A DAY IN KUMARAKOM HOUSE BOAT | കുