The Call Movie Explained in Malayalam | 2 കാലഘട്ടത്തിൽ ജീവിക്കുന്ന 2 സ്ത്രീകളെ കണക്ട് ചെയ്യുന്ന കോൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • Download Now : t.me/cinemastellar/6711
    Malayalam Review : • The Call Malayalam Rev...
    ------------------------------------------------------------------------
    TimeCodes[chapters]
    00:00 - Intro
    00:08 - Plot Introduction
    02:04 - Plot Summary
    29:10 - Outro
    ------------------------------------------------------------------------
    RECENT UPLOADS [ Movie Explained in Malayalam ]
    Black Box (2020) : • Black Box Movie Explai...
    Home Alone (1994) : • Home Alone Movie Expla...
    The Autopsy of Jane Doe (2017) : • The Autopsy of Jane Do...
    The Chronicles of Narnia 01 (2009) : • The Chronicles of Narn...
    In time (2014) : • In Time Movie Explaine...
    Upgrade (2019) : • Video
    No Country For Old Men (2007) : • Video
    The Girl with the Dragon Tattoo (2011) : • The Girl with the Drag...
    Fight Club (1999) - • Fight Club movie Expla...
    Source Code (2011) - • Video
    Annihilation (2019) : • Annihilation Movie Exp...
    What Happened To Monday (2017) : • What Happened To Monda...
    Se7en (1995) : • Video
    Enola Holmes (2020) : • Enola Holmes Malayalam...
    Love And Monsters (2020) : • Love And Monsters movi...
    Zodiac (2007) : • Video
    ------------------------------------------------------------------------
    LINKS :
    • ടെലഗ്രാം Telegram channel : t.me/cinemastellar
    • ടെലഗ്രാം Telegram Group : t.me/CinemaStellarTalks
    • അഡമിൻ Admin : t.me/admn_cinemastellar
    Ns : ടെലഗ്രാം ചാനെലിൽ ജോയിൻ ചെയ്തതിനു ശേഷം ഏത് ചിത്രം ആണോ വേണ്ടത് അതിന്റെ സ്പെല്ലിംഗ് തെറ്റാതെ മുകളിൽ കാണുന്ന സേർച്ച് ബാറിൽ സേർച്ച് ചെയ്താൽ ലഭിക്കുന്നതാണ്.
    ഇനി ലഭിക്കാത്ത പക്ഷം നമ്മുടെ തന്നെ ടെലഗ്രാം ഗ്രൂപ്പിൽ Request ഇട്ടാൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
    • ഇൻസ്റ്റാഗ്രാം Instagram : / cinemastellar_
    • ഇൻസ്റ്റാഗ്രാം Instagram (Personal) : / betches.xoc
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    മൈക്ക് (mic) : RedGear HellScream , Boya By M1
    ഫോൺ (phone) : Realme 7
    പിസി (P.C) : HP Intel®Core™ i3 -6006U
    എഡിറ്റിങ് (editing) : Kinemaster , Davincci Resolve 16
    തംബ്നെയിൽ (Thumbnail) : Pixellab , Picsart
    ഡിസൈനിങ് (Designing) : Anandhu
    നറേഷൻ (Narration) : Anandhu
    ------------------------------------------------------------------------
    Music credits ,
    "Background music: Apprehensive by Biz Baz Studio"
    DISCLAIMER
    ''''All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them..
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    Don't Opt for Copyright Strike/Block
    If you want to remove your contents from my videos let me know on the Comment section or contact us : eatwatchandreview@gmail.com
    or you can use any of the above social media.
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / BLOCK
    ------------------------------------------------------------------------
    TAGS
    #cinemastellar #thecall #thecall2020 #malayalamreview #malayalamexplanation #storyexplanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 506

  • @ajaykillg617
    @ajaykillg617 3 ปีที่แล้ว +128

    ചുമ്മാതല്ല സൗത്ത് കൊറീയക്കാർ ഈ കണ്ടുപിടുത്തങ്ങളൊക്കെ നടത്തുന്നത്. Script writer വേറെ ലെവൽ

  • @usmankannanthodi7072
    @usmankannanthodi7072 3 ปีที่แล้ว +214

    Totally confussion! ഇത് വിവരിച്ചു തന്ന താങ്കളെ സമ്മതിക്കണം. അത്രയും കോംപ്ളിക്കേറ്റഡ് ആണ് ഈ story - രണ്ട് പ്രാവശ്യം കേൾക്കേണ്ടി വന്നു മനസ്സിലാക്കാൻ ! Thank you Bro.

