalRahmN
    @AfsalRahmN หลายเดือนก่อน +51

    നമ്മൾ എത്ര ഭാഗ്യവാന്മാരാണ് 💯🥺 ഓരോ ചെറിയ കുറവിനെയും സങ്കടപ്പെടുന്നവർ വയനാട്ടിലെ അവസ്ഥ ഒന്നാലോചിച്ചാൽ മതി 💯🥺

  • @SimaRamesh-me6my
    @SimaRamesh-me6my หลายเดือนก่อน +24

    ഗൗരി എവിടെനിന്നാലും ആരെയെങ്കിലും പിടിക്കാതെ നിൽക്കില്ല. അല്ലങ്കിൽ വളഞ്ഞു കൂടി നില്കും ചമ്മൽ ഇതുവരെയും മാറിയിട്ടില്ല. എപ്പോഴും ആരുടെയെങ്കിലും തോളിൽ ചാരി നില്കും

    • @rasalrazi7268
      @rasalrazi7268 หลายเดือนก่อน +3

      ശരിയാ.. ഇപ്പോഴും ഒരു ടെൻഷൻ മുഖത്തുണ്ട്.

  • @Dreams-kp4ki
    @Dreams-kp4ki หลายเดือนก่อน +21

    ബാലുവിൻ്റെ പഴയകാല അറിവ് വച്ച് നല്ലൊരു കഷയക്കുട്ട് ആണ് പ്രതീക്ഷിച്ച്...

  • @akkuff8037
    @akkuff8037 หลายเดือนก่อน +43

    ഇപ്പൊ തൊടങ്ങും വീട്ടിൽ ടിവി ഉണ്ടായിട്ടും mobile ill കാണുന്നവരുണ്ടോ ന്ന് 😂

  • @prakasanv3912
    @prakasanv3912 หลายเดือนก่อน +54

    ഇന്നത്തെ എപ്പിസോഡിൽ ബാലുവിനെ കഷായം സൂപ്പർശ്രീക്കുട്ടൻ ഓട്ടം അടിപൊളി സൂപ്പർ😂😂😂

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +302

    ബാലു വന്നപ്പോൾ പ്രതേക vibe ❤❤❤❤😂. തോന്നിയവർ ഉണ്ടോ ☺️

    • @sibinb275
      @sibinb275 หลายเดือนก่อน +6

      Epozhum ore dailog adikan nanam ille😂

    • @ramshidkkvlog
      @ramshidkkvlog หลายเดือนก่อน +1

      Balu അതിന് ഇന്ന് വന്നതല്ല ഇന്നലേം undayin

    • @user-rr5hm3nd5m
      @user-rr5hm3nd5m หลายเดือนก่อน +1

      Illa

    • @seethadevi2231
      @seethadevi2231 หลายเดือนก่อน

      Yes

    • @arathyps6770
      @arathyps6770 หลายเดือนก่อน +1

      Illa

  • @aswathybiju4573
    @aswathybiju4573 หลายเดือนก่อน +36

    ബാലു വേഷം കെട്ട് തുടങ്ങി 😄ഇനി പൊളിക്കും 🎉😅

  • @Samah_kb
    @Samah_kb หลายเดือนก่อน +138

    ബാലു ഉണ്ടാക്കിയ കഷായം കുടിച്ചു എല്ലാവരും ശർദ്ധിക്കുന്നു നീലു ചേച്ചി കുടിക്കാത്തത് നന്നായി ലാസ്റ്റ് ആംബുലൻസിൽ കേറിയിട്ട് ബാലു ചേട്ടന്റെ ബാക്കിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടല്ലോ 🤣🤣🤣

    • @ishasaivan9063
      @ishasaivan9063 หลายเดือนก่อน

      Shardhichaal adutha kuti😂😂😂😂

    • @aliakbarallu5911
      @aliakbarallu5911 หลายเดือนก่อน +2

      അത് വണ്ടി ഓൺ ആകിയതാ 🤣

    • @railfankerala
      @railfankerala หลายเดือนก่อน +1

      Ayin nee etaa naye😂😂

    • @KrishnaboutiqueJB
      @KrishnaboutiqueJB หลายเดือนก่อน +1

      ഇതെന്ത്...കോമഡി🙄🙄

  • @Samtsjjsj
    @Samtsjjsj หลายเดือนก่อน +351

    Indian army ku ethra like

    • @robinkp3664
      @robinkp3664 หลายเดือนก่อน +5

      Yes salute

    • @Kazio-p6d
      @Kazio-p6d หลายเดือนก่อน +2

      😂

    • @ilu6090
      @ilu6090 หลายเดือนก่อน

      Ulup illathe like inu vendi prahasanam kaaanikana kure ennam😮😢
      Kashtam ithra daridram pidichoru
      Ninte kudumbathinu varumbo neee ithu pole likinu vendi kanda channel showsilu vannu comment cheyyooo

