ചെറിയ വണ്ടികൾ നോക്കുന്നുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @jkvlogs9980
    @jkvlogs9980 วันที่ผ่านมา +7

    അജു ബ്രോ സ്ഥിരം പ്രേക്ഷകന് ആണ്. യാസിനെ പോലുള്ള ചവറ്റ് വ്ലോഗേഴ്സ് ചെയ്യുന്ന അറവ് ശാല ആണ്. വില കളയരുത് 😢

    • @asr8504
      @asr8504 วันที่ผ่านมา

      ആരാണെടാ ചവറ്, ഞാനിവിടെ യാസീന് fance association ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴാണോടാ കളിയാക്കുന്നത്, നിനക്ക് 2 കടുപുത്തൻ ടയർ ഫിറ്റ് ചെയ്ത് മിയാ മിയാ വണ്ടി ആണെന്ന് പറഞ്ഞു വിറ്റു കളയും ഞാൻ🤬🤬

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l วันที่ผ่านมา +16

    ഇതാണല്ലെ മലപ്പുറം കത്തി 🤔

    • @Ebinkanakaraj
      @Ebinkanakaraj วันที่ผ่านมา +1

      😂😂😂

    • @jprakash7245
      @jprakash7245 วันที่ผ่านมา +1

      😂👌

    • @prasanth7120
      @prasanth7120 19 ชั่วโมงที่ผ่านมา +1

      😂😂😂😂😂

  • @JafarmangalaJafarmangala
    @JafarmangalaJafarmangala 23 ชั่วโมงที่ผ่านมา +3

    പറ്റിക്കുന്നതിലും കണ്ണു ചോരയില്ല

  • @Socrates-S6
    @Socrates-S6 วันที่ผ่านมา +3

    മാക്സിമം 1:50 പറയാവുന്ന Datsun ഒക്കെ 2 ലക്ഷം പറയുമ്പോൾ മറ്റുള്ള വണ്ടികളുടെ കാര്യം 😀

  • @kannanps7504
    @kannanps7504 วันที่ผ่านมา +1

    ആദ്യം തന്നെ comments section നോക്കിയത് കൊണ്ട് 15 minutes ലാഭമായി...🤗🤗

  • @jprakash7245
    @jprakash7245 วันที่ผ่านมา +2

    ചെറിയ വണ്ടികളും വലിയ വിലയും! 👌😝

  • @rasheedkottarayil7465
    @rasheedkottarayil7465 วันที่ผ่านมา +2

    അജൂബ്രോ ഇതുപോലുള്ള ഷോപ്പിലെ വീഡിയോ ചെയ്യല്ലേ....

  • @sulfisulfikar6492
    @sulfisulfikar6492 วันที่ผ่านมา +5

    മൂന്നുകൊല്ലം മുന്നത്തെ റൈറ്റ് ആണോ ഇദ്ദേഹം പറയുന്നത്😂

  • @explore7237
    @explore7237 วันที่ผ่านมา +1

    അജു വിൻറെ നമ്പർ കൂടി കൊടുക്കണം കാരണമെന്തെന്ന് വെച്ചാൽ അജു വിൻറെ വീഡിയോ കണ്ടു ഷോറൂമിൽ വിളിക്കുമ്പോൾ കിലോമീറ്റർ കൂടുതൽ വിലയും കൂടുന്നു. അങ്ങനെയുള്ളപ്പോൾ നിങ്ങൾ ആ വീഡിയോ ഡിലീറ്റ് ചെയ്തു കളയണം. വീഡിയോ കാണുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് വേണ്ടിയാണ് നിങ്ങൾ വീഡിയോ ചെയ്യുന്നത് എങ്കിൽ തീർച്ചയായിട്ടും അത് ചെയ്യണം അതല്ല ഷോറൂം കാർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത് എങ്കിൽ ഡിലീറ്റ് ചെയ്തു കളയേണ്ട ആവശ്യമില്ല.

  • @BGBKNI
    @BGBKNI วันที่ผ่านมา +4

    യേയേ ..... കാൽ ലച്ചം റുപ്പിയ😂😂😂 എന്തോന്നാ അണ്ണാ

  • @satheesh12345
    @satheesh12345 วันที่ผ่านมา +4

    Km, variant, ownership etc. പല വണ്ടികളുടെയും പറയുന്നില്ല.പിന്നെ വീഡിയോ ഇട്ടിട്ട് എന്ത് കാര്യം. കാറ്റലോഗ് മാത്രം നോക്കിയാൽ പോരെ. വഴിപാട് ആയി വീഡിയോ ഇട്ടിട്ട് പോകരുത്.

  • @babunair1908
    @babunair1908 วันที่ผ่านมา +3

    2025 ayath arijille 😂😂

  • @prasanth7120
    @prasanth7120 5 ชั่วโมงที่ผ่านมา +1

    മഹിന്ദ്രയുടെ xuv വരുമ്പോ അത് 300,500,700 ആണെന്ന് എടുത്ത് പറയണം. വണ്ടികൾ തമ്മിൽ വ്യത്യാസം ഉണ്ട്

  • @manojnk5440
    @manojnk5440 วันที่ผ่านมา +1

    പ്രൈസ് കുറച്ചില്ലെങ്കിൽ വണ്ടികൾ അവിടെ കിടക്കും മാമാ

  • @sainulabideen270
    @sainulabideen270 วันที่ผ่านมา +1

    Kathhi😂

  • @manikantanv792
    @manikantanv792 วันที่ผ่านมา +1

    Kolla തീവെട്ടി കൊള്ള

  • @sivajits9267
    @sivajits9267 วันที่ผ่านมา +2

    അയാളോട്... വണ്ടികൾ.. ന്യായമായ... വിലയിൽ കൊടുക്കാൻ... പറ.. കഴിഞ്ഞ... വർഷം യാസീൻ.. കാണിച്ച... വണ്ടികൾ... ആണ്. ഇത് എല്ലാം... 🤣🤣🤣🤣

    • @asr8504
      @asr8504 วันที่ผ่านมา

      കാലത്തിനു മുൻപേ സഞ്ചരിച്ചവൻ യാസീൻ😎

  • @Ebinkanakaraj
    @Ebinkanakaraj วันที่ผ่านมา +1

    20000 രൂപ എങ്കിൽ കൂടുതൽ ആണ് എല്ലാ വണ്ടിക്കും പറയുന്നത്... ഇതാണ് അവസ്ഥ എങ്കിൽ വണ്ടി അവിടെ കിടക്കത്തെ ഉള്ളൂ

  • @haneefatk7462
    @haneefatk7462 วันที่ผ่านมา +4

    ഇയാളുടെ അടുത്ത് എന്നും മുടിഞ്ഞ വില എന്തിന് വെറുതെ വീഡിയോ കാണുന്നത്
    നിങ്ങൾ വീഡിയോ ചെയ്യരുത് പ്ലീസ്
    മാന്യ മായ വിലയുള്ള ഷോപ്പിൻ്റെ വീഡിയോ മാത്രം ആണ് കാണുക ഞാൻ മാത്രമല്ല എല്ലാവരും
    .

  • @thirippanzz
    @thirippanzz 23 ชั่วโมงที่ผ่านมา +1

    വില ഭയങ്കര കുറവാണല്ലോ😂

  • @ananda.s1996
    @ananda.s1996 3 ชั่วโมงที่ผ่านมา

    nalla price und bro😵‍💫

  • @pachuthenaturalboy717
    @pachuthenaturalboy717 วันที่ผ่านมา +2

    over priced 😮

  • @sameerpni1663
    @sameerpni1663 วันที่ผ่านมา +1

    വില കൂടുതലാണ്

  • @MohammedKutty-g4k
    @MohammedKutty-g4k วันที่ผ่านมา +2

    Tattipukaaran??????????????????????????????????????????????????!!!!!!!????????

  • @lijithm3973
    @lijithm3973 19 ชั่วโมงที่ผ่านมา

    ഇപ്പോൾ 2025 ജനുവരി ആയി

  • @shefeeqkannayil1643
    @shefeeqkannayil1643 วันที่ผ่านมา

    Unni eattan first ❤

  • @raheesv3621
    @raheesv3621 วันที่ผ่านมา

    നാനോ ഒകെ നല്ല റേറ്റ് കൂടുതലാ ..1.45 മാർക്കറ്റ് ഉള്ളു

  • @MohammedKutty-g4k
    @MohammedKutty-g4k วันที่ผ่านมา +1

    Kastam baai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤kattteeeeeeeeeereeeeeeeeeeee

  • @rasheedkottarayil7465
    @rasheedkottarayil7465 วันที่ผ่านมา

    ഒന്നിനും വിലപാകമില്ല. ഇവിടുന്ന് വണ്ടിവാങ്ങുന്നവരെ സമ്മതിക്കണം

  • @minnaramnilavemayumo7744
    @minnaramnilavemayumo7744 วันที่ผ่านมา

    കേരളത്തിൽ എവിടെയും കിട്ടാത്ത വിലയിൽ

  • @Shadow-0261
    @Shadow-0261 วันที่ผ่านมา +1

    കത്തി...

  • @prasanth7120
    @prasanth7120 19 ชั่วโมงที่ผ่านมา +1

    തല്ലിപ്പൊളി വണ്ടികൾ. മുടിഞ്ഞ വിലയും

  • @EuropeanMachan
    @EuropeanMachan วันที่ผ่านมา

    Ernakulam used cars video cheyunille

  • @hassankulambil3153
    @hassankulambil3153 วันที่ผ่านมา

    Ok

  • @nawazarar7778
    @nawazarar7778 วันที่ผ่านมา

    👍🔥

  • @JafarmangalaJafarmangala
    @JafarmangalaJafarmangala 23 ชั่วโมงที่ผ่านมา

    കൊള്ളവില

  • @sivasankaran3745
    @sivasankaran3745 วันที่ผ่านมา

    😂😂😂😂

  • @PrakashKuttu
    @PrakashKuttu วันที่ผ่านมา +1

    ഒടുക്കത്തെ വില