Shararanthal Ponnum Poovum | Thudarkadha | Saikumar | S.P. Venkitesh Hits | M.G. Sreekumar Hit Song

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Song : Shararaanthal Ponnum Poovum...
    Movie : Thudarkadha [ 1991 ]
    Director : Dennis Joseph
    Lyrics : ONV Kurup
    Music : SP Venkitesh
    Singer : MG Sreekumar
    ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും...
    ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്...
    നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
    ഇതള്‍തോറും നര്‍ത്തനമാടും
    തെന്നലായ് വെണ്ണിലാവായ്... [ ശരറാന്തല്‍ ]
    ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
    താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
    ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
    എന്നാത്മാവില്‍... [ ശരറാന്തല്‍ ]
    പാടീ രാപ്പാടി...
    കാടും പൂ ചൂടി...
    ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
    എതിരേല്‍പ്പൂ നിന്നെ ഞാന്‍
    എന്നാത്മാവില്‍... [ ശരറാന്തല്‍ ]

ความคิดเห็น • 814

  • @sudheerraju6547
    @sudheerraju6547 3 ปีที่แล้ว +1381

    ഈപാട്ട്കേൾക്കു തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നവർ എത്രപേരുണ്ട് 👋👋👋

    • @manjuck1536
      @manjuck1536 3 ปีที่แล้ว +16

      Nice സോങ് ന്തൊരു ഫീലാണ് എനിക്ക് സങ്കടം വരുമ്പോൾ കേൾക്കാൻ തോന്നും എപ്പോഴു കേൾക്കും

    • @rahmanhashmi5731
      @rahmanhashmi5731 3 ปีที่แล้ว +3

      👌

    • @jamsheermtkjamshu8314
      @jamsheermtkjamshu8314 3 ปีที่แล้ว +3

      👍

    • @jyothiabhi4279
      @jyothiabhi4279 3 ปีที่แล้ว

      😍😍👍👍

    • @manjuck1536
      @manjuck1536 3 ปีที่แล้ว

      @@jyothiabhi4279 👍👍

  • @sajidsalam8767
    @sajidsalam8767 2 ปีที่แล้ว +786

    സ്മാർട്ട്‌ ഫോൺ ഇല്ല, ഫേസ്ബുക് ഇല്ല, insta ഇല്ല, തമ്മിൽ തലൽ ഇല്ല ഒരുപാട് നല്ല ഓർമ്മകൾ ഉള്ള സുവർണ കാലഘട്ടം ❤❤1990' s 😘

  • @sobinjoseph3622
    @sobinjoseph3622 2 ปีที่แล้ว +288

    എത്ര മനോഹരമായ ഗാനം, വേറെ ഏതോ ലോകത്ത് എത്തിയ ഒരു ഫീൽ ☺️... ഇപ്പോഴത്തെ സിനിമ യും പാട്ടുകളും ഒക്കെ ഇതിന്റെ ഒക്കെ മുന്നിൽ വെറും വട്ടപ്പൂജ്യം

  • @arunramesh6060
    @arunramesh6060 3 ปีที่แล้ว +320

    ഇതൊരു വിരഹഗാനമാണോ പ്രണയഗാനമാണോ എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല.. My all-time favorite ❤ വെങ്കടേഷ് സാറിനോടുള്ള ഇഷ്ടം തുടങ്ങുന്നത് ഈ ഗാനത്തിൽ നിന്നാണ് ശരിക്കും..

    • @keerikadanjosfance4136
      @keerikadanjosfance4136 3 ปีที่แล้ว +12

      വരികളും സൂപ്പറല്ലെ

    • @arunramesh6060
      @arunramesh6060 3 ปีที่แล้ว +2

      @@keerikadanjosfance4136 ❤

    • @anishani1922
      @anishani1922 3 ปีที่แล้ว +16

      ആരെയോ കാത്തിരിക്കുന്ന feel

    • @binoyk3186
      @binoyk3186 3 ปีที่แล้ว +4

      Hridayathil aliyuun varikalum sangeethvum alapanavum.

    • @rafik24
      @rafik24 3 ปีที่แล้ว +18

      അത് സംവിധായകനും ചിലപ്പോൾ പിടി കിട്ടിയിട്ടുണ്ടാവില്ല അതുകൊണ്ടായിരിക്കും സിനിമയിലെ എഴു ത്ത് തുടങ്ങിയപ്പോൾ ഈ പാട്ട് കൊടുത്തത്😂😂😂

  • @prashobprashob7727
    @prashobprashob7727 2 ปีที่แล้ว +290

    2022 എത്ര പേര് രാത്രി കേൾക്കുന്നുണ്ടാവും എത്ര മനോഹരമായ ഗാനമാണ് മനസ്സിന് കുളിർമയേകുന്ന ഗാനം അത്ര മനോഹരമായി പാടിയിട്ടുണ്ട് എംജി ശ്രീകുമാറിന്റെ സൗണ്ട് അത്ര ഭംഗിയാണ്

  • @sreeragssu
    @sreeragssu 3 ปีที่แล้ว +352

    തുടര്‍ക്കഥയിലെ പാട്ടുകള്‍ എല്ലാം എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റുകള്‍ ...
    sp വെങ്കിടേഷ് - ഒ. എന്‍.വി ♥

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว

      Sreerag Chetta enikku shirt dress change cheyyathe?

