ആ ഭ്രാന്തിന്റെ ഫലമാണ് കാണുന്നത് .... ഇസ്രയേൽ ഭ്രാന്തൻമാരെ വിട്ട്, ഇറാൻ ഇറാക്ക് അഫ്ഘാൻ, പാക്കിസ്ഥാൻ തുടങ്ങിയ അള്ളാന്റെ സ്വന്തം നാട്ടിൽ ആരുടെ മുമ്പിലാണ് തല കുനിക്കുന്നത് .... പൊട്ടിത്തെറിക്കുന്നത് . ????
@@koottukaran3461 ഒപ്പിയം എന്ന മയക്കു മരുന്ന് കൃഷി ചെയ്തു കൊണ്ട് പോകാനാണ് അമേരിക്ക അഫ്ഗാനിൽ തീവ്രവാദം പറഞ്ഞു വന്നത്. 20 വർഷം അവിടെ തമ്പടിച്ചു കിടന്നത്. എന്നിട്ട് അത് കഴിഞ്ഞപ്പോൾ അവർ പോയി ഇറാക്കിൽ അമേരിക്ക പെട്രോൾ കൊള്ളയടിക്കാൻ അവരുടെ കയ്യിൽ അണുവായുധം ഉണ്ടെന്ന് പറഞ്ഞു വന്നു. അവിടെ കൊള്ളയടിച്ചു ആ രാജ്യം നശിപ്പിച്ചു മറ്റു രാജ്യങ്ങളിൽ പോയി കൊള്ളയടിച്ചു ആ ജനങ്ങളെ കൊന്നു അഭയാർത്ഥികളക്കാൻ മറ്റു രാജ്യങ്ങൾ അമേരിക്കയുടെ തറവാട് സ്വത്താണോ..❓️ആണോ.. ഇവിടെ മോദിയുടെ നാട്ടിൽ ഗുജുറാത്തിൽ അദാനി പോർട്ടിൽ 21000 കോടിയുടെ മയക്കു മരുന്ന് കൊണ്ട് വന്നത് എവിടെ പോയി അത് ആവിയായിപോയോ ...❓️ആർക്ക് വേണ്ടി ആര് കൊണ്ട് വന്നു ❓️ഓടി അഫ്ഗാനിൽ പോകുന്ന നിങ്ങൾ സ്വന്തം രാജ്യത്തെ കാര്യം കഴിഞ്ഞിട്ട് പോരേ.... അഫ്ഗാൻ നിന്റെ നാടണോ ❓️
@@radhakrishnantp3876 എന്നെയും നിന്നെയും ഈ പ്രപഞ്ചത്തെയും അതിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിച്ചു നിയന്ത്രിക്കുന്ന ഒരേ ഒരു ശക്തി, അതാണ് അല്ലാഹു. നമ്മുടെ മടക്കം അവനിലേക്കാണ്.
തീർച്ചയായും.....അവർ പറഞ്ഞത് സത്യമാണ്. ന്യായധിപൻ തന്നെ തങ്ങളുടെ ശത്രുവെങ്കിൽ അവർ പിന്നെ ആരോട് പരാതി പറയാനാണ് ❓️❓️❓️സത്യം ‼️ ഈ വാചകംപലസ്തീനിൽ മാത്രമല്ല പലയിടത്തും സത്യമാവാറുണ്ട് എന്ന് നമ്മുടെ കഴിഞ്ഞ കാല അനുഭവങ്ങൾ സാക്ഷിയാണ്.
അവർക് അറിയാം എപ്പോൾ വണമെങ്കിൽ മരിക്കും എന്നറിയാം. എന്നിട്ടും നമസ്കരിക്കുന്നു. ഈ ജനങ്ങൾ എനിക്ക് മാതൃക യാണ്. നമസ്കരിക്കണം ഞാൻ ഇന്ന് മരിക്കും എന്ന തോന്നലോടെ.
1948ൽ തുടങ്ങിയ ഈ ദുരിതം അവസാനിക്കാൻ, അവസാനത്തെ ആയുധമായ, വിശ്വാസികളുടെ പ്രാർത്ഥന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ, തീർച്ചയായും നീതിയുടെ വെളിച്ചം നാം കാണും. താങ്കൾ ഒരു അത്ഭുതമാണ് ഈ കെട്ട കാലത്ത്. സ്നേഹാശംസകൾ ❣️❣️❣️.
ഹിറ്റ്ലറുടെ കാലഘട്ടത്തിൽ പ്രണാരക്ഷാർത്ഥം ഓടിവന്ന ജൂതനു അഭയം കൊടുത്തതിനുള്ള ശിക്ഷയാണ് പലസ്തീനികൾ അനുഭവിക്കുന്നത് ഒട്ടകത്തിനു തലവെയ്ക്കാൻ ഇടം കൊടുത്ത കൂടാരത്തിന്റെ അവസ്ഥയായി പലസ്തീനികൾ. ജൂതൻ പലസ്തീനികളെ കൊന്നു ഇസ്രായേൽ രാഷ്ട്രമുണ്ടാക്കുന്നു ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിലും മോശം അവസ്ഥയിലാണ് പലസ്തീൻ ജനത. UN പറഞ്ഞ കരാർ ഇരുക്കൂട്ടർക്കും പകുതി രാജ്യം അത് പോലും പലസ്‌തീൻ അംഗീകരിക്കാൻ തയ്യാറായിരുന്നു പക്ഷെ,അധികാര കൊതിയന്മാരായ ഇസ്രായേൽ അത് അനുസരിക്കാൻ തയ്യാറായില്ല
ജൂതന്റെ മണ്ണിൽ അധിനിവേശം നടത്തി ജൂതനെ തുരത്തി അതേ ജൂതൻ സ്വന്തം ഭൂമി തിരിച്ച്പിടിച്ചപ്പോ 6 രാജ്യങ്ങൾ ചേർന്ന് 1967 ൽ israelinethire യുദ്ധം ചെയ്തു സ്വന്തം ഭൂമിയുടെ വിസ്ത്രീതി കൂടി അറബ് രാജ്യങ്ങളുടെ പല ഭാഗങ്ങളും ഇസ്രായേൽ മാപ്പിൽ സ്ഥാനംപിടിച്ചു ...... എന്നിട്ടും israelikal അധിനിവേശക്കാർ അല്ലെ ? 🤣🤣 🇮🇳💪🇮🇱
അഭയം കൊടുത്തതല്ല. അറബികളുടെ കൈവശമിരുന്ന തരിശ് നിലങ്ങൾ വില കൊടുത്ത് സ്വന്തമാക്കി. പിന്നെയാണ് തിരികെ വരാൻ തുടങ്ങിയത്. അറബ് നേതാക്കൾ എതിർക്കുകയാണ് ചെയ്തത്.
കുഞ്ഞ് രീതിയിൽ ചരിത്രം വായിച്ചു പഠിച്ചു മനസ്സിലാക്കിയ ഒരു കുഞ്ഞു അറിവ് വെച്ച് കുറിക്കുന്നു,, നിരപരാധികളെ /കുഞ്ഞുങ്ങളെ// സ്ത്രീകളെ// കൊന്നുതള്ളിയ ഒരു ഭരണകുടതേതയും അധികനാൾ ഈ ഭൂമിയുടെ മുകളിൽ ദൈവം വെച്ചിട്ടില്ല....... ഒരല്പം താമസിപ്പിക്കും, ആ താമസികകൽ പോലും ദൈവത്തിന്റെ ദൃഷടാൻതങങളാണ്,,,കാരുണൃമാണ്.... ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഇവരെ നശിപ്പിക്കും,,,, തീർച്ചയായും 🤲🤲🤲🤲🤲🤲 (((ഇതേ പണിയെടുക്കുന്ന എല്ലാ ഭരണാധികാരികളും ഓർത്തു വെയകുക 🙏🙏)))
Dear Sister,Palestinian brotheren is fighting for their rights,but they are not fearing Israeli invasion!!!!They are a group of fearless, God fearing people!!!!May Almighty bless my Palastenian brotheren with Victory against the oppressors!!!!Ameen Ya Daljalal Wal Ikram!!!!!!
