നെറ്റന്ന്യാഹുവിനെ പട്ടാളവും കൈവിടുമോ? പ്രധാനമന്ത്രിക്കെതിരെ തുറന്ന കത്ത്‌

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 312

  • @sanmargamjannah6786
    @sanmargamjannah6786 14 วันที่ผ่านมา +107

    അസത്യത്തിനും അക്രമത്തിനും അനീതിക്കും എതിരെയുള്ള താങ്കളുടെ പോരാട്ടം തുടരട്ടെ❤എന്നും നല്ലത് മാത്രം വരട്ടെ ❤❤❤❤

    • @jasminnizar6670
      @jasminnizar6670 14 วันที่ผ่านมา +1

      കൂടുതലും അല്ലാഹു flood കൊണ്ട് ആണ് പരീക്ഷിക്കുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന്ന number one ഭീകര രാഷ്ട്രത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു
      Thus thinking people get evidences

  • @kunhimohamed7328
    @kunhimohamed7328 12 วันที่ผ่านมา +2

    ഈ സത്യാനന്തര കാലത്ത് സത്യത്തിനു വേണ്ടി നില കൊള്ളുന്ന താങ്കൾക്ക് ഒരു BIG SALUTE

  • @Rameeshan-xy4dp
    @Rameeshan-xy4dp 14 วันที่ผ่านมา +45

    നീതി ബോധമുള്ള എല്ലാവരും അംഗീകരിക്കും സാറിന്റെ എല്ലാ വിശകലനങ്ങളും ♥️

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 14 วันที่ผ่านมา +65

    എല്ലാ അക്രമ കാരികൾക്കും അവരവരുടെ കർമ്മ ഫലം ലഭിക്കും

    • @jasminnizar6670
      @jasminnizar6670 14 วันที่ผ่านมา +1

      കൂടുതലും അല്ലാഹു flood കൊണ്ട് ആണ് പരീക്ഷിക്കുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന്ന number one ഭീകര രാഷ്ട്രത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു
      Thus thinking people get evidences

  • @darwishinternational2524
    @darwishinternational2524 13 วันที่ผ่านมา +3

    സത്യം പറയാൻ താങ്കള്‍ക്ക് ദൈവം കൂടുതൽ ആയുസ് നല്‍കട്ടെ...... ആമേൻ. ❤❤❤

  • @Ak.9752
    @Ak.9752 14 วันที่ผ่านมา +22

    സൂപ്പർ തുടക്കം മുതലെ ഫലസ്തീനികളുടെ കൂടെയും സത്യസന്ധമായ രീതിയിൽ വാർത്തകൾ പറയുകയും ചെയ്ത താങ്കൾ സുപ്പർ ❤❤

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 14 วันที่ผ่านมา +49

    നെതന്യാഹു അഭിനവ ഹിറ്റ്ലർ

    • @sajeedsaji6672
      @sajeedsaji6672 14 วันที่ผ่านมา +1

      Well said 👌

    • @mahamoodvc8439
      @mahamoodvc8439 14 วันที่ผ่านมา +3

      ഹിറ്റ്ലർ നാണിച്ചു പോകും

  • @sirajudeenkb
    @sirajudeenkb 14 วันที่ผ่านมา +22

    നീതീപരവുമായ നിലപാടെടുത്ത് സംസാരിക്കുന്ന താങ്കൾക്ക് ❤❤❤

  • @Aamis2090
    @Aamis2090 14 วันที่ผ่านมา +22

    സത്യവും , നീതീപരവുമായ നിലപാടെടുത്ത് സംസാരിക്കുന്ന താങ്കൾക്ക് എന്നും വിജയം മാത്രം.