    • @niyazmon5471
      @niyazmon5471 3 ปีที่แล้ว

      അതിന്

    • @sreeragssu
      @sreeragssu 2 ปีที่แล้ว +2

      @@niyazmon5471 ഒലക്കേടെ മൂഡ് njn എനിക്ക് ഇഷ്ടമുള്ളത് കമ്മന്റ് cheyum താൻ തന്റെ പണി നോക്കു

    • @a13317
      @a13317 2 ปีที่แล้ว +1

      M. G❤️

  • @pradeepkannur4253
    @pradeepkannur4253 ปีที่แล้ว +14

    എനിയൊരിക്കലും തിരിച്ചുവരാത്ത ഒരു സുവർണകാലം... ഇതേ പോലുളള പാട്ടുകളിലൂടെ ഓർത്തെടുക്കാം..❤❤❤❤

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +192

    സംഗീതം... ടൈറ്റിൽ സോങ്ങുകൾ ഉണ്ടാക്കാൻ ഒരു പ്രത്യേക ഐഡിയ ഉള്ളവരാണ്... വിദ്യാജിയും എസ്.പി വെങ്കിടെഷ്ജിയും..!
    തുടർക്കഥയിൽ ഹിറ്റുകളുടെ ഒരു കൂമ്പാരം തന്നെയാണ്.. എസ്. പി.വി.ജി നിങ്ങളെ നമിക്കുന്നു..! 😍🙏

    • @arunramesh6060
      @arunramesh6060 3 ปีที่แล้ว +22

      Venkatesh fans വാട്ട്സാപ്പ് ഗ്രൂപ്പിൽ വരുന്നോ ❤

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +7

      @@arunramesh6060 വാട്സാപ്പിൽ കാര്യമില്ല ബ്രോ... പരിധികൾ ഇല്ലാതെ ഗ്രൂപ്പ്‌ ആഘോഷിക്കാൻ ടെലിഗ്രാം പോലെയുള്ള സ്റ്റബ്ൾ ആയ മീഡിയ വേണം... ടെലിഗ്രാം ഉണ്ടാക്കു ചേരാം 😍

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +9

      @@arunramesh6060 പണ്ട് കാസറ്റിൽ പാട്ടു പിടിപ്പിക്കുന്ന ഒരു സംഭവം ഇല്ലേ.. മാക്സിമം 15 പാട്ടൊക്കെ ആണെന്ന് തോനുന്നു..
      അന്നൊക്കെ 15 പാട്ടുകൾ ഇതൊക്കെ എന്ന് ഉറപ്പിക്കൽ ഒരു കടമ്പയാണ് 😀 തുടർകഥ ഒക്കെ അതിലെ പ്രധാനിയാണ്... ഈ സിനിമയിലെ ഏത് പാട്ടു ഒഴിവാക്കാൻ കഴിയും...! 😍🤔

    • @arunramesh6060
      @arunramesh6060 3 ปีที่แล้ว +1

      @@sumanchalissery നിങ്ങളൊക്കെ ഇല്ലാതെ എന്ത് ഫാൻസ്‌ ഗ്രൂപ്പ് ഒന്ന് വന്നുനോക്ക് 😂

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว

      @@arunramesh6060
      😀😍

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +66

    വെങ്കടേഷ് സർ വയലിൻ ഉപയോഗിക്കാത്ത ഗാനം. ഈ പാട്ടിന്റെ ബ്യൂട്ടി മുഴുവൻ ബാസ് ഗിത്താർ ആണ്. ഇത് പോലെ അനവധി ഹിറ്റ്സ് നമ്മൾ മലയാളികൾക്ക് തന്ന ആ തമിഴ് നാട്ടുകാരനെ നമ്മൾ വേണ്ടത്ര പരിഗണന കൊടുത്തില്ല എന്നതാണ് സത്യം.
    എസ്.പി. വെങ്കടേഷ് the unknwn Legend😍

    • @poovankozhi6396
      @poovankozhi6396 3 ปีที่แล้ว +2

      Doore doore paadum vanambadi

    • @KrishnaPrasad-yt7ll
      @KrishnaPrasad-yt7ll 3 ปีที่แล้ว +3

      സത്യം

    • @SHAANDASS
      @SHAANDASS 2 ปีที่แล้ว

      ഞാൻ യൂട്യൂബിൽ ചെയ്തിട്ടുണ്ട്

    • @rajeshnarayan7829
      @rajeshnarayan7829 2 ปีที่แล้ว +1

      ശരിയാണ്
      നന്ദി

    • @sijocjose1660
      @sijocjose1660 8 หลายเดือนก่อน +1

      ഒരു കാലത്തു മലയാളത്തിൽ ഇത്രയും തിരക്കുള്ള ഒരു musician ഇല്ലായിരുന്നു പക്ഷെ ഒരേ ശൈലി തന്നെ തുടർന്നുവന്നത് അവസരങ്ങൾ കുറച്ചു ഇപ്പോൾ ബംഗാളിൽ സജീവം ആണെന്ന് ആണ് അറിയുന്നത്...... 🙏

  • @ameshkottarathil8042
    @ameshkottarathil8042 3 ปีที่แล้ว +105

    ചെറുപ്പത്തിൽ അതായത് റേഡിയോയിൽ പാട്ടുകേൾക്കുന്ന സമയം... ഈ പാട്ടൊക്കെ വരാൻ വേണ്ടി കാത്തിരുന്ന കാലം... ഒരുപാട് ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോകുന്നു..... അന്നും ഇന്നും എന്നും ലവ് യൂ കുട്ടേട്ടാ.... കിടു വോയിസ്‌...

  • @Isha6413-x8b
    @Isha6413-x8b 8 หลายเดือนก่อน +36

    2024,എന്നില്ല,സത്യം പറഞ്ഞാൽ എന്തേലും ടെൻഷൻ,മനസ് ഫ്രീ മൈൻഡ് ആകാൻ ഒക്കെ കേൾക്കുന്ന പാട്ടുകളിൽ ഒന്ന് ❤❤❤❤

    • @rahulrajappan1823
      @rahulrajappan1823 หลายเดือนก่อน +1

      Enikum valya ishtamulla pattanu

    • @Isha6413-x8b
      @Isha6413-x8b หลายเดือนก่อน

      @@rahulrajappan1823 ❤️❤️

    • @sanucm2073
      @sanucm2073 10 วันที่ผ่านมา

      സത്യം ❤

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +164

    ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
    താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
    ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
    എന്നാത്മാവില്‍...