പാവം ഫലസ്തീനികൾ ഞാൻ ഓർക്കാറുണ്ട് അവരെ അവിടുത്തെ കുട്ടികളെക്കുറിച്ചോർത്ത് അവരുടെ കുട്ടിത്തം മായ്ച്ചു കളയുന്ന അക്രമങ്ങൾ. എന്ന് ദൈവം കണ്ണു തുറക്കം റമദാനിൽ നോമ്പുതുറക്കാൻ പറ്റാത്ത കുട്ടികളെ കഴിഞ്ഞ വർഷം കണ്ടതാണ്. അവകാശം ഫലസ്തീനികൾക്കല്ലെ അവിടെ ഇസ്രായേലു കാർക്ക് താമസിക്കാൻ അവസരം കൊടുത്തത് അമേരിക്കയല്ലെ
സുനിതേ ഫലസ്തീനിൽ മരിക്കുന്ന ഒരു മുസ്ലിമും തീവ്രവാദിയല്ല അവർ പോരാടുന്നത് ജനിച്ച നാടിനു വേണ്ടി സ്വന്തം നില നിൽപ്പിന് വേണ്ടിയാണ് ജനിച്ച മണ്ണ് ഇസ്രായീൽ തീവ്ര വാദികൾ പിടിച്ചടക്കിയ മണ്ണിനു വേണ്ടിയും സ്വന്തം ജീവനും വേണ്ടി പോരാടുന്ന വർ എങ്ങിനെ യാണ് തീവ്രവാദി ആവുക സുനിതേ സത്യം അറിഞ്ഞിട്ടും മറച്ചു വെച്ച് മുസ്ലീങ്ങളെ തീവ്ര വാദി എന്ന് പറയാൻ താങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് ശരിക്കും ആലോചിച്ചു ചിന്തിച്ചു വാർത്തകൾ പറയുക
സുനിതേ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.. എങ്ങിനെയാണ് ലോകത്ത് തീവ്രവാദികൾ ഉണ്ടാകുന്നത്... പാവപെട്ട പൊതു സമൂഹത്തെ അടിച്ചമർത്താൻ നോക്കിയാൽ.. അവർ സ്വയം രക്ഷ ക്ക് വേണ്ടി ജീവൻ വരെ നൽകും.. കാരണം... അവർ ജീവിക്കുന്നത് തന്നെ.. തന്റെ കൂട്ട് കുടുംബത്തിന്ന് വേണ്ടിയാണ്.. നീതി എല്ലാവർക്കും ലഭിച്ചാൽ സമൂഹത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല...
ലോകത്ത് തീവ്രവാദികൾ ഉണ്ടായിരുന്നില്ല പാശ്ചാത്യരുടെ യും ഇസ്രായേലിൻ്റെ യും അക്രമത്തിൽ നിന്നാണ് തീവ്രവാദികൾ ഉണ്ടായിതീർന്നത് ഉദാ.ഇറാഖ് സിറിയ ലബനാൻ അഫ്ഗാനിസ്ഥാൻ ലിബിയ ഈ രാജ്യങ്ങളിൽ ഒന്നും ഒരു prashnavumillaathe സമാധാനത്തോടെ ജീവിച്ചു വന്ന ജങ്ങളായിരുന്ന് അവിടേക്ക് ആക്രമകാരികൾ കേറിച്ചെന്ന് യുദ്ധം ചെയ്തു അതിന്നു ഓരോ കാരണങ്ങളും അപ്പപ്പോൾ ഉണ്ടാക്കും ഉദാ.ഇറാഖിൽ സദ്ദാം അണുബോംബ് സൂക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞു പത്തു ലക്ഷം പേരെ കുഞ്ഞുങ്ങൾ അടക്കം കൊന്നൊടുക്കി ഒടുവിൽ ഒരായുധവും കണ്ട് കിട്ടിയില്ല ലോക മുസ്ലിംങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കുന്നു ദിവസം തന്നെ നോക്കി അന്ന് സദ്ദാമിനെ തൂക്കിക്കൊന്നു എല്ലാം കഴിഞു അവസാനം സദ്ധാമിനോ ട് മാപ്പും പറഞ്ഞു ഇങ്ങിനെ ഓരോ മുസ്ലിം രാജ്യങ്ങളുടെ കാര്യം എടുത്തു നോക്കുക അപ്പോൾ മനസ്സിലാക്കാം ഈ പിശാചുക്കൾ ആണ് തീവ്രവാദികളെ ഉണ്ടാക്കിയത് എന്ന് .?
അണുബോംമ്പിന്റെ രൂപത്തിലാണ് സമാധാനം നിലകൊള്ളുന്നത്. ഫലസ്തീനായാലും ബോസ്നിയ ആയാലും കൊസോവ ആയാലും ലെബനൻ - ഇറാഖ് - സിറിയ-ലിബിയ - അഫ്ഗാൻ - വിയറ്റ്നാം എവിടെയും ശക്തനും ദുർബലനും തമ്മിലാണ് യുദ്ധം - അണവത്തിന് അങ്ങനെയൊന്നില്ല - എത്ര ദുർബലനും പരാജിതനും ശക്തനെ തല കുത്തിമറിക്കാം .... പാഠം പഠിപ്പിക്കാം - അജയ്യനായ ഹിറ്റ്ലർക്കും മുസോളിനിക്കും ഹിരോഹിതോക്കും ഒടുവിൽ എന്ത് സംഭവിച്ചു - ഒരു തകർച്ച ഏത് ശക്തന്നും ഒടുവിൽ വന്നുഭവിക്കും - ക്ഷമിക്കുന്നവരോട് കൂടെയാണ് അള്ളാഹു ... കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല ....?
@@SunithaDevadasTH-cam ദൈവത്തിന്റെ ജനതയുടെ പോലീസിനോടുള്ള സ്നേഹമാണ് കൂറാണ്.. അദ്ദേഹം കാണിച്ചത്.. അതാണ് ഈ സിമ്പൽ ❤.. പക്ഷെ ബയിബിൾ എന്താണ് പറയുന്നത് തോറ എന്താണ് പറയുന്നത് ഖുർആൻ എന്താണ് പറയുന്നത് ചരിത്രം എന്താണ് പറയുന്നത് ഇസ്രായേലിലും ഫലസ്തീനിലും എന്താണ് സംഭവിക്കുന്നത്... എന്നൊന്നും അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല.. അതുകൊണ്ട് അദ്ദേഹത്തിന് ശെരിയും തെറ്റും മുഖമൊന്നും നോക്കാതെ നിലപാട് പോലെ പറയാനുള്ള.. മാനസികാവസ്ഥ നൽകുന്നുമില്ല.. ദൈവം ഉണ്ടെങ്കിൽ ഇസ്രായേൽ ദൈവത്തിന്റെ ജനങ്ങളിൽ ഒന്നാണ്.. അവർ മാത്രമല്ല ഫലസ്തീനികളും ഞാനും അദ്ദേഹവും നിങ്ങളും.. എന്നെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞുവെങ്കിൽ എന്ന് മാത്രം ആഗ്രഹിക്കുന്നു.. ഞാൻ ഇപ്പൊ ഇസ്രായേലിലാണ്.. ഇവിടെ ഇസ്രായേൽ ഭരണകൂടത്തിന്റെ തോന്നിവാസങ്ങൾ അങ്ങേ അറ്റം വെറുക്കുന്ന മനുഷ്യരുണ്ട്..