    • @VishenuAk
      @VishenuAk หลายเดือนก่อน +2

      Epam ethay oru like

    • @afrinsvlog6647
      @afrinsvlog6647 หลายเดือนก่อน

      😂

  • @user-jv1ol6ot1h
    @user-jv1ol6ot1h หลายเดือนก่อน +19

    വയനാട്ടിലെ എല്ലാ ആൾക്കാരെയും ദൈവം കാത്തു രക്ഷിക്കട്ടെ മരിച്ച എല്ലാവർക്കും ആദരാജ്ഞലികൾ

  • @niiaxx
    @niiaxx หลายเดือนก่อน +180

    Pray for wayanad 🙏🏽❤️

    • @SameerP-fq2rw
      @SameerP-fq2rw หลายเดือนก่อน

      Yes

    • @karthikvishnu5911
      @karthikvishnu5911 หลายเดือนก่อน

      Do for wayanad

    • @Indhulekha22838
      @Indhulekha22838 หลายเดือนก่อน

      Pray for wayanad 🚫 pay or donate for wayanad ✅

    • @niiaxx
      @niiaxx หลายเดือนก่อน

      @@Indhulekha22838 pray for wayanad
      Pay for wayanad
      Do for wayanad

    • @Indhulekha22838
      @Indhulekha22838 หลายเดือนก่อน

      @@niiaxx 🙄

  • @Nichuuuz
    @Nichuuuz หลายเดือนก่อน +45

    സീരിയൽ രംഗത്തെ ലാലേട്ടനാണ് നമ്മുടെ ബാലു ചേട്ടൻ ❤️❤️

  • @nivya44
    @nivya44 หลายเดือนก่อน +38

    ബാലു ചേട്ടൻ ഉണ്ടാവുമ്പോ ഉപ്പുംമുളകും ഒരു ഓളം തന്നെയാണ്😄😍

  • @vishnuprasadsp4559
    @vishnuprasadsp4559 หลายเดือนก่อน +18

    എന്താ പാറു കുഞ്ഞമ്മേ 😂😂😂

  • @sunilKumar-dk2fz
    @sunilKumar-dk2fz หลายเดือนก่อน +21

    ഇന്നത്തെ എപ്പിസോഡിന്റെ അവസാനം അടിപൊളിയായിരുന്നു ചിരിച്ച് ചത്ത്😂😂😂😂😂

  • @ajithaaji8899
    @ajithaaji8899 หลายเดือนก่อน +4

    കേശു പറഞ്ഞത് സത്യം ആണ് ഏത് വേഷത്തിലും ബാലുച്ചേട്ടന് രാജ കലയാണ് 👌👌👌❤️❤️❤️❤️❤️❤️

  • @_LEODAS_
    @_LEODAS_ หลายเดือนก่อน +60

    മനുഷ്യന് ശ്വാസം പോലെയാണ് ഉപ്പും മുളകിലെ ബാലു 💯💯💯

    • @HamidAli.753
      @HamidAli.753 หลายเดือนก่อน

      Onn po myre

  • @chikkumon8161
    @chikkumon8161 หลายเดือนก่อน +5

    ബാലു അണ്ണൻ കഷായത്തിൽ ഇല ഇടുന്ന സീൻ 👌അവസാനം ശ്രീ കുട്ടന്റെ ഓട്ടം 😂

  • @jishnu_Huxley
    @jishnu_Huxley หลายเดือนก่อน +46

    🫙🌶️ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും🥰 കണ്ടില്ലെങ്കിൽ സമാധാനം കിട്ടാത്ത എത്ര പേരുണ്ട്

