Gunda Prank | Prank on Wife | Gone Wrong | Kerala Prank | KL Prank | Prank in Kerala | Kerala

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 4.3K

  • @kl_prank
    @kl_prank  3 ปีที่แล้ว +961

    our second channel.th-cam.com/channels/s-SaZ96rDX_fZkDlIrem1Q.html

    • @FarhanVloggy.
      @FarhanVloggy. 3 ปีที่แล้ว +35

      നിങ്ങൾ prank ചെയ്ത ആളിന്റെ channel ഇപ്പോൾ 4k + sub ആയി.. 😍😍😍😍😍😍😍😍😍😍😍😍..
      Kl prank power 🔥🔥🔥🔥🔥🔥...

    • @UshaDevi-py2bv
      @UshaDevi-py2bv 3 ปีที่แล้ว +8

      @@FarhanVloggy. link undo

    • @FarhanVloggy.
      @FarhanVloggy. 3 ปีที่แล้ว +5

      @@UshaDevi-py2bv th-cam.com/channels/6intmRcLl9YeygrmGBmc6w.html

    • @peacegaming7083
      @peacegaming7083 3 ปีที่แล้ว +3

      Pyne gaming yt

    • @arunbaby7444
      @arunbaby7444 3 ปีที่แล้ว +13

      ഇങ്ങനെ പേടിപ്പിച്ചാണോ പ്രാങ്ക് ചെയ്യുന്നത്. ആ കൊച്ചിന്റെ പേടിച്ചുള്ള കരച്ചില് കണ്ടിട്ട് തന്നെ വിഷമം തോന്നി. കുറച്ചു വകതിരിവ് കണിയ്ക്കണ്ടേ .നിങ്ങടെ തമാശകളൊക്കെ ഇഷ്ടമാണ് വീഡിയോസ് കാണാറുവുണ്ട്. ഇതു ഒട്ടും ശെരിയായില്ല.

  • @shazmuhammad4447
    @shazmuhammad4447 3 ปีที่แล้ว +4258

    ഭർത്താവിനോട് സ്നേഹമുള്ള ഭാര്യ. 🥰
    ഭാര്യക്ക് ആകട്ടെ ഇന്നത്തെ like 👍

    • @Lifelo412
      @Lifelo412 3 ปีที่แล้ว +12

      അതാണ് 💜

    • @sd__cuts3578
      @sd__cuts3578 3 ปีที่แล้ว +7

      👍

    • @sirwicky3270
      @sirwicky3270 3 ปีที่แล้ว +6

      Haa😄💕

    • @Ig_fowx_YT
      @Ig_fowx_YT 3 ปีที่แล้ว +5

      ❤️🔥❤️

    • @shajitha6763
      @shajitha6763 3 ปีที่แล้ว +1

      Avarude channel link undo gooys?

  • @mohammedshemeelk5722
    @mohammedshemeelk5722 3 ปีที่แล้ว +1238

    സ്നേഹമുള്ള ഭാര്യ 😢, ഭാര്യയെ പേടിപ്പിച്ച ഭർത്താവ് 🤐 തമാശക്കെങ്കിലും ഇരയാകുന്ന സമയത്തെ ഒരു നിസ്സഹായത ഇവിടെ നേരിൽ കണ്ടു. എല്ലാർക്കും നല്ലത് മാത്രം വരട്ടെ ❤️🙌

    • @pubgplayerrocky6672
      @pubgplayerrocky6672 3 ปีที่แล้ว +11

      Sathyam.. Aa chechi karayunnath kandappol entho oru mano vishayam. 😕😕😕

    • @devanand4157
      @devanand4157 3 ปีที่แล้ว +8

      Nanma ulla lokame

  • @rahulrajan5298
    @rahulrajan5298 3 ปีที่แล้ว +165

    പൊന്നു മച്ചാനെ...🤗
    ആ ചേച്ചി പേടിച്ചു എന്തേലും സംഭവിച്ചാൽ പണി പാളിയേനെ..🙆🙆🙆

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว +3

      😄👍🏿👍🏿❤

  • @jayss3475
    @jayss3475 3 ปีที่แล้ว +192

    She is a gem...... 😍aa kutty pathi vazhyil ittittu pogula..... 100% pure gold annu.... Huge Respect to that girl.... 😍

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 3 ปีที่แล้ว +511

    ഭാര്യ ഇങ്ങനെ ആവണം. നീ ഭാഗ്യവാൻ 🤔🤔🥰😍😍😍😍🥰🥰🥰

    • @rohith3997
      @rohith3997 3 ปีที่แล้ว

      എങ്ങനെ വേണം എന്നാണ് തോന്നിയത്?

    • @seokjin966
      @seokjin966 3 ปีที่แล้ว +1

      @@rohith3997 😂

  • @DD-se7sm
    @DD-se7sm 3 ปีที่แล้ว +888

    എല്ലാ വീഡിയോയിലും ക്യാമറക്കു പിന്നിൽ പ്രവർത്തിക്കുന്ന ബിലാലിനിരിക്കട്ടെ കുതിരപ്പവൻ ❤😍

    • @kl_prank
      @kl_prank  3 ปีที่แล้ว +100

      🤗

  • @dukeSanal
    @dukeSanal 3 ปีที่แล้ว +1625

    😂😂 എന്റെ മോനെ

    • @kl_prank
      @kl_prank  3 ปีที่แล้ว +154

      😁😁😁😁

    • @MAD_JINJA
      @MAD_JINJA 3 ปีที่แล้ว +11

      Sanal Anna ennu vedio undavo

    • @Chromehistory_
      @Chromehistory_ 3 ปีที่แล้ว +10

      Sanal bro enne video edamo..

    • @dkiddo
      @dkiddo 3 ปีที่แล้ว +7

      Sanal chettan uyiru❤❤❤

    • @mr.hillflyer2196
      @mr.hillflyer2196 3 ปีที่แล้ว +2

      Sanale ningal ivdeyum

  • @faseelkannur9647
    @faseelkannur9647 3 ปีที่แล้ว +1122

    ജീവിതത്തിൽ പണത്തിനേക്കാൾ സ്വത്തിനേക്കാൾ മനുഷ്യന് വേണ്ടത് നല്ലൊരു ഇണയെയാണ് ആ പെൺകുട്ടി ആയാൾക്കൊരു നല്ല ഭാര്യ മാത്രമല്ല എല്ലാം ആണെന്ന് മനസ് പറയുന്നു സത്യം പറഞ്ഞാൽ കരച്ചിൽ വന്നു പോയ് പടച്ചോൻ എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ ❤️❤️

    • @manavalan_from_dubai
      @manavalan_from_dubai 3 ปีที่แล้ว +6

      ❤️

    • @shaini7162
      @shaini7162 3 ปีที่แล้ว +25

      അയാൾക് നല്ലൊരു ഭാര്യയെ കിട്ടി ഭാഗ്യവാൻ. പക്ഷേ ആ കുട്ടിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി എന്ന് തോന്നുന്നില്ല

    • @saranyam5554
      @saranyam5554 3 ปีที่แล้ว +12

      എന്ത് പ്രാങ്കിൻ്റെ പേരിലായാലും സ്വന്തം ഭാര്യയെ വേറൊരുത്തൻവേദനിപ്പിയ്ക്കുന്നത് നോക്കി രസിയ്ക്കുന്ന നാറികൾ ഭർത്താവാണ് പോലും ഭർത്താവ് പരനാറി ആ കൊച്ചിൻ്റെ കരച്ചിൽ കേട്ടിൽ അവൻ ആനന്ദിയ്കുന്നു.

    • @crazytracing577
      @crazytracing577 3 ปีที่แล้ว +1

      @@saranyam5554 nthutt penu anu ni theri parayan

    • @mohdajmal6761
      @mohdajmal6761 3 ปีที่แล้ว

      .

  • @daddybrogaming777
    @daddybrogaming777 3 ปีที่แล้ว +489

    ഒരു പ്രാങ്ക് കണ്ടിട്ട് കണ്ണ് നിറഞ്ഞത് ഇത് ആദ്യം ആയിട്ടാണ് ദയവു ചെയ്ത് ഇത്രെയും പാവം പിടിച്ചവരെ പ്രാങ്ക് ചെയ്യരുത് 😔😔

  • @aneesambalavan9373
    @aneesambalavan9373 3 ปีที่แล้ว +205

    എങ്ങനെയാ മുത്തേ നീ ഇത്രേം നേരം ചിരിക്കാതെ പിടിച്ചു നിൽക്കുന്നത്... സമ്മതിക്കണം നിന്നെ

  • @NaveenTkTigershroff
    @NaveenTkTigershroff 3 ปีที่แล้ว +333

    നീ എന്റെ കണ്ണ് കണ്ടോ കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ😂😂😂😂

  • @shibi9105
    @shibi9105 3 ปีที่แล้ว +112

    ഇതിത്തിരി കൂടിപ്പോയി 😪അവരുടെ മനസ്സിന്റെ താളം തെറ്റിരുന്നെങ്കിലോ 😪

  • @madmaxvlogs
    @madmaxvlogs 3 ปีที่แล้ว +1851

    😂😂 അടിപൊളി 🔥🔥

  • @kunjipuzhu.official
    @kunjipuzhu.official 3 ปีที่แล้ว +2317

    Happy Friendship Day💖

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +9

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊❤️

    • @HARSH-ug7xb
      @HARSH-ug7xb 3 ปีที่แล้ว +5

      @@donbrogamer7777 🙄🥴

    • @mruanlbinoy1749
      @mruanlbinoy1749 3 ปีที่แล้ว +6

      Happye😍😍

    • @DFXBASSAUDIOS
      @DFXBASSAUDIOS 3 ปีที่แล้ว +4

      Tulli kalikenne kunjipuzu uyirr

    • @luca__w_7069
      @luca__w_7069 3 ปีที่แล้ว +3

      Happiest

  • @grijishobmonu6413
    @grijishobmonu6413 3 ปีที่แล้ว +1007

    ആ മാല അഴിച്ചുകൊടുത്തപ്പോൾ ശെരിക്കും സങ്കടായി😪💔❤️

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว +3

      ❤❤❤❤

    • @abhinand8683
      @abhinand8683 3 ปีที่แล้ว +13

      Sathyam aa chechi nte karachil kanditu sahikunila

    • @sibin143Rytbe
      @sibin143Rytbe 3 ปีที่แล้ว +5

      Athae..athae..😢

    • @shajitha6763
      @shajitha6763 3 ปีที่แล้ว +4

      Avarude channel link undo gooys?

    • @abhinand8683
      @abhinand8683 3 ปีที่แล้ว +1

      @@shajitha6763 discripition nil unde lo

  • @muhammednaseerpm8918
    @muhammednaseerpm8918 3 ปีที่แล้ว +162

    കുറെ മുതലും സൗന്ദര്യവും അല്ല .ഇത് പോലെ സ്നേഹിക്കുന്ന ഇണയെ കിട്ടണം...

  • @akhilappu913
    @akhilappu913 3 ปีที่แล้ว +113

    കിച്ചു.... എങ്ങനെ സാധിക്കുന്നടാ ഉവ്വെ..... ഒരേ പൊളി 👍😂😂😂

  • @sreedhunallu2558
    @sreedhunallu2558 3 ปีที่แล้ว +439

    ഇതാണ് പ്രാങ്ക് അല്ലാണ്ട് അവിഹിതം. പൊക്കി എന്നുള്ളതല്ല.. KL PRANK ഇഷ്ട്ടം 🖤

  • @jjtechz430
    @jjtechz430 3 ปีที่แล้ว +120

    ഇത് ഒരു വല്ലാത്ത prank ആയി പോയി..😬.. ആ പാവത്തെ കുറെ കരയിപ്പിച്ചു..😭

  • @sreejithsurendra3555
    @sreejithsurendra3555 3 ปีที่แล้ว +177

    കിച്ചുവിന്റെ സ്വന്തം അനിയത്തി പോലും... ഇത്രയും പ്രാവശ്യം അണ്ണാ എന്ന് വിളിച്ചിട്ടില്ല.. പാവം കൊച്ചു 😔

  • @ciraykkalsreehari
    @ciraykkalsreehari 3 ปีที่แล้ว +89

    ഈ Channelൽ ഏതു itemvum ഓടും.... ഒരു രക്ഷയും ഇല്ല... എന്നത്തേയുപ്പോലെ പൊളിച്ചു..... ❤❤❤❤❤

  • @ArjunArjun-hr7rl
    @ArjunArjun-hr7rl 3 ปีที่แล้ว +560

    മരണമുഖത്ത് നിൽക്കുമ്പോഴും ജീവനു വേണ്ടി യാചിച്ച നിസ്സഹായമായ നിരവധി മുഖങ്ങൾ ആ കുട്ടിയുടെ മുഖത്തുനിന്നും വ്യക്തമാണ്.............

    • @mr.nugget.027
      @mr.nugget.027 3 ปีที่แล้ว +5

      😍

    • @imnoob2567
      @imnoob2567 3 ปีที่แล้ว +1

      Sed lyf

    • @Naadhu-t4u
      @Naadhu-t4u 3 ปีที่แล้ว +1

      Athanu💞

    • @HashimHashim-po8cm
      @HashimHashim-po8cm 5 หลายเดือนก่อน

      ഇങ്ങനെ ഉള്ള പാവങ്ങളെ പറ്റിക്കാതിരുന്നാൽ നല്ലത്. തമാശക്ക് ആണെങ്കിലും

  • @manavalan_from_dubai
    @manavalan_from_dubai 3 ปีที่แล้ว +4013

    Bro prank ന് ശേഷം അവർക്ക് ഒരു Gift കൊടുക്കുന്നത് നന്നാവും . Prank ന് ശേഷം അവർ ഒന്ന് ഹാപ്പിയാകട്ടെ ❤️

    • @ec4entertainment522
      @ec4entertainment522 3 ปีที่แล้ว +12

      👌👌👌👌👌👌

    • @charlestecy6202
      @charlestecy6202 3 ปีที่แล้ว +15

      👍🏻👍🏻

    • @im_proton_11
      @im_proton_11 3 ปีที่แล้ว +67

      Prank video alle avarkkulla etavum valiya gift... Bro... 😂🤩

    • @Zoro-saan
      @Zoro-saan 3 ปีที่แล้ว +49

      Bro prank aayirunn enn last parayunnath thanne valiya oru happiness aan 😹

    • @jawad7230
      @jawad7230 3 ปีที่แล้ว +10

      Crt

  • @vaszco1886
    @vaszco1886 3 ปีที่แล้ว +165

    ഇങ്ങനെയൊരു ഭാര്യ ഉണ്ടങ്കിൽ life full set❤️💯💙💕

  • @mubarakmubari1088
    @mubarakmubari1088 3 ปีที่แล้ว +73

    എന്റെ മോനെ 😂😂
    ആ കൊച്ചിന്റെ പകുതി ജീവൻ പോയി പാവം . ഇജ്ജാതി prank 😂😂😂😂 നമിച്ചു അളിയാ 😁😁😁🤣🤣

  • @soulgaming4192
    @soulgaming4192 3 ปีที่แล้ว +448

    സത്യം പറഞ്ഞാ ആ പെൺക്കുട്ടിയുടെ കരച്ചിൽ കേട്ടപ്പോ എന്തോ പോലെ 😔😔

    • @aswinaswin9014
      @aswinaswin9014 3 ปีที่แล้ว +4

      Sathiyamm

    • @chelseafc9806
      @chelseafc9806 3 ปีที่แล้ว +11

      ഇവന്മാരെ പോലെ ആളെ കരയിപ്പിച്ച ആനന്ദം കണ്ടെത്തുന്നവർക്കെതിരെ പോലീസിൽ complaint ചെയ്യുകയാണ് വേണ്ടത്

    • @chelseafc9806
      @chelseafc9806 3 ปีที่แล้ว +6

      ഇത്രയും നേരം അവരെ കൊണ്ട് ക്യാഷ് ഉണ്ടാക്കിയിട്ടു അവരുടെ ചാനലിന്റെ link ഒന്ന് കമെന്റ് ബോക്സിൽ pin ചെയ്ത് വെക്കാനുള്ള സാമാന്യ മര്യാദ പോലും ഇല്ലാതെ പോയല്ലോ ഇവന്മാർക്ക്

    • @adhilsha4524
      @adhilsha4524 3 ปีที่แล้ว +2

      🙂😶😶

    • @vaisakhvasudev6411
      @vaisakhvasudev6411 3 ปีที่แล้ว +2

      Seriyaa

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +211

    അച്ചോടാ പാവം wife...എന്ത് സ്നേഹമാ huz നോട്....love u bro.....superb prank....👌💙

  • @aksharamolbiju5639
    @aksharamolbiju5639 3 ปีที่แล้ว +202

    പാവം ചേച്ചി 😪... എനിക്ക് ആ ചേച്ചിയെ ഒരുപാട് ഇഷ്ടായി... അതിന്റെ മനസ് ഇങ്ങനെ വേദനിപ്പിക്കണ്ടാരുന്നു 😪

  • @soorajs9832
    @soorajs9832 3 ปีที่แล้ว +663

    ഒർജിനൽ ആയിട്ട് ഇങ്ങനെ എത്ര ഏത്ര സംഭവങ്ങൾ നടക്കുന്നുണ്ട്.
    അവരുടെ അവസ്ഥ ഇങ്ങനെ ഒക്കെ അരികും എന്ന് കാണിച്ചു തന്നു kl prank❤

    • @Kiran-st7sm
      @Kiran-st7sm 3 ปีที่แล้ว

      Yes bro🙁

    • @kewlts7656
      @kewlts7656 3 ปีที่แล้ว +6

      athe aa pavathinu attack vannu chathirunnengil onnude original ayene...!!

    • @drdoom6809
      @drdoom6809 2 ปีที่แล้ว

      @@kewlts7656 angane ethuvare aarum attack vann chatitilla...
      Pne attack undavunnath unwanted fat ...arteries-il over accumulation chyumpozhaan...allathre oru panic situation undavumpol alla ...kettoda manda😂😂😂

    • @andrews7664
      @andrews7664 2 ปีที่แล้ว

      @@drdoom6809 During a panic attack, a person may experience overwhelming emotions, including helplessness and fear (oruthane athrem thatharudh)

  • @melbuznteapretham8182
    @melbuznteapretham8182 3 ปีที่แล้ว +118

    പാവം WIFE നല്ല ഇഷ്ട്ടം ഉള്ള കൊച്ചു ആണ് ❤❤❤

  • @comradechenoli8703
    @comradechenoli8703 3 ปีที่แล้ว +520

    കെട്ടിയോന് വേണ്ടി താലി കൊടുത്ത ചേച്ചിയാണ് മാസ്സ്

    • @salih7785
      @salih7785 3 ปีที่แล้ว +3

      Ooo

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +10

      ഭർത്താവിനെക്കാൾ വലുതാണോ താലി

    • @Pranvvvvv
      @Pranvvvvv 3 ปีที่แล้ว +1

      @@aBhi-oz4hu barthavinte iswaryam enna reethiyil aanu thali idune

    • @Ukraine_mallu
      @Ukraine_mallu 3 ปีที่แล้ว +13

      @@Pranvvvvv bharthavu poit aiswarym mathram kond jeevikano?😅

    • @Pranvvvvv
      @Pranvvvvv 3 ปีที่แล้ว

      @@Ukraine_mallu video kandillarunnu😂

  • @ratheeshsooranad9691
    @ratheeshsooranad9691 3 ปีที่แล้ว +544

    എല്ലാ പ്രാങ്ക്‌സും കൊള്ളാം... ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമുള്ളവരെ പ്രാങ്ക് ചെയ്യരുത്

    • @syamrajs963
      @syamrajs963 3 ปีที่แล้ว +52

      പ്രാങ്ക് ചെയ്യാൻ പറഞ്ഞത് സ്വന്തം ഭർത്താവ് തന്നെ അല്ലേ ബ്രോ. 😌😌

    • @Aswathy-lr6bg
      @Aswathy-lr6bg 3 ปีที่แล้ว +14

      Ulla dukhangalude koode ingane oru kettiyon koode aayappol subham...prank aanu polum prank...avasanaam ivante okke chevikutti pokachu aa kochu koduthirunnel ethra nannayirunnu...

