Thaniye Mizhikal | Guppy Movie | Cover Version | Mytunes | Channel D

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @AJAYJOSEPH
    @AJAYJOSEPH 7 ปีที่แล้ว +2103

    Thank you All For Your Valuable Comments..It Keeps Us Moving...

  • @meenurajan5976
    @meenurajan5976 5 ปีที่แล้ว +541

    Jeevitam maduthennn tonumbo ee paat ketal mathy, magic of music 😘

    • @anjalisusanjohn12a75
      @anjalisusanjohn12a75 5 ปีที่แล้ว +8

      Sathyam annn chechi

    • @rejitr19
      @rejitr19 5 ปีที่แล้ว +6

      ഏറെ കുറെ... ✌️👍💪

    • @sagarkmji
      @sagarkmji 5 ปีที่แล้ว +2

      Angane maduthal engana athinalle namalkku kaathum kannum okke thannirikkunne😛

    • @adnanadnankvr6060
      @adnanadnankvr6060 5 ปีที่แล้ว +5

      Meenu Rajan onnu veetham moonu neram

    • @hakkeempmhakkeem9115
      @hakkeempmhakkeem9115 5 ปีที่แล้ว +1

      Currect aanu

  • @arshadzaina
    @arshadzaina 7 ปีที่แล้ว +493

    വയ്യ എത്ര പ്രാവഷ്യമാ ഇങ്ങനെ കേൾകുക എന്തൊരു ഫീൽ ആണു

  • @മാലാഖകുട്ടി-ച7ര
    @മാലാഖകുട്ടി-ച7ര 6 ปีที่แล้ว +246

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ എന്റെ മിഴികൾ നിറയുന്നു. ഈ പാട്ടു കേക്കുമ്പോ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ സാധിക്കില്ല any way super

    • @BERLINGAMING
      @BERLINGAMING 6 ปีที่แล้ว +3

      Iru kannilum miyiveranam....

    • @ussainkk1489
      @ussainkk1489 5 ปีที่แล้ว +1

      Yes

    • @Nasrani143
      @Nasrani143 5 ปีที่แล้ว +4

      Enikum vannu.doctore kanichu..Symptoms of kannikeddu...sookshikanam

    • @kevinpaul5287
      @kevinpaul5287 4 ปีที่แล้ว

      Angane alle varu

    • @storyholic5229
      @storyholic5229 4 ปีที่แล้ว +1

      😍😍😍💓❤💓❤👍

  • @MoodWriter1995
    @MoodWriter1995 5 ปีที่แล้ว +223

    Bro, I can not understand your language. But this song deeply touch to my heart. I really LOVE this song...

