സംവിധായകനും തിരക്കഥാകൃത്തും പണിത് പണിത് കോടികൾ നശിപ്പിച്ചു...!!!

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നാടോടിമന്നൻ എന്ന ചിത്രം തകർച്ച നേരിടാൻ ഉണ്ടായ കാരണങ്ങളേയും സംവിധായകൻ്റെയും തിരക്കഥാകൃത്തിൻറ്റേയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകളെയും ചൂണ്ടികാണിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ.വി.എസ്.സുരേഷ്...!!!
    #nadodimannanmalayalammovie #kudumbakodathimalayalammovie
    #dileepactor #dileep #Vijithampidirector #krishnapoojapurascriptwriter
    #mammootty actor #mammootty #sooryamanasam malayalammovie

ความคิดเห็น • 60

  • @winit1186
    @winit1186 2 ปีที่แล้ว +36

    എന്ത് കണ്ടിട്ടാന്ന് കൃഷ്ണാ പൂജപ്പുരയെ പോലുള്ള നാലാംകിട തിരക്കഥാകൃത്ത് ഇങ്ങനെ ജാഡ കാട്ടിയത്.... എനിക്ക് മനസ്സിലാവുന്നില്ല... ഇയാളുടെ എല്ലാ പടവും സീരിയൽ പോലുണ്ടാവും.... ഒരേയൊരു ഹിറ്റ് Happy husbands ആവട്ടെ ഒരു തമിഴ് റീമേക്കും...
    ഷീ ടാക്സി ക്ക് ശേഷം 7 വർഷമായി സജി സുരേന്ദ്രനും കൃഷ്ണാ പൂജപ്പുരയും വീട്ടിൽ ഈച്ചയും ആട്ടി ഇരിപ്പാണ്....

    • @news84malayalam79
      @news84malayalam79 2 ปีที่แล้ว +7

      വളിപ്പ് കോമഡിയാണ് കൃഷ്ണപൂജപുരയുടെ

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว +4

      Sheriyaya nireekshanam. Krishna poojapura nalla serial ezhuthukaranaanu. pakshe cinemayil pulli athra pora.

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 2 ปีที่แล้ว +2

      Very correct

    • @mohanchesnale7315
      @mohanchesnale7315 2 ปีที่แล้ว +2

      ഈച്ച ആട്ടൽ തുടരും

    • @bibinmathew5222
      @bibinmathew5222 3 หลายเดือนก่อน

      Saji surendran okke shibu director Alle annal odukathe jadayum epo oombi thetti iruponde

  • @MrPachuu
    @MrPachuu 2 ปีที่แล้ว +10

    ഈ ഒച്ച ഇങ്ങേരു ചിരിക്കുന്നതായിരുന്നോ.. ഒച്ച കേൾക്കുമ്പോൾ ഹെഡ്സെറ്റ് ഊരി വീണ്ടും വെച്ച ഞാൻ 🤣🤣🤣

  • @pranavvp2783
    @pranavvp2783 2 ปีที่แล้ว +10

    ചിരിക്കുന്ന സമയത്ത് നല്ല രസം ☺️☺️

    • @Gggu712
      @Gggu712 2 ปีที่แล้ว +3

      Kuthira karayunnapole 😀😀😀

  • @karthikr7539
    @karthikr7539 2 ปีที่แล้ว +16

    Graphics ആണ് ഇതിൻ്റെ main...... 👍👍👍

  • @zerox-tv4nq
    @zerox-tv4nq 2 ปีที่แล้ว +7

    Viji thambi ....nalla diarector aanu...oru paadu nalla cenemakal adheham vijayippichittundu......

  • @fazalrahman8300
    @fazalrahman8300 2 ปีที่แล้ว +7

    ആ കൃഷ്ണ പൂജപ്പുര ഇപ്പോൾ പടം ഇല്ലാതെ ഇരിക്കുന്നു 😂😂😂

  • @plasticvirus6789
    @plasticvirus6789 2 ปีที่แล้ว +18

    ഇതിൽ ഗ്രാഫിക്സ്നേക്കാൾ ചിരിക്കാനുള്ളത് makeup ആണ് 😂 ഏതോ രണ്ട് വയസ്സുള്ള കുട്ടിയുടെ കയ്യിൽ powder കൊടുത്തപോലെ 😂

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว +4

    ഇങ്ങേരുടെ ചിരി കാണാൻ വന്ന എത്രപേരുണ്ട് 😂😂😂

  • @jishnuganesh7539
    @jishnuganesh7539 2 ปีที่แล้ว +2

    ഇദ്ദേഹം തിന്റെ ചിരി ആണ് ഹൈ ലൈറ്റ്

  • @bajidkumar
    @bajidkumar 2 ปีที่แล้ว +4

    9.30 എഷ്യ നെറ്റിൽ വമ്പിച്ച വിജയമായിരുന്നു നാടോടിമന്നൻ.😄😄😄

  • @dimlightvlog
    @dimlightvlog 2 ปีที่แล้ว +10

    വെറുതെ അല്ല കൃഷ്ണ ഇപ്പോ പടമില്ലാതെ കുത്തിയിരിക്കുന്നു സജി സുരേന്ദ്രനും പടമില്ല.ഇത്രയും ജാട എഴുത്തുകാർ കാണിക്കരുത് കൃഷ്ണയുടെ പടം അത്ര വലിയ കഥയൊന്നും ഇല്ല ദിലീപിന്റെ സിനിമ സുഭാഷിന്റെ കഥ ആയോണ്ട് ഹിറ്റ് ആയി

