ബിജെപി നൂറു കൊല്ലം ഭരിക്കും | ABC CHAT | PRASANTH PLAMTHOTTAM | DHANUSH DEVAN BS

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • ബിജെപി 100 കൊല്ലം ഭരിക്കും.സംശയമുണ്ടോ?തെളിവുകളിതാ | BJP | MODI | YOGI
    #bjp #modi #narendra_modi #politics #political #bjpgovernment #abctv #abcmalayalam #studentsonlygovindankutty #govindankutty #modiji #narendramodi #modigovernment #amitshah #yogiadityanath #bjpkeralam #bjpnews #bjpindia #bjpvscongress #malayalamnewslive #malayalamnews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 236

  • @whiteandwhite545
    @whiteandwhite545 22 วันที่ผ่านมา +136

    50 വർഷം ഭരിയ്ക്കാനുള്ള സാധ്യത ഉണ്ട്.❤

    • @suresh14kmtomahe
      @suresh14kmtomahe 22 วันที่ผ่านมา +15

      സംഘം ❤️❤️❤️❤️💪💪💪💪🕉️🕉️🕉️🕉️🚩🚩🚩🚩RSS❤️💪🕉️🚩 സംഘപരിവാർ ❤️❤️❤️💪💪💪🕉️🕉️🕉️🚩🚩🚩🚩 മോദിജി (209 )AMIT SHA(2029 മുതൽ 2034 വരേ )യോഗിജി (2034 മുതൽ 2049 വരേ =പിന്നെ തേജസ്‌ സൂര്യ (2049 മുതൽ 2059 വരേ )2059 മുതൽ 2069 വരേ പുതിയ LEADERS (20STEP LEADERS ഇപ്പോൾ തന്നെ ഉണ്ട് BJP ക്കു )

    • @suresh14kmtomahe
      @suresh14kmtomahe 22 วันที่ผ่านมา +4

      10 ലക്ഷത്തെ ഉൾകൊള്ളുന്ന ഒരു എംപി മണ്ഡലം ❤️💪🕉️🚩

    • @sajimathew2024
      @sajimathew2024 22 วันที่ผ่านมา

      Evm garanty

    • @relayguru7279
      @relayguru7279 22 วันที่ผ่านมา +7

      @@sajimathew2024jai hamaassss

    • @sijothomas4370
      @sijothomas4370 21 วันที่ผ่านมา +1

      ❤❤❤

  • @sreekumargopalapillai7616
    @sreekumargopalapillai7616 22 วันที่ผ่านมา +94

    ഈ സംവിധാനം തുടർന്നു കൊണ്ടേയിരിക്കും.....

  • @ckrajesh4748
    @ckrajesh4748 21 วันที่ผ่านมา +63

    നോട്ട് നിരോധിച്ചപ്പോൾ പോലും ബഹു ഭൂരിപക്ഷം ലഭിച്ചു ബിജെപി യ്ക്ക് മോദിയ്ക്ക് ഇപ്പോൾ അതുക്കും മേലെ 🙏👌👍ബിജെപി വളരുന്നു കോൺഗ്രസ്‌ തകരുന്നു

    • @purushothamankani3655
      @purushothamankani3655 21 วันที่ผ่านมา

      നോട്ട് നിരോധനം തെറ്റായ തീരുമാനം ആയിരുന്നില്ല എന്ന് തോന്നുന്നു.. കള്ളപ്പണം ഏകദേശമൊക്കെ നിയന്ത്രിക്കാൻ പറ്റി.. കള്ളനോട്ട് അടിപ്പുകാർക്കും അടി കിട്ടി.. ഇന്ത്യയുടെ സമ്പത് ഘടനയെ തകർക്കാൻ ഏതോ വിദേശ രാജ്യത്ത് നിന്ന് ആരോ കണ്ടെയ്നറിൽ ആയിരത്തിന്റെ നോട്ട് എത്തിച്ചിരുന്നു എന്ന് കേട്ടിരുന്നു.. നോട്ട് നിരോധനത്തോടെ ആ നോട്ടുകൾ പുറത്തെടുക്കാൻ പറ്റാണ്ടായി എന്നും കേട്ടിട്ടുണ്ട്..