    • @kuppism3427
      @kuppism3427 4 ปีที่แล้ว +13

      It's MALAYALAM Bro, the language of God's Own Country

    • @HariDas-cw4wx
      @HariDas-cw4wx 4 ปีที่แล้ว +1

      Malayaleese daa

    • @vishnuvinod2811
      @vishnuvinod2811 4 ปีที่แล้ว +7

      Summary of the song - Rise from ashes

    • @storyholic5229
      @storyholic5229 4 ปีที่แล้ว

      😍😍😍💓❤💓❤👍

    • @starkindustries2091
      @starkindustries2091 4 ปีที่แล้ว +3

      He is my cousin's husband😁 brother in law

  • @akhilanand1638
    @akhilanand1638 5 ปีที่แล้ว +198

    തനിയേ മിഴികൾ തുളുമ്പിയോ
    വെറുതേ മൊഴികൾ വിതുമ്പിയോ
    മഞ്ഞേറും വിണ്ണോരം
    മഴ മായും പോലെ
    കുഞ്ഞോമൽ കണ്ണോരം
    കണ്ണീരും മായേണം
    നെഞ്ചോരം പൊന്നോളം
    ചേലേറും കനവുകളുമൊരു
    പിടി കാവലായ് വഴി തേടണം
    ഒരു മാരിവിൽ ചിറകേറണം
    ആശതൻ തേരിതിൽ
    പറന്നു വാനിൽ നീ ഉയരണം
    ഇടനെഞ്ചിലെ മുറിവാറണം
    ഇരുകണ്ണിലും മിഴിവേറണം
    നന്മകൾ പൂക്കുമീ
    പുലരി തേടി നീ ഒഴുകണം
    അകതാരിലീ
    ചെറുതേങ്ങൽ മാഞ്ഞിടും
    തിരിനീട്ടുമീ കുളിരോർമ്മകൾ
    തിരികേ വരും
    ഇരവാകവേ പകലാകവേ
    കവിളത്തു നിന്റെയീ
    ചിരി കാത്തിടാൻ
    ഇതുവഴി ഞാൻ
    തുണയായ് വരാമിനിയെന്നുമേ
    കുട നീർത്തിടാം തണലേകിടാം
    ഒരു നല്ലനേരം വരവേറ്റിടാം
    കുഞ്ഞോമൽ കണ്ണോരം
    കണ്ണീരും മായേണം
    നെഞ്ചോരം പൊന്നോളം
    ചേലേറും കനവുകളുമൊരു പിടി
    കാവലായ് വഴി തേടണം
    ഒരു മാരിവിൽ ചിറകേറണം
    ആശതൻ തേരിതിൽ
    പറന്നു വാനിൽ നീ ഉയരണം
    ഇടനെഞ്ചിലെ മുറിവാറണം
    ഇരുകണ്ണിലും മിഴിവേറണം
    നന്മകൾ പൂക്കുമീ
    പുലരി തേടി നീ ഒഴുകണം

  • @sreekanthsreenivas401
    @sreekanthsreenivas401 6 ปีที่แล้ว +594

    ഒരു പക്ഷെ ഈ പാട്ടിനു ഇതിലും നല്ല ഒരു cover ഉണ്ടാകില്ല...
    സൂരജ് സന്തോഷിന് ശേഷം ഈ പാട്ട് അത്രേം നല്ല ഫീലോടു കൂടെ പാടിയത് മച്ചാൻ തന്നെ ആണ്

  • @mammukafanboy2592
    @mammukafanboy2592 5 ปีที่แล้ว +61

    😍എന്നാ ഒരു വോയിസ്‌ ആട ഉവ്വേ 👌2k20❣️

    • @storyholic5229
      @storyholic5229 4 ปีที่แล้ว

      😍😍😍💓❤💓❤👍

  • @sudeeshsudhivlogs5728
    @sudeeshsudhivlogs5728 2 ปีที่แล้ว +7

    സിനിമ ഇറങ്ങി ഇത്ര വർഷം ആയിട്ടും ഈ ഒരു song കേൾക്കുമ്പോൾ മനസ്സിൽ എന്തക്കോയോ ഒരു പ്രതീക്ഷകൾ പോലെ തോന്നും പിന്നെ ചില ഓർമകളും..... ❤❣️

  • @oliviateresa2744
    @oliviateresa2744 4 ปีที่แล้ว +291

    ആരാധികേ (അമ്പിളി), തനിയെ മിഴികൾ (ഗപ്പി),പവിഴമഴ (അതിരൻ) ...ഇതൊക്കെ എഴുതിയത് 25 വയസ്സുള്ള പയ്യൻ ആണെന്ന് ഓർക്കുമ്പോളാണ് 28 വയസ്സുള്ള എനിക്ക് എന്നെത്തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ....

    • @deningeorge6451
      @deningeorge6451 4 ปีที่แล้ว +31

      Everyone has their own talent .athe purthe edkann kazhyunnathanne oru manushyante vijayam 👍🏻🌈 #spread_happiness

