പ്രാങ്ക് നടത്തി പറ്റിക്കാൻ മാത്രമല്ല ബംബറടിക്കാനും പറ്റും..!! | Oru Chiri Iru Chiri Bumper Chiri
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- #MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
Click to Watch Full Episode : bit.ly/3HDaRKD
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
സപ്പോർട്ട് ചെയ്തവർക്ക് ഒരുപാട് നന്ദി. ❤❤ ഇനിയും കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചുകൊണ്ട് സ്നേഹത്തോടെ സുമി ❤❤
Chechi 💞
സപ്പോർട്ടിങ് ആക്ടർ റോളിൽ ഉറപ്പായും തിളങ്ങും
സൂപ്പർ സൂപ്പർ 👍👍👌👌👌
ചേച്ചി പൊളിയല്ലേ 💞💞💞
Sumichechi orupadishttam
സുമിയുടെ അഭിനയം 👍🏻മലയാള സിനിമക്കൊരു വാഗ്ദാനമാണ് സുമി ❤
Thankyou 🥰
@@sumiajithofficial7732 natural acting 👌👌Same like manju pathrose
Majunekalum nannayi abhinayikum
സൂപ്പർ പൊളിച്ചു ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം പെൺകുട്ടികൾക്കും കോമഡി ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ തെളിയിച്ചു ഇനിയും നല്ല പെർഫോമൻസ് ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰
ബോർ ആണ് എനിക്ക് ഇഷ്ടം ഇല്ലെ
കല്പനക്ക് പകരം വേണമെങ്കിൽ ഉപയോഗിക്കാൻ പറ്റിയ താരം ആണ് സുമി.. അടിപൊളി ആയിട്ട് കോമഡി ചെയുന്നുണ്ട്
സുമി നല്ല കഴിവുള്ള കലാകാരിയാണ്. പക്ഷേ, കല്പന ചേച്ചിയ്ക്ക് പകരം ആരും വരില്ല. ആ സ്ഥാനം എന്നും അങ്ങനെ തന്നെയുണ്ടാകും. കല്പന ചേച്ചിയ്ക്ക് പകരം കല്പന ചേച്ചി മാത്രം...
കൽപ്പനയേക്കാളും ബിന്ദു പണിക്കരുമായിട്ട് ആണ് സാമ്യം തോന്നിയത് 🙂
രണ്ടുപേരും നന്നായി ചെയ്തു, ചിരിക്കാനുള്ള വക ഒത്തിരി ഉണ്ടാരുന്നു.... സുമിച്ചേച്ചി ഒന്നിനൊന്നു തിമിർത്തു വരുവാണല്ലോ.... ആഗ്രഹം പോലെ മുന്നോട്ടു നല്ല വഴി തെളിയട്ടെ 🥳🥰💝
Thankyou ❤
@@sumiajithofficial7732 🥰✌️
Ninakku reply thanno sumi chechi ❤️
@@kochumoljoseph3110 ✌️pnnalla
@@kochumoljoseph3110 u
സുമി പൊളിച്ചു. സുമി൭യ വേഗം സിനിമേ൭ലടുക്കൂ.. പ്ളീസ് 👍👍👏👏❤❤
ആദ്യായിട്ടു ആണ് ഇത്രയും പെർഫെക്ട് ആയ ladies combination കാണുന്നത്. ചിരിച്ചു കണ്ണുനിറഞ്ഞു. ഗോൾഡൻ ബസ്സർ ന് മുകളിൽ കിട്ടേണ്ടതായിരുന്നു.