    • @purushothamankani3655
      @purushothamankani3655 21 วันที่ผ่านมา

      നോട്ട് നിരോധനം ഒര് തികഞ്ഞ പരാജയം ആണെന്ന് തോന്നുന്നില്ല.. കള്ളപ്പണം കുറെയേറെ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നത് സത്യമല്ലേ..
      ഇന്ത്യയുടെ സമ്പത് ഘടനയെ തകർക്കാൻ നമ്മുടെ ഏതിലാളിയായ ഒര് രാജ്യം ഇന്ത്യയിൽ ആയിരത്തിന്റെ നോട്ടുകൾ എത്തിച്ചെന്നും അവയൊന്നും വിതരണം ചെയ്യാൻ നോട്ട് നിരോധനം കാരണം സാധിച്ചില്ലെന്നുമൊക്കെ പലരും പറഞ്ഞ് കേട്ടിരുന്നു..

  • @girijabhai4388
    @girijabhai4388 21 วันที่ผ่านมา +38

    ഇത് തുടരണം,, കുറെ കാലം ജനത കഷ്ടപ്പെട്ടതല്ലേ? ഇനി അവർ നന്നായി ജീവിക്കട്ടെ,, jay,, modiji 🙏🙏❤️❤️

  • @sreekumargopalapillai7616
    @sreekumargopalapillai7616 22 วันที่ผ่านมา +71

    നൂറ് അല്ല അതിനും എത്രയോ മേലെ വർഷങ്ങൾ ഇതേ സംവിധാനം തുടർന്നു കൊണ്ടേയിരിക്കും

    • @vijaymashay1783
      @vijaymashay1783 21 วันที่ผ่านมา

      അതിന് മുൻപ് മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറി കടക്കും അപ്പോളോ?

    • @vijaymashay1783
      @vijaymashay1783 21 วันที่ผ่านมา

      പക്ഷെ അതിന് മുൻപ് മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറി നടക്കില്ലേ? അപ്പോളോ?

  • @bhargaviamma7273
    @bhargaviamma7273 22 วันที่ผ่านมา +81

    100 ഓ....?.. 😮
    9490 വർഷം RSS ൻ്റെ BJP മഹാഭാരതം ഭരിക്കും. നിശ്ചയം!🔥🚩🧡👍💐🙏

    • @samarth4054
      @samarth4054 21 วันที่ผ่านมา

      ന്യൂനപക്ഷമായ നിങ്ങളോ😂

    • @raveendranedassery4897
      @raveendranedassery4897 21 วันที่ผ่านมา

      ​@@samarth4054കണക്കിലെ മുസ്ലീങ്ങൾ ഉള്ളു..യഥാർത്ഥ ജീവിതത്തിൽ അവർ ദിനം തോറും ഹിന്ദുത്വയിലേക്ക് വേഗത്തിൽ അടുത്തു കൊണ്ടിരിക്കുകയാണ്..UP അടക്കം വളരെ വേഗത്തിൽ സംഭവിക്കുന്നു..EX മുസ്ലീങ്ങൾ കൂടുന്നു..

    • @bhargaviamma7273
      @bhargaviamma7273 21 วันที่ผ่านมา +11

      @@samarth4054
      ഹിന്ദുവിന് പക്ഷം എത്ര എന്നല്ല - ബുദ്ധിയാണ് ഹേതു. അതറിയില്ലേ?

    • @prasadampalattil9896
      @prasadampalattil9896 21 วันที่ผ่านมา

      ​@@samarth4054ഹിന്ദുക്കൾ ഇന്ത്യയിൽ 80% ഉണ്ട് .അതിൽ കുറെ മതേ തറ ജന്തുക്കൾ ഒഴിവാക്കിയാൽ തന്നെ 70% ഉണ്ട് , പിന്നെ ഏതു കണക്കിലാണ് ന്യൂന പച്ചം എന്നു രോദനം നടത്തുന്നത് ?

    • @samarth4054
      @samarth4054 21 วันที่ผ่านมา

      @@bhargaviamma7273 കാബൂൾ ഷാ ആരാണെന്നറിയുമോ

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 22 วันที่ผ่านมา +59

    ധനുഷേ അങ്ങനെ പറയല്ലേ ഒരുപാട് ആത്മഹത്യ നടക്കും😂😂😂💪💪💪🙏

  • @sumithnjarekkat1470
    @sumithnjarekkat1470 21 วันที่ผ่านมา +34

    അടുത്ത 100 വർഷം ബിജെപി ❤

  • @narayanannk8969
    @narayanannk8969 22 วันที่ผ่านมา +49

    ഹിന്ദുക്കൾ ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രം. ഇപ്പൊൾ തന്നെ പല സ്ഥലങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായി.
    മൂന്നാം ഭരണത്തിൽ ആദ്യം ചെയ്യേണ്ടത് ജനസംഖ്യ നിയന്ത്രണം ആണ്.