  • @memorylane7877
    @memorylane7877 3 ปีที่แล้ว +450

    സിനിമയേക്കാൾ പാട്ടുകളുടെ പേരിൽ ഓർമ്മിക്കപ്പെടുന്നൊരു സിനിമ. എന്തൊരു ഫീൽ ആണ് ഓരോ പാട്ടും. ❤

    • @kabaliannan6206
      @kabaliannan6206 3 ปีที่แล้ว +23

      അതാണ് spv മാജിക്‌ 😍

    • @arunramesh6060
      @arunramesh6060 3 ปีที่แล้ว +15

      എസ്. പി. വെങ്കടേഷ് ❤

    • @jishnurv9366
      @jishnurv9366 3 ปีที่แล้ว +7

      സത്യം

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +5

      @@kabaliannan6206 ee cinemayil ella pattukal ishtam

    • @jkn3443
      @jkn3443 3 ปีที่แล้ว +10

      SP Venkatesh 90s Music Magician Melody King..... Amazing BGMs....

  • @ShajeerCraftsmen
    @ShajeerCraftsmen 11 หลายเดือนก่อน +8

    കാലമേ നന്ദി ആ നല്ല കാലത്ത് ജീവിക്കാൻ കഴിഞ്ഞു.. ഒരുപാട് ഓർമകൾ

  • @കൂട്ടുകാരൻ-ശ3ങ
    @കൂട്ടുകാരൻ-ശ3ങ 3 ปีที่แล้ว +93

    S. P വെങ്കിടേഷ് സാർ ഇദ്ദേഹം കിട്ടിയ അവസരങ്ങൾ എല്ലാം തന്നെ വസന്തമാക്കിയ മജീഷ്യൻ ആണ് onv സർ എന്തോ ആ തൂലിക എന്നും മലയാളിയുടെ അഹങ്കാരം ആണ് 🧡

  • @Areena1510
    @Areena1510 3 ปีที่แล้ว +25

    എന്നാ ഫീൽ.... ഒരു രക്ഷയുമില്ല.... കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല...

  • @arunramesh6060
    @arunramesh6060 3 ปีที่แล้ว +116

    അല്ലെങ്കിലും വെങ്കടേഷ് സാറിന്റെ ടൈറ്റിൽ സോങ്ങുകൾ വേറെ ലെവൽ ആണ്.. പാതിരാക്കിളി, കാബൂളിവാലാ നാടോടി, താളത്തിൽ ഓളങ്ങൾ..

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +9

      എന്നാൽ... കാസവിന്റെ തട്ടമിട്ടു.. എല്ലാവത്തൂര് കായലിലെ.. ആഴക്കടലിന്റെ.. വിദ്യാജി ചെക്ക്...! 😍😀😀

    • @arunramesh6060
      @arunramesh6060 3 ปีที่แล้ว +16

      @@sumanchalissery ശരറാന്തൽ പൊന്നും പൂവും, വിൽക്കാനുണ്ടോ സ്വപ്‌നങ്ങൾ, മാനത്തെ തുടിയുണരും.. എസ് പി വെങ്കടേഷ് അണ്ണൻ ചെക്ക് 😄

    • @wrangler6086
      @wrangler6086 3 ปีที่แล้ว +6

      പുലരിതുമഞ്ഞു തുള്ളിയിൽ - ദേവരാജൻ മാസ്റ്റർ ഡബിൾ ചെക്ക്

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +5

      @@wrangler6086 അതൊക്കെ റേഞ്ച് കൂടിയ ഇനങ്ങൾ ആണ് ബ്രോ അതിലേക്കൊക്കെ പോണോ...😀
      നമ്മൾ നമ്മുടെ ഈ കാലഘട്ടത്തിലെ...ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാനങ്ങളും സിനിമകളുമൊക്കെയാണ് ഓർമിക്കുന്നത്... നൊസ്റ്റാൾജിയ ഒക്കെയാണ് പറയുന്നത്...

    • @wrangler6086
      @wrangler6086 3 ปีที่แล้ว +2

      @@sumanchalissery ശരറാന്തൽ പാട്ട് 1991 ഞാൻ പറഞ്ഞത് 89 വെറുതെ പറഞ്ഞെന്ന് മാത്രം

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +113

    MG അണ്ണൻ മിന്നിച്ചു....🎵🎧🎧🤩👌👌

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 3 ปีที่แล้ว +21

    10രൂപ പോക്കറ്റകിൽ ഇല്ലാതെ ചാവക്കാട് (വീട് )തെണ്ടി നടന്ന കാലം.. ഈൗ പാട്ട് കൂട്ടിനുനുണ്ടായിരുന്നു..
    ഇന്ന് ബാംഗ്ലൂരിൽ 10രൂപ പോക്കറ്റിൽ ഉള്ള്ളപ്പോഴും ഈൗ പാട്ട് കൂട്ട്
    ..... ബാംഗ്ലൂർ മല്ലു

  • @sujithsudhakaran8237
    @sujithsudhakaran8237 2 ปีที่แล้ว +46

    ഹൈറേഞ്ചിലേക്ക് മാടി വിളിക്കുന്ന ഗാനങ്ങളിൽ ഒന്ന്... Salute to SPV n Onv ...

    • @TruthWillSF
      @TruthWillSF 11 หลายเดือนก่อน

      സത്യം

  • @jibinoffl
    @jibinoffl 3 ปีที่แล้ว +209

    എം ജി ശ്രീകുമാർ സൗണ്ട് ! 😍
    Voice ! 💛

  • @arunramesh6060
    @arunramesh6060 3 ปีที่แล้ว +129

    സംഗീതപ്രേമികൾ കൂടുതൽ പഠനവിധേയമാക്കേണ്ട ഒരു സംഗതിയാണ് എസ്. പി. വെങ്കടേഷ് സാറിന്റെ ഗാനങ്ങൾ, ഓർക്കസ്‌ട്രേഷൻ ശൈലി തുടങ്ങിയവ.. വേറൊരിടത്തും കാണാൻ കഴിയാത്ത എന്തോ ഒരു പ്രത്യേകത അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഫീൽ ചെയ്യും..