    • @shineraju2285
      @shineraju2285 4 ปีที่แล้ว +8

      Athanuuu njagalll boyis💆🏻‍♂️

    • @myworld-cw1bm
      @myworld-cw1bm 4 ปีที่แล้ว +2

      Best of luck

    • @Shamlan19
      @Shamlan19 3 ปีที่แล้ว

      Sherikkum? 😲

    • @gopakumarkr481
      @gopakumarkr481 3 ปีที่แล้ว

      Ethu aara ezhuthiya

  • @nijiljoseph8798
    @nijiljoseph8798 5 ปีที่แล้ว +218

    July 2k19...." പറന്നു വാനിൽ നീ ഉയരണം" ഈ ഫീൽ കേൾക്കാൻ വന്നത് ഞാൻ മാത്രം ആണോ??😘🤔

    • @stevemathew7401
      @stevemathew7401 5 ปีที่แล้ว +3

      Nijil Joseph July Anne macha

    • @prod.keystone
      @prod.keystone 5 ปีที่แล้ว +2

      Hi sir ariyuo

    • @nijiljoseph8798
      @nijiljoseph8798 5 ปีที่แล้ว +1

      Big fan sir......🥰🥰🥰

    • @foodtrickbyibru
      @foodtrickbyibru 5 ปีที่แล้ว +1

      Parakkaan thonnum appol.. chila song nammale lifine thanne maatti marikkum

    • @foodtrickbyibru
      @foodtrickbyibru 5 ปีที่แล้ว +1

      @@nijiljoseph8798 yes

  • @SuperJo369
    @SuperJo369 6 ปีที่แล้ว +120

    കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം..
    ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
    ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
    നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം ❤️❤️

  • @VibheeshV
    @VibheeshV 6 ปีที่แล้ว +29

    എത്ര തവണയായി ഇത് കേൾക്കുന്നതെന്ന് എനിക്കറിയില്ല... ഇനിയും എത്ര തവണ കേൾക്കുമെന്നും... അത്രയും ഫീൽ.... പറയാൻ വാക്കുകളില്ല... 🎵🎶❣❣❣

  • @gopikapisharodi2335
    @gopikapisharodi2335 6 ปีที่แล้ว +287

    I don't know why am I crying wen i listen to this cover... U are such a blessed singer... Keep doing great work 😍😍😍

    • @Rahul-on-b6v
      @Rahul-on-b6v 6 ปีที่แล้ว +1

      Missing words

    • @ravimenonp6746
      @ravimenonp6746 6 ปีที่แล้ว +6

      I don't know y I cry when I listen to this:)

    • @aneeshkuruvila185
      @aneeshkuruvila185 6 ปีที่แล้ว +3

      I don't know also why I'm crying when I heard this song 😔😔😔

    • @aneeshpvlive
      @aneeshpvlive 6 ปีที่แล้ว +3

      കണ്ണ് നിറഞ്ഞുട്ടോ...

    • @ashleylove285
      @ashleylove285 6 ปีที่แล้ว +2

      @@ravimenonp6746 ..Same here..

  • @nimilc.v528
    @nimilc.v528 ปีที่แล้ว +1

    ഇൻസ്റ്റഗ്രാം നോട്ട് ഷെയർ ചെയ്യാൻ നോക്കിയപ്പോ കിട്ടിയ ഫീൽ എന്നെ ഇവിടെ എത്തിച്ചു.. അരുൺ ❤️❤️❤️

  • @shameerismail1673
    @shameerismail1673 5 ปีที่แล้ว +1808

    കൂടെ പാടാൻ നോക്കി പക്ഷെ "കനവുകൾ ഒരുപിടി കാവലായി" അവിടുന്ന് അങ്ങോട്ട് നീങ്ങുന്നില്ല. തൊണ്ടയിൽ ആരോ കേറി പിടിച്ച പോലെ😂😂

  • @jokerthings7886
    @jokerthings7886 6 ปีที่แล้ว +101

    പറയാന്‍ വാക്കുകള്‍ ഇല്ല..awsome sir🌹🌹🎤🎤🎧🎵👌👌

  • @VishnuMV
    @VishnuMV 6 ปีที่แล้ว +39

    Ini melaal ee panniye kond paadikkaruth... 😥😥😥 Full addicted to his voice 😐😐😐 Sathyam bro... pwoliiii....Raathri 12.19 inu ith 3rd time aanuu inn njan ee song kekkane... 😫😫 Madukkunnum illallo daivamee..

  • @sreeragssu
    @sreeragssu 4 ปีที่แล้ว +18

    2021 ലും എന്നെ ,സെര്‍ച്ച് ചെയ്ത് ഇവിടെ എത്തിച്ചല്ലോടാ മക്കളെ ..
    അപ്ലോഡ് ചെയ്തപ്പോ തൊട്ട് കേട്ടു തുടങ്ങിയതാ ഇപ്പോഴും അന്യായ ഫീല്‍ ♥

  • @DMUSIC-sm2yh
    @DMUSIC-sm2yh 4 ปีที่แล้ว +16

    Hey guys IAM watching 2020 from Nepal but I lives in Kerala I love this and I understand this language , I speak 30 % Malayalam language 🌹

  • @muhammedanas271
    @muhammedanas271 5 ปีที่แล้ว +32

    എന്റെ പൊന്നു ഒരു രക്ഷയും ഇല്ല എത്ര കേട്ടിട്ടും മടിക്കുന്നില്ല എന്താ ഒരു ഫീൽ............

