പാക്കിസ്ഥാൻ്റെ രാഹുൽ പ്രേമം ! | ABC MALAYALAM | ABC TALKS | 3.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • പാക്കിസ്ഥാനും ഇന്ത്യൻ തിരഞ്ഞെടുപ്പും
    #rahulgandhi #pakisthan #congress #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 253

  • @Ajithomas-vv3xd
    @Ajithomas-vv3xd หลายเดือนก่อน +110

    മൂന്നാല് ദിവസം ആയി നിങ്ങളുടെ ഒന്നിച്ചുള്ള ചർച്ച കണ്ടിട്ട്, സന്തോഷം 🥰

  • @sreelekshmi675
    @sreelekshmi675 หลายเดือนก่อน +164

    മോദിജി പറയുന്നത് സത്യമാണെന്നു അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.. 😁

    • @shaheedCH
      @shaheedCH หลายเดือนก่อน

      Modi ullathum sales cheyunu eni Ellam Indian Somalia aki kazhilla tharum apol manasilakum

    • @ananthan8951
      @ananthan8951 หลายเดือนก่อน +4

      ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ച നോക്കു. ആ ഭവ്യന്മാർക്ക് എല്ലാവർക്കും അറിയാം മോദി പറഞ്ഞത് 100% ശരിയാണെന്ന്. 47 മുതൽ ഇത:പര്യന്തം കോൺഗ്രസ് ഉണ്ടാക്കിയ നിയമങ്ങളും നയങ്ങളും എല്ലാം ഒരു വിഭാഗത്തെ സംരക്ഷിക്കാനും സന്തോഷിപ്പിക്കാനും മാത്രം. മറ്റുള്ളവർക്കും ദേശത്തിനും എന്തു ദ്രോഹം എന്ന് പരിഗണിക്കാതെ. നരസിംഹ റാവു രണ്ടു വലിയ കരിനിയമങ്ങൾ ഉണ്ടാക്കിയതും മറക്കരുത്. മൻമോഹനും രാഹുലും എല്ലാം ഉളുപ്പില്ലാതെ വിളിച്ചു പറയുന്നു.

  • @IKEA16
    @IKEA16 หลายเดือนก่อน +128

    ഹിന്ദുവിൻ്റെ സ്വഭാവം പുതുതലമുറയിൽ മാറി വരുന്നുണ്ട് TG

    • @Ravisidharthan
      @Ravisidharthan หลายเดือนก่อน +15

      Point

    • @esnarayanan2499
      @esnarayanan2499 หลายเดือนก่อน +22

      കൂടുതൽ മാറ്റം
      വരേണ്ടിയിരിക്കുന്നു...അതുണ്ടാകും...

    • @radhakrishnant7626
      @radhakrishnant7626 หลายเดือนก่อน +12

      Vegam pora....

    • @radhakrishnant7626
      @radhakrishnant7626 หลายเดือนก่อน +8

      Vegam pora....

    • @AIartist12356
      @AIartist12356 หลายเดือนก่อน

      Show that in Election, if you think Hindu are changing. Nothing happening. I won't believe that Hindu can or ever will change.

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 หลายเดือนก่อน +69

    രാജീവ് ഗാന്ധിവധക്കേസ് അന്വേഷണം ഊർജ്ജിതമായി നടക്കുമ്പോൾ തന്നെ അത് മയപ്പെടുത്താനുള്ള നിർദ്ദേശം കോൺഗ്രസ്സിൽ നിന്ന് വന്നിരുന്നു.😊

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 หลายเดือนก่อน +8

      Because athinte pinnil aaraanennu avarkkariyaam.

    • @Karmabeliever123_7
      @Karmabeliever123_7 หลายเดือนก่อน +14

      Yes ഒരു ഇറ്റാലിയൻ കമ്പനിയാണ് എൽ ടി ടി ക്ക് ആയുധങ്ങൾ എത്തിച്ചത്. ബാക്കി എല്ലാ സ്ഥലത്തും ഒപ്പമുണ്ടായിരുന്ന സോണിയ തമിഴ്നാട്ടിൽ ഇല്ലായിരുന്നു.

    • @prakashp2048
      @prakashp2048 หลายเดือนก่อน

      Sonia is real killer

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 หลายเดือนก่อน +22

    ഇങ്ങനെ സുന്ദരമായി സത്യം അവതരിപ്പിക്കുവാൻ എന്റെ TG സാറിനേ പറ്റൂ....