രണ്ടുപേരും അടിപൊളി കുറെ നാൾക്കുശേഷം കോമഡികൊണ്ടു ഒന്ന് ചിരിച്ച് അടിപൊളി 🤣🤣🤣
നിങ്ങൾ ചിരിക്കുമ്പോൾ കരയുന്നവർ ഉണ്ട്, അവർ തള്ളിയ ആൾകാർ
@@SreedeviTT p
Njnum 🤣
Bn
രണ്ടുപേരും പൊളിച്ചു.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി......😂😂😂😂
ഗോൾഡൻ ബമ്പർ 🥰🥰🥰 സുമി ഒരു രക്ഷയുമില്ല സൂപ്പർ എന്താ എനർജി
കുറെ നാളുകൾക്ക് ശേഷം വയർ നിറയെ നന്നായി ഒന്ന് ചിരിച്ചു 😂😂😂😂
ഹായ് സുമിചേച്ചി അടിപൊളി ഇത്രയും നല്ലൊരു കോമഡി കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി ഒരു ചിരിയിൽ. രണ്ടാളും അടിപൊളി ആയിരുന്നു സുമി ചേച്ചിയെ പറയാതിരിക്കാൻ വയ്യ ഉർവശി ചേച്ചിടെ പുനർജ്ജന്മം 😍😍😍
😲
എന്താ.. ചിരിച്ചു ഒരു വഴിയായി.. ❤️❤️❤️രണ്ടുപേരും കലക്കി സൂപ്പർ ❤️❤️❤️❤️
ഉര്‍വശിയും കല്‍പനയും സഞ്ചരിച്ച വഴികളിലൂടെ സുമി ചേച്ചി യാത്ര തുടരും.. മോളി വുഡ് ഈസ് വെയ്റ്റിംഗ് ഫോർ യു.. ഓൾ ദി ബെസ്റ്റ് 😍
Veendum kand pidicheeee🤩🥰
@@shahma7829 lov u baby🙂
@@civicpilvanos5782 ivide thanne ndo🥰
@@shahma7829 yes നിന്നെ കാണാന്‍ വേണ്ടി edakide വരും 🙂
@@civicpilvanos5782 😔😔😔 shoo njan ariyathe poyi
സുമീ , ഉഗ്രൻ പെർഫോമന്റ്സ്👌👌👌 സൂപ്പർ .... സൂപ്പർ.... കൂടെയുള്ള കുട്ടിയും നന്നായി ചെയ്തു. 👌👌👌👍👍👍👍
എടാ മുതുകാലാ നിനക്ക് എത്ര കണ്ടാലും മതിയാവില്ലേ 😂🤣🤣... അടിപൊളിയെ ....
സുമി & മീനു.... ഉഗ്രൻ skit 👏🏻👏🏻👏🏻 നല്ല അവതരണം 😍😍😍😍😍 ഉയർച്ചകളിലേക്ക് എത്തട്ടെ 2 പേരും എത്തും ആശംസകൾ 😍😍😍 സ്നേഹത്തോടെ ഷെജീർ 😍😍
നിങ്ങളുടെ കോമ്പോയും അടിപൊളിയാ 👍
നിങ്ങള് രണ്ടാളും പൊളിയല്ലേ👌🏻
നിങ്ങൾ വന്നാലും പൊളിയല്ലേ.... തുടക്കം പതറിയെങ്കിലും പിന്നങ്ങു കത്തിക്കേറിയില്ലേ 🥰🥰🥰🥰
നിലവാരമുള്ള കോമഡികൾ വളരെ സൂപ്പർ ആയിരുന്നു ....ചക്കെന്നു പറയുമ്പോൾ കൊക്ക് എന്ന് കോർക്കുന്ന തമാശ പറയുന്ന ആണുങ്ങൾ ഇത് കണ്ടു പഠിക്കണം
മാവേലിക്കര ഷാജി അണ്ണാ,,,,,,,, 😀 🙏 സുമി super combo❤️adipoli acting, രണ്ടുപേരും, നല്ല സ്ക്രിപ്റ്റ്,
വളരെ നന്നായി ചെയ്ത സമകാലികപ്രസക്തിയുള്ള സ്കിറ്റ്....മരുമകള് കുറെ നാളായി
ലക്ഷ്യം കണ്ടിട്ട്...ഇതെതായാലും നല്ല തുടക്കമാകട്ടെ...best of luck
അഭിനന്ദനങ്ങൾ രണ്ടുപേർക്കും. കാണുമ്പോൾ skit ആണെന്ന കാര്യം മറന്നുപോയി.
സുമിച്ചേച്ചി അസാധ്യ ടൈമിംഗ് ഉള്ള ഗംഭീര അഭിനേത്രിയാണ്.... ♥️♥️♥️
രണ്ടുപേരും സൂപ്പറായിരുന്നു...സുമീ നീ എന്ത് രസമായിട്ടാണ് അഭിനയിക്കുന്നത്...എനിക്കൊത്തിരി ഇഷ്ടമാണ് സുമിയെ...
ബിന്ദു പണിക്കരുടെ ഒരു ടച്ച്
സുമി ചേച്ചിക്കുണ്ട് ട്ടാ......