  • @samadputhan7663
    @samadputhan7663 14 วันที่ผ่านมา +6

    മനുഷ്യത്വവും നീതിബോധവും ഉള്ള താങ്കളെപ്പോലുള്ള ചില ആളുകളാണ് ഈ ലോകത്തിന്റെ അഭിമാനം

  • @ahammadshareef4195
    @ahammadshareef4195 14 วันที่ผ่านมา +6

    താങ്കളുടെ വാർത്ത ഉയരങ്ങളിലേക്ക് എത്തട്ടെ👍👌

  • @noufalsalim7289
    @noufalsalim7289 14 วันที่ผ่านมา +39

    Nair sir
    താങ്കളെയോർത്തു ഞാൻ അഭിമാനിക്കുന്നു കാരണം ലോകത്ത് എത്രയോ മുസ്ലിം രാജ്യങ്ങളുണ്ട് നേതാക്കളുണ്ട് ഒരു പട്ടി പോലും ഗസക്ക് വേണ്ടി സംസാരിക്കുകയോ അവർക്ക് വേണ്ടി എന്തെങ്കിലും സഹായവും ചെയ്യാതെ തങ്ങളുടെ സിംഹാസനങ്ങൾ ഉറപ്പിച്ചു അതിൽ അടയിരിക്കുന്ന ചെറ്റകളായ മുസ്ലിം നേതാക്കന്മാരോട് അറപ്പും വെറുപ്പും തോന്നുന്നു

    • @MeethRlosemarsnae
      @MeethRlosemarsnae 14 วันที่ผ่านมา

      ഖത്തർ ക്രിസ്ത്യൻ രാജ്യമായോ ? ഇറാൻ യമൻ ജോർദാൻ ഒക്കെ ക്രിസ്ത്യൻ രാജ്യമാണോ?

    • @firosnelloli1048
      @firosnelloli1048 14 วันที่ผ่านมา

      ​@@MeethRlosemarsnaeപേര് കൊണ്ട് മുസ്ലിം ആണെങ്കിൽ ഞാനും മുസ്ലിമാണ്

    • @muneermuhammad6396
      @muneermuhammad6396 14 วันที่ผ่านมา

      yemen ചെയ്യുന്നതോ??

    • @shajinkt5788
      @shajinkt5788 14 วันที่ผ่านมา +1

      കൃസങ്കി നീ പോയി മണ്ണ് വരി തിന്ന് 😅

    • @AbubakarAbu-b3o
      @AbubakarAbu-b3o 13 วันที่ผ่านมา

      👌🏻👌🏻👌🏻👌🏻

  • @shamsuak5035
    @shamsuak5035 14 วันที่ผ่านมา +11

    അപ്രിയ സത്യങ്ങൾ 👌👌👌🌹🌹🌹❤️❤️❤️

  • @rafeekka7146
    @rafeekka7146 14 วันที่ผ่านมา +20

    Excellent, 100% truth

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 14 วันที่ผ่านมา +20

    അടുത്ത് തന്നേ നെത്തന്ന്യാഹു താഴേ വീഴും

  • @IsmailIsmail-io2hc
    @IsmailIsmail-io2hc 14 วันที่ผ่านมา +11

    Binoi sir namskkaram❤❤❤❤❤❤❤❤

  • @majeedommer2106
    @majeedommer2106 14 วันที่ผ่านมา +1

    സൂപ്പർ മാഷേ 👍👌

  • @dastagirabdussalam9029
    @dastagirabdussalam9029 14 วันที่ผ่านมา +9

    3 അഴിമതിക്കേസുകൾ പൊട്ടന്യാഹുവിൻ്റെ പേരിലുണ്ട്. യുദ്ധം നിർത്തിയാൽ അയാൾ വിചാരണ നടപടികൾ നേരിടെണ്ടിവരും.

  • @hamzaa9866
    @hamzaa9866 14 วันที่ผ่านมา +6

    പാലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല ലോക നേതാവിന്റെ വാക്കാണ്

