"പുതിയ" ബൈക്ക് വാങ്ങി 💥💥husqvarna svartpilen 250 ownership Review

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2020
  • 2020 ൽ പുതുതായി ഇറങ്ങിയ Husquvarna Svartpilen 250 എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ ആണ് ഇന്നത്തെ വിഡിയോയിൽ കൂടെ നിങ്ങളുടെ മുമ്പിൽ share ചെയുന്നത്...വാങ്ങാൻ പ്ലാൻ ഉള്ളവർ തീർച്ചയായും കാണുക...!!!
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    FREE FEEL TO CONTACT ME ON;
    __________________________________
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arunsmokiii
    ___________________::::::___________________
    MY GADGETS
    Camera :
    gopro Hero 7
    Hero 8
    One plus 7pro
    s20 plus
    5d M4 85mm lens
    EDITING SOFTWARE ;
    Power director Pro
    (FULLY EDITED ON ONEPLUS 7PRO)
    THUMBNAIL
    _________________
    Light room
    snapseed
    malayalam photo editier
    MY OTHER PAGES
    FOR USED BIKES
    / tcrktm
    facebook
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz 💙______**
  • ยานยนต์และพาหนะ

ความคิดเห็น • 1.4K

  • @arun_smoki
    @arun_smoki  4 ปีที่แล้ว +426

    ഇത് പോലെ വേറെ ഏതേലും വണ്ടിയുടെ vdo ആവശ്യമുണ്ടെങ്കിൽ എനിക്ക് ഇൻസ്റ്റാഗ്രാമിൽ msg അയക്കുക..
    instagram.com/Arunsmoki

    • @AK_WORLD_46
      @AK_WORLD_46 4 ปีที่แล้ว +2

      Hi

    • @akhilc1170
      @akhilc1170 4 ปีที่แล้ว +12

      Xpulse bs6 detail review ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു???
      Katta waiting 💯❣️

    • @_sineesh
      @_sineesh 4 ปีที่แล้ว +7

      Bro Top end kanikuna oru video jd

    • @Themindsetmatters1111
      @Themindsetmatters1111 4 ปีที่แล้ว +9

      𝙽𝚎𝚠 𝚔𝚝𝚖 250 𝚍𝚞𝚔𝚎

    • @vishnu7268
      @vishnu7268 4 ปีที่แล้ว +5

      Atine bro reply thararillallo

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 4 ปีที่แล้ว +2277

    Test ഡ്രൈവ് പോലും ചെയ്യാതെ ഇൗ വണ്ടി എടുത്ത്...100 km ഓടിച്ച്. അത് olx ഇല് ഇട്ട് വിറ്റ ലേ psycho മൊതലാളി 😂

    • @manumahadevan1216
      @manumahadevan1216 4 ปีที่แล้ว +12

      😄😂

    • @sjblack9050
      @sjblack9050 4 ปีที่แล้ว +19

      Avnu aro gift kodutha ano.olx il 1.90 nu ad undarun

    • @mnz-znm5414
      @mnz-znm5414 4 ปีที่แล้ว +52

      പൈസ ലോലക് എന്തും ആവാല്ലോ 😀😀😀😀

    • @_anandu_sk__8405
      @_anandu_sk__8405 4 ปีที่แล้ว +6

      😅

    • @raziqkp6784
      @raziqkp6784 4 ปีที่แล้ว +3

      @@mnz-znm5414 athe 😂

  • @manumahadevan1216
    @manumahadevan1216 4 ปีที่แล้ว +1341

    കാശു കൊടുത്തു പുതിയ ബൈക്ക് വാങ്ങി ടെസ്റ്റ് ഡ്രൈവ് അടിച്ച് olxil ഇട്ട മചനിരിക്കട്ടെ ഒരു കുതിര പവൻ 🤭😂😄

    • @mujuzack6227
      @mujuzack6227 4 ปีที่แล้ว +1

      🤣🤣

    • @anandumanoj8366
      @anandumanoj8366 4 ปีที่แล้ว +8

      Machane chiripich kollale 😂😂😂😂😂😂😂 chirich chath. Ngan edaan udeshicha coment thane

