ความคิดเห็น •

  • @shameenashajeer4445
    @shameenashajeer4445 2 หลายเดือนก่อน +31

    പുഴയിൽ രൂപപ്പെട്ട ആ mankoona ആദ്യമേ നോക്കാമായിരുന്നില്ലേ... ഇന്ന് എന്തെല്ലാം സംവിധാനങ്ങൾ ഉണ്ട്.. ഇത്രയും hightil mankoona രൂപപ്പെട്ടാൽ അടിയിൽ എന്തോ ഉണ്ട്..അല്ലാഹ് ഒരാപാത്തും വരുത്തല്ലേ 🤲🏻🤲🏻🤲🏻

    • @ashajyothish4293
      @ashajyothish4293 2 หลายเดือนก่อน

      സത്യം 😔

    • @Ponnu-cv2cg
      @Ponnu-cv2cg 2 หลายเดือนก่อน

      Gps karayilanu signal kanichathu.lori orikkalum puzhayil pokilla.lori karayil illa ennn sthapikkan sramikkunnu. Puzhayil thirayan thudanghiyal karayile thirachilile sradha korayum.inghanokke parann muravili kootiyath lori udama,arjunte relatives,pinne kore medias athiloode kore malayalikal ennivarayirunnille.

    • @rubeenaali1614
      @rubeenaali1614 2 หลายเดือนก่อน

      Avide undaavum urappaaa

  • @trendtroll5485
    @trendtroll5485 2 หลายเดือนก่อน +34

    രഞ്ജിത്ത് പറഞ്ഞതിൽ കാര്യമുണ്ട്.. എന്ത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഈ പത്രപ്രവർത്തകൻ പറയുന്നത്. മുഴുവൻ അനാസ്ഥയാണ് അവിടെ നടന്നത്

    • @Ponnu-cv2cg
      @Ponnu-cv2cg 2 หลายเดือนก่อน +3

      Ranjith experienced anu ennathil tharkkamonnumilla.enn karuthi india maharajyathile ella rescue operations um ayal alla control cheythath.ippo armyum navyumellam avrde experienced aya muthirnna udyogastharodadakkam karyanghal chodicharinjanu oro stepum cheyyunnath.utharakhand.himachal pradesh polulla statukalil sthiramayi mannidichal undakumbol army thannanu rescue operations nadathunnath.avar ellam mediaye bhodhippikkanam ennilla.ranjith verum shown anu.20 meter sheshiyulla radar upayogichanu army lori karayil illa enn conform cheythath.ennittum ranjith parayunnu.enikku viswasam illa.lori karayil thanne undenn .adyam malayalikalde emotions thattikalikkunna ayale venam avidunnu porathakkan.

  • @praveenkumar.p552
    @praveenkumar.p552 2 หลายเดือนก่อน +28

    തോൽവി ആയ കർണാടക ഗവണ്മെന്റ്
    നല്ല ഒരു കോർഡിനേഷൻ ഇല്ലാരുന്നു

    • @kvshobins9820
      @kvshobins9820 2 หลายเดือนก่อน

      ഇയാൾക്ക് എന്താ പണി പൊയ്ക്കൂടായിരുന്നോ?

    • @innale.marichavan
      @innale.marichavan 2 หลายเดือนก่อน

      ​@@kvshobins9820അവർ കയറ്റി വിടും എന്നുണ്ടേൽ എല്ലാവരും പോവും 😏

  • @unniammuunniiammmu4998
    @unniammuunniiammmu4998 2 หลายเดือนก่อน +30

    ഇത് വല്ല VIP vallom ayirunne 2 നാൾ കിട്ടിയേനെ സാതാർണ കാർക്ക് ഇവിടെ എന്ത് വില ആണ് ഉള്ളത്

  • @valsavarghese256
    @valsavarghese256 2 หลายเดือนก่อน +16

    ഇന്നെങ്കിലും ഒരു പുതിയ വാർത്ത കേൾക്കണമെ🙏🙏

  • @BlessonSam-wy2rh
    @BlessonSam-wy2rh 2 หลายเดือนก่อน +6

    അവിടെ എവിടെ നോക്കിയാലും മുഴുവൻ സിഗ്നൽ ആണല്ലോ.....

