ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി കഴിക്കേണ്ട ഒരു കടയാണ് ഇത് വേറെ ലെവൽ | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 142

  • @vincentozanam8646
    @vincentozanam8646 5 หลายเดือนก่อน +31

    നല്ല കട!!!ബീഫ് ധാരാളം കൊടുക്കുന്നുണ്ടല്ലോ!!!ദൈവം അനുഗ്രഹിക്കട്ടെ!!!❤❤❤

    • @palathumparayaam8205
      @palathumparayaam8205 5 หลายเดือนก่อน +2

      അതെ 👍

    • @shajimb1507
      @shajimb1507 5 หลายเดือนก่อน

      എന്റെ ഗോമാതാ...

  • @binutc36
    @binutc36 5 หลายเดือนก่อน +11

    ഇക്ക ഭക്ഷണം കഴിച്ച് കൊതിപ്പിക്കുന്നു സൂപ്പർ❤

  • @Abinshan29
    @Abinshan29 5 หลายเดือนก่อน +32

    ഇങ്ങനത്തെ നാടൻ ഫുഡ്സ്പോട്ട് പ്രൊമോട്ട് ചെയുന്ന ഇക്കാക്ക് ഒരു ബിഗ് 😘💗

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 5 หลายเดือนก่อน +8

    കറിയിൽ മുങ്ങി ശ്വാസം കിട്ടാതെ മരിച്ച ബീഫ്...
    ഏറെ സ്നേഹം... ഏറെ സന്തോഷം....❤❤❤

  • @vipinfourv
    @vipinfourv 5 หลายเดือนก่อน +14

    ഇതൊക്കെ കാണിക്ക് നമ്മളെ കൊതിപ്പിച്ചു അതുകൊണ്ട് ചേട്ടൻ എന്തായാലും പോയിട്ട് കൊളസ്ട്രോൾ ചെക്ക് ചെയ്യണം

  • @abdumarunnoli7457
    @abdumarunnoli7457 5 หลายเดือนก่อน +4

    സ്നേഹമുള്ള കുറെ മനുഷ്യർ ❤😀

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ എന്നും കാണുന്ന ഞാൻ 😂എനിക്ക് ഇഷ്ടപ്പെട്ട കടകളുടെ സ്ക്രീൻ ഷോട്ട് എടുത്തു വെക്കാൻ തുടങ്ങി കൊല്ലങ്ങൾ ആയി 😂നാട്ടിൽ വരുമ്പോൾ പോവാൻ ആണ് 🙄പക്ഷെ വീട്ടിൽ എത്തിയാൽ,😢എന്തോ ഇത് വരെയും ഒരു കടയിൽ പോലും പോവാൻ പറ്റിയിട്ടില്ല 😭 അടുത്ത തവണ പോവും ഉറപ്പ് 😍

  • @remya_._
    @remya_._ 5 หลายเดือนก่อน +1

    കണ്ടിട്ട് കൊതിയാവുന്നു 😋😋😋❤❤❤

  • @KannanKs-fz6tk
    @KannanKs-fz6tk 5 หลายเดือนก่อน +1

    Ekka biff kandalariya polichu kothiyavanu 😋😋😋

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 5 หลายเดือนก่อน

    ❤️❤️❤️സൂപ്പർസ്റ്റാർ മമ്മൂട്ടി❤️❤️❤️❤️ പറഞ്ഞത് ഓർമ്മയുണ്ടോ ബീഫും പൊറോട്ടയും മലയാളികളുടെ ആരോഗ്യത്തെ ബാധിക്കുന്നു..... പക്ഷേ പരമാവധി ഞാൻ ശ്രമിച്ചു നോക്കി പറഞ്ഞത് സത്യമാണ് പിടിച്ച് ഇടിച്ച് അടിച്ചുപൊളിച്ചു പൊറോട്ടയും മസാല എല്ലാം ചേർത്ത് പേരിട്ടി കൃത്യമായ അളവിൽ കൃത്യമായ സമയത്ത് കൃത്യമായ ചൂടിൽ വെന്ത ആ ബീഫ് കറി കണ്ട് കഴിഞ്ഞാൽ തീർച്ചയായിട്ടും എനിക്ക് അവിടെ പോയി കഴിക്കേണ്ടിവരും ഞാൻ കഴിച്ചിരിക്കും വായിൽ വെള്ളം വന്നിട്ട് എനിക്ക് ഇരിക്കാൻ വയ്യേ 👍👍👍👍👍