    • @abhijith7480
      @abhijith7480 22 วันที่ผ่านมา +6

      Yes 💯💯💯

    • @sunithaa.n.5028
      @sunithaa.n.5028 22 วันที่ผ่านมา

      അതു വെറും UCC,CAA പോലുള്ള ബില്ലുകൾ കൊണ്ട് വന്നത് കൊണ്ട് മാത്രം നടക്കില്ല,ഫലപ്രദം ആകില്ല.അതിനാണ് അവർ സ്വന്തം വിഭാഗക്കാർ മാത്രം താമസിക്കുന്ന ഓരോ അധോലോക സമാന പ്രദേശങ്ങൾ(പൊലീസിനോ ഉദ്യോഗസ്ഥർക്കു പോലും കയറി ചെല്ലാൻ പറ്റാത്ത വിധം) സൃഷ്ടിക്കുന്നത്.
      പോരെങ്കിൽ ഇന്നാട്ടിൽ കൈക്കൂലി കൊണ്ട് സുഖമായി പോലീസിനെയും രാഷ്ട്രീയ ക്കാരെയും ഉദ്യോഗസ്ഥരെയും വാങ്ങാൻ സാധിക്കുന്ന രാജ്യം ആണെന്ന് അക്കൂട്ടർ നന്നായി മനസ്സിലാക്കി വച്ചിട്ടുണ്ട്.

    • @sharathkumar.k1628
      @sharathkumar.k1628 21 วันที่ผ่านมา +4

      Yes

    • @prathapanprabhakaran4709
      @prathapanprabhakaran4709 21 วันที่ผ่านมา

      ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്നോളം കാലമേ ജനാധിപത്യവും സഹിഷ്ണുതയും മതേതരത്വവും നിലനിൽക്കുകയുള്ളു

    • @Girilalgangadharan
      @Girilalgangadharan 21 วันที่ผ่านมา +1

      Yes 100%

  • @SalimKumar-nc5km
    @SalimKumar-nc5km 22 วันที่ผ่านมา +23

    ഭാരതം is the Teacher of the world
    ഭാരതം is the Heart of the world

    • @user-ky6mc6de3q
      @user-ky6mc6de3q 21 วันที่ผ่านมา

      അതെ ഭാരതം വിശ്വ ഗുരു

  • @rajanpulikkal5253
    @rajanpulikkal5253 21 วันที่ผ่านมา +14

    അടുത്ത പ്രാവശ്യം സന്യസിയായ യോഗി ഭരിക്കുന്നു എങ്കിൽ മോഷണം ആരോപിക്കാൻ പറ്റില്ല മാത്രമല്ല ഹിന്ദു ജനത്തിന് നല്ല കാലവും. അടുത്ത 25 വർഷം യോഗിക്ക് ഭരിക്കാം🎉🎉🎉. മുന്നിൽ നിന്നും നയിക്കുന്നവൻ സന്യാസിയാവണം🎉

    • @sathyavrathannair8898
      @sathyavrathannair8898 21 วันที่ผ่านมา +3

      അതാണ്‌ 'രാജർഷി'എന്ന ഭാരതീയസങ്കൽപ്പം 🙏

    • @shobhananair2392
      @shobhananair2392 21 วันที่ผ่านมา

      Midi ji is a non saffron Saint himself. Namo Modi ji 🙏 👍 🙌

  • @satheesankrishnan4831
    @satheesankrishnan4831 22 วันที่ผ่านมา +40

    പിടിച്ചതിലും വലുത് മാളത്തിൽ (( അളയിൽ)) കിടക്കുന്നത് ഈ അധമൻ മാർക്ക് അറിയില്ല😂

  • @jayathirajagopal7126
    @jayathirajagopal7126 22 วันที่ผ่านมา +26

    രസകരമായ ചർച്ച ❤❤❤❤❤❤🙏🙏🙏🙏🙏

  • @user-zf8ky9bk2t
    @user-zf8ky9bk2t 22 วันที่ผ่านมา +43

    കോൺഗ്രസ് കാർ 1947 ഇൽ കരുതിയത് ലോകാവസാനം വരെ അവർ ഇന്ത്യ ഭരിക്കുമെന്നാണ്.

