Winter (2003,2009), നമ്മൾ തമ്മിൽ (2003,2009), നന്ദനം ഷൂട്ടിംഗ് കഴിഞ്ഞ് പക്ഷേ പൃഥ്വിരാജ് ഇൻ്റെ രാജസേനൻ movie yum stop violence um ആണ് അതിനു മുൻപ് ഇറങ്ങിയത്.
ജഗതിയുടെ " മൂന്ന് വിക്കെറ്റിന് 365 റൺസ് " എന്ന പടം 2000- 2001 കാലഘട്ടത്തിൽ ൽ ആണ് ഷൂട്ടിംഗ് കഴിഞ്ഞത്...ഇത് പിന്നീട് 2015 ലോ മറ്റോ റിലീസ് ചെയ്തെങ്കിലും ശ്രെദ്ധിക്കപ്പെട്ടില്ല.
ഒരു യാത്രാമൊഴി & വടക്കുംനാഥൻ.. വൈകി റിലീസ് ആയെങ്കിലും തെറ്റില്ലാതെ ഓടി രണ്ടു പടങ്ങളും... പിന്നെ 87ൽ ഇറങ്ങിയ കൈ എത്തും ദൂരത്തു എന്ന സിനിമയും, ജയറാമിന്റെ മാജിക് ലാമ്പും ലേറ്റ് ആയിരുന്നു....
കലാഭവൻ മണി അഭിനയിച്ച ആയിരത്തിൽ ഒരുവൻ എന്ന മലയാളം ചിത്രവും ഇങ്ങനാണ് റിലീസ് ചെയ്തത്. കാരണം ചിത്രം റിലീസ് ആയത് 2009 ൽ എന്നാൽ 2006 ൽ മരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ഈ പടത്തിൽ ഉണ്ട്
1978 ൽ ഷൂട്ടിംഗ് തുടങ്ങി 1979 ൽ പൂർത്തിയാക്കിയ black and white ചിത്രമാണ് " എൻറെ ഗ്രാമം ". അപ്പോഴേയ്ക്കും മലയാള സിനിമ പൂർണമായും കളറിലേയ്ക് മാറിയിരുന്നു. എന്നാൽ ഈ black and white ചിത്രം 5 വർഷം കഴിഞ്ഞ് 1984 ൽ റിലീസ് ആയി നല്ല വിജയം കൊയ്തു.ഈ അപൂർവ്വ വിജയം ഈ ചിത്രത്തിന് മാത്രം. കൽപാന്ത കാലത്തോളം എന്ന ഹിറ്റ് ഗാനം ഈ ചിത്രത്തിലെയാണ്. സോമൻ, അംബിക, കനകദുർഗ എന്നിവരായിരുന്നു അഭിനയിച്ചത്. കൂടാതെ 1978 ൽ ഷൂട്ടിംഗ് പൂർത്തിയായ ഭരതൻറെ "തകര " വിതരണക്കാർ എടുക്കാത്ത തിനാൽ ഒന്നര വർഷം പെട്ടിയിൽ ഇരുന്ന് 1979 ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് ആയി വിജയിച്ചു.
വിജയ് ചിത്രം തിരുമലൈ 2002 ൽ ഷൂട്ട് പൂർത്തിയാക്കി സൂര്യയുടെ മൗനം പേസിയതേ എന്ന സിനിമയുടെ കൂടെ ക്രിസ്മസ് റിലീസ് ചെയ്യാനിരുന്ന സിനിമ, എന്തോ കാരണം കൊണ്ട് 2003 ദീപാവലി റിലീസ് ചെയ്തു, സൂര്യയുടെയും വിക്രത്തിന്റെയും പിതാമകന്റെ കൂടെയും അജിത്തിന്റെ ആഞ്ജനേയയുടെ കൂടെയും ക്ലാഷ് വെച്ച് അന്നത്തെ ദീപാവലി വിന്നറായി
11)ജയറാം, ഇന്ദ്രജിത്ത്, ജ്യോതിക തുടങ്ങിയവർ അഭിനയിച്ചു 2003-ൽ TK രാജീവ് കുമാർ ഷൂട്ട് ചെയ്ത പടമായിരുന്നു സീത കല്യാണം. ചിത്രം റിലീസ് ആയതു 6 വർഷങ്ങൾക്ക് ശേഷം 2009-ൽ ആയിരുന്നു. പ്രൊഡക്ഷൻ ഇഷ്യൂ തന്നെ ആയിരുന്നു പ്രോബ്ലം. 12)ജയറാമിനെ നായകനക്കി ഹരിദാസ് സംവിധാനം ചെയ്തു 2004-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു മാജിക്ക് ലാമ്പ്. ചിത്രം റിലീസ് ആയതു 4വർഷങ്ങൾക്ക് ശേഷം 2008-ൽ ആയിരുന്നു. 13)വിനീത് നായകനാക്കി 2011-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു ആട്ടക്കഥ. ചിത്രം റിലീസ് ആയതു രണ്ട് വർഷങ്ങൾക്ക് ശേഷം 2013-ൽ ആയിരുന്നു. 14)പൃഥ്വിരാജ്നെ നായകനക്കി 2009-ൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രമായിരുന്നു. വീട്ടിലേക്കുള്ള വഴി. ചിത്രം റിലീസ് ആയത് രണ്ട് വർഷങ്ങൾക്ക് ശേഷം 2011-ൽ ആയിരുന്നു. അതും വിതരണ പ്രശ്നം തന്നെ ആയിരുന്നു കാരണം. 15)പൃഥ്വിരാജ്, ഇന്ദ്രജിത്ത് അഭിനയിച്ചു വിജി തമ്പി സംവിധാനം ചെയ്തു 2002-ൽ ചിത്രികരണം ആരംഭിച്ച ചിത്രമായിരുന്നു ഫിഫ്റ്റി -ഫിഫ്റ്റി. ഈ ചിത്രം വിതരണത്തിന്റെ പേരിൽ തന്നെ പെട്ടിയിൽ ആയി പോകുകയായിരുന്നു. ചിത്രം 6 വർഷങ്ങൾക്ക് ശേഷം 2009-ൽ നമ്മൾ തമ്മിൽ എന്ന പേരിൽ റിലീസ് ചെയ്തു. 16)ജയറാമിനെ നായകനക്കി ദീപു കരുണാകരൻ 2005-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു വിന്റർ ചിത്രം 4 വർഷങ്ങൾക്ക് ശേഷം 2009-ൽ ആയിരുന്നു റിലീസ്.അതും പ്രൊഡക്ഷൻ ഇഷ്യൂ തന്നെ ആയിരുന്നു കാരണം. 17)ബാല, വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി 2011-ൽ ചിത്രീകരിച്ച സിനിമ ആയിരുന്നു ശിവപുരം. ചിത്രം റിലീസ് ആയതു 2016-ൽ ആയിരുന്നു. 18)കലാഭവൻ മണി, ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി 2009-ൽ ബിജു വർക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓറഞ്ച്. ചിത്രം റിലീസ് ആയതു 2012-ൽ ആയിരുന്നു. 19)കലാഭവൻ മണി ഡബിൾ റോളിൽ അഭിനയിച്ചു 2010-ൽ ഷൂട്ട് ചെയ്ത പടം ആയിരുന്നു കരിബിയൻസ്. ചിത്രം റിലീസ് ആയതു 2013-ൽ ആയിരുന്നു. 20)സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ചു K മധു 2009-ൽ ഷൂട്ട് ചെയ്ത പടം ആയിരുന്നു ഫീമെയിൽ ഉണ്ണികൃഷ്ണൻ. ചിത്രം ഡിസ്ട്രിബൂഷൻ ഇഷ്യൂവിന്റെ പേരിൽ റിലീസ് വൈകി 2015-ആയിരുന്നു റിലീസ്. 21)ഫഹദ് ഫാസിൽ നായകനായി അഭിനയിച്ചു 2011-ചിത്രീകരിച്ച സിനിമ ആയിരുന്നു അകം. ചിത്രം Artistic പടം ആയതു കൊണ്ട് തന്നെ വിതരണം എടുക്കാൻ ആരും വന്നില്ല. തുടർന്ന് രണ്ട് വർഷം വൈകി 2013-ൽ ആയിരുന്നു റിലീസ്. 22)ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു 2015-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു അവരുടെ രാവുകൾ. ചിത്രന്റിന്റെ പ്രൊഡ്യൂസറുടെ അവിചാരിതമായ മരണത്തെ തുടർന്ന് റിലീസ് വൈകുകയായിരുന്നു.2017-ൽ ആയിരുന്നു ചിത്രം റിലീസ് ആയതു. 23)കുഞ്ചാക്കോ ബോബനെ നായകനക്കി 2011-ൽ ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോഡ് ഫോർ സെയിൽ. ചിത്രം രണ്ട് വർഷങ്ങൾക്ക് ശേഷം 2013-ൽ ആയിരുന്നു റിലീസ്.