  • @sajivkarayil3633
    @sajivkarayil3633 5 หลายเดือนก่อน +1

    Mouth watering. Salivating...❤❤❤

  • @pradeepank9453
    @pradeepank9453 5 หลายเดือนก่อน +1

    ഹൊ ഇതെല്ലാം കഴിക്കാനും വേണം ഭാഗ്യം.....❤

  • @shameer.f9054
    @shameer.f9054 5 หลายเดือนก่อน +1

    എല്ലാം പൊളിച്ചു

  • @nikhilpurushothaman5540
    @nikhilpurushothaman5540 5 หลายเดือนก่อน

    Samridhiyayi beefum graviyum kodukuna kada porata super❤❤❤😊😅😂

  • @PeterMDavid
    @PeterMDavid 5 หลายเดือนก่อน +1

    ഇത് കണ്ടിട്ട് തന്നെ കൊതി സഹിക്കാൻ വയ്യ 😅

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 หลายเดือนก่อน

    പൊളി 🤍അള്ളാഹു അനുഗ്രഹിക്കട്ടെ 🤍🤍

  • @Anthrappan
    @Anthrappan 5 หลายเดือนก่อน +2

    മണ്ണാർക്കാട് ചിറക്കിൽ പടി കാഞ്ഞിരപ്പുഴ റൂട്ടിൽ ചിറക്കിൽ പടിയിൽ നിന്നും 200 മീറ്റർ മുന്നിൽ പോകുമ്പോൾ റൈറ്റ് സൈഡിൽ ഒരു കട ഉണ്ട് കിടു ബീഫ് കിട്ടും 🔥

  • @sureshkb9253
    @sureshkb9253 5 หลายเดือนก่อน +1

    അടിപൊളി ❤

  • @rekeshsukumarannair3095
    @rekeshsukumarannair3095 5 หลายเดือนก่อน +4

    എന്ത് ചെയ്യാനാ കാണുമ്പോൾ എല്ലായിടത്തും പോയി കഴിക്കണം എന്ന് തോന്നും .. കൈയിൽ തുട്ട് വേണ്ടേ 😢😮

  • @peekValue08757
    @peekValue08757 5 หลายเดือนก่อน

    നിങ്ങൾ മനസ്സിൽ നന്മയുള്ള ഒര് നല്ല വ്യക്തി ആണ്

  • @DileepKumar-m6c
    @DileepKumar-m6c 5 หลายเดือนก่อน +1

    പൊളിച്ചു..

  • @ipriyabpillai
    @ipriyabpillai 5 หลายเดือนก่อน

    ellam ok. hakkimikka adipoli aanu, channel nammade favorite aanu. side-ill koodi cholesterol maathram alla..colon cancerine koodi onnu pedicholu... malayalikal pothuve...

  • @nikhilpurushothaman5540
    @nikhilpurushothaman5540 5 หลายเดือนก่อน

    Njangle engine kotupichu konalo❤❤😊😊😂

  • @muthumubashir1147
    @muthumubashir1147 5 หลายเดือนก่อน

    Sadukkunnil oru kada indo chodi hotel.. Karipuzha.. Onnu poyi nokko uchakku kazhinju ponam ennalla poli

  • @devadasdevu7008
    @devadasdevu7008 5 หลายเดือนก่อน

    ഹക്കീഭായി ഒരു ബിഗ് സലൂട്ട് ഒരു രക്ഷാ യുമില്ലാ പൊറട്ട ബിഫ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hanik2034
    @hanik2034 5 หลายเดือนก่อน