    • @vishnuprasad7216
      @vishnuprasad7216 4 ปีที่แล้ว +1

      🤣🤣

    • @vishnusuresh7654
      @vishnusuresh7654 4 ปีที่แล้ว +2

      Njanum

    • @mallutechy3838
      @mallutechy3838 4 ปีที่แล้ว +26

      Corona aayond test drive cheyyan tharilla enn prnj appo thanne aa vandi vang test drive adich . Vandi eshtayilla appo thanne olx IL ittu vittu

  • @aadithyanrmenon9994
    @aadithyanrmenon9994 4 ปีที่แล้ว +493

    Chellork sheriyagum chellork sheriyagilla😂

  • @adhi16
    @adhi16 4 ปีที่แล้ว +286

    Oru scooter polum illathe ee video kanunnavar like adikk😅

    • @Fayizvarodan4455
      @Fayizvarodan4455 4 ปีที่แล้ว +2

      Njan. Und

    • @akhilmd7345
      @akhilmd7345 4 ปีที่แล้ว +1

      💪

    • @user-dc4nm4du3x
      @user-dc4nm4du3x 4 ปีที่แล้ว +7

      സൈക്കിൾ പോലും ഇല്ലടാ

    • @akbarsha.
      @akbarsha. 4 ปีที่แล้ว +1

      Ente bhai bike'nekkaalum vila varunna scooter und.apo oru scooter polum illatha enna prayogam engane sheri aakum

    • @cinewap5540
      @cinewap5540 3 ปีที่แล้ว

      🙋‍♂️

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 ปีที่แล้ว +673

    കാശുള്ളവൻ ബൈക്ക് വാങ്ങും കാർ വാങ്ങും.... അല്ലാത്തവൻ ഇവിടെ കിടന്ന് മൂ@#$😂😂😂😂

    • @monjanal4268
      @monjanal4268 4 ปีที่แล้ว +11

      Kashu indakanam

    • @ansalar4658
      @ansalar4658 4 ปีที่แล้ว +5

      Cash undakuka ennulladh athra eluppamalla

    • @monjanal4268
      @monjanal4268 4 ปีที่แล้ว +4

      @@ansalar4658 arum smoki kashtapetuthaneya kashu undakiye

    • @ansalar4658
      @ansalar4658 4 ปีที่แล้ว +5

      @@monjanal4268 adhinu njan Arun smokie kashtappedaadheyanu cash undakki enn paranjillaalo?

    • @user-ip5pe5ok8p
      @user-ip5pe5ok8p 4 ปีที่แล้ว

      Oru tiruttu unde kaashullavan alla kaashu undaakiyavan athinuvaande kashtapattavan

  • @arunjohn727
    @arunjohn727 4 ปีที่แล้ว +386

    സ്ട്രെല്ലിനും കൂടി ഈ വണ്ടി ഒന്ന് review ചെയ്യാൻ കൊടുക്കുവോ😁

    • @aromala8037
      @aromala8037 4 ปีที่แล้ว +2

      🙊

    • @_asif
      @_asif 4 ปีที่แล้ว +15

      ഇതൊക്കെ കുറെ മാസങ്ങൾക്ക് മുമ്പേ review ചെയ്തതാ...

    • @arunjohn727
      @arunjohn727 4 ปีที่แล้ว +3

      @@_asif expectation video മാത്രമേ ചെയ്തിട്ടുള്ള്.. review ചെയ്തില്ല

    • @ananthu8534
      @ananthu8534 4 ปีที่แล้ว +6

      റിവ്യൂ കിടു കിട്ടണമെങ്കിൽ Ajith the Travel Buddy റിവ്യൂ ചെയ്യണം .
      റിയൽ വണ്ടിപ്രാന്തൻ .