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +16

      Thanks for watching 😊🥰

  • @dreamupsc0019
    @dreamupsc0019 3 ปีที่แล้ว +456

    ഈ film scriptwriter നെ സമ്മതിക്കണം 😳😳😲

    • @Achu_55
      @Achu_55 3 ปีที่แล้ว +11

      Thanks moluse

    • @safnasinu1498
      @safnasinu1498 3 ปีที่แล้ว +5

      😂😜

    • @sajeev2011
      @sajeev2011 3 ปีที่แล้ว +8

      Back to the future series padam😂athinte scriptwriter um ithe pole oruthana😂😂

    • @Mr_stranger_23
      @Mr_stranger_23 3 ปีที่แล้ว +11

      മൊത്തം പുല്ലു കത്തിച്ചു എഴുതിയതാകാനാണ് ചാൻസ്..😂എജ്ജാതി..

    • @christoreynardmariya5634
      @christoreynardmariya5634 3 ปีที่แล้ว +5

      Sista ee film kando?

  • @vineethn1628
    @vineethn1628 3 ปีที่แล้ว +52

    അപ്പൊ നമ്മളുടെ ജീവിതത്തിൽ ആകസ്മീകമായി കടന്നു വരുന്ന പലരും past ലൈഫിലെയോ അല്ലെങ്കിൽ future ലൈഫിലെയോ ഉള്ള നമ്മൾ തന്നെ ആകുമോ..
    പറ്റുമെങ്കിൽ... നമ്മുക്ക് നമ്മുടെ അച്ഛനും അമ്മയ്ക്കും അവരുടെ യവ്വനത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റുമോ...🥺😥😥
    ജീവിച്ചു കൊതിതീർന്നിട്ടില്ല അതോണ്ടാ..😩😩😭

  • @thefartjiminheld20yearsfor35
    @thefartjiminheld20yearsfor35 3 ปีที่แล้ว +45

    20:19 do y'all remember who is he? He is the father of Lee kyung true beauty😍💜

  • @shemil4098
    @shemil4098 3 ปีที่แล้ว +15

    മച്ചാനെ താൻ ചെയ്യുന്ന വീഡിയോ കളിലെ movies വേറെ ലെവൽ ആണ്... നല്ല അടിപൊളി പടങ്ങൾ മാത്രം explain ചെയ്ത മതി 😍😍 waiting....🔥🔥

  • @sirjasmohammed3270
    @sirjasmohammed3270 3 ปีที่แล้ว +87

    സിനിമകണ്ട് climax കലങ്ങാനിട്ട് വന്നതാണ് 😇😇😇

  • @jayachandransivadasanpilla7411
    @jayachandransivadasanpilla7411 3 ปีที่แล้ว +29

    ഈ പടം ഇത്ര കറക്റ്റ് ആയി വിവരിച്ചു തരണമെങ്കിൽ താങ്കൾ എത്ര പ്രാവിശ്യം കണ്ടിരിക്കും.

  • @alpha_the_lone_wolf
    @alpha_the_lone_wolf 3 ปีที่แล้ว +161

    ഇങ്ങനെ ഒക്കെ പടം ഉണ്ടാക്കി വച്ചവൻ പൊളി 👌👌👌

  • @adilcgm9831
    @adilcgm9831 3 ปีที่แล้ว +401

    മലയാളത്തിൽ ഇതിലും മികച്ച എക്സ്സ്‌പ്ലൈനർ ഇല്ല

    • @jeejoseph4984
      @jeejoseph4984 3 ปีที่แล้ว +17

      Correct

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +55

      Glad to hear that 😊🥰

    • @adilcgm9831
      @adilcgm9831 3 ปีที่แล้ว +36

      @@CinemaStellar 😍😍😍
      ബ്രോ .... അത് തള്ളിയതല്ല.... വളരെ മികച്ച ആവിഷ്കാര അവതരണ രീതിയാണ് നിങ്ങളുടേത്,,, ഇത് പോലുള്ള ഒരുപാട് മലയാളം സിനിമ ടെലർ ചാനലുകൾ ഉണ്ട്,,, ബട്ട് അവരിലൊന്നും ഇല്ലാത്ത എന്തോ ഒന്ന് പ്രേക്ഷകരെ നിങ്ങളുടെ ചാനലിലേക്ക് ആകർഷിക്കുന്നുണ്ട്....
      നല്ല സിനിമകൾ തെരഞ്ഞെടുത്തു മുന്നോട്ട് പോവുക.... All the best