1 തെസ്സലൊനീക്യർ.2 14 16 യേശുവിനെയും പ്രവാചകന്മാരെയും കൊന്ന നമ്മളെ ഉപദ്രവിച്ച ജൂതന്മാർ,.... എല്ലാ മനുഷ്യർക്കും എതിരാണ്. നിങ്ങളുടെ ഗ്രന്ഥമാണ് ഈ പറയുന്നത്. ചാരപ്പണി നടത്തുന്നവര. എല്ലാവർക്കും എതിരാണെന്ന് പറഞ്ഞില്ലേ കമ്പ്യൂട്ടർ ഭാഷ പോലും ഹിബ്രുവിലാണ്. ലോകം ഭരിക്കണം എന്നു മോഹവുമായി നടക്കുന്നവർ. റഷ്യ ഉക്രൈൻ ഇന്ന് വരെ തീരുമാനമായിട്ടില്ല അതിന് കാരണം അവിടെ ജൂതന്റെ ഒരു കഴിയുണ്ട്
Hi Sunitha chechi 🙌 I can teach you about ramdan It's not only because of inaugurated month of ramdan but it is special month given by God with grace points of reward and one more special shaitan or iblees is not there ( which is Allah locked shaitan for the protection of a Muslim from prevention of worship) because of that fresh mind in the month of ramdan that's why people restart there worship to practice for a remaining 11 month 😊 Muslim have 5 compulsory worship for Allah, only 5 that is, 1.believe in only Allah and his messenger (Mohammed Nabi) 2.prayer of 5 times in a day Zuhr,asar, magrib,Isha,subah 3.fasting a whole month out of 12 month which is the ramdan month 4.zakat- it mean give charity to people 2.5% of whole their income (Note: If this charity happen perfect, no poor will there in the world ) 5.hajj - mean going to makkah or Saudi in the day of 11 month and 10th date... (Condition: only if they have enough money for money that ) Compulsory worship for a Muslim 👆 If not doing a Muslim is mean he is only adhar card named Muslim but not a real Muslim But he have chance to restart their worship before his/her die after doing twaba with allah Another knowledge: * Compulsory Fasting only in the month of ramdan (9th month from the month *Hajj in the 11th month *Rest all we have to do whole year of 12 month *Zakat - once in a year any month we can do (from whole income of a year) *Out of that- sunnath is there mean not compulsory 👇 sadaka is there, mean charity which is good to do.. no limitation, no compulsory . Fasting is also there in another month which is not compulsory but good to do to take more advantage from paradise for a human after he/she die. Prayer of sunnah also there which prayed in mosque It is also not compulsory but good to do for advantage from paradise Then etc. Thank you ❣️
ജൂതർക്കൂ അറിയാം രണ്ടു വട്ടം ദൈവം ശിക്ഷ കിട്ടിയ വർഗമാണ് ഇവർ മാത്രം മാറൂകയുമില്ലാ യാതർഥ വേദം മറച്ചു വെച്ചു പിടിച്ചു പുതിയതു കൂട്ടിചേർത്ത് ഉൾഭയത്താൽ നിങ്ങളുടെ രക്ഷെക്കായി പറഞാമരങ്ങൾ വെച്ചു പിടിപ്പാൻ എതു മീസെെൽ ഉണ്ടാക്കി യാലും കാര്യം മില്ലായെന്നൂ അറിയാം ജൂതനൂ മൂന്നാം വട്ടം കൂടി നശിക്കും ഓരോ ജൂതൻ കഅബയുടെ കല്ലു ഇളക്കുമെന്നൂം
അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു പ്രവർത്തിക്കുന്നു സുനിത ഇന്റർ നാഷണൽ ന്യൂസ് ചാനെൽ തുടങ്ങണം കേരളത്തിൽ ഇല്ലാത്തതാണ് എപ്പോ നോക്കിയാലും പെണ്ണ് രാഷ്ട്രീയം വേറെ ഒരു ന്യൂസും ഇവിടെയില്ല
ചൈനയിൽ നിരവധി മലയാളികൾ ബിസിനസ്സ് ആവശ്യാർത്ഥം യാത്ര ചെയ്യുകയും ചൈനയിൽ താമസിക്കുകയുo ചെയ്യുന്നുണ്ട് - അവിടെ മുസ്ലിംകൾ വളരെ അന്തസ്സായി തന്നെ ജീവിക്കുന്നുണ്ട്. കൃസ്ത്യൻ സിന് പോപ്പുമായോ വത്തിക്കാനുമായോ യാതൊരു ബന്ധവും പാടില്ല - ഇസ്രയേലു പോലെ പുറം ശക്തികൾ അവരെ സഹായിക്കുന്നില്ല എന്നത് ആശ്വാസം തന്നെയാണ് - മതസ്വാതന്ത്ര്യത്തിന് ഒരു ലിമിറ്റ് ഒക്കെയുണ്ട് എന്നത് സത്യമാണ് -
ആരെയാണ് നിങ്ങൾ തീവ്രവാദികൾ എന്ന് അഭിസംബോധനം ചെയുന്നത് ? നിങ്ങൾ അവരെ അങ്ങിനെ വിളിക്കാൻ ഉള്ള കാരണം വ്യക്തമാക്കിയെ മതിയാവു , നിലനില്പിനും സമ്പത്തിനും വേണ്ടി മാധ്യമ ധർമ്മം വെള്ളം ചേർക്കുന്ന പതിവ് ശൈലിയിലേക്ക് പോകുന്നതായിരുന്നു നിങ്ങളുടെ ഈ നിരീക്ഷണം സത്യസന്ധമായ വിമർശനം നല്ലതാണു പക്ഷേ ഇത് തികച്ചും തൂക്കം ഒപ്പിക്കുന്ന സഖകളുടെ രീതി ആയി പോയതായി തോന്നുന്നു
അങ്ങനെ ഒരു സംഭവം അവിടെ നടക്കുന്നില്ല അത് കൊണ്ട് തെന്നെ, ചൈനീസ് മുസ്‌ലിം എന്ന് യുട്യൂബിൽ അടിച്ചു നോക്ക് എത്ര സന്തോഷത്തിലും സമാധാനത്തിലും ആണവിടെ ജീവിക്കുന്നത്
1 തെസ്സലൊനീക്യർ 2 14 16 യേശുവിനെയും പ്രവാചകന്മാരെയും കൊന്ന നമ്മെ ഉപദ്രവിച്ച ജൂതന്മാർ എല്ലാ മനുഷ്യർക്കും എതിരാണ്. ഇത് ഖുർആൻ അല്ലല്ലോ. ഇനി നിങ്ങളുടെ വിശ്വാസ രീതിയെ കുറിച്ച് ഇവർ പറയുന്നത് കേൾക്കണോ. Rabbi tovia singer Rabbi mintz യൂട്യൂബിൽ ചോദിച്ചാൽ കാണാം. ക്രൈസ്തവർ മനുഷ്യനെ ആരാധിക്കുന്നു ഭംഗി ആസ്വദിക്കുന്നതിൻറെ പേരിൽ പോലും അവരുടെ പള്ളികളിൽ കയറരുത്. ഇതുപോലെ ഇനിയും കുറെ റബ്ബിമാർ നിങ്ങളുടെ വിശ്വാസ രീതി തള്ളി പറയുന്നുണ്ട് കേട്ടു നോക്കിക്കോളൂ 🥰🥰
വിശ്വാസവും പ്രാർത്ഥനയും ആചാരാനുഷ്ടാനങ്ങളൊക്കെ സ്വന്തം വീട്ടിനകത്തു ചെയ്തിരുന്നെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ.....മത സഹിഷ്ണുത ആർക്കും തീരേ ഇല്ല. എല്ലാവർക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു തന്നെ ....വിശ്വാസമില്ലാത്തവർക്ക് പുറത്തു ഇറങ്ങി നടക്കാൻ പറ്റാതെയും ആയി എന്നാ സമനില തെറ്റിയവർ ബോംബും തോക്കും കത്തിയും ആയി വരാൻ എന്നറിയില്ല 😮😊
താങ്കൾ വീടിനുള്ളിൽ പ്രാർത്ഥിക്കുമ്പോൾ എങ്ങുനിന്നൊക്കെയോ വന്നവൻ നിങ്ങളുടെ വസ്തുവിൽ കടന്ന് നിങ്ങളുടെ വീട് വളഞ്ഞു നിങ്ങളെ വീടിനുള്ളിൽ പോലും സ്വസ്ഥമായി പ്രാർത്ഥിക്കാൻ പോലും അനുവദിക്കുകയില്ലെങ്കിൽ താങ്കൾ എന്തു ചെയ്യും? നാടിന്റെ അധികാരിയും അക്രമികളുടെ കൂടെയാണെങ്കിൽ താങ്കൾക് പിന്നെന്താണ് അടുത്ത വഴി?
@@noufalalambath2595 ദൈവിക മതം പ്രശ്നമല്ല പ്രത്യുത പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. കത്തി പച്ചക്കറി മുറിക്കാനും മനുഷ്യന്റെ കഴുത്ത് മുറിക്കാനും ഉപയോഗിക്കാം. ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യത്തിന് അനുസരിച്ചിരിക്കും റിസൾട്ട്.
