#trucklife

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • truckl life malayalam vlog kerala to mumbai traveling with ashok leyland
    contact me on instagram link
    www.instagram....
    Traveling Malabari facebook page
    / travelingmalabaribyrin...
    ലോറി ജീവിതം
    part 1 video link
    • kerala to mumbai trip ...
    part 2
    • #trucklife kerala to m...
    part 3
    • #trucklife kerala to m...
    roro train malayalam video
    • #trucklife RORO Train|...
    part 5
    • #trucklife mumbai stre...

ความคิดเห็น • 356

  • @ksa7010
    @ksa7010 3 ปีที่แล้ว +66

    ലോങ്ങ് യാത്ര പോയി തിരിച്ച് കേരളത്തിലേക്ക് ഡ്രൈവ് ചെയ്യുന്ന ആ ഒരു ത്രില്ലിംഗ് അതൊന്നു വേറെ തന്നെ

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +9

      ഹായ് ഗഫൂർ കാ സുഖമാണോ മറന്നില്ല അല്ലേ♥️💜💙💚🧡💖

    • @villagevibesirshad
      @villagevibesirshad 3 ปีที่แล้ว +3

      ഗഫൂർക്കന്റെ സപ്പോർട്ട് ചെക്കൻ തുടർന്നും കൊടുക്കണം

    • @ksa7010
      @ksa7010 3 ปีที่แล้ว +3

      @@travelingmalabari ❤️

    • @ksa7010
      @ksa7010 3 ปีที่แล้ว +2

      @@villagevibesirshad ❤️

    • @nisamudheenkotta786
      @nisamudheenkotta786 3 ปีที่แล้ว

      Ath thangal lory pani edukkathath kond thonaan.... Lord vech vahanam odikkunnath nalla bhudhimutt aan

  • @gopakumarar7489
    @gopakumarar7489 3 ปีที่แล้ว +7

    ഒരു ksrtc ഡ്രൈവർ ആണ്. ഇത്രയും ക്ലിയർ ആയ ഒരു മലയാള വീഡിയോയും ഡ്രൈവിംഗ് ലോകത്തു കണ്ടില്ല. ഈ വീഡിയോ എടുത്ത താങ്കൾക്കും കരുണ ട്രാൻസ്പോർട്ടിനും നന്ദി.

  • @jalilu237
    @jalilu237 3 ปีที่แล้ว +30

    85 മുതൽ 92 വരെ ഇത് പോലെ തന്നെയായിരുന്നു
    ഇപ്പോൾ ഗൾഫിലാണ്
    ലോറി ജീവിതം ഒരു ത്രില് തന്നെ

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +3

      Thank u ഈ വീഡിയോ ഒന്ന് ഷെയർ ചെയ്ത് തരണേ♥️💜💚🧡💖

  • @abdusamadkunjani9136
    @abdusamadkunjani9136 3 ปีที่แล้ว +18

    🥰🥰👍👍. അടിപൊളി നല്ല മനുഷ്യൻ ആണ്. ആ ഡ്രൈവർ 🥰🥰🥰👍👍🌹🌹

  • @shafeekip3472
    @shafeekip3472 3 ปีที่แล้ว +4

    ഈ യാത്ര travaling Malabariyude ജീവിതം മാറ്റി മറിച്ചു 👍👍👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ all the best

  • @mubeenml3856
    @mubeenml3856 3 ปีที่แล้ว +3

    ഞാൻ തുടർച്ചയായി എല്ലാം വീഡിയോ കണ്ടു, ലാസ്റ്റ് ഞാൻ പോവുകയാണ്, ഞങ്ങൾ പിരിയുകയാണ് എന്ന് അറിഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു സത്യം 😭 ഞാനും നിങ്ങളുടെ കൂടെ യാത്രയിൽ ഉണ്ടായത് പോലെ,,,,.......,,

