''ഡബിൾ മീനിങുള്ള ചോദ്യംചോദിക്കുന്നത് മോശമല്ലേയെന്ന് ചോദിച്ചതേയുള്ളു... പിന്നെയങ്ങോട്ട്...''

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 2.3K

  • @ponnanisuperfast8450
    @ponnanisuperfast8450 ปีที่แล้ว +6028

    കൊടുക്കടാ മക്കളെ ഓട്ടോക്കാർക്ക് ഒരു കുതിര പവൻ 🔥👌👌👌

  • @nani.c5086
    @nani.c5086 ปีที่แล้ว +4598

    അവർക്ക് കാഴ്ച കാരെ കൂടാൻ ഇത് സ്ഥിരം ആണ്, പ്രതികരിച്ച ചേട്ടൻ മാർ ഫുൾ സപ്പോർട്ട്

    • @rajil6260
      @rajil6260 ปีที่แล้ว +1

      ഒന്ന് പോടോ

    • @nani.c5086
      @nani.c5086 ปีที่แล้ว +25

      @@rajil6260 സത്യം അല്ലെ

    • @Albythomas27484
      @Albythomas27484 ปีที่แล้ว +28

      @@rajil6260 poda funde

    • @nparla4763
      @nparla4763 ปีที่แล้ว +7

      അതിനവർ കിടന്നു കൊടുക്കുക പോലും ചെയ്യും...

    • @nparla4763
      @nparla4763 ปีที่แล้ว

      @@rajil6260 *വിരലിട്ടാൽ വെള്ളം വരു* മെന്ന് നിങ്ങളുടെ വീട്ടിൽ ഒരു സ്ത്രീയോട് ചോദിച്ചാൽ 🙄 അടിപൊളി 😁

  • @shanoosroom
    @shanoosroom ปีที่แล้ว +4810

    നാട്ടുകാർക്ക് അഭിവാദ്യങ്ങൾ. പരിധി കഴിഞ്ഞാൽ നാട്ടുകാരും നിയമവും ഇടപെടണം.

    • @faisalvfaisal737
      @faisalvfaisal737 ปีที่แล้ว +72

      ഇത്തരം യൂറ്റുബർ മാർ സ്വന്തം തുണിപ്പൊക്കി അത് യൂറ്റൂബിലിട്ടാൽ മതി ! നല്ല വരുമാനം കിട്ടും മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ഇല്ല.

    • @shaheennellaya2135
      @shaheennellaya2135 ปีที่แล้ว +6

      💯💯🔥🔥🔥🔥🔥

    • @shafimk5442
      @shafimk5442 ปีที่แล้ว

      ​@@shaheennellaya2135👍👍👍👍👍👍

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo ปีที่แล้ว +1

      ജനങ്ങളുടെ പൈസ ആണെല്ലോ ലക്ഷക്കണക്കിന് പൈസ ചിലവാക്കി പരനാറി helicopter പോകാൻ ഉപയോഗിക്കുന്നത് ,പാർട്ടിക്കാർ ഇത് ന്യായീകരിക്കുന്നു, കമ്മ്യൂണിസം നാടിനാപത്ത് 🤬

    • @eiraa___
      @eiraa___ ปีที่แล้ว +10

      സത്യം. ഇവരുടെ thumbnail ഫുൾ ചെറിയ പെൺകുട്ടികളുടെ ഫോട്ടോ ഒക്കെ ആണ്. അവരുടെ അടുത്ത് ആണ് ഇമ്മാതിരി ചോദ്യങ്ങൾ കൊണ്ട് നടക്കുന്നത്

  • @dhanyaspanickar5424
    @dhanyaspanickar5424 ปีที่แล้ว +593

    ഇതിൽ സംസാരിക്കുന്ന ഓട്ടോ ചേട്ടൻ അങ്ങേയറ്റം എളിമയും സംസ്കാരവും നിറഞ്ഞ മനുഷ്യനാണെന്നുള്ളത് അദേഹത്തിന്റെ വർത്തമാനത്തിൽകൂടി വ്യക്തമാണ്.

  • @swapnapaul5904
    @swapnapaul5904 ปีที่แล้ว +1036

    പ്രതികരണ ശേഷിയുള്ള ജനങ്ങൾ ഒരു സമൂഹത്തിന്റെ സമ്പത്താണ്. അഭിനന്ദനങ്ങൾ.

  • @Bro-td6yt
    @Bro-td6yt ปีที่แล้ว +3573

    പഴയത് പോലെ ജനങ്ങൾക്ക്‌ പ്രതികരണശേഷി തിരിച്ചു വരട്ടെ ❤️

    • @shahid68286
      @shahid68286 ปีที่แล้ว +10

      😂😂😂😂കോമഡി

    • @nowyorkdood6172
      @nowyorkdood6172 ปีที่แล้ว

      പക്ഷേ അത് ഊ***** സദാചാരം ആവാതിരിക്കട്ടെ😡😡😡😡😡

    • @shaheennellaya2135
      @shaheennellaya2135 ปีที่แล้ว +4

      Sathyam 👍💯

    • @vision5871
      @vision5871 ปีที่แล้ว +26

      പഴയത് പോലെയോ ??പണ്ടെ പ്രതികരിച്ചിരുന്നെങ്കിൽ ഈ നാട് പണ്ടേ നന്നായേനെ

    • @ajmalshaji252
      @ajmalshaji252 ปีที่แล้ว +14

      കുറേ വളിച്ച നിയങ്ങൾ ഉണ്ടല്ലോ അതുകൊണ്ടാണ് എന്ത് കണ്ടാലും കണ്ടില്ല എന്ന് നടിച്ച് പോകുന്ന.