യുദ്ധത്തിൽ അതിക്രമം കാണിച്ചു എന്ന് പറഞ്ഞു പുട്ടിനെ എതിരെ അറസ്റ്റ് വാരെൻ്റ് purappedeecha പാശ്ചാത്യൻ ഫലസ്തീനിൽ ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ konnodukkumbol അവർ നോക്കി നിൽക്കുന്നു ഇതാണ് പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പക്ഷേ മണ്ടന്മാരായ അറബ് നേതാക്കൾക്ക് ഇതൊന്നും പ്രശ്നമല്ല ഇസ്രായേൽ മുതിർന്നവരെ ക്കാൾ കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ചാണ് കൊല്ലുന്നത്?...
മുസ്ലിംകൾ അല്ലാഹുവിനെയല്ലാതെ ആർക്കു മുന്നിലും തലകുനിച്ചു സുജൂദ് ചെയ്യില്ല ഭയപ്പെടുകയുമില്ല.
അൽഹംദുലില്ലാഹ് 👍❤️
ആ ഭ്രാന്തിന്റെ ഫലമാണ് കാണുന്നത് .... ഇസ്രയേൽ ഭ്രാന്തൻമാരെ വിട്ട്, ഇറാൻ ഇറാക്ക് അഫ്ഘാൻ, പാക്കിസ്ഥാൻ തുടങ്ങിയ അള്ളാന്റെ സ്വന്തം നാട്ടിൽ ആരുടെ മുമ്പിലാണ് തല കുനിക്കുന്നത് .... പൊട്ടിത്തെറിക്കുന്നത് . ????
Alhamdhulillah
@@koottukaran3461 afghan നെ ആര് അംഗീകരിക്കുന്നു
@@koottukaran3461 ഒപ്പിയം എന്ന മയക്കു മരുന്ന് കൃഷി ചെയ്തു കൊണ്ട് പോകാനാണ് അമേരിക്ക അഫ്ഗാനിൽ തീവ്രവാദം പറഞ്ഞു വന്നത്.
20 വർഷം അവിടെ തമ്പടിച്ചു കിടന്നത്. എന്നിട്ട് അത് കഴിഞ്ഞപ്പോൾ അവർ പോയി ഇറാക്കിൽ അമേരിക്ക പെട്രോൾ കൊള്ളയടിക്കാൻ അവരുടെ കയ്യിൽ അണുവായുധം ഉണ്ടെന്ന് പറഞ്ഞു വന്നു.
അവിടെ കൊള്ളയടിച്ചു ആ രാജ്യം നശിപ്പിച്ചു
മറ്റു രാജ്യങ്ങളിൽ പോയി കൊള്ളയടിച്ചു ആ ജനങ്ങളെ കൊന്നു അഭയാർത്ഥികളക്കാൻ മറ്റു രാജ്യങ്ങൾ അമേരിക്കയുടെ തറവാട് സ്വത്താണോ..❓️ആണോ..
ഇവിടെ മോദിയുടെ നാട്ടിൽ ഗുജുറാത്തിൽ അദാനി പോർട്ടിൽ 21000 കോടിയുടെ മയക്കു മരുന്ന് കൊണ്ട് വന്നത് എവിടെ പോയി അത് ആവിയായിപോയോ ...❓️ആർക്ക് വേണ്ടി ആര് കൊണ്ട് വന്നു ❓️ഓടി അഫ്ഗാനിൽ പോകുന്ന നിങ്ങൾ സ്വന്തം രാജ്യത്തെ കാര്യം കഴിഞ്ഞിട്ട് പോരേ.... അഫ്ഗാൻ നിന്റെ നാടണോ ❓️
@@koottukaran3461ഇന്ത്യ ഞങ്ങളുടെ നാട് നിങ്ങളുടെ നാട്
അഫ്ഗാൻ ആണോ ❓️
സ്വന്തം രാജ്യത്തെ കാര്യം കഴിഞ്ഞിട്ടു പോരേ....
Hi, sunitha mam, good morning😍
ഫലസ്തീനികൾക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢
ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനത അല്ലാഹു അവരെ കാത്തു രക്ഷിക്കുമാറാകട്ടെ...🤲🤲
ആമീൻ
🤲🏻🤲🏻
ഏത് അല്ലാഹു ???
@@radhakrishnantp3876സമയം ഇല്ല എങ്കിലും നിനക്ക് ഏത് അല്ലാഹുവിനെയൊക്കെ അറിയാം.❓️
Aameeen
@@radhakrishnantp3876 എന്നെയും നിന്നെയും ഈ പ്രപഞ്ചത്തെയും അതിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിച്ചു നിയന്ത്രിക്കുന്ന ഒരേ ഒരു ശക്തി, അതാണ് അല്ലാഹു. നമ്മുടെ മടക്കം അവനിലേക്കാണ്.
അന്തിമ വിജയം ഇസ്ലാമിന് തന്നെ ഇസ്രായേൽ വച്ചു പിടിപ്പിക്കുന്ന ഖർഖഡ് മരങ്ങൾ അതിന് തെളിവാണ്.
അൽഹംദുലില്ലാഹ് ❤️
👍
😍
മണ്ടൻ
Athe Alhamdhulillah
..yes
തീർച്ചയായും.....അവർ പറഞ്ഞത് സത്യമാണ്.
ന്യായധിപൻ തന്നെ തങ്ങളുടെ ശത്രുവെങ്കിൽ അവർ പിന്നെ ആരോട് പരാതി
പറയാനാണ് ❓️❓️❓️സത്യം ‼️
ഈ വാചകംപലസ്തീനിൽ മാത്രമല്ല പലയിടത്തും സത്യമാവാറുണ്ട് എന്ന് നമ്മുടെ കഴിഞ്ഞ കാല അനുഭവങ്ങൾ സാക്ഷിയാണ്.
അവർക് അറിയാം എപ്പോൾ വണമെങ്കിൽ മരിക്കും എന്നറിയാം. എന്നിട്ടും നമസ്കരിക്കുന്നു. ഈ ജനങ്ങൾ എനിക്ക് മാതൃക യാണ്.
നമസ്കരിക്കണം ഞാൻ ഇന്ന് മരിക്കും എന്ന തോന്നലോടെ.
🤲🏻
"ന്യായാധിപൻ തന്നെയാണ് നമ്മുടെ ശത്രു എങ്കിൽ ആരോടാണ് നാം പരാതി പറയേണ്ടത്", ഈ വാചകം എനിക്ക് ചുറ്റും കറങ്ങുന്നു.
സ്നേഹാശംസകൾ 👍👍❤️❤️
ഇസ്രായേൽന്റെ ക്രൂര ചെയ്തികൾ ഇനി അധികകാലം നിലനിൽക്കില്ല ഇൻഷാ അള്ളാഹ് അക്രമികളോട് നീ പ്രതികാരം ചെയ്യേണമേ നാഥാ
എങ്ങനെയേലും സമാധാനം പുലർന്ന് കണ്ടാൽ മതി യായിരുന്നു.. 🙏
May Allah shower his blessings to Palestine....
ഞങ്ങൾക്കറിയാം, സയനിസ്റ്റുകൾ ഗതികിട്ടാതെ ഓടുന്ന ഒരു ദിവസം വരാനുണ്ടെന്ന്.
സത്യം വിജയിക്കുക തന്നെ ചെയ്യും. ഇൻശാ അല്ലാഹ് കാത്തിരിക്കാം
വിജയാശംസകൾ 👍👍❤️❤️
1948ൽ തുടങ്ങിയ ഈ ദുരിതം അവസാനിക്കാൻ, അവസാനത്തെ ആയുധമായ, വിശ്വാസികളുടെ പ്രാർത്ഥന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ, തീർച്ചയായും നീതിയുടെ വെളിച്ചം നാം കാണും. താങ്കൾ ഒരു അത്ഭുതമാണ് ഈ കെട്ട കാലത്ത്. സ്നേഹാശംസകൾ ❣️❣️❣️.