    • @sarithapsaritha1632
      @sarithapsaritha1632 3 ปีที่แล้ว +8

      😄ww

    • @twinkle_x5241
      @twinkle_x5241 3 ปีที่แล้ว +8

      Und filimy malayali

  • @AchusMolutty0713
    @AchusMolutty0713 3 ปีที่แล้ว +10

    കഥ അടിപൊളി ആയി. അത് പോലെ ആകെ മൊത്തം കൺഫ്യൂഷൻ ആയി 🙆‍♀️🙆‍♀️

  • @thasreefthaz6956
    @thasreefthaz6956 3 ปีที่แล้ว +46

    താങ്ക്സ് ഖൽബെ
    കട്ട വെയ്റ്റിംഗ് ആയിരുന്നു നിങ്ങളെ
    New *വീഡിയോക്ക്‌* ✌️✌️✌️
    നെക്സ്റ്റ് വീഡിയോ വേഗം പോന്നോട്ടെയ്യ് 😻😻😻

  • @sokupikachu3691
    @sokupikachu3691 3 ปีที่แล้ว +17

    Park shinhai my favorite actress 🥰🤩

  • @mehakzain1555
    @mehakzain1555 3 ปีที่แล้ว +29

    ഇയർ ഡിഫറെൻറ് പറയുന്നതായിട്ടും കാണുന്ന നമ്മൾക്കു മനസിലാക്കി എടക്കാൻ പാട് പെടേണ്ടി വന്നു... അപ്പോഴാണ് ഇത്ര ഈസി ആയിട്ട് കഥ പറയുന്ന ( ഫിലിം എക്സ്പ്ലൈൻ) ആളെ കാണുന്നത് 👏👍👏

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +2

      Glad to hear that 😊🥰

  • @handle1112
    @handle1112 2 ปีที่แล้ว +29

    I think we can choose as two endings,
    1. Heroine will get back her mother alive and live happily
    2. Young-sook lives and murders both heroine and mother

    • @bhoomseven
      @bhoomseven 7 หลายเดือนก่อน +2

      Mother നെ കൊന്നു. Heroine നെ കൊന്നില്ല.

    • @carolinecharly4682
      @carolinecharly4682 2 หลายเดือนก่อน

      Motherne already konn bro

  • @athirabiju4970
    @athirabiju4970 3 ปีที่แล้ว +41

    ഞാൻ ഈ പടം മൂന്നു തവണ കണ്ട്... രണ്ടു തവണ explanation കേട്ട്.. എന്നിട്ട് ഇപ്പോഴും എന്റെ climax അമ്മയും അവളും ഒരുമിച്ചു നടന്നു പോവുന്ന Happy Ending ആണ് 🙃.. അത് അങ്ങനെ തന്നെ ഇരിക്കട്ടെ

    • @hisbu555
      @hisbu555 2 ปีที่แล้ว +7

      അമ്മ ലാസ്റ്റ് വാനിഷ് ആകും അത് കണ്ടില്ലേ 🤣

    • @nandhananbnarendranath7423
      @nandhananbnarendranath7423 ปีที่แล้ว +4

      Nammude sandhoshathinu veendi nammukku katha maataallo.... Alle😂

  • @jishnu_nair27
    @jishnu_nair27 3 ปีที่แล้ว +19

    എജ്ജാതി..👌
    തിരക്കഥ എഴുതിയവൻ..🙏

  • @user-vg1mq3qu4e
    @user-vg1mq3qu4e 3 ปีที่แล้ว +6

    🙄🙄പറന്നു പോയ കിളികൾ ഒക്കെ ഇനിയെപ്പോ വരുമോ ആവോ 😇😇😇 explanation കണ്ടത് കൊണ്ട് ഇത്രയെങ്കിലും മനസ്സിലായി ഇതു കാണുന്നേനു മുൻപേ ഈ സിനിമ എങ്ങാനും കണ്ടിരുന്നെങ്കിൽ കിളികളൊക്കെ ആ വഴിക്കു പോയേനെ...
    Good explanations bro keep it up👍👍👍😍😍😍