    • @nayanamohan5137
      @nayanamohan5137 3 ปีที่แล้ว +2

      @@ananthu8534 da strill uyir

  • @jaseelmuhammed4884
    @jaseelmuhammed4884 4 ปีที่แล้ว +283

    പൈസക്കാർക് എന്തും ആവാലോ എന്ന വാക്കിന് പ്രാധാന്യം അർഹിക്കുന്ന വീഡിയോ 😊😊 പൈസ കൊടുത്തു വണ്ടി വാങ്ങി എന്നിട്ട് ടെസ്റ്റ്‌ ഡ്രൈവ് അടിച്ചു ഇഷ്ടപ്പെടാതെ olx ൽ വില്പന നടത്തിയ പ്രത്യേക തരം മൊതലാളി 👌👌

    • @jerie423
      @jerie423 4 ปีที่แล้ว +10

      ഗിഫ്റ്റ് കിട്ടിയതാകും ബ്രോ.. ഇഷ്ടം ഉള്ള ബൈക്ക് എടുക്കാൻ വിറ്റത് ആയിരിക്കും.. അങ്ങനേം ആകാല്ലോ.. നല്ലത് ചിന്തിക്കൂ🤪😂😋

    • @jaseelmuhammed4884
      @jaseelmuhammed4884 4 ปีที่แล้ว +2

      @@jerie423 uff നിലപാട്

    • @mufeedtc_12
      @mufeedtc_12 4 ปีที่แล้ว +1

      Thanks ☺️

    • @jerie423
      @jerie423 4 ปีที่แล้ว +1

      @@mufeedtc_12 ingalanalle aa aalu..❤️

    • @anandhumanoharan402
      @anandhumanoharan402 4 ปีที่แล้ว +2

      Angaarde paisa angaarde ishtam

  • @abqxt6876
    @abqxt6876 4 ปีที่แล้ว +127

    മറ്റേ ചെറിയ വണ്ടിടെ vdo എവിടെ

    • @duker_pil0t478
      @duker_pil0t478 4 ปีที่แล้ว

      Aah njanum 2,3 days aayi athu thanna nokkunne

  • @fuelinjectedrtr8
    @fuelinjectedrtr8 4 ปีที่แล้ว +263

    എന്റെ uncle gift തന്നതാണ്
    Enikk KTM venam enn olx il itta bike aano
    Ennal ad njanum കണ്ടിട്ടുണ്ട് 😁😁
    Im from kannur

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +4

    Super machane 😍👌💜🔥 veraity vandi💖✌🎉

  • @midhunrajcri
    @midhunrajcri 4 ปีที่แล้ว

    Vere level vlog and review aanu bro ✌️❤️

  • @akhilc1170
    @akhilc1170 4 ปีที่แล้ว +64

    Xpulse bs6 detail review ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു???
    Katta waiting 💯❣️

    • @MRALAN-ey3tj
      @MRALAN-ey3tj 4 ปีที่แล้ว

      Cheythallo bro onnu nokikke review cheythattundu

    • @akhilc1170
      @akhilc1170 4 ปีที่แล้ว +1

      @@MRALAN-ey3tj ആ വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഒരു വീഡിയോ കൂടി ചെയ്യുമെന്ന്

  • @Canadian_pravasi
    @Canadian_pravasi 4 ปีที่แล้ว +9

    മച്ചാൻ വേറെ ലെവൽ അനുട്ടോ

  • @aswins8839
    @aswins8839 4 ปีที่แล้ว +82

    എന്റെ ഒരു അഭിപ്രായത്തിൽ tail lamp-നു താഴെ നമ്പർ പ്ലേറ്റ് കൊടുത്തിട്ട് ആ grab rail മാറ്റി himalaya -ടെ grab rail ആക്കിയാൽ ഒരുവിധം ആ പിറകിലെ വൃത്തികേട് അങ്ങ് മാറും