    Polichu ❤ onnum parayaanilla

  • @varghesek.9961
    @varghesek.9961 2 หลายเดือนก่อน

    Beef means tumer calling,eat only once in 3 months time and not daily

  • @my.studio6938
    @my.studio6938 5 หลายเดือนก่อน

    ❤❤❤❤❤❤ സൂപ്പർ അടിപൊളി

  • @nijokongapally4791
    @nijokongapally4791 5 หลายเดือนก่อน

    സൂപ്പർ 👌❤️

  • @sajimons4679
    @sajimons4679 5 หลายเดือนก่อน

    സലിം ഇക്കയെ കൊതിപ്പിക്കല്ലേ..?..😊

  • @ranisubaidha5157
    @ranisubaidha5157 5 หลายเดือนก่อน

    Supet

  • @sureshnair2393
    @sureshnair2393 5 หลายเดือนก่อน

    Thanks for Nice video again ❤❤❤

  • @mathewgeorge1077
    @mathewgeorge1077 5 หลายเดือนก่อน

    ഇത് കൊതിപ്പിച്ചു കളഞ്ഞു 😂

  • @AkbarVailathur
    @AkbarVailathur 2 หลายเดือนก่อน +1

    അലോക്സിൻ കൂട്ടിയ പൊറോട്ടയാണോ നാടൻ

  • @somankarad5826
    @somankarad5826 5 หลายเดือนก่อน

    ഒരു ബിഗ് സല്യൂട്ട്

  • @mohammadch7857
    @mohammadch7857 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @mansoorpattambi3467
    @mansoorpattambi3467 5 หลายเดือนก่อน

    അടിപൊളി

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 หลายเดือนก่อน +1

    കല്ലിന്റെ ചൂട് 😂പിന്നെ കല്ലിന്റെ കനം പിന്നെ വിറകിന്റെ പഴക്കം ഇതൊക്കെ നോക്കി ആണ് പൊറോട്ട ടെസ്റ്റ്‌ അല്ലെ ഇക്ക 🤣,,,

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 5 หลายเดือนก่อน

    പൊളിച്ചു ✌🏻✌🏻✌🏻✌🏻✌🏻✌🏻❄️❄️❄️❄️❄️❄️❄️❄️❄️❄️

  • @habeebkoyaki3282
    @habeebkoyaki3282 5 หลายเดือนก่อน

    Super 🤤🤤🤤🤗🤗🤗👌👌👌❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 5 หลายเดือนก่อน

    ഹായ്,ഹക്കിംഭായ്,തങ്ങൾഇക്കടെകടയിലെപൊറോട്ടയുംബീഫ്കറിയുംസൂപ്പർ,❤

  • @shobhuraj2181
    @shobhuraj2181 5 หลายเดือนก่อน

    ഞങ്ങളെ തങ്ങളിക്കാന്റെ കട 🥰

    • @shamsuak9178
      @shamsuak9178 5 หลายเดือนก่อน

      Ith evideya correct location

  • @junaidksd5997
    @junaidksd5997 5 หลายเดือนก่อน +1

    Hakeem ka ingal yettiya nattilek poli Ikka ingal nallaru vektiyan

  • @abhimanyukb52
    @abhimanyukb52 5 หลายเดือนก่อน

    Nta ponnikka engane kodippikalle😁

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 หลายเดือนก่อน

    Super 👍

  • @renjithrl1832
    @renjithrl1832 5 หลายเดือนก่อน

    Nadan items ❤

  • @nazeerpvk6738
    @nazeerpvk6738 5 หลายเดือนก่อน

    Allah khair

  • @sumothbaby1020
    @sumothbaby1020 4 หลายเดือนก่อน

    ❤❤👍🏻👍🏻👍🏻🌹🌹

  • @robertantony405
    @robertantony405 5 หลายเดือนก่อน

    Super ❤

  • @ROLLENDMORERA
    @ROLLENDMORERA 5 หลายเดือนก่อน

    ഇതല്ലാം കണ്ട് നാട്ടിൽ അവധിക്ക് വന്ന് Hotel ഫുഡ് അടിച്ച് 10 kilo കൂടി

  • @BaijuHussain-h7d
    @BaijuHussain-h7d 5 หลายเดือนก่อน +1

    ഹായ് സുഹൃത്തേ ഞാൻ ഒരു ചെറിയൊരു അഭിപ്രായം പറയുകയാണ് ഇത് തികച്ചും എന്റെ ഒരു പേഴ്സണൽ ആയിട്ട് ഒരു അഭിപ്രായമാണ് വീഡിയോ എടുക്കുമ്പോൾ പലരും മൊബൈലിൽ മാത്രമായിരിക്കും കാണുന്നത് ലാപ്ടോപ്പിലും ടിവിയിലും എല്ലാം കാണും അപ്പോൾ അത് എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും ഇത് എന്റെ തികച്ച പേഴ്സണലാറ്റ അഭിപ്രായമാണ് താല്പര്യം ഉണ്ടെങ്കിൽ സ്വീകരിക്കുക

