വീട്ടമ്മമാരുടെ പുതിയ ട്രെന്റും ഭർത്താവിനോടുള്ള ഒരു ചോദ്യവും | Rafeeq Salafi

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 18

  • @FluxTubeYT
    @FluxTubeYT 17 ชั่วโมงที่ผ่านมา +6

    റഫീഖ് സലഫിക് അല്ലാഹു ആയുസ്സും ആരോഗ്യംവും നൽകുമാറാകട്ടെ

  • @sajitha9739
    @sajitha9739 5 ชั่วโมงที่ผ่านมา +7

    ഒരു ഗൾഫ്കാരന്റെ ബുദ്ധിമുട്ട് എല്ലാവരും എടുത്തുപറയും അയാളുടെ മക്കളെ വളർത്താൻ ആ ഭാര്യ കഷ്ടം പെടുന്നത് ആരും കാണാൻ ഇല്ല രണ്ടു അറ്റം കൂട്ടി മുട്ടിക്കാൻ മക്കളെ വളർത്തി യടുക്കുക ചില്ലറ കാര്യല്ല. ഇത് ആരും പറയില്ല മര്യാദക്ക് ഭാര്യയെ സംരക്ഷിക്കില്ല ഇവരെപ്പോലെ തന്നെ ചെറുപ്രായത്തിൽ അയാളുടെ കൂടെ ഇറങ്ങിത്തിരിച്ചതാകും സന്തോഷം വന്നാലും സങ്കടം വന്നാലും ആരും കേൾക്കാനില്ലാത്ത ഒരു അവസ്ഥ

  • @rz1238
    @rz1238 6 ชั่วโมงที่ผ่านมา +4

    മിക്ക ഭർത്താക്കൻമാരും ഭാര്യമാർക്ക് തരുന്ന പണത്തിന് കണക്ക് പറയും നീ കാശ് കിട്ടിട്ട് എന്ത് ചെയ്തു എത്ര ചിലവാക്കി ഈ കാലഘട്ടത്തിൻ്റെ വീട്ട് സാധനങ്ങൾ വർദ്ധിച്ചു വരുന്ന വിലകയറ്റം താങ്ങാൻ കഴിയുന്നതിലപ്പുറമാണ് ഒരു 1000 രൂപ എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഒരു രൂപ പോലും ബാക്കിയില്ലാ ഇതാണവസ്ഥ അപ്പോൾ വീട്ടിലിക്കുന്ന ഏതൊരു ഭാര്യയും ചിന്തിച്ച് പോവും ഞാൻ ഇത്രയൊക്കെ പഠിച്ചില്ലേ എനിക്കും ഒരു ജോലിയുണ്ടായാൽ എൻ്റെ ഭർത്താവിനെ സഹായിക്കാമല്ലോ ഇതാണ് യഥാർത്യം ഇതിൽ ദുരുദ്ദേശമില്ലാ എന്നാണ് തോന്നുന്നത്

  • @nisamjalal3479
    @nisamjalal3479 16 ชั่วโมงที่ผ่านมา +4

    [UAE യിൽ,Hussain salafi,KSA യിൽ Rafeek salafi❤ barakkallahu feekum,,,]

  • @Illayas-jp3xk
    @Illayas-jp3xk 18 ชั่วโมงที่ผ่านมา +2

    👍🏻👍🏻

  • @Hafiz-cy2uk
    @Hafiz-cy2uk 2 ชั่วโมงที่ผ่านมา

    ഒരു സ്ത്രീ അള്ളാഹുവിനെ സ്നേഹിക്കുന്ന ഭർത്താവിന്റ അടിമയായി ജീവിചാൽ മാത്രമേ അവൾ യഥാർത്ഥ ഭാര്യ ആകുകയുള്ളു അല്ലെങ്കിൽ തോന്നിവാസിയാണ്

  • @saleenamuthalif9755
    @saleenamuthalif9755 17 ชั่วโมงที่ผ่านมา +1

    ❤❤❤

  • @rasheedkk72
    @rasheedkk72 16 ชั่วโมงที่ผ่านมา

    ❤❤❤👍👍👍👍

  • @irshuirshueg
    @irshuirshueg 17 ชั่วโมงที่ผ่านมา +13

    ഒരു സ്ത്രീക്ക് അവളുടെ സ്വന്തം വീട്ടിലേക്കു എന്തെങ്കിലും ഒക്കെ വാങ്ങി കൊടുക്കണം എന്നു തോന്നുമ്പോ അതിനും husband നോട് ചോദിക്കാൻ മടിയാണ്.. അവരുടെ ബുദ്ധിമുട്ടുകൾ മകളായ എനിക്ക് മാറ്റികൊടുക്കാൻ കഴിഞ്ഞാൽ അത് എത്ര നല്ല.കാര്യമാണ്. . ഭർത്താവിനോട് ചോദിക്കുന്നതിനു ഒരു ലിമിറ് ഇല്ലേ.. പിന്നീട്‌ അനാവശ്യ സംസാരം ഉണ്ടാവാതെ നിക്കാൻ അതല്ലേ നല്ലത്