  • @albinjoy4075
    @albinjoy4075 4 ปีที่แล้ว +1

    ഒരു small വണ്ടിയുടെ Video varathathenna കട്ട waiting😍😍😍😍😍😍😍😍😍😍😍😍

  • @snp-zya
    @snp-zya 4 ปีที่แล้ว +168

    ഞാനൊക്കെ എന്ന് മേടിക്കാന ഒരു പുതിയ വണ്ടിയൊക്കെ

    • @amalajay7832
      @amalajay7832 4 ปีที่แล้ว +1

      Me too

    • @damnroller2939
      @damnroller2939 4 ปีที่แล้ว +5

      വാങ്ങാൻ പറ്റും broo just keep working hard🙌☺️

    • @josescariya4852
      @josescariya4852 4 ปีที่แล้ว +1

      Metoo

    • @homeideas6039
      @homeideas6039 4 ปีที่แล้ว +1

      An alarmingly important protest happened in Germany

    • @lyricsmedia3735
      @lyricsmedia3735 4 ปีที่แล้ว +1

      @@damnroller2939 sthiram dialogue 😂

  • @muhammadeyazinkhy7223
    @muhammadeyazinkhy7223 4 ปีที่แล้ว +3

    🔥 ഞാൻ തൃശ്ശൂരിൽ ഇറക്കി🔥❣️🤙peweR full word🤘🤙✨️

  • @aneeshvasantha
    @aneeshvasantha 4 ปีที่แล้ว

    Powli machaneeee

  • @SandRoutes
    @SandRoutes 4 ปีที่แล้ว

    All the best 👍

  • @NJ-uo1vc
    @NJ-uo1vc 4 ปีที่แล้ว +10

    ഈ വണ്ടി വേറെ ലെവലാണ്

  • @raeesvlogs445
    @raeesvlogs445 4 ปีที่แล้ว +31

    EIA DRAFT 2020 എന്ന പുതിയ നിയമത്തെകുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ...
    EIA DRAFT 2020 നെക്കുറിച്ച് ഞാൻ ഒരു reaction video ചെയ്തിട്ടുണ്ട്. എന്റെ കോളേജിലെ പ്രിൻസിപ്പാൾ അടക്കം ഒരുപാട് പേര് എന്നെ വിളിച്ച് പ്രശംസിച്ച ഒരു വിഡിയോ കൂടിയാണ്.😊 തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു വിഡിയോ ആണ്.. മാത്രമല്ല, ഇതിനെതിരേ എല്ലാവരും പ്രതികരിക്കുക. കാരണം, ഇത് നമ്മുടെ ജീവവായുവിന്ന് വേണ്ടിയുള്ള പോരാട്ടമാണ്.
    Withdraw EIA DRAFT 2020.

  • @fahadpnazeer
    @fahadpnazeer 4 ปีที่แล้ว

    Nammalum cheriyoru arun smoki aavattenneey💥

  • @amalm1523
    @amalm1523 4 ปีที่แล้ว +1

    Machan uyir✨️💗

  • @rabeeh1860
    @rabeeh1860 4 ปีที่แล้ว +74

    3:48 ചേലോർക്ക് ശര്യാവും ചേലോർക്ക് ശരിയാവൂല ഇക്ക് ശര്യായില 😅😅

  • @aravindcp9927
    @aravindcp9927 4 ปีที่แล้ว +3

    4:12 pakka dilog 🤣🤣💪💪💪 pidichirunnillel ❤️❤️

  • @akhilsudev6493
    @akhilsudev6493 4 ปีที่แล้ว

    Onnum parayanilla
    Bike ne patti ellam ulkolluchkondulla oru nalla review
    Feel good bro😊

  • @athulkrishna1131
    @athulkrishna1131 4 ปีที่แล้ว

    Arun smoki isttam😍😙😙

  • @Sabarinath.S
    @Sabarinath.S 4 ปีที่แล้ว +5

    * ചേട്ടാ വണ്ടിയുടെ on road price എത്ര
    * ഒരു milage test വീഡിയോ ചെയ്യാമോ svartpilen ന്റെ

  • @mrsoman8237
    @mrsoman8237 4 ปีที่แล้ว +5

    15:05 അടിപൊളി വെള്ളച്ചാട്ടം 😍😍

  • @creatertechy6778
    @creatertechy6778 4 ปีที่แล้ว +1

    Smokiii love you

  • @Devil-ql3wo
    @Devil-ql3wo 4 ปีที่แล้ว

    Arun bro adipoli❤️❤️❤️❤️

  • @jithinkoshy5339
    @jithinkoshy5339 3 ปีที่แล้ว +6

    Chetta Svartpilen means black arrow ( T Stem Handle bar) and Vitpilen means white arrow (cafe racer handle bar), alandu nilavil e color Matram ayathu kondala , it only comes in black or else what’s the relevance in their name 😋