  • @AravindakshanCV
    @AravindakshanCV 5 หลายเดือนก่อน

    ❤👌👌❤️

  • @Nishad-zb8hh
    @Nishad-zb8hh 5 หลายเดือนก่อน

    Vellam vannu 😢😢😢

  • @gafoorgafu2631
    @gafoorgafu2631 5 หลายเดือนก่อน

    👍🏻👍🏻👍🏻

  • @palathumparayaam8205
    @palathumparayaam8205 5 หลายเดือนก่อน

    എന്താ ഭക്ഷണം. കഴിക്കുന്നവരുടെ മുഖത്ത് കാണാം സംതൃപ്തി. 👍😊

  • @adithyanadhi6151
    @adithyanadhi6151 5 หลายเดือนก่อน

    🥰🥰🥰

  • @manojr717
    @manojr717 5 หลายเดือนก่อน

    Which place bro

  • @spereenma
    @spereenma 5 หลายเดือนก่อน

    Location please

  • @SiyadSiyad-b9l
    @SiyadSiyad-b9l 5 หลายเดือนก่อน

    😋🤤

  • @mansoorpattambi3467
    @mansoorpattambi3467 5 หลายเดือนก่อน

    മണ്ണാർക്കാട് താത്തെങ്ങലം ബീച്ചിൽ ഒരു ഹോട്ടൽ ഉണ്ട് ഓടുപാട് പഴയതാണ് ഹോട്ടൽ ഒന്ന് പോയി നോക്ക്

  • @sajisamuel9436
    @sajisamuel9436 5 หลายเดือนก่อน

    ഇവിടെ ഡൽഹിയിലെ ദരിയാഗഞ്ചിലുള്ള ജമാ മസ്ജിദിന്റെ അടുത്ത് അനേകം റെസ്റ്റോറന്റ്സ് ഉണ്ട്.

  • @nebinvlogs1595
    @nebinvlogs1595 5 หลายเดือนก่อน

    മണ്ണാർക്കാട് അൽമ്മ ആശുപത്രിയുടെ മുന്നിൽ പേരില്ലാത്ത ഒരു തട്ടുകടയുണ്ട് അവിടെ നല്ല പൊറോട്ടയും ബീഫും കിട്ടും

  • @athiraramesh475
    @athiraramesh475 5 หลายเดือนก่อน

    മണ്ണാർക്കാട് എവിടയാണ് ഈ കട

    • @SunilkumarP-u3j
      @SunilkumarP-u3j 4 หลายเดือนก่อน

      അക്കിപ്പാടം

  • @NikhilNikhil-fp2dq
    @NikhilNikhil-fp2dq 5 หลายเดือนก่อน

    Super food ❤❤❤❤❤

  • @akashperumbavoor2023
    @akashperumbavoor2023 5 หลายเดือนก่อน

  • @nikhilap9454
    @nikhilap9454 5 หลายเดือนก่อน

    Location etha

  • @tvranjith
    @tvranjith 5 หลายเดือนก่อน

    Everything is fine about the content, but I don’t like watching the videos, as I watch in TV, because it is in portrait mode. In my TV the channel content is shown in the middle with both sides a black stripe

  • @abdulrasheed5948
    @abdulrasheed5948 5 หลายเดือนก่อน

    പൊറാട്ടയും, ബീഫും കണ്ടാൽ കൊളസ്ട്രോളിനോട് അതിന്റെ പാട്ടിനു പോട്ടെ ❤❤❤🫂🫂🫂

  • @sureshcv4630
    @sureshcv4630 5 หลายเดือนก่อน

    Ikka some time chek your fatty liver and keep your body healthy exercise must keep going all the best❤

  • @Abinshan29
    @Abinshan29 5 หลายเดือนก่อน

    ഇക്കാ ഹെയർട്രാൻസ്‌പ്ലാന്റ് ചെയ്‌തോ 👀

  • @Kaipa3380
    @Kaipa3380 5 หลายเดือนก่อน

    ഒരാൾ മാത്രം hai പറഞ്ഞില്ല
    ഞ്രാൻ ചെറിയ അളല്ല ചേട്ടാണ് - ഫോൺ ണ് പ്രധാനം😂)

  • @KL50haridas
    @KL50haridas 5 หลายเดือนก่อน

    ❤❤😂🎉

  • @sgssooraj8512
    @sgssooraj8512 5 หลายเดือนก่อน

    ഈ കട യുടെ തന്നെ മുൻപും ഇട്ടിരുന്നു അന്നും പോയി പെട്ടു ഇത് പോലെ ഉള്ള poratta ബീഫ് ഒക്കെ mannarkkad malappuram ഏരിയ എല്ലായിടത്തും കിട്ടില്ലേ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിക്കണം എന്നൊക്ക എന്തിനാ തള്ളി മറിക്കുന്നത് 😢😢😢