  • @shajimchulli2958
    @shajimchulli2958 ปีที่แล้ว +1928

    ഓട്ടോ തൊഴിലാലിമാർക്ക് ഒരായിരം അഭിനന്ദങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @abdulmajeed8321
      @abdulmajeed8321 ปีที่แล้ว +4

      👍

    • @nnathaancasekodu6632
      @nnathaancasekodu6632 ปีที่แล้ว +2

      🔥❣️

    • @manju2769
      @manju2769 ปีที่แล้ว +2

      👌👌👌👌👌👌👌

    • @manju2769
      @manju2769 ปีที่แล้ว +1

      👍👍👍👍👍👍

    • @sajudeen5195
      @sajudeen5195 ปีที่แล้ว +17

      കേരളത്തിലെ ഏറ്റവും വലിയ നികുതി ദായകരയ ഓട്ടോ drivar മാരെ പോലീസും പൊതുസമൂഹത്തിലെ ചിലരും അവഗണിച്ചാലും ഇത്തരം ഇഇടപെടലുകൾ സമൂഹ നന്മ ക്കായി ചെയ്യുന്ന ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടം ഓടുന്ന ഓട്ടോ ഡ്രൈവേഴ്സിന് അഭിനന്ദനങ്ങൾ 👍

  • @gafoorpt2
    @gafoorpt2 ปีที่แล้ว +3799

    അവളും അവളെ സപ്പോർട്ട് ചെയ്യുന്നവർ എന്തൊക്കെ പറഞ്ഞാലും ശുദ്ധ തെമ്മാടിത്തരമാണ്

    • @nonsense....
      @nonsense.... ปีที่แล้ว +13

      @@ittichan1488 exactly

    • @aswinc3461
      @aswinc3461 ปีที่แล้ว +31

      ഇതൊക്കെ കണ്ടു support ചെയുന്ന ആളുകളെ ആദ്യം പറയണം

    • @fonefone5629
      @fonefone5629 ปีที่แล้ว +3

      Evare.janangal.kaikaryam.cheyyanam.vrtheketta.chodyangalanu.evar.chodekkunnathu.

    • @noufaltm7762
      @noufaltm7762 ปีที่แล้ว +5

      IPO ee edukkunna mahanmarum ithanne avastha.. interview il nthoke chykane...Ella 🎤 pidichu varunna news channels um kanakka

    • @risvann3531
      @risvann3531 ปีที่แล้ว +36

      പുരോഗമവാദി എന്ന് സ്വയം പറഞ്ഞു നടക്കുന്നത തലയിൽ ഒന്നുമില്ലാത്ത ഇങ്ങനെ ത്തെ double meaning ചോദ്യങ്ങൾ കേട്ട് ആനദ്ദം കണ്ടെത്തുന്ന കുറച്ച് മണ്ടമ്മാർ ഒഴിച്ചു എല്ലാ വരും ഈ ഓട്ടോ സഹോദരൻ മാർകൊപ്പമാണ്

  • @sobha3738
    @sobha3738 ปีที่แล้ว +142

    യൂട്യൂബർ തന്നെയാണ് തെറ്റുകാരി. യാതൊരു സംശയവുമില്ല. പ്രതികരിച്ച ഓട്ടോ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 👍

  • @Rahoof-jk5yw
    @Rahoof-jk5yw ปีที่แล้ว +203

    വീട്ടിൽ നിന്നും സംസ്കാരം പഠിച്ചില്ലെങ്കിൽ റോട്ടിൽ നിന്നും പഠിപ്പിക്കണം... ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ..

  • @skmmakodmakod8516
    @skmmakodmakod8516 ปีที่แล้ว +479

    അസഭ്യം പറഞ്ഞ അവൾക്കെതിരെ പോലീസ് കേസ് എടുക്കണം ഇല്ലെങ്കിൽ നാട്ടുകാർ എടുപ്പിക്കണം ഇനിയും അഴിഞ്ഞാടാൻ വെറുതെ വിടരുത്..

    • @sajidpa2416
      @sajidpa2416 ปีที่แล้ว +1

      LDF വന്നു എല്ലാം കുളമാക്കി

    • @lookayt6614
      @lookayt6614 ปีที่แล้ว

      Chevikal adich potikanam😂✅

    • @shivancm1771
      @shivancm1771 ปีที่แล้ว

      🙏🙏🙏🙏🙏🙏👍👍👍👍👍

  • @vivekpradeep9953
    @vivekpradeep9953 ปีที่แล้ว +718

    ഓട്ടോ ചേട്ടന്മാർ ചെയ്തതാണ് ശരി. ബിഗ് സല്യൂട്ട് 🤝🏻❤️

  • @mohankulakkada6344
    @mohankulakkada6344 ปีที่แล้ว +1

    നന്നായി അനിയാ പ്രതികരിക്കണം വേണ്ടുന്നതിനു. വളരെ നന്നായി. 👍👍🙏🙏🙏. ഒരു ബിഗ് സല്യൂട്ട്.
    .

  • @ismayilkt6403
    @ismayilkt6403 ปีที่แล้ว +279

    പ്രതികരിച്ച നാട്ടുകാർക്കും , ഓട്ടോ ഡ്രൈവർമാർക്കും അഭിനന്ദനങ്ങൾ 💐

  • @sujisujith9870
    @sujisujith9870 ปีที่แล้ว +355

    ഓട്ടോ തൊഴിലാളികൾ അഭിമാനമാണ് ഈ മനുഷ്യൻ. സംഭവങ്ങൾ വ്യക്തമായ മര്യാദയോടുകൂടി വിവരിച്ചു തന്നു 🥰🥰🥰🙏🏻🙏🏻🙏🏻

  • @satheeshraghavan2584
    @satheeshraghavan2584 ปีที่แล้ว +467

    റീച്ച് കിട്ടാൻ വേണ്ടി എന്തു വൃത്തികേടും ചോദിക്കാവുന്ന അവസ്ഥ മാറണം, മൈക്ക് പിടിച്ചു വാങ്ങി എറിയുകയാണ് വേണ്ടത്

  • @abdulnassereh7601
    @abdulnassereh7601 ปีที่แล้ว +322

    ചേട്ടൻമാർക്ക് ഫുൾ സപ്പോർട്ട്.
    നാട് നശിപ്പിച്ചു നമ്മുടെ കുട്ടികളെ വഴിതെറ്റിച്ചു മൃഗങ്ങളെക്കാൾ അധ:പതിപ്പിക്കാൻ കുറെ വേശൃയുടെ നിലവാരം പോലുമില്ലാത്ത ആളുകൾ ഇറങ്ങീട്ടുണ്ട്,
    അവർക്കെതിരെ നമ്മുക്ക് കൂട്ടമായി പൊരുതാം.