  • @copyright4513
    @copyright4513 4 ปีที่แล้ว +88

    Arunsmoki:വില കൂട്ടി മേടിച്ചതിനു ഫസ്റ്റ് ownera അപമാനിക്കുന്നു. First owner :നീ പക പോക്കയാണല്ലേട 😐

  • @Navaneed_Hoongai
    @Navaneed_Hoongai 4 ปีที่แล้ว

    Powli review bro

  • @ashraysl8742
    @ashraysl8742 4 ปีที่แล้ว +2

    Arun smoki ❤❤

  • @stephinthadathell1066
    @stephinthadathell1066 4 ปีที่แล้ว +3

    Waiting youtube 700 k 💞💞💞

  • @nish260
    @nish260 4 ปีที่แล้ว +18

    I have done 470 km now...
    Good in handling, braking..

    • @rasputin6595
      @rasputin6595 2 ปีที่แล้ว

      Mileage ethra kittunnund bro

  • @hidayathshamsudheen5436
    @hidayathshamsudheen5436 4 ปีที่แล้ว

    Smokki chettan... mmakk vendi oru videoyo allenkil oru advise tharo.. old model bulletaano atho puthiya bulletano ettavum betterenn. Onn paranj tharo.. plzzzz

  • @nibin5950
    @nibin5950 4 ปีที่แล้ว

    Waiting for next video 😍😍😍

  • @anandhuanil1950
    @anandhuanil1950 4 ปีที่แล้ว +23

    പത്തനംതിട്ട ഉണ്ട് 😍😍😍

  • @Azhichupani
    @Azhichupani 3 ปีที่แล้ว +15

    Ithano Akshay Vloggerinu thirichadichathu??? 😂😂😂

  • @sanjay0927
    @sanjay0927 4 ปีที่แล้ว +1

    Arun bro dominar edukkan oru cheriya plan nd.... bt confusion aaanful ntha cheyyandathenn ariyilla

  • @anandakrishnang6380
    @anandakrishnang6380 4 ปีที่แล้ว +1

    Handle baril cheriya rusting problm kanikanund..pne oru 175cm enkilum height ullavarke comfortable aayi bike kondu nadakan pattu.. ground clearance theere kuravaanu.. max offroad ozhuvaakunath nallatharikum..nd not comfortable for pillion also..

  • @vaisnavmohan4752
    @vaisnavmohan4752 4 ปีที่แล้ว +11

    Ee vandi olx il kandirunnu gift kittyathan vilkunnu enn captionil , Kannur 😅

  • @torquee_wheels8913
    @torquee_wheels8913 4 ปีที่แล้ว +6

    80-90 km pokaan anenkil xpulse mathiyakum verthe ithrem cash mudakkanda avashyuillallo

  • @lukkuhakeem3460
    @lukkuhakeem3460 4 ปีที่แล้ว +4

    Back onn modified cheythaal.. pwoli..

  • @sufiyanharis6127
    @sufiyanharis6127 4 ปีที่แล้ว

    Katta dream💯😍

  • @vishnusivaji666
    @vishnusivaji666 4 ปีที่แล้ว +53

    ലെ ഓണർ: നെഗറ്റീവിനൊക്കെ ഒരു പരുതി ഇല്ലെടെ, ഒരു മര്യാദ വേണ്ടേ
    അരുൺ: ചിലരുടെ ശെരിയാകും ചിലരുടെ ശെരി ആകില്ല, എന്റേത് ശെരിയായില്ല 🤣

  • @Hari-ph9iv
    @Hari-ph9iv 4 ปีที่แล้ว +467

    ഹോണ്ട നവി യ്ക്ക് പ്രോട്ടിൻ പൌഡർ കൊടുത്ത പോലുണ്ട് 😂

    • @yafirpk2421
      @yafirpk2421 4 ปีที่แล้ว +4

      😂😂🤣🤣🤣

    • @ashwarmubarak
      @ashwarmubarak 4 ปีที่แล้ว +3

      🤣

    • @starkindustries3413
      @starkindustries3413 4 ปีที่แล้ว +5

      🤣🤣🤣 assal comment

    • @sreehari8530
      @sreehari8530 4 ปีที่แล้ว +21

      Nee poyi adhiyam vandi direct kandu nokk...