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว

      Thank u bro 🌹💙♥️ നമ്മൾ തിരിച്ചു വരും

  • @cousinstravelhubuaeabudhab1663
    @cousinstravelhubuaeabudhab1663 3 ปีที่แล้ว +5

    ചേട്ടാ ഞങ്ങളുടെ കഷ്ടപ്പാടും സന്തോഷങ്ങളും വീഡിയോ ആക്കി മറ്റുള്ളവരെ കാണിച്ചതിന് വളരെ അധികം നന്ദി 🙏

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +1

      Thank u ♥️😁💝 ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ

    • @cousinstravelhubuaeabudhab1663
      @cousinstravelhubuaeabudhab1663 3 ปีที่แล้ว

      @@travelingmalabari full സപ്പോർട് ഞാൻ നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണം whats app നമ്പർ ഒന്നും തരുമോ ഞാൻ തിരുവല്ലക്കാരൻ ആണ് കുമ്പനാട് ആണ് സ്ഥലം ഇപ്പോൾ അബുദാബിയിൽ വർക്ക്‌ ചെയ്യുന്നു

  • @TheMusliyar
    @TheMusliyar 3 ปีที่แล้ว +3

    Viswananthan chettan sooper

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 3 ปีที่แล้ว +5

    ഞാനും എന്റെ അച്ഛനും കൂട്യ ലോങ്ങ്‌ പോയിരുന്നെ,14 വയസ്സ് മുതൽ അപ്പോൾ ഡ്രൈവർ ആയിട്ടല്ല അന്ന് ഇതുപോലെ വയസ്സ് ആയ drivers ചീത്ത പറയും മക്കളെ കൊണ്ടൊക്കെ ലോങ്ങ്‌ പോന്നതിനു അവർക്കറിയില്ലല്ലോ നമ്മക്ക് ഇതിനോടുള്ള കമ്പം

  • @rasheedk7316
    @rasheedk7316 3 ปีที่แล้ว +25

    NP ലോറി മുത്താണ്

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +3

      Thank u ഈ വീഡിയോ ഒന്ന് ഷെയർ ചെയ്ത് തരണേ♥️💜💚🧡💖

    • @rasheedk7316
      @rasheedk7316 3 ปีที่แล้ว

      അടിപൊളി

    • @sreeramdhandapani004sreera4
      @sreeramdhandapani004sreera4 10 หลายเดือนก่อน

      Wertyuiop

  • @villagevibesirshad
    @villagevibesirshad 3 ปีที่แล้ว +14

    Bro വീഡിയോ തുടക്കത്തിൽ കൊടുത്ത ആ voice കിടു

  • @ajwamedia2434
    @ajwamedia2434 3 ปีที่แล้ว +2

    ഓടിക്കുന്നത് ഡ്രൈവേർമാരാണ് ഓടിപ്പിക്കുന്നത് അല്ലാഹുവാണ്

  • @thomaskuttyshaji1996
    @thomaskuttyshaji1996 3 ปีที่แล้ว +2

    ഈ വിഡിയോയിൽ കാണുന്ന "ശിവപാർവതി" ഞാൻ ഓടിച്ചോട് ഇരുന്നത് ആണ്

  • @user-vf7in9bx9h
    @user-vf7in9bx9h 28 วันที่ผ่านมา +2

    കഞ്ഞിക്കട തുടങ്ങിയിട്ട് 20 കൊലമേ ആയിട്ടുള്ളു, മൂപര് ഇവിടുന്ന് കഞ്ഞികുടി തുടങ്ങിയിട്ട് 25 കൊല്ലമായി 😂

    • @travelingmalabari
      @travelingmalabari  28 วันที่ผ่านมา +1

      പാവം അല്ലെ ചേട്ടാ 😁

  • @kabeer-freeman
    @kabeer-freeman 3 ปีที่แล้ว +12

    20 കൊല്ലും മുമ്പ്‌ തുടങ്ങിയ കടയില്‍ നിന്ന് 25 കൊല്ലം കഞ്ഞി കുടിച്ച ആ ചേട്ടന്‍ മരണം മാസ് 😅😅😅😅