ഹിറ്റ്ലറുടെ കാലഘട്ടത്തിൽ പ്രണാരക്ഷാർത്ഥം ഓടിവന്ന ജൂതനു അഭയം കൊടുത്തതിനുള്ള ശിക്ഷയാണ് പലസ്തീനികൾ അനുഭവിക്കുന്നത് ഒട്ടകത്തിനു തലവെയ്ക്കാൻ ഇടം കൊടുത്ത കൂടാരത്തിന്റെ അവസ്ഥയായി പലസ്തീനികൾ.
ജൂതൻ പലസ്തീനികളെ കൊന്നു ഇസ്രായേൽ രാഷ്ട്രമുണ്ടാക്കുന്നു ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിലും മോശം അവസ്ഥയിലാണ് പലസ്തീൻ ജനത.
UN പറഞ്ഞ കരാർ ഇരുക്കൂട്ടർക്കും പകുതി രാജ്യം അത് പോലും പലസ്‌തീൻ അംഗീകരിക്കാൻ തയ്യാറായിരുന്നു പക്ഷെ,അധികാര കൊതിയന്മാരായ ഇസ്രായേൽ അത് അനുസരിക്കാൻ തയ്യാറായില്ല
ജൂതന്റെ മണ്ണിൽ അധിനിവേശം നടത്തി ജൂതനെ തുരത്തി അതേ ജൂതൻ സ്വന്തം ഭൂമി തിരിച്ച്പിടിച്ചപ്പോ 6 രാജ്യങ്ങൾ ചേർന്ന് 1967 ൽ israelinethire യുദ്ധം ചെയ്തു സ്വന്തം ഭൂമിയുടെ വിസ്ത്രീതി കൂടി
അറബ് രാജ്യങ്ങളുടെ പല ഭാഗങ്ങളും ഇസ്രായേൽ മാപ്പിൽ സ്ഥാനംപിടിച്ചു ...... എന്നിട്ടും israelikal അധിനിവേശക്കാർ അല്ലെ ? 🤣🤣
🇮🇳💪🇮🇱
അഭയം കൊടുത്തതല്ല. അറബികളുടെ കൈവശമിരുന്ന തരിശ് നിലങ്ങൾ വില കൊടുത്ത് സ്വന്തമാക്കി. പിന്നെയാണ് തിരികെ വരാൻ തുടങ്ങിയത്. അറബ് നേതാക്കൾ എതിർക്കുകയാണ് ചെയ്തത്.
ആശംസകൾ സുനിത മാം
🌅🌞🌟ഗുഡ് മോർണിംഗ് സുനിത ദേവദാസ്❤️💗💗❣️💥💫💥
Good day
സിയോനിസം പരിജയപെടു ക തന്നെ ചെയ്യും ഇന്ശാല്ലാഹ്
Good morning Sunithaji♥️👍👍
Palestine ന്റെ കയ്യിലിരുപ്പ് കാരണമാണ് അവർക്കു ഈ ഗതി വന്നത്. മര്യാദക്ക് ജീവിച്ചിരുന്നെങ്കിൽ ഒരു കുഴപ്പമില്ല.
റമദാനിൽ നടത്താൻ ഉദ്ദേശിക്കുന്ന ഈ കാടത്തരം കാണുന്ന റബ്ബ് അവിടെ അതിനുള്ള രക്ഷ കൊടുക്കട്ടെ ആമീൻ
امين يا رب العالمين 🤲🏻
ആമീൻ
Aameeen
Aameen yaa rabbal aalameen
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അല്ലാഹുവേ. നീ . എല്ലാ. Nissahayarkkum അഭയം. നൽകേണമേ. ഇന്ത്യൻ. മുസ്‌ലിംകൾക്കും. മോഡി. സർക്കാരിൽ നിന്നും രക്ഷയും സമാധാനവും നൽകേണമേ. ആമീൻ
നമ്മളും അടിവരയിടണ്ട വാചകമാണത്.
ന്യായാധിപൻ തന്നെ......
സുനിതേച്ചി 💓
കുഞ്ഞ് രീതിയിൽ ചരിത്രം വായിച്ചു പഠിച്ചു മനസ്സിലാക്കിയ ഒരു കുഞ്ഞു അറിവ് വെച്ച് കുറിക്കുന്നു,, നിരപരാധികളെ /കുഞ്ഞുങ്ങളെ// സ്ത്രീകളെ// കൊന്നുതള്ളിയ ഒരു ഭരണകുടതേതയും അധികനാൾ ഈ ഭൂമിയുടെ മുകളിൽ ദൈവം വെച്ചിട്ടില്ല....... ഒരല്പം താമസിപ്പിക്കും, ആ താമസികകൽ പോലും ദൈവത്തിന്റെ ദൃഷടാൻതങങളാണ്,,,കാരുണൃമാണ്.... ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഇവരെ നശിപ്പിക്കും,,,, തീർച്ചയായും 🤲🤲🤲🤲🤲🤲 (((ഇതേ പണിയെടുക്കുന്ന എല്ലാ ഭരണാധികാരികളും ഓർത്തു വെയകുക 🙏🙏)))
ത്യാഗമാണ് റമദാൻ ദുരിതമനുഭവിക്കുന്ന ലോക ജനതയോട് ത്യാഗം സഹിച്ച് ഐക്യപ്പെടുന്നു
Good morning 👍👍❤️❤️
Dear Sister,Palestinian brotheren is fighting for their rights,but they are not fearing Israeli invasion!!!!They are a group of fearless, God fearing people!!!!May Almighty bless my Palastenian brotheren with Victory against the oppressors!!!!Ameen Ya Daljalal Wal Ikram!!!!!!
Intifatha 💜💜💜💜💜💜💚💚💚💚💚💚💚💚
ഗവർണർ സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ,അത് ആഘോഷമാക്കിയ മാധ്യമങ്ങൾ, ഇന്നത്തെ കോടതിവിധി കണ്ടില്ലെന്ന് നടിക്കുന്നു.
😢😢😢😢😢 yellavareyum Allhahu ( S) kathurekshikkatte viswasikaku samrakshanam nalkattey ..... Aameen ya rabhillhalameen
സുനിത ദേവദാസിനെ ആദ്യം ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു നിങ്ങൾ പൊളിയാണ് നേരെ ചൊവ്വേ ആണ് പ്രവർത്തനം എന്ന് മനസിലാക്കുന്നു എല്ലാ ആശംസകളും ❤
❤❤👍
First 👍👍❤️❤️
4 th
@@SunithaDevadasTH-cam when I came i didn't see anyone.😊😍
@@SunithaDevadasTH-cam ☺
അക്രമത്തിനും അനീതിക്കും ആയുസ്സ് കുറവായിരിക്കും അത് ആരു ചെയ്താലും ✌️✌️✌️
സെക്കന്റ് ആണ് ❤
നമസ്കാരം 🙏🏻🙏🏻സുനിതേച്ചീ സുഖം അല്ലേ ❤
❤️
പാവം ഫലസ്തീനികൾ ഞാൻ ഓർക്കാറുണ്ട് അവരെ അവിടുത്തെ കുട്ടികളെക്കുറിച്ചോർത്ത് അവരുടെ കുട്ടിത്തം മായ്ച്ചു കളയുന്ന അക്രമങ്ങൾ. എന്ന് ദൈവം കണ്ണു തുറക്കം
റമദാനിൽ നോമ്പുതുറക്കാൻ പറ്റാത്ത കുട്ടികളെ കഴിഞ്ഞ വർഷം കണ്ടതാണ്.
അവകാശം ഫലസ്തീനികൾക്കല്ലെ
അവിടെ ഇസ്രായേലു കാർക്ക് താമസിക്കാൻ അവസരം കൊടുത്തത് അമേരിക്കയല്ലെ
ഇസ്രായേലിനെയും മരണത്തെയും ഭയക്കാത്ത ഫലസ്തീനികൾ എന്ന് പറയൂ. ലോകം മുഴുവൻ സാക്ഷിയല്ലേ .