  • @iamagodbo
    @iamagodbo 7 ปีที่แล้ว +50

    ഹൃദയത്തിൽ നിന്നും സ്നേഹത്തോടെ ഒരുപാടു നന്നി ഇങ്ങനെ ഒരു പാട്ടിന് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @87tharun
      @87tharun 7 ปีที่แล้ว +1

      Thank you !

  • @gauthempmanoj9904
    @gauthempmanoj9904 5 ปีที่แล้ว +432

    ee song daily kekkunnavar like cheyy😍😍😍😍

    • @amjadanju4732
      @amjadanju4732 5 ปีที่แล้ว +3

      Gauthem Yobz 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🖤🖤🖤🖤🖤🖤🖤🖤🖤🖤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞🥀🥀🥀💯💯💯💯😘😘😘😘😘😍😍😍😍😍

    • @sararth011
      @sararth011 5 ปีที่แล้ว +1

      @@amjadanju4732 oppose it oooooddoqqdqdddpoqqooooqooqqdpqoqqooqpqdpdqoqoowwooowooowooq I won't who DQ woqpooqqqowqowpsoowh

    • @sararth011
      @sararth011 5 ปีที่แล้ว +1

      @@amjadanju4732 qqdloqop

    • @manesh.appukuttan
      @manesh.appukuttan 5 ปีที่แล้ว +1

      😍

    • @kkclicks1166
      @kkclicks1166 4 ปีที่แล้ว

      th-cam.com/video/3zQpxXTIvag/w-d-xo.html

  • @basilvarkey7415
    @basilvarkey7415 3 ปีที่แล้ว +1

    Kure years aaaii kaanunnu but parayathirikaan vayyya.... good team work.....👍👍👍👍👍

  • @moosavattolli6532
    @moosavattolli6532 5 ปีที่แล้ว +58

    നിങ്ങള് ഒരു ജിന്നാണ്‌ ഭായ്😍😍😍.
    ജൂലായ് 2019🤗🤗

    • @87tharun
      @87tharun 4 ปีที่แล้ว +1

      :)

    • @storyholic5229
      @storyholic5229 4 ปีที่แล้ว

      😍😍😍💓❤💓❤👍

  • @renjithkrishnan6443
    @renjithkrishnan6443 7 ปีที่แล้ว +24

    ഒരു രക്ഷയുമില്ലാ ട്ടോ അത്രക്ക് മനോഹരം...🙂
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sulfikkarbasheer6448
    @sulfikkarbasheer6448 5 ปีที่แล้ว +42

    And my sleepless nights continues with this song ! 😍

    • @alxcpaul
      @alxcpaul ปีที่แล้ว

      You are not alone , Brother

  • @arshadzaina
    @arshadzaina 7 ปีที่แล้ว +29

    വയ്യ എത്ര പ്രാവഷ്യമാ ഇങ്ങനെ കേൾകുക എന്തൊരു ഫീൽ ആണു അരുൺ നായിക്‌ ഇങ്ങനേയും ഈ സോങ്ങ്‌ പാടാൻ കഴിമോ😍😍😍😍😍

    • @87tharun
      @87tharun 7 ปีที่แล้ว +3

      Arshad Kv Thanks for the kind words Arshad! ☺️

    • @rohinids9085
      @rohinids9085 7 ปีที่แล้ว

      same to u

    • @arshadzaina
      @arshadzaina 7 ปีที่แล้ว

      i am singer but i am not participate any reality shows i want to sent you my song can i get you fb page to sent a msg or can you give me your whatsapp number or something ? 8943718389 this is my number on whatsapp and cal

    • @arshadzaina
      @arshadzaina 7 ปีที่แล้ว

      ഇത് ഷെയറ് ചെയൽ തനെ പണിയാ

  • @shivanvk5564
    @shivanvk5564 2 ปีที่แล้ว +2

    Enikk sangadam varumbo kelkunna song aanu eth my lovely song

    • @eternal.mp3
      @eternal.mp3 2 ปีที่แล้ว

      Lofi version ♾️🤍
      Checkout my Channel ❤️

  • @arnavghosh5278
    @arnavghosh5278 5 ปีที่แล้ว +1

    Superb Job bro... Lots of Love... Keep rocking...@ Team & Arun .....