  • @mukeshindira8130
    @mukeshindira8130 หลายเดือนก่อน +36

    പുതിയൊരു മരുന്നും കിട്ടി തമന്ന, ബാലു ചേട്ടാ സുപ്പോർ 😅

  • @rosnarose1937
    @rosnarose1937 หลายเดือนก่อน +11

    ബാലുച്ചേട്ടൻ പൊളിയാ ഏതു വേഷവും നന്നായി ചെയ്യും ❤

  • @Shahanas_biju
    @Shahanas_biju หลายเดือนก่อน +12

    I love Uppum mulakum season balu neelu keshu sreekuttan keshu shivani lachu

  • @yjvlogs-r9i
    @yjvlogs-r9i หลายเดือนก่อน +31

    വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ🌹🌹

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +41

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @rubeenatk2533
      @rubeenatk2533 หลายเดือนก่อน +2

      Enduvade🥴

    • @ptt_2117
      @ptt_2117 หลายเดือนก่อน

      Anna poi kuninj iri

  • @AbinJoseph-dp9gq
    @AbinJoseph-dp9gq หลายเดือนก่อน +18

    ഇതിൽ മുടിയനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ത് നല്ല എപ്പിസോഡ് ആയിരുന്നു😢😢😢

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน +38

    ആ വയനാട്ടിലെ ഉരുൾപൊട്ടിയ ആൾക്കാരെയും അവർക്ക് വേണ്ടി ദൈവം കാത്തുകൊള്ളണേ അവരെ രക്ഷിക്കണേ ദൈവമേ

  • @ideaworldbydhathri6394
    @ideaworldbydhathri6394 หลายเดือนก่อน +101

    Pray for wayannad🙏poor people,hope the living ones won't leave this world😢we can't bring back the ones who went to heaven but let's pray for the ones who are sacrificing their lives😢❤

  • @ahnaz3260
    @ahnaz3260 หลายเดือนก่อน +6

    ബാലു : നീലുവേ എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാ നെയ്യാറ്റിൻകരെ കൊണ്ടു പോവാണെ 😂😂

  • @SunilKumar-gr5no
    @SunilKumar-gr5no หลายเดือนก่อน +13

    കേശു ശിവ പാറു കല്ലു ലച്ചു സുപ്പർ❤❤❤❤❤😘😘😘😍

  • @adithiyanshorts5531
    @adithiyanshorts5531 หลายเดือนก่อน +80

    മുടിയൻ വന്ന എപ്പിസോഡ് ്് പൊളിയാണ് ദിയ ഫാമിലിപൊളി❤❤❤

    • @Samah_kb
      @Samah_kb หลายเดือนก่อน +16

      ദിയ ഫാമിലി ഫുൾ വെറുപ്പിക്കൽ ആണ് 🤣🤭

    • @user-yn8fj9em7i
      @user-yn8fj9em7i หลายเดือนก่อน +6

      അങ്ങനെ പറയണ്ട ആദ്യം ഇഷ്ടപ്പെട്ടിലക്കിൽ പിന്നെ ok ആയി

    • @Azivlogs-l3x
      @Azivlogs-l3x หลายเดือนก่อน +7

      എന്തൊക്കെ പറഞ്ഞാലും എനിക്ക് ഫാമിലി ഇഷ്ടപ്പെട്ടില്ല ഫസ്റ്റ് ആദ്യവും തുടക്കവും നടക്കും എല്ലാം അങ്ങനെ തന്നെ ഫുള്ള് വെറുപ്പിക്കൽ അകപ്പാട് ഇഷ്ടപ്പെട്ടത് നല്ലയാണെന്ന് തോന്നിയതും ആദ്യത്തെതും ദേ ഇപ്പോൾ ഇത് കാണുന്ന തന്നെയാണ് രണ്ട് ഇഷ്ടപ്പെട്ടതേയില്ല എനിക്ക് മാത്രമാണോ അതോ നിങ്ങൾക്കോ

    • @Azivlogs-l3x
      @Azivlogs-l3x หลายเดือนก่อน +6

      പൊളി എന്ന് പറഞ്ഞാൽ പോളിയാണ് ഒരു എപ്പിസോഡ് വരും വിടാതെ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോഴത്തെ മൂന്നാമത്തെ അടിപൊളി