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് 2 หลายเดือนก่อน +1

    പുഴയിൽ ഉണ്ടാവാൻ ചാൻസ് വെള്ളത്തിന്റെ ശക്തിയിൽ എലാം ഒലിച്ചു പോകും 😢സഹോദരൻ 🤲🏻ജീവിതത്തിൽ തിരിച്ചു വരണേ 😥🤲🏻പ്രാർത്ഥിക്കുന്നു 🥺

  • @blacklover7478
    @blacklover7478 2 หลายเดือนก่อน +6

    നിന്നെ കാത്തുനിൽക്കുകയാണ് ഞങ്ങൾ എല്ലാവരും

  • @Rose_petals633
    @Rose_petals633 2 หลายเดือนก่อน

    എല്ലാ സേനയും ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അത് മനസ്സിലാകാഞ്ഞിട്ടല്ല എന്നാലും ചോദിക്കട്ടെ ഈ കഷ്ടപ്പാടിന് വിലയുണ്ടാകണമെങ്കിൽ ഇത് കുറച്ച് നേരത്തെ നോക്കണ്ടായിരുന്നോ കരയിൽ തിരയുന്ന നേരം ഒപ്പം തന്നെ വെള്ളത്തിലുണ്ടാക്കാനുള്ള സാധ്യതയുംകാണണമായിരുന്നു രണ്ടും ഒരുമിച്ച് തിരഞ്ഞിരുന്നെങ്കിൽ ഇപ്പോഴേക്ക് കിട്ടിയേനെ ആദ്യം തന്നെ വെള്ളത്തിൽ ഒരു സിഗ്നലുമില്ല കരയിലാണ് സിഗ്നലെന്നു പറഞ്ഞ് ആ സഹോദരൻ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഓരോ നിമിഷവും നഷ്ടപ്പെടുത്തി ഓർക്കുമ്പോൾ ദേഷ്യവും, സങ്കടവും സഹിക്കാൻ പറ്റുന്നില്ല

  • @abdullakutty2866
    @abdullakutty2866 2 หลายเดือนก่อน +4

    ഇതിപ്പോഴാണോ കൊണ്ടുവരുന്നത് തുടക്കത്തിലേ വേണമായിരുന്നു

  • @vishnupkvardhan
    @vishnupkvardhan 2 หลายเดือนก่อน +4

    ഇനി ചെയ്യാവുന്ന പരിപാടി പുഴയിൽ ഉള്ള മൺ കൂന പതുക്കെ പതുക്കെ ഇളക്കി എടുക്കുക. അപ്പൊ ലോറി ഉണ്ടങ്കിൽ കാണാം

  • @doncy3699
    @doncy3699 2 หลายเดือนก่อน

    അർജുൻ ജീവനോടെ തന്നെ തിരിച്ചുവരും ദൈവo നമ്മുടെ കൂടെ ഉണ്ട്

  • @innus7116
    @innus7116 2 หลายเดือนก่อน

    8ദിവസം പരതി കാണുന്നില്ല, മറ്റുള്ള രാജ്യത്തിന്റെ സഹായം ചോദിക്കേണ്ടവരും

  • @nelsonpoulose6215
    @nelsonpoulose6215 2 หลายเดือนก่อน +8

    Ethra dhivasam aayi... Kashtam thanne

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 2 หลายเดือนก่อน +7

    ചളിയും മറ്റും വന്നു ലോറിയും മരവും മനുഷ്യനും എല്ലാം കുഴിയിൽ പുഴയുടെ കുഴിയിൽ അമർന്നു

  • @shyjamadu7950
    @shyjamadu7950 2 หลายเดือนก่อน

    കുറെ ദിവസം ആയി സിക്നൽ കണ്ടു കണ്ടു എന്ത് ഡിജിറ്റൽ ഇത് പാവം അർജുൻ ആ വീട്ടിൽ ഉള്ളവരുടെ അവസ്ഥ 🙏 ഞങ്ങൾ ഓരോ ആളുകളും ഇതേ അവസ്ഥയിൽ ഒന്നു സ്പീഡ് ആയിട്ട് നോക്കിയെങ്കിൽ 🙏