  • @sruthi9765
    @sruthi9765 3 ปีที่แล้ว +9

    Nallapole explain chythu.. thank u🥰

  • @sahalshareef2191
    @sahalshareef2191 3 ปีที่แล้ว +8

    Mid credits scene മനസ്സിലായില്ലാരുന്നു.
    Ippo Ok aayi.
    Thanks bro😍

  • @f9turbo992
    @f9turbo992 3 ปีที่แล้ว +9

    Chettan poliyatto....nannayitt ah Ella filims um malayalathil explain cheythu tharunnatha ....it's too good ...keep going...I am addicted to ur voice also 😁 😍👏

  • @athulraj2764
    @athulraj2764 3 ปีที่แล้ว +10

    Background bgm vere level bro ❤️❤️❤️❤️❤️❤️

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +16

    നിങ്ങളുടെ എല്ലാവിടെയോസും പോളിയാണ് bro 😍 അത് പോലെ തന്നെ ഇതു പോളിയാണ് good explanation 💪

  • @ajimsha2976
    @ajimsha2976 3 ปีที่แล้ว +16

    The call
    ഇപ്പോ കണ്ടു തീർത്തു
    കിളികൾ പറക്കുന്നു 🕊

    • @NeoLeo877
      @NeoLeo877 ปีที่แล้ว

      The call alla, call

  • @rahulrnair2209
    @rahulrnair2209 3 ปีที่แล้ว +14

    2020I'll oru kidukachi scfi triller❤👌🏻

  • @dhanya8707
    @dhanya8707 3 ปีที่แล้ว +14

    Thumbnails okke adipoli aantto 😍 movie munne kandittundenkil polum thumbnail kaanumpo onnoode kaanan thonnunnu 🙌

  • @akhileshnalukettil9963
    @akhileshnalukettil9963 3 ปีที่แล้ว +13

    The caller same theme aanu... bt athil past adhikam kaanikunilla.... ithil past and present mix aayi kaanikunnu which I found very engaging

  • @vavchi1605
    @vavchi1605 3 ปีที่แล้ว +16

    Woow ജീവിതത്തിൽ ഇതുപോലേ ഒരു സിനിമ കണ്ടിട്ടില്ല... എനിക്ക് വളരെ ഇഷ്ടമായി.... 😍😍😍😍😍😍😍😍😍😍😍😍

  • @adarshrksanthosh2593
    @adarshrksanthosh2593 3 ปีที่แล้ว +27

    പൊളി പടം 🔥🔥
    മികച്ച റിവ്യൂ 👌

  • @gamerboysathan1873
    @gamerboysathan1873 3 ปีที่แล้ว +4

    Nallla explaining bro god bless you

  • @shamlaniya6039
    @shamlaniya6039 3 ปีที่แล้ว +7

    Aadyam oke manassilayi.....last kilipoyiii.... Aadyam kand manassilayad polum marann poyo......... Bronte voice oru rekshayum illla.... Powli