  • @jkmistry6339
    @jkmistry6339 5 หลายเดือนก่อน

    1st

  • @Miyagafreelance
    @Miyagafreelance 5 หลายเดือนก่อน

    ❤❤❤🇶🇦

  • @PrasadKk-w5x
    @PrasadKk-w5x 5 หลายเดือนก่อน

    Entte naaadu

  • @justjock4960
    @justjock4960 5 หลายเดือนก่อน

    നാടൻ പൊറോട്ട 😂😂😂

  • @s4meer_x7
    @s4meer_x7 5 หลายเดือนก่อน

    Hair transplant cheyto ikka

    • @StreetFoodKerala
      @StreetFoodKerala  5 หลายเดือนก่อน

      Yes 👍

    • @s4meer_x7
      @s4meer_x7 5 หลายเดือนก่อน

      @@StreetFoodKerala edh clinic anenn paryamo

    • @StreetFoodKerala
      @StreetFoodKerala  5 หลายเดือนก่อน

      @@s4meer_x7 cutis international

  • @abdulrasheeda2002
    @abdulrasheeda2002 5 หลายเดือนก่อน

    ഇതൊക്കെ വെട്ടി വിഴുങ്ങനവർ വീട്ടിലേക്ക് ആലോചിച്ചു നോക്കുക ഭാര്യ മക്കൾ അച്ഛൻ അമ്മ അനിയത്തി സഹോദരൻ അങ്ങനെ അങ്ങനെ കുറെ നപേർ

  • @shameer5624
    @shameer5624 5 หลายเดือนก่อน

    വായിൽ കപ്പലോടുന്നേ...

  • @SpjNairNair
    @SpjNairNair 5 หลายเดือนก่อน

    Yedaa pottaa nammaley kothippikkayaano🤛🏿🤛🏿🤛🏿

  • @citizenkane9222
    @citizenkane9222 5 หลายเดือนก่อน

    നിങ്ങളുടെ പല വീഡിയോകളും "മാർക്ക്" ചെയ്ത് വെച്ചിരിക്കുകയാണ്, നാട്ടിൽ വരുമ്പോൾ കേറി മേയാൻ 😈 പിന്നെ, നിസ്സഹായൻ ആയി ഇതൊക്കെ കണ്ട് കൊതി പിടിച്ചു നാശകോശം ആയിട്ടിരിക്കുന്ന എന്റെ മുന്നിൽ എങ്ങാനും ഇപ്പോൾ കിട്ടിയാൽ..... ഒന്നും നോക്കില്ല, അങ്ങ് തട്ടിക്കളയും 😡😁😡

  • @DreamRider-sv4ei
    @DreamRider-sv4ei 5 หลายเดือนก่อน

    80 രൂപക്ക് നല്ല ക്വാണ്ടിറ്റി ഉണ്ട്

  • @ebinbabu1201
    @ebinbabu1201 5 หลายเดือนก่อน +1

    🥰🥰👌👌

  • @sudhasounder3006
    @sudhasounder3006 5 หลายเดือนก่อน

    Super

  • @suriathshafi
    @suriathshafi 5 หลายเดือนก่อน

    Super❤❤❤❤

  • @NiyasoorajKannur1
    @NiyasoorajKannur1 5 หลายเดือนก่อน

    😋😋😋

  • @gokul9039
    @gokul9039 5 หลายเดือนก่อน

  • @shijumadampara4711
    @shijumadampara4711 5 หลายเดือนก่อน

    👍👍👍

  • @ravi19751000
    @ravi19751000 5 หลายเดือนก่อน

    Super ❤

  • @shamsudheenk9087
    @shamsudheenk9087 5 หลายเดือนก่อน

    😋😋😋

  • @anilkayakeel3906
    @anilkayakeel3906 5 หลายเดือนก่อน

    ❤❤❤

  • @ameerrealameerreal4585
    @ameerrealameerreal4585 5 หลายเดือนก่อน

    💓

  • @anilkumarkochi2740
    @anilkumarkochi2740 5 หลายเดือนก่อน

    ❤❤

  • @PrashandK-un4ge
    @PrashandK-un4ge 5 หลายเดือนก่อน

    ❤❤❤

  • @Janeshkozhummal
    @Janeshkozhummal 5 หลายเดือนก่อน

    ❤❤