  • @balakbalak3616
    @balakbalak3616 หลายเดือนก่อน +60

    മോദിജി വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിട്ട് ഉണ്ട് കോൺഗ്രസ്‌ പാകിസ്ഥാന് Love Letter എഴുതുന്നത് നിർത്തണം എന്ന്.

    • @vr1zmart-yx7iw
      @vr1zmart-yx7iw หลายเดือนก่อน

      പാകിസ്ഥാനോട് ഗാന്ധിജിയും ഇന്ത്യയും എന്നും അനുകമ്പയോടെ നിന്നിട്ടുണ്ട് love പ്രകടിപ്പിക്കാറുമുണ്ട് , അവര് കൊടുവാളെടുത്ത് ഉറഞ്ഞപ്പോൾ വിവരക്കേടിന് നല്ല പെടയും ഇന്ത്യ കൊടുത്തിട്ടുണ്ട്.. നിങ്ങള്ക്ക് പക്ഷേ പാകിസ്ഥാൻ തീവ്രവാദത്തോടും ഭീകരതവാദികളോടും ആണു പ്രേമം, election അടുക്കുമ്പോൾ പ്രേമം മൂത്ത് love letter ഡോളറിൽ എഴുതി കൊടുക്കുന്നത് നിങ്ങളാണ്..! ഭരണം കിട്ടാൻ ഇടക്കൊരു സ്ഫോടനം അവര് കനിഞ്ഞു ചെയ്തില്ലെങ്കിൽ നിങ്ങളുടേ കാര്യം കട്ടപ്പൊക അല്ലേ...ഇതിൻ്റെ നന്ദി കാണിക്കാൻ പെട്ടെന്നൊരു ദിവസം രാവിലെ അവിടെ പോയി സദ്ധ്യ ഉണ്ടിട്ട് വന്ന ആളാണ് മറ്റാരോ love letter കൊടുത്തോ എന്ന് നോമ്പരപ്പെടുന്നത്(.possessiveness ).... എന്നിട്ട് ഇന്ത്യാ രാജ്യത്തെ ഇന്നത്തെ നിലയിൽ പടുത്തുയർത്തിയ കോൺഗ്രസിനെ ആണ് love letter ആരോപണം പറയുന്നത്..! പാകിസ്ഥാൻ ഭീകരര് ഇല്ലെങ്കിൽ ബിജെപി ക്ക് അധികാരം നിലനിർത്തി പോകാൻ കഴിയില്ല.. ഇന്ത്യൻ മുസ്‌ലിംകളുടെ മെക്കിട്ടു കയറാതെ മുസ്ലിം പള്ളി അക്രമിക്കാതെ നിങ്ങള്ക്ക് ഇന്ത്യയിൽ ഭരണം കിട്ടാൻ മറ്റെന്തു വഴിയാണ് നിലവിൽ ഉള്ളത്..

    • @shravanamgreenshomestay
      @shravanamgreenshomestay หลายเดือนก่อน +1

      🤣😂😅

    • @sudhamahadevan7051
      @sudhamahadevan7051 หลายเดือนก่อน +1

      😂😂😂😂

  • @purushothamankani3655
    @purushothamankani3655 หลายเดือนก่อน +15

    Tg വളരെ ആഴത്തിൽ, ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു 👍

  • @cherupushpamthankappan7635
    @cherupushpamthankappan7635 หลายเดือนก่อน +39

    വകതിരിവില്ലാത്ത പപ്പു എന്തു ചെയ്യുമെന്നാണ്?😡

  • @a.kkumar260
    @a.kkumar260 หลายเดือนก่อน +66

    ഭാരതത്തിന് എപ്പോഴും തലവേദന തരുന്ന പാകിസ്ഥാനോട്,ഭാരതത്തിൽ ഇരുന്നു കാണിക്കുന്ന കരുണ കാണുമ്പോൾ ഭാരതീയർ അവരെ സംശയിക്കുന്നത് സ്വാഭാവികമാണ്....😏

  • @Bharatiyan
    @Bharatiyan หลายเดือนก่อน +21

    Article 370 is a nice movie. Things we never knew.

  • @krishnanka1461
    @krishnanka1461 หลายเดือนก่อน +18

    അടിമ പൊട്ടൻ മൻമോഹൻ സിംഹം ഒരിക്കൽ കൂടി ഭാരതം ഭരിച്ചിരുന്നെകിൽ ഭാരതത്തിന്റെ സ്ഥിതി എന്താകുമായിരുന്നു...😮

    • @MRSKITCHEN21
      @MRSKITCHEN21 หลายเดือนก่อน

      മൻമോഹൻ സിംഗ്,, ❤❤❤❤❤

  • @369webrandyou7
    @369webrandyou7 หลายเดือนก่อน +18

    TG വെറും പുലിയല്ല... ഒരു സിംഹം ആണ്.