  • @crschannel730
    @crschannel730 21 วันที่ผ่านมา +18

    50 കൊല്ലം മുമ്പേ തന്നെ ഇക്കാര്യം പലരും പറഞ്ഞിരുന്നു....മതം രാഷ്ട്രീയത്തിൽ കലർന്നാൽ....ഹിന്ദു കൽപ്പാന്തകാലം ഭരിക്കുമെന്ന് ..ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുമ്പോൾ ...ഇത് ഓർക്കണമായിരുന്നുു

  • @karthikeyanpn6454
    @karthikeyanpn6454 21 วันที่ผ่านมา +7

    ❤❤❤❤❤❤❤ നമസ്തേ ABC news ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @thampikumarvt4302
    @thampikumarvt4302 22 วันที่ผ่านมา +20

    സംസ്ഥാന സർക്കാരുകളെ ഏകോപിപ്പിച്ച് Petroleum ഉത്പന്നങ്ങളെ GST യിൽ ഉൾപ്പെടുത്താൻ മോദിക്ക് കഴിയുമോ ??
    കഴിഞ്ഞാൽ വലിയൊരു നേട്ടമാവും !!
    പക്ഷേ ! സംസ്ഥാന സർക്കാരുകൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല!!
    അവരുടെ വരുമാനം കുറയും !!

    • @user-ky6mc6de3q
      @user-ky6mc6de3q 21 วันที่ผ่านมา +1

      പെട്രോൾ ന്റെ ആവശ്യം ഇല്ലാതാവും.

  • @benjamingdc7991
    @benjamingdc7991 22 วันที่ผ่านมา +19

    50 years is almost sure.....

  • @ashwinbabu3794
    @ashwinbabu3794 22 วันที่ผ่านมา +20

    Let the Yogi Rule India 🎉❤🎉

  • @ckrarichan5507
    @ckrarichan5507 21 วันที่ผ่านมา +4

    രാഷ്ട്രീയ സ്വയം സേവനം എന്ന ത്വത്വo, ലോകം തിരിച്ചറിഞ്ഞു... സമത്വ സുന്ദരം ആയ സഹോദര ലോകം.... എല്ലാ രാജ്യങ്ങളിലും മത വിശ്വാസ സ്വാതന്ത്രം.... ലോക സമസ്ത സുഹിണോ ഭവന്തു... പുലരട്ടെ... രാഷ്ട്ര ശക്തി തെരെനാം....

  • @bhargaviamma7273
    @bhargaviamma7273 22 วันที่ผ่านมา +15

    സജ്ജനങ്ങളാണ് ഭാരതീയഭരണത്തിൽ തുടരുന്നതെങ്കിൽ അഹങ്കാരവും അപ്രമാദിത്യവും നടത്തി വിരാജിക്കാമെന്ന ഇണ്ടിയുടെ ആഗ്രഹം 9490 വർഷത്തിനുള്ളിൽ ഒരിക്കലും നടക്കാതെ പോവും!🔥🚩🧡👍💐🙏

  • @mohankumar-ce3nl
    @mohankumar-ce3nl 22 วันที่ผ่านมา +10

    we want our Indian god great world leader MODIJI again as PM of BHARATH again and again as PM of BHARATH again and again as PM of BHARATH again and again

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 22 วันที่ผ่านมา +17

    JaiModiji

  • @Citizen.380
    @Citizen.380 21 วันที่ผ่านมา +5

    ഇനി ഭരണത്തിൽ തിരിച്ചു വരാമെന്ന് പ്രതിപക്ഷം കരുതേണ്ടതില്ല

  • @lakshminarayanasharma7739
    @lakshminarayanasharma7739 21 วันที่ผ่านมา +5

    ഒരുപക്ഷെ നിർമല സിതാരം ആകാനും സാധ്യത ഉണ്ട്‌ 🙏

  • @RaviKumar-hm6ch
    @RaviKumar-hm6ch 22 วันที่ผ่านมา +12

    പ്രത്യേകിച്ചും ജിഹാദികൾ, ഹമസ് സപ്പോർട്ടേഴ്‌സ്

  • @hareendranv1810
    @hareendranv1810 21 วันที่ผ่านมา +5

    Dont stop at 50 years
    Minimum should be next 1000 years

  • @rajasekharankp9096
    @rajasekharankp9096 22 วันที่ผ่านมา +15

    അപ്പോൾ 'ഭാവിപ്രധാനമന്ത്രി'യുടെ ഭാവി ?

  • @sreekumarm4125
    @sreekumarm4125 22 วันที่ผ่านมา +8

    👍👍👍👍👍

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 22 วันที่ผ่านมา +13

    ModI JI 🔥❤️

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 22 วันที่ผ่านมา +8

    നൂറല്ല ഒരു ആയിരം ആവട്ടെ അതുവരെ നമ്മളും ജീവിക്കുമോ ഹ കാണാം.