ഉടൻ തന്നെ സിനിമയിൽ പ്രെദീക്ഷിക്കുന്നു 💥
സുമി ചേച്ചീനെ ഒരുപാട് ഇഷ്ടമാണ്. അടിപൊളി സൂപ്പർ❤️❤️😍😍
സുമി ഒരു രക്ഷയും ഇല്ല.ആദ്യം മുതൽക്കേ എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ആർട്ടിസ്റ് ആണ് സുമി .ബിഗ് സ്‌ക്രീനിൽ ശരിക്കും തിളങ്ങും അതിനായി കാത്തിരിക്കുന്നു .ദൈവം അതിനുള്ള അവസ്സരം തരട്ടെ . ദൈവം അനുനഗ്രഹിക്കട്ടെ .
Kidu skit and both are good artist. No more words on Sumi's performance because she already proven it. Keep it up.
എത്ര കണ്ടിട്ടും മതിവരാത്ത skit all the best ladies ❤❤❤❤
04:39 സുമിചേച്ചി ശരിക്കും വീഴാൻ പോയില്ലേന്നൊരു ഡൗട്ട് 😂😂😂
രണ്ടുപേരും പൊളിച്ചടുക്കി 🥰
Yes
ചേച്ചിമാരുടെ skit spr.... ഈ skit എത്ര തവണ കണ്ടാലും മതി വരില്ല
സുമി.... നല്ല ടൈമിംഗ് കോമഡി... നിങ്ങളെ അടുത്തുതന്നെ സിനിമയിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു...
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ സ്ക്രിപ്റ്റ്..ഒരുപാട് വട്ടം ഞാൻ കണ്ടിട്ടുണ്ട്🥰🥰👍👍👍💐💐💐
സുമി ചേച്ചി ഒരു രക്ഷയുമില്ല..👌👌 പൊളിച്ചു... 😘😘സുമി ചേച്ചിയുടെ ഫാൻസ് ഉണ്ടോ 🙋♀
Njan😃
🙏
High speed dailogue delivery.👌👌😄😄
എടാ മുതുകാല എത്രകണ്ടാലും നിനക്ക് മതിവരില്ലേ 😄😄😄😄😄😄👍👍👍
ഇത് പൊളിച്ചു✌️സുമി... ❤️🥰
E chechi poliyaa.. Nalla acting ..god bless you
സുമി &മീനു ഉഗ്രൻ skit👏👏♥️♥️♥️♥️
Awesome.. Timing and dialoge delivery ❣️❣️
സൂപ്പർ ഒരു രക്ഷയും ഇല്ല പൊളിച്ചു 🥰🥰🥰🥰🥰🥰🥰രണ്ടു പേരും
സുമിച്ചേച്ചി മാത്രമല്ല മറ്റേ ചേച്ചിയും നല്ലൊരു കലാകാരിയാണ് . അവരുടെ ആദ്യത്തെ പാർട്ണർ മാറിയപ്പോഴാണ് അവരുടെ സ്കിറ്റിന്റെ നിലവാരം കുറഞ്ഞു തുടങ്ങിയത് . പാർട്ണറെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചാൽ അവരും നല്ലൊരു വാഗ്‌ദാനമാവും
👍
Nice skit... Natural acting... Superb both.. 😍
സുമി ചേച്ചി നിങ്ങൾക്ക് നല്ല ഭാവിയുണ്ട്. പഴയ ബിന്ദു പണിക്കർ സ്റ്റൈൽ ആക്റ്റിംഗ്. എല്ലാ വിധ ആശംസകളും
രണ്ട് പേരും നന്നായി അവതരിപ്പിച്ചു 👌👌👌👌👌👌👌👌👌👍👍👍👍👍👍👍🥰🥰🥰🥰🥰🥰
Ith poli golden bumberin ullath und
Far better than other teams
Athe
സുമി സൂപ്പർ അഭിനയം ആണ് 👍👍👍😍 അടിപൊളി 😁😁😁
സുമി ചേച്ചിയുടെ അഭിനയം സൂപ്പർ.. ഒത്തിരി ഇഷ്ടമാണ് കാണാൻ... 👍👍
*ഒരു രക്ഷയും ഇല്ല. വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു 😍😍*
എടാ മുതുകാലാ.. നിനക്ക് എത്ര കണ്ടാലും മതിയാവില്ലേ!!🤣🤣
🤣👍🏻
Adipoli 😁😁😁. സുമി ചേച്ചി 🤣🤣🤣
രണ്ടുപേരും തകർത്തുവാരി. ഒന്നും പറയാനില്ല. സിനിമയിലൊന്നും ഇത്രയും അഭിനയിക്കാനുള്ള സ്ക്കോപ്പുണ്ടാവില്ല. ഇവിടെ ഒരു നഷ്ടവുമാകും. ഒരുപാട് ഇംപ്രൂവ് ചെയ്തു രണ്ടുപേരും, അഭിനന്ദനങ്ങൾ
ഹൊ എനിക്കുവയ്യ വീണ്ടും വീണ്ടും ഇതു കണ്ടു ചിരിക്കാൻ ഡൌൺലോഡ് ചെയ്ത് സൗകര്യംപോലെ കണ്ടു ചിരിക്കാം രണ്ടുപേർക്കും ഓരോ ഹായ് 🎆🥰🎆
ഞാൻ ഇവരുടെ സ്കിറ്റ് കണ്ടത്തിൽവച്ച് ഏറ്റവും മികച്ചത് ..!