    • @kabaliannan6206
      @kabaliannan6206 3 ปีที่แล้ว +3

      സത്യം bro👍

    • @robythomas6594
      @robythomas6594 3 ปีที่แล้ว +2

      Valere seriyanu bro

    • @salilg4176
      @salilg4176 3 ปีที่แล้ว +5

      Very true.Adehathinte pattukalilellam aa kaiyoppu pathinjittundu.Sharikkum oru identity SPVjiyude ganangalkkundu

    • @Faazthetruthseeker
      @Faazthetruthseeker 3 ปีที่แล้ว +4

      Absolutely true..

    • @binoyk3186
      @binoyk3186 3 ปีที่แล้ว +2

      Corect

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 ปีที่แล้ว +85

    ഇതിലെ പാട്ടുകൾ ഒക്കെ പൊളിയാണ് 👌
    എംജി ശ്രീകുമാർ ❤️❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +92

    ONV sir ന്റെ ജീവനുള്ള വരികൾ... സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാൻ പറ്റിയത് മഹാഭാഗ്യം♥️♥️🙏🙏

  • @Shinuchaan
    @Shinuchaan 2 ปีที่แล้ว +46

    എന്താ ഫീൽ!! ഗ്രേറ്റ് musician S.P.V sir, legend O.N.V sir ..... പിന്നെ നമ്മുടെ സ്വന്തം ശ്രീകുമാർ അണ്ണാച്ചി യും 🙏🙏🙏❤️❤️❤️ . നമിച്ചു 🙏

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +52

    "ഏതോ മൺവീണ തേടീ നിൻ രാഗം...താരഗങ്ങളെ നിങ്ങൾ സാക്ഷിയായ് ഒരു മുത്ത് ചാർത്തി ഞാൻ എൻ ആത്മാവിൻ"!
    ഈ വരിയൊക്കെ.. ദൈവമെ നിങ്ങൾ എന്തൊരു സൃഷ്ടിയാണ് എസ്.പി വെങ്കിട്ടേഷ് സർ... ഒന്നും പറയാനില്ല സാഷ്ടാംഗം പ്രണമിക്കുന്നു! 🙏🏽🧡

    • @ninan1290
      @ninan1290 ปีที่แล้ว +2

      ONV🙏🌹

  • @noufalkl1020
    @noufalkl1020 ปีที่แล้ว +11

    ഈ പാട്ട് കേട്ട് കൊണ്ട് ഉറങ്ങാൻ കിടക്കുന്ന കിട്ടുന്ന ഒരു feel ഉണ്ടെല്ലോ uff 😍❤❤❤😍😍

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +196

    സായികുമാർ ഒരു സൂപ്പർതാരപദവിയിൽ എത്താൻ കഴിയുമായിരുന്ന നടനാണ്. സിനിമകൾ സെലക്ട് ചെയ്യുന്നതിലുണ്ടായ പാളിച്ച മൂലം വില്ലൻ, സഹനടൻ വേഷങ്ങളിൽ ഒതുങ്ങേണ്ടി വന്നു

    • @jibinks726
      @jibinks726 3 ปีที่แล้ว +20

      Bro namukk nayakanmaar mathram porallo he is legend 🔥🔥🔥

    • @iyyasiyyas4661
      @iyyasiyyas4661 3 ปีที่แล้ว +2

      Nalla villan aanalloa sidhik lal thanneyanu Hitler eanna moviyil villanakiyathu athanu villan veashangal cheyyan karanamayathu

    • @girvis8849
      @girvis8849 3 ปีที่แล้ว +1

      Nalla oru manasu undayal maathrame jeevithathil munneruo!

    • @sreejithviswanathan1175
      @sreejithviswanathan1175 2 ปีที่แล้ว

      S. P venkidesh❣️❣️👌👌

    • @Vipin_Ponnu
      @Vipin_Ponnu 2 ปีที่แล้ว

      He is a Great Actor... ❤️🔥

  • @tommymc9087
    @tommymc9087 3 ปีที่แล้ว +43

    ഒരിക്കലും മറക്കാൻ സാധിക്കാത്ത ഹൃദയത്തെ തൊടുന്ന ganam🌹

  • @bibzcoffeeshades
    @bibzcoffeeshades 2 ปีที่แล้ว +49

    SPV ❤️❤️MG യുടെ വോയ്‌സ് ❤️ BASS ഗിറ്റാർ ന്റെ വൈബ് ❤️❤️പലപ്പോഴും കണ്ണ് നിറയും ഈ പാട്ട് ഹെഡ്‌ഫോൺ വച്ച് കേൾക്കുമ്പോൾ ❤️എന്താണോ ഞാൻ ഇങ്ങനെ 🥰😪

  • @emotionsworldwide3887
    @emotionsworldwide3887 ปีที่แล้ว +8

    1989..അന്നത്തെ നാളുകൾ ഓർമ്മ വരും.. ബസിൽ പോകുമ്പോൾ ഈ പാട്ടു കേൾക്കുന്നതും ആ കാലത്തെ നാടും നാട്ടുകാരും.

  • @fasilpops3847
    @fasilpops3847 3 ปีที่แล้ว +56

    ഇതൊക്കെയാണ് പാട്ട് എംജി ശ്രീകുമാര് 👍😍

    • @santhoshar9836
      @santhoshar9836 ปีที่แล้ว +2

      ഇതൊക്കെയാണ് MG യുടെ പാട്ടുകൾ

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +97

    നല്ല മനോഹരമായ വരികളും, സംഗീതവും 👌🔥
    ഇഷ്ടമല്ലേ 👍🥰

  • @sahithyarajeesh3111
    @sahithyarajeesh3111 3 ปีที่แล้ว +277

    ആ ഒരു കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് നമ്മുടെയൊക്കെ ഭാഗ്യം ആണ് അല്ലെ

  • @idukkikkaari1994
    @idukkikkaari1994 2 ปีที่แล้ว +14

    ഈ പാട്ടിനു എന്താ ഒരു ഫീൽ... പരിസരം മറന്നു ലയിച്ചു ഇരുന്നു പോകും 🥰🥰🥰🎶🎶🎶🎵🎵🎵🎼🎼🎼😚😚😚😚😚😚😚