    • @abithahashii4180
      @abithahashii4180 28 วันที่ผ่านมา

      ​@@Azivlogs-l3x Diya family ishtam😂

  • @rahulprakash-tt9we
    @rahulprakash-tt9we หลายเดือนก่อน +204

    പാറുകുട്ടിയെ ജീവൻ ആയിട്ടുള്ളവർ ഉണ്ടോ😘❤

    • @ramshidkkvlog
      @ramshidkkvlog หลายเดือนก่อน +5

      ഉണ്ടല്ലോ അവളുടെ അമ്മയും അച്ഛനും

    • @beerankoya4482
      @beerankoya4482 หลายเดือนก่อน

      Mm

    • @sinansinan5866
      @sinansinan5866 หลายเดือนก่อน +2

      Illaa

    • @user-tz4fe2ge9j
      @user-tz4fe2ge9j หลายเดือนก่อน

      Yes

    • @anjaly2805
      @anjaly2805 หลายเดือนก่อน +1

      Illa

  • @sanviyaPP
    @sanviyaPP หลายเดือนก่อน +234

    Ennum tourinte episode ayirikkum enne vicharichu vannavar arenkilum undo😂

  • @FailuretoSuccess-r2l
    @FailuretoSuccess-r2l หลายเดือนก่อน +10

    അച്ഛാ... സൈഡ് സീറ്റ്‌ എനിക്ക് 😂😂

  • @annajustine4675
    @annajustine4675 หลายเดือนก่อน +7

    ആരും എന്തേലും അസുഖം വന്നാൽ ഹോസ്പിറ്റലിൽ ആയിട്ട് ഉണ്ടേൽ സങ്കടം ആവുന്ന ആളാണ് ഞാൻ 🤭 ആ ഞാൻ ഇന്ന് ലാസ്റ്റ് ഭാഗം കണ്ടു ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി 😂🤭

  • @user-pm6lo5ro6y
    @user-pm6lo5ro6y หลายเดือนก่อน +10

    Last ambulance kanikumbol wayand orma varunnu pls pray for wayand 😢

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +135

    ബാലു വന്നതിൽ സന്തോഷം ആയവർ ഉണ്ടോ 😁😁👍🏻

    • @faisalabdul9145
      @faisalabdul9145 หลายเดือนก่อน +1

      Last episode balu undayirinnu arinjille

    • @ramshidkkvlog
      @ramshidkkvlog หลายเดือนก่อน

      കഴിഞ്ഞ രണ്ടു എപ്പിസോഡ് ഉണ്ടായിരുന്നു

  • @abhilashkerala2.0
    @abhilashkerala2.0 หลายเดือนก่อน +11

    Paru kunjnuamma❤❤❤😂
    Balu vaidhayan❤❤😂
    Keshu brand ambassador of balu❤😂😂
    Shivani❤❤❤
    Lachu ❤
    To all❤❤❤

  • @jannatkuniya755
    @jannatkuniya755 หลายเดือนก่อน +18

    സകല കലാ വല്ലഭൻ
    ബാലു തമ്പി

    • @divakarancp7511
      @divakarancp7511 หลายเดือนก่อน

      എല്ലാം പൊട്ടി പാളീസായി

  • @user-ik2dl6ul7n
    @user-ik2dl6ul7n หลายเดือนก่อน +19

    Madukkathe kanunne ore oru ppd ath uppum mulakum mathram aan 🥰🥰🥰🥰🥰🥰

  • @user-ly3fk7md5n
    @user-ly3fk7md5n หลายเดือนก่อน +23

    Same comments thann Ella videos lum kand maduth🥲

    • @ArunRajan-kc6zl
      @ArunRajan-kc6zl หลายเดือนก่อน

      Ambada thakkaliiii🍅🍅🍅🍅

  • @kuriakoseansa5713
    @kuriakoseansa5713 หลายเดือนก่อน +26

    Police
    Post man
    Meenkaran
    Doctor
    Swami
    Dancer
    Artist
    Teacher
    Painter
    Cuntucter
    Driver
    Food inspector
    Auto driver
    Carpenter
    Eazhuthukaran
    Electric balu
    Pattukaran
    Taxi driver
    Pattalam balu
    Mandrikan
    Jothsyer
    Security
    Body gard
    Enni character koodi biju sopanathekondu cheyipikku plz🙏🙏🙏🙏🙏🙏🙏🙏🙏

    • @aiswarya6022
      @aiswarya6022 หลายเดือนก่อน +5

      Auto driver and meenkarsn cheythitund..bus driver ,paint, electrical..