  • @indiafocus6557
    @indiafocus6557 14 วันที่ผ่านมา +21

    ഒരു ബോബ് പോലും വിഴാതെ അമേരിക്ക രണ്ടാം ലോക മഹയുദ്ധത്തിൻ്റെ ഭികരതയാണ്🔥 അനുഭവിക്കുന്നത് 🤔/ മരണ സംഖ്യ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നുള്ളത് ഒഴികെ /ഒരോ മിനിറ്റിലും ദുരിതം വർദ്ദിച്ച് കൊണ്ടെയിരിക്കുന്നു / രണ്ട് ദിവസം കൂടി കാറ്റ് ശക്തി പ്രപിക്കും എന്നാണ് മുന്നറിയിപ്പ് 🤲 / ഫലസ്തീൻ ഗാസ 40 km / ഇപ്പോൾ തന്നെ 120 km കാലിഫോർണിയ തീ തിന്ന് കഴിഞ്ഞു

    • @axxoaxx288
      @axxoaxx288 14 วันที่ผ่านมา +1

      gaza aanu 40km

    • @AbubakarAbu-b3o
      @AbubakarAbu-b3o 13 วันที่ผ่านมา

      🤣🤣🤣🤣🤣. ദൈവമുണ്ടെന്ന കാര്യം സയണിസ്റ്റുകൾ മറന്നു.

    • @indiafocus6557
      @indiafocus6557 13 วันที่ผ่านมา

      @@axxoaxx288 Yes

  • @KabeerSaina-z7r
    @KabeerSaina-z7r 14 วันที่ผ่านมา +5

    കാലം ഒരിക്കലും കണക്ക് ചോദിക്കാതെ പോവില്ല,
    അമേരിക്ക കത്തുന്നു ഒരു മിസൈലും അയക്കാതെ ഒരു മിസൈൽ ഇല്ലാതെ

  • @wesolveeasy9011
    @wesolveeasy9011 14 วันที่ผ่านมา +10

    Absolutely 💯 correct 💯 correct

  • @abdulmajeedt1018
    @abdulmajeedt1018 14 วันที่ผ่านมา +3

    നേതാന്യാഹു അഭിനവ ഹിറ്റ്ലർ

  • @Indianpremi-o4e
    @Indianpremi-o4e 14 วันที่ผ่านมา +6

    Sir u r excellent❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @k.v.thomas287
    @k.v.thomas287 14 วันที่ผ่านมา +5

    അവിടെ ഗോദി മീഡിയ ഇല്ലെന്നു ആശ്വസിക്കുക "

  • @AmalB-v5e
    @AmalB-v5e 14 วันที่ผ่านมา +1

    Thanks!

  • @albidayahenglish5335
    @albidayahenglish5335 14 วันที่ผ่านมา +6

    പൊട്ടാസ് ഇപ്പോഴും ഉണ്ട് ചേട്ടാ. സൂപ്പർ

  • @HannaHannafatha-c6j
    @HannaHannafatha-c6j 14 วันที่ผ่านมา

    മനുഷ്യത്യവുംനീതി ബോധവു ഉള്ള താങ്കളെ പോലെഉള്ളവർ അഭിമാനമാണ് ഈനാട്ടിൽ

  • @MuhammedShefi-m7y
    @MuhammedShefi-m7y 14 วันที่ผ่านมา +1

    താ ങ്ങ്ങളുട അവതരണം വളരെ നന്നായി ട്ടുണ്ട്...... 👍👍👍

  • @abdussalampk5816
    @abdussalampk5816 14 วันที่ผ่านมา +2

    സിറിയയിലെ അസറിന്റെ ഗതി താമസിയാതെ ജൂതനാടിനും നിത്യ ന്നാ ഹുവിനും താമസിയാതെ വന്നെത്തും സിറിയ സ്വാതന്ത്രമായത് പോലെ ഫലസ്തീൻ സ്വാതന്ത്ര്യം ആകും

  • @MuhammadKutti-j6x
    @MuhammadKutti-j6x 14 วันที่ผ่านมา

    സിനോജ് സർ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤

  • @remlap5467
    @remlap5467 14 วันที่ผ่านมา +1

    എല്ലാ 'സ്വേച്ഛാധിപതികൾക്കും ഉണ്ടായ അനുഭവം നെതന്യാഹുവിനും വിധുരത്തല്ല എന്നു കരുതേണ്ടിയിരിക്കുന്നു .