  • @TSSC2020
    @TSSC2020 ปีที่แล้ว +39

    ഓട്ടോ ചേട്ടന്റെ വാക്കുകൾ കേട്ടപ്പോഴും, ഈ വീഡിയോക്ക് താഴെ ഉള്ള commentukal വായിച്ചപ്പോഴും എന്റെ നാട് മുഴുവന്‍ ആയി നശിച്ചിട്ടില്ല എന്നൊരു ശുഭ പ്രതീക്ഷ ഉണ്ട്

  • @mujeebrahman6268
    @mujeebrahman6268 ปีที่แล้ว +114

    നാട്ടുകാർക്കും ഓട്ടോ ഡ്രൈവർമാർക്കും പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @muhammedjunaid3195
    @muhammedjunaid3195 ปีที่แล้ว +941

    മാധ്യമങ്ങൾ നന്നാവണം, നല്ലത് പ്രചരിപ്പിക്കാനും ശ്രദ്ധിക്കണം.

    • @rajil6260
      @rajil6260 ปีที่แล้ว

      മണ്ടൻ...

  • @ashiquemuhammed1755
    @ashiquemuhammed1755 ปีที่แล้ว +186

    ആ സംസാരിച്ച ചേട്ടൻ പൊളിയാണ് ❤

  • @sunu7946
    @sunu7946 ปีที่แล้ว +281

    ഇത്തരം ഡബിൾ മീനിങ് ചോദ്യങ്ങൾ കേട്ട് ഇളിക്കുന്ന കുട്ടികളെ കാണുമ്പോ തന്നെ കലിപ്പ് വരും. ചുട്ട മറുപടി എന്തേ ഇവർ കൊടുക്കാത്തത് എന്നോർത്ത്. ഇനി ഇത്‌ ആരും ആവർത്തിക്കില്ല. ഓട്ടോ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ.

    • @ashrafpookkottur4279
      @ashrafpookkottur4279 ปีที่แล้ว +7

      അതിൽ പ്രതികരിക്കുന്ന ആളുകളുടെ വീഡിയോ കട്ട് chaithittan അവർ upload ചെയ്യുന്നത്‌

    • @sunu7946
      @sunu7946 ปีที่แล้ว +1

      @@ashrafpookkottur4279 Yes

    • @jeevajohn9911
      @jeevajohn9911 ปีที่แล้ว

      ഞാൻ പലപ്പോഴും vicharichittund.
      എന്നോട് ആരെങ്കിലും chodhicenkil എന്ന്.😡

    • @sunu7946
      @sunu7946 ปีที่แล้ว +1

      @@jeevajohn9911 അവർ ലക്ഷ്യം വെക്കുന്ന answer മാത്രമേ upload ചെയ്യുക ഉണ്ടാവൂ. ഇവരുടെ വീഡിയോയിൽ വന്നവർക്കൊക്കെ ഇപ്പോഴെങ്കിലും ബോധം വന്നോ ആവോ 🤔

    • @shivancm1771
      @shivancm1771 ปีที่แล้ว

      👌👌👌👌🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @ValiyakathGroup
    @ValiyakathGroup ปีที่แล้ว +1

    ഇവൾ ന്മാർക്ക് പച്ച തെറിയിൽ മറുപടി കെടുക്കണം ഫൂൾ സപ്പോർട്ട്

  • @shefeeqarakkal553
    @shefeeqarakkal553 ปีที่แล้ว +5

    ജാതിയും മതവും നോകാതെ തെറ്റു ൾ ക്ക് എതിരെ പ്രതികരിക്കുന്ന കൂട്ടമായ ജനതയെ നാടിന്ന് അത്യാവശ്യമാണ്. ഇ ല്ലെങ്കിൽ നാടിന്ന് ആപത്താണ്. ചേട്ടന്മാർ പൊളി. 👍🏻🤝🏻👌🏻🔥

  • @babesanthosh
    @babesanthosh ปีที่แล้ว +203

    ഞാനും ഒരു സ്ത്രീയാണ് ഇവരുടെ ഇത്തരം ഡബിൾ മീനിങ് ഉള്ള ചോദ്യങ്ങൾ ഒന്നും എനിക്കും ഇഷ്ടമല്ല.

