റസൂലിന് മാത്രമേ നിങ്ങൾ താങ്കളോട് പറഞ്ഞത്. തഖ്‌വ ജീവിതത്തിൽ പകർത്തിയ ഏതൊരാൾക്കും അല്ലാഹുവിൻറെ അടുത്ത് സ്ഥാനമുണ്ട് എന്ന് റബ്ബ് പറയുന്നു റസൂലിന് മാത്രം സ്ഥാനമുള്ളൂ എന്ന് താങ്കളും😅 എവിടെനിന്നെങ്കിലും കിട്ടിയ എന്തെങ്കിലും വാറോലകളും ആക്രോശങ്ങളും വിശ്വസിച്ച് വെറുതെ നാവിട്ടടിക്കാതെ പഠിച്ച് സംസാരിക്കാൻ നോക്ക്.
സത്യത്തിൽ ജിഫ്രി തങ്ങൾ പറയേണ്ടത് മാധ്യമപ്രവർത്തകർ വരുമ്പോൾ സമസ്ത ഒരു മത സംഘടനയാണ് മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണ് രാഷ്ട്രീയമായുള്ള കാര്യങ്ങൾ ഞങ്ങളോട് ചോദിക്കണ്ട ഇങ്ങനെയായിരുന്നു മുൻകാലങ്ങളിലെ സമസ്തയുടെ ആളുകൾ മറുപടി കൊടുത്തിരുന്നത് ആ സമസ്ത അല്ലല്ലോ ഇന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ വേറെ സംഘടന ഉണ്ടാക്കിയപ്പോൾ സമസ്തക്കാരുടെ പള്ളിയെല്ലാം സിപിഎം ഒത്തോസോടെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആളുകൾ പിടിച്ചെടുക്കുന്നു എന്നായിരുന് പറഞ്ഞിരുന്നത് മണ്ണാർക്കാട് കഴിഞ്ഞതെല്ലാം മറന്നോ
അത് നിങ്ങൾ ലീഗുകാർക്ക് 'രാഷ്ട്രീയം' എന്താണെന്ന് അറിയാഞ്ഞിട്ടാണ്. ജനാതിപത്യ രാഷ്ട്രീയത്തിൽ ആർക്കും അഭിപ്രായം പറയാം, 'സമസ്തയ്ക് രാഷ്ട്രീയമില്ല എന്നത് സമസ്തയുടെ 'policy' യാണ്.
ഇത് മാവേലി എക്സ്പ്രസ്സ് ആണ് ഇപ്പോളാണ് ഇത് ഒക്കെ സംഭവിക്കും എന്ന് മനസിലായിയത്. അന്നേ സുൽത്താനുൽ ഉലമ കണ്ടതാ ഇനിയും മുന്നിലോട്ട് കൂതിക്കാൻ എത്രയോ ഉണ്ട്. നാഥൻ നല്ലത് നൽകട്ടെ 😌
Nethavu kali kurach overanu samudayathinu vendi samsarekaan yogyatha venam. Uracha nilapadu venam. ലക്ഷ്യം vyakthamaakanam.. Vote bank കൊണ്ടു ivide എന്ത് pinnak undakanaanu
തങ്ങളെ കുറിച്ച് എഴുതിയ നിങ്ങൾ ഒരു മുത്താണ്... ഏതിന്റെയോ ഒരു സത്താണ്... നമ്മുടെ പാർട്ടിയുടെ വിത്താണ്.. നിങ്ങളുടെ ഉറച്ച വിശ്വാസം ഒരു മിത്താണ്... പറയുന്നതൊക്കെ ഒരു കുത്താണ്... ഏഴുതുന്നതൊക്കെ ഒരുകത്താണ്... പഹയാ നീ ആളൊരു ബല്ലാത്ത പുളുത്താണ്..