  • @mathewrijo1
    @mathewrijo1 2 ปีที่แล้ว +59

    ശരറാന്തല്‍ പൊന്നും പൂവും
    വാരിത്തൂവും...
    ഒരു രാവില്‍ വന്നൂ നീയെന്‍
    വാര്‍തിങ്കളായ്...
    നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
    ഇതള്‍തോറും നര്‍ത്തനമാടും
    തെന്നലായ് വെണ്ണിലാവായ്
    (ശരറാന്തല്‍)
    ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
    താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
    ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
    എന്നാത്മാവില്‍...
    (ശരറാന്തല്‍)
    പാടീ രാപ്പാടി...
    കാടും പൂ ചൂടി...
    ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
    എതിരേല്‍പ്പൂ നിന്നെ ഞാന്‍
    എന്നാത്മാവില്‍...
    (ശരറാന്തല്‍)

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +53

    എംജിയുടെ ഹൃദ്യമായ ആലാപനം. പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സു കുളിരണിയുന്നൊരു ഫീൽ..

  • @kelpere
    @kelpere 3 ปีที่แล้ว +51

    SPV sir compositions ഒക്കെ ഒരു വേറെ level ആണ്. ഈ movie-ഇലെ എല്ലാ songs-ഉം superb ആണ്. . Moreover MG Sir-inte singing....waw....

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว +2

      Bass guitar nte Kali anu😊

    • @kelpere
      @kelpere 3 ปีที่แล้ว

      @@ajithkurian9457 SPV sir- ഇന്റെ മിക്ക പാട്ടുകളിലും ഈ എഫ്ഫക്റ്റ് കേൾക്കാൻ സാധിക്കും

  • @Anijerrys
    @Anijerrys 3 ปีที่แล้ว +135

    Sp.. ഫാൻസ്‌ ഒന്ന് ലൈക്കണേ 😍😍

    • @SHAANDASS
      @SHAANDASS 2 ปีที่แล้ว +2

      ഞാൻ യൂട്യൂബിൽ ചെയ്തിട്ടുണ്ട്.. Spv യെ പറ്റി

  • @vibins4240
    @vibins4240 2 ปีที่แล้ว +19

    90 ലെ കുട്ടികാലത്തു റേഡിയോയിൽ കൂടി സ്ഥിരം ഉച്ചയൂണ് സമയം കേൾക്കുന്ന ഗാനം

  • @sijups2302
    @sijups2302 3 ปีที่แล้ว +18

    പാട്ടും പാടിയ നമ്മുടെ എംജി ശ്രീ കുമാർ.... സർ നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ടതാണ്.........ഈ വരികൾ എഴുതിയ .... O n v kuruppine മറക്കരുത്..... ഒരുനാളും..... ഷിജു പ്ലക്കോട്ടിൽ....

  • @vivek-k.93
    @vivek-k.93 3 ปีที่แล้ว +41

    തുടർക്കഥ- really a musical treatment✨️
    SP Venkatesh❤️

  • @Isha6413-x8b
    @Isha6413-x8b 3 ปีที่แล้ว +22

    ❤❤❤❤എന്തൊരു ഫീൽ സ്കൂൾ കാലം ഒക്കെ ഓർമ വരുന്നു 😭😭

    • @Shaheenpm
      @Shaheenpm 2 ปีที่แล้ว

      Yes

    • @Isha6413-x8b
      @Isha6413-x8b 2 ปีที่แล้ว

      @@Shaheenpm റിപ്ലൈ ക്ക് നന്ദി കേട്ടോ വീണ്ടും ഇ പാട്ട് ആസ്വദിക്കാൻ പറ്റി ❤️❤️

  • @jamalfmjamal5297
    @jamalfmjamal5297 2 ปีที่แล้ว +16

    ജീവിച്ചിരിക്കുന്നിടത്തോളം കാലം കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്

  • @jaisonvarghese4695
    @jaisonvarghese4695 ปีที่แล้ว +2

    തമ്പി കണ്ണൻതാനം. ഡെന്നിസ് ജോസഫ്... മലയാളത്തിനു നല്ല സിനിമകൾ നൽകി യാവർ..... രണ്ടു പേരും ഇന്ന് ഓർമ്മകൾ 🌹🌹🌹🌹💐💐

  • @jayasankarjs4767
    @jayasankarjs4767 3 ปีที่แล้ว +31

    ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് 😍🎸

  • @sreekanths1122
    @sreekanths1122 8 หลายเดือนก่อน +1

    ഒരു പാട് ഓർമ്മകൾ കടന്ന് പോകും ഈ ഒരു സോങ്ങിൽ❤

  • @jamsheenamp9095
    @jamsheenamp9095 5 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരാത്ത പാട്ട് ആണ് ഇത്.. പഴയ ഓർമകളിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകും.. മറന്നു പോയ പല നിമിഷം നമ്മിലേക്ക്‌ തിരിച്ചു വരും.. നിങ്ങൾക്കും ഉണ്ടോ ഇത് പോലെ അനുഭവം

  • @nizaamkp1811
    @nizaamkp1811 ปีที่แล้ว +5

    പ്രവാസിയായ ഞാൻ ഇത് കേൾക്കുമ്പോൾ കരയാറുണ്ട്, ,നാട്ടിലെ ഓർമകളും കുട്ടിക്കാലവും മനസ്സിൽ വിങ്ങും,,,വല്ലാത്ത ഒരു സങ്കടമാണ് ഈ പാട്ട് കേൾക്കുമ്പോൾ,,ഇപ്പോ ഞാൻ ഇത് കേൾക്കാറില്ല,,ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല,,,മനസ്സ് ഒക്കെ സങ്കടത്തിലാവും,,😢😢😢😢,,

  • @പാട്ടുപിരാന്തൻ
    @പാട്ടുപിരാന്തൻ 3 ปีที่แล้ว +25

    Saina, Beyond Musicz, Music Zone... എന്നും വെറൈറ്റി മലയാളഗാനങ്ങൾ നമുക്ക് സമ്മാനിക്കുന്ന മൂന്ന് ചാനൽസ് 🔥😍