നിത്യനധ യെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
സുനിതേ ഫലസ്തീനിൽ മരിക്കുന്ന ഒരു മുസ്ലിമും തീവ്രവാദിയല്ല അവർ പോരാടുന്നത് ജനിച്ച നാടിനു വേണ്ടി സ്വന്തം നില നിൽപ്പിന് വേണ്ടിയാണ് ജനിച്ച മണ്ണ് ഇസ്രായീൽ തീവ്ര വാദികൾ പിടിച്ചടക്കിയ മണ്ണിനു വേണ്ടിയും സ്വന്തം ജീവനും വേണ്ടി പോരാടുന്ന വർ എങ്ങിനെ യാണ് തീവ്രവാദി ആവുക സുനിതേ സത്യം അറിഞ്ഞിട്ടും മറച്ചു വെച്ച് മുസ്ലീങ്ങളെ തീവ്ര വാദി എന്ന് പറയാൻ താങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് ശരിക്കും ആലോചിച്ചു ചിന്തിച്ചു വാർത്തകൾ പറയുക
വാർത്തയിൽ നിസ്പക്ഷം എന്ന് തോന്നിപ്പിക്കുന്ന കുറെ ഘടകങ്ങൾ ഇവിടെ ഉണ്ട് അതിൽ ഒന്നാണിത്
Good
Israel 💙🧡💪🏻💥💥💥💥💥💪🏻
നമ്മുടെ രാജ്യത്തെ ഭരണാധികാരികളുടെ പ്രവർത്തി ആലോചിച്ചപ്പോഴാണോ .? ആ വാചകം ഇഷ്ട്ടപ്പെട്ടത്.
❤❤❤
👍🙏🙏🙏👌❤
സുനിതേ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.. എങ്ങിനെയാണ് ലോകത്ത് തീവ്രവാദികൾ ഉണ്ടാകുന്നത്... പാവപെട്ട പൊതു സമൂഹത്തെ അടിച്ചമർത്താൻ നോക്കിയാൽ.. അവർ സ്വയം രക്ഷ ക്ക് വേണ്ടി ജീവൻ വരെ നൽകും.. കാരണം... അവർ ജീവിക്കുന്നത് തന്നെ.. തന്റെ കൂട്ട് കുടുംബത്തിന്ന് വേണ്ടിയാണ്.. നീതി എല്ലാവർക്കും ലഭിച്ചാൽ സമൂഹത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല...
ലോകത്ത് തീവ്രവാദികൾ ഉണ്ടായിരുന്നില്ല പാശ്ചാത്യരുടെ യും ഇസ്രായേലിൻ്റെ യും അക്രമത്തിൽ നിന്നാണ് തീവ്രവാദികൾ ഉണ്ടായിതീർന്നത് ഉദാ.ഇറാഖ് സിറിയ ലബനാൻ അഫ്ഗാനിസ്ഥാൻ ലിബിയ ഈ രാജ്യങ്ങളിൽ ഒന്നും ഒരു prashnavumillaathe സമാധാനത്തോടെ ജീവിച്ചു വന്ന ജങ്ങളായിരുന്ന് അവിടേക്ക് ആക്രമകാരികൾ കേറിച്ചെന്ന് യുദ്ധം ചെയ്തു അതിന്നു ഓരോ കാരണങ്ങളും അപ്പപ്പോൾ ഉണ്ടാക്കും ഉദാ.ഇറാഖിൽ സദ്ദാം അണുബോംബ് സൂക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞു പത്തു ലക്ഷം പേരെ കുഞ്ഞുങ്ങൾ അടക്കം കൊന്നൊടുക്കി ഒടുവിൽ ഒരായുധവും കണ്ട് കിട്ടിയില്ല ലോക മുസ്ലിംങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കുന്നു ദിവസം തന്നെ നോക്കി അന്ന് സദ്ദാമിനെ തൂക്കിക്കൊന്നു എല്ലാം കഴിഞു അവസാനം സദ്ധാമിനോ ട് മാപ്പും പറഞ്ഞു ഇങ്ങിനെ ഓരോ മുസ്ലിം രാജ്യങ്ങളുടെ കാര്യം എടുത്തു നോക്കുക അപ്പോൾ മനസ്സിലാക്കാം ഈ പിശാചുക്കൾ ആണ് തീവ്രവാദികളെ ഉണ്ടാക്കിയത് എന്ന് .?
Yes👌
ഇത് അറിയാത്തതുകൊണ്ടല്ല മറിച്ച് ആവുമ്പോൾ എല്ലാ ഭാഗത്ത് പിന്തുണ കിട്ടും ഇങ്ങനെയാണ് ഓരോ ഒരാളുടെയും മുഖം വെളിവാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്
അണുബോംമ്പിന്റെ രൂപത്തിലാണ് സമാധാനം നിലകൊള്ളുന്നത്. ഫലസ്തീനായാലും ബോസ്നിയ ആയാലും കൊസോവ ആയാലും ലെബനൻ - ഇറാഖ് - സിറിയ-ലിബിയ - അഫ്ഗാൻ - വിയറ്റ്നാം എവിടെയും ശക്തനും ദുർബലനും തമ്മിലാണ് യുദ്ധം - അണവത്തിന് അങ്ങനെയൊന്നില്ല - എത്ര ദുർബലനും പരാജിതനും ശക്തനെ തല കുത്തിമറിക്കാം .... പാഠം പഠിപ്പിക്കാം - അജയ്യനായ ഹിറ്റ്ലർക്കും മുസോളിനിക്കും ഹിരോഹിതോക്കും ഒടുവിൽ എന്ത് സംഭവിച്ചു - ഒരു തകർച്ച ഏത് ശക്തന്നും ഒടുവിൽ വന്നുഭവിക്കും - ക്ഷമിക്കുന്നവരോട് കൂടെയാണ് അള്ളാഹു ... കാലം ഒന്നിനും കണക്ക് ചോദിക്കാതിരുന്നിട്ടില്ല ....?
❤❤❤👌👌👌
SD❤🎉
അല്ലാഹ് നോമ്പ് കാലത്തുപോലും സമാധാനം കിട്ടില്ലേ അവർക്കു
Israeli police❤
Israeli police ?
Lijoisrailinachathichacristaincionisttererist
@@SunithaDevadasTH-cam ദൈവത്തിന്റെ ജനതയുടെ പോലീസിനോടുള്ള സ്നേഹമാണ് കൂറാണ്.. അദ്ദേഹം കാണിച്ചത്.. അതാണ് ഈ സിമ്പൽ ❤..
പക്ഷെ ബയിബിൾ എന്താണ് പറയുന്നത് തോറ എന്താണ് പറയുന്നത് ഖുർആൻ എന്താണ് പറയുന്നത് ചരിത്രം എന്താണ് പറയുന്നത് ഇസ്രായേലിലും ഫലസ്തീനിലും എന്താണ് സംഭവിക്കുന്നത്... എന്നൊന്നും അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല.. അതുകൊണ്ട് അദ്ദേഹത്തിന് ശെരിയും തെറ്റും മുഖമൊന്നും നോക്കാതെ നിലപാട് പോലെ പറയാനുള്ള.. മാനസികാവസ്ഥ നൽകുന്നുമില്ല.. ദൈവം ഉണ്ടെങ്കിൽ ഇസ്രായേൽ ദൈവത്തിന്റെ ജനങ്ങളിൽ ഒന്നാണ്.. അവർ മാത്രമല്ല ഫലസ്തീനികളും ഞാനും അദ്ദേഹവും നിങ്ങളും.. എന്നെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞുവെങ്കിൽ എന്ന് മാത്രം ആഗ്രഹിക്കുന്നു.. ഞാൻ ഇപ്പൊ ഇസ്രായേലിലാണ്.. ഇവിടെ ഇസ്രായേൽ ഭരണകൂടത്തിന്റെ തോന്നിവാസങ്ങൾ അങ്ങേ അറ്റം വെറുക്കുന്ന മനുഷ്യരുണ്ട്..
ഏതുസമയത്തും ഭയത്തോടെ ജീവിക്കുന്ന ഇസ്രായേൽ പോലീസ്
1 തെസ്സലൊനീക്യർ.2 14 16
യേശുവിനെയും പ്രവാചകന്മാരെയും കൊന്ന
നമ്മളെ ഉപദ്രവിച്ച ജൂതന്മാർ,.... എല്ലാ മനുഷ്യർക്കും എതിരാണ്.
നിങ്ങളുടെ ഗ്രന്ഥമാണ് ഈ പറയുന്നത്.
ചാരപ്പണി നടത്തുന്നവര.
എല്ലാവർക്കും എതിരാണെന്ന് പറഞ്ഞില്ലേ
കമ്പ്യൂട്ടർ ഭാഷ പോലും ഹിബ്രുവിലാണ്.