മുസ്ലിം ലീഗ് സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സൂഫി സുന്നി പാരമ്പര്യമായ സമസ്തയിൽ നിന്ന് വഴിമാറി സമസ്തക്കെതിരെ കളിച്ചു ആഗോള ഭീകരവാദ സലഫി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലേക്ക് വഴിമാറുന്നു , വലിയ ഗുരുതരമായ പ്രത്യാഘതങ്ങൾ കേരള സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മാറ്റമാണിത്
ഇതാണ് മറുപടി തങ്ങളെ എറെ ഇഷടം ❤❤❤
Mashaallah ❤❤❤
അതാണ് സുന്നത് ജമാഹത് ന് ഒരേ ഒരു ആദർശ പണ്ഡിതൻ 💪
കളവ് പറയുന്നതാണോ ആദർശം?
ഉമർ ഫൈസി പറഞ്ഞതൊന്നും തങ്ങൾ കേട്ടില്ലെന്ന് .
സമസ്തയും ലീഗും തമ്മിൽ അകൽച്ച ഇല്ലെന്ന്.
ഇതൊക്കെ കളവല്ലേ
കുട്ടിക്ക് മലയാളം അറിയില്ല തോന്നുന്നു ഞാൻ തങ്ങളെ കുറിച്ച് അല്ലെ പറഞ്ഞത് മോയന്തേ 🤣🤣🤣
@@subairmambad6760
ആർക്കാ മലയാളം തിരിയാത്തതെന്ന് മനസ്സിലായി
അതാണ് നിലപാട് ❤️
സയ്യിദുൽ ഉലമ 💐💐💐
വലിയ സ്ഥാനം അല്ലാഹു നൽകീട്ടുണ്ട് നീ നൽകണ്ടാ
റസൂലിന് മാത്രമേ നിങ്ങൾ താങ്കളോട് പറഞ്ഞത്. തഖ്‌വ ജീവിതത്തിൽ പകർത്തിയ ഏതൊരാൾക്കും അല്ലാഹുവിൻറെ അടുത്ത് സ്ഥാനമുണ്ട് എന്ന് റബ്ബ് പറയുന്നു റസൂലിന് മാത്രം സ്ഥാനമുള്ളൂ എന്ന് താങ്കളും😅
എവിടെനിന്നെങ്കിലും കിട്ടിയ എന്തെങ്കിലും വാറോലകളും ആക്രോശങ്ങളും വിശ്വസിച്ച് വെറുതെ നാവിട്ടടിക്കാതെ പഠിച്ച് സംസാരിക്കാൻ നോക്ക്.
AP ഉസ്താദ് നിവർന്നു നിന്ന് ഉഷിരോടെ പറഞ്ഞിരുന്നു ഇപ്പോഴും...
ജിഫ്രി മുത്തുക്കോയ തങ്ങൾ ♥♥♥
❤❤Sayyidul ulama❤❤❤
സയ്യിദുൽ ഉലമ.... 🤍
നാഥാ ദീർഗായുസ്സ് നൽകണേ....
ആദ്യം സ്വന്തത്തിനു പ്രാത്ഥിക്കുക സഹോദരാ
@@ulladanmohammad1468 അതെന്താ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിചാൽ ദുആ സ്വീകരിക്കില്ല എന്നുണ്ടോ...😅
അത് ലീഗിന് ഇട്ട് കൊട്ടി.
❤❤മുത്ത് തങ്ങൾ.... ❤❤❤❤❤❤
തങ്ങളു പറഞ്ഞതാ ശരി - പറയുന്നത് കേട്ടാ മതി
Msr ന്റെ പേരിൽ ഒരുപാട് ഉസ്താദ് മാരെ ഒഴിവാക്കീട്ടുണ്ട്
ഉസ്താദ് ❤️❤️❤️ 🥰
സമസ്ത💚💚💚💚💚💚
തങ്ങൾ 🌹🌹
❤❤❤❤
കാന്തപുരത്തിന്റെ മറുപടി യാണ് പക്വതയോടെയുള്ള മറുപടി......