ഒന്നും പറയാനില്ല സൂപ്പർ. 100 മാർക്ക് . പൊളി സാനം
കുറച്ചു ഗ്യാപ്പിനുശേഷം വീണ്ടും എനർജി വന്നു കാണാനും ചിരിക്കാനും ഉള്ള comedy ഉണ്ടായിരുന്നു 👏👏👏👏👏
ചേച്ചിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Yes i am in excise 😁🤭ചേച്ചി genuine ആയിരുന്നു 😇👏🏻👏🏻👏🏻
ഹോ!!!ചിരിച്ചു ചിരിച് ഊപ്പാട് ഇളകി 😂😂😂😂പൊളിച്ചു ട്ടോ രണ്ടാളും 👍👍❤️❤️🌹🌹
ഒരാഴ്ച കൊണ്ട് ചുരുങ്ങിയത് 5 പ്രാവശ്യം എങ്കിലും repeat അടിച്ചു കണ്ട skit 😍😍👌👌
സുമി....സൂപ്പർ..എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..എന്തൊരു കഴിവാ.. അടിപൊളി..എന്തൊരു രസമാ കണ്ടിരിക്കാൻ..ചിരിച്ചു ചിരിച്ചു മരിക്കും..സുമി....ഒരുപാട് ഇഷ്ടം...അടിപൊളി...🤣🤣🤣🤣🤣
One of my favourite, sumi chechi.. She is such a wonderful actress
Sumi checheede English kelkkumbol..bindu panikkare orma varunu..😆😆😆
സുമി ചേച്ചിയുടെ എപ്പിസോഡുകൾ കാണാനാ ഇഷ്ടം . ഇനിയും നല്ല നല്ല കോമഡികൾ അവതരിപ്പിക്കാൻ സാധിക്കട്ടെ❤️❤️❤️❤️
4:42 epic 😂😂😂
Sumi ഭയങ്കര ഇഷ്ട്ട നിങ്ങള
Love you ചേച്ചി
ആ കുട്ടി സൂപ്പർ poli 😍😍😍😊😊😊😊
My favrt sumi ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Superv😄 നന്നായി ചിരിച്ചു.. 👍👍👍👍
ടൈമിംഗ് അറീല്ലന്ന് പറഞ്ഞപ്പോ തന്നെ മൂപ്പർക്ക് ചിരി പൊട്ടിയതാ പിന്നെ പിടിച്ചു നിർത്തി പാവം 🤪🤪കിടു പെർഫോമൻസ് ആണ് ചേച്ചി ഒരു രക്ഷയും ഇല്ലാട്ടോ 🙏🙏🙏
ന്റെ ദുഷ്ട്ടോ... 😂😂😂 excellent performance 👍🏼
Ee chechi asaadhya oru nadi aanallo nalla avasarangal kittatte...🤗
സൂപ്പർ പൊളിച്ചു ഇനിയും ഇതുപോലെ ചെയ്യാൻ കഴിയട്ടെ 🥰👍🏻🥰🥰
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🤗 കുറച്ചു Days മുന്നേ Frdinte ഫോണിൽ Fbil ഈ വീഡിയോ കണ്ടു കുറേ ചിരിച്ചു 😄😍 പക്ഷെ യൂട്യൂബിൽ നോക്കിട്ട് കണ്ടേ ഇല്ല Finally വന്നു 🤗😄 അടിപൊളി വീഡിയോ രണ്ടാളും കലക്കി👏👏 സുമി ചേച്ചി പറയേണ്ടേ കാര്യം ഇല്ലാലോ വേറെ Level 😍😍😍💪💪💪❣️❣️❣️😍😍 Dialogue Delivery രണ്ടാളും 🔥💪🤝👏
Her comedy timing is amazing
നല്ല പെർഫോമെൻസായിരുന്നു. അഭിനയം സൂപ്പർ. ഒരുപാട് ചിരിച്ചു
സുമിയുടെ അഭിനയം സൂപ്പറാണ്
2 പേരും തകർത്തഭിനയിച്ചു. സുമിച്ചേച്ചി പ്രത്യേകിച്ചും... അത്രയ്ക്ക് മനോഹരമാണ് അഭിനയം. ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കട്ടെ... ആശംസകൾ...