2003ൽ ചിത്രീകരണം പൂർത്തിയാക്കി 2009ൽ റിലീസായ സിനിമ ആയിരുന്നു "സന്മസ്സുള്ളവൻ അപ്പുക്കുട്ടൻ". പക്ഷേ ആ സിനിമ ആർക്കും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നമ്മുടെ ലാലേട്ടന്റെ ഗാനമുള്ള സിനിമയാണ്.
വിജി തമ്പിയുടെ നമ്മൾ തമ്മിൽ എന്ന ചിത്രം 2004ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നുന്നു. കാരണം അതിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന മൊബൈലൊക്കെ പഴയ nokia black and white phone ആണ്. പക്ഷെ ചിത്രം റിലീസ് ചെയ്തത് 2009ൽ ആയിരുന്നു. അതോ റീറിലീസ് ആണോ ഓർക്കുന്നില്ല.
പ്രഥ്വിരാജ് ഇന്ദ്രജിത് 2009 ൽ ഇറങ്ങിയ നമ്മൾ തമ്മിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് റിലീസ് പാട്ടുകൾ 2000-2002 കാലത്തിൽ ആയിരുന്നു 2013 ൽ ഇറങ്ങിയ ജയസൂര്യ കാവ്യ ജോടിയുടെ players വൈകി ഇറങ്ങിയതാണ്
ദിലീപ് കമൽ ചിത്രം ഗ്രാമഫോൺ, സുന്ദർ ദാസ് പൃഥ്വിരാജ് ചിത്രം കഥ, വി എം വിനു മുകേഷ് ചിത്രം ഓരോ വിളിയും കാതോർത്ത്, മറ്റൊരു മുകേഷ് ചിത്രം പതിനൊന്നിൽ വ്യാഴം, പിന്നെ നമ്മുടെ തുറമുഖം, ലാലേട്ടൻ ഷാജൂൺ കര്യൽ ചിത്രം വടക്കും നാഥൻ. ടി കെ രാജീവ് കുമാർ ജയറാം ചിത്രം സീതകല്യണം
@@nandagopan8953 അത് കൃത്യമായി ഓർമ ഇല്ല. പടം രസതന്ത്രം തിന് ശേഷം ആണ് റിലീസ് ആയത്. കുറച്ച് കാലം പെട്ടിയിൽ ആയിരുന്നു. സൂപ്പർ hit ആയിരുന്നിട്ടും നിർമാതാവിന് ലാഭം കിട്ടാത്തത് അത് കൊണ്ട് ആയിരുന്നു. നിർമാതാവ് ഗോവിന്ദൻ കുട്ടിയുടെ അന്നത്തെ ഇൻ്റർവ്യൂ ഓർക്കുന്നു.
Hindiyil kurre cinemakal undu. Love and God, Love in Bombay, Barood(Sunil Shetty), Aahat(Vinod Mehra), Yaari meri zindagi(Shatrughan Sinha, Amitabh Bachchan), Hatya(Akshay Kumar), Police Force(Akshay Kumar), Qurbani Rang Layegi(Sanjay Dutt), Do Chehre(Sunil Shetty), Mr Bkack Mr White(Sunil Shetty), Mere Dost Picture Abhi Baaki Hai(Sunil Shetty), Aatank(Dharmendra), Aatank Hi Aatank(Aamir Khan, Rajnikanth), Khanjar(Sunil Shetty), etc
ആദ്യകാലത്തു ഒരു അടാർ ലവിന്റെ ട്രൈലെർ കാണിക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ ഒരു ഗസ്റ്റ് റോൾ കാണിച്ചിരുന്നു. പിന്നീട് സിനിമ കണ്ടപ്പോൾ അത് എവിടെയും കണ്ടുമില്ല.. അത് എവിടെപ്പോയി കാണും..
1994 ൽ അക്ഷയ് കുമാർ - ശ്രീദേവി എന്നിവർ ഒരുമിച്ചഭിനയിച്ച ഒരു സിനിമയാണ് 'മേരെ ബിവി കാ ജവാബ് നഹി'. പക്ഷെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിന് മുമ്പേ സിനിമ മുടങ്ങിപ്പോയി... 10 വർഷങ്ങൾക്കിപ്പുറം 2004 ൽ ഒരു പുതുക്കിയ കഥയും തട്ടിക്കൂട്ടിയ ക്ലൈമാക്സുമായി ആ പടം റിലീസ് ചെയ്തു. ഫ്ലോപ്പും ആയി...