ലോകം ഭരിക്കണം എന്നു മോഹവുമായി നടക്കുന്നവർ.
റഷ്യ ഉക്രൈൻ ഇന്ന് വരെ തീരുമാനമായിട്ടില്ല
അതിന് കാരണം അവിടെ ജൂതന്റെ ഒരു കഴിയുണ്ട്
Chechi please don’t say terrorist because they’re not a terrorist,, just 199% depends
അവസാനം വിജയം palastheenuthanne
ന്യായത്തിന്റെ കൂടെ ന്യായാധിപന്മാർ ഇല്ലാത്തിടത്തോളം കാലം എങ്ങനെ സമാധാനം ഉണ്ടാകും
Theerchayaum sunitha phalatheenikale kurich innaleyum orthu bakshanam kazhikkumpol ethraper bakshanam kazhichunnu orkunnu
Alhamdulillah, Parisudda Ramazan Janagalk, Anugrha maan
Israel❤
Sunitha ma'am ,,,jaladhosham pidicho?
പലസ്തീന് വേണ്ടി... യാസർ ആരാഫത്തിന് വേണ്ടി ശക്തമായി നിലകൊണ്ട ഒരു രാജ്യമായിരുന്നു നമ്മുടേത്..... ഇപ്പോൾ ഇസ്രായേലിനു വേണ്ടി ചൂട്ടു പിടിക്കുന്നു.........
Hi Sunitha chechi 🙌
I can teach you about ramdan
It's not only because of inaugurated month of ramdan but it is special month given by God with grace points of reward and one more special shaitan or iblees is not there ( which is Allah locked shaitan for the protection of a Muslim from prevention of worship)
because of that fresh mind in the month of ramdan that's why people restart there worship to practice for a remaining 11 month 😊
Muslim have 5 compulsory worship for Allah, only 5 that is,
1.believe in only Allah and his messenger (Mohammed Nabi)
2.prayer of 5 times in a day
Zuhr,asar, magrib,Isha,subah
3.fasting a whole month out of 12 month which is the ramdan month
4.zakat- it mean give charity to people 2.5% of whole their income
(Note: If this charity happen perfect, no poor will there in the world )
5.hajj - mean going to makkah or Saudi in the day of 11 month and 10th date...
(Condition: only if they have enough money for money that )
Compulsory worship for a Muslim 👆
If not doing a Muslim is mean he is only adhar card named Muslim but not a real Muslim
But he have chance to restart their worship before his/her die after doing twaba with allah
Another knowledge:
* Compulsory Fasting only in the month of ramdan (9th month from the month
*Hajj in the 11th month
*Rest all we have to do whole year of 12 month
*Zakat - once in a year any month we can do (from whole income of a year)
*Out of that- sunnath is there mean not compulsory 👇
sadaka is there, mean charity which is good to do.. no limitation, no compulsory .
Fasting is also there in another month which is not compulsory but good to do to take more advantage from paradise for a human after he/she die.
Prayer of sunnah also there which prayed in mosque
It is also not compulsory but good to do for advantage from paradise
Then etc. Thank you ❣️
Well described 👍
Samaadhaanavum sandhoshangalum oru ideehamaathram
Very good
ജൂതൻ ഇത്രയും തീവ്ര സ്വഭാവം ഉള്ളവർ ആണെന്ന് ഹിറ്റ്ലർ.. മനസ്സിലാക്കിയിരുന്നു....
ജൂതർക്കൂ അറിയാം രണ്ടു വട്ടം ദൈവം ശിക്ഷ കിട്ടിയ വർഗമാണ് ഇവർ മാത്രം മാറൂകയുമില്ലാ യാതർഥ വേദം മറച്ചു വെച്ചു പിടിച്ചു പുതിയതു കൂട്ടിചേർത്ത് ഉൾഭയത്താൽ നിങ്ങളുടെ രക്ഷെക്കായി പറഞാമരങ്ങൾ വെച്ചു പിടിപ്പാൻ എതു മീസെെൽ ഉണ്ടാക്കി യാലും കാര്യം മില്ലായെന്നൂ അറിയാം ജൂതനൂ മൂന്നാം വട്ടം കൂടി നശിക്കും ഓരോ ജൂതൻ കഅബയുടെ കല്ലു ഇളക്കുമെന്നൂം
😔
😭😭😭😭😭😭😭😭😭
ഹെഡിങ് എന്ത് അർത്ഥത്തിലാണ് ഇട്ടിരിക്കുന്നത് ? കഴിഞ്ഞ തവണ പോലീസിനെ കല്ലെറിഞ്ഞിട്ട് മോസ്ക്കിൽ ഒളിച്ചു
അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു പ്രവർത്തിക്കുന്നു
സുനിത ഇന്റർ നാഷണൽ ന്യൂസ് ചാനെൽ തുടങ്ങണം
കേരളത്തിൽ ഇല്ലാത്തതാണ് എപ്പോ നോക്കിയാലും പെണ്ണ് രാഷ്ട്രീയം വേറെ ഒരു ന്യൂസും ഇവിടെയില്ല
Sister മലയാളം ambasdar
Xinjiang ലെ ചൈന മുസ്ലിംസ് എങ്ങന റംസാൻ ആചാരിക്കുന്നു എന്ന് അറിവോ?? 😏 Concentration ക്യാമ്പ് യിൽ ആണ്. 😶
ചൈനയിൽ നിരവധി മലയാളികൾ ബിസിനസ്സ് ആവശ്യാർത്ഥം യാത്ര ചെയ്യുകയും ചൈനയിൽ താമസിക്കുകയുo ചെയ്യുന്നുണ്ട് - അവിടെ മുസ്ലിംകൾ വളരെ അന്തസ്സായി തന്നെ ജീവിക്കുന്നുണ്ട്.
കൃസ്ത്യൻ സിന് പോപ്പുമായോ വത്തിക്കാനുമായോ യാതൊരു ബന്ധവും പാടില്ല - ഇസ്രയേലു പോലെ പുറം ശക്തികൾ അവരെ സഹായിക്കുന്നില്ല എന്നത് ആശ്വാസം തന്നെയാണ് - മതസ്വാതന്ത്ര്യത്തിന് ഒരു ലിമിറ്റ് ഒക്കെയുണ്ട് എന്നത് സത്യമാണ് -
രണ്ടാം മതിലുള്ള ഏക രാജ്യം????? ക്ഷമിക്കാം നിന്റെ സഹോദരനോട് എന്നിട്ടും വെറുപ്പു കൊണ്ട് നടക്കുന്ന ജനത
🤍
ഇസ്രായേൽ ദൈവത്തിൻെറ ജന൦ മാണ് മനുഷ൯ തോറ്റുപോക്കു൦ അവരോട് കളികരുത്???
ഹോ
Njangalekkaal munp swargathil ethunnavar....
Elavarkum aradana ayagal undu jewthanu matram ella .
പാവങ്ങളുടെ ചോര കുടിക്കുന്ന വന്നാണ് നേതന്യാഹു:
ആദിപത്യവും ആക്രമണവും അത് എല്ലാ കാലത്തും ഒരു വിഭാഗത്തിന് നേരെ മാത്രമായിരിക്കില്ലാ.... ജീവിച്ചിരിപ്പുണ്ടെങ്കിൽ ചിരിക്കുന്നവർക്ക് കരയുന്നതും കാണാം.....
Aa kalam vannu (than endinane kola cheyapedunnadenne erragalk manasilagatha kaalam)
ബഹു ഭാര്യത്വം വരുത്തി വെച്ച വിനയാണ്ണിവളെ.അയിനും മോദിജിയെ കുറ്റം പറയല്ലേ... എല്ലാം ആ സാറാ ചെയ്ത തെറ്റ്
ആരെയാണ് നിങ്ങൾ തീവ്രവാദികൾ എന്ന് അഭിസംബോധനം ചെയുന്നത് ? നിങ്ങൾ അവരെ അങ്ങിനെ വിളിക്കാൻ ഉള്ള കാരണം വ്യക്തമാക്കിയെ മതിയാവു , നിലനില്പിനും സമ്പത്തിനും വേണ്ടി മാധ്യമ ധർമ്മം വെള്ളം ചേർക്കുന്ന പതിവ് ശൈലിയിലേക്ക് പോകുന്നതായിരുന്നു നിങ്ങളുടെ ഈ നിരീക്ഷണം സത്യസന്ധമായ വിമർശനം നല്ലതാണു പക്ഷേ ഇത് തികച്ചും തൂക്കം ഒപ്പിക്കുന്ന സഖകളുടെ രീതി ആയി പോയതായി തോന്നുന്നു
Viswasam athalle ellam.