  • @nopainnogain7460
    @nopainnogain7460 ปีที่แล้ว +595

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ... സ്വന്തം വീട്ടിലെ രക്ഷിതാക്കളെ പോലും ബഹുമാനിക്കാത്ത കുറച്ചു വൃത്തികെട്ടവർ ഇറങ്ങിട്ടുണ്ട് ഇപ്പോൾ ഇവൾ മാരൊക്കെ അതിൽ പെടും അവരെ നാട്ടുകാർ നല്ലോണം അതിന്റെ തായ രീതിയിൽ കയ്കാര്യം ചെയ്യണം 🔥🔥🔥🔥

  • @yoosufc9579
    @yoosufc9579 ปีที่แล้ว +758

    തിരുത്തേണ്ടത് തിരുത്തണം നാട്ടുകാർക്ക് 👍👍

  • @dearfriends979
    @dearfriends979 ปีที่แล้ว +229

    ഇവർക്ക് പറയാനുള്ളത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺന് big salute

  • @happykids1451
    @happykids1451 ปีที่แล้ว +1

    ഈ ഓട്ടോ ചേട്ടൻ പൊളിയാണ്

  • @happykids1451
    @happykids1451 ปีที่แล้ว +47

    മുഴുവൻ ഓട്ടോക്കാർക്കും അഭിനന്ദനങ്ങൾ 🔥💪

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft ปีที่แล้ว +1452

    സംസ്കാരം, ഭാഷ നിലനിർത്താൻ കേരളജനത ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങിപ്രവർത്തിക്കണം വൃത്തിഹീനമായചോദ്യങ്ങൾ മാത്രമാണ് ആസ്ത്രീ ചോദിക്കുന്നത്

  • @jithusmedia928
    @jithusmedia928 ปีที่แล้ว +109

    നല്ല കാര്യ വിവരം ഉള്ള ആള് ആണ് ഇദ്ദേഹം....നല്ല സംസാരം....സംസ്കാര പൂർണമായ ഭാഷ....

  • @ameyathomas7942
    @ameyathomas7942 ปีที่แล้ว +227

    പ്രതികരിച്ച യുവാക്കൾക്ക് നന്ദി -
    നിങ്ങൾ ചെയ്തതാണ് ഈ നാടിൻ്റ സംസ്കാരം - അഭിമാനമാണ് നിങ്ങൾ

    • @midhun2768
      @midhun2768 ปีที่แล้ว +1

      Podaa nee ahnloo samskaram nokunn enna adym ee natile raip case nirth

  • @manjushamanju9159
    @manjushamanju9159 ปีที่แล้ว +5

    ചേട്ടായി നിങ്ങൾ ചെയ്തത് 100%ശരിയാണ്....പോരാടണം..നിയമം നമ്മുടേതാണ്👍👍👍

  • @KISWA...5549
    @KISWA...5549 ปีที่แล้ว +2

    ചേട്ടൻ നല്ല വൃത്തിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു 👌👌.... ഞരമ്പ് രോഗികൾക് അടി തന്നെ ഉത്തമം 👌👌👌🙏

  • @sadasivanacharry1551
    @sadasivanacharry1551 ปีที่แล้ว +364

    കോടതി സ്വയമേ കേസ് എടുക്കണം കേരളത്തിന് അപമാനകരമായ ചോദ്യങ്ങൾ നിർത്തലാക്കണം

    • @siyass2020
      @siyass2020 ปีที่แล้ว

      Aa chodyam nyayam ayirunnu, aa kutti mattullavarod perumariya reethi aan sheriyallathath

    • @shijinparakkadan9050
      @shijinparakkadan9050 ปีที่แล้ว +2

      Correct

  • @sureshparayilacharya6381
    @sureshparayilacharya6381 ปีที่แล้ว +74

    ഇതൊക്കെ ശുദ്ധ തെമ്മാടി ത്തരമാണ് ആപെൺകുട്ടി ചോദിച്ചചോദ്യങ്ങൾ ,ഇതിനെ ശക്തമായി എതിർക്കേണ്ടതാണ്. ഓട്ടോ ചേട്ടന്മാർക്ക് ഫുൾ സപ്പോർട്ട്.

  • @സഹീദ്
    @സഹീദ് ปีที่แล้ว +1

    ചേട്ടാ നിങ്ങൾ പോളിയാണ്... കുറെ കലായി... അവരുടെ ഒരു ചോദിയം... നല്ല മറുപടി 👍🏻🥰🥰
    ഓട്ടോ ഡ്രൈവർ മാർ.. പൊളിച്ചടക്കി 😍😍

  • @ArunRaj-uv5xl
    @ArunRaj-uv5xl ปีที่แล้ว +9

    ആട്ടോ ചേട്ടന്മാർക്കും പ്രേതികരിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ

  • @praseethasubhash168
    @praseethasubhash168 ปีที่แล้ว +276

    Journalist എന്ന ലേബൽ ഉണ്ടെന്നുകരുതി ഇങ്ങനെ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്ന ഇതുപോലുള്ളവർക്കെതിരെ സമൂഹം പ്രതികരിക്കുക തന്നെവേണം .ഓട്ടോ ചേട്ടൻമ്മാർക്ക് ABig Salute ❤

    • @mercyjoseph9623
      @mercyjoseph9623 ปีที่แล้ว +3

      പണത്തിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന ഒരു ന്യൂജനറേഷൻ...കഷ്ടം

    • @Unnikrishnanpp2571
      @Unnikrishnanpp2571 ปีที่แล้ว +2

      ഇതല്ല ജർണലിസം

  • @basheermahamood7031
    @basheermahamood7031 ปีที่แล้ว +151

    നാട്ടിൽ ഓട്ടോ ഓടിക്കുന്നവർ നല്ല നിലയിൽ വിദ്യാഭ്യാസം നേടിയവർ ആണ്, ചിലർ മാത്രമേ വിദ്യാഭ്യാസം കുറവുള്ളു.. ഈ ചേട്ടൻ തന്നെ എത്ര നല്ല രീതിയിൽ ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ചിലർ വിചാരിക്കുന്നത് ഓട്ടോക്കാർക്കു വിവരം ഇല്ല എന്നാണ്, ആക്കൂട്ടത്തിൽ പെടുന്ന ഒരാൾ ആയിരിക്കും ആ പെൺകുട്ടി..... അദ്ദേഹം എത്ര വിവേകത്തോടെ ആണ് സംസാരിക്കുന്നത് ഇങ്ങനെ ഉള്ളവർ എന്തായാലും ആളുകളോട് മോശം ആയി പെരുമാറില്ല....

    • @anuradhasanthosh6464
      @anuradhasanthosh6464 ปีที่แล้ว

      Correct 👍🏻👍🏻

    • @sajipeethambaran8085
      @sajipeethambaran8085 ปีที่แล้ว +1

      Now gulf retired military retired

    • @princyjoby5976
      @princyjoby5976 ปีที่แล้ว

      Athe

    • @basheermahamood7031
      @basheermahamood7031 ปีที่แล้ว +8

      @@sajipeethambaran8085 athe covid problm കൊണ്ട് ജോലി നഷ്ടപ്പെട്ടവർ... ഏതു ജോലി എടുക്കുന്നവരെയും നമ്മൾ ബഹുമാനിക്കണം... നാട്ടിലെ പല അപകട സ്ഥലങ്ങളിലും ആദ്യം എത്തുകയും സഹായിക്കുകയും ചെയ്യുന്നവർ ഓട്ടോകാർ തന്നെ... അതിൽ ചുരുക്കം പേർ മാത്രെമേ മോശം പെരുമാറ്റം ഉള്ളൂ എന്നാണ് തോന്നിയത്...

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      😂

  • @AbdulSalam-sj9zb
    @AbdulSalam-sj9zb ปีที่แล้ว +357

    ഓട്ടോക്കാരാണ് സംസ്ക്കാര സമ്പന്നർ 👌👌👌👍👍👍

    • @kakaz5597
      @kakaz5597 ปีที่แล้ว

      വനിതാ കൊച്ചാമ്മമാര് പറഞ്ഞു വിട്ടതാണ് അവളെ 😂വേറെ പണി ഒന്നും ഇല്ലല്ലോ വീട്ടിൽ 🤮🤮🤮🤮

    • @munimuni__
      @munimuni__ ปีที่แล้ว +3

      Pand autokar mosamayrunu ippol athra nalla aalukel vere illa

    • @harigopalr2193
      @harigopalr2193 ปีที่แล้ว +1

      Yes..

    • @dewdropzzz3719
      @dewdropzzz3719 ปีที่แล้ว

      👍🏻

    • @muhsinanadeem7117
      @muhsinanadeem7117 ปีที่แล้ว +4

      26 kollam njaan kanda ee lokathe ettavum nalla vakythi.... Munnilullad muzhuvanum durithamaayitum punjirichu kond athmavishathode jeevithathiludaneelam velichameki....inneniku joli und... Education und... Husbend und.. 4 vayassulla mon und... Enthu vannalum neridaanulla athmavishwasam und....pakshe, Uppa.....ingal illatha lokam enik pediyaanu uppa.... Athu mathram enik padikaan kayiyilla uppa... Mathapithakalku ayussym arogyvum undavatte... Ameen.... Njn kanda aa valiya manushyan... Oru auto driver koodi aanu... 👍

  • @mirrorworldvlog951
    @mirrorworldvlog951 ปีที่แล้ว

    അസഭ്യo പറഞ്ഞ ആ ചാനലിന് എതിരെ കേസ് എടുക്കണം...ഇതിന് എതിരെ പ്രതികരിച്ച ഓട്ടോ തൊഴിലാളികൾക്ക് 💯💯💯💯അഭിനന്ദനങ്ങൾ 🌹🌹

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +3

    ചേട്ടൻ ചെയ്തത് ആണ് ശെരി ...രണ്ടു പൊട്ടിക്കണം എന്ന് അഭിപ്രായം ഉള്ള ആൾ ആണ് ഞാൻ 🔥👍👍👏👏👏

  • @Believersa
    @Believersa ปีที่แล้ว +915

    നാട്ടുകാരുടെയും ഓട്ടോകാരുടെയും പ്രതികരണം പ്രതീക്ഷ നൽകുന്നത്.

  • @dhijeeshply1001
    @dhijeeshply1001 ปีที่แล้ว +48

    ഒരു കുഴപ്പവുമില്ല .. പ്രതികരിച്ച ചേട്ടന് full suport ❤️‍🔥❤️‍🔥❤️‍🔥

  • @underworld2770
    @underworld2770 ปีที่แล้ว +150

    അത്തരം ആളുകളുടെ മൈക്ക് പിടിച്ചുവാങ്ങി വലിച്ചെറിയുന്ന ഒരുനല്ലനാളേക്ക്. വേണ്ടികാത്തിരിക്കാൻപറ്റില്ല... നമ്മൾ ഓരോരുത്തരും ചെയ്യേണ്ടതാണത്.....

  • @namalteams2198
    @namalteams2198 ปีที่แล้ว +15

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @sanjunallat
    @sanjunallat ปีที่แล้ว +1

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞ തന്ന ഈ ചേട്ടന് തന്നെ ഇരിക്കട്ടെ like

  • @noushadmnmuhamad5739
    @noushadmnmuhamad5739 ปีที่แล้ว +38

    ഇനിയും ഇത് പോലെ ചോദിക്കാൻ ഇനി ഇവർക്ക് തൊന്നരുത് ഇനിയും കിട്ടണം 👍👍👍

  • @Chithrank49
    @Chithrank49 ปีที่แล้ว +90

    ഫുൾ സപ്പോർട്ട് ഓട്ടോ ചേട്ടന്മാർക്ക് 👍

  • @gopinathant7036
    @gopinathant7036 ปีที่แล้ว +372

    പ്രതികരിച്ച നിങ്ങൾക്ക് അഭിനന്ദനം..... ഈ വക ചോദ്യങ്ങൾ സ്വന്തം കുടുംബത്തിൽ ചോദിക്കോ ഇവറ്റകളൊക്കെ....

