ഹൊ🥺 മഴ കനത്തതോടെ റോഡുകളിൽ പോലും പുഴകൾ രൂപപ്പെട്ടതോടെ, വാഹനവുമായി പുറത്തിറങ്ങിയവർ തിരിച്ചു വീട്ടിലെത്തുന്നത്, അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതിൻറെ ആശ്വാസ നെടുവീർപ്പോടെ മാത്രം !
കേരളത്തിൽ കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോൾ, എന്തുകൊണ്ട് കനത്ത മഴ യിൽനിന്ന് ലഭിച്ച വെള്ളം പാഴാക്കി തുറന്നു വിടാതെ, ജലവൈദ്യുത പദ്ധതികളിൽ ഫുൾ ഷിഫ്റ്റ് വർക്ക് ചെയ്ത് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചുകൂടാ??

Ippazhathe aahno
Yss broo