3:41 ലാൽ എന്നു വച്ചാൽ ചുവപ്പ് എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ മോഹൻലാൽ എന്ന് അല്ല സംവിധായകന്റെ interview ഞാൻ പണ്ട് പത്രത്തിൽ വായിച്ചിട്ടുണ്ട് അതിൽ പുള്ളി പറയുന്നുണ്ട്
സ്ഫടികം സിനിമയിൽ ഉണ്ടാകേണ്ട മറ്റൊരു വിവാദമാണ് *"ജോയ്‌സി സാറിന്റെ നോവലായ പാളയം കോപ്പി അടിച്ചും പിന്നെ ആ നോവലിലെ എഴുതിയ പിന്നാമ്പുറ കാര്യങ്ങളും ചോദിച്ചു അറിഞ്ഞു കഥയിൽ കുറെ മാറ്റങ്ങൾ വരുതിയാണ് ഭദ്രൻസ്‌ഫടികംഎന്ന സിനിമഒരുക്കിയത്.."*
@@ABINSIBY90 ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പിഴാണ് കുരുക്ഷേത്ര റിലീസ് ആയത് അന്ന് ആദ്യം റലീസ് ഉണ്ടെന്ന് പറഞ്ഞ തീയതി ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് ഒരു ബി ക്ലാസ്സ് തീയറ്ററിൽ ചെന്നപ്പോ അവിടെ " വെറുതെ അല്ല ഭാര്യ " 😂 പിന്നെ അത് കണ്ടിട്ട് ഇങ്ങു പൊന്നു 😌😌
ദിലീപേട്ടൻ്റെ പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിങ് 2017 ഏപ്രിലിലോ മറ്റോ തുടങ്ങി ഒരു ഷെഡ്യൂൾ പൂർത്തിയായിരുന്നു.അതിനു ശേഷം പോലീസ് കേസും ഒക്കെയായി നീണ്ടുപോയി 2018 പകുതിക്കുശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങി 2019 ആദ്യം വരെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചു.പിന്നെ ഷൂട്ടിങ് ഒന്നും അങ്ങനെ നടന്നിട്ടില്ല.ഇനിയും 30 ശതമാനത്തോളം ഷൂട്ട് ചെയ്യാനുണ്ട്.ഇനി കഥ കുറച്ചൊക്കെ മാറ്റേണ്ടി വരും അല്ലെങ്കിൽ റീഷൂട്ട് ചെയ്യേണ്ടി വരും.
87 ൽ ഇറങ്ങിയ കയ്യെത്തും ദൂരത് മോഹൻലാൽ വില്ലൻ ആയിരുന്നു ആ സിനിമയിൽ പക്ഷേ പടം റിലീസ് ആയ 87 ൽ മോഹൻലാൽ സൂപ്പർ മെഗാ സ്റ്റാർ ആയി കഴിഞ്ഞു അതെ പോലെ 87 ൽ ഇറങ്ങിയ കൊട്ടും കുരവയും മമ്മൂട്ടിയും രതീഷും രണ്ടുംപൊട്ടി,
24)സിദ്ദിഖ്, ശാന്തി കൃഷ്ണ അഭിനയിച്ചു 1994-ൽ ഷൂട്ട് ചെയ്ത സിനിമ ആയിരുന്നു കർപ്പൂരദീപം. ചിത്രം റിലീസ് ആയതു വർഷങ്ങൾക്ക് ശേഷം 2012-ൽ ആയിരുന്നു. 25)ജഗതി, കൊച്ചിൻ ഹനീഫ, അഭിനയിച്ചു 1999-ൽ നിസാർ സംവിധാനം ചെയ്ത സിനിമയായിരുന്നു 3 വിക്കറ്റിന് 365 റൺസ് ചിത്രം റിലീസ് ആയതു 2015-ൽ ആയിരുന്നു. 26)ജഗതി, സുരാജ്, സലിം കുമാർ അഭിനയിച്ചു 2011-ൽ ചിത്രികരിച്ച സിനിമ യായിരുന്നു മലയാളക്കര റെസിഡൻസി. ചിത്രം റിലീസ് ആയതു 2014-ൽ ആയിരുന്നു. 26)മുകേഷ് നായകനായി 2004-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു 11-ൽ വ്യാഴം. ചിത്രം റിലീസ് ആയതു 2010-ൽ ആയിരുന്നു.
2009 ൽ റിലീസ് ആയ നമ്മൾ തമ്മിൽ ഫിലിം. പ്രഥ്വിരാജ്, ഇന്ദ്രജിത് ഫിലിം. ഫിലിം പൂർത്തിയായത് 2004 ഫെബ്രുവരി 13 ന് ആണ്. ഫിലിം റിലീസ് ചെയ്തത് 27 മാർച്ച് 2009 ന് ആണ്...
ജയറാമിന്റെ വിന്റർ എന്ന സിനിമ 2009 ൽ ആയിരുന്നു റിലീസ്. പക്ഷെ സിനിമയിലെ ജയറാമിന്റെയും, ഭാവനയുടെയും, പിന്നെ വിജീഷിന്റെയും (നൂലുണ്ട ) ലുക്ക് കണ്ടാൽ പടം 2006 ലോ മറ്റോ ഷൂട്ട് ചെയ്തതാണെന്ന് തോന്നും.
1)1980ൽ റിലീസ് ആവാൻ ഇരുന്ന ജയൻ സിനിമ പഞ്ചപാണ്ഡവർ എന്ന സിനിമ പെട്ടിക്കുള്ളിലായി എന്നാ കെട്ടിട്ടുള്ളത്. 2) ജയറാം 4 കഥാപാത്രങ്ങളായി അഭിനയിച്ച മീന നായികയായ മാജിക് ലാമ്പ് എന്ന സിനിമ 2001ലോ എങ്ങാണ്ടായിരുന്നു റിലീസ് ആകേണ്ടിയിരുന്നത് പക്ഷെ അത് വൈകി 2008ലാണ് റിലീസായത്. അതിൽ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണനും സി ഐ പോളും അതിനു മുൻപേ അന്തരിച്ചിരുന്നു
Movies Predicted The Future
th-cam.com/video/PCQOYx85QTU/w-d-xo.html
Vikraminte dhruva natchitharam
ഷമ്മി തിലകന്റെ ഡബ്ബിങ് ഒന്നും പറയാനില്ല അസാധ്യം.. 👌👌👌❤
2000 ത്തിൽ ഷൂട്ടിംഗ് പൂർത്തിയായി 2009 ൽ റിലീസ് ആയ മാജിക്‌ലാമ്പ്
2002 movie 🍿🎥 aanu
Ormippikkalle ponne
2008 aanu release aye. 2001 shoot cheythu
@@allensaji75482001 shoot cheythe. Kalabhavan mani akashathill paravukal look aanu
Winter (2003,2009), നമ്മൾ തമ്മിൽ (2003,2009), നന്ദനം ഷൂട്ടിംഗ് കഴിഞ്ഞ് പക്ഷേ പൃഥ്വിരാജ് ഇൻ്റെ രാജസേനൻ movie yum stop violence um ആണ് അതിനു മുൻപ് ഇറങ്ങിയത്.
ജഗതിയുടെ " മൂന്ന് വിക്കെറ്റിന് 365 റൺസ് " എന്ന പടം 2000- 2001 കാലഘട്ടത്തിൽ ൽ ആണ് ഷൂട്ടിംഗ് കഴിഞ്ഞത്...ഇത് പിന്നീട് 2015 ലോ മറ്റോ റിലീസ് ചെയ്തെങ്കിലും ശ്രെദ്ധിക്കപ്പെട്ടില്ല.
Yes
മമ്മൂട്ടി യുടെ ദുബായ് എന്ന സിനിമയും കുറെ നാൾ പെട്ടിയിൽ ആയിരുന്നു...
Dhruva Natchathiram, Proffesssor Dinkan
മോഹൻലാലിൻ്റെ നിമിഷങ്ങൾ, ജയൻ്റെ അഭിനയം,എൻ്റെ ശത്രുക്കൾ എന്നിവയും
3 wicket 360 runs എന്നൊരു സിനിമ ഉണ്ട് ജഗതിയുടെ 1999-2000ൽ എന്തോ ഷൂട്ട് ചെയ്തതു ആണു.. റിലീസ് ആയത് 2015ൽ പക്ഷേ സിനിമ വലുതായി ഓടിയില്ല
ഒരു യാത്രാമൊഴി & വടക്കുംനാഥൻ.. വൈകി റിലീസ് ആയെങ്കിലും തെറ്റില്ലാതെ ഓടി രണ്ടു പടങ്ങളും... പിന്നെ 87ൽ ഇറങ്ങിയ കൈ എത്തും ദൂരത്തു എന്ന സിനിമയും, ജയറാമിന്റെ മാജിക് ലാമ്പും ലേറ്റ് ആയിരുന്നു....
87 or 2002?
@@Shinojkk-p5f 87 movie
കൈ എത്തും ദൂരത്തു 2002 ആണ്
@@seemon711 അത് ഫഹദ് ഫാസിൽ പടം... ഇത് മോഹൻലാൽ പടം (1987)
2005ൽ മരിച്ച സി ഐ പോളും2006 ൽ മരിച്ച ഒടുവിലും 2008 ൽ റിലീസ് ആയ മാജിക് ലാമ്പിൽ ഉണ്ട്
അയ്യർ ദി ഗ്രേറ്റ് കുറെ വിവാദമായ സിനിമയാണ് അത് കാരണം റിലീസ് വൈകി
Enthayirunnu Vivadham ?
4 languagesil ore time shoot cheytha Queen hindiyude remake aaya Zam Zam (Malayalam) 2018il matto shoot ellam kazhinju. Ithuvareyum release aayittilla. Bakki 3 languages um release aayittilla. Amit Trivedi ahn music director.
Suresh Gopi movie 'Collector' shooted in 2007 but released in 2011 because producer ran out of money.
Kollamkaaran, oru doctorinte husband
വർഗീസ് പുലിക്കോടൻ 🥵🔥🔥
S I കുറ്റിക്കാടൻ ❤️
4:30 തെക്കേക്കര സൂപ്പർ ഫാസ്റ്റ് 1995ൽ ആണ് ഷൂട്ട് ചെയ്തത്
Wuoo സ്ഫടികം information
കലാഭവൻ മണി അഭിനയിച്ച ആയിരത്തിൽ ഒരുവൻ എന്ന മലയാളം ചിത്രവും ഇങ്ങനാണ് റിലീസ് ചെയ്തത്. കാരണം ചിത്രം റിലീസ് ആയത് 2009 ൽ എന്നാൽ 2006 ൽ മരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ഈ പടത്തിൽ ഉണ്ട്
1978 ൽ ഷൂട്ടിംഗ് തുടങ്ങി 1979 ൽ പൂർത്തിയാക്കിയ black and white ചിത്രമാണ് " എൻറെ ഗ്രാമം ". അപ്പോഴേയ്ക്കും മലയാള സിനിമ പൂർണമായും കളറിലേയ്ക് മാറിയിരുന്നു.
എന്നാൽ ഈ black and white ചിത്രം 5 വർഷം കഴിഞ്ഞ് 1984 ൽ റിലീസ് ആയി നല്ല വിജയം കൊയ്തു.ഈ അപൂർവ്വ വിജയം ഈ ചിത്രത്തിന് മാത്രം.
കൽപാന്ത കാലത്തോളം എന്ന ഹിറ്റ് ഗാനം ഈ ചിത്രത്തിലെയാണ്.
സോമൻ, അംബിക, കനകദുർഗ എന്നിവരായിരുന്നു അഭിനയിച്ചത്.
കൂടാതെ 1978 ൽ ഷൂട്ടിംഗ് പൂർത്തിയായ ഭരതൻറെ "തകര " വിതരണക്കാർ എടുക്കാത്ത തിനാൽ ഒന്നര വർഷം പെട്ടിയിൽ ഇരുന്ന് 1979 ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് ആയി വിജയിച്ചു.
വിജയ് ചിത്രം തിരുമലൈ
2002 ൽ ഷൂട്ട് പൂർത്തിയാക്കി സൂര്യയുടെ മൗനം പേസിയതേ എന്ന സിനിമയുടെ കൂടെ ക്രിസ്മസ് റിലീസ് ചെയ്യാനിരുന്ന സിനിമ, എന്തോ കാരണം കൊണ്ട് 2003 ദീപാവലി റിലീസ് ചെയ്തു, സൂര്യയുടെയും വിക്രത്തിന്റെയും പിതാമകന്റെ കൂടെയും അജിത്തിന്റെ ആഞ്ജനേയയുടെ കൂടെയും ക്ലാഷ് വെച്ച് അന്നത്തെ ദീപാവലി വിന്നറായി
പിതാമഹൻ ഹിറ്റായിരുന്നോ?
@movietimes2214 anjaneya anganoru flim kettittu polumilla
തിരുമലൈ bb ആയിരുന്നു.... പിതാമകൻ സൂപ്പർഹിറ്റ് ഒന്നുമല്ല just hit ആയിരുന്നു critical acclaim ആകുകയും വിക്രത്തിനും സൂര്യക്കും അവാർഡുകൾ കിട്ടുകയും ചെയ്തു
11)ജയറാം, ഇന്ദ്രജിത്ത്, ജ്യോതിക തുടങ്ങിയവർ അഭിനയിച്ചു 2003-ൽ TK രാജീവ് കുമാർ ഷൂട്ട് ചെയ്ത പടമായിരുന്നു സീത കല്യാണം. ചിത്രം റിലീസ് ആയതു 6 വർഷങ്ങൾക്ക് ശേഷം 2009-ൽ ആയിരുന്നു. പ്രൊഡക്ഷൻ ഇഷ്യൂ തന്നെ ആയിരുന്നു പ്രോബ്ലം.
12)ജയറാമിനെ നായകനക്കി ഹരിദാസ് സംവിധാനം ചെയ്തു 2004-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു മാജിക്ക് ലാമ്പ്. ചിത്രം റിലീസ് ആയതു 4വർഷങ്ങൾക്ക് ശേഷം 2008-ൽ ആയിരുന്നു.