  • @yashrani44
    @yashrani44 2 หลายเดือนก่อน +3

    പുഴയിലാണ് ഉള്ളത് ബാക്ക് വശം കുത്തനെ താണ് കിടക്കുകയാണ് ദൂരെ എവിടയുമല്ല ആ പരിസരത്ത് തന്നെയാണ് ഉള്ളത്

  • @basheerbasheer8417
    @basheerbasheer8417 2 หลายเดือนก่อน

    സിക്നല്‍ ഇനിയും ഇങ്ങിനെ തള്ളണ്ട😮 പാറയും ഇരുബ്ബും തിരിച്ചറിയാത സിനല്‍ നമുക്ക് ഇവശ്ശൃം ഇല്ല ലോഹത്തിന്‍റെ അളവ് അറിയാത്തതാണ് ആമേഷീന്‍റെ പ്രശ്നം എന്ന് മനസിലാവുന്നു😢

  • @roshin.kannan4412
    @roshin.kannan4412 2 หลายเดือนก่อน

    എല്ലാ ദിവസവും പറയുന്നത് കേൾകാം സിഗ്നൽ അവിടെ u🥰ഇവിടെ ഉണ്ടെന്ന് പക്ഷെ എന്താണെന്നു കണ്ടെത്താൻ ഒട്ടും സാധിക്കുന്നതില്ല 😢

  • @radhikasunil9280
    @radhikasunil9280 2 หลายเดือนก่อน +3

    എത്ര വലിയ മണ്ണ് കൂനയാണ് ... വലിയ മല.... മനുഷ്യർക്ക് പരിധിയുണ്ട് ... എത്ര Science പുരോഗമിച്ചാലും |

  • @doncy3699
    @doncy3699 2 หลายเดือนก่อน +1

    Ennankelum

  • @Sona_cheppu
    @Sona_cheppu 2 หลายเดือนก่อน

    Puzhayil ahhnu Arjun undagil onum pattiyatudagilaaa karyanam phone ring adikunnileeee😢ennu vizhosikamm bagavanee avane kathoneee🤲🏼🙏🏼

  • @rukiyamuhammed6626
    @rukiyamuhammed6626 2 หลายเดือนก่อน +1

    എന്താണ് പടച്ചോനെ ഈ രാജ്യക്കാർ എന്ത് രാജ്യക്കാരാണ് പോയേയും കറി

  • @RamlaO-un3tp
    @RamlaO-un3tp 2 หลายเดือนก่อน

    പുഴയിൽ തന്നെ യുണ്ടാവും മലയിടി ചാലിന്റെ സൗണ്ട് കേട്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ വണ്ടി പുഴ യിലേക്ക് പോയടാവാം ഇന്ന് കൊണ്ട് വന്ന ഉപകരണങ്ങൾ 17നത്കൊണ്ട് വന്നിട്ടു ണ്ടെങ്കിൽ ജീവൻരഷി കാനാവുമാ യിരുന്നില്ലേ

  • @doncy3699
    @doncy3699 2 หลายเดือนก่อน

    മണക്കുനയിൽ തന്നെ അർജുൻ ഉണ്ട് തീരച്ചിൽ നടത്തെകുടെ

  • @rajeeshas2296
    @rajeeshas2296 2 หลายเดือนก่อน +1

    എല്ലാവർക്കും പറയാൻ എളുപ്പം ആണു അങ്ങിനെ ചെയ്തൂടെ ഇങ്ങിനെ ചെയ്തൂടെ എന്നൊക്കെ

  • @abdullatheef9051
    @abdullatheef9051 2 หลายเดือนก่อน

    ചോദ്യത്തിനല്ല മറുപടി. മുഖം മിനുക്കുകയാണ്. നിരീക്ഷിക്കാനുള്ള യന്ത്രം ഇന്നുണ്ടായതാണോ എന്ന ചോദ്യത്തിന് ആളുകളുടെ ആവശ്യം ഇല്ല എന്ന് മറുപടി!

  • @prasheelaprakash
    @prasheelaprakash 2 หลายเดือนก่อน

    Adya divasathe karyamalle news reader chodichathu😮

  • @prasheelaprakash
    @prasheelaprakash 2 หลายเดือนก่อน

    Adyame ithikke cheyyarunnille 😢😢😢

  • @sumiyavahabvahab1949
    @sumiyavahabvahab1949 2 หลายเดือนก่อน +1

    Innu thanney kittan njanghalude ellavarudeyum prarthana ondu ...vilapetta samayam kalayathe ethrayum pettannu kttane thamburaney...