Palastnikala allahu Kat rashikata
എന്തുകൊണ്ട് ചൈന ലെ ഉയിഗർ മുസ്ലിം കൂട്ടാക്കൊല യെ പറ്റി സുനിത മിണ്ടുന്നില്ല
??? 🙄🙄🙄🙄🙄
അങ്ങനെ ഒരു സംഭവം അവിടെ നടക്കുന്നില്ല അത് കൊണ്ട് തെന്നെ, ചൈനീസ് മുസ്‌ലിം എന്ന് യുട്യൂബിൽ അടിച്ചു നോക്ക് എത്ര സന്തോഷത്തിലും സമാധാനത്തിലും ആണവിടെ ജീവിക്കുന്നത്
ജൂതന്മാരുടെ സ്ഥലം കൈയെറി അവിടെ കാണിക്കുന്ന അക്രമം കൂടെ ഒന്ന് പറയണം.
1 തെസ്സലൊനീക്യർ 2 14 16
യേശുവിനെയും പ്രവാചകന്മാരെയും കൊന്ന നമ്മെ ഉപദ്രവിച്ച ജൂതന്മാർ
എല്ലാ മനുഷ്യർക്കും എതിരാണ്.
ഇത് ഖുർആൻ അല്ലല്ലോ.
ഇനി നിങ്ങളുടെ വിശ്വാസ രീതിയെ കുറിച്ച് ഇവർ പറയുന്നത് കേൾക്കണോ.
Rabbi tovia singer
Rabbi mintz
യൂട്യൂബിൽ ചോദിച്ചാൽ കാണാം.
ക്രൈസ്തവർ മനുഷ്യനെ ആരാധിക്കുന്നു
ഭംഗി ആസ്വദിക്കുന്നതിൻറെ പേരിൽ പോലും അവരുടെ പള്ളികളിൽ കയറരുത്.
ഇതുപോലെ ഇനിയും കുറെ റബ്ബിമാർ നിങ്ങളുടെ വിശ്വാസ രീതി തള്ളി പറയുന്നുണ്ട്
കേട്ടു നോക്കിക്കോളൂ 🥰🥰
വിശ്വാസവും പ്രാർത്ഥനയും ആചാരാനുഷ്ടാനങ്ങളൊക്കെ സ്വന്തം വീട്ടിനകത്തു ചെയ്തിരുന്നെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ.....മത സഹിഷ്ണുത ആർക്കും തീരേ ഇല്ല. എല്ലാവർക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു തന്നെ ....വിശ്വാസമില്ലാത്തവർക്ക് പുറത്തു ഇറങ്ങി നടക്കാൻ പറ്റാതെയും ആയി എന്നാ സമനില തെറ്റിയവർ ബോംബും തോക്കും കത്തിയും ആയി വരാൻ എന്നറിയില്ല 😮😊
താങ്കൾ വീടിനുള്ളിൽ പ്രാർത്ഥിക്കുമ്പോൾ എങ്ങുനിന്നൊക്കെയോ വന്നവൻ നിങ്ങളുടെ വസ്തുവിൽ കടന്ന് നിങ്ങളുടെ വീട് വളഞ്ഞു നിങ്ങളെ വീടിനുള്ളിൽ പോലും സ്വസ്ഥമായി പ്രാർത്ഥിക്കാൻ പോലും അനുവദിക്കുകയില്ലെങ്കിൽ താങ്കൾ എന്തു ചെയ്യും? നാടിന്റെ അധികാരിയും അക്രമികളുടെ കൂടെയാണെങ്കിൽ താങ്കൾക് പിന്നെന്താണ് അടുത്ത വഴി?
@@rasheedk.4569 മതമാണ് പ്രശ്നം എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന സംശയം മാത്രമേ ഇതിൽ ഉള്ളൂ
@@noufalalambath2595 No problem in politics???No rapes in Scandinavian nations?..No problems in your( Athiest) life?
@@noufalalambath2595 ദൈവിക മതം പ്രശ്നമല്ല പ്രത്യുത പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. കത്തി പച്ചക്കറി മുറിക്കാനും മനുഷ്യന്റെ കഴുത്ത് മുറിക്കാനും ഉപയോഗിക്കാം. ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യത്തിന് അനുസരിച്ചിരിക്കും റിസൾട്ട്.
@@noufalalambath2595 ഉദ്ദേശം മറുഭാഗത്ത് ചേരൽ ആണോ
അള്ളാ കെരീം
Palastine prasnam vedanikunavarku ennum vedanayanu. Enthoru fate? Daivathinte per paranju prasangikumpozhum pandengo thudangiyulla tharkkangalum, politics& onnum neeri neeri kondu nadannu aakramikunu. Civilianz aakramikapedunu . Aakramikapedan mathram jeevikunavar. ' vittukodukkalinte prasnangal. Athu rashtreeyamakunnavarum, kondadunnavarum. Ennum yudhabhoomiyakapetta Palastinte avastha valare dayaneeyam thanne!
Ore naattil jeevikkuver muslim aanel theevravaathi Jewish aanel saatharanakkaaran adipoli😇???????
Isreal🇮🇱💪
യുദ്ധത്തിൽ അതിക്രമം കാണിച്ചു എന്ന് പറഞ്ഞു പുട്ടിനെ എതിരെ അറസ്റ്റ് വാരെൻ്റ് purappedeecha പാശ്ചാത്യൻ ഫലസ്തീനിൽ ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ konnodukkumbol അവർ നോക്കി നിൽക്കുന്നു ഇതാണ് പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പക്ഷേ മണ്ടന്മാരായ അറബ് നേതാക്കൾക്ക് ഇതൊന്നും പ്രശ്നമല്ല ഇസ്രായേൽ മുതിർന്നവരെ ക്കാൾ കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ചാണ് കൊല്ലുന്നത്?...
ഫലസ്തീൻ റബ്ബിനെ ഭയന്ന് ജീവിച്ചാൽ ഒന്നും ഉണ്ടാകില്ല... ജീവിതത്തിലെ പാകപ്പിഴകൾ ദുരിതത്തിന് കാരണമാകും..
മൈത്രിയോടെ മുന്നോട്ട് പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ ,, Always Be happy day's സുഹൃത്തുക്കളെ ,,👋
SUNITHA.HAI.
പണ്ട് ഹിറ്റ്ലർ ഇവറ്റകളെ ഒന്നിച്ച് അങ്ങ് തീർത്തുരുന്നെങ്കിൽ ഈ വർഗ്ഗത്തിൻ്റെ ശല്യം ലോകത്ത് ഉണ്ടാവില്ലായിരുന്നു
@Lijo സുഡു ക്കളെയും കൂട്ടത്തിൽ കൃ സംഘികളും തീർക്കണം
@Lijoഅങ്ങിനെ സ്വപ്നം കണ്ടു ഇരുന്നോളൂ കൃ സംഘി നിനക്കൊക്കെ ഒരു അന്ത്യം വരാനുണ്ട്
@Lijo ഓക്കേ കൃ സംഘി അപ്പി
UAE😂യെ കണ്ടു പഠിക്കൂ, പലസ്റ്റീനികളെക്കാൾ കൂടുതൽ ഇഷ്ടം ഇസ്രായേളികളെ ആണ്
Very good
എന്തുകൊണ്ട് ചൈന ലെ ഉയിഗർ മുസ്ലിം കൂട്ടാക്കൊല യെ പറ്റി സുനിത മിണ്ടുന്നില്ല
??? 🙄🙄🙄🙄🙄
❤👍
എന്തുകൊണ്ട് ചൈന ലെ ഉയിഗർ മുസ്ലിം കൂട്ടാക്കൊല യെ പറ്റി സുനിത മിണ്ടുന്നില്ല
??? 🙄🙄🙄🙄🙄
♥️