13)വിനീത് നായകനാക്കി 2011-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു ആട്ടക്കഥ. ചിത്രം റിലീസ് ആയതു രണ്ട് വർഷങ്ങൾക്ക് ശേഷം 2013-ൽ ആയിരുന്നു.
14)പൃഥ്വിരാജ്നെ നായകനക്കി 2009-ൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രമായിരുന്നു. വീട്ടിലേക്കുള്ള വഴി. ചിത്രം റിലീസ് ആയത് രണ്ട് വർഷങ്ങൾക്ക് ശേഷം 2011-ൽ ആയിരുന്നു. അതും വിതരണ പ്രശ്നം തന്നെ ആയിരുന്നു കാരണം.
15)പൃഥ്വിരാജ്, ഇന്ദ്രജിത്ത് അഭിനയിച്ചു വിജി തമ്പി സംവിധാനം ചെയ്തു 2002-ൽ ചിത്രികരണം ആരംഭിച്ച ചിത്രമായിരുന്നു ഫിഫ്റ്റി -ഫിഫ്റ്റി. ഈ ചിത്രം വിതരണത്തിന്റെ പേരിൽ തന്നെ പെട്ടിയിൽ ആയി പോകുകയായിരുന്നു. ചിത്രം 6 വർഷങ്ങൾക്ക് ശേഷം 2009-ൽ നമ്മൾ തമ്മിൽ എന്ന പേരിൽ റിലീസ് ചെയ്തു.
16)ജയറാമിനെ നായകനക്കി ദീപു കരുണാകരൻ 2005-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു വിന്റർ ചിത്രം 4 വർഷങ്ങൾക്ക് ശേഷം 2009-ൽ ആയിരുന്നു റിലീസ്.അതും പ്രൊഡക്ഷൻ ഇഷ്യൂ തന്നെ ആയിരുന്നു കാരണം.
17)ബാല, വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി 2011-ൽ ചിത്രീകരിച്ച സിനിമ ആയിരുന്നു ശിവപുരം. ചിത്രം റിലീസ് ആയതു 2016-ൽ ആയിരുന്നു.
18)കലാഭവൻ മണി, ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി 2009-ൽ ബിജു വർക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓറഞ്ച്. ചിത്രം റിലീസ് ആയതു 2012-ൽ ആയിരുന്നു.
19)കലാഭവൻ മണി ഡബിൾ റോളിൽ അഭിനയിച്ചു 2010-ൽ ഷൂട്ട് ചെയ്ത പടം ആയിരുന്നു കരിബിയൻസ്. ചിത്രം റിലീസ് ആയതു 2013-ൽ ആയിരുന്നു.
20)സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ചു K മധു 2009-ൽ ഷൂട്ട് ചെയ്ത പടം ആയിരുന്നു ഫീമെയിൽ ഉണ്ണികൃഷ്ണൻ. ചിത്രം ഡിസ്ട്രിബൂഷൻ ഇഷ്യൂവിന്റെ പേരിൽ റിലീസ് വൈകി 2015-ആയിരുന്നു റിലീസ്.
21)ഫഹദ് ഫാസിൽ നായകനായി അഭിനയിച്ചു 2011-ചിത്രീകരിച്ച സിനിമ ആയിരുന്നു അകം. ചിത്രം Artistic പടം ആയതു കൊണ്ട് തന്നെ വിതരണം എടുക്കാൻ ആരും വന്നില്ല. തുടർന്ന് രണ്ട് വർഷം വൈകി 2013-ൽ ആയിരുന്നു റിലീസ്.
22)ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു 2015-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു അവരുടെ രാവുകൾ. ചിത്രന്റിന്റെ പ്രൊഡ്യൂസറുടെ അവിചാരിതമായ മരണത്തെ തുടർന്ന് റിലീസ് വൈകുകയായിരുന്നു.2017-ൽ ആയിരുന്നു ചിത്രം റിലീസ് ആയതു.
23)കുഞ്ചാക്കോ ബോബനെ നായകനക്കി 2011-ൽ ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോഡ് ഫോർ സെയിൽ. ചിത്രം രണ്ട് വർഷങ്ങൾക്ക് ശേഷം 2013-ൽ ആയിരുന്നു റിലീസ്.
Magic lamp 2001 shoot cheythe
Nammal thammil 2003 - 2004 timil shoot cheytha movie aanu. 2004 february shoot complete ayi. Songs okke 2004 vannu. Release ayathu 2009 after 5 years
@@MediaMNHമാജിക് ലാമ്പ് 2001ലാണ് ചിത്രീകരണം തുടങ്ങിയതും പൂർത്തിയായതും.
@@mathaimc5257 athu thanne njanum paranje 2001 magic lamp shoot cheythe ennu
@@mathaimc5257 nammal thammil movieye kurachu pinne njan comment cheythe. Prithviraj movie
2003ൽ ചിത്രീകരണം പൂർത്തിയാക്കി 2009ൽ റിലീസായ സിനിമ ആയിരുന്നു "സന്മസ്സുള്ളവൻ അപ്പുക്കുട്ടൻ". പക്ഷേ ആ സിനിമ ആർക്കും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നമ്മുടെ ലാലേട്ടന്റെ ഗാനമുള്ള സിനിമയാണ്.
ദുബായ് മൂവിക്ക് അങ്ങനെ എന്തോ problem ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
താമസിച്ച് റിലീസ് ആയി സൂപ്പർഹിറ്റ് ആയ ഒരേഒരു ചിത്രം മാത്രം സ്‌ഫടികം👍
അത് നീ 4 the peopl കാണാത്തത് കൊണ്ടാണ്
തെക്കേക്കര സൂപ്പർ ഫാസ്റ്റ് കർപ്പൂരദീപം
@@JithuRaj2024😂
Kaduva 😌
Varalaaru
സ്‌ഫടികം ഏറെക്കുറെ 1993യിൽ ചെങ്കോൽ മണിച്ചിത്രത്താഴ്, കളിപ്പാട്ടം സമയത്ത് ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ്..
വിജി തമ്പിയുടെ നമ്മൾ തമ്മിൽ എന്ന ചിത്രം 2004ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നുന്നു. കാരണം അതിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന മൊബൈലൊക്കെ പഴയ nokia black and white phone ആണ്. പക്ഷെ ചിത്രം റിലീസ് ചെയ്തത് 2009ൽ ആയിരുന്നു. അതോ റീറിലീസ് ആണോ ഓർക്കുന്നില്ല.
Rakilipattu, vadakunadhan songs padam shoot kazhinj hit aavukayum varshangalk shesham padam realease aavukayum cheytapol albhudapetta oru kaalam undaayirunu.... Itoke pande kettat aanalo enu😁
ജയസൂര്യയുടെ 2004ലെ ചിത്രം ആയിരുന്നു ടുവീലർ. പിന്നീട് 2009 ലോ മറ്റോ പ്ലേയേഴ്സ് എന്ന പേരിൽ ചിത്രം റീറിലീസ് ചെയ്തു.