  • @patelsuresh3641
    @patelsuresh3641 22 วันที่ผ่านมา +8

    Jai Sri Ram 🚩🚩🚩🚩🚩

  • @vinayakkanil7806
    @vinayakkanil7806 21 วันที่ผ่านมา +7

    രാജസ്ഥാനിൽ ഒരു ബാബ ബാലക് നാഥ് ഉണ്ട് ആർക്കും അറിയാത്ത ഒരു തീപൊരി ഭാവിയിൽ ഒരു പ്രധാനമന്ത്രി ആകാം

  • @rajasekharanpb2217
    @rajasekharanpb2217 21 วันที่ผ่านมา +2

    കല്പാന്ത കാലത്തോളം ബിജെപി ഭാരതം ഭരിക്കും അതാണ് ജനങ്ങളുടെ ആഗ്രഹം അത് സർവേശ്വരൻ സാക്ഷാൽക്കരിക്കട്ടെ 🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 21 วันที่ผ่านมา +2

    ❤❤❤❤❤❤❤ നരേന്ദ്ര ദാമോദർ ദാസ് മോദിജി യുടെ നേതൃത്വത്തിൽ കഴിഞ്ഞ 10വർഷമായി നടന്നു വരുന്ന അച്ചടക്കവും അഴിമതി രഹിതവും കാര്യക്ഷേമവുമായ ഭരണം തുടരുക തന്നെ ചെയ്യും. വേറെ ഒരാൾക്കും എത്തിനൊക്കുക പോലും ആവുകയില്ല. തീർച്ച.❤❤❤

  • @sasidharans6361
    @sasidharans6361 21 วันที่ผ่านมา +5

    Jai Bharat Mata Ki.

  • @sajithdileep6617
    @sajithdileep6617 21 วันที่ผ่านมา +5

    അണ്ണാമലൈ യെ കുറിച്ച് ഒരു ചർച്ച നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് നടത്താമോ

  • @JklJkl-jo1bp
    @JklJkl-jo1bp 21 วันที่ผ่านมา +1

    ലോഹം ഉള്ളത് വരെ ജീ നിലയ്ക്കും...നമ്മുടെ കൂടെ.!

  • @umadeviag4913
    @umadeviag4913 21 วันที่ผ่านมา +4

    ഇനി ഇലക്ഷൻ നടത്തി വെറുതെകാശ് കളയണ്ട. അവര് തന്നെ ഭരിക്കട്ടെ

    • @Oman01019
      @Oman01019 21 วันที่ผ่านมา

      Best idea

  • @sundaresansurya9205
    @sundaresansurya9205 21 วันที่ผ่านมา +1

    Very Very Correct

  • @bbbbnn632
    @bbbbnn632 21 วันที่ผ่านมา +5

    500 ൽ കൂടുതൽ ബിജെപി ഭരിക്കും 🇮🇳👍🥰

  • @jayakumarnair456
    @jayakumarnair456 22 วันที่ผ่านมา +3

    Informative

  • @JklJkl-jo1bp
    @JklJkl-jo1bp 21 วันที่ผ่านมา +1

    സർവക്ഞൻ സർവ്വജേഹത് കാരണ നായ്..
    സർവ്വപൂതങ്ങൾക്കെല്ലാം ഞാന സ്വരൂപമായി,അപരിചിന്നമായുള്ള പരമാനന്ധമായ പരമാത്മാവ് -
    തന്നെ ബോധം.
    മനുഷ്യ ജൻമത്തിൽ അറിയുന്നത് അറിവ് !
    -- ജീ.

  • @ushasukumaran2698
    @ushasukumaran2698 21 วันที่ผ่านมา +1

    jaisreeram

  • @soundofsilence2403
    @soundofsilence2403 21 วันที่ผ่านมา +1

    Good analysis

  • @JklJkl-jo1bp
    @JklJkl-jo1bp 21 วันที่ผ่านมา +1

    ജീ - സർവക്ഞൻ സർവ്വജേഹത് കാരണ നായ്..
    സർവ്വപൂതങ്ങൾക്കെല്ലാം ഞാന സ്വരൂപമായി,അപരിചിന്നമായുള്ള പരമാനന്ധമായ പരമാത്മാവ് -
    തന്നെ ബോധം.
    മനുഷ്യ ജൻമത്തിൽ അറിയുന്നത് അറിവ് !