  • @rafik24
    @rafik24 3 ปีที่แล้ว +5

    എസ് പി വെങ്കിടേഷ് മലയാളത്തിൽ വന്ന എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട്,,,
    തമിഴ് കന്നട ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ പാട്ടുകൾ ഇപ്പോൾ സെർച്ച് ചെയ്തു കൊണ്ടിരിക്കുന്നു

    • @poovankozhi6396
      @poovankozhi6396 3 ปีที่แล้ว

      Tamil and telugu movies il hit aaya songs aanu kooduthal malayalthilum vere style il cheythirikkunnath

  • @sujithv2521
    @sujithv2521 3 ปีที่แล้ว +235

    തുടർകഥ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍👍

    • @emmanuelasramam4073
      @emmanuelasramam4073 3 ปีที่แล้ว +4

      Thank you

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +9

      തുടർകഥ മൂവി ഫാൻസ്‌ ഓട്ടോറിക്ഷ ഇവിടെ ലൈക്‌ 👍👍👍

    • @amal_b_akku
      @amal_b_akku 3 ปีที่แล้ว +6

      ഇവിടെയല്ലേ 👍🥰

    • @sujithv2521
      @sujithv2521 3 ปีที่แล้ว +1

      @@emmanuelasramam4073 👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +3

      @@amal_b_akku 👍👍👍

  • @arunramesh6060
    @arunramesh6060 3 ปีที่แล้ว +91

    S. P. Venkatesh.. The unknown LEGEND in Malayalam music industry..

    • @musthafakvk2482
      @musthafakvk2482 2 ปีที่แล้ว +2

      He is a known legend... He is the King in 90s

  • @AASH.23
    @AASH.23 หลายเดือนก่อน +1

    2024 തിരിച്ചു കിട്ടത്ത അല്ലെങ്കിൽ കാലത്തിനു പോലും 90ന്റെ മുന്നിലേക്കു എത്തിച്ചു നൽകാൻ സാധിക്കാത്ത അപൂർവ്വ കാലഘട്ടം. 90's❤️‍🔥❤️‍🔥❤️‍🔥

  • @ashique8582
    @ashique8582 ปีที่แล้ว +3

    ദുബായിലാണ് ഞാൻ എല്ലാ ഞായറാഴ്ച്ചയും ഈ പാട്ട് കേൾക്കും എന്തോ ഒരു സുഖമാണ്

  • @pv1391
    @pv1391 3 ปีที่แล้ว +21

    തുടര്കഥയിലെ പാട്ടുകൾ ഒന്നിനൊന്നു മെച്ചം 💓💓💓

  • @madhu2365
    @madhu2365 2 ปีที่แล้ว +6

    എന്റെ ടീനേജ്... കാലം ❤️❤️❤️❤️ ഓർമ്മകൾ .... നൊസ്റ്റാൾജിയ

    • @vimaljos
      @vimaljos 2 ปีที่แล้ว

      I was in 8th grade.

  • @abbasabbu1349
    @abbasabbu1349 3 ปีที่แล้ว +31

    ഈ ചിത്രത്തിൽ പാട്ടാണ് സൂപ്പർ

  • @Shinuchaan
    @Shinuchaan 2 ปีที่แล้ว +4

    ഇപ്പോഴത്തെ മലയാള സിനിമാ ഗാനങ്ങളുടെ "ഗുണം" മനസിലാക്കുവാൻ ഈ പാട്ടുകൾ ഒക്കെ ഒന്ന് കേൾക്കുന്നത് നല്ലതാണ്!!

  • @muhammednayeemnmz2187
    @muhammednayeemnmz2187 3 ปีที่แล้ว +12

    ഇതൊക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഇപ്പോയുള്ള സോങ് ഇല്ല...🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞🥰💞

  • @shafeeqshafeeq9709
    @shafeeqshafeeq9709 ปีที่แล้ว +2

    ലോങ്ങ് നൈറ്റ്‌ ഡ്രൈവ് ,ചെറിയ ചാറ്റൽ മഴ..ലൈറ്റ് വോളിയം ഈ പാട്ട് യ്യാ മോനെ വേറെ വൈബ് 🔥🔥

  • @AnoopKulangara
    @AnoopKulangara 9 หลายเดือนก่อน +37

    2024 ൽ കേൾക്കുന്നവർ ഇണ്ടോ

    • @sanalmuralidharan
      @sanalmuralidharan 3 หลายเดือนก่อน +1

      ഞാൻ 🔥

    • @SunilKumar-k1t3l
      @SunilKumar-k1t3l 2 หลายเดือนก่อน +1

      ഞാനുമുണ്ട്

    • @zellaooo1631
      @zellaooo1631 หลายเดือนก่อน

      ഞാൻ ​@@SunilKumar-k1t3l

    • @oriax8218
      @oriax8218 4 วันที่ผ่านมา

      Undallo

  • @rojupr
    @rojupr 2 ปีที่แล้ว +3

    ഈ song ഒരു ഒഴുകുന്ന പുഴയാണ്... മനോഹരമായി ഒഴുകുന്ന... ഒത്തിരി ഒത്തിരി നല്ല ഓർമകളുലൂടെ നമ്മൾ അറിയാതെ നമ്മളെ കൂട്ടികൊണ്ടുപോകുന്ന... ☺️

  • @dolby91
    @dolby91 3 ปีที่แล้ว +43

    Addicted to B A S S GUITAR lines in this song 🎸👌👌.S. P. Venkatesh magic.