2013
@@ValayarParamasivam2525 is it?
2013 aanu release aye
സണ്ണി വെയിൻ നായകനായ സ്റ്റാറിങ് പൗർണമിയെപ്പറ്റി ഒരു വിവരവും ഇല്ല.
Super ഗോപിയുടെ.. Akkni nasharam und.. Kure vashram pettiyil kidannu... 2004..timeil aanu ennu thonnu release ayathu
14 varsham pettiyil irunna oru padam unduuu
"Karpooradeepam"
2012 il aanu realese cheythathu ...Siddique aanu nadan..pandu manorama il parasyam vannathu njan ippolum orkkunnuu....
Players 2003 shoot cheytha movie. Two wheelers ayirunu first name. Songs okke nerate vannu.. release ayathu 2013 january
പ്രഥ്വിരാജ് ഇന്ദ്രജിത് 2009 ൽ ഇറങ്ങിയ നമ്മൾ തമ്മിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് റിലീസ് പാട്ടുകൾ 2000-2002 കാലത്തിൽ ആയിരുന്നു
2013 ൽ ഇറങ്ങിയ ജയസൂര്യ കാവ്യ ജോടിയുടെ players വൈകി ഇറങ്ങിയതാണ്
ജയറാമിന്റെ മാജിക് ലാമ്പ്
പൃഥ്വിരാജിന്റെ നമ്മൾ തമ്മിൽ
ഇതൊക്കെ ലേറ്റ് ആയി റിലീസ് ആയതല്ലേ??
കഥ എന്ന പൃഥ്വിരാജിന്റെ സിനിമ റിലീസ് വൈകിയത് കാരണം ആ സിനിമ പിന്നീട് ഏഷ്യാനെറ്റിൽ ആണ് റിലീസ് ആയത് 😂😂
Yes 2002 shoot cheythu. 2004 april release cheyan theermnaichu. Pinne nadanilla. 2005 onamtinu vannu
പൃഥിരാജ് ,ഇന്ദ്രജിത്ത് മൂവി നമ്മൾ തമ്മിൽ... വൈകി റീലിസ് ചെയ്തതാണ്
ഇതുപോലെ ജയറാമിന്റെ വിന്റർ എന്ന സിനിമയും,5 വർഷത്തോളം വൈകി ആണ് റിലീസ് ആയത് എന്ന് കേട്ടിട്ടുണ്ട്
ദിലീപ് കമൽ ചിത്രം ഗ്രാമഫോൺ, സുന്ദർ ദാസ് പൃഥ്വിരാജ് ചിത്രം കഥ, വി എം വിനു മുകേഷ് ചിത്രം ഓരോ വിളിയും കാതോർത്ത്, മറ്റൊരു മുകേഷ് ചിത്രം പതിനൊന്നിൽ വ്യാഴം, പിന്നെ നമ്മുടെ തുറമുഖം, ലാലേട്ടൻ ഷാജൂൺ കര്യൽ ചിത്രം വടക്കും നാഥൻ. ടി കെ രാജീവ് കുമാർ ജയറാം ചിത്രം സീതകല്യണം
വടക്കുംനാഥൻ എന്നാ ഷൂട്ട് കഴിഞ്ഞത്
@@nandagopan8953 അത് കൃത്യമായി ഓർമ ഇല്ല. പടം രസതന്ത്രം തിന് ശേഷം ആണ് റിലീസ് ആയത്. കുറച്ച് കാലം പെട്ടിയിൽ ആയിരുന്നു. സൂപ്പർ hit ആയിരുന്നിട്ടും നിർമാതാവിന് ലാഭം കിട്ടാത്തത് അത് കൊണ്ട് ആയിരുന്നു. നിർമാതാവ് ഗോവിന്ദൻ കുട്ടിയുടെ അന്നത്തെ ഇൻ്റർവ്യൂ ഓർക്കുന്നു.
കഥ direct ടിവി റിലീസ് ആയിരുന്നു asianet ഇല്‍
സ്‌ഥടികം ഇപ്പോൾ ഏഷ്യനെറ്റിൽ കണുന്നു❤❤❤
Anchil oraal Arjunan, Magic Lamp, Winter, Seetha Kalyanom, etc valare delay aayannu release aayathu.
Mohanlal's oru yathramozhi was a late release too..
റിലീസ് വൈകിയിട്ടും hit aaya cinimakale കുറിച്ച് വീഡിയോ ചെയ്യാമോ
Hindiyil kurre cinemakal undu. Love and God, Love in Bombay, Barood(Sunil Shetty), Aahat(Vinod Mehra), Yaari meri zindagi(Shatrughan Sinha, Amitabh Bachchan), Hatya(Akshay Kumar), Police Force(Akshay Kumar), Qurbani Rang Layegi(Sanjay Dutt), Do Chehre(Sunil Shetty), Mr Bkack Mr White(Sunil Shetty), Mere Dost Picture Abhi Baaki Hai(Sunil Shetty), Aatank(Dharmendra), Aatank Hi Aatank(Aamir Khan, Rajnikanth), Khanjar(Sunil Shetty), etc
ഒരു അഡാർ ലൗ സിനിമകഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി വൈകിയാണ് റീലീസ് ചെയ്തത്
ആദ്യകാലത്തു ഒരു അടാർ ലവിന്റെ ട്രൈലെർ കാണിക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ ഒരു ഗസ്റ്റ് റോൾ കാണിച്ചിരുന്നു. പിന്നീട് സിനിമ കണ്ടപ്പോൾ അത് എവിടെയും കണ്ടുമില്ല.. അത് എവിടെപ്പോയി കാണും..
1994 ൽ അക്ഷയ് കുമാർ - ശ്രീദേവി എന്നിവർ ഒരുമിച്ചഭിനയിച്ച ഒരു സിനിമയാണ് 'മേരെ ബിവി കാ ജവാബ് നഹി'. പക്ഷെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിന് മുമ്പേ സിനിമ മുടങ്ങിപ്പോയി...
10 വർഷങ്ങൾക്കിപ്പുറം 2004 ൽ ഒരു പുതുക്കിയ കഥയും തട്ടിക്കൂട്ടിയ ക്ലൈമാക്സുമായി ആ പടം റിലീസ് ചെയ്തു. ഫ്ലോപ്പും ആയി...