    • @Hari-ph9iv
      @Hari-ph9iv 4 ปีที่แล้ว +8

      ഞാൻ കണ്ടു, ഇഷ്ട്ടപെട്ടില്ല, ഡ്യൂക്ക് 250 എടുത്തു @sree abs

  • @travdine
    @travdine 3 ปีที่แล้ว

    ആദ്യായിട്ട് കാണുവാ ഈ ബൈക്ക് കൊള്ളാം 😍😍

  • @jibinbiju6151
    @jibinbiju6151 4 ปีที่แล้ว +34

    ലെ മൊതലാളീ : ഇത് നമ്മുക്ക് പറ്റിയ വണ്ടി അല്ലാ😌

  • @ed_w_in_9678
    @ed_w_in_9678 4 ปีที่แล้ว +20

    Arun smoki uyir...😘😘
    1st view

  • @abinabrahamissac9242
    @abinabrahamissac9242 4 ปีที่แล้ว

    ഈ Video Thumbnail Design നന്നായിട്ടുണ്ട്...

  • @arancarnivora5087
    @arancarnivora5087 3 ปีที่แล้ว

    Vandi Kollam but back pora.headlight portionil ninn nokkiyal
    Set look.meter super

  • @aswinraj4317
    @aswinraj4317 4 ปีที่แล้ว +6

    Parayan തുടങ്ങുക ആയിരുന്നു ഒരു tail വച്ച പൊളി ayirikkum

  • @clocktowervlogs6494
    @clocktowervlogs6494 3 ปีที่แล้ว +5

    Bro ithee Akshay blogger inde vandi alle

  • @athul9947
    @athul9947 4 ปีที่แล้ว +2

    Bro beginner friendly bikesine kurich Oru video cheyyamo please🙏❤️

  • @sanjaykrishna2344
    @sanjaykrishna2344 4 ปีที่แล้ว

    Powli mahane

  • @fa_l_con3527
    @fa_l_con3527 4 ปีที่แล้ว +13

    1:31 cbr 250.. legend sanam💪🔥
    250cc ill powerfull vandi aayit cbr eppazhum indd

  • @favazk5705
    @favazk5705 4 ปีที่แล้ว +7

    Poli

  • @sreehari8530
    @sreehari8530 4 ปีที่แล้ว +2

    Njn oru Vitpilen User anu .Enk Over all Value for money ayittanu thonniya Compare to this Segment bikes.
    Cons-
    Ground clearance
    Small Fuel Capacity
    Mud oru rakshayumillathe adikum ...
    Pros -
    Refinement
    Handling
    Built Quality
    Road Presence
    Pinna back look kettan aah Grab grill remove akki tail tidy kayattathe no Raksha....

  • @ajmalfawas8427
    @ajmalfawas8427 4 ปีที่แล้ว +2

    Agane new bike koodi machan eduthu 🔥🔥🔥🔥

  • @MOVIEMANIAC-tv7vb
    @MOVIEMANIAC-tv7vb 4 ปีที่แล้ว +8

    എന്റെ ഫസ്റ്റ് ബൈക്ക് ഇതാണ് ipo 600 km aayi.. anyaya power aanu❤️
    First oru 2, 3 days shoulder pain indaakum pne maarum, pillion comfort ottum illa, ippo thanne chain kurach loose aayitund, veroralde first servicenu munp chain loose aayirunnu.. service kazhinj prushnamillanna paranjath.. njnm service cheyth nokkanam

    • @sreeragss9163
      @sreeragss9163 2 ปีที่แล้ว

      Bro vandi engane ondu

    • @MOVIEMANIAC-tv7vb
      @MOVIEMANIAC-tv7vb 2 ปีที่แล้ว +1

      @@sreeragss9163 ippo 1 varshavum 7 maasavum aayii, 21000 km aayi, vandi power anu, polikkan pattiya vandi aanu, kurach prblm ullath pillion irikkunna aalk aanu, ninrthaathe oru 100-120 km okke odikkam, athil kooduthal aayal nalla naduvedhana edukum