  • @VibheeshV
    @VibheeshV 6 ปีที่แล้ว +67

    ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.............

  • @sanalkvd
    @sanalkvd 5 ปีที่แล้ว +21

    എന്റെ ഓരോ ദിവസം തുടങ്ങുന്നത് ഈ പാട് കേട്ടിട്ട് ആണ് ❤️❤️❤️❤️

    • @storyholic5229
      @storyholic5229 4 ปีที่แล้ว +1

      😍😍😍💓❤💓❤👍

  • @siyasnsd7462
    @siyasnsd7462 7 ปีที่แล้ว +8

    Entammee....nalla paaatayond oru relaxation und... Alamb paatukal ket ket madth....ithennum continue cheyyumallolelole

  • @aparnaappu2761
    @aparnaappu2761 4 ปีที่แล้ว +1

    Ijjaathi voice...Uff ballaaattha jaathi...Poli machaaneyy...Polichadkki...Ths s ma one of ma ever fav songggg

  • @nasarnasaralungal7364
    @nasarnasaralungal7364 2 ปีที่แล้ว +1

    Ethra praavashyam kettu ennu ariyilla superb

  • @Positiveduchess
    @Positiveduchess 7 ปีที่แล้ว +28

    Huh enna feela chettante paattil ... awesome bro loved it

  • @krishnapriyapb6125
    @krishnapriyapb6125 6 ปีที่แล้ว +120

    Bro your voice is superb.....എന്നാ feelആട

  • @s_t_u_n_t_kid
    @s_t_u_n_t_kid 3 ปีที่แล้ว +6

    ജീവിതത്തിൽ ഉണ്ടാവുന്ന വിഷമങ്ങൾ മാറാൻ ഒരു ചെറു മരുന്ന് ❤💌

  • @happyyear4746
    @happyyear4746 4 ปีที่แล้ว

    ഈ മികച്ച ഗായകനെയാണ് അസൂയ കൊണ്ട് ഒരാൾ Star Singer ൽ പരിഹസിച്ച് അപമാനിച്ചത്

  • @haripotter
    @haripotter 5 ปีที่แล้ว +12

    Never loved another cover this much.. never thought some one could sing this song this beautifully.. need more from you

  • @ashikalbert6315
    @ashikalbert6315 7 ปีที่แล้ว +6

    ഇങ്ങനെയും പാടാമല്ലേ കിടുക്കാച്ചി പൊളിച്ചടുക്കി 😘😚😍

  • @muhammedfahad1706
    @muhammedfahad1706 7 ปีที่แล้ว +95

    Phone il mb theerum ennu arinjittum full ketta ore oru song

    • @87tharun
      @87tharun 7 ปีที่แล้ว +3

      muhammed fahad lovely! ♥️

    • @swapnasalim7201
      @swapnasalim7201 6 ปีที่แล้ว

      muhammed fahad 😊😊

  • @nasnimmohammed
    @nasnimmohammed 7 ปีที่แล้ว +8

    ഹോ..... എന്റെ ബായ് വല്ലാത്തൊരു ഫീലിംഗ്.....

  • @shifincyril9429
    @shifincyril9429 2 ปีที่แล้ว +1

    Awsm broh 🤩🤩🤩🤩

  • @shalomthms1
    @shalomthms1 4 ปีที่แล้ว +8

    I don’t know how I could have missed this gem!! Omg... bliss

  • @bhagya3538
    @bhagya3538 7 ปีที่แล้ว +19

    u have no idea how ur voice soothes d mind n soul of many people like me..... thanku thanku so..... much for dis gift....

    • @87tharun
      @87tharun 7 ปีที่แล้ว

      Dr Bhagyalakshmi KR 🙏🏻

  • @NGCTec
    @NGCTec 6 ปีที่แล้ว +5

    Happy to see Arun naik back again with awesome cover.. Supporter since idea star singer!!!

