low budget stay in vattavada | mud house | tent camping | jeep tracking | campfire

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഇത് വട്ടവടയിൽ ചെന്നാൽ വളരെ കുറഞ്ഞ നിരക്കിൽ താമസിക്കാൻ പറ്റിയ മഡ് ഹൗസ്, ടെൻ്റ് സ്റ്റേ എന്നിവയെ കുറിച്ചുള്ള വീഡിയോ ആണ്.
    താമസിക്കാൻ ഒരു പാട് ചെലവേറിയ ഇവിടെ ഞങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഇവിടെ താമസിക്കാൻ കഴിഞ്ഞു.
    കാടിന് അരികിലായി സ്ഥിതി ചെയ്യുന്ന ഇവിടെ മഞ്ഞു പെയ്തിറങ്ങുന്ന മനോഹര ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും.
    ഒരാൾക്ക് 300/- രൂപയിലും താഴെയാണ് ഇവിടെ വരുന്ന ചെലവ്..!
    നമ്മുടെ ചാനൽ കണ്ട് വരുന്നവർക്ക് മച്ചാൻ പ്രത്യേക ഡിസ്കൗണ്ടും നൽകുന്നതാണ്.
    ഇവിടെ താമസിക്കാൻ വരുന്നവർ ഈ നമ്പറിൽ വിളിക്കുക.
    MUD HOUSE VATTAVADA
    MOB: MOB: 9497671922 (SHIVA )
    8281218192
    8281430192
    Follow me
    INSTAGRAM
    ...
    FACEBOOK
    / sinanvellila.sinan

ความคิดเห็น • 19