    • @muneerbhai448
      @muneerbhai448 3 ปีที่แล้ว

      😂😂❤️

    • @sruthymolms5323
      @sruthymolms5323 3 ปีที่แล้ว

      🤣🤣🤣🤣

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +10

      ചേട്ടാ പുള്ളിക്കാരൻ ഒരു പാവത്താന 45 വർഷമായി അദ്ദേഹം വാഹനം ഓടിക്കുന്നുണ്ട് അപ്പോൾ തന്നെ മനസ്സിലാക്കണം അദ്ദേഹത്തിന്റെ പ്രായം ഓർമ്മ കുറവ് കൊണ്ടാണ് എന്നും വിളിച്ച് എന്നോട് ചോദിക്കുമായിരുന്നു എന്നാണ് മോനെ എന്റെ വീഡിയോ ഇറങ്ങുന്നത് എന്ന് ഒരു സിനിമയിൽ അഭിനയിച്ച സന്തോഷമാണ് അദ്ദേഹത്തിന് അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞ ഒരു വാക്കുപോലും വിടാതെ ഞാൻ ഇട്ടത് പുള്ളിക്കാരൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു♥️💜💜 traveling malabari ♥️💜

    • @pradhint5046
      @pradhint5046 3 ปีที่แล้ว +1

      20 കൊല്ലം ആയി കടയിലെ ചേട്ടൻ അവിടെയുണ്ട് എന്നല്ലേ പറഞ്ഞത്.... അതിന് മുമ്പ് ചിലപ്പോ ആ കട വേറെ ആരെങ്കിലും ആവും നടത്തിയിരുന്നത്....ചിലപ്പോ അവരുടെ അച്ഛനോ മറ്റോ

  • @emiltom1174
    @emiltom1174 3 ปีที่แล้ว +4

    മച്ചാനെ 5.43 മുതൽ 6.30 വരെ ഉള്ള കാഴ്ച കണ്ടാൽ ആരും ഒന്നും കൊതിച്ചു പോകും ആ വണ്ടിയിൽ ഒന്ന് യാത്ര ചെയ്യാൻ ആ മ്യൂസിക് വിഷ്വൽസ് മൂപ്പരുടെ ഡ്രൈവിംഗ് All the best 👍👍

  • @nikhilar9723
    @nikhilar9723 3 ปีที่แล้ว +8

    respect for the drivers ❤️

  • @kuwaithbrother903
    @kuwaithbrother903 3 ปีที่แล้ว +1

    Pranayamanu valayathod poli ath enik eshtayi muthe

  • @shajeerali2520
    @shajeerali2520 3 ปีที่แล้ว +1

    Intro യിൽ ഉള്ള നിങ്ങളുടെ voice വെച്ച് നല്ല യാത്ര vlogs ചെയ്യാൻ പറ്റും... നൈസ് voice

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +1

      ബ്രോ എന്റെ വോയിസ്‌ അല്ല camsetters mark bro ടെ ആണ്

  • @sadiq509
    @sadiq509 3 ปีที่แล้ว +4

    എന്നാ ഒരു feel woh അടിപൊളി 🔥🔥🔥

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +1

      Thank u പച്ചാളം ♥️💜💙💙💚🧡💖💖

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@travelingmalabari welcome 🔥

  • @bussidplayersofficial4246
    @bussidplayersofficial4246 3 ปีที่แล้ว +1

    Congratz 10k subs ee channel 10k alla അതിനു അപ്പുറം പോവും ഉറപ്പ് Next waiting 100k ❤️🔥💪