  • @MumthazKm-wn4kw
    @MumthazKm-wn4kw 2 หลายเดือนก่อน +5

    😢😢😢😢onnum parayn kazhiyunmilla..nkilum jeevanode thnne undaakaneeee...

    • @Narratorsdrafts
      @Narratorsdrafts 2 หลายเดือนก่อน +1

      Jeevanodeyo😮 9 days ayito

    • @MumthazKm-wn4kw
      @MumthazKm-wn4kw 2 หลายเดือนก่อน

      @@Narratorsdrafts angne undavatte..athalle pryn kazhiyu..aa kunjinteyum avarude bharyudeyum mugam kanumbo illaann vaak manassil polum ulkollan pattilla

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 2 หลายเดือนก่อน +2

    പുഴയുടെ അടിയിൽ കുഴിയിൽ ആയത്തിൽ അമർന്ന് പോയിട്ടുണ്ടാവും

  • @P_H_A_N_T_O_M-
    @P_H_A_N_T_O_M- 2 หลายเดือนก่อน +1

    സല്യൂട്ട് റിപ്പോർട്ട്‌ ചാനൽ

  • @manjula123-e3w
    @manjula123-e3w 2 หลายเดือนก่อน +2

    Oru miracle narakane swami

  • @SirajSiraj-k4r
    @SirajSiraj-k4r 2 หลายเดือนก่อน +2

    ഈ തേങ്ങ യൊക്കെ ആദ്യം കൊണ്ടുവന്നിരുന്നെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടായിരുന്നു, ഇനി ഇന്ദ് ബാലനെയും ഇന്ദ് ചൂടനെയും കൊണ്ട് വന്നിട്ട് എന്ത് ലക്ഷ്യം

  • @radhakrishnans9418
    @radhakrishnans9418 2 หลายเดือนก่อน

    Thirachil thudarunnu. Channel commentary yum

  • @MuhammadAk-eq5tk
    @MuhammadAk-eq5tk 2 หลายเดือนก่อน +2

    Moorning

  • @innale.marichavan
    @innale.marichavan 2 หลายเดือนก่อน

    ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയൊക്കെ പോയി 🥲

  • @Ashir_zaan
    @Ashir_zaan 2 หลายเดือนก่อน

    Sherikkum puzayil thanne avumovandullath ithra okke theranjittuum oru marakashnnam polum kandathiyathiyathayi yavideyum paranjittilla appo pinne karayil thanne aville😢

  • @Usman-fl1gm
    @Usman-fl1gm 2 หลายเดือนก่อน +3

    പപ്പു ഒരു വാക്ക് ഇതുവരെ മിണ്ടിയിട്ടില്ല ..

  • @SujaCr
    @SujaCr 2 หลายเดือนก่อน

    ലോറി നദിയിൽ പോയി എന്ന് തന്നെ ആണ് എന്റെ വിശ്വാസം മണ്ണുടിഞ്ഞു ലോറിയെ നദിയിലേക്കുകൊണ്ട് പോയിട്ടുണ്ട് എന്നാണ്

  • @rajan2398
    @rajan2398 2 หลายเดือนก่อน

    പുഴയിലെ മൺ കൂനയിൽ ലോറി കണ്ടെത്തിയാൽ, തിരിച്ചൽ തടത്തിയവർക്ക് എല്ലാവർക്കും തിരിച്ചടയായിരിക്കും,

  • @mmathew4519
    @mmathew4519 2 หลายเดือนก่อน +1

    ഇതിൽ കാണുന്ന വീഡിയോ ഇന്നത്തെ ആണെങ്കിൽ അവിടെ മലയുടെ സൈഡിലെ റോഡില്‍ ഇനിയും കുറെ കൂന മണ്ണ് കാണുന്നു.