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 3 ปีที่แล้ว +18

    MASS MOVIE + YOUR VOICE = 🔥pOwli🔥

  • @epiphany674
    @epiphany674 3 ปีที่แล้ว +10

    Ee cinema oru thavana engilum kaananam😍😍😍😍
    Poli cinema aanu

  • @rehanarajan4989
    @rehanarajan4989 3 ปีที่แล้ว +135

    ഈ പ്രവശിവും പൊളിച്ചു bro👍👍 സൂപ്പർ മൂവി 👌👌

  • @user-lr7eu9xe9q
    @user-lr7eu9xe9q 3 ปีที่แล้ว +15

    Ee sound nte katta fan aanu🤩🤗

  • @crystalqueen6361
    @crystalqueen6361 3 ปีที่แล้ว +18

    Cinemade 2nd half onnum manasilayillengilum.Cinema super ayirennu🙄😁

  • @meenakshibiju2794
    @meenakshibiju2794 3 ปีที่แล้ว +4

    Pwoli explanation bro. Secretly greatly um iduo

  • @nanduu7063
    @nanduu7063 3 ปีที่แล้ว +6

    Climaxil എന്താ സംഭവിച്ചത്... ഇതെല്ലാം ഒരു dream ആയിരുന്നോ.. 😳😳

  • @ancyshajan5767
    @ancyshajan5767 3 ปีที่แล้ว +19

    Park shin hye❤️

  • @aishashifa6397
    @aishashifa6397 3 ปีที่แล้ว +7

    Oru fuljar soda kudicha feeling 😂

  • @drshm2030
    @drshm2030 3 ปีที่แล้ว +43

    What a brilliant explanation bro... Hats off 🥳🥳🥳🥳

  • @jukruuu
    @jukruuu 3 ปีที่แล้ว +19

    Ya mwonneee ijathiii....pwoli chetta...true storyies indenkil idanee

  • @bangtanarmy4326
    @bangtanarmy4326 3 ปีที่แล้ว +5

    Super movie and your explanation is the best.🤩

  • @themysteriousgirl193
    @themysteriousgirl193 3 ปีที่แล้ว +121

    കുറച്ചു ഇടെ എത്തിയപ്പോൾ മുഴുവനും കൺഫ്യൂഷൻ ആയി. ഉള്ള കിളിയും പോയി

  • @lakshmikrishnapr7061
    @lakshmikrishnapr7061 3 ปีที่แล้ว +24

    Sprr...😍

  • @mohananalora8999
    @mohananalora8999 3 ปีที่แล้ว +9

    Suprrr movies...justt ❤️ittt..keep going brooo....

  • @luap6149
    @luap6149 2 ปีที่แล้ว +11

    I watched this movie yesterday after 10:30 pm, AMAZING MOVIE

  • @mallutripstories
    @mallutripstories 3 ปีที่แล้ว +2

    poya kili thirichu vannu.. Thanks bro..

  • @colorsstones909
    @colorsstones909 3 ปีที่แล้ว +9

    Park shin hye 🥰😍

  • @triangletriangle5162
    @triangletriangle5162 3 ปีที่แล้ว +19

    Nice vedio ❤

  • @shijinjithshiji4723
    @shijinjithshiji4723 3 ปีที่แล้ว +25

    100 തവണ കണ്ടാൽ പോലും ഈ പടം മനസിലാവില്ല 😄😄

  • @anamikag7154
    @anamikag7154 3 ปีที่แล้ว +1

    Pwolichh ippozha manasilayee

  • @shahidanizar1183
    @shahidanizar1183 3 ปีที่แล้ว +17

    Super presentation and poli movie love your voice🥰❤️

  • @Sinanpromax
    @Sinanpromax 3 ปีที่แล้ว +7

    Oooooooooooooooooooooo😯😯😯😯😯😯 elllllaaaaam swapnamaayirunnnnuvo.👍👍👍😁Thank God

  • @gullitff842
    @gullitff842 3 ปีที่แล้ว +7

    My fav actress..😍

  • @priyankaprithipriya3826
    @priyankaprithipriya3826 3 ปีที่แล้ว +7

    കഥ കേട്ട് കിളി പോയ ഞാൻ...😇😇😇

  • @faheem.k841
    @faheem.k841 3 ปีที่แล้ว +14

    Supper...... 👍

  • @meghzmith5472
    @meghzmith5472 3 ปีที่แล้ว +2

    Super explanation✌👍

  • @shekhabaiju2806
    @shekhabaiju2806 3 ปีที่แล้ว +179

    Kiliyum poyi kilikoodum parannupoyi

  • @vidhyaRsree06
    @vidhyaRsree06 3 ปีที่แล้ว +25

    CrPC class polum ethrem sradhich kettirunnittilla🙆‍♀️🤹‍♀️🥶..
    sooperb ayittund brother👌👌