  • @user-ji1vk6st3o
    @user-ji1vk6st3o หลายเดือนก่อน +15

    പൊതുജനങ്ങൾ ചിന്തിക്കുക ശാന്തിയും സമാധാനത്തോടെ കൂടി ഈ ഭൂമിയിൽ ജീവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അവർ ചിന്തിച്ചു പ്രവർത്തിക്കുക ആര് ഇന്ത്യ ഭരിക്കണമെന്ന് ജനങ്ങൾ ചിന്തിച്ച് തീരുമാനിക്കുക

    • @StandwithTruth03
      @StandwithTruth03 หลายเดือนก่อน +7

      BJP 🇮🇳🇮🇳💪🔥

  • @jayathirajagopal7126
    @jayathirajagopal7126 หลายเดือนก่อน +10

    Suniljiii sarinnu prakopanam undakiyal kurachukoodi karyangal sir visadamakkum 🎉😂😂😂😂😂😂😂.. Soooper charcha....👍👍👍👍👍

  • @girijabhai4388
    @girijabhai4388 หลายเดือนก่อน +9

    കീഴടങ്ങൽ,, പ്രീണനം, ഇത്,, മനസ്സിൽ നിന്ന് പോവാതെ,, ജനങ്ങൾ നന്നാവില്ല,,,,

  • @rambokumar2002
    @rambokumar2002 หลายเดือนก่อน +4

    Really a million dollar question. Hats off TG

  • @bobbyrenjan4864
    @bobbyrenjan4864 หลายเดือนก่อน +25

    Muslingal congressine support cheyyunnath matham valarthaan aan

    • @StandwithTruth03
      @StandwithTruth03 หลายเดือนก่อน +8

      Exactly 💯
      അവൻമാരുടെ വിചാരം ആർക്കും മനസിലായിട്ടില്ലെന്നാണ്😂 രാഹുൽ ഗണ്ടിയോട് എന്നാ ഒരു സ്നേകവാന്നോ😂😂
      വഞ്ചകൻമാർ

    • @Jkvp534
      @Jkvp534 หลายเดือนก่อน +2

      Matham valarthaan vendi maathram alla.. Congress ellaa reethiyilum avare support cheyyunnathu kondum koodiyaanu.. Athu Congress nte Muslims nodulla vidheyathwam kaanumbol manassilaavum..

  • @vvr7577
    @vvr7577 หลายเดือนก่อน +8

    I saw Article 370 . Nice movie ❤

    • @Loops___622
      @Loops___622 หลายเดือนก่อน +1

      ആ മൂവി കണ്ടാൽ എല്ലാവരും ബിജെപി കാർ ആവും 🤣

  • @369webrandyou7
    @369webrandyou7 หลายเดือนก่อน +10

    T G യുടെ മുൻപിൽ സുനിൽ ചേട്ടൻ ഒന്നും അറിയാത്ത കുഞ്ഞാവ ആണ്. പക്ഷേ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പുലിയും.😂😂😂നിങ്ങള് പുലിയാണ് കേട്ടോ.. പ്രോഗ്രാം എന്തായാലും നല്ലതാണ്.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 หลายเดือนก่อน +11

    Tg sir 👍

  • @dinu1448
    @dinu1448 หลายเดือนก่อน +13

    Since southern state do not share border with hostile country they love “INDI” rule because they do not have the pain from these hostile states.Once these states have the same pain like north,eastern states they will rethink their style of voting .

  • @SadanandanK-im7lm
    @SadanandanK-im7lm หลายเดือนก่อน +12

    ശബദം വളരെ കുറവാണ് - സ്വകാരം പറയുന്ന പോലെ

  • @Ravisidharthan
    @Ravisidharthan หลายเดือนก่อน +15

    Razakar എന്നൊരു മൂവി ഉണ്ട് കാണുക..
    ആർട്ടിക്കിൾ 370 ഉണ്ട് കാണുക..
    വാക്സിൻ വാർ ഉണ്ട് കാണുക..

    • @silvereyes000
      @silvereyes000 หลายเดือนก่อน

      Vaccine war super anu. Prathyekich Covishield nu side effects unden koode arinja sthithikk kananam

  • @rajeshmuttichoori9178
    @rajeshmuttichoori9178 หลายเดือนก่อน +9

    Unity of hindhu🙏🏻

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 หลายเดือนก่อน +16

    ഏറ്റവും കിഴങ്ങന്മാർ കേരളത്തിൽ ആണ്. ഒക്കെ അടിമകൾ ആണ്.