    • @Aswathy-lr6bg
      @Aswathy-lr6bg 3 ปีที่แล้ว +3

      @@syamrajs963 ee bharthavu naale avale angu thattaan paranjalo...

    • @Kydyhsh
      @Kydyhsh 3 ปีที่แล้ว +6

      @@Aswathy-lr6bg ee prank kazhinj avarude channel nu nalla reach kittiyattund ..600 subscribers aayirunna channel nu ippo ethra undenn onn pooyi nokku... Pinne avrude channel il ee prank umay related aaya video cheydhittund.. They are happy..

    • @gopangopu5892
      @gopangopu5892 3 ปีที่แล้ว

      Satyam

  • @vimaleshcreation7373
    @vimaleshcreation7373 3 ปีที่แล้ว +73

    കിച്ചു മച്ചാനേ... നിങ്ങൾ ഓരോ എപ്പിസോഡിലും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് മുത്തേ... 💓🥰💪

  • @__a__a_d__i__.0
    @__a__a_d__i__.0 3 ปีที่แล้ว +70

    ലെ: ചേച്ചി ഇനി ഞാൻ എന്നും kl prank കാണും ഇത് സത്യം സത്യം സത്യം 😂😂😂

  • @soulgaming4192
    @soulgaming4192 3 ปีที่แล้ว +222

    എന്റെ കണ്ണ് കണ്ടോ ചോരയില്ല എനിക്ക് തീരെ കണ്ണിൽ ചോരയില്ല. Ethaa range🔥🔥

  • @rehan9475
    @rehan9475 3 ปีที่แล้ว +349

    നീ എന്റെ കണ്ണ് കണ്ടോ!
    കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ 😂😂

  • @MuhammadAnas-en7nd
    @MuhammadAnas-en7nd 3 ปีที่แล้ว +631

    "നീ എന്റെ കണ്ണ് കണ്ടോ കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ"... 🤣🤣🤣😂😂😂

  • @sreekumar8932
    @sreekumar8932 3 ปีที่แล้ว +585

    പ്രാങ്ക് ച്യ്ത ശേഷം അവര്ക് എന്തെല് ഒകെയ് കൊടുക്കണം അപ്പൊ അവരും ഹാപ്പിയാകും കിച്ചു bro

    • @MADMAX-ef4qh
      @MADMAX-ef4qh 3 ปีที่แล้ว +23

      എന്നാ 2 അടി കൊടുത്താൽ മതിയോ

    • @adhi2826
      @adhi2826 3 ปีที่แล้ว +1

      @@MADMAX-ef4qh dei dei dei😂😂😂😂

    • @athulrag345
      @athulrag345 3 ปีที่แล้ว +9

      ഒരു ഹാൻസ് എങ്കിലും കൊടുകത്തിരിക്കുന്നത് നല്ലതല്ല😁

    • @Udontknowme-h6t
      @Udontknowme-h6t 3 ปีที่แล้ว

      @@MADMAX-ef4qh 🤣🤣🤣🤣

    • @malayalione9801
      @malayalione9801 3 ปีที่แล้ว +2

      Correct❤️

  • @lechus3740
    @lechus3740 3 ปีที่แล้ว +146

    Pwoliye 😂
    ഭാര്യയെ പ്രാങ്കണം എന്ന് പറഞ്ഞ ഭർത്താവിന്റെ മനസ് ആരും കാണാതെ പോകരുത്😅🤭

    • @aryanvishnu6985
      @aryanvishnu6985 3 ปีที่แล้ว +22

      വീട്ടിൽ പോയതിനുശേഷം ആ ചേച്ചി ചേട്ടനെ എയറിൽ കേറ്റി കാണും 😂😂😂😂

    • @lechus3740
      @lechus3740 3 ปีที่แล้ว +4

      @@aryanvishnu6985 😅🤭

    • @babylover1434
      @babylover1434 3 ปีที่แล้ว +3

      @@aryanvishnu6985 😂😂😂

    • @Lifelo412
      @Lifelo412 3 ปีที่แล้ว +1

      Entertainment 💜

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 3 ปีที่แล้ว +65

    മുറുക്കാൻ തിന്ന് ഗുണ്ടെടെ കിളി പോയി 😁😁😁

    • @nobody3330
      @nobody3330 2 ปีที่แล้ว +2

      Koruth🤣😂

  • @niyas640
    @niyas640 3 ปีที่แล้ว +84

    എന്തായാലും ആ പെണ്ണ് ആകെ പേടിച്ചു പ്രാങ്ക് ഷോ പറഞ്ഞപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത് എന്തായാലും ആകെ ടെറർ പ്രാങ്ക് ആയിപോയി 😂

  • @adithyan.b1303
    @adithyan.b1303 3 ปีที่แล้ว +469

    ഒന്നും പറയാൻ ഇല്ല.ഇന്ത്യ കണ്ടതിൽ വെച്ചു ഏറ്റവും നല്ല PRANK ചാനൽ ആയി മാറുക ആണ് നമ്മുടെ KL PRANK😍😍😍

  • @aromalkannur7075
    @aromalkannur7075 3 ปีที่แล้ว +56

    യന്റെ mone ഗുണ്ട എന്ന് പറഞ്ഞ ഇതാണ് ഗുണ്ട athe bodi athe മുഖം കിച്ചു ചേട്ടൻ oru വിഷയം thanne 😍😍😍🙏🙏🇧🇷🇧🇷✨️💥✨️✨️✨️

  • @skn..6448
    @skn..6448 3 ปีที่แล้ว +620

    Aa പാവത്തിന് അറ്റാക്ക് വന്നിരുന്ന് എങ്കിൽ ഈ prank ഇതോടെ തീർന്നേനെ 😭

    • @aswathyachu7467
      @aswathyachu7467 3 ปีที่แล้ว +15

      Sariya ellannavum azhi ennendi vannana

    • @jeenuraju0076
      @jeenuraju0076 3 ปีที่แล้ว +31

      Aa penkuttyde mental stage arum nokkilla.. Entertainment vndi nthum cheyyann alkarde vijaram

    • @muhasinsmajeed2327
      @muhasinsmajeed2327 3 ปีที่แล้ว +5

      You are right bro

    • @rehan9475
      @rehan9475 3 ปีที่แล้ว +17

      എല്ലാ ഇടതും കാണും ഇത് പോലെ ഒരു negetiveഓലി 😂

    • @shilpa1026
      @shilpa1026 3 ปีที่แล้ว +18

      @@rehan9475 angne paranja theeruna prblm alla... Njn kl prank sthiram viewer aanu but ith korach over aanu.. Oralde mental stability nashtapedan velya samayam onum vnda... So entertainmentinu vndi oralde feelings vech kalikuvalla vendath