  • @HUDAIFYTVLOG
    @HUDAIFYTVLOG หลายเดือนก่อน +4

    7:00 ലച്ചുവിന്റെ കയ്യിൽ തെ കുട്ടി
    7:08 ലച്ചുവിന്റെ കൈയിലെ കുട്ടി എന്തോ ആയോ എന്തോ 😂😮

  • @ambadAllu
    @ambadAllu หลายเดือนก่อน +18

    പാറു മോൾ 🥰🥰🥰🥰

  • @irfankippu2077
    @irfankippu2077 หลายเดือนก่อน +7

    വയനാട് ഉള്ളർവർക്ക് എന്തങ്കിലും സഹായിക്കണം എല്ലാവരും 😢

  • @RemyaSree-yy5qg
    @RemyaSree-yy5qg หลายเดือนก่อน +11

    വയനാട്ടിലെ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുക 😢

  • @geethabalan373
    @geethabalan373 หลายเดือนก่อน +9

    ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.നീലു മിടുക്കി രക്ഷപ്പെട്ടു.ബാലുവൈദ്യർ ഉണ്ടാക്കിയ കഷായം കുടിച്ച മണ്ടൻമാർ ചിരിക്കാൻ കഴിഞ്ഞു ഒരുപാട് .😂

  • @user-yk3vn1ec7m
    @user-yk3vn1ec7m หลายเดือนก่อน +32

    Ee ഗൗരിക്ക് ഊന്ന് ഇല്ലാതെ നില്കാൻ പറ്റില്ലേ. എപ്പഴും ഒടിഞ്ഞു തൂങ്ങി ആരുടേലും തോളിൽ ആരിക്കും oru കൈ. അത് ഒഴുവാക്കിയാൽ ആള് good aanu😍

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl หลายเดือนก่อน

      സത്യം. അടുത്ത എപ്പിസോഡിൽ ഒരു ഊന്നു വടി കൊടുക്കാൻ പറയണം ഗൗരിക്

    • @Abhirami.S-h2s
      @Abhirami.S-h2s หลายเดือนก่อน

      ​@@ShajahanShaji-lf5hlathrakke buthimutt anel vangi kodukke

  • @monusalsabith2625
    @monusalsabith2625 หลายเดือนก่อน +83

    ഒരു എപ്പിസോഡും ഇതുവരെ മുടങ്ങാതെ കണ്ടവർ എത്ര പേർ 😄

  • @abhilashpp2587
    @abhilashpp2587 หลายเดือนก่อน +3

    ബാലു അണ്ണാ ചിരിച്ച് മരിച്ച്😂😂😂

  • @Nikku-c4v
    @Nikku-c4v หลายเดือนก่อน +12

    നമ്മുടെ ബാലു അണ്ണൻ വന്നപ്പൊ ഫുൾ വൈബ് ആയി ❤❤❤😊😊😊

  • @remapp5666
    @remapp5666 หลายเดือนก่อน +3

    Balu super duper😊
    Neelu, Keshu, Lechu, Shiva, Gowri, sKuttan adipoli 🎉
    Paru , Kallu kutty ❤

  • @user-oo9pi7qx4g
    @user-oo9pi7qx4g หลายเดือนก่อน +7

    ഈ കല്ലു എന്ന പുതിയ കൊച്ചു കുട്ടി അത്ര പോരാ ആ മുഖത്ത് ഒരു കുട്ടിത്തം പോലും ഇല്ല 😂

  • @ChristinaJossy
    @ChristinaJossy หลายเดือนก่อน +4

    Balu Chetan ente medicine policu😂😂😂😂😂😂😂😂😂

  • @Prasannac1234
    @Prasannac1234 หลายเดือนก่อน +55

    കുട്ടികൾ
    കേശു + ശിവ
    ലച്ചു + മമ്മായി
    പാറു + കല്ലു
    ഈ combo ഇഷ്ട്ടമുള്ളവർ ഉണ്ടോ

    • @sachinviswambaran
      @sachinviswambaran หลายเดือนก่อน +5

      കല്ലു ഇഷ്ട്ടം അല്ല

    • @ArunRajan-kc6zl
      @ArunRajan-kc6zl หลายเดือนก่อน

      Aaavoooo

    • @Prasannac1234
      @Prasannac1234 หลายเดือนก่อน

      അതെന്താ

  • @sidharthcbaby-
    @sidharthcbaby- หลายเดือนก่อน +19

    കഴിഞ്ഞ സീസണിൽ ഔഷധ കഞ്ഞി ഈ സീസണിൽ ഔഷധ കഷായം😂

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial หลายเดือนก่อน +67

    ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @nayifnavas1230
    @nayifnavas1230 หลายเดือนก่อน +3