സുന്നികൾ എന്നും ഒന്നാണ്
സ്മസ്ത❤
❤️🙌
കൊട്ടി കൊട്ടി സമുദായത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്
കുരു പൊട്ടുന്ന വർക്ക് കുരു പൊട്ടി കൊണ്ടേയിരിക്കും '
💯
സത്യത്തിൽ ജിഫ്രി തങ്ങൾ പറയേണ്ടത് മാധ്യമപ്രവർത്തകർ വരുമ്പോൾ
സമസ്ത ഒരു മത സംഘടനയാണ്
മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണ്
രാഷ്ട്രീയമായുള്ള കാര്യങ്ങൾ
ഞങ്ങളോട് ചോദിക്കണ്ട
ഇങ്ങനെയായിരുന്നു മുൻകാലങ്ങളിലെ സമസ്തയുടെ ആളുകൾ മറുപടി കൊടുത്തിരുന്നത്
ആ സമസ്ത അല്ലല്ലോ ഇന്ന്
കാന്തപുരം അബൂബക്കർ മുസ്ലിയാർ വേറെ സംഘടന ഉണ്ടാക്കിയപ്പോൾ
സമസ്തക്കാരുടെ പള്ളിയെല്ലാം
സിപിഎം ഒത്തോസോടെ
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആളുകൾ
പിടിച്ചെടുക്കുന്നു എന്നായിരുന് പറഞ്ഞിരുന്നത്
മണ്ണാർക്കാട് കഴിഞ്ഞതെല്ലാം മറന്നോ
അത് നിങ്ങൾ ലീഗുകാർക്ക് 'രാഷ്ട്രീയം' എന്താണെന്ന് അറിയാഞ്ഞിട്ടാണ്. ജനാതിപത്യ രാഷ്ട്രീയത്തിൽ ആർക്കും അഭിപ്രായം പറയാം, 'സമസ്തയ്ക് രാഷ്ട്രീയമില്ല എന്നത് സമസ്തയുടെ 'policy' യാണ്.
🤣🤣🤣
ഒത്തില്ല😂😂
🥰🥰🥰🥰🥰🥰🥰
❤
മദ്റസകളിൽ നിന്ന് ഉസ്താദുമാരെ ഒഴിവാക്കിയാൽ ആ മദ്റസയേ സമസ്തയിൽ നിന്നും പുറത്താക്കും....
ഹഹഹ കളി ഞമ്മളോടോ
🤲🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🎉🎉
😂👍
Leagukaar thanneyanu samasthakaar
ഉണ്ട
അതെങ്ങനെ ലീഗ് ൽ എല്ലാ ടീംസ് ഉണ്ട്
അവരൊക്കെ സമസ്തയാണോ
@@mohammedrafihkv8087 ade ne yendina Adu nokunnadu
@@BasheerM-e3y തിരിച്ചും സമസ്തകാർ ഒക്കെ ലീഗ് കാർ ആണോ.
സമസ്തക്ക് രാഷ്ട്രിയംമില്ല.
വ്യക്തികൾക്ക് രാഷ്ട്രിയം മാവം എന്നാണ്.
Sayyidul ulama
Ithanu marupadi
Samastayile.mandanmar.ee.mahanmsar.anu
മണ്ടൻമാർ എന്നാൽ ലീഗുകാരാണോ - ?