  • @AnilKumar-vn1pe
    @AnilKumar-vn1pe หลายเดือนก่อน +6

    രക്ത സാക്ഷിത്വം എന്ന് പറഞ്ഞാൽ രാഷ്ട്രത്തിന് വേണ്ടി ജീവിതവും ജീവനും ത്വജിച്ചവരുടെ ചരിത്രം . ബ്രിട്ടീഷുകാരുടെയും ഇസ്ലാമിന്റേയും ഏജന്റ് മാത്രമായിരുന്നു ഗാന്ധിയും നെഹ്റുവും അവരുടെ കുടുംബവും.
    ഇന്ദിരയുടെ രാഷ്ട്രീയ കളികളിലെ തിരിച്ചടി ആയിരുന്നു മരണം, അല്ലാതെ ത്യാഗം ചെയ്തതല്ല.
    രാജീവിന്റെ മരണത്തിന് പിന്നിൽ ഇറ്റലി കേന്ദ്രീകരിച്ചുള്ള ചിലരുടെ ചെയ്തി. അല്ലാതെ, ത്യാഗം ചെയ്യാമെന്ന് തീരുമാനിച്ചതല്ല.

  • @shivadasp6908
    @shivadasp6908 หลายเดือนก่อน +5

    TG Sir what you said is a fact

  • @omanaroy1635
    @omanaroy1635 หลายเดือนก่อน +6

    Thankyou sir... good talk.

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +5

    Mohandas sir🙏 you are telling truth...

  • @venukonat9173
    @venukonat9173 หลายเดือนก่อน +13

    അവനു ഇന്ത്യ യോടു എന്ത് പ്രതിബദ്ധത? ജനിച്ചു വീണതു മുതൽ ഇറ്റാലിയൻ ഭാഷയും സംസ്കാരവും. ഭക്ഷണം, പ്രാർത്ഥന, പാർട്ടി, ഡ്രസ്സ്‌ എല്ലാം ഇറ്റാലിയൻ. ഇന്ത്യ ഒരു കച്ചവട മാധ്യമം

  • @xavior_india_0891
    @xavior_india_0891 หลายเดือนก่อน +8

    TG വന്നേ... ഹോയ് ❤

  • @sreenadivakaran3401
    @sreenadivakaran3401 หลายเดือนก่อน +15

    Sir ശ്രീജിത്ത് പണിക്കർ വന്നാൽ നന്നായിരുന്നു

    • @NorthTravancoreMirror
      @NorthTravancoreMirror หลายเดือนก่อน

      ശ്രീജിത്ത് ്ന് പോയിൻ്റ് കള് കുറവാണ്, കുറെ നേരം സംസാരിക്കും അത്രേ ഉള്ളൂ.

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +5

    നെഹ്റു കുടുംബത്തിൽ നിന്നും ഈ രാജ്യത്തിനു വേണ്ടി ആരും രക്തസാക്ഷികളായിട്ടില്ല ആയിട്ടുള്ളത് അവരുടെ സ്വാർത്ഥതയ്ക്കു വേണ്ടി ചെയ്ത പ്രവർത്തികളുടെ തിക്തഫലം കൊണ്ടാണ് അല്ലാതെ ഈ രാജ്യം സംരക്ഷിക്കാൻ വേണ്ടിയൊന്നുമല്ല

  • @KishorKishors-py2gh
    @KishorKishors-py2gh หลายเดือนก่อน +3

    Very informative, 100% true sir

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน +14

    ഇണ്ടിയെ അഗ്നി ശുദ്ധി ചെയ്യണം - പൊന്നിനെ എന്ന പോലെ.....
    അഴുക്കു നീങ്ങി എന്തെങ്കിലും മിച്ചമുണ്ടെങ്കിൽ ......
    ഉണ്ടെങ്കിൽ....
    ഉണ്ടെങ്കിൽ.....
    ഉപയോഗിക്കാലോ....😮😊

  • @rekhavenu2159
    @rekhavenu2159 หลายเดือนก่อน +4

    Jai Modiji!Jai Bharat!