  • @warunkkumar
    @warunkkumar 7 ปีที่แล้ว +46

    The music is fresh, though I do not know the language. There is every breathe of Karthick put in singing the song. The score is awesomly pleasing. I appreciate every bit and inch of the music.
    Appreciating will be less to the efforts that you guys put in making the song come live.
    Kudos !!!!!!!!!!!!
    LOVE MUSIC ,
    LIVE THE MUSIC ,
    COZ
    LIFE is in MUSIC :)

    • @vishnu-5982
      @vishnu-5982 6 ปีที่แล้ว +1

      This is a Malayalam cover song from Malayalam movie#Guppy just Google it man watch orginal song!!!(Guppy-thaniye mizhikal.mp3,mp4)

    • @umeshsuperkumar.u1546
      @umeshsuperkumar.u1546 5 ปีที่แล้ว

      Super day machu

  • @hanan_hazim9867
    @hanan_hazim9867 4 ปีที่แล้ว +1

    Ayshhhhh...... Enthaaaa feelings*angatt kereeee....... ♡♡♡💓💓💓💓💓💓💓💔👍👍👍

  • @sinojsinoj9029
    @sinojsinoj9029 ปีที่แล้ว

    2016 മുതൽ കേട്ട് തുടങ്ങിയതാണ് ഈ പാട്ട്, ഒറ്റക്കായിപ്പോയി എന്ന് തോന്നിയാൽ ആദ്യം കേൾക്കുന്ന പാട്ടാണിത് (പല പല സംസ്ഥാനങ്ങളിൽ, സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും, താമാസിക്കുകയും ചെയ്യുന്ന എന്നെ പോലത്തെ സൈനികരുടെയും )എന്റെ ജീവിതവുമായി ഒരുപാട് സാമ്യം തോന്നിയ ഒരു പാട്ട്,.. ഇന്നോളം മറ്റൊരു പാട്ടും കേട്ടിട്ട് ഞാൻ ഈ പാട്ടിനോളം Addict ആയിട്ടില്ല...2023ലും ഈ പാട്ട് കേൾക്കുന്ന ഞാൻ😌,
    What a magical lyrics✨️💝.

  • @sulfikkarbasheer6448
    @sulfikkarbasheer6448 5 ปีที่แล้ว +6

    I started listening to this song when it had 1 million views and now it got 4 million plus. I guarantee that 1 million out of 3 is mine

  • @amruthaashok788
    @amruthaashok788 7 ปีที่แล้ว +18

    Very much special feel n touchingly sung.. Super work...

  • @gopumanimani7907
    @gopumanimani7907 7 ปีที่แล้ว +13

    Nice sound. U will become a playback singer...

  • @akhilasanil9983
    @akhilasanil9983 5 ปีที่แล้ว +1

    Beautiful singing..... Ethra kettalum mathiyavunnilla..... Sprbbbbbbbb

  • @nikhilabraham9030
    @nikhilabraham9030 3 ปีที่แล้ว +1

    Arun chettan super ayitt paadi😍😘😘

  • @salinisoman8488
    @salinisoman8488 7 ปีที่แล้ว +12

    What a feel! wow... Superb work.. especially - Arun naik (y) great voice.. keep going guys .. best of luck for all crew members

  • @vishnuunnikrishnan128
    @vishnuunnikrishnan128 7 ปีที่แล้ว +22

    The best of thaniye mizhikal

  • @Johnbibinjose
    @Johnbibinjose 6 ปีที่แล้ว +47

    നിങ്ങളെ ഉയരങ്ങളിലേക് എത്തിക്കുന്നത് തന്റെ ഈ ശബ്ദം ആണ്

    • @storyholic5229
      @storyholic5229 4 ปีที่แล้ว

      😍😍😍💓❤💓❤👍

  • @voiceofjeenapiee2076
    @voiceofjeenapiee2076 4 ปีที่แล้ว +2

    Chettannnn spr Anu kettoooooo.... Nthoru feel Anu ennu aryooooo....cngrts all the teams

  • @sarangmanoj7994
    @sarangmanoj7994 6 ปีที่แล้ว

    Oola patti ulla memories kooduthal manasil kadannuvarunnu.....enth feel song😚
    Thnq fr this song

  • @rahuljacob4792
    @rahuljacob4792 6 ปีที่แล้ว +8

    this is the best cover i have heard for this song...!!!!
    it cannot not be done any better than this...!!!!