Okkeyorukomaaalitharamrahmaaneykaakkeaneaaaaa
Epoll ellaavarum sthaangallkum vendi paachalaann enth avastha
ലാസ്റ്റ് ലീഗിനെ ട്രോളിയതാ 😂😂
ഇത് മാവേലി എക്സ്പ്രസ്സ് ആണ് ഇപ്പോളാണ് ഇത് ഒക്കെ സംഭവിക്കും എന്ന് മനസിലായിയത്. അന്നേ സുൽത്താനുൽ ഉലമ കണ്ടതാ ഇനിയും മുന്നിലോട്ട് കൂതിക്കാൻ എത്രയോ ഉണ്ട്. നാഥൻ നല്ലത് നൽകട്ടെ 😌
Nethavu kali kurach overanu samudayathinu vendi samsarekaan yogyatha venam. Uracha nilapadu venam. ലക്ഷ്യം vyakthamaakanam.. Vote bank കൊണ്ടു ivide എന്ത് pinnak undakanaanu
Kittiyo.. illa chodich vangi
Tangalk deegayusum ahfiyattum nalgane allawu
ഇങ്ങനെ കളവ് പറയാമോ 😢
Karli chanel arenkilum kanumo nunakadhakal prajarippikkunnu samasrhayo jifri thanglo onnum paranjittilla nunakadha
Tagalpava assalamualikum L D F
ലീഗ് 😆😄😄😁😁😁
മുസ്ലിമിനും കയറാം
പുതയാപ്പ വരു അവിടെ അരാ പളി നടത്ത് നത്
ഈ കാകാക്ക് മീഡിയയിൽ നിറഞ്ഞു നിൽക്കണം അത്രേ ഉള്ളൂ അതിനു വേണ്ടി ഇയാൽ എന്തും വിളിച്ചു പറയും
അള്ളാഹു ഹിദായത് തരട്ടെ
തങ്ങളെ കുറിച്ച് എഴുതിയ നിങ്ങൾ ഒരു മുത്താണ്... ഏതിന്റെയോ ഒരു സത്താണ്... നമ്മുടെ പാർട്ടിയുടെ വിത്താണ്.. നിങ്ങളുടെ ഉറച്ച വിശ്വാസം ഒരു മിത്താണ്... പറയുന്നതൊക്കെ ഒരു കുത്താണ്... ഏഴുതുന്നതൊക്കെ ഒരുകത്താണ്... പഹയാ നീ ആളൊരു ബല്ലാത്ത പുളുത്താണ്..
Nee nenda vapana vitil endha vilikal murino
മതനേതാവ് ആവണം എങ്കിൽ മണ്ടൻ ആവണമല്ലോ😂😂😂
സഖാവ് ജിഫ്രി 'താങ്കൾ ഈ സമുദായത്തിനെ ഭിന്നിപ്പിക്കരുത്. സമുദായത്തിൻ്റെ അന്നം തിന്ന്
സമസ്ത ക്ക് എന്ത് ദീൻ
Nee valiya din Ulla allananlo adu madhi
Iyalokke എന്ത് പണ്ഡിതൻ
Ahamkaram
Nee paryounadu kettal tonum nee edo Pandi tande monanaenu onu poda
ഈ മത പുരോഹിതർ വിശുദ്ധ ഇസ്‌ലാമിനെ കുറിച്ച് ഒരക്ഷരം മിണ്ടില്ല.
അതിന് ഇസ്ലാം ഇവറ്റകൾ ക്ക് തിരിയണ്ടെ
ഇങ്ങള് രണ്ടാളും ഏത് ഇസ്ലമാണ് 😂😂😂😂
@@SakeerPattanthodu😄👍🏻
ലോകത്ത് ഇസ്ലാം തിരിഞ്ഞ രണ്ടാളുകൾ ആഹാ.....😅😅😅
@@mptips7808 മാലയും മൗലൂദും ചീരിനി ദുആയും ഞമ്മൻറെ പള്ളയും ആണ് ഇസ്ലാം എന്നു കരുതിയ ഒരു നിശ്കു,😂
Usthathe valiya aalavanda ella vilayum kalayanda
മാധ്യമങ്ങൾ കുത്തി തിരുപ്പ് ഉണ്ടാക്കുന്നുണ്ട് അത് ശ്രദ്ധിക്കണം
ഇയാളെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു
വടി എവിടെ
ഇങ്ങ് എടുത്തോണ്ട് വാ...
അല്ല പിന്നെ
മുസ്ലിം ലീഗ് സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സൂഫി സുന്നി പാരമ്പര്യമായ സമസ്തയിൽ നിന്ന് വഴിമാറി സമസ്തക്കെതിരെ കളിച്ചു ആഗോള ഭീകരവാദ സലഫി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലേക്ക് വഴിമാറുന്നു , വലിയ ഗുരുതരമായ പ്രത്യാഘതങ്ങൾ കേരള സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മാറ്റമാണിത്
പള്ളിയിൽ എം വി ജയരാജനെ കയറ്റി ക്കാളി
❤❤
❤
❤❤❤
❤❤