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +4

    സാമ്പത്തിക സംവരണമാണ് ഇവിടെ വേണ്ടത് അല്ലാതെ വോട്ടിനുവേണ്ടി പ്രീണിപ്പിക്കൽ അല്ല... പാവപ്പെട്ടവരെ സമൂഹത്തിന് മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള പരിപാടികളാണ് വേണ്ടത്... മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒരുപോലെ... ജാതിയും മതവും നോക്കിയല്ല സംവരണം പാവപ്പെട്ടവർ അവസരങ്ങൾ ഉപയോഗിക്കുന്നവർ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ബാക്കിയുള്ളവരെ പോലെ അവർ മുന്നോട്ടുവരണം ഇപ്പോഴുള്ള എല്ലാ സംവരണങ്ങളും നിർത്തുക

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +2

      മതം അടിസ്ഥാമാക്കിയുള്ള റിസർവേഷൻ, ഭരണഘടനാവിരുദ്ധമാണ്.. ബിജെപി യും അവരുടെ സർക്കാരും ആ റിസർവേഷൻ policy യെ എതിർക്കുന്നു എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്..
      റിസർവേഷൻ ഏതൊരു പൊളിറ്റിക്കൽ പാർട്ടിക്കും കൈപൊള്ളുന്ന, കോടിക്കണക്കിന് വോട്ടുകൾ നിമിഷനേരം കൊണ്ട് ഒലിച്ചുപോകുന്ന അതിസങ്കീർണമായ വിഷയമാണ്.. Sc st obc തുടങ്ങിയവരുടെ റിസർവേഷൻ നിലവിൽ ഒണ്ട്.. 10% economic റിസർവേഷൻ, മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് ഇപ്പോൾ ഒണ്ട്..
      ഒര് political പാർടിക്ക് വോട്ട് ആണ് സുപ്രധാനം.. അത് ഇല്ലാതായാൽ, ഇല്ലാതാക്കിയാൽ......
      പാർട്ടിയിൽ വിശ്വസിക്കുന്ന, റിസർവേഷന്റെ ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരിൽ സംശയം ഉളവാക്കുന്ന അഭിപ്രായങ്ങൾ നല്ലതാണോ എന്ന് അഭിപ്രായ പ്രകടനം നടത്തുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാം..

  • @premkumar-ln4ws
    @premkumar-ln4ws หลายเดือนก่อน +5

    We need Modiji for the safety our nation

  • @VijayKumar-kn9hz
    @VijayKumar-kn9hz หลายเดือนก่อน +5

    That is question to be asked by the court, normally when Rajeev Gandhi comes , around him normally local and central congress leaders will be there , but in this case no congress leaders died

    • @tinsonthomas1146
      @tinsonthomas1146 หลายเดือนก่อน

      Congress kaark aryaarnnu rajeev marikumnn...ingne venam samshayikaan...he was talented leader..congress ayalde jeevanu price ittu...

  • @user-iu9iq2xo5r
    @user-iu9iq2xo5r หลายเดือนก่อน +2

    100/ ശതമാനം ശരിയാണ് TG

  • @devadasanpn
    @devadasanpn หลายเดือนก่อน +14

    രാഹുലിന്റെ വല്ലശരീരഭാഗം വല്ലത്തും പോയിക്കാനും

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +6

    പാക്കിസ്ഥാന്റെ താൽപര്യമല്ലെല്ലൊ ഇന്ത്യയിൽ നടപ്പിലാക്കേണ്ടത്. കോൺഗ്രസിന് താൽപര്യമുണ്ടാകും കാരണം പച്ചക്കൊടി കോൺഗ്രസിന്റെ ഭാഗമാണല്ലൊ.

  • @baijumandad2638
    @baijumandad2638 หลายเดือนก่อน +1

    Mohandas sir and sunil sir ningalude compination enikku valiya ishttamanu...ningaleyokke enikku kananamennundu.. Eswaran sahayichal...

  • @ravipullur5520
    @ravipullur5520 หลายเดือนก่อน +6

    TG❤

  • @arjungh6753
    @arjungh6753 หลายเดือนก่อน +4

    Gajwa Hind ഇന്ത്യയിൽ നടത്താൻ കോൺഗ്രസ് അനുകൂലമായി പ്രവർത്തിക്കും എന്നതുകൊണ്ട് പാക്കിസ്ഥാന് കോൺഗ്രസിനോട് സ്നേഹം

  • @nandakumarus6831
    @nandakumarus6831 หลายเดือนก่อน +4

    Major Ravi used to question government action on rajiv convicts
    Not to order on surrender

  • @sumakt6257
    @sumakt6257 หลายเดือนก่อน +6

    Modiji അധികാരത്തിൽ വന്നത് കാരണം കോൺഗ്രസ്സ് പാർട്ടി യുടെ തെമ്മാടിത്തം പുറത്ത് വന്നത്.കുറച്ചു വിഭാഗത്തിന് വെറുതെ അല്ല മോഡിജിയെ കണ്ണിലെ കരടായി കാണുന്നത്

  • @sundaramidam
    @sundaramidam หลายเดือนก่อน +2

    Thank you, and for mentioning movies like Article 370.

  • @user-ph7ii6su7d
    @user-ph7ii6su7d หลายเดือนก่อน +4

    പപ്പു വന്നാൽ പാക്കികൾ ഇവിടെ അഴിഞ്ഞാടും!

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +2

    Good afternoon Sirs

  • @sindhubalakrishnansindhuba3899
    @sindhubalakrishnansindhuba3899 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻

  • @sreejithm.s8873
    @sreejithm.s8873 หลายเดือนก่อน +2

    വീണ്ടും വന്നു അല്ലേ... മോഹൻ sir ചൂടാവുന്നത് കാണാൻ കാത്തിരിക്കുന്നു.....

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @Ravi-qi3dj
    @Ravi-qi3dj หลายเดือนก่อน +3

    ഞാൻ കണ്ടു മനോഹരമായ സിനിമ article 370 ...ഈ സിനിമയിലെ രംഗത്ത് രാജ്യസഭയിൽ ഇന ബിൽപാസാക്കി എടുക്കുന്ന രംഗം വളരെ മനോഹരമായിട്ടുണ്ട്... !!
    ഇപ്പോൾ രാജ്യത്തെ വിധ്വംസക ശക്തികളായ നക്സൽ- മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളേയും JNU പോലുള്ള രാജ്യത്തെ പ്രധാനപ്പെട സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് ലെഫ്റ്റ് ലിബറൽ സ്യൂഡോ ഇൻഡ്വ ലെക്ചേഴ്സിൻ്റെ പ്രോപ്പഗാൻഡ കളേയും കൊലപാതകങ്ങളെ തുറന്ന് കാണിക്കുന്ന "BASTAR The Nexal story "എന്ന സിനിമ റിലീസായിട്ടുണ്ട്.. വിഖ്യാത സിനിമ "കേരളാ സ്റ്റോറി " ഫെയിം സുധീപ് തോ സെന്നിൻ്റേയും , അതിലെ ഹീറോയിൻ ആദാ ശർമ്മയുടേയും അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഒന്നാം ട്രൂസ്റ്റോറി ..👍

  • @shineshajii
    @shineshajii หลายเดือนก่อน +3

    TGസാർ ഒരിക്കലെ ലൈക്ക് അടിക്കാൻ സാധിക്കുന്നുള്ളു ഓരോരുത്തർക്കും ഒരു കോടി തവണ ലൈക്ക് അടിക്കണം എന്നുണ്ട്

  • @user-me9yh8ib9t
    @user-me9yh8ib9t หลายเดือนก่อน +2

    Thank you for mentioning that Movie Article 370 is available in Netflix. Can you also inform where I can wstch the other pro india movies?

  • @lijothomas7821
    @lijothomas7821 หลายเดือนก่อน +5

    Party family congeres

  • @rajdea
    @rajdea หลายเดือนก่อน +1

    🙏🙏🙏👏

  • @999vsvs
    @999vsvs หลายเดือนก่อน

    🙏

  • @Afshan796
    @Afshan796 หลายเดือนก่อน +2

    ആ love പാരമ്പര്യ മായി കിട്ടിയതാണ് 😂😂😂😂

  • @santhoshtv7565
    @santhoshtv7565 หลายเดือนก่อน +1

  • @sudhamahadevan7051
    @sudhamahadevan7051 หลายเดือนก่อน +1

    Superb superb superb

  • @gopalapillai9810
    @gopalapillai9810 หลายเดือนก่อน

    👌👌👌👌👌

  • @user-ei3ul3bn9b
    @user-ei3ul3bn9b หลายเดือนก่อน +6

    Tg.. 👍🏻

  • @his_ab_du
    @his_ab_du หลายเดือนก่อน +21

    യുപിയിൽ രാഹുൽ ജയിച്ചാൽ വയനാട് ലീഗിന് കൊടുക്കുമോ ?

  • @rasheedpk3660
    @rasheedpk3660 หลายเดือนก่อน

    jaihind

  • @raveendranravi8491
    @raveendranravi8491 หลายเดือนก่อน +2

    നമസ്കാരം🙏
    ABC മലയാളം TG സാർ പറഞ്ഞ ആർ എസ് എസ് കാരാണ് മുംബൈ ആക്രമണത്തിൻ്റെ കാരണക്കാർ എന്ന പുസ്തകം ആരാണ് എഴുതി പബ്ലിഷ് ചെയ്തത്. അതിൻ്റെ പേര് ഒന്ന് പറയാമോ?