    • @shamna642
      @shamna642 2 หลายเดือนก่อน +3

      ഉണ്ട്. പക്ഷെ അതിൽ ഉണ്ടാവാൻ chance ഇല്ല ന്ന് പറഞ്ഞല്ലേ ഇപ്പൊ പുഴയിലേക്ക് നീങ്ങിയത് 🤷😞

  • @orurasathinu5064
    @orurasathinu5064 2 หลายเดือนก่อน

    വാ നമ്മുക്ക് ചന്ദ്രനിൽ എന്തോ തിരയാം.
    കണ്മുന്നിൽ ഉള്ളത് കണ്ടെത്താൻ കഴിയില്ല.

  • @rahamehaz4335
    @rahamehaz4335 2 หลายเดือนก่อน +1

    Aa chettane orth ethra pravishym pala news channel check cheyyunnu

  • @easycookwithminha_officially
    @easycookwithminha_officially 2 หลายเดือนก่อน +1

    😢 pavum manushrde oru avastha

  • @Snehasbiju
    @Snehasbiju 2 หลายเดือนก่อน +3

    Namlk nthglm vannalum eth thanna asavstha

  • @alien_oid
    @alien_oid 2 หลายเดือนก่อน +1

    കുട്ടേട്ടനായി കാത്ത്

  • @navafmohd4525
    @navafmohd4525 2 หลายเดือนก่อน

    Ad nale ethu mone😢

  • @prasadreal3223
    @prasadreal3223 2 หลายเดือนก่อน +1

    Jeevanu vendi alla, body recovery aanu

  • @Snehasbiju
    @Snehasbiju 2 หลายเดือนก่อน +1

    Enn angilm onn kandu pidikum anu visvasikunu

  • @lalysabu1390
    @lalysabu1390 2 หลายเดือนก่อน

    🙏🙏🙏🙏

  • @ajithkumar2625
    @ajithkumar2625 2 หลายเดือนก่อน

    Long boom hittachi aano

  • @samadcholakkal9213
    @samadcholakkal9213 2 หลายเดือนก่อน

    Ok

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 2 หลายเดือนก่อน

    🙏🙏🙏🙏😥😥😥

  • @unniammuunniiammmu4998
    @unniammuunniiammmu4998 2 หลายเดือนก่อน

    മണ്ണ് മാഫിയ വരട്ടെ അന്നാൽ കിട്ടും ലോറി എന്തൊരു കഷ്ടം അത്ര വലിയ ഒരു വണ്ടി കണ്ടൂ പിടിക്കാൻ പറ്റാത്ത ഒരു തിരച്ചിൽ

  • @sreejithrithu1888
    @sreejithrithu1888 2 หลายเดือนก่อน

    Tower loriyude mukalil kanum

  • @sandra-vfc
    @sandra-vfc 2 หลายเดือนก่อน

    Kurey nal ayi ithalley parayunney🥴

  • @ashikkr7873
    @ashikkr7873 2 หลายเดือนก่อน

    Blast cheyta tanker kand pidikande

    • @rijuhdas1
      @rijuhdas1 2 หลายเดือนก่อน

      Tanker okkey kandethiyittund…blast naddannayi onnum ella..palarum pala kadha anu parayunnath

  • @balachandrannairs7964
    @balachandrannairs7964 2 หลายเดือนก่อน

    വളരേ കഷ്ട൦

  • @muthujainivas9523
    @muthujainivas9523 2 หลายเดือนก่อน

    E
    Avatharakaykk Thalikku Olamillea

  • @AseemAseem-x3g
    @AseemAseem-x3g 2 หลายเดือนก่อน

    😢

  • @ReenaReena-sj6cs
    @ReenaReena-sj6cs 2 หลายเดือนก่อน

    Daivame innu arjune Kanan pattane

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    ആ സാധനം ഫസ്റ്റ് കൊണ്ടു വന്നാൽ പോരെ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 2 หลายเดือนก่อน

    മണ്ണുമാഭിയ കൂടി വരും

  • @orurasathinu5064
    @orurasathinu5064 2 หลายเดือนก่อน

    വാ നമ്മുക്ക് റോക്കറ്റ് വിടാം

  • @doncy3699
    @doncy3699 2 หลายเดือนก่อน

    Ennankelum

  • @silpaunnisilpaunni
    @silpaunnisilpaunni 2 หลายเดือนก่อน

    🙏🙏🙏