  • @rasheedaryad372
    @rasheedaryad372 14 วันที่ผ่านมา +3

    Good morning sir excellent speaking with you thank you

  • @ShihabS-z9q
    @ShihabS-z9q 14 วันที่ผ่านมา +2

    AllAhu allahu allahu allahu allahu allahu allahu allahu allahu allahu akbar allahu valiyavan ammeen

  • @adbulali3328
    @adbulali3328 14 วันที่ผ่านมา +4

    💯 present

  • @mahamoodvc8439
    @mahamoodvc8439 14 วันที่ผ่านมา +5

    സ്വന്തം രാജ്യത്തിന് വേണ്ടി
    ആണെങ്കിൽ ആശ്വസിക്കാം
    എന്നാല് അവർ പലസ്തീനിൽ
    അധിനിവേശം ചെയ്യുകയാണ്.
    എല്ലാ നീതിയും തരിപ്പണമാക്കി.
    ഹമാസ് ചെയ്യുന്നത് ജനിച്ചഭൂമി
    ക്കു(പാലസ്തീന്)വേണ്ടി.

  • @abdulharifharis8639
    @abdulharifharis8639 14 วันที่ผ่านมา +2

    Correct answer ❤❤❤❤❤❤

  • @ummulkulus1825
    @ummulkulus1825 14 วันที่ผ่านมา +1

    Thanks you

  • @Hassan.A.M-h9v
    @Hassan.A.M-h9v 14 วันที่ผ่านมา

    Binoj sir, we are proud of you.

  • @shanojabraham4681
    @shanojabraham4681 14 วันที่ผ่านมา +17

    അല്ലാഹുവിൻ്റെ ശക്തിയാൽ അന്തിമവിജയം ഹമാസ് പോരാളികൾക്ക്.

    • @Nowshad.M
      @Nowshad.M 14 วันที่ผ่านมา +1

      1948 മുതൽ പതിനായിരക്കണക്കിന് ഫലസ്തീൻമനുഷ്യരെ യഹൂദകൊടുംഭീകരർ കൊന്നൊടുക്കുന്നതും, അത്രതന്നെ മനുഷ്യർ(കുട്ടികളടക്കം) വികലാംഗരായി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നതും (മറ്റ് അനേകമനേകം ദുരന്തസംഭവങ്ങളും) നിർവികാരനായി നോക്കി നിൽക്കുന്ന അല്ലാഹുവിന് ശക്തിയോ⁉️🥸🙄

    • @1234Akr
      @1234Akr 14 วันที่ผ่านมา +4

      അല്ലാഹു എന്ന് പറയുന്നത് മുഹമ്മദ് സൃഷ്ടിയാണ്...
      തനിക്ക് ചിന്തിക്കാനുള്ള കഴിവില്ലേ... ലോകത്തിലെ ഏറ്റവും ക്രൂരനും ബലാത്സംഗ വീരനും ആയ ഒരാളെ... ഒരു കാരണവശാലും ഒരു യഥാർത്ഥ ദൈവം പ്രവാചകനായി.. കൊണ്ടുവരില്ല... അയാള് സ്വയം പ്രവാചകനാണ് എന്നോർക്കണം...

    • @mujeebma5848
      @mujeebma5848 14 วันที่ผ่านมา +1

      @@1234Akr റാൻ......

    • @muhammedmuhsin9272
      @muhammedmuhsin9272 14 วันที่ผ่านมา

      ​@@1234Akr പോടാ നായെ

    • @john8191
      @john8191 14 วันที่ผ่านมา

      മണ്ടൻ 😂

  • @sajeedsajeedta7950
    @sajeedsajeedta7950 14 วันที่ผ่านมา +1

    U correct👍

  • @navyrules1310
    @navyrules1310 14 วันที่ผ่านมา +3

    സൂപ്പർ അവതരണം 👍👍👍

  • @HussainPandikkad
    @HussainPandikkad 14 วันที่ผ่านมา +10

    ഇന്ത്യക്കാർ. മോഡിയെകൊണ്ട്. വലഞ്ഞദ്. പോലെ. ഇസ്റാഹേൽകാർ. നെതന്നൃഹുവിനെകൊണ്ട്. വലഞ്ഞിരികുന്നു