    Uppum mulakum season 3 the best episode❤

  • @rajeshkammadath1646
    @rajeshkammadath1646 หลายเดือนก่อน +5

    കല്ലു എന്താ പാറു കുഞ്ഞമ്മ 😂😂😂😍iloveyou paru kallu 😍🎉❤

  • @LathikaSasick
    @LathikaSasick หลายเดือนก่อน +3

    ഞാൻ വയനാടിൽ താമസിക്കുന്ന ആൾ തന്നെ njan

  • @ShajiK-yk7bh
    @ShajiK-yk7bh หลายเดือนก่อน +10

    Lachu chechi acting very nice and natural so cute 🥰😊❤

  • @Karthikeyan.NP4570Karthikeyan
    @Karthikeyan.NP4570Karthikeyan หลายเดือนก่อน +31

    Pray for wayanad and arjun❤😢

  • @muneerzvlog7668
    @muneerzvlog7668 หลายเดือนก่อน +4

    എന്റമ്മോ ചിരിച്ച് 😂ഒരു വഴിക്കായി 😂😂😂😂😂😂🤣🤣🤣🤣

  • @ToughGamer-e1q
    @ToughGamer-e1q หลายเดือนก่อน +8

    Kallu paru bonding❤

  • @തൊരപ്പൻകൊച്ചുണ്ണി
    @തൊരപ്പൻകൊച്ചുണ്ണി หลายเดือนก่อน +51

    ഫുൾ കാണുന്നതിന് മുൻപേ നെഗറ്റീവ് കമെന്റ് ഇടുന്നർ ഉണ്ടിവിടെ. അവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാക്കാം 🙂

    • @divakarancp7511
      @divakarancp7511 หลายเดือนก่อน +1

      കുറച്ചു കാണുബോൾ തന്നെ അറിയാം ബോറും കോമാളിത്തരവും വെറുപ്പിക്കലും ആണെന്

    • @divakarancp7511
      @divakarancp7511 หลายเดือนก่อน +2

      സീസൻ വൺ ആകാംശയോടെ കാണുകയും സന്തോഷിക്കുകയും ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്നു അതിന്റെ പേരിൽ കിട്ടിയ പ്രഷകരെ സീസൻ ത്രീ വെറുപ്പിക്കുന്നു

    • @user-tz4fe2ge9j
      @user-tz4fe2ge9j หลายเดือนก่อน

      Pariyaa

    • @akshayvchandran2591
      @akshayvchandran2591 หลายเดือนก่อน +1

      കണ്ണീർ സീരിയൽ ടീം ഇവിടെ വരുമ്പോൾ അങ്ങനെ ഒക്കെ തോന്നും

  • @hannavlog6900
    @hannavlog6900 หลายเดือนก่อน +5

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😂

  • @ShreejithAppu
    @ShreejithAppu หลายเดือนก่อน +5

    Balu & neelu family chuuuperrrr..thank you uppum mulakum team..waiting for chakkappazham..

  • @Funnychat545
    @Funnychat545 หลายเดือนก่อน +3

    20:08 നടപ്പ് കണ്ട ആ തല എടുപ്പ് കണ്ട 😂😂😂😂

  • @user-yq8tc6hj5c
    @user-yq8tc6hj5c หลายเดือนก่อน +14

    Sidhu vannitt lechu kallu sidhu romance venam ennullavar like adi❤

  • @user-so3oh8ue8o
    @user-so3oh8ue8o หลายเดือนก่อน +18

    Pray for Wayanad 😢

    • @zuhrahameed8010
      @zuhrahameed8010 หลายเดือนก่อน

      I'm. Wayanad member😢

  • @Funnychat545
    @Funnychat545 หลายเดือนก่อน +2

    5:16 പഴയ ബാലു തിരിച്ച് വന്നേ 😂😂😂😂😂😂

  • @irinantonytc5954
    @irinantonytc5954 หลายเดือนก่อน +44

    Uppum mulakum season 3 vare miss cheyathe kanunavare undo😊

  • @Geethuzzzzz
    @Geethuzzzzz หลายเดือนก่อน +21

    ദയവുചെയ്ത് negative comment ഇട്ട്,ഈ prgrm നിർത്തിക്കരുത്...ഉപ്പും മുളകും❤❤❤

    • @nivya44
      @nivya44 หลายเดือนก่อน +4

      ​@AkhilRaj-k1sപൊട്ട സീരിയൽ ആണേൽ താങ്കൾ എന്തിനാണാവോ ഇങ്ങോട്ട് എഴുന്നള്ളിയത് മൈൻഡ് ചെയ്യാതെ പോയാൽ പോരെ