  • @padmanabhanm5036
    @padmanabhanm5036 21 วันที่ผ่านมา +2

    ഒരു കുട്ടിയും ഒരു പട്ടിയുമായി മതേതര ജീവികൾ ചുരുങ്ങി വരുമ്പോൾ നാളെകൾ വല്ലാതെ പ്രതീക്ഷിക്കണ്ട..

  • @balan8640
    @balan8640 21 วันที่ผ่านมา +3

    Babaji yogiji Maharaj ki jai ho

  • @Jith_Yn
    @Jith_Yn 21 วันที่ผ่านมา +2

    ഇവർ ഒരു 100 വർഷം ഭരിക്കട്ടെ. ആ ഗ്യാപ്പിൽ പപ്പു രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന് അടുത്ത തലമുറയെ ഉണ്ടാക്കട്ടെ... ഭാവിയിൽ രാഗയുടെ മകന് ഭാവി പ്രധാനമന്ത്രി ആകാനുള്ള അവസരം കിട്ടട്ടെ...😂😂

  • @ravindraks2360
    @ravindraks2360 21 วันที่ผ่านมา

    Informative discussion.

  • @anilnair6273
    @anilnair6273 21 วันที่ผ่านมา

    👏

  • @nandankishore.d85
    @nandankishore.d85 21 วันที่ผ่านมา

    ഇനി ഒരു 10 വർഷം ധാരാളം,പിന്നെ രാജ്യം ഒരിക്കലും പിന്നോക്കം വരില്ല.💪💪

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 22 วันที่ผ่านมา

    👍

  • @anandakumariis8851
    @anandakumariis8851 15 วันที่ผ่านมา

    Correct 100 yrs

  • @raghunathotis3957
    @raghunathotis3957 19 วันที่ผ่านมา

    ഇനിയും ഇങ്ങനെ നേതാക്കൾ നിര നിരയായി വന്നു കൊണ്ടേയിരിക്കുകയാണ് അങ്ങനെ ആയിരം മോദി...

  • @achur9945
    @achur9945 21 วันที่ผ่านมา

    ❤🙏🙏🙏

  • @successtrading786
    @successtrading786 21 วันที่ผ่านมา +1

    50 വർഷം ഭരിക്കും എന്ന് പറഞ്ഞ ഒരു നിരീക്ഷകന്റെ പേര് പറയാമോ 😄😄😄

  • @user-fb2wk5bd5y
    @user-fb2wk5bd5y 10 วันที่ผ่านมา

    😊❤🎉

  • @manikandakumarm.n2186
    @manikandakumarm.n2186 21 วันที่ผ่านมา

    ❤️❤️❤️🙏

  • @saradahari6032
    @saradahari6032 21 วันที่ผ่านมา

    🎉

  • @deepakdelights7357
    @deepakdelights7357 21 วันที่ผ่านมา

    ❤❤❤

  • @cvreji
    @cvreji 21 วันที่ผ่านมา

  • @SathyaprakashPillai
    @SathyaprakashPillai 21 วันที่ผ่านมา

    ❤❤❤❤❤

  • @ramakrishnanmulanthodi9067
    @ramakrishnanmulanthodi9067 22 วันที่ผ่านมา

    😊

  • @sdb620
    @sdb620 21 วันที่ผ่านมา +1

    Yogiji 🔥🔥🔥

  • @shailajat998
    @shailajat998 21 วันที่ผ่านมา

    Daivanme... Ithokke kelkkumpol enthokkeyo oru samadhanam kittunnu. ❤❤❤

  • @RameshnairRameshannair
    @RameshnairRameshannair 17 วันที่ผ่านมา

    ബിജെപി തുടർന്നുകൊണ്ടേയിരിക്കും അതുറപ്പാണ്

  • @ajaysoorya
    @ajaysoorya 21 วันที่ผ่านมา +1

    Delimition - One India One Elaction... BJP Rule At least 50 Year... Modi 2014-2034...Yogi, Annamalai 🇮🇳🔥🪷

  • @sureshsumathipillai977
    @sureshsumathipillai977 21 วันที่ผ่านมา

    Yes

  • @madhupk9118
    @madhupk9118 21 วันที่ผ่านมา +1

    Only BJP jey sreeram

  • @jayakumarkoickal3199
    @jayakumarkoickal3199 21 วันที่ผ่านมา

    പ്രശാന്ത് good

  • @satheeshpriya8252
    @satheeshpriya8252 21 วันที่ผ่านมา

    നൂറു കൊല്ലം ആക്കുന്നത് എന്തിന് ആണ്.......ലോകാവസാനം വരെ ഭരിച്ചു കൂടെ 🤣🤣🤣🤣

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 21 วันที่ผ่านมา

    Modi ഒരു benchmark സെറ്റ് ചെയ്ത് കഴിഞ്ഞു... അതിനെ match ചെയ്യുന്ന അടുത്ത bjp നേതാവ് ആര് 🤔🤔🤔🤔🤔🤔🤔

  • @surendrankm8999
    @surendrankm8999 22 วันที่ผ่านมา +2

    India will rule either BJP or armed forces.