Thanks Akshay kumar Movie അറിയാമായിരുന്നു കണ്ടതും ഓർമയുമുണ്ട് പക്ഷേ Movie Name ഓർത്തെടുക്കാനേ പറ്റിയില്ല
@@KHANMAX ക്ലൈമാക്സ് ഒക്കെ ഒന്നാന്തരം തട്ടിക്കൂട്ട് ആണ്. അക്ഷയ് - ശ്രീദേവി ജോഡിടെ ഒരേയൊരു പടവും... 😊
മുസാഫിർ,പത്രം,നാടോടി മന്നൻ,വന്ദേമാതരം സിനിമയൊക്കെ റീലീസ് ചെയ്യാൻ ഒരുപാട് വൈകി
But pathram mathram hittayi
3:41 ലാൽ എന്നു വച്ചാൽ ചുവപ്പ് എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ മോഹൻലാൽ എന്ന് അല്ല സംവിധായകന്റെ interview ഞാൻ പണ്ട് പത്രത്തിൽ വായിച്ചിട്ടുണ്ട് അതിൽ പുള്ളി പറയുന്നുണ്ട്
Bro old movie twinkle twinkle little star issue explain
സ്ഫടികം സിനിമയിൽ ഉണ്ടാകേണ്ട മറ്റൊരു വിവാദമാണ്
*"ജോയ്‌സി സാറിന്റെ നോവലായ പാളയം കോപ്പി അടിച്ചും പിന്നെ ആ നോവലിലെ എഴുതിയ പിന്നാമ്പുറ കാര്യങ്ങളും ചോദിച്ചു അറിഞ്ഞു കഥയിൽ കുറെ മാറ്റങ്ങൾ വരുതിയാണ് ഭദ്രൻസ്‌ഫടികംഎന്ന സിനിമഒരുക്കിയത്.."*
കുരുക്ഷേത്രക്കും എന്തോ ഇഷ്യൂ ഉണ്ടായിരുന്നു..
B ക്ലാസ്സ് റിലീസ് ചെയ്തു
അങ്ങനെ എന്തോ ഒന്ന് പണ്ട് കേട്ടതായി ഓർക്കുന്നു..
അതെ കുരുക്ഷേത്ര ബി ക്ലാസ്സ് റിലീസ് ആയിരുന്നു. കാരണം ഞങ്ങളുടെ നാട്ടിലെ ബിക്ലാസ് തീയേറ്ററിൽ പടം റീലീസ് ചെയ്തിരുന്നു.
@@ABINSIBY90 ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പിഴാണ് കുരുക്ഷേത്ര റിലീസ് ആയത്
അന്ന് ആദ്യം റലീസ് ഉണ്ടെന്ന് പറഞ്ഞ തീയതി ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് ഒരു ബി ക്ലാസ്സ് തീയറ്ററിൽ ചെന്നപ്പോ അവിടെ " വെറുതെ അല്ല ഭാര്യ " 😂
പിന്നെ അത് കണ്ടിട്ട് ഇങ്ങു പൊന്നു 😌😌
@@A4A648 ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു കുരുക്ഷേത്ര റിലീസ്. അന്ന് ഞങ്ങളെ സ്കൂളിൽ നിന്നും കൊണ്ടുപോയി പടം കാണിച്ചു.
@@A4A648 വെറുത ഒരു ഭാര്യ അന്ന് നല്ല ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകർ പടം കാണാൻ തീയേറ്ററിൽ ഇടിച്ചുകയറി.
ദിലീപേട്ടൻ്റെ പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിങ് 2017 ഏപ്രിലിലോ മറ്റോ തുടങ്ങി ഒരു ഷെഡ്യൂൾ പൂർത്തിയായിരുന്നു.അതിനു ശേഷം പോലീസ് കേസും ഒക്കെയായി നീണ്ടുപോയി 2018 പകുതിക്കുശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങി 2019 ആദ്യം വരെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചു.പിന്നെ ഷൂട്ടിങ് ഒന്നും അങ്ങനെ നടന്നിട്ടില്ല.ഇനിയും 30 ശതമാനത്തോളം ഷൂട്ട് ചെയ്യാനുണ്ട്.ഇനി കഥ കുറച്ചൊക്കെ മാറ്റേണ്ടി വരും അല്ലെങ്കിൽ റീഷൂട്ട് ചെയ്യേണ്ടി വരും.
Director Marichu Athanu shooting Ninnu Poyath
Athu 2010 il aarunu adhyam shooting thudangiyath...Asin aarunu nayika aavandirunnath ....2 days kazhinj shooting mudangi....pinne aanu 2017 il thudangunne
2003 shoot chedatha nammal thamil prithviraj indrajith movie releases in 2009
എവിടെ 4 the പ്യുപിൾ
Akashagopuram 2005, 2006 timil shoot cheytha movie ayirunu
87 ൽ ഇറങ്ങിയ കയ്യെത്തും ദൂരത് മോഹൻലാൽ വില്ലൻ ആയിരുന്നു ആ സിനിമയിൽ പക്ഷേ പടം റിലീസ് ആയ 87 ൽ മോഹൻലാൽ സൂപ്പർ മെഗാ സ്റ്റാർ ആയി കഴിഞ്ഞു അതെ പോലെ 87 ൽ ഇറങ്ങിയ കൊട്ടും കുരവയും മമ്മൂട്ടിയും രതീഷും രണ്ടുംപൊട്ടി,
നല്ല lag. വേറെയും ഒരുപാട് റിലീസ് വൈകിയ സിനിമകളുണ്ട്
പതിനൊന്നിൽ വ്യാഴം
പൃഥ്വിരാജ് സിനിമ, നമ്മൾ തമ്മിൽ
24)സിദ്ദിഖ്, ശാന്തി കൃഷ്ണ അഭിനയിച്ചു 1994-ൽ ഷൂട്ട് ചെയ്ത സിനിമ ആയിരുന്നു കർപ്പൂരദീപം. ചിത്രം റിലീസ് ആയതു വർഷങ്ങൾക്ക് ശേഷം 2012-ൽ ആയിരുന്നു.
25)ജഗതി, കൊച്ചിൻ ഹനീഫ, അഭിനയിച്ചു 1999-ൽ നിസാർ സംവിധാനം ചെയ്ത സിനിമയായിരുന്നു 3 വിക്കറ്റിന് 365 റൺസ് ചിത്രം റിലീസ് ആയതു 2015-ൽ ആയിരുന്നു.
26)ജഗതി, സുരാജ്, സലിം കുമാർ അഭിനയിച്ചു 2011-ൽ ചിത്രികരിച്ച സിനിമ യായിരുന്നു മലയാളക്കര റെസിഡൻസി. ചിത്രം റിലീസ് ആയതു 2014-ൽ ആയിരുന്നു.
26)മുകേഷ് നായകനായി 2004-ൽ ഷൂട്ട് ചെയ്ത പടമായിരുന്നു 11-ൽ വ്യാഴം. ചിത്രം റിലീസ് ആയതു 2010-ൽ ആയിരുന്നു.
3 വിക്കറ്റിന് 365 റൺസ് 2000ൽ ആണ് ഷൂട്ട് ചെയ്തത്
Pathinonnam vyazham 2003 - 2004 timil aanu shoot
ജയറാമിന്റെ സീത കല്യാണം എന്ന സിനിമയും മുൻപ് ഷൂട്ട് ചെയ്തു വെച്ചിട്ട് 2009ൽ വീണ്ടും റീറിലീസ് ചെയ്ത സിനിമയാണ്.