    • @nivya44
      @nivya44 หลายเดือนก่อน +5

      @AkhilRaj-k1s താല്പര്യം ഇല്ലേ കാണാതിരിക്കുക ചുമ്മാ വന്നു നെഗറ്റീവ് അടിക്കേണ്ട കാര്യമില്ല. പിന്നെ നിനെപോലുള്ളവർ വന്നു നെഗറ്റീവ് അടിച്ചിട്ടും കാര്യമില്ല ഇത് കാണാൻ കോടി കണക്കിന് ജനങ്ങൾ ഉണ്ട് കേട്ടോ 😂

    • @richubaby6006
      @richubaby6006 หลายเดือนก่อน +2

      this serial is a bore,

    • @divakarancp7511
      @divakarancp7511 หลายเดือนก่อน +3

      അറുബോറൻ

    • @SuperKumarkrishna
      @SuperKumarkrishna หลายเดือนก่อน +2

      താങ്കൾ flowers ചാനലിൻ്റെ ആളാണ് അല്ലേ

  • @MadhuMadhu-vr2wg
    @MadhuMadhu-vr2wg หลายเดือนก่อน +2

    നീലു കഷായം കഴിക്കാഞതു നന്നായി...ഇവരെ വാരിക്കൂട്ടി hospital കൊണ്ടുപോകാൻ ആളായെല്ലോ😂

  • @RobinsonEJohn
    @RobinsonEJohn หลายเดือนก่อน +16

    ഉപ്പും മുളകും Season 1 മുതൽ 3 വരെ മുടങ്ങാതെ Episode കണ്ടവർ ഉണ്ടോ

    • @akshayajayan785
      @akshayajayan785 หลายเดือนก่อน

      ഇല്ല ല്ലോ

  • @muhammadmusthafa1150
    @muhammadmusthafa1150 หลายเดือนก่อน +1

    23.40 ലച്ചു ശിവ ചിരിക്കുന്നത് ശ്രെദ്ധിചവർ ഉണ്ടോ. ..

  • @jainmary6247
    @jainmary6247 หลายเดือนก่อน +4

    നീലു ന് നല്ല ചിരി വരുന്നുണ്ട്

    • @divakarancp7511
      @divakarancp7511 หลายเดือนก่อน

      വേറെ ജോലി വേണ്ടേ

  • @user-wc1uk4ff1d
    @user-wc1uk4ff1d หลายเดือนก่อน +1

    ഇതൊക്കെ കണ്ട് രസിക്കുമ്പോഴും നമ്മളെപ്പോലെ ഇന്നലെ ഉപ്പും മുളകും കണ്ട് ഉറങ്ങാൻ പോയ പലരെയും നിനച്ചിരിക്കാത്ത നേരത്ത് മരണം കവർന്നെടുത്തല്ലോ എന്നോർക്കുമ്പോൾ ഉള്ളിൽ ആകെ സങ്കടം നിറയുന്നു 😢😢😢

  • @Arjun-vz9jf
    @Arjun-vz9jf หลายเดือนก่อน +21

    പാറമട വീട്ടിലെ വൈദ്യൻ ബാലുച്ചേട്ടൻ

  • @NehaNeha-uu7vy
    @NehaNeha-uu7vy หลายเดือนก่อน +1

    എല്ലാ എപ്പിസോഡിലും നീലുവേ ബാലുവിൻ്റെ ആ വിളി ഒരു രക്ഷയും ഇല്ല

  • @Fathimashadhaaa
    @Fathimashadhaaa หลายเดือนก่อน +8

    ലാസ്റ്റിലെ ശ്രീകുട്ടന്റെ ഓട്ടം 😂

  • @nehdamars1409
    @nehdamars1409 หลายเดือนก่อน +2

    00 52 പൊളി ഡയലോഗാണ്❤️🤭

  • @chiripiller390
    @chiripiller390 หลายเดือนก่อน +3

    24:29 അയ് അയ് അയ് അയ്യോ 😂😂😂😂😂😂😂😂😂😂

  • @Karthikeyan.NP4570Karthikeyan
    @Karthikeyan.NP4570Karthikeyan หลายเดือนก่อน +19