  • @shajiryakoob1996
    @shajiryakoob1996 14 วันที่ผ่านมา

    Thanks for the good explanation 🎉🎉

  • @Irfan123_
    @Irfan123_ 14 วันที่ผ่านมา

    ശരിയാണ് സാർ ആരായാലും മനുഷ്യരാണ്

  • @km4185
    @km4185 14 วันที่ผ่านมา +2

    കൊച്ചു പിള്ളേരെ വാർ frontil വിട്ടു നേത്ന്യഹu വും സൈന്യ നേതാക്കളും ബാക്കിൽ ഒളിച്ചു ഇരിക്കുന്നു

  • @basheerkung-fu8787
    @basheerkung-fu8787 14 วันที่ผ่านมา +5

    Al Hamdu Lillah ❤🎉

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 14 วันที่ผ่านมา

    Thank you sir❤❤❤❤❤❤❤❤

  • @Zionnazi_666
    @Zionnazi_666 14 วันที่ผ่านมา +2

    മുസ്സോളിനി , ഹിറ്റ്‌ലർ, ഇനി സാത്തന്യാഹു?

  • @Peacel6224
    @Peacel6224 14 วันที่ผ่านมา

    സൂപ്പർ

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 14 วันที่ผ่านมา +1

    അവസാന ഡയലോഗ് പൊളിച്ചു 😂😂

  • @ashkeroliyil1419
    @ashkeroliyil1419 14 วันที่ผ่านมา +3

    😂😂😂മോഹൻ നീർക്കോലി 👍

  • @rafeekselection4255
    @rafeekselection4255 14 วันที่ผ่านมา

    തുടക്കത്തിൽ ഉള്ള മുന്നറിയിപ്പും ചിരിയും😂😂😂👍👍👍

  • @musthafaindia5364
    @musthafaindia5364 14 วันที่ผ่านมา

    Very.good.100/truth

  • @haneefamuhammad8218
    @haneefamuhammad8218 14 วันที่ผ่านมา +3

    നെദന്യാഹൂ മാപ്പർഹിക്കാത്തവൻ...

  • @Usernet1
    @Usernet1 14 วันที่ผ่านมา

    സാറിന്റെ തുടക്കത്തില്‍ ഉള്ള disclaimer അടിപൊളി 😅

  • @mohamedsuhayil5218
    @mohamedsuhayil5218 14 วันที่ผ่านมา

    Kai vidanam allo Pavappetta ponnomana makkale idf pattalam konnodukkumbol eppolum daivam kannadachu kond irikkilla athinoru avasanam kandu thanne theerum any way superb speech sir ur a great.............👌👌❤️❤️😍🥰

  • @abdulrahiman7629
    @abdulrahiman7629 14 วันที่ผ่านมา

    Every time I watching your channel, I am very happy you're real news, no need support anyone, go ahead ❤

  • @safudeenvp7631
    @safudeenvp7631 14 วันที่ผ่านมา +1

    Good 👍

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 14 วันที่ผ่านมา

    Welcome to sir🎉🎉🎉

  • @samadshahaniya1142
    @samadshahaniya1142 14 วันที่ผ่านมา

    Well said Sir..
    Binoj nair ❤❤
    പൊട്ടാസ് ഇപ്പോഴില്ല സാർ; പൊട്ടു മാതിരിയുള്ളത്.

  • @സ്രാങ്ക്
    @സ്രാങ്ക് 14 วันที่ผ่านมา +1

    😆തുടക്കത്തിലേ ഉള്ള നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഉഗ്രൻ 😂😆🤣

    • @jasminnizar6670
      @jasminnizar6670 14 วันที่ผ่านมา +1

      കൂടുതലും അല്ലാഹു flood കൊണ്ട് ആണ് പരീക്ഷിക്കുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന്ന number one ഭീകര രാഷ്ട്രത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു
      Thus thinking people get evidences

  • @nazarudeenwestern8352
    @nazarudeenwestern8352 14 วันที่ผ่านมา +1

    യുദ്ധം അവസാനിപ്പിച്ചാൽ നെതന്യാഹു അകത്താകും.