  • @fundayspecial7273
    @fundayspecial7273 3 ปีที่แล้ว +1

    Superb explanation 😍

  • @shidayahya2065
    @shidayahya2065 3 ปีที่แล้ว +4

    Sathyam paranjal ente mind change ayi😜😃

  • @anaghap.k9184
    @anaghap.k9184 3 ปีที่แล้ว +16

    Arewaaah😘😘kollaaam poliii film...😁enna njaanoru sathyamm parayatte....enikki onnum manasilayilla 🏃🏃

  • @veenanair2062
    @veenanair2062 2 ปีที่แล้ว +2

    Bro polichu .emmathiri kadha paranj manasilakithannnallo. Grt. Thank u

  • @Walter-Hartwell-White
    @Walter-Hartwell-White 3 ปีที่แล้ว +13

    Great explanation bro👍

  • @ammuammuzz3708
    @ammuammuzz3708 3 ปีที่แล้ว +8

    Sound Poli anallo💖☺️

  • @gourinandan2812
    @gourinandan2812 3 ปีที่แล้ว +7

    Eth ezhithiyavanum. Explain cheythavanm killadi thanne......
    Love u broo

  • @nithinshabasheer4098
    @nithinshabasheer4098 3 ปีที่แล้ว +1

    Detailed explanation bro

  • @sheejakajayan6630
    @sheejakajayan6630 3 ปีที่แล้ว +97

    നിങ്ങള് ഒരു കാര്യം ശ്രദ്ധിച്ചൊ വില്ലത്തിയുടെ അമ്മ പറഞ്ഞു ഭാവിയില് അവള് കുറെ കൊല ചെയ്യുമെന്ന് അത് നടന്നു

    • @alfiasharaf5610
      @alfiasharaf5610 3 ปีที่แล้ว +4

      Athe💯

    • @zorroo_
      @zorroo_ 3 ปีที่แล้ว +4

      athe avalarnnu shari...avlk munne avalde daivangal vilich paranjarnn futuril ivl korr pere kollumn..athondan kollan nokie

    • @manasachacko6985
      @manasachacko6985 3 ปีที่แล้ว +20

      അപ്പോഴേ തട്ടി കളഞ്ഞാൽ മതിയാരുന്നു 😂

    • @vyga5254
      @vyga5254 2 ปีที่แล้ว +1

      @@manasachacko6985 last njanum chindhichu movie kadat

  • @starryangel3636
    @starryangel3636 3 ปีที่แล้ว +18

    Kidu

  • @mohith_mg4128
    @mohith_mg4128 2 ปีที่แล้ว +2

    I would appreciate if you can change your intro BGM, when we use our headphones it hurts. Please change it.

  • @harshadkhan3059
    @harshadkhan3059 3 ปีที่แล้ว +38

    hi bro just do “ got” season by season.

  • @murshimurshi8067
    @murshimurshi8067 3 ปีที่แล้ว +10

    നല്ലോണം മനസ്സിൽ ആയി ട്ടാ.. Thank you

  • @annashifana3967
    @annashifana3967 3 ปีที่แล้ว +2

    Ee movie kanditt kannu thallipolyi
    Super avatharanam

  • @gladiator4282
    @gladiator4282 3 ปีที่แล้ว +21

    Thanks for introducing and explaining such great movies☺️☺️☺️☺️

  • @lekshmiml2368
    @lekshmiml2368 3 ปีที่แล้ว +20

    Sleep tight nta Malayalam explanation iduo

  • @monuedwin5999
    @monuedwin5999 3 ปีที่แล้ว +6

    Omg so super i like it so much😍

  • @lakshminarayananan103
    @lakshminarayananan103 3 ปีที่แล้ว +8

    Good
    Even if u reveals it won’t be a spoiler because very few will see the original

  • @mayaanilkumar7229
    @mayaanilkumar7229 3 ปีที่แล้ว +12

    Spr story spr explanation bro 😍

  • @ammuz6679
    @ammuz6679 3 ปีที่แล้ว +9

    Pollichu...