  • @ramesanks8902
    @ramesanks8902 20 วันที่ผ่านมา

    EVM കരച്ചിൽ തുടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @madhusudananmanghat8451
    @madhusudananmanghat8451 21 วันที่ผ่านมา

    യോഗിക്കായി ഇന്ത്യൻ ജനത കട്ട വെയ്റ്റിംഗ് 😃😃😃😃യോഗി PM ആയിരുന്നെങ്കിൽ പിനുങ്ങാണ്ടി ഇപ്പോൾ തിഹാറിൽ അഴിയെണ്ണു ക ആയിരിക്കും 😩😩😩

  • @ashokhari3542
    @ashokhari3542 21 วันที่ผ่านมา

    We support modiji

  • @krnarayanan4040
    @krnarayanan4040 21 วันที่ผ่านมา

    മോദി മാറിയാൽ പ്രശ്നമാകു०

  • @sathyanthettivila5600
    @sathyanthettivila5600 21 วันที่ผ่านมา

    100%ഉറപ്പു

  • @adol_fhitler7510
    @adol_fhitler7510 19 วันที่ผ่านมา

    ഇനി ഹിന്ദു ഉള്ളടത്തോളം ബിജെപി തന്നെ വരും

  • @user-se1dr6ss3e
    @user-se1dr6ss3e 22 วันที่ผ่านมา

    Enthokke kekkanam 😂😂😂😂😂😂

  • @kbaby9055
    @kbaby9055 21 วันที่ผ่านมา

    Correct point fist time modi 100year

  • @kalathradhakrishnan
    @kalathradhakrishnan 20 วันที่ผ่านมา

    Support Modi

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 21 วันที่ผ่านมา +1

    2039-vare.b.j.p.
    2040-mutal
    Indiisalamekarashtramakum
    Pennarashtreyapartekalkuantuvela😊

  • @KamalambikaRamachandran
    @KamalambikaRamachandran 21 วันที่ผ่านมา

    Modiji is Fastest not at all Facist !

  • @user-qj6xi1dd8k
    @user-qj6xi1dd8k 21 วันที่ผ่านมา

    🇮🇳🙏 Modiji, Amit Shah ji, Yogiji, Junior Yogiji,, Biswa Sharma.......100 il koodukaye ullu 🙏🇮🇳

  • @surendrank7005
    @surendrank7005 21 วันที่ผ่านมา

    Yes what you said is correct bjp will conti ue rule this country at a minimum of five hundered years and more there are no dought for before 2029 general election BHARATH WILL THE PERMENAT MEMBERS IN UN GENERAL Assembaly, and 2029 bjp will capture 90% lokashabha seat and as well as 95% state assembly and that majority will go for an 100 years, inkerala cpm will not be available in kerala politics as well in indian politices.

  • @balan8640
    @balan8640 21 วันที่ผ่านมา

    Yogiji ksyhikaloogayale eni ente bharatham e shakthatude kayil badram namo Bharath Jai ho

  • @VijeshV-ew3xw
    @VijeshV-ew3xw 21 วันที่ผ่านมา

    3 അര കോടി ഉള്ള കേരളത്തിൽ എങ്ങനാ 12 സീറ്റ് വരുന്നത്.ഒരു ലോക്സഭാ സീറ്റ് 10 ലക്ഷം ആകുമ്പോൾ എങ്ങനാ കുറയുന്നത് കുടുവല്ലേ ചെയ്യേണ്ടത്.