  • @samadkaraya4284
    @samadkaraya4284 14 วันที่ผ่านมา

    Super news and information 🇮🇳❤️🇮🇳🆓 Palestine 👑🇵🇸👑🌴🌴🌴

  • @raheemk8449
    @raheemk8449 13 วันที่ผ่านมา

    ഗുഡ്

  • @mohammedck1724
    @mohammedck1724 14 วันที่ผ่านมา

    Well explanation, Thanks

  • @noushads6310
    @noushads6310 14 วันที่ผ่านมา +3

    ഹമാസിനെ തോൽപ്പിക്കാൻ കഴിയില്ല മക്കളെ

  • @MalappuramMallu547
    @MalappuramMallu547 14 วันที่ผ่านมา

    ഉദാകരണം അടിപൊളി

  • @abdulshukkoor4916
    @abdulshukkoor4916 14 วันที่ผ่านมา +2

    നെതന്യാഹു അത്മഹത്യയുടെ വക്കിൽ😁

  • @Amanullah-i6l
    @Amanullah-i6l 14 วันที่ผ่านมา +2

    താങ്കളുടെ സത്യസന്തമായ വിലയിരുത്തലുകൾ അഭിനന്നന്മർഹിക്കുന്നു

  • @Ashtaf-nc6yx
    @Ashtaf-nc6yx 14 วันที่ผ่านมา

    Garat👌🌹

  • @Usernet1
    @Usernet1 14 วันที่ผ่านมา

    കൂടെ നിന്ന പ്രതിരോധമന്ത്രിയെ വരെ നൈസാക്കി ഒതുക്കി.

  • @Ambalathmusthafa
    @Ambalathmusthafa 14 วันที่ผ่านมา

    പൊട്ടാസ് ന് തൃശ്ശൂർ ജില്ലക്കാർ കുത്തിപടക്കം എന്ന് പറയാറുണ്ട്. അത് പൊട്ടിക്കുന്ന രീതി താങ്കൾ പറഞ്ഞത് പോലെ തന്നെയാണ്.

  • @jabarkandathil6526
    @jabarkandathil6526 14 วันที่ผ่านมา +1

    BRO
    Super news

  • @Citizen_Voice24
    @Citizen_Voice24 13 วันที่ผ่านมา

    Disclaimer is fantastic. Bgm variety

  • @MuhammedKt-e9x
    @MuhammedKt-e9x 14 วันที่ผ่านมา +1

    Thangs sir

  • @GhanyMohamed
    @GhanyMohamed 13 วันที่ผ่านมา

    Super video

  • @artandcraftbubbles5067
    @artandcraftbubbles5067 14 วันที่ผ่านมา

    ,❤❤❤❤

  • @artandcraftbubbles5067
    @artandcraftbubbles5067 14 วันที่ผ่านมา

    Starting kalakki😂

  • @jenniferjacky-pg1qh
    @jenniferjacky-pg1qh 13 วันที่ผ่านมา

    Honesty is the best policy.more subscribers in due course

  • @keramnadu2946
    @keramnadu2946 14 วันที่ผ่านมา

    Neerkoli prayogam Hit 😊

  • @muhamedkunhahammed1612
    @muhamedkunhahammed1612 14 วันที่ผ่านมา +2

    അമേരിക്കയിലെതീപിടുത്തംദൈവത്തിൻറഇടപെടൽ

  • @AshikhAshi-r2w
    @AshikhAshi-r2w 14 วันที่ผ่านมา +1

    Sir.nigal..dairyam. super

  • @sabeekabdul
    @sabeekabdul 14 วันที่ผ่านมา

    പട്ടാളക്കാർക്ക് മാത്രമല്ല മാതാപിതാക്കളും കുടുംബവും ഒക്കെ ഉള്ളത് അതിലും നിർധനരായ കുഞ്ഞുങ്ങളെയും അവരെ ചികിത്സിക്കേണ്ട ആശുപത്രിയിൽ ഒക്കെ തകർത്ത് സൈറ്റ് ഭീകരം അവരെ അനുഭവിക്കുക തന്നെ വേണം കാരണം ദൈവം നീതിമാൻ ആണല്ലോ