ന്റമ്മോ സുമി പൊളി. എനിക്ക് ഏറ്റവും ഇഷ്ടം സുമിയാണ് 🥰😁🥰👍.
സിനിമയിൽ മെയിൻ ആവും ഉറപ്പ്
അയ്യോ ...ചിരിപ്പിച്ച് കൊല്ലാനാണോ പ്ളാൻ 👍👍👍👍👍👍👍👍👍👍
ന്റെ മക്കളെ ന്ത് കൗണ്ടറാ 😂😂😂❤️❤️🔥🔥🔥😁😁❤️😂
എനിക്ക് സുമി ചേച്ചി ഭയങ്കര ഇഷ്ടം ❤❤❤❤❤
ഇത് സൂപ്പർ ആയി ഷജീർ സുമി കോമ്പോയെക്കാൾ ഇത് നന്നായി👍🏻
ആ കോബോയിൽ കോമഡിയുണ്ടായിട്ട് കാര്യമില്ല അവർക്ക് 15 മാത്രംമാണ് വിധി
@@Sumesh234 sss.... sumi shajeer ethra nannaayaalum 15000 nappuram kodukkaarillaa.... nazeerin ntho vairaaghyam ullath pole
@@Ak-hx9pk അതെ 😔😔😊😊
ഞാൻ ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല .. ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി
രണ്ടുപേരും പൊളിച്ചു😘❤️😂
കുറെ നാളുകൾക്കു ശേഷം ആണ് നല്ലൊരു veraity climax കാണാൻ സാധിച്ചത്
Ore chiri ill mikkathum enike ishttam avare ella but ethu ore rekshaum ella superrrrrrrrr
.
Sumi udane cinemaill kerum engana anel😂❤️❤️❤️❤️❤️❤️❤️❤️
യെടാ മുതുകാലാ നിനക്കെത്രകണ്ടാലും മതിയാകുവെലെ 😆😆😆😆😆😆😆
സുമി പൊളി ആണ് 💞💞💘💘👍👍👍
രണ്ടാളും നല്ല മനോഹരമായിട്ട് ചെയ്തു കണ്ടിരിക്കാൻ വളരെ രസമായിരുന്നു നല്ല മനോഹരമായ സ്ക്രിപ്റ്റ് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
എന്നാലും മാവേലിക്കരയുള്ള ഷാജി ചേട്ടനും പിള്ളേരും 🌹🌹🌹
Adipoli ❤️ sumi character presentation was superb❤️
രണ്ടുപേരും കട്ടക്ക് നിന്നു ഒരുപാട് ഇഷ്ട്ടമായി ❤️❤️
രണ്ടുപേരും ഗംഭീരം.❤️ സുമി അതിഗംഭീരം ❤️❤️
What a performance, both of you dears.
Yente ponn Mone oru rakshayumilla 😂😂 charapara counter 🔥😀
നിങ്ങളുടെ കോമഡി എത്ര കണ്ടാലും.. ചിരിക്കാതിരിക്കാൻ പറ്റില്ല. ഏതായാലും അടുത്ത് സിനിമയിൽ ഉണ്ടാവും അത് ഉറപ്പാണ് ...
Adipoli sumi chechi koode ninna kuttiyum polichu👏👏👏👏
സുമി ഒരു രക്ഷയുമില്ല പൊളിച്ചു 🥰🥰🥰🥰🥰
Ithanu skit...ithavanam skit.... superb ❤️❤️❤️
Sumiyamma ❤️ meenamma❤️ polich.....
Sumi fans ❤️❤️❤️❤️🔥🔥🔥
നല്ല കിടിലൻ കൗണ്ടറുകളായിരുന്നു.... 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു രക്ഷയും ഇല്ലാ.... see you in big screen .... 🔥🔥🔥🤨🤨🤨🤨🤨
Sumi chechi poli❤️❤️✌🏻✌🏻
ഏതാണ് ഈ മഞ്ഞകുറ്റി.. സംഭവം പൊളിച്ചു 😂😂