  • @asif__alii
    @asif__alii 3 ปีที่แล้ว +6

    Bro kalakki kisukki thimarthu 💕

  • @ominouskey
    @ominouskey 3 ปีที่แล้ว +18

    Bro please explain ghost rider 😭

  • @niveditha000
    @niveditha000 3 ปีที่แล้ว +1

    Super film.
    And explanation too..vaikippoyi njan😶

  • @seoul_vibe
    @seoul_vibe 3 ปีที่แล้ว +35

    Pwolli bro 💯💥

  • @_.bigboy09
    @_.bigboy09 3 ปีที่แล้ว +18

    Machane Gemini Man movie explain cheyumoo

  • @sidharthp259
    @sidharthp259 3 ปีที่แล้ว +3

    Avasaanam naayikaye kaanikkunnille ath maathram aan manassilaakathath.... Athinaan ee video kndath.... Athaanenkil ee videoyil paranjittumillaa.....😌 athonn paranj tharuo... Aa last seen enthaa sambavam?

  • @Babymanjusha
    @Babymanjusha 2 ปีที่แล้ว +3

    Park shin hye Korean action queen ✨️

  • @05aparnavr63
    @05aparnavr63 3 ปีที่แล้ว +25

    Super👍👍

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +3

      Thank you 👍

    • @stranger69pereira
      @stranger69pereira 3 ปีที่แล้ว +1

      @@CinemaStellar
      നല്ല അവതരണം നല്ല Voice
      But, kadha തുടങ്ങിയപ്പോൾ ഭയങ്കര Speed 2:05
      സ്പീഡ് കുറയ്ക്ക് ബ്രോ
      General audience nu കത്തില്ല 😊

  • @strwbwyaa
    @strwbwyaa 3 ปีที่แล้ว +27

    Nice💯

  • @sooryas1361
    @sooryas1361 3 ปีที่แล้ว +4

    Njn idhuvare kandittulladhill vech the best movie 😍😍 aarum chindhikkadhe ithrem mystries ulle e movie create cheyydhe aalk oru valya appreciation 👏🏻 pne igane oru movie nammalekku valare manahoramayi interesting ayi ottum thanne boar adippikathe pakarann thanne thankzz🥰😍 idhpole ulle variety moviesinte explanation chettannil ninn predhekshikunnu😍😍

  • @SALAHU
    @SALAHU 3 ปีที่แล้ว +11

    Poli❤️❤️❤️❤️

  • @snehasathyan280
    @snehasathyan280 3 ปีที่แล้ว +3

    Brother ithinte baaaki series um koode cheyyanam.mannayittind

  • @film_mania_
    @film_mania_ 3 ปีที่แล้ว +14

    Ring1and 2 movie cheyyamo plzzzzz

  • @ladkaladki3763
    @ladkaladki3763 3 ปีที่แล้ว +1

    Uffff💥💥ന്റെ പൊന്നോ... 🔥🔥

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +12

    Inceptionu shesham itrayum enne thrill adipicha padam vereyilla🔥

  • @vivek1992
    @vivek1992 3 ปีที่แล้ว +2

    Bro ' Hachi: A Dog's Tale ' എന്ന movie explanation+review ഇടുമോ please. ഇത് ഞാൻ എല്ലാ വീഡിയോസ് ഇൻ്റെ കമൻ്റിൽ ഇടുന്നുണ്ടു

  • @gayaquinn7177
    @gayaquinn7177 3 ปีที่แล้ว +2

    Aa last nadi white puthap maati pedich nilkunna scene nte meaning endha?

  • @gana4846
    @gana4846 2 ปีที่แล้ว +3

    Super movie and you're sound are so perfect and clear 👍 keep going bro

    • @CinemaStellar
      @CinemaStellar  2 ปีที่แล้ว

      Thank you 😊❤️

    • @gana4846
      @gana4846 2 ปีที่แล้ว

      Welcome 😄😁

  • @saijemin
    @saijemin 3 ปีที่แล้ว +14

    ഞാൻ കണ്ടതിൽ അവസാന ഭാഗം ഉണ്ടായിരുന്നില്ലലോ അവസാനം അമ്മയും മോളും നടന്നു പോകുന്നിടത് അവസാനിപ്പിച്ചല്ലോ അതിൽ

  • @hisbu555
    @hisbu555 2 ปีที่แล้ว +4

    ഇതൊന്നും ബുദ്ധിയുള്ളവർക്ക് മനസിലാക്കാൻ പറ്റൂ എന്നെ പോലെ ☺️😁🥴😕