  • @RasheedtT-o3v
    @RasheedtT-o3v 13 วันที่ผ่านมา

    Allhau.akber

  • @ckkareem2656
    @ckkareem2656 14 วันที่ผ่านมา

    👌🌹❤️

  • @adbulali3328
    @adbulali3328 14 วันที่ผ่านมา +1

    🎉🎉❤

  • @AlexAnder-nr8mu
    @AlexAnder-nr8mu 14 วันที่ผ่านมา

    ❤❤❤❤❤ ഇഷ്ടം ❤️❤️❤️❤️❤️

  • @Truth_teller_indian
    @Truth_teller_indian 14 วันที่ผ่านมา

    💯

  • @babumon9706
    @babumon9706 14 วันที่ผ่านมา +3

    ഗാസയെ ശ്മശാനഭൂമിയാക്കി മാറ്റിയതിന് ദൈവം നൽകിയ ശിക്ഷ

  • @ShamsuPk-m5n
    @ShamsuPk-m5n 14 วันที่ผ่านมา

    വെങ്കിടങ് നിത്യ ഞാഹു ഇനി സ്ഥാനം ഒഴിഞ്ഞുപോകുകയാണു വളരെ നല്ലത്

  • @usmankutty6082
    @usmankutty6082 14 วันที่ผ่านมา +1

    👍👍👆

  • @shajihameed2347
    @shajihameed2347 14 วันที่ผ่านมา

    🌹🌹🌹🌹🌹🌹🌹goodmorning

  • @AyshaBee-e4y
    @AyshaBee-e4y 12 วันที่ผ่านมา

    നാല് പേര് നിർകോലി അവന് യോജിച്ച പേര്
    നിർകോല്ലി...നിർകോല്ലി
    നിർകോല്ലി

  • @sanmargamjannah6786
    @sanmargamjannah6786 14 วันที่ผ่านมา +1

    ❤❤❤❤

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 14 วันที่ผ่านมา +1

    ഞങ്ങൾക്കുനാലു കശുണ്ടാക്കാൻ ചാക്കും കുഴലും കാത്തിരിക്കുമ്പോൾ ഇങ്ങിനെയെക്കെ പറയാമോ. കുറുവടികൾ റെഡിയാക്കി ഗാസയിൽ പോയി ഹമാസിനെ തീർക്കാനിരിക്കുകയായിരുന്നു കൂട്ടിനു ക്രിസംഘകളും ഹമാസിൻ്റെ തുരങ്കങ്ങളിലോക്കു കുശു ഇട്ടു ഹമാസിനെ പുറത്തു ചാടിക്കാമെന്ന കണക്കു കുട്ടലിലായിരുന്നു ഇങ്ങിനത്തെ വാർത്തകൾ പറഞ്ഞ് നിരാശപ്പെടുത്തുന്നത് കഷ്ടമാണട്ടോ. മസ്ക്കട്ടേൻ വംശഹത്യയെ പ്രോൽസാഹിപ്പിക്കുന്നവർക്കു ഫണ്ട് ഇറക്കാനിരിക്കുന്ന ഈ സമയത്ത്

  • @ruwaistex9932
    @ruwaistex9932 14 วันที่ผ่านมา +1

    സതൃം പറയുന്ന താൻകൾ ശ്രദ്ധിക്കുക ദൈവം അനുഗ്രഹം ഉണടാവട്ടെ

  • @darkpsycho8978
    @darkpsycho8978 14 วันที่ผ่านมา

    Tankyo

  • @3dmenyea578
    @3dmenyea578 14 วันที่ผ่านมา

    First heading 😂😂😂super😂😂😂

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 13 วันที่ผ่านมา

    വാളെടുത്തവൻ വാളാൽ....,😭😭😭