  • @devikababu7509
    @devikababu7509 6 ปีที่แล้ว +14

    Fell in love with this song through your work... It's better than the original one

  • @sarathvijayakrishnapillai8201
    @sarathvijayakrishnapillai8201 6 ปีที่แล้ว +11

    Gifted with a perfect voice.... I love the part when he takes 'oru maarivil chirakernam'... Keep it up broo...

  • @sandrams2580
    @sandrams2580 ปีที่แล้ว

    Ee paattu itrem feelings il paadi njn vere evidem kettittilla❤❤spr singing ...vallathe touching aanu..keep it up

  • @archanavikas8184
    @archanavikas8184 4 ปีที่แล้ว +2

    super vocal.
    All together with the band it took me to another world.
    super........

  • @lookbookbysoumya
    @lookbookbysoumya 7 ปีที่แล้ว +31

    Omg such a beautiful voice.. all the best team..

  • @afkbaklife
    @afkbaklife 7 ปีที่แล้ว +4

    great team...nd excellent team work.
    really appreciate all...for this outstanding performance....
    the best version so far..u guys deserve..a standing...ovation....

  • @rashidmkd1354
    @rashidmkd1354 5 ปีที่แล้ว +23

    ഈ പാട്ടും, കുമ്പളങ്ങി നൈറ്റ്‌സ് ലെ പാട്ടും ഒരു സൈലന്റ് കില്ലറാണ്..

  • @PARAVA_official
    @PARAVA_official ปีที่แล้ว +1

    പറന്നു വാനിൽ നീ ഉയരണം ❤

  • @firozmuhammad6775
    @firozmuhammad6775 5 ปีที่แล้ว

    Luv this song too much..... magical lyrics and composing parayaan vakkukal illa

  • @midfreak1
    @midfreak1 7 ปีที่แล้ว +50

    The best version of "thaniye mizhiykal" so far. HATS OFF to Team D

  • @nibingeorge7388
    @nibingeorge7388 7 ปีที่แล้ว +9

    Arun sir ..plz upload more .i am eagerly waiting to hear your next song .

  • @thamannashereef9657
    @thamannashereef9657 5 ปีที่แล้ว +6

    I dont know how much time..i had heard this...no words to express the feeling u have given to us....goosebumbs.....legendary voice❤

  • @shajmajoy1014
    @shajmajoy1014 3 ปีที่แล้ว

    Ee paattok veetilirikumbo vallya anugraha...kettondirikallo...thank you much...kelkanishtamulla nalla oru paattu
    .

  • @shyleshs7088
    @shyleshs7088 6 ปีที่แล้ว

    Your a such an awesome singer 😍😍😍 made this song still more beautiful ...........

  • @rashidkannoth
    @rashidkannoth 6 ปีที่แล้ว +16

    ഹോ... വല്ലാത്തൊരു ഫീൽ...

  • @nishanthak393
    @nishanthak393 4 ปีที่แล้ว +3

    Fav song❤️❤️❤️
    Heard 100+ times.... but it still my fav.. ❣️❣️

  • @brianpereira2615
    @brianpereira2615 2 ปีที่แล้ว +3

    Wow chasing dreams brought me to this song....melodious n so soothing n calming song..I don't understand word...but sound of music is so universal. Love from Goa.

    • @eternal.mp3
      @eternal.mp3 2 ปีที่แล้ว

      Lofi version ♾️🤍
      Checkout my Channel ❤️

  • @roy.youtube
    @roy.youtube 6 ปีที่แล้ว

    Super.......nala feel ulla song annu. .........Kalakki

  • @saji5988
    @saji5988 2 ปีที่แล้ว +1

    I like this song that y I want listen other versions...but y m looking on his tooth 🦷❤️❤️

  • @mibimolthomas8380
    @mibimolthomas8380 6 ปีที่แล้ว +6

    👏👏👏👏👏👏
    Amazing!!!!
    What a feel...... It's a real gift of God !!!!!!!!!!
    Jesus bless you 👍👍👍👍