  • @sharunparambath99
    @sharunparambath99 2 ปีที่แล้ว +10

    ഫുൾ സ്ക്രിപ്റ്റ് എഴുതി കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ള ആൾ ഇപ്പൊ വീട്ടിൽ ഇരിക്കുന്നു... ഓരോ സമയം 😐

    • @winit1186
      @winit1186 2 ปีที่แล้ว +7

      എന്ത് കണ്ടിട്ടാന്ന് മനസ്സിലാവുന്നില്ല... ഇയാളുടെ എല്ലാ പടവും സീരിയൽ പോലുണ്ടാവും.... ഷീ ടാക്സി ക്ക് ശേഷം 7 വർഷമായി സജി സുരേന്ദ്രനും കൃഷ്ണാ പൂജപ്പുരയിൽ വീട്ടിൽ ഈച്ചയും ആട്ടി ഇരിപ്പാണ്....

    • @MADHURAM...
      @MADHURAM... 2 ปีที่แล้ว

      😄😄

    • @vvp8120
      @vvp8120 ปีที่แล้ว

      @@winit1186 സജി സുരേന്ദ്രൻ ഇപ്പോൾ അഭിനയം ആണ്

  • @godisgreat3387
    @godisgreat3387 2 ปีที่แล้ว +2

    🙏♥️♥️♥️

  • @smrithi7423
    @smrithi7423 ปีที่แล้ว

    Pavam producer!

  • @castrof4945
    @castrof4945 2 ปีที่แล้ว

    കർട്ടൻ ഇട്ട് കൊട്ടാരം ഉണ്ടാക്കി

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว

    ഹോസ്പിറ്റലിൽ ക്യു നിൽക്കുമ്പോൾ വരിയായി വീഴുന്നത് ഗ്രാഫിക്സ് ആയിരുന്നോ? 😂

  • @jalajeshkp7206
    @jalajeshkp7206 2 ปีที่แล้ว +12

    നാടോടിമന്നൻ നല്ല പടം ആണ്

    • @ak-wk7qp
      @ak-wk7qp 2 ปีที่แล้ว +16

      Vana padam

    • @anasashrafe
      @anasashrafe 2 ปีที่แล้ว

      വാണ തീട്ട പടം.മൈര്

    • @kevindroys
      @kevindroys 2 ปีที่แล้ว

      കൂതറ പടം

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว +3

      Aa cinema okke serial pole thonniyathaanu enikku.

    • @haseebkvh3938
      @haseebkvh3938 2 ปีที่แล้ว +2

      chavar padam

  • @janapukkoyil715
    @janapukkoyil715 2 ปีที่แล้ว +1

    പണം മുടക്കുന്നവന്.ബുദ്ദിയില്ലെകിൽ

  • @arunmm3884
    @arunmm3884 2 ปีที่แล้ว +3

    ഇയാൾക്ക് എന്തോ പ്രശ്നം ഉണ്ട്

  • @mathewkutty6356
    @mathewkutty6356 2 ปีที่แล้ว +4

    ഒരു SP pillai cut ഉണ്ടല്ലോ

  • @mrboban5049
    @mrboban5049 2 ปีที่แล้ว

    ആരാ vs സുരേഷ്

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +5

    വെറുതെ അല്ല വിജി തമ്പിക്ക് പടം ഒന്നും ഇല്ലാത്തത്

  • @simpsonmathew1361
    @simpsonmathew1361 2 ปีที่แล้ว

    Saji surendran verum Shibu director anu odukathe jaada

  • @vikingsfc6615
    @vikingsfc6615 2 ปีที่แล้ว +1

    മെയർ പടം ✊️💦💦

    • @Ratan_Tania
      @Ratan_Tania หลายเดือนก่อน

      Ethu jilla 🎉 mayor ?

  • @annliyamanu4241
    @annliyamanu4241 2 ปีที่แล้ว +2

    Kazhivu theliyicha director aanu vijithamby

    • @bond-yp2sf
      @bond-yp2sf 2 ปีที่แล้ว +1

      New technologies equipment ariyilla

    • @bosesujith
      @bosesujith 2 ปีที่แล้ว +1

      @@bond-yp2sf Ayal cheytha cinema shots vachu anu Shaji Kailas polum cinema yeduthu. Watch his old films.

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว

      Athe pakshe viji thampye patti ellarum parayunna common complaint aanu Adeham oru padu time eduthaanu cinema cheyyunathennu.