2003 shoot
ചക്രം 👍👍
Shane Nigam movie Qurbani shooting started in 2019 but still not released
Veendum shoot thudangi last year . Actress mari. Aarsha baiju ayi. . Ee masam release avum enna kelkunem trailer release ayi
വിനയൻ, ദിലീപ് ചിത്രം.. വാർ &ലവ്
Shooted in 2000 but released 2003
Suresh krishna 3rd movie
2000 dileep look ithu alla. 2001 timil avum
മറക്കാർ അറബികടൽ ന്റെ സിംഹം, തുറമുഖം..
തെക്കേക്കര സൂപ്പർ ഫാസ്റ്റ് കർപ്പൂരദീപം
ഇവിടെ കമന്റ്സിൽ വരുന്ന കാര്യങ്ങളൊക്കെ നിങ്ങൾക്ക് എടുത്ത് Part - 2 ആക്കി ചെയ്തു കൂടെ 👍
Pulikodan sir ente veettinte adutha
2009 ൽ റിലീസ് ആയ നമ്മൾ തമ്മിൽ ഫിലിം. പ്രഥ്വിരാജ്, ഇന്ദ്രജിത് ഫിലിം. ഫിലിം പൂർത്തിയായത് 2004 ഫെബ്രുവരി 13 ന് ആണ്. ഫിലിം റിലീസ് ചെയ്തത് 27 മാർച്ച് 2009 ന് ആണ്...
KARPOORADEEPAM (2012).
AJANTHA (2012)
CAREEBIANS (2013).
EZHAAMATHE VARAVU (2013).
MUZAFIR (2013).
ennee Malayalam Movies koodi Addeyyaamaayirunnu.
ശാരികേ നിന്നെ കാണാൻ എന്ന പാട്ടിനു നല്ല വൈബും നൊസ്റ്റാൾജിക്ക് ഫീലും ഉണ്ട്
💯
Yes
ജയറാമിന്റെ വിന്റർ എന്ന സിനിമ 2009 ൽ ആയിരുന്നു റിലീസ്. പക്ഷെ സിനിമയിലെ ജയറാമിന്റെയും, ഭാവനയുടെയും, പിന്നെ വിജീഷിന്റെയും (നൂലുണ്ട ) ലുക്ക് കണ്ടാൽ പടം 2006 ലോ മറ്റോ ഷൂട്ട് ചെയ്തതാണെന്ന് തോന്നും.
2003 - 2004 timil shoot cheytha movie aanu winter. Aanu vijeesh (nammal fame) thadi vecha irune. 2005 naran enna cinemayil slim ayi
@@MediaMNH yes
Very good topic really enjoyed
So glad!
👍👍👍
Thuramukham und bro pinn markkar release date change chayuthiundund
Vadakkum nathen, Seetha kalyanam.
മമ്മൂട്ടിയുടെ ദുബായ്
3:27 ലാലേട്ടന്റെ ലുക്ക് 🔥🔥🔥🔥❤❤❤❤
Rakillipattu inte hindi version inte peru entha
Nammal thammil malayalam movie late aayi vanna padam
Satellite vazhi alla cineblast നിർത്തിട്ടു കാലങ്ങൾ ആയി
UFO and Cube ippoyum satellite Vazhi alle Downloading
ജയറാമിൻ്റെ സീതകല്യണം
Kgf chapter 2 കൊറോണ കാരണം 1 year അടുത്ത് കഴിഞ്ഞാണ് റിലീസ് ചെയ്തത്.
Jayasoorya, Jishnu Movie 2 wheeler
Athinte peru maatti Players ennu aakki
War n love 2001 shoot release 2003
Agninakshathram 2001 shoot rekease 2004
Nammal thamil 2003 shoot 2009 rekease
മോഹൻലാലിന്റെ പേര് അല്ല ചുവന്ന അമേരിയിൽ എന്നാണ് ആ സിനിമയുടെ പേര് 'ലാൽ 'എന്നാൽ റെഡ് എന്നും അർത്ഥം ഉണ്ട്
1)1980ൽ റിലീസ് ആവാൻ ഇരുന്ന ജയൻ സിനിമ പഞ്ചപാണ്ഡവർ എന്ന സിനിമ പെട്ടിക്കുള്ളിലായി എന്നാ കെട്ടിട്ടുള്ളത്.
2) ജയറാം 4 കഥാപാത്രങ്ങളായി അഭിനയിച്ച മീന നായികയായ മാജിക് ലാമ്പ് എന്ന സിനിമ 2001ലോ എങ്ങാണ്ടായിരുന്നു റിലീസ് ആകേണ്ടിയിരുന്നത് പക്ഷെ അത് വൈകി 2008ലാണ് റിലീസായത്. അതിൽ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണനും സി ഐ പോളും അതിനു മുൻപേ അന്തരിച്ചിരുന്നു
Rakilipattu malayalam release entha vaikiyathu
@@vishnubabuvlogs3837 ആവൊ
പുലിക്കോടൻ നാരായണൻ... കാസർഗോട് കരൻ
Mm
റിലീസ് വൈകി യത് കൊണ്ട് ഓടാതെ പോയ സിനിമ യാണ് ഉത്തമൻ
ഉത്തമൻ ഹിറ്റായിരുന്നു എന്നാണ് എന്റെ ഓർമ്മ
Uthaman
കാസനോവ
malayalathil kaveri enna nadi und..she acted in a movie years after...same movie il childrole & adult role same aal ann
We have done a video about it
Some Interesting Things in Malayalam Movies
th-cam.com/video/Bqb_yoR8aMw/w-d-xo.html
@@KHANMAX why you havent included that in this video
That is not a late release movie ..its a Re used clip from her childhood old movie
തുറമുഖം റിലീസ് പല തവണ ഡേറ്റ് മാറ്റി.
ഇപ്പോ എല്ലാം OTT release കൊടുക്കും 😂 വഴി അടഞ്ഞാൽ
5:56 ath vfx ano poli😲🔥
Bro തുറമുഖം movie
2:26 ശോഭിത അത് കേട്ട് ഞെട്ടുന്നുണ്ട് 😂😂😂😂
ജയസൂര്യ മൂവി റോസാപ്പൂ ഇതുപോലെ വൈകി റിലീസ് ആയതാണ് പേര് മാറ്റിയാണ് വന്നത് ടു വീലെര്‍
No, ടുവീലർ എന്നായിരുന്നു ഈ പടത്തിന്റെ ആദ്യപേര്. പിന്നീട് 2009ൽ പ്ലേയേഴ്സ് എന്ന പേരിൽ ചിത്രം റീറിലീസ് ചെയ്തു.
@@ABINSIBY902009 alla. 2013 january masam release ayi
Queen malayalam പതിപ്പ് ഇത് വരെ ഇറങ്ങീട്ടില്ലല്ലോ 😮😮😮
Nammal thammil movie
Lalettante Adyathe Movie Thiranottam