സമാധി പൊളിക്കേണ്ട സാഹചര്യം എന്ത് കൊണ്ട് ഉണ്ടായി എന്ന് മനസ്സിലാക്കാൻ ഈ ക്ണാപ്പന് കഴിയുന്നില്ലല്ലോ! ആരെയും അറിയിക്കാതെ അതീവ രഹസ്യമായി ഒരാളുടെ ശരീരം മറവു ചെയ്തു എന്ന കുറ്റം നടന്നത് കൊണ്ടാണ് ആ സമാധി എന്ന് പറയുന്ന കല്ലറ പൊളിക്കേണ്ട സാഹചര്യം ഉണ്ടായത്. മരണം സ്വാഭാവികമോ ആസ്വാഭാവികമോ, സംസ്കരിച്ചത് സമാധി ആയിട്ടാണോ, കുഴിച്ചു മൂടിയതാണോ എന്തും ആവട്ടെ. ആരെയും അറിയിക്കാതെ മറവു ചെയ്തു എന്ന കുറ്റം ഇല്ലാതാവുന്നില്ല എന്ന് ഈ വാഴക്ക് മനസ്സിലാവുന്നില്ല!
എന്തുവാടെ. ഇന്നലെ നിൻറെ അഭിപ്രായം കേട്ടു ലൈക്ക് അടിച്ചു . ഇന്നു നീ ഈ വിഷയത്തിൽ പൊട്ടത്തരം വിളമ്പരുത് . സമാധി പൊളിക്കാൻ ആർക്കും താൽപര്യമില്ല പക്ഷേ അത് അടക്കുന്നതിനു മുമ്പ് നിയമപാലകരെ അറിയിച്ച് അടക്കി യാതൊരു പ്രശ്നവും ഉണ്ടാവില്ല . 🥴
Right Rahul ❤❤❤
സമാധി പൊളിക്കേണ്ട സാഹചര്യം എന്ത് കൊണ്ട് ഉണ്ടായി എന്ന് മനസ്സിലാക്കാൻ ഈ ക്ണാപ്പന് കഴിയുന്നില്ലല്ലോ!
ആരെയും അറിയിക്കാതെ അതീവ രഹസ്യമായി ഒരാളുടെ ശരീരം മറവു ചെയ്തു എന്ന കുറ്റം നടന്നത് കൊണ്ടാണ് ആ സമാധി എന്ന് പറയുന്ന കല്ലറ പൊളിക്കേണ്ട സാഹചര്യം ഉണ്ടായത്. മരണം സ്വാഭാവികമോ ആസ്വാഭാവികമോ, സംസ്കരിച്ചത് സമാധി ആയിട്ടാണോ, കുഴിച്ചു മൂടിയതാണോ എന്തും ആവട്ടെ. ആരെയും അറിയിക്കാതെ മറവു ചെയ്തു എന്ന കുറ്റം ഇല്ലാതാവുന്നില്ല എന്ന് ഈ വാഴക്ക് മനസ്സിലാവുന്നില്ല!
ഒരു അപേക്ഷയുണ്ട്. ഇനി ഈ വീട്ടിൽ ലഡ്ഡു കൊണ്ടുവരരുത്.
കോടതി വഴി തന്നെ അല്ലേ എല്ലാം ചെയ്തത്. ബുദ്ധിയുള്ള ഒരേ ഒരു വ്യക്തി കേരളത്തിൽ ഇവൻ മാത്രം ആണോ. എല്ലാത്തിലും പോയി തലയിട്ടു അഭിപ്രായം പറയും.
എന്തുവാടെ. ഇന്നലെ നിൻറെ അഭിപ്രായം കേട്ടു ലൈക്ക് അടിച്ചു . ഇന്നു നീ ഈ വിഷയത്തിൽ പൊട്ടത്തരം വിളമ്പരുത് . സമാധി പൊളിക്കാൻ ആർക്കും താൽപര്യമില്ല പക്ഷേ അത് അടക്കുന്നതിനു മുമ്പ് നിയമപാലകരെ അറിയിച്ച് അടക്കി യാതൊരു പ്രശ്നവും ഉണ്ടാവില്ല .
🥴
ഇവനേതു പോഴനാണു ഹേ...
Mapp parayunnathenthinanu athu niyamamalle
എന്തെങ്കിലും ഉടായിപ്പ് ഉണ്ടാക്കും
രാഹുൽ ഈശ്വർ👍
രാഹുൽ പറയുന്നത് ശരിയായ കാര്യങ്ങൾ തന്നെയല്ലേ?? ന്യായമായ കാര്യങ്ങൾ. അങ്ങനെയും വിലയിരുത്തണം.