  • @lazybuhm2194
    @lazybuhm2194 3 ปีที่แล้ว +54

    8:29 പുറകിൽ നിൽക്കുന്ന ഗുണ്ടാ...
    ഇജ്ജാതി Acting 👌😁😁🕶️

  • @malluvloggerharshan
    @malluvloggerharshan 3 ปีที่แล้ว +181

    ഇതൊക്കെയാണ് അക്ഷരം തെറ്റാതെ prank എന്ന് പറയാൻ പറ്റുന്നത്..
    KL prank😍😍👌

    • @venomyt2642
      @venomyt2642 3 ปีที่แล้ว +6

      Bro..ithine nnum support kudukkalle...anikkum ishtane KL prank...ith athrem over ane ..ah kutti re side le ninn alojikke bro...
      kichu bro eni emmmathiri video venda

  • @rammanoharvettampally6492
    @rammanoharvettampally6492 3 ปีที่แล้ว +67

    കണ്ണിൽ ചോര ഇല്ലാത്തവനാ ഞാൻ ഇജ്ജാതി prank 😅😅😅😅😅

  • @ramshishihab8164
    @ramshishihab8164 3 ปีที่แล้ว +12

    അവന്റെ ഏറ്റവും വലിയ ഭാഗ്യം ആ ഭാര്യ ആണ്... ഞാൻ ഈ പ്രാങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അവളുടെ സ്നേഹം ആണ് ❤

  • @milliondollarbaby1911
    @milliondollarbaby1911 3 ปีที่แล้ว +184

    ആ പെങ്കൊച്ചിന്‍റെ കരച്ചില്‍ കേട്ടിട്ട് സഹിച്ചില്ല സഹോ !! ഇനിമേലാല്‍ ഇങ്ങനെ ആരെയും പേടിപ്പിക്കരുത് ..കോമഡി ലൈറ്റ് സംഭവം മതി ..ആ ജോലിയില്ലാത്ത ചേട്ടന് ഏതെങ്കിലും സബ്സ്ക്രൈബര്‍ ജോലി കൊടുത്താമതി

  • @jawadjazz3594
    @jawadjazz3594 3 ปีที่แล้ว +86

    രാജമാണിക്യം സ്റ്റയിൽ ആണല്ലോ അണ്ണാ👍👍👍😅🤣

    • @Lifelo412
      @Lifelo412 3 ปีที่แล้ว

      True🥰👌

  • @wonderworld4242
    @wonderworld4242 3 ปีที่แล้ว +50

    എനിക്ക് തലകറകുന്നു എന്നാണിവൾ ഇവിടെ കിടന്നു ഉറങ്ങിയിട്ട് പോയാൽ മതി 🤣🤣🤣

  • @Tigers909
    @Tigers909 2 ปีที่แล้ว +2

    വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി ഒരു കാര്യമുണ്ട് ഇത് കാണുന്ന ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കളോട് ആ പാവപ്പെട്ട നമ്മളുടെ സഹോദരന്റെ നമ്പർ ഉണ്ടെങ്കിൽ നമ്മൾക്കൊന്ന് തരുകയാണെങ്കിൽ നമ്മളാൽ കഴിയുന്ന ഒരു സഹായം ചെയ്യാമായിരുന്നു ആ പാവപ്പെട്ട പെങ്ങൾ താലി അത് മാത്രമുള്ളു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി നാട്ടുകാരെ കാണിക്കുവാൻ വേണ്ടി ജ്വല്ലറിയുടെ പരസ്യം പോലെ കാട്ടിക്കൂട്ടി നടക്കുന്ന ഓരോ അമ്മ പെങ്ങമ്മാരും ഇങ്ങനെയുള്ളവരെ കണ്ടറിയണം ഇവരെ ചേർത്ത് പിടിക്കണം കുറച്ചു സന്തോഷവും ഒരുപാട് സങ്കടവുമായി സഹോദരന്റെ നമ്പർ ഒന്ന് അയച്ചു തരണം🤝🤝

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +199

    കിച്ചു മച്ചാൻ ഗുണ്ടായായപ്പോൾ
    ഒർജിനൽ പോലെ തോന്നി...!

  • @asadarsh8056
    @asadarsh8056 3 ปีที่แล้ว +62

    എന്റെ പൊന്നോ ,,😂
    എന്നാലും ഇത്രയും വേണ്ടായിരുന്നു എന്റെ കിച്ചു ബ്രോ..😟😄
    24:13..🔥😂

  • @anandkokkad5407
    @anandkokkad5407 3 ปีที่แล้ว +163

    പാവം കുട്ടി പേടിച്ചുപോയി ... കരഞ്ഞപ്പോൾ വിഷമം തോന്നി 😭😭

  • @hemaunni922
    @hemaunni922 3 ปีที่แล้ว +10

    പ്രാങ്ക് ചെയ്യുന്നവരെ ഒന്നും പറയുന്നില്ല ഭാര്യയെ ഇതുപോലെ പറ്റി ക്കണമെന്ന് പറഞ്ഞ അവനെ പറ്റിയാണ് ഞാൻ ആലോചിക്കുന്നത്. പാവം പെൺകൊച്ചു കുറച്ചു നേരത്തേക്കെങ്കിലും എത്ര വിഷമിച്ചിട്ടുണ്ടാകും പാവം 😔😔

  • @goldenreelfishing
    @goldenreelfishing 3 ปีที่แล้ว +466

    ആത്മാർത്ഥത ഉള്ള ഒരു ഭാര്യയെ കിട്ടിയതിൽ ചേട്ടൻ ഭാഗ്യവാൻ ആണ് നിങ്ങൾക്കു നല്ലത് വരട്ടെ 🙏🙏

    • @shaini7162
      @shaini7162 3 ปีที่แล้ว +8

      ഭാര്യയുടെ ആത്മാർത്ഥ അളക്കാൻ ഇങ്ങനെ ചില വിഡിയോയും ആയി ആൾക്കാർ ഇറങ്ങുമോ എന്തോ?

    • @Aswathy-lr6bg
      @Aswathy-lr6bg 3 ปีที่แล้ว +8

      But avane pole oruthane kittiyathu avalude nirbhagyam...

    • @rohith3997
      @rohith3997 3 ปีที่แล้ว +8

      I can see a lot of shitty people's likes on a shitty cmnt like this 😂... What the fuck is happening here....
      ആത്മാർഥത എങ്ങനെ ആണ് സേട്ട അളന്നത്.. പാവം ആയത്കൊണ്ട് ആണോ,അതോ ഭർത്താവിനെ വിശ്വസിച്ചത് കൊണ്ടോ,അതോ ഭർത്താവിനെ കൊല്ലാൻ കൊണ്ട് പോകുമ്പോ കരയുന്നതോ,ഒരു സാധു ആയത് കൊണ്ടോ?