    • @MOVIEMANIAC-tv7vb
      @MOVIEMANIAC-tv7vb 2 ปีที่แล้ว

      @@sreeragss9163 mileage aanu vishayam, 😑 long anel mathram nh il 40 vare okke kittum, allathe 30 okke ullu

    • @sreeragss9163
      @sreeragss9163 2 ปีที่แล้ว

      @@MOVIEMANIAC-tv7vb daily 50 km travel indu highway aanu mileage ethra kittum bro

    • @MOVIEMANIAC-tv7vb
      @MOVIEMANIAC-tv7vb 2 ปีที่แล้ว +1

      @@sreeragss9163 70il poyal mileage kittum, 35 okke kittum

  • @UNBOXINGTECHTR
    @UNBOXINGTECHTR 4 ปีที่แล้ว +10

    Chetta joy electric bike review varum enn community tabill ettayirunu athu eppol varum chetta??

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +1

    *Poli muthe💗💗💗💗💗*

  • @rock29808
    @rock29808 4 ปีที่แล้ว

    Machanthe review super anu

  • @thinkersvlog3458
    @thinkersvlog3458 4 ปีที่แล้ว +16

    First 🙋🙋🙋
    Kannur karran💪💪💪

  • @imhereknow-11
    @imhereknow-11 4 ปีที่แล้ว +61

    KL 78.. Nummade swantham iritty🔥

  • @WhiTeDeViL-qo3rp
    @WhiTeDeViL-qo3rp 4 ปีที่แล้ว +1

    Yamaha XSR155 ne kurich oru video cheyyumo bro

  • @hajarahajara1026
    @hajarahajara1026 ปีที่แล้ว +1

    Lot of love

  • @Mhd_Musthafa__
    @Mhd_Musthafa__ 4 ปีที่แล้ว +5

    4:00 Malappuram slang 😅😄😉

  • @stephinthadathell1066
    @stephinthadathell1066 4 ปีที่แล้ว +12

    Ducati വീഡിയോ ഉടനെ ഉണ്ടോ ബ്രോ

  • @trxzodiac7880
    @trxzodiac7880 4 ปีที่แล้ว

    Eni erangan pokunna off & city friendly bikes ne kurichu oru video edammo

  • @jotraveller9700
    @jotraveller9700 4 ปีที่แล้ว

    Bike review supper 👌

  • @abeeds4783
    @abeeds4783 4 ปีที่แล้ว +12

    3:46
    Chilork sheryavm
    Chelork sheryavula
    Enk sheryayila 😆😆

  • @mrtrack1421
    @mrtrack1421 4 ปีที่แล้ว +3

    *ചെലോല് ബൈക്ക് വാങ്ങുന്നു ചേലോല് ബൈക്ക് വാങ്ങിയവരുടെ വീഡിയോയും കണ്ട് ഇരിക്കുന്നു*
    എന്നിട്ടോ എന്നിട്ടെന്താ അത് ഓടിക്കുന്നതായി വിചാരിച്ചു സമാധാനപ്പെടും 🙂🙂

  • @FSVlogz
    @FSVlogz 4 ปีที่แล้ว

    വീഡിയോ പൊളിച്ചു

  • @bharathvlogss
    @bharathvlogss 4 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @adarsh__4410
    @adarsh__4410 4 ปีที่แล้ว +4

    KL 78...മ്മളെ ഇരിട്ടി 🔥🔥❣️❣️❤️

  • @rhidhiq
    @rhidhiq 4 ปีที่แล้ว +5

    സത്യം.....navi gym ഇല്‍‌ പോയ പോലെ ഉണ്ട്😂😂😂😂

  • @akshay24p
    @akshay24p 4 ปีที่แล้ว

    Bro facelift duke 250 vannallo, any changes ? Only head light?