    • @shaijuthottathilkerala8312
      @shaijuthottathilkerala8312 3 ปีที่แล้ว +2

      Yes 👍🎸🎸🎸🎸🎸🎸

    • @shibiv7254
      @shibiv7254 2 ปีที่แล้ว

      അതെ

    • @bibzcoffeeshades
      @bibzcoffeeshades 2 ปีที่แล้ว

      സത്യം ❤️❤️❤️❤️❤️വല്ലാത്ത ഒരു വൈബ് ആണ് ❤️❤️ bass ഗിറ്റാർ 🥰

  • @sajeeshp2938
    @sajeeshp2938 3 ปีที่แล้ว +6

    എന്തോ. Sp v sir എനിക്കു വല്ലാത്തൊരു ഇഷ്ടമാണ് ❤️❤️❤️

  • @DK-H
    @DK-H 3 ปีที่แล้ว +19

    Eniku orupadu tension varumpozhokke ee song kelkum apol mind okke onnu fresh aavum...

  • @shivas-vq5hs
    @shivas-vq5hs ปีที่แล้ว +1

    എന്ത് നല്ല കാലഘട്ടങ്ങൾ ആയിരുന്നു അത്.... വെറുപ്പില്ല വിദ്വേശമില്ല.... ☹️ ആ കാലഘട്ടത്തിലേക്കു ഒന്ന് തിരികെ പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു

  • @vinu3071
    @vinu3071 9 หลายเดือนก่อน +1

    Thudarkadhayile 5 pattum vere level ❤...SPVenkitesh❤❤❤

  • @V4-Vibes
    @V4-Vibes 2 ปีที่แล้ว +4

    ഞാൻ ജനിച്ചത് 92-ഇൽ ആണ്
    ഈ ഗാനം കേട്ട നാൾ മുതൽ ഇതുവരെ എന്നും ആസ്വദിക്കും പൊളി ഫീൽ ആണ് 🥰

  • @shijujoseph59
    @shijujoseph59 3 หลายเดือนก่อน

    ഇതിനു ശേഷം എത്രയോ പാട്ടുകൾ ഇറങ്ങിയിട്ടുണ്ട്.. പക്ഷേ, ഞാൻ ഈ പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ, ഇന്നും, എന്നിലെ അനുഭൂതികളെ വിരിയിക്കുന്ന പാട്ട്..
    അതു പോലെ..
    ഓ മൃദുലേ.. ശരറാന്തൽ പൊന്നും പൂവും.. ആകാശ ദീപം എന്നുമുണരുമിടമായോ..
    പിന്നെ.. താരും തളിരും മിഴിപൂട്ടി.. Wow ❤❤❤
    ഇതിനേക്കാൾ മറ്റൊരു പാട്ടുണ്ട്..
    രാരീ രാരീം രാവോ..❤❤❤

  • @sumeshkannarath6879
    @sumeshkannarath6879 2 หลายเดือนก่อน

    ഇപ്പോൾ ആരെങ്കിലും കേൾക്കാറുണ്ടോ... എന്തു feel ആണ്.. ഉറങ്ങ്ങാൻ കിടക്കുമ്പോൾ എപ്പോഴും കേൾക്കും ❤️

  • @aneeshaneesh3217
    @aneeshaneesh3217 3 ปีที่แล้ว +6

    നല്ലൊരു പാട്ട് വെറുതേപ്പേര് എഴുതി കാണിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചു.. നായകനേയും നായികയേയും വെച്ച് നല്ല രീതിയിൽ ചിത്രീകരിക്കാമായിരുന്നു...

  • @ശിവശ്രേയ
    @ശിവശ്രേയ 3 ปีที่แล้ว +6

    എത്ര കേട്ടിട്ടും മതി വരുന്നില്ല. അത്രയ്ക്ക് 👌👌👌👌👌👌

  • @BINUCN-u7w
    @BINUCN-u7w ปีที่แล้ว +1

    SP യുടെ ഏറ്റവും മികച്ച കോമ്പോസിഷൻ തുടർക്കഥയാണ്

  • @sheenaanil2788
    @sheenaanil2788 2 ปีที่แล้ว +5

    തുടർക്കഥ ഫിലിമിൽ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ച പാട്ടുകൾ 👌

  • @sabujoseklkk
    @sabujoseklkk 3 ปีที่แล้ว +5

    എല്ലാ പാട്ടുകളും ഹിറ്റായ ഒരു മലയാള സിനിമ അധികമില്ല. ഇതിലെ എല്ലാ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്

  • @monuttanmonu9752
    @monuttanmonu9752 3 ปีที่แล้ว +10

    എന്തൊരു ഫീൽ ആണ്..

  • @dsjourney5623
    @dsjourney5623 3 ปีที่แล้ว +11

    Tittle song aayondu TV yil kaanan pattathe orupadu kettu snehicha paatttuuuuu.... ❤️

  • @redarmyredarmy6350
    @redarmyredarmy6350 2 ปีที่แล้ว +2

    നമ്മുടെയൊക്കെ ചെറുപ്പക്കാലം 🤔 ഓർമ്മവരുന്ന അത്രയും ഫീൽ സോങ് ഇതിലെ എല്ലാ സോങ്ങുകൾ സൂപ്പർറാണ് 👌

  • @arunramesh6060
    @arunramesh6060 3 ปีที่แล้ว +27

    ഈ പാട്ടിന്റെ തമിഴ് വേർഷൻ ഇതാണ് th-cam.com/video/sAu0JoCEIbo/w-d-xo.html ഒരേ ഈണത്തെ രണ്ട് ഭാഷാ
    ശൈലികളിൽ എത്ര വിദഗ്ധമായി വെങ്കടേഷ് സർ ഉപയോഗിച്ചിരിക്കുന്നു എന്ന് നോക്കൂ..