    Paru kallu bond ishttamullavar undoyy❤❤❤❤❤

  • @user-yn8fj9em7i
    @user-yn8fj9em7i หลายเดือนก่อน +21

    എല്ലാവരും അർജന വേണ്ടി പ്രാർത്ഥിക്കുക🤲🏻🤲🏻🥺

    • @user-yn8fj9em7i
      @user-yn8fj9em7i หลายเดือนก่อน

      എപ്പോ നമ്മുടെ അർജുൻ നമ്മുടെ കൂടെ തന്നെയുണ്ട്

  • @SahadevanUSA
    @SahadevanUSA หลายเดือนก่อน +2

    ഉപ്പും മുളകും സീസൺ 1 , എപ്പിസോഡ് നമ്പർ 332 December2019 ലെ പ്രതിപാതം തഴുതാമയെ കുറീച്ഛ് ആയിരുന്നു .

  • @sandhyabiju9523
    @sandhyabiju9523 หลายเดือนก่อน +13

    Ipo bayakara bore ann uppum mulakum oro puthan charectoresum bayankara shokam 😊😢

  • @user-md6qd5kp7r
    @user-md6qd5kp7r หลายเดือนก่อน +2

    കഥ ഇല്ലാതെ നട്ടം തിരിയുന്ന ഉപ്പും മുളകും.... വെറും ഇപ്പോൾ നേരംപോക്ക് ആയി മാറി കൊണ്ടിരിക്കുന്നു

    • @V_EDITS_YT
      @V_EDITS_YT หลายเดือนก่อน

      Athra per onno rando ninne Pola the negative olikal mathram😂😂ith oru decent episode arun

  • @fazalmusthafa
    @fazalmusthafa หลายเดือนก่อน +3

    Innathey episode kollaam
    Ithupole kondu poku uppum mulakkum team❤

  • @babunpil6451
    @babunpil6451 หลายเดือนก่อน +14

    ഡിയർ സർ....
    ഉപ്പും മുളകും തുടങ്ങിയ നാൾ മുതൽ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ സത്യം പറയട്ടെ സർ പരമ ബോർ ആണ് ഇപ്പോൾ ഉള്ള എപ്പിസോഡുകൾ ശ്രീക്കുട്ടൻ ഗൗരി ഓവർ ആക്റ്റിങ് ആണ്.. ദിവസം കിട്ടുന്ന അര മണിക്കൂർ മക്കളുടെ കൂടെ ടീവി യുടെ മുൻപിൽ വരുന്നത് അവരുടെ പ്രേമ സല്ലാപം കാണാൻ അല്ല സർ.. പ്ലീസ് സർ പരമ ബോർ ആണ് സർ ബാലു ചേട്ടന്റെയും കേശുവിന്റെയും കോമഡി കാണാനും മറ്റും ഇനി ആകില്ലേ...? ഒരു കുടുംബത്തിലെ കഥ ആണ് സർ ഞങ്ങൾ പ്രേതീക്ഷിക്കുന്നത്... വീണ്ടും ക്ഷമയോടെ കാത്തിരിക്കുന്നു....

    • @suryathapasya2886
      @suryathapasya2886 หลายเดือนก่อน

      @@babunpil6451 സത്യം വിമർശനങ്ങൾ അണിയറപ്രവർത്തകർ ഉൾക്കൊള്ളുമെന്ന് വിശ്വസിക്കുന്നു

    • @muhammedfirose6809
      @muhammedfirose6809 หลายเดือนก่อน +1

      Anna ni ini kananda chumma oorunn vanalom

  • @hemantnair869
    @hemantnair869 หลายเดือนก่อน +1

    Neelu looks like Balu's mom and Lechu's Grand Mother...

  • @Moha-y4p
    @Moha-y4p หลายเดือนก่อน +27

    inn ante birthday ann oru like tharo please 👍

  • @ShahinaSaleem-zw5go
    @ShahinaSaleem-zw5go หลายเดือนก่อน +7

    Diya thiruchu varanam ennullavar like 👍🏻 😂😂