    • @greatescape_____5814
      @greatescape_____5814 3 ปีที่แล้ว +4

      Ninte wifinum real aayi anubhavikkan ulla bhagyam undavatte ..

    • @goldenreelfishing
      @goldenreelfishing 3 ปีที่แล้ว

      @@shaini7162 അതും ശരിയാണ്

  • @rakeshkr2341
    @rakeshkr2341 3 ปีที่แล้ว +505

    ആ ചേട്ടന്‍ ഭാഗ്യവനാ , ഇതുപോലെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു ഭാര്യയെ കിട്ടിയതില്‍

    • @lijomonn5346
      @lijomonn5346 3 ปีที่แล้ว +5

      Uvba aa kutikk valla prblm ayirunnagiljm imgane thanne paayanam

    • @shaini7162
      @shaini7162 3 ปีที่แล้ว +7

      സ്നേഹം കൂടിയിട്ട് ചേച്ചിക്ക് എന്തെങ്കിലും problem ഉണ്ടാവാതിരുന്നത് ആ പെൺകുട്ടിയുടെ വീട്ടുകാരുടെയും കുഞ്ഞിന്റെയും ഭാഗ്യം

    • @greatescape_____5814
      @greatescape_____5814 3 ปีที่แล้ว

      Onnu podo he

    • @swethaprakash8450
      @swethaprakash8450 3 ปีที่แล้ว +5

      പക്ഷെ ആ ചേച്ചി ഒട്ടും ഭാഗ്യവതി അല്ല 😂😂
      Prank ആയാലും crossed limit!!!!

  • @jasiMazin
    @jasiMazin 3 ปีที่แล้ว +49

    ശെരിക്കനും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞവർ undo

  • @arunvikask2486
    @arunvikask2486 3 ปีที่แล้ว +37

    സ്ത്രീകൾ പെട്ടന്ന് ഭയക്കും... ഒരു പക്ഷെ എന്തെങ്കിലും മെന്റൽ ഷോക്ക് ഉണ്ടാവാനും സാധ്യത ഉണ്ട്😥😥😥😥

    • @akbarsha.
      @akbarsha. 3 ปีที่แล้ว +2

      Sheriya

    • @mozix2272
      @mozix2272 2 ปีที่แล้ว

      Athin 👀

  • @sufiyanct4589
    @sufiyanct4589 3 ปีที่แล้ว +370

    സത്യം പറ കിച്ചു മച്ചാനെ ആ മുറുക്കാൻ വായിൽ ഇട്ടിട്ട് പെട്ട് പോയി അല്ലേ
    😂😂😂😂😂😂😂😂😂😂😂
    😭❤❤❤😄😄😍

    • @bilin2331
      @bilin2331 3 ปีที่แล้ว +5

      😂

    • @aadhilirfan6442
      @aadhilirfan6442 3 ปีที่แล้ว +3

      🤣

    • @athulrag345
      @athulrag345 3 ปีที่แล้ว +3

      😂😂

    • @AKASH-lp5qv
      @AKASH-lp5qv 3 ปีที่แล้ว +1

      😂😂😅🤣

    • @athulrag345
      @athulrag345 3 ปีที่แล้ว +8

      വാള് വെക്കാഞ്ഞത് ഭാഗ്യം

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 ปีที่แล้ว +278

    ഇത്രയും കരയിപ്പിക്കരുത് ചിലപ്പോൾ എന്തെങ്കിലും പറ്റിയാൽ 😔😔 funny prank is best

    • @nikhilm3864
      @nikhilm3864 3 ปีที่แล้ว +7

      Yes.... Bro.. Length കൂടി പോയി.... Bakki okk set

    • @ifyouarebadimyourdad5851
      @ifyouarebadimyourdad5851 3 ปีที่แล้ว +3

      @@nikhilm3864 🥰🥰

  • @EdwinAlexanderOfficial
    @EdwinAlexanderOfficial 3 ปีที่แล้ว +42

    *നിനക്കും പിള്ളേർക്കും ഉള്ള ചിലവ് ഞാൻ തരും* ... *ഇവനെ എനിക്ക് വേണം* 😂😂😂 മാസ്സ് 🤣🤣🤣

  • @cheppuz_.7369
    @cheppuz_.7369 3 ปีที่แล้ว +48

    ബ്രോ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് എന്നാലും എനിക്ക് ചിലദ് പറയാനുണ്ട് നിങ്ങൾ അവളെ ഇങ്ങനെ പ്രാങ്ക് ചെയ്യുമ്പോൾ അവളുടെ മാത്രമല്ല ഏദ് പെണ്ണിന്ന്ടെയും മാനസികാവസ്ഥ മാറാൻ സാധ്യത കൂടുതലാണ് ഇപ്പോൾ എന്ധോ ഭാഗ്യം കൊണ്ടാണ് അവൾ രക്ഷപെട്ടദ് ഇനി പ്രാങ്ക് ചെയ്യുമ്പോൾ ദയവു ചെയ്‌തു ബ്രോ ഇങ്ങനെയുള്ള കണ്ടാണ്ടുകൾ ഒഴിവാക്കുക ഒരു അബക്ഷയാണ് 🙏🙏🙏🙏

  • @Abhimanyu-k9u
    @Abhimanyu-k9u 3 ปีที่แล้ว +42

    പൊന്നളിയാ ആയുധം ഒക്കെ ഡ്യൂപ്ലിക്കേറ്റ് വക്കണെ ഇല്ലേൽ നടക്കുന്നതൊക്കെ ഒർജിനൽ ആണെന്ന് കരുതി ആ കൊച്ചു വാങ്ങി കുത്തി തരും.........😂😂

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +524

    കളിക്കുന്നെങ്കിൽ 🤙🌀 ഇവനെ
    പോലെ ജയിക്കാൻ വേണ്ടി കളിക്കണം🔥⚡

    • @kl_prank
      @kl_prank  3 ปีที่แล้ว +73

      😁😁😁😁

    • @nidhanidhans6168
      @nidhanidhans6168 3 ปีที่แล้ว +13

      💯💯💯🔥💥

    • @pessunited3637
      @pessunited3637 3 ปีที่แล้ว +7

      @@kl_prank ijjathi😂❤️

    • @rajaneeshv.k5717
      @rajaneeshv.k5717 3 ปีที่แล้ว +6

      Ethra Peru kalikkunnund monee😂😂keralathile ella channel ntem thzhe copy paste anallo

    • @rahula1046
      @rahula1046 3 ปีที่แล้ว +2

      @@rajaneeshv.k5717 copy paste anu pulli🤣

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +41

    എൻറെ പൊന്നു മുത്തേ ബോറടിച്ച് വീട്ടിൽ ഇരിക്കുവായിരുന്നു പെട്ടെന്ന് നിൻറെ നോട്ടിഫിക്കേഷൻ കണ്ടു അപ്പോൾ ഒരു സന്തോഷം. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തൃപ്തിയായി 😘❗