  • @sudalainitinmuthu238
    @sudalainitinmuthu238 3 ปีที่แล้ว +1

    In 8:28, Tamil Trucks are.also there

  • @manojcherian9336
    @manojcherian9336 3 ปีที่แล้ว

    A thrilling video good voice and good presentation,keep it up ,all the best തുടർന്നും പ്രതീക്ഷിക്കുന്നു

  • @mayavidhyanandhan6244
    @mayavidhyanandhan6244 3 ปีที่แล้ว +2

    Driver chettan marude sneham ya moneee🥰🥰🥰🥰🥰🥰 romajam🔥😍

  • @vijeshmpm9608
    @vijeshmpm9608 3 ปีที่แล้ว +1

    Aiwa കോയ്കോട് മാർക്കറ്റ്💥💥

  • @hassainarcm9308
    @hassainarcm9308 3 ปีที่แล้ว +2

    അടിപൊളി 👍👍👍ഞാൻ ഗൾഫിലാണ് നാട്ടിൽ വന്നാൽ എനിക്കും ഒരുയാത്ര ചെയ്യണം.

  • @rajeshpalakkad3812
    @rajeshpalakkad3812 3 ปีที่แล้ว +1

    സ്വരൂബ് ചേട്ടന്റെ വീട്‌ പാലക്കാട് ആണോ

  • @shahulrahman5825
    @shahulrahman5825 3 ปีที่แล้ว +1

    ഞാൻ ഒറ്റയിരിപ്പിൽ റോ മുതൽ കണ്ടു തുടങ്ങിയതാ ഇനി രണ്ടെണ്ണം കൂടിയുണ്ട് കാണാൻ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ

  • @ummervilayur7048
    @ummervilayur7048 3 ปีที่แล้ว +5

    Leyland ഇഷ്ടം

  • @rahulachooz2831
    @rahulachooz2831 3 ปีที่แล้ว +1

    Ithupole travel cheyyan oru chance kittoo

  • @gopikrishnans9468
    @gopikrishnans9468 3 ปีที่แล้ว

    Lorry life vere level aaneeee❤️
    Powli aane mumbai to kerala yathra cheythittunde Lorryil ❣️❣️

  • @febinthampi7997
    @febinthampi7997 3 ปีที่แล้ว +1

    നമ്മടെ പുനലൂർ തൊട്ട് അടുത്ത പത്ത്നാപുരം ഉള്ള ചേട്ടൻ ..... ചേട്ടാ വീഡിയോ എല്ലാം സൂപ്പർ

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว

    വീഡിയോ പൊളി 👍🏾❤️

  • @muhammedsadiq6600
    @muhammedsadiq6600 3 ปีที่แล้ว +1

    മലപ്പുറം ചേട്ടായിനുള്ള വിളി ഇഷ്ടം

  • @user-uy2lg8bs9k
    @user-uy2lg8bs9k 3 ปีที่แล้ว +1

    ഒരു ബട്ടൺ ക്യാമറ ഒക്കെ വാങ്ങണം ബ്രോ😅💖

  • @ukn1140
    @ukn1140 3 ปีที่แล้ว +2

    ലോറി കാബിൻ എയർ കണ്ടീഷൻ ചെയ്യണം എന്ന് നിയമം കൊണ്ട് വരണം അവർക്ക് അത്രയെങ്കിലും ആശ്വാസം കിട്ടുമല്ലോ

  • @sunithatomy72
    @sunithatomy72 3 ปีที่แล้ว +1

    Super 🤩😍❤️🌹

  • @sajinvkumarsajinvkumar9953
    @sajinvkumarsajinvkumar9953 3 ปีที่แล้ว +1

    Kidukki. Don Super....😍

  • @thamashateams3471
    @thamashateams3471 3 ปีที่แล้ว +2

    🖐️🖐️🖐️👌

  • @dhanyamt4082
    @dhanyamt4082 3 ปีที่แล้ว +5

    Super❤️😍

  • @arunaru4078
    @arunaru4078 3 ปีที่แล้ว

    ViswanthAannan kzohikode fans.... 💯🎀❤

  • @ukn1140
    @ukn1140 3 ปีที่แล้ว +1

    ലോറി കാബിൻ എയർ കണ്ടീഷൻ ചെയ്യണം എന്ന് നിയമം കൊണ്ട് വരണം അവർക്ക് അത്രയെങ്കിലും ആശ്വാസം കിട്ടുമില്ലാ

