Since I am intending to build my house, this video (as well as many of the previous ones) serves a very information to me. Moreover, I hereby acknowledge my heartfelt gratitude to Mr. Rajesh for having given me his valuable advice/observations on the design of my house. Thank you, Mr Rajesh.
കുറച്ചുനാളത്തെ ഇടവേളക്കു ശേഷം വീണ്ടും വീഡിയോ പുനരാരംഭിച്ചപ്പോൾ വളരെ പ്രാധാന്യമുള്ള ഒരു മേഖല വളരെ വിശദമായി അവതരിപ്പിച്ചു, ഇനിയും ഇത്തരം വീഡിയോകൾ ക്കായി കാത്തിരിക്കുന്നു
പ്ലാൻ കണ്ടാലേ പറയാൻ പറ്റൂ. Size ൽ അല്ല കാര്യം. അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് നോക്കേണ്ടത്. അടുക്കയിലേക്ക് ഉള്ള ഡോറും പുറത്തേക്കുള്ള ഡോറും എവിടെയൊക്കെ ആണെന്നത് ആശ്രയിച്ചു ആണ് സൗകര്യം. ക്രോസിങ് ഉണ്ടെങ്കിൽ സൗകര്യം കുറയും.

You're welcome🙏
Njan thankalude Ella videosum kanarund..comments um vayikarund.hashim chavakkad nte comments epozhum kanarundayirinnu.marana vartha ketappol vallatha vishamam ayippoyi.
Athe
Njan chettante videos kaanarund ithile orupad karyangal eniku padippichu tannu tanks
Nano white ne kurich video cheyyoo sir.. Kara pidikkumo
ഞാനറിയുന്ന കുടുംബമാണ്
Sir acarlic sheet edu gum upayogichittanu ottikunnad
കാത്തിരുന്ന വീഡിയോ 👍
പ്രണാമം 🌷
കുറച്ചുനാളത്തെ ഇടവേളക്കു ശേഷം വീണ്ടും വീഡിയോ പുനരാരംഭിച്ചപ്പോൾ വളരെ പ്രാധാന്യമുള്ള ഒരു മേഖല വളരെ വിശദമായി അവതരിപ്പിച്ചു, ഇനിയും ഇത്തരം വീഡിയോകൾ ക്കായി കാത്തിരിക്കുന്നു
Okay. Thanks
Chettante videos ellam vellare usefully ann👍👍👍👍👍
Thank you
Nice
Njanum chavakkad anu, angeyude Ella videoykalkum adehathinte comments njan ellaypozhum sradikarund. Pranamum 🙏
Thankalavidayane oruveedupanian agrahamunde chaithuthramo vayanatilane
Whatsapp please (9847129090)
അദ്ദേഹത്തിന്റെ കമന്റ് എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു ....😓
Super 👏👏
Very good, valuable information.
Thank u sir...good information
Very useful information
പ്രണാമം
hashim ikka
Super
Pranamum 🙏
9 അടി വീതിയും 14 അടി നീളവുമുള്ള അടുക്കളയിൽ U ഷേപ്പിൽ സ്ലാബ് ഇട്ടാൽ അടുക്കള ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകുമോ ? വീതി കൂട്ടേണ്ടതുണ്ടോ ?
പ്ലാൻ കണ്ടാലേ പറയാൻ പറ്റൂ. Size ൽ അല്ല കാര്യം. അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് നോക്കേണ്ടത്. അടുക്കയിലേക്ക് ഉള്ള ഡോറും പുറത്തേക്കുള്ള ഡോറും എവിടെയൊക്കെ ആണെന്നത് ആശ്രയിച്ചു ആണ് സൗകര്യം. ക്രോസിങ് ഉണ്ടെങ്കിൽ സൗകര്യം കുറയും.
@@RAJESHMALLARKANDY പ്ലാൻ റെഡിയായി കിട്ടിയിട്ടില്ല.
Yes ♥♥♥♥
Sirne eppoyum appreciate cheythanu comments edunnath. Njan a name note cheythittund.
അതെ, മാത്രല്ല പേര് - സ്ഥലപേര് വെച്ച് കമന്റ് ചെയ്യുന്ന ഒരേയൊരു വ്യക്തി കൂടിയാണ്. അങ്ങനെ ആരും ചെയ്യാറില്ല.
ഞാനും ശ്രെദ്ധിക്കാറുണ്ട്... എല്ലാ വീഡിയോക്കും കമന്റ് ചെയ്യുമായിരുന്നു
പ്രണാമം 🌹
Ningalude manasinte nanama 100 sthathamaanam ee vedio il vykathamaanu sir
Eth brand aanu nallad ath Onn parayamo sir
Videoil vishadeekarichilla
Brand പറയാൻ പാടില്ല. വാട്സ്ആപ്പ്ൽ വരൂ.... കൂടുതൽ അറിയാൻ.
👌👍👍👍
സാർ കോൺഗ്രീറ്റ് സ്ലാബില്ലാതെ ഗ്രാനൈറ്റ് മാത്രം ഇട്ടാൽ അതിന് ഉറപ്പ് കിട്ടുമോ ഗ്രാനൈറ് പൊട്ടിപോകുമോ
എന്തെങ്കിലും സപ്പോർട് അടിയിൽ വേണം.
👍
🌹🌹🌹🌹
കിച്ചണും വർക്ക് ഏരിയയും ഒന്നിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. നീളം 20 Feet വീതി 9 Feet ഇതിന് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമോ.മോഡുലാർ അല്ല
കുഴപ്പമില്ല.
ACP ആണോ multiwood (pvc) ആണോ കൂടുതൽ durable?
രണ്ടും രണ്ട് use അല്ലെ
@@RAJESHMALLARKANDY അല്ലല്ലോ .ഞാൻ കിച്ചൺ cabinet ന്റെ കാര്യമാ ഉദ്ദേശിച്ചത്
Very good information 👍🙏
ഫെറോ സ്ലാബിന്റെ demerits ഒന്ന് പറയാമോ
😔😔
Chettante videos ellam vellare usefully ann👍👍👍👍👍
Thank you 😍
Good information..👍👍
Good information 👍
Super