    • @Kashijith
      @Kashijith ปีที่แล้ว +4

      ഇവളൊക്കെ എങ്ങനെ ഉള്ള കുടുംബത്തിലേതാണെന്ന് ചോദ്യം കേട്ടാൽ അറിഞ്ഞു കൂടെ

    • @humanbeing8810
      @humanbeing8810 ปีที่แล้ว +1

      അവളൊക്കെ പെഴ family ആണ്.

  • @nishilkalliyil5179
    @nishilkalliyil5179 ปีที่แล้ว +1

    ഓട്ടോ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ...🙏
    നിങ്ങളെ സംസാരശൈലി...👍

  • @sasidharanpk7412
    @sasidharanpk7412 ปีที่แล้ว +2

    ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തികളെ നിലക്ക് നിർത്ത തന്നെ വേണം ഇതിനാണ് വളർത്ത് ദോഷം എന്ന് പറയുന്നത് ഇതിനെ എതിർത്ത നാട്ടുകാരായ ഓട്ട ഡെവർമാർക്ക് ഒരായി രം അഭിനന്ദനങ്ങൾ

  • @aboobackertk5102
    @aboobackertk5102 ปีที่แล้ว +166

    ഓട്ടോക്കാർക്ക് അഭിനന്ദനങ്ങൾ...

  • @asharajeev2780
    @asharajeev2780 ปีที่แล้ว +201

    ചേട്ടന്മാരെ full support 👍
    ഈ തരത്തിലുള്ള വൃത്തികെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ജനങ്ങൾ തയാറാകരുത്.യാതൊരു സംസ്കാരവും ഇല്ലാത്ത വർഗ്ഗങ്ങൾ. കൊച്ചുകുട്ടികളോട് പോലും എത്ര vulger questions ആണ് ചോദിക്കുന്നത്. നമ്മൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം .

    • @rajil6260
      @rajil6260 ปีที่แล้ว +1

      ഒരു കൊച്ചുകുട്ടിയോട് ചോദിക്കുന്ന വീഡീയോ ഒന്ന് പറഞ്ഞെ വന്നു തള്ളാതെ

    • @Shahbas_
      @Shahbas_ ปีที่แล้ว

      @@rajil6260 ninak entha kadi myre ella idathum kona comment idunundallow nee🙄immathiri vesham thuppathe ninte ammayod ithupole chodhyam chodhichal nee ingane ilichond irikuvo🤦🤔

    • @amidalivk
      @amidalivk ปีที่แล้ว +5

      @@rajil6260 nee avalk undaakkan nadakkanda

    • @shahinarakkal7774
      @shahinarakkal7774 ปีที่แล้ว +1

      @@rajil6260 aa theri ketta pene alle ni fake id van konakkune ninak nannam ille

    • @nisamnisam7139
      @nisamnisam7139 ปีที่แล้ว +1

      @@shahinarakkal7774 അവളുത്തന്നെയായിരിക്കും

  • @itzmesurya1818
    @itzmesurya1818 ปีที่แล้ว +8

    ഇതിനെതിരെ പ്രതികരിച്ച ചേട്ടന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏
    കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇതുപോലെ

  • @mushrurockzuk8809
    @mushrurockzuk8809 ปีที่แล้ว

    പ്രായ പൂർത്തിയാവാത്ത സ്കൂൾ കുട്ടികളോട് ലൈങ്കിക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന കുറേ യൂറ്റുബ് ചാനലുകൾ ഉണ്ട് അവർക്കെതിരെ പോലീസും കോടതിയും സ്വമേധയാ കേസെടുക്കണം ഇവർ ശരിക്കും സാമൂഹ്യ ദ്രോഹികളാണ് പ്രതികരിച്ച സഹോദരങ്ങൾക്ക് big Salute 👏🏻👏🏻👏🏻

  • @ashisharayath1396
    @ashisharayath1396 ปีที่แล้ว +16

    He made his point very Clear and valid for every logical reasons, you can't call them moral cops or any thing other than "sensible good men". 👏🏼👏🏼👏🏼👏🏼

  • @mahamoodpanoor2882
    @mahamoodpanoor2882 ปีที่แล้ว +76

    സംസ്കാരശൂന്യമായ ചോദ്യങ്ങളും കൊണ്ടു വരുന്ന തരംതാണ ഇത്തരം ആളുകൾ അവർ ആരായാലും അന്തസായി ജീവിക്കുന്ന ഒരാൾക്കും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല തീര്ച്ചയായും പ്രതികരിക്കണം
    കട്ട സപ്പോർട് 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️

  • @sandeepkallur8224
    @sandeepkallur8224 ปีที่แล้ว +1

    ആ പെണ്ണിന്റെ കൂടെയുള്ള ചെക്കൻ മാർക്ക് ഒരു നാലെണ്ണം പൊട്ടിക്കായിരുന്നു ചേട്ടാ... ഏട്ടന്മാർക് suport

  • @sreeshmasreedharan2042
    @sreeshmasreedharan2042 ปีที่แล้ว +1

    ഈ കാക്കി ഇട്ടവരെ ആണ് ശെരിക്കും സല്യൂട്ട് അടിക്കേണ്ടത് 😍

  • @kamarudheenvs3683
    @kamarudheenvs3683 ปีที่แล้ว +49

    തെമ്മാടിത്തരം ചോദ്യം ചെയ്ത നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 💥💪

  • @addulllaaddullq6871
    @addulllaaddullq6871 ปีที่แล้ว +62

    പ്രിയപ്പെട്ട ഓട്ടോക്കാരെ, നിങ്ങൾ ചെയ്തത് വളരെ നന്നായി. ഇത്തരം തലതിരിഞ്ഞവന്മാരെ ഇങ്ങനെത്തന്നെ ചെയ്യണം. സംസ്ക്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെയെണ്ണം. വഴിയിൽ തടഞ്ഞു നിർത്തി യാണോ ചോദ്യങ്ങൾ ചോദിക്കുന്നത്.

  • @abooswalih3298
    @abooswalih3298 ปีที่แล้ว +56

    ചേട്ടൻ
    നന്മ ഉണ്ടാവട്ടെ
    ഇങ്ങെനെയുള്ള ...... എല്ലാ മലീമസമായ കുടുംബം പരസ്പപരം കേൾക്കാൻ കാണാൻ പറ്റാത്ത സംസ്കാരങ്ങൾ വ്യാപിപ്പിച്ച് നാട്ടിൽ അക്രമങ്ങളുംഅരാചകത്വവും അധാർമികതകളും വളർത്തുന്നത്

    • @krishnadasmkv
      @krishnadasmkv ปีที่แล้ว +1

      Akramam avideya? Mathavum viswasavum thalakku pidichu bhrand ayavanmaranu akramavum arajakathavum kondu varunnath ee naattil.

  • @shajeersaje1959
    @shajeersaje1959 ปีที่แล้ว +15

    പ്രതികരിച്ചവർക്ക് എല്ലാ പിന്തുണയും ...💪💪💪

  • @hazeerr88
    @hazeerr88 ปีที่แล้ว +1

    👍👍👍👍sooper chettan puliyanu.....

  • @dehont7897
    @dehont7897 ปีที่แล้ว +64

    ഇത്തരം ചോദ്യങ്ങൾ ആദ്യം അവളുടെ തത്നയോട് ചോദിക്കാൻ പറയണം. എന്നിട്ട് നാട്ടുകാരോട് ചോദിക്കണം

  • @നെൽകതിർ
    @നെൽകതിർ ปีที่แล้ว +220

    ഓട്ടോക്കാർ ചെയ്തതാണ് ശരി

    • @munimuni__
      @munimuni__ ปีที่แล้ว +3

      Auto chettanmar poli dhaaaa

  • @MollywoodSpotlight
    @MollywoodSpotlight ปีที่แล้ว +142

    സാധാരണ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന അവതാരികയെ ക്യാമറയിൽ കാണിക്കാറില്ല ഉത്തരം പറയുന്നവരെ മാത്രേ കാണിക്കാറിള്ളൂ. എന്നെങ്കിലും ഈ അവതാരികയുടെ മുഖം കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഈ ആഗ്രഹം സാധിച്ചു തന്ന ചേട്ടൻമാർക്ക് നന്ദി😜

  • @NadakkalTharavadu
    @NadakkalTharavadu ปีที่แล้ว +1

    സൂപ്പർ മച്ചാമാരെ 👏🏻👏🏻👏🏻👏🏻
    ഇനി മുതൽ ആളുകൾ പ്രതികരിക്കാൻ തുടങ്ങും 🔥🔥🔥
    നല്ല തുടക്കം ✌🏻✌🏻✌🏻
    പൈസ ഉണ്ടാക്കാൻ എന്ത് ഉള്ളത്തരവും ചെയുന്ന യൂട്യൂട്യൂബ് ആളുകൾ ജാഗ്രതൈ ✌🏻✌🏻✌🏻

  • @subhashh611
    @subhashh611 ปีที่แล้ว +1

    ഇവൾക്ക് എന്തും ചോദിക്കാനുള്ള ലൈസെൻസ് ആരാ കൊടുത്തത്??
    ഇവളെ ആരാന്നാ വിചാരം... കരണക്കുറ്റി ആ പെണ്പിള്ളേര് പൊട്ടിക്കണമായിരുന്നു. എന്തായാലും പ്രതികരിച്ച നമ്മുടെ ചേട്ടായിമാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...
    അടിപൊളി ചേട്ടാ...

  • @ratheesh8100
    @ratheesh8100 ปีที่แล้ว +31

    സംസാരിച്ച ആ ചേട്ടൻ പറഞ്ഞാണ് ശരി 😍😍😍❤💪💪👍

  • @joe-hv5nn
    @joe-hv5nn ปีที่แล้ว +364

    Full support to this auto drivers. 👍👍👍👍

  • @MBtravel11
    @MBtravel11 ปีที่แล้ว +86

    ഇത്തരം ചോദ്യം ചോദിക്കുന്നവരെ എവിടെ കണ്ടാലും ഇതേ പോലെ പ്രതികരിക്കണം

  • @footballsnehi1841
    @footballsnehi1841 ปีที่แล้ว +3

    സുഹൃത്തേ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലത്തെ വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത തെരുവിൽ കഴിയുന്ന ------- പ്രതികരിക്കാൻ പോകരുത് അവർ അവരുട രഞ്ജിലെ പ്രതികരിക്കു

  • @shemmu_kl_10
    @shemmu_kl_10 ปีที่แล้ว

    ഓട്ടോകാർക് അല്ല നിലപാടിനാണ് ലൈക്‌ ഇതിനെതിരെ പ്രതികരിച്ച ചേട്ടന് ❤️❤️❤️❤️

  • @anulals1783
    @anulals1783 ปีที่แล้ว +19

    പ്രതികരിച്ച ഓട്ടോ ചേട്ടന്മാർക്ക് ഹൃദയത്തിൽനിന്നൊരു ബിഗ് സല്യൂട്ട് 🫡❤️🌹

  • @usmanvellaloor840
    @usmanvellaloor840 ปีที่แล้ว +459

    ഓട്ടോ ഡ്രൈവർമാർക്ക് ആയിരം അഭിനന്ദനങ്ങൾ ❤️👌👌👌ഇതുമാതിരി വരുന്ന ഞരമ്പ് രോഗികളായ എല്ലാത്തിനും അപ്പൊത്തന്നെ കൈകാര്യം ചെയ്യണം കട്ട സപ്പോർട് 👍👍

  • @abdulazeezkm1107
    @abdulazeezkm1107 ปีที่แล้ว +3

    ചേട്ടൻ നന്നായി വിശദീകരിച്ചു. നന്ദിയുണ്ട്

  • @muhammedanees7634
    @muhammedanees7634 ปีที่แล้ว +10

    ആ Auto Driver ക്ക് A BIG SALUTE

  • @muhammedjunaid3195
    @muhammedjunaid3195 ปีที่แล้ว +236

    ഇനിയും ഇത്തരം സംസ്കാരശൂന്യരെ കാണുമ്പോ അടിച്ചോടിക്കണം ജനങ്ങൾ,,
    പുതിയ തലമുറയെ വഴിതെറ്റിക്കുന്ന കുറെ എണ്ണം ഉണ്ട്.