  • @jensonxavier6062
    @jensonxavier6062 3 ปีที่แล้ว +1

    കൂടുതൽ കാണുന്നത് നിങ്ങളുടെ മുഖം ആണ്, സുഹൃത്തേ സ്ഥലം കാണിക്ക്

  • @staceysana7960
    @staceysana7960 2 ปีที่แล้ว +1

    ❤❤❤😍😍😍😍

  • @pavan.kumar.r
    @pavan.kumar.r 3 ปีที่แล้ว +1

    ഈയ് പൊളിക്കടോ......❤️

  • @mastervlogoman
    @mastervlogoman 2 ปีที่แล้ว +1

    Nice👍👍👍

  • @thejaschithira4925
    @thejaschithira4925 3 ปีที่แล้ว

    Machane. Polikund. Njan subscribe cheyathu. Njan bombayil airport ayirnu job 4 yrs. I really miss mumbai

  • @akhileshareckal8697
    @akhileshareckal8697 3 ปีที่แล้ว +1

    God bless you

  • @gayathrisasidharan5867
    @gayathrisasidharan5867 3 ปีที่แล้ว +1

    Sound kuravayirunnu.

  • @akashrpillai9687
    @akashrpillai9687 2 ปีที่แล้ว

    Driving is my passion

  • @_mr_motocyclist2000
    @_mr_motocyclist2000 3 ปีที่แล้ว +6

    ❤️

  • @malluhooks3159
    @malluhooks3159 3 ปีที่แล้ว +1

    Bro cleaner vacancy . Chodichirunutta reply onnum thannilyatta

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว

      നിലവിൽ ഇല്ല ബ്രോ 💙

  • @shahulrahman5825
    @shahulrahman5825 3 ปีที่แล้ว +1

    കോഴിക്കോട് to എറണാകുളം കാലി യാണോ പോവുന്നത്

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +1

    👌👌👌

  • @akhilck1755
    @akhilck1755 3 ปีที่แล้ว

    Balance enaaa ondu ??? Chettaaaa

  • @villagekitchenhunter7226
    @villagekitchenhunter7226 3 ปีที่แล้ว +1

    Oro long drivers mainly face chaiunna problem pure drink water Ella goverment highway authority athu ankilum chaiuu .Vera onnum kodukanda .toll road tax petrol charge ellam koduknm ennitu pure drinking water kodukanda pumb and highway authority.bathroom Ella 80% drivers public place anu toilet ayi use chaiunna especially north Indian drivers ethinoka ennu solution kannum our goverment