  • @nazeerka9185
    @nazeerka9185 3 ปีที่แล้ว +200

    തമാശക്കും ഒരതിരൊക്കെ വേണം, ഇത് കുറച്ചുകൂടി പോയി, ഒരുപാട് നീണ്ടുപോയി

    • @Anjali-bk2xw
      @Anjali-bk2xw 3 ปีที่แล้ว +11

      Hus paranjitt thanne alle

    • @hisukie....5385
      @hisukie....5385 3 ปีที่แล้ว +1

      @@Anjali-bk2xw ath sheriya

    • @soumanukunji
      @soumanukunji 3 ปีที่แล้ว +8

      ഇത് തമാശ ആയി കാണാൻ പറ്റുന്നില്ല.. ഒരുപാട് സങ്കടം തോന്നി

  • @Chattambees
    @Chattambees 3 ปีที่แล้ว +414

    😂🤣

  • @AbhishekAbhi-dl8pp
    @AbhishekAbhi-dl8pp 3 ปีที่แล้ว +46

    Bro ഒരു രക്ഷയും ഇല്ല ബ്രോ വീഡിയോ അത്രയ്ക്കും പൊളി സാധനം എല്ലാരും പവറാണ്

    • @Dipinmovies
      @Dipinmovies 3 ปีที่แล้ว

      Bro Nte channel support cheyyimo

  • @sayooja1091
    @sayooja1091 3 ปีที่แล้ว +46

    കിച്ചു ബ്രോ എന്താ പെർഫെക്ഷൻ അൽ ഗുണ്ടാ😂

  • @joshuaj8394
    @joshuaj8394 3 ปีที่แล้ว +25

    Ethreyum vegam kichuvum bilalum sugamakhatte😢❤❤❤

  • @Mubashir.Kalathur
    @Mubashir.Kalathur 3 ปีที่แล้ว +68

    ഇതുപോലോത്ത ഒരു അവസ്ഥ ആർക്കും വരല്ലേ... എന്ന് പ്രാർത്ഥിക്കാം.

  • @muneerptb
    @muneerptb 3 ปีที่แล้ว +259

    ഈ പ്രാങ്ക് കണ്ട് ഇതൊന്ന് വേഗം കഴിഞ്ഞെങ്കിലെന്ന് തോന്നിയവരുണ്ടോ..'പാവം പിടിച്ചൊരു ഭാര്യ അതിൻ്റെ സങ്കടം കാണാൻ വയ്യ....

  • @deepu4858
    @deepu4858 3 ปีที่แล้ว +44

    എന്റെ അണ്ണാ ഒന്നും പറയാൻ ഇല്ല കിടിലം പ്രാങ്ക്

  • @Ajay-no8rk
    @Ajay-no8rk 3 ปีที่แล้ว +11

    ഇത്ര പ്രതീക്ഷിച്ചിരുന്നില്ല എന്താ diologs 😅💥

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +26

    രമേശ് ഉണ്ട് താഴെ... അവൻ വെണ്ടയ്ക്ക വെട്ടി കൊണ്ടിരിയ്ക്കുകയാണു.. അവനെ വിളിയ്ക്കണ്ട😁😁

  • @aflah9984
    @aflah9984 3 ปีที่แล้ว +121

    "നീ എന്റെ കണ്ണ് കണ്ടാ...... എന്റെ കണ്ണിൽ ചോര ഇല്ല..... കണ്ണീച്ചോര ഇല്ലാത്തവന ഞാൻ..... " ayyo..... 🤣🤣🤣😂😂😂
    Kᒪ ᑭᖇᗩᑎK.....💞💞 monee poliyaa.....

  • @ahammadshibli2511
    @ahammadshibli2511 3 ปีที่แล้ว +82

    മുറുക്കാൻ തിന്നിട് അടക്ക കഷ്ണം തൊണ്ടയിൽ കുത്തി കിച്ചു ചൊമക്കുന്ന പോലെ ചൊമച്ച ആളുകളാണ് നമ്മളിൽ പലരും 😂😂😂

  • @skn..6448
    @skn..6448 3 ปีที่แล้ว +56

    ബുദ്ധിയില്ലാത്ത ഒരു ഭർത്താവെന്ന മോയന്ത്..aa പാവം പെണ്ണിന് എന്തെങ്കിലും സംഭവിച്ചു പോയാലോ

    • @sanasafa5139
      @sanasafa5139 3 ปีที่แล้ว +5

      Ee prank cheithavarude vendappetta aareyenkilum gunda vann kond pokan neram avanmaark aa koch anubhavicha tension manasilaakum

    • @vi___shnu3620
      @vi___shnu3620 3 ปีที่แล้ว +2

      Avale ninnekalum nannayit avn ariyileda potta athondayirikkule avn ingne onn plan cheythath .....Neeyokke aan enthinum ethinum kutam kand pididkkunnath 💦

    • @sarahvarghese8211
      @sarahvarghese8211 3 ปีที่แล้ว +2

      @@vi___shnu3620 thett kandaal ath parayuka thanne cheyyanam. Swantham barthaav kanmunnil vech kolacheyyappedan povunnu ennariyumbol undavunna manasikavastha cheruthalla. Aa sthree ayathkond pidichu ninnu inganathe sambavangalil heart attack vare vann marichupokam. Prank aanu polum njn enganum aayurunnenkil ayale ann thanne divorce cheythene

    • @vi___shnu3620
      @vi___shnu3620 3 ปีที่แล้ว +1

      @@sarahvarghese8211 ithine ningal oru thet aayitt aano kaanunne 🙃👀

  • @laitermusic980
    @laitermusic980 3 ปีที่แล้ว +40

    Edaka വരുന്ന bgm poliyane😂👍👍

  • @afraappu933
    @afraappu933 3 ปีที่แล้ว +23

    Daa കെട്ടിയോന്ന്യ നീ വീട്ടിൽ വാടാ നിനക്ക് ഞൻ തെരാം 😂😂😂 kichu bro polich 😄

  • @sravansaranworld7308
    @sravansaranworld7308 3 ปีที่แล้ว +401

    ഇത്രയും പ്രാങ്ക് കണ്ടിട്ടുള്ളതിൽ വച്ചു വിഷമം തോന്നി പോയി......