  • @subinsuresh5842
    @subinsuresh5842 6 ปีที่แล้ว +30

    Ambooo...owsm voice💚💚💚 ishtayi❤❤❤❤ orupaadu🎶🎵🎶

  • @ammusankar2552
    @ammusankar2552 6 ปีที่แล้ว +24

    I was waiting to see this beautiful vdo reaching 1M.........from December .....and it happnd finally

    • @87tharun
      @87tharun 6 ปีที่แล้ว +1

      Thanks Ammu for joining our team as we were eager to see this amazing scale up and awesome response. Loves

    • @iyazc7395
      @iyazc7395 6 ปีที่แล้ว

      and it's almost 2.6 m views now😍😍

    • @sajnalatheef9129
      @sajnalatheef9129 5 ปีที่แล้ว

      4m views so far

  • @linzyjohn6266
    @linzyjohn6266 5 ปีที่แล้ว +1

    What a feel!excellent singing.
    ee song harishankarinte voicil kelkan orupadu aagrahikunnu...

  • @Welcometoafricabygarkey
    @Welcometoafricabygarkey 5 ปีที่แล้ว

    Superb.... ishtam

  • @visalr4495
    @visalr4495 6 ปีที่แล้ว +4

    What a pitch brooo
    u are amazing
    and ur guitarist and keyboardist are nice

  • @MubashiraA-xq8nd
    @MubashiraA-xq8nd ปีที่แล้ว +4

    Magical voice 😊❤no words to say

  • @sudhin-05
    @sudhin-05 7 ปีที่แล้ว +22

    Nice voice. Loved it. Special mention to Singer

    • @87tharun
      @87tharun 7 ปีที่แล้ว +1

      sudhin c.b Thank you Sudhin!

  • @mlchicreation4465
    @mlchicreation4465 4 ปีที่แล้ว +1

    Maanyamaaya thepp kittiyavar kelkkallum....thakarnnu pokum......oru rakshem illa poli feel......100%

  • @shajmajoy1014
    @shajmajoy1014 3 ปีที่แล้ว

    Enik ettavum eshtamulla paatti...love ..this voice....a lot ..

  • @vijitk3679
    @vijitk3679 6 ปีที่แล้ว +9

    chetta......super annu tta.....feeling.....no words to say

    • @All.Right.
      @All.Right. 5 ปีที่แล้ว

      Can u describe the song

  • @anishabamania4197
    @anishabamania4197 6 ปีที่แล้ว +9

    One the best version😍😍....Voice is blessed😊😊🤗🤗

  • @ebymn2859
    @ebymn2859 6 ปีที่แล้ว +17

    This song make me cry.one of the best song ever

  • @parvathyvenugopal7900
    @parvathyvenugopal7900 5 ปีที่แล้ว +2

    speechless ...vakkukalillia kure family memories thirikevannu

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Thaniye mizhikal ❤

  • @PremKumar-nn6uj
    @PremKumar-nn6uj 4 ปีที่แล้ว +3

    A tamil man here in Aug 2020 ...just a beautiful art 🙏🏼

  • @arjunradkrish
    @arjunradkrish 5 ปีที่แล้ว +3

    Brilliant singer.... brought all the wonderful memories!

  • @Manishshettty
    @Manishshettty 2 ปีที่แล้ว +8

    Music has no language barrier. I couldn't understand the meaning, but the voice is so soothing from karnataka.

    • @djin438
      @djin438 2 ปีที่แล้ว +1

      Kudla na bro🤔💞

  • @abhilashkattackakath3526
    @abhilashkattackakath3526 6 ปีที่แล้ว

    അരുൺ തകർത്തു മുത്തേ. ഇതിൽ കൂടുതൽ ഈ പാട്ടിൽ ഫീൽ കൊടുക്കാൻ ഇല്ല...

  • @keralahoneypureandnatural3723
    @keralahoneypureandnatural3723 6 ปีที่แล้ว

    വിണ്ടും വിണ്ടും കേൽക്കാൻ കൊതിക്കുന്ന ,കൊതിപ്പിക്കുന്ന
    ഗാനം ...... ♥️😍♥️👌👌