  • @pradeeppradeepp271
    @pradeeppradeepp271 3 ปีที่แล้ว

    ഇന്ന് കണ്ടു സസ്ക്രൈബ് ചെയ്തു

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ചേട്ടാ

  • @malluchankz
    @malluchankz 3 ปีที่แล้ว

    പിന്നല്ലാതെ നമ്മടെ ഡ്രൈവർ മച്ചാന്മാർ വേറെ ലെവൽ അല്ലെ 🔥😍

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว

      പൊളിച്ചു 💙🧡💚💖🌹🌹

  • @aromalvijay4243
    @aromalvijay4243 3 ปีที่แล้ว +2

    ഹായ് പൊളിക്ക് 💕💕💕💪

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว

      Thank u ഈ വീഡിയോ ഒന്ന് ഷെയർ ചെയ്ത് തരണേ♥️💜💚🧡💖

  • @silviyasam1168
    @silviyasam1168 3 ปีที่แล้ว +1

    🥰🥰

  • @suhailvailathur8830
    @suhailvailathur8830 3 ปีที่แล้ว

    കൊള്ളാം

  • @shajimgeorge
    @shajimgeorge 3 ปีที่แล้ว +2

    Life on wheels is amazing ❤️

  • @t1series513
    @t1series513 3 ปีที่แล้ว

    Intro enthaayalum adipoli aayitto🤝

  • @nichoostoors1471
    @nichoostoors1471 3 ปีที่แล้ว +1

    നിങ്ങ പൊളിയാ മാച്ചാനെ

  • @mad_from_manglore
    @mad_from_manglore 3 ปีที่แล้ว

    Bro enikkum vandi ennal brand
    Adkondu yenikk oru vandiyil joli undengil parayane please

  • @albinbiju6546
    @albinbiju6546 3 ปีที่แล้ว +2

    Ley Np 💞

  • @nobelamanda
    @nobelamanda 3 ปีที่แล้ว

    കിടിലൻ.... നല്ല അവതരണം ...❤️❤️❤️👌

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว +1

      Thank u ഈ വീഡിയോ ഒന്ന് ഷെയർ ചെയ്ത് തരണേ♥️💜💚🧡💖

  • @bijothomas1409
    @bijothomas1409 3 ปีที่แล้ว

    🤗🤗👍👍👍Very thrilling video, lorry life with drivers thanks

  • @melvinpaul2427
    @melvinpaul2427 3 ปีที่แล้ว

    Adipoli videos ayirunnu ellam.

  • @kl05sanchari
    @kl05sanchari 3 ปีที่แล้ว +1

    Pwoli ❤️

  • @prasanthgl3185
    @prasanthgl3185 3 ปีที่แล้ว

    ഭായ് പൊളിച്ചു ലോറി ജീവിതം ഉയിർ

  • @amjedaju3899
    @amjedaju3899 3 ปีที่แล้ว

    Da polikkunnundallo ❤

  • @akhilck1755
    @akhilck1755 3 ปีที่แล้ว

    Vandiku Diesel ethra aie????? Lodinta vadaka ethra???

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว

    45കൊല്ലം ഡ്രൈവിങ് ജോലി നടത്തിയ ആ ഡ്രൈവർക്ക് മഹാരാഷ്ട്ര കർണാനാടക RTO നടത്തിയ കൊള്ള ചില്ലറ അല്ല ഉറപ്പു ചേട്ടൻ അത്ര കലിപ്പ് ആവണമെങ്കിൽ..