  • @aneeshkutty9297
    @aneeshkutty9297 4 ปีที่แล้ว +1

    Bro
    Honda Cb 300 review cheyyumo

  • @teamftdxpsycho818
    @teamftdxpsycho818 4 ปีที่แล้ว +6

    KL 78 iriitty registration❤

  • @theinvisiblehands3243
    @theinvisiblehands3243 4 ปีที่แล้ว +4

    11:58 ✌️✌️ മുൻപിൽ നിന്ന് നോക്കുമ്പോൾ അമ്പോ എന്നും ... പിന്നിൽ നിന്നും നോക്കുമ്പോൾ അയ്യേ എന്നും... 😂😂 കിടു 😁😁😁 ലെ Husqvarna : അപമാനിച്ചു കഴിഞ്ഞെങ്കിൽ വിറ്റു കൂടെ... 🙄🙄

  • @vigneshvinod2195
    @vigneshvinod2195 4 ปีที่แล้ว

    Poli poli🤩

  • @deepakpanikkath7098
    @deepakpanikkath7098 4 ปีที่แล้ว

    Luk oke powli aaanu.. tcr showroom il vannirunu.. test drive polum kittilla annu.. pne size body ulavarke oru matchum expect chayanda.. ആന ഉറുമ്പിന്റെ മേലെ irikuna pole indavum

  • @copyright4513
    @copyright4513 4 ปีที่แล้ว +36

    ലെ first owner :നീ പിന്നേം കറങ്ങി തിരിഞ്ഞ് എന്റെ നെഞ്ചത്തോട്ടു വരുവനോടെ 🤦‍♂️

  • @rahulrp3526
    @rahulrp3526 4 ปีที่แล้ว +4

    പൈസ കൊടുത്തു വണ്ടി വാങ്ങി അതിന്റെ കുറ്റം മുഴുവന്‍ പറഞ്ഞിട്ട് tcr ktm ഇല്‍ വില്ക്കാന്‍ ഇടുന്ന SMOKI😎

  • @sreejiths814
    @sreejiths814 4 ปีที่แล้ว

    Nice review 💥💥

  • @Ridermachii
    @Ridermachii 4 ปีที่แล้ว

    Bro duke 250 upcoming LED headlight oru video chii 🙏🙏🙏🙏

  • @jeevanjojo4419
    @jeevanjojo4419 4 ปีที่แล้ว +9

    ചേലോരടെ ശെരിയാവും, എന്റെയത്‌ ശെരിയായില്ല.. 😁

  • @lakshmigopakumaran8182
    @lakshmigopakumaran8182 4 ปีที่แล้ว +4

    Oru hi tharo

  • @akashjaison2517
    @akashjaison2517 4 ปีที่แล้ว

    @ArunSmoki bro....broyude height ethayanu? 5,7 inu kaal ethumo?

  • @viper_santa
    @viper_santa 4 ปีที่แล้ว

    Oru bike video kandallo,,, 💥💥⚡️⚠️

  • @mallugrapher4682
    @mallugrapher4682 4 ปีที่แล้ว +6

    Nalla quality Cycles nte review venam enn agrahikkunnavar ivde come on....
    Bro Cycles ne kurich oru review idu....✌️

  • @shijeshk514
    @shijeshk514 4 ปีที่แล้ว +7

    Bro duke 250 head light change ayi ippo led light vannu👍

    • @akhilas9286
      @akhilas9286 4 ปีที่แล้ว

      ശെരിക്കും

    • @razeem778
      @razeem778 4 ปีที่แล้ว +1

      +30,000₹ യും കൂടി 🙄

    • @aca6485
      @aca6485 4 ปีที่แล้ว

      @@razeem778 sathyam?😳😳

    • @shijeshk514
      @shijeshk514 4 ปีที่แล้ว

      Athye

  • @geopj3550
    @geopj3550 4 ปีที่แล้ว

    Chettanu jell seat vekuna vedio cheythidea 😊

  • @shahidhshahidh370
    @shahidhshahidh370 4 ปีที่แล้ว

    Arun ..tire spin akunnundennu paranju cheruthaitu accelerator koduthapol. Aa surface nananja pullanu.😊avidennu m80 petanneduthalum spinn avum.

  • @sarangc3899
    @sarangc3899 4 ปีที่แล้ว +52

    Husqi❤
    Edit: KL78
    KANNUR🔥