  • @shihabpi6613
    @shihabpi6613 ปีที่แล้ว +1

    ഒടുക്കത്തെ ഫീലാണ് ഈ സോങ് ❤️😍😍ഫേവ് ❤

  • @illyasliya139
    @illyasliya139 2 ปีที่แล้ว +2

    എത്ര തവണ കേട്ടാലും മതിവരില്ല അത്രയും പ്രിയ പെട്ടതാണ് സോങ് 2021 നവംബർ കേൾക്കുന്നവർ ഉണ്ടോ

  • @Raficm129
    @Raficm129 2 ปีที่แล้ว +1

    യൂട്യൂബ് ഇല്ലാത്ത ഇന്റർനെറ്റ്‌ സജീവമല്ലാത്ത 2000കളിൽ റേഡിയോയിലും ബസ്സ്കളിലും കാത്തിരുന്നു കേട്ട my all time favourite ❤️❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +2

    എന്താ ഫീൽ Sp venkitesh Sir ഇനിയും മലയാള സിനിമയിൽ സംഗീതം ചെയ്തിരുന്നെങ്കിൽ👌👌🙏♥️

  • @anuraj42
    @anuraj42 2 ปีที่แล้ว +2

    ഈ പാട്ടിലെ ബാസ് ഗിറ്റാർ ഇപ്പോഴാണ് ശ്രദ്ധിച്ചത് ❤️❤️

  • @bosekabose
    @bosekabose 3 ปีที่แล้ว +4

    ഇദ്ദേഹത്തിന് എല്ലാവർക്കും അറിയില്ല.... പക്ഷെ മലയാളത്തിൽ മികച്ച ഒരു 10 പാട്ട് എടുത്താൽ ഇദ്ദേഹത്തിന്റെ ഒരു പാട്ട് തീർച്ച.... നിലാവേ മായുമോ, കിലുക്കിൽ പമ്പരം, ആത്മാവിൻ പുസ്തക താളിൽ, അലയും കാറ്റിൽ ഹൃദയം ഇങ്ങനെ എത്ര എത്ര ഹിറ്റ്‌ ഗാനങ്ങൾ... പലർക്കും പാട്ട് അറിയാം. പക്ഷെ composer ആരാണെന്ന് അറിയില്ല.... ഒരേ സമയം അടിപൊളി പാട്ടും ക്ലാസ്സ്‌ പാട്ടും ഉണ്ടാക്കാൻ വിദ്യാജിയെപ്പോലെ ഇദ്ദേഹവും ഉഷാറാണ്

    • @poovankozhi6396
      @poovankozhi6396 3 ปีที่แล้ว +1

      Shariyanu vidyajiyude songnu kittunna poloru vyathyastha feel ee musician nte song nu ellam und..ethre kettalum madukkilla

    • @bosekabose
      @bosekabose 3 ปีที่แล้ว

      @@poovankozhi6396 sathyam

    • @AravindVijayakumar
      @AravindVijayakumar 27 วันที่ผ่านมา

      Thamarakkannan Urangenam - tharattu anthem of malayalis in 90s

  • @Unitedfcgamingclub
    @Unitedfcgamingclub 10 หลายเดือนก่อน +1

    2023 ഇൽ ഒരു ഇൻസ്റ്റാഗ്രാം റീലിൽ കൂടെ ആദ്യമായി ഇ പട്ടു കേൾക്കുന്ന ഞാൻ ,അതിനു ശേഷം എത്ര തവണ ഇത് കേട്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ല ... അത്ര മനോഹരമായ ഗാനം

  • @mafzal730
    @mafzal730 3 ปีที่แล้ว +35

    Sp venkatesh magical 😍😍😍

  • @redarmyredarmy6350
    @redarmyredarmy6350 2 ปีที่แล้ว +6

    മ്മടെ കുട്ടികാലം 1983 ജനിച്ചവർ ഉണ്ടോ ചങ്ക് സ്

  • @Fahadkomath
    @Fahadkomath ปีที่แล้ว +1

    Ee paatum kett poovanam tour❤

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 26 วันที่ผ่านมา

    പുണ്ണ്യ മോൾ മനോഹരം വരികളും സ്വരവും പിന്നെ പെങ്ങളും 🙏🤝😊

  • @ahammedashiq4625
    @ahammedashiq4625 ปีที่แล้ว +1

    ചില പാട്ട് കേൾക്കുമ്പോൾ തോന്നും എംജി ദസെട്ടനെക്കാൾ മികച്ച ഗായകൻ ആണോ എന്ന്....എംജി 😍😍

    • @ManiRaj-ut5pz
      @ManiRaj-ut5pz 5 หลายเดือนก่อน +1

      സത്യം 👍 എംജി ❤️❤️❤️🥰🥰

  • @mathewvarghese3172
    @mathewvarghese3172 11 หลายเดือนก่อน

    ഇതുപോലെ ഉള്ള ഗാനങ്ങൾ ഷേർ ചെയ്യാനും mp3 കേൾക്കാനും ഒരു wattsapp തുടങ്ങിയാലോ ♥️♥️♥️

  • @shiasedi3498
    @shiasedi3498 3 ปีที่แล้ว +3

    Wow endha feal kelkaan sooo lovely song😘😘🥰🥰🥰ith kelkumbo endello.miss cheyunnu for ma husband😘😘😘

  • @sebastiankt2421
    @sebastiankt2421 ปีที่แล้ว +1

    എത്ര കേട്ടാലും കേട്ടാലും മതി വരുന്നില്ല ഈ സ്വർഗ്ഗ ഗീ തി 🙏

  • @rakeshpblm2696
    @rakeshpblm2696 3 ปีที่แล้ว +17

    SPV - ഡെന്നിസ് ജോസഫ് - തമ്പി കണ്ണന്താനം - രഞ്ജിനി കാസറ്റ്സ്

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 3 ปีที่แล้ว +38

    എം ജി ശ്രീകുമാർ ♥️♥️♥️♥️♥️♥️

  • @sreejithsasidharan748
    @sreejithsasidharan748 3 ปีที่แล้ว +36

    SPV+ONV = Pure Magic🎶🎵

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +17

    Woooooow superrrrrr entha Alle wht a song ohhh

    • @emmanuelasramam4073
      @emmanuelasramam4073 3 ปีที่แล้ว +2

      Athe chetta thampi chayyan production dennisettan direction..

  • @jeenapradeep1517
    @jeenapradeep1517 3 ปีที่แล้ว +2

    പല വർണ തുമ്പികൾ പടം നിറഞ്ഞ കാസറ്റ്..ഇപ്പോഴും ഓർമയിൽ. By പ്രദീപ്