    • @dilnat1771
      @dilnat1771 16 ชั่วโมงที่ผ่านมา +2

      Satyam....

    • @Mr_thoppi-0.2
      @Mr_thoppi-0.2 16 ชั่วโมงที่ผ่านมา +5

      ഞാൻ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എന്റെ വീട്ടിൽ പോകുമ്പോൾ ഉമ്മാക്ക് കുറച്ച് സാധനങ്ങൾ വാങ്ങി കൊണ്ടു പോകാൻ അതിന് നമ്മുടെ കയ്യിൽ തന്നെ വേണം കാശ്

    • @mafazmedia7688
      @mafazmedia7688 6 ชั่วโมงที่ผ่านมา +3

      സോഷ്യൽ മീഡിയയുടെ അതിപ്രസരണം കാരണമാണ് ഇതേപോലെയുള്ള തോന്നലുകൾ ഇന്നത്തെ സ്ത്രീകൾക്ക് ഉണ്ടാവുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്
      ഉമ്മാക്കും വല്യമ്മക്കും ഒന്നും തോന്നാത്ത കാര്യം നിങ്ങൾക്ക് തോന്നുന്നതിന്റെ കാരണമാണ് ഇവിടെ പറഞ്ഞത്

    • @irshuirshueg
      @irshuirshueg 5 ชั่วโมงที่ผ่านมา +1

      @mafazmedia7688 എനിക്ക് എന്റെ വീട്ടിലേക്കു എന്തെങ്കിലും സഹായങ്ങൾ അല്ലെങ്കിൽ സമ്മാനങ്ങൾ വാങ്ങി കൊടുക്കാൻ തോന്നാൻ social media യുടെ ആവശ്യം ഉണ്ടോ. husband നെ ബുദ്ധിമുട്ടിക്കാതെ എനിക്കു തന്നെ അതൊക്കെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ അഭിമാനമുള്ളവർക്ക് തോന്നൂലെ.. സ്ത്രീയുടെ ഉത്തരവാദിത്വം കടമകൾ ഇതിൽ വീഴ്ച്ച വരരുത് എന്നല്ലേ ഉള്ളൂ.. ഉമ്മാക്കും വല്യുമ്മാക്കും തോന്നാത്തത് അവരുടെ കാലം അങ്ങനെ ആയിരുന്നു.. അന്ന് സ്വന്തം നിലനിൽപ്പ് തന്നെ ബുദ്ധിമുട്ടായിരുന്നു

  • @shihabshihab8367
    @shihabshihab8367 17 ชั่วโมงที่ผ่านมา +5

    Barthav avashyathin thannillangilo

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu 5 ชั่วโมงที่ผ่านมา +1

    എല്ലാ തിനും കാരണം സോഷ്യൽ മിഡിയ പിന്നെ നിങ്ങൾ എന്തിന് പോസ്റ്റ് ഇട്ടു

  • @HaseenaRiyas-k9f
    @HaseenaRiyas-k9f 17 ชั่วโมงที่ผ่านมา +5

    ട്രെൻഡ് നോക്കിയിട്ടല്ല ഭർത്താവ് കടം കൊണ്ട് വിഷമിക്കുമ്പോൾ പറ്റുന്ന സഹായം ചെയ്യാനാണ്

    • @personalprofile1939
      @personalprofile1939 6 ชั่วโมงที่ผ่านมา

      എല്ലാരും അങ്ങനെ ആണോ

    • @rz1238
      @rz1238 3 ชั่วโมงที่ผ่านมา

      ഈ ഭൂമിയിൽ അള്ളാഹു ഒരു പോലെ അല്ല പടച്ചത് പണമുള്ളവരും പണമില്ലാത്തവരും ഉണ്ടാകും ബുദ്ധിമുട്ടുള്ള സമയത്ത് പറ്റുമെങ്കിൽ ഭർത്താവിനെ സഹായിക്കുക എന്നതാണ് ഉദ്ദേശിച്ചത്​@@personalprofile1939