    • @Lifelo412
      @Lifelo412 3 ปีที่แล้ว +11

      ഞാൻ കരഞ്ഞു....... അവരുടെ കരച്ചിൽ ശരിക്കും ഫീൽ ആക്കി... Pavam

    • @mehnafmhnaf475
      @mehnafmhnaf475 3 ปีที่แล้ว +4

      Sheriyaanu ...
      But bharthaavinte sammadham kondaanu

    • @sreekkuttankm9599
      @sreekkuttankm9599 3 ปีที่แล้ว +3

      Sherikkum sed akki

    • @sachugs6366
      @sachugs6366 3 ปีที่แล้ว +4

      പാവം പെങ്കൊച്ച്😭 കരച്ചിൽ വന്നു

  • @shijinashiji1729
    @shijinashiji1729 3 ปีที่แล้ว +2

    കിച്ചുവിന്റെ ഇതുപോലുള്ള പ്രാങ്ക് ഒഴിച്ച് എല്ലാ വീഡിയോയും ഇഷ്ടാണ്... ഈ പ്രാങ്കിൽ ആ പെൺകുട്ടിക് എന്ധെലും സംഭവിച്ചാൽ കൂടെ നിന്ന ഭർത്താവാടക്കം നിങ്ങൾക് എതിരാവും. പിന്നെ ഇതുപോലുള്ള വീഡിയോ കണ്ടു പ്രോത്സാഹിപ്പിക്കുന്ന സബ്സ്ക്രീപേഴ്‌സും കൂടെ ഉണ്ടാവില്ല.. ഒരിക്കലും ഇതുപോലെ ചെയ്യരുത്. Thamasayoke ആവാം നമ്മൾ എൻജോയ് ചെയുന്നുമുണ്ട്... ശ്രദ്ധിക്കണം കിച്ചു... ഒരുപാടിഷ്ടം കിച്ചു ബിലാൽ 🥰🥰🥰🥰

  • @million_dollar_boy_17
    @million_dollar_boy_17 3 ปีที่แล้ว +27

    മുറുക്കാൻ വേണം എനിക്ക് ചിരിപ്പിച്ചു കൊന്നു 🤣🤣🤣😂😂😂😂

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 ปีที่แล้ว +36

    എജ്ജാതി .....
    കിച്ചു ചേട്ടാ ഞാനും ഒരു പണിക്കുള്ള വഴി ഒപ്പിച്ച് തരട്ടേ.....💥💥😁😁😎

  • @trendingvideos4243
    @trendingvideos4243 3 ปีที่แล้ว +31

    ഇതുവരെ മുടങ്ങാതെഎല്ലാ വിഡിയോസും kandavar undo 🤔👍adikku

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +1

    ഇത്ര ടെൻഷൻലും മാസ്ക് ആ കൊച്ചു മാറ്റിയില്ല 🤣🤣🤣🤣🤣👍🏻👌🏻👌🏻👌🏻

  • @sudheeshmk5105
    @sudheeshmk5105 3 ปีที่แล้ว +209

    ആ ചേച്ചി ആ സമയം പറയൂന്നത് കേൾക്കുമ്പോൾ സങ്കടം ayii😔😔, പാവം ചേച്ചി 😔😔😔

  • @jasiMazin
    @jasiMazin 3 ปีที่แล้ว +331

    ആ ഭർത്താവിന്റെ മുഖത്തിൽ ഒരു സങ്കടം ഉള്ളത് ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ അതോ എനിക്ക് തോന്നിയതോ 🙂

    • @subnahamsathsubnahamsath5717
      @subnahamsathsubnahamsath5717 3 ปีที่แล้ว +17

      oru joli ellathathinte vishamam aavum paavmmmm ethrak vendaarnnu

    • @souravhio3603
      @souravhio3603 3 ปีที่แล้ว +5

      😔

    • @adwaithkrishna1322
      @adwaithkrishna1322 3 ปีที่แล้ว +3

      🙁

    • @praveenrp9284
      @praveenrp9284 3 ปีที่แล้ว +1

      ഇല്ല dude ആ ചാനെൽ നോക്കി athilm പുള്ളി അങ്ങനൊക്കെ തന്ന normally

    • @Breathe_air_
      @Breathe_air_ 3 ปีที่แล้ว

      @@praveenrp9284 channel name tharamo plz😁

  • @asifsaheerk2815
    @asifsaheerk2815 3 ปีที่แล้ว +51

    വീഡിയോ മുഴുവനും കാണാതെ കമന്റ് box നോക്കാൻ വന്നവരുണ്ടോ എന്നെപോലെ 😂

  • @malumammus8823
    @malumammus8823 3 ปีที่แล้ว +6

    ചോദിച്ചു പോയവൻ.... അതന്നെ 😆😆😆
    കിച്ചു മച്ചാൻ വേറെ ലെവൽ 😆😆

  • @jack..............4526
    @jack..............4526 3 ปีที่แล้ว +45

    17:25 അതിനിടെ മ്മടെ ദേവരയോളി അണ്ണന്റെ മാസ് ഡയലോഗും.............. ചോദിച്ചുപോയവൻ😎😂😂😂😂

  • @akmalkamran6963
    @akmalkamran6963 3 ปีที่แล้ว +92

    എന്റെ കണ്ണ് കണ്ടോ ഞാനൊരു കണ്ണി ചോര ഇല്ലാത്തവനാ. ഈ ഡയലോഗ് കേട്ട് എന്നെ പോലെ ചിരിച് പണ്ടാരടങ്ങിയവർ ഉണ്ടോ 😹😹😹😹

  • @thewasp1231
    @thewasp1231 3 ปีที่แล้ว +165

    അവർക്കു ഒരു gift എങ്കിലും വാങ്ങിച്ചു കൊടുക്കൂ. കുറെ കരഞ്ഞു 😊

  • @sarathkzr1106
    @sarathkzr1106 3 ปีที่แล้ว +5

    11:30 നിനക്കും പിള്ളേർക്കും ചെലവന് ഞാൻ തരും ഇവൻ ഇവിടെ നിക്കട്ടെ 😂😂😂😂😂

  • @thugofstars912
    @thugofstars912 3 ปีที่แล้ว +88

    എത്ര അടി വഴക്ക് കൊണ്ടാലും വിഡിയോക് വേണ്ടി ഇത്രയും റിസ്ക് ഇടുക്കുന്ന നിങ്ങൾ മാത്രം.... !😌❤️💥

  • @umeshumesh2409
    @umeshumesh2409 3 ปีที่แล้ว +29

    കിച്ചു മച്ചാനെ ശരിക്കും ഗുണ്ടയുടെ ലുക്ക്‌ ആയിട്ട ഒന്നും പറയാനില്ല പൊളിച്ചു

  • @monicaraphel8602
    @monicaraphel8602 3 ปีที่แล้ว +73

    ഒരു ചിരി പോലും വരാതെ അഭിനയിക്കുന്ന Kichu bro ഇതൊക്കെ എങ്ങനെ സാധിക്കുന്നു

    • @rashinaduvannur
      @rashinaduvannur 3 ปีที่แล้ว +1

      ചിരി അറിയാതിരിക്കാൻ ആണ് മുറുക്കുന്നത്