  • @subairvelakkad
    @subairvelakkad หลายเดือนก่อน +2

    കർണാടകയിൽ പൊട്ടിച്ച വരെ പൊക്കിയത് രണ്ട് പേരും അറിഞ്ഞില്ലേ

  • @shinojsc2203
    @shinojsc2203 หลายเดือนก่อน +1

    Do... TG...
    Hope you understood

  • @esnarayanan2499
    @esnarayanan2499 หลายเดือนก่อน +5

    Rahul vannal pakistan peruthu
    Santhoyam aakum....nyuna paksha preenanam...
    Congress ini orikkalum sdhikarathil varan padilla....???jai hind. Jai modi govt....

  • @sanillumarsanillumarvsanil1523
    @sanillumarsanillumarvsanil1523 หลายเดือนก่อน +1

    T g 100% said correct

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 หลายเดือนก่อน +1

    Tg correct

  • @sreejithm.s8873
    @sreejithm.s8873 หลายเดือนก่อน +2

    TG ഇപ്പോൾ നമ്മുടെ നേതാവ് ആണ്...
    ഇത് പോലെ തുറന്നു സംസാരിക്കുന്ന ഒരു മോഹൻദാസ് ഉണ്ടായിരുന്നു എങ്കിൽ ബിജെപി എന്നേ കേരളത്തിൽ വെരുറപ്പിക്കുമായിരുന്നു....

  • @kumarvasudevan3831
    @kumarvasudevan3831 หลายเดือนก่อน +4

    ഈ പറയുന്ന ''കിഴങ്ങ്" ഏറ്റവും കൂടുതൽ ഉള്ളത് ഖേരളത്തിലാണ്.

  • @NNP1952
    @NNP1952 หลายเดือนก่อน +1

    Rahul turns out to be Shadwell,in Mac Flecknoe

  • @MRSKITCHEN21
    @MRSKITCHEN21 หลายเดือนก่อน +2

    പാകിസ്ഥാനിലേക്ക് വിളിക്കാതെ കല്യാണത്തിന് പോയ 54 ഇഞ്ച് ഉണ്ടായിരുന്നല്ലോ

  • @basilavarachan3295
    @basilavarachan3295 หลายเดือนก่อน

    I watched all the movies that TG mentioned not in Theater it watched in ott

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 หลายเดือนก่อน

    ഇതൊരു പുതിയ കാര്യമാണെന്ന് നിങ്ങൾക്കായിരിക്കും തോന്നുന്നത്.

  • @suresh1025
    @suresh1025 หลายเดือนก่อน +2

    Manushyanayi janikkunnu
    Mathaveeshangalillatha manushyanayi jeevikkuka
    Lokathinu samadhanam

  • @user-rp2fn4cc7j
    @user-rp2fn4cc7j หลายเดือนก่อน +1

    In Rajiv Gandhi's case is a few from congress responsible?

  • @m.k.basanth168
    @m.k.basanth168 หลายเดือนก่อน +1

    Indian army was ready with a plan to hit pakistan after 26.11. But MMS and nehru clan refused to give green light to the plan. Such spineless INC.

  • @radhakrishnank1972
    @radhakrishnank1972 14 วันที่ผ่านมา

    സർ,
    50000 V ഷോക്ക് കൊടുത്താലും ഭേതമാകാത്ത കേസ്സുകൾ വിട്ടുകളയുന്നതല്ലേ നല്ലത് ?

  • @Wrrt-tr7fz
    @Wrrt-tr7fz หลายเดือนก่อน +10

    അവസാസനം പാകിസ്റ്റാനിൽ എത്തി അല്ലേ. കാത്തിരിക്കു യുമായിരുന്നു. സമ്മതിക്കണം. നിങ്ങളെ

    • @pnvn335
      @pnvn335 หลายเดือนก่อน +8

      പേടിക്കാതെ ഇരി ഇതൊക്കെ ജൂൺ നാലിനു മനസ്സിലാവും 😂

    • @midhunpattally554
      @midhunpattally554 หลายเดือนก่อน

      നിൻ്റെ ഉപ്പാപ്പ പാകിസ്ഥാനിൽ ഉണ്ടോ...നീ എന്തിന് വിഷമിക്കുന്ന്

  • @bhaskarankk7177
    @bhaskarankk7177 หลายเดือนก่อน

    GK moopanar was tncc president on those days

  • @manadiar100
    @manadiar100 หลายเดือนก่อน

    Either pak will be the another state of cheena or Modi will make it as the Good Governance in all sense

  • @rajuarel
    @rajuarel หลายเดือนก่อน +1

    മൻമോഹൻ സിംഗിൻ്റെ പ്രസംഗത്തിന് അങ്ങേരു ക്ലാരിഫിക്കേഷൻ കൊടുത്തിട്ടുണ്ട്.. എന്നിട്ടും അങ്ങേരുടെ പ്രസംഗം കുത്തിപ്പൊക്കുന്നത് മോദി വർഗീയ വാദിയായത് കൊണ്ടല്ലേ എന്നാണ് ചിലരുടെ ചോദ്യം. അതിനൊരുത്തരമുണ്ടോ...

    • @DivyaPillai-xm6fx
      @DivyaPillai-xm6fx หลายเดือนก่อน

      Enthu clarification koduthu. Ayal entha paranjittille…pinnedu parlementil preshnamayappolanu ayal athallannu parayan shremichathu. Ente Kyil video undu.clearly he said the first right goes minority specially Muslims ennanu paranjathu

  • @sudharshankrishnadas650
    @sudharshankrishnadas650 หลายเดือนก่อน

    എങ്ങനെ സ്നേഹിക്കാതിരിക്കും സ്വതന്ത്ര ഇന്ത്യയുടെ അധികാരം ഒരേ കുടുംബത്തിലെ രണ്ട് പ്രബലന്മാർക്ക് വീതിച്ച് പാകിസ്ഥാൻ ഉണ്ടാക്കി പ്രശ്നം രമ്യമായി പരിഹരിച്ചതല്ലേ!?ഈ ബുദ്ധി ധൃതരാഷ്ട്രർക്ക് തോന്നിയിരുന്നെങ്കിൽ!!!???

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 หลายเดือนก่อน +1

    പാക്കിസ്ഥാൻ വിട്ടുട്ടുള്ള കളിയില്ല ലേ. ശോകം

    • @imraniqbal7447
      @imraniqbal7447 หลายเดือนก่อน

      ആര് എന്ത് പറഞ്ഞാലും നമ്മള്‍ പാക്കിസ്ഥാന് ഒപ്പം നില്‍ക്കണം.

  • @SajjuDailyVlogs
    @SajjuDailyVlogs หลายเดือนก่อน

    Dhruv Rathee de anti BJP views ne kurich oru video cheyyamo

  • @devgru_alpha
    @devgru_alpha หลายเดือนก่อน +3

    national security is the top priority of nda govt

  • @aravindanc8989
    @aravindanc8989 หลายเดือนก่อน +2

    Jinnayude swantakaranu Pakistanod sneham kanatirikuo?

  • @kkpstatus10
    @kkpstatus10 27 วันที่ผ่านมา

    കോൺഗ്രസ് ഭാരതത്തിന്റെ നാശം 🙌🏻

  • @krishnadasc4647
    @krishnadasc4647 หลายเดือนก่อน

    No substitute for TG sir... Pranamam.. 🤑🤑🤑🤑🐊🐊🐊🤔🤔🤔🤔🤭🤭🤭🤭🤭🇧🇴🇧🇴🇧🇴

  • @jayakrishnan8034
    @jayakrishnan8034 หลายเดือนก่อน

    All old and Congress governments were taking strategic decisions without any damages to Pakistan and China. That was the policy failure.

  • @surendranathp1244
    @surendranathp1244 หลายเดือนก่อน

    It is.not advisable to drag another country to Indian election campaign

  • @jacob-fd6th
    @jacob-fd6th หลายเดือนก่อน +1

    കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പാകിസ്ഥാനില്‍ വീണ്ടും കള്ളനോട്ട് അച്ചടി സജീവമാക്കാം

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน

    Modiji🙏❤

  • @joypoulose9080
    @joypoulose9080 หลายเดือนก่อน +1

    ഇന്ത്യയെ അറിയിക്കാതെ പാക്കിസ്ഥാനിൽ അർദ്ധരാത്രി പോയത് മോദിയാണ് എന്ന് മറക്കരുത്. മോദി ഇപ്പോൾ അത് മറന്നു വെന്ന് കരുതാം അല്ലെങ്കിൽ അദ്ദേഹത്തിന് വട്ടായി എന്ന് തന്നെ കരുതേണ്ടി വരും. പാണൻ പണി തുടരുക.

  • @knbhaskaran8103
    @knbhaskaran8103 หลายเดือนก่อน

    Then there will be a miserable alliance in India. It will create chaos.

  • @purushothamannair2490
    @purushothamannair2490 หลายเดือนก่อน

    Kantalariyathavan Kondalariyum.