  • @FaizalKoduvalli
    @FaizalKoduvalli ปีที่แล้ว +8

    ഇനി കേരളത്തിൽ എവിടെ കണ്ടാലും തല്ലി ഓടിക്കണം.... ഇവരാണ് ശരിക്കും സാമൂഹ്യ ദ്രോഹികൾ....
    ഓട്ടോക്കാർക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @lulua656
    @lulua656 ปีที่แล้ว +108

    I am a women, I appreciate your willingness to stop ladies like this

  • @barizz5543
    @barizz5543 ปีที่แล้ว +1

    വളരെ പക്വതയോടെ എല്ലാം മനസ്സിലാകുന്ന വിശദീകരണം. ഓട്ടോകാരൻ 👍

  • @haneefanaikarumbil4170
    @haneefanaikarumbil4170 ปีที่แล้ว

    ഒരു യൂട്യൂബ് ചാനൽ തുടങ്ങി
    എന്തും ചെയ്യാമെന്നാണ് ചില ചെറ്റകളുടെ ധാരണ കഷ്ട്ടം
    ഫൂൾ സപ്പോർട്ട് 👍

  • @mhdaju526
    @mhdaju526 ปีที่แล้ว +57

    ഓട്ടോ ഡ്രൈവർ മാർ വേറെ ലെവൽ 😻😻😻

  • @muhammedalim7802
    @muhammedalim7802 ปีที่แล้ว +52

    അവളെ കണ്ടാൽ അറിയാം തറ ആണെന്ന് ഓട്ടോക്കാർക്ക് ആയിരം അഭിനന്ദനങ്ങൾ

  • @majidsiddique4105
    @majidsiddique4105 ปีที่แล้ว +1

    മത സ്പർദ്ധ വളർത്തൽ ആണ് ഈ ചാനലിൻ്റെ പ്രധാന ഹോബി.

  • @chakkapazhamrocks
    @chakkapazhamrocks ปีที่แล้ว +11

    Kudos to this man❤

  • @shameernaeemi5528
    @shameernaeemi5528 ปีที่แล้ว +39

    നന്നായി കിട്ടേണ്ടത്... തന്നെ അവരുടെ കോപ്പിലെ ചോദ്യങ്ങൾ

  • @shoukathshouku1757
    @shoukathshouku1757 ปีที่แล้ว +18

    ഓട്ടോ ക്കാരൻ സൂപ്പർ ❤❤🌹🌹👍👍👍👍👍👍👍

  • @noushadsibi9519
    @noushadsibi9519 ปีที่แล้ว +2

    പ്രതികരിച്ച നിങ്ങൾക് ഒരു ബിഗ് സല്യൂട്ട് 😍😍😍👍👍👍👍

  • @anjaneyaroadwaysthonippara6836
    @anjaneyaroadwaysthonippara6836 ปีที่แล้ว +1

    സുധീർ ചേട്ടൻ പൊളിച്ചു

  • @abdurahimanvc5287
    @abdurahimanvc5287 ปีที่แล้ว +20

    2 കേസ് അവർക്ക് എതിരെ എടുക്കാൻ കഴിയും 1 പൊതുവിയിൽ പൊതുജങ്ങളെ അസിലാചോദിയം ചോദിച്ചു അപകിർതിപെടുത്തിയതിന് 2 ഫോസ്‌കോ വകുപ്പ് പ്രായപൂർത്തിയാവാത്തകുട്ടികളോട് അസിലാചോദിയം ചോദിച്ചു പിടിപ്പിച്ചതിന്

  • @sain6495
    @sain6495 ปีที่แล้ว +121

    അത്തരം vloger മാർ നാടിന്ന് അഭമാനം. .എറിഞ്ഞ് ഓടിക്കണം അവന്മാരെ..

    • @munimuni__
      @munimuni__ ปีที่แล้ว

      Eringe aattanam

  • @jafarsadiq9087
    @jafarsadiq9087 ปีที่แล้ว +45

    കേറുമ്പോൾ ടൈറ്റ് കേറി കഴിഞ്ഞാൽ ലൂസ് ഇതൊക്കെയാണ് അവരുടെ ചോദ്യം 😄

  • @maluzmusicworld
    @maluzmusicworld ปีที่แล้ว

    പൊതു സമൂഹത്തിൽ ഇറങ്ങി ആരോടും എന്തും ചോദിക്കാം എന്നായി. എല്ലാത്തിനും അതിന്റേതായ ഒരു limites ഉണ്ട്. എന്തായാലും അതിന് തക്കസമയത്ത് പ്രതികരിച്ച ചേട്ടന്മാർക്ക് കട്ട സപ്പോർട്ട് ....

  • @mohammedashraf5725
    @mohammedashraf5725 ปีที่แล้ว +1

    അഭിസംരികകളെയും നാണിപ്പിക്കുന്ന ഇത്തരം നപുംസകങ്ങളെ ഒറ്റപ്പെടുത്തുക ഓട്ടോ സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ

  • @ourlist3387
    @ourlist3387 ปีที่แล้ว +52

    With those ഓട്ടോ ചേട്ടന്മാർ😍🔥