    • @jojimon1981
      @jojimon1981 21 วันที่ผ่านมา

      വോട്ടവകാശം ഉള്ളവരുടെ എണ്ണം ആണ് കണക്കാക്കുക അതായത് വോട്ടർ പട്ടികയിൽ പേര് വേണം 😊

  • @NorthTravancoreMirror
    @NorthTravancoreMirror 21 วันที่ผ่านมา

    യോഗി വരണം

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 20 วันที่ผ่านมา

    Moonnaamoozham❤

  • @velappan-kn5kn
    @velappan-kn5kn 22 วันที่ผ่านมา

    Dear danush reporter chanal le mota Arun sunny balakirukan kineresh smruthi puluthikad

  • @sajithgovindan2901
    @sajithgovindan2901 20 วันที่ผ่านมา

    Modiji 400+

  • @swethak547
    @swethak547 21 วันที่ผ่านมา

    AnnamalyBicame

  • @shajikottackal99
    @shajikottackal99 21 วันที่ผ่านมา +1

    Bro കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടൂ modi മൂന്നാം ഊഴം വരെയോ കാണാതുള്ളൂ ഭരണത്തിൽ അതിനു ശേഷം സന്ന്യാസം സ്വീ മരിക്കുമെന്ന് 😄😄😄😄അതു ജ്യോതിഷത്തിന്റെ മോഹമാണ് 😄😄ഏത് വസ്തുവിനും മോഹം ഉള്ളിൽ ക്കാണും... പക്ഷേ മോഡിയുടെ സന്ന്യാസം നൂറ്റിഅമ്പതു കോടി ജനങ്ങളുടെ ക്ഷേമത്തിന്റെ സന്യാസമാണ് 🙏അതുകൊണ്ട് modi 2029തും വിജയിപ്പിച്ചിട്ടു മാത്രമേ ബാറ്റൻ.... കൈമാറുകയുള്ളൂ.....
    ജനങ്ങൾ വോട്ട് നൽകുന്നത് മോദിയെന്ന വ്യെക്തിക്കാണ് 60%ജനങ്ങളും.... ബിജെപി ക്ക് അല്ല..... Jai bharath matha 💞🙏

  • @user-ky6mc6de3q
    @user-ky6mc6de3q 21 วันที่ผ่านมา

    ഭരിക്കണം 100 കൊല്ലം

  • @MasterKalki-yu1qh
    @MasterKalki-yu1qh 22 วันที่ผ่านมา +1

    Population control bill konduvannal mathram

    • @sunithaa.n.5028
      @sunithaa.n.5028 21 วันที่ผ่านมา

      അതു കൊണ്ട് മാത്രം ഫലപ്രദം ആകില്ല.രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരുടെ um കുട്ടികളുടെയും വോട്ടവകാശം cancel ചെയ്യണം.
      എപ്പോൾ ചിലർ പറയുന്നു 2 ആമത്തെ പ്രസവത്തിൽ ഇരട്ട കുട്ടികൾ ആണെങ്കിലോ എന്ന്.അത്തരം കേസുകൾ ക്ക് ഇളവ് കൊടുക്കാം അല്ലോ.
      മറിച്ച് 1സമത്തെ പ്രസവത്തിൽ ഇരട്ടകൾ ആണെങ്കിൽ 2 അമതും കുട്ടി ഉണ്ടാക്കാൻ പറ്റില്ല അത്രതന്നെ.

    • @MasterKalki-yu1qh
      @MasterKalki-yu1qh 21 วันที่ผ่านมา +2

      @@sunithaa.n.5028 ശരിയാണ് തീർച്ചയായും അങ്ങനെ ചെയ്യണം , കൈവിട്ടുപോകുന്നതിനു മുമ്പ് , 5 വർഷത്തിനുള്ളിൽ വേണം, 2026 ൽ census നടന്നാൽ 2027 ലോ 28 ലോ ബില്ല് പാസ്സാക്കണം

    • @MasterKalki-yu1qh
      @MasterKalki-yu1qh 21 วันที่ผ่านมา

      ​@@sunithaa.n.5028 15-17% ഉണ്ടെങ്കിലും പരമാവധി 7 % സീറ്റ്ലെ സമ്പൂർണ ആധിപത്യം പുലർത്താൻ അവർക്കാവൂ , തൽക്കാലം കുഴപ്പമില്ല

  • @jayaprakashkuttanpillai4231
    @jayaprakashkuttanpillai4231 21 วันที่ผ่านมา

    100 साल तक एनडीए का शासन हिंदुस्तान मैं होएगा।आनेवाला समय मैं देश को पूरी तरह शुद्धिकरण करके सही दिशा मैं लेकी आयेगा।आनेवाला समय विपक्ष का संकल्प भी खतम हो जायेगा

  • @pradeepv3953
    @pradeepv3953 21 วันที่ผ่านมา

    മോഡി ഇനി ഇറങ്ങില്ല

  • @sashidharannair5855
    @sashidharannair5855 22 วันที่ผ่านมา

    രണ്ടായിരത്തിയിരുപതാറില്മണ്ഡലപുനർനിർണയംണ്ടാകും അപ്പോളേളലാംനേരെയാകും