Video കണ്ടു... ഉണ്ടാക്കി... ഒരെണ്ണം കഴിച്ചു നോക്കി with മുട്ട roast... Sooper ആണ്. നല്ല taste ഉണ്ട്... Normal അപ്പം പോലെ നല്ല holes വന്നു... മോൾക്ക് കൊടുക്കാൻ ഉള്ളതിൽ കുറച്ചു മധുരം ചേർത്തു. അത് മാത്രേ extra add ചെയ്തുള്ളു.
ഇതിന് മാവ് ഉണ്ടാക്കുമ്പോൾ ഒരു മുട്ട കൂടെ പൊട്ടിച്ച് ഒഴിച്ച് ഇതിലും കുറച്ച് ചെറുതായി ചുട്ടെടുത്ത് പഞ്ചസാര ഇട്ട തേങ്ങ പാലിൽ മുക്കി വെച്ച് വൈകുന്നേരത്തെ ചായക്ക് കഴിക്കാം. അപ്പോള് നമ്മളെ വീട്ടിൽ ഇവനെ അമീർ എന്ന് വിളിക്കും.

Adipoli recipe 😋 😍 👌 ഞാന്‍ ennu try cheyyam
Thanks 🤝🏻i like
ഇത് സൂപ്പറാണല്ലൊ😊
Marichittu chuttal kurachu koodi nannayrikkum
👍👍👍👍👍👍👍👍👍
👌🏼
Super
ആദ്യം മിക്സി യുടെ ജാറിൽ വെള്ളം ഒഴിക്കുക ശേഷം പൊടിയും തേങ്ങ യും ഇട്ട് അരച്ചാൽ മതി കട്ട പിടിക്കില്ല
👍
❤😢
ഇതിന് മാവ് ഉണ്ടാക്കുമ്പോൾ ഒരു മുട്ട കൂടെ പൊട്ടിച്ച് ഒഴിച്ച് ഇതിലും കുറച്ച് ചെറുതായി ചുട്ടെടുത്ത് പഞ്ചസാര ഇട്ട തേങ്ങ പാലിൽ മുക്കി വെച്ച് വൈകുന്നേരത്തെ ചായക്ക് കഴിക്കാം. അപ്പോള് നമ്മളെ വീട്ടിൽ ഇവനെ അമീർ എന്ന് വിളിക്കും.
ശബ്ദം ഒന്ന് ചെയ്ജു വന്ന പോലെ
വല്ലാതെ മാറി 😂😂😂
വിറക് അടുപ്പിൽ ഉണ്ടാക്കുന്ന അപ്പം ഉണ്ടാകുമോ
ഒന്നു പോ