  • @vishnumohan213
    @vishnumohan213 3 ปีที่แล้ว +1

    🔥🔥super

  • @dhanyamt4082
    @dhanyamt4082 3 ปีที่แล้ว

    Supper😃😍🌹♥️

  • @vishnupv7277
    @vishnupv7277 3 ปีที่แล้ว

    മച്ചാനെ വേറെ ലെവൽ

    • @travelingmalabari
      @travelingmalabari  3 ปีที่แล้ว

      താങ്ക്യൂ ചേട്ടായി♥️💜💙💚

  • @meteors82
    @meteors82 3 ปีที่แล้ว

    ഈ ഒരു ഒറ്റ സീരീസ് കൊണ്ട് ഞാൻ ഈ channel subscribe ചെയ്ത്

  • @shajik.m9410
    @shajik.m9410 3 ปีที่แล้ว

    Hi 🌷 adipoli 💘💘💘💘

  • @prasanthpp7663
    @prasanthpp7663 3 ปีที่แล้ว +1

    കിച്ചുചേട്ടായി 💟

  • @BUPRNTHN
    @BUPRNTHN 3 ปีที่แล้ว +1

    Poli🥰🥰

  • @aseebkv7000
    @aseebkv7000 3 ปีที่แล้ว

    Kanji kada super annu pokumbollum varumbollum kanji must annu

  • @jijeeshjiji2205
    @jijeeshjiji2205 3 ปีที่แล้ว +1

    Adipoli

  • @angelsviaggiare8669
    @angelsviaggiare8669 ปีที่แล้ว

    💞 👌👌👌👌

  • @shynibabu6678
    @shynibabu6678 3 ปีที่แล้ว

    Oro sthalam. Parijayapeduthanam

  • @rafeequewayanad7784
    @rafeequewayanad7784 3 ปีที่แล้ว

    Wishwnathetta...ippoyengilum.onnu.kanduvallo..sugamallye..

  • @saleemtravels9418
    @saleemtravels9418 3 ปีที่แล้ว +1

    Super video😢😢

  • @vishnuthottamkuni8118
    @vishnuthottamkuni8118 3 ปีที่แล้ว

    Nice bro....all the best

  • @sharbanubanu2984
    @sharbanubanu2984 3 ปีที่แล้ว

    Pwoli

  • @prasadpalan2241
    @prasadpalan2241 3 ปีที่แล้ว

    The driver v.nair complaining about traffic police taking money in new mumbai thane belapur should record it in mobile phone and put it in YOU TUBE

  • @sidharthlals6754
    @sidharthlals6754 3 ปีที่แล้ว +1

    Trip അവസാനിക്കുമ്പോൾ ഉണ്ടാകുന്ന സങ്കടം മച്ചാൻ്റെ മുഖത്തുണ്ട്😳😳

  • @danieljoshy1621
    @danieljoshy1621 3 ปีที่แล้ว

    Iam a driver since 1997

  • @pradhint5046
    @pradhint5046 3 ปีที่แล้ว +1

    ചേട്ടാ ഈ ഒരു ട്രിപ്പിന് ആ ഡ്രൈവർ ചേട്ടന് എത്ര കിട്ടും കൂലി.....

  • @user-dy8rn1jk2c
    @user-dy8rn1jk2c 3 ปีที่แล้ว +1

    അല്ല സഹോധരാ വണ്ടിക്ക് എല്ലാ ചിലവും കഴിഞ്ഞിട്ട് എന്ത് ബാക്കി വന്നു.
    എന്ത് വരാൻ അല്ലെ
    5 വർഷം ഈ പരിവാടി തന്നെ യായിരുന്നു. ഞാനും 😁😁😁😁

  • @mkmkklkl1764
    @mkmkklkl1764 3 ปีที่แล้ว +1

    👍✌️🤘

  • @anurajr7075
    @anurajr7075 3 ปีที่แล้ว +1

    Sid sree ram cut broyude☺️

  • @muhammedsajid8954
    @muhammedsajid8954 3 ปีที่แล้ว

    Super ayyii kiduuu

  • @shinevk5961
    @shinevk5961 3 ปีที่แล้ว

    നിങൾ എന്ത് പറഞ്ഞാലും...ലോങ് പോയി തിരിച്ചു കേരളത്തിലേക്ക് അടുക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞു അറിയിക്കാൻ വയ്യാ...പ്രതേകിച്ചു കർണാടക തീരാരകുമ്പോൾ...പിന്നെ കൂടെ ഉള്ളവൻ ഓടിക്കുമ്പോൾ ലെഫ്റ്റ് door തുറന്ന് പുറകിലോട്ടോ കെട്ടി ഡോറിന് അടുത്തേക്ക് മുഖം തിരിച്ചുള്ള കിടപ്പ്..ഒരു 15 വർഷം മുൻപ് വരെ അനുഭവിച്ചിരുന്ന അനുഭവങ്ങൾ...

  • @mayavidhyanandhan6244
    @mayavidhyanandhan6244 3 ปีที่แล้ว +1

    വളയം uyir🔥🔥🔥

  • @renjith1177
    @renjith1177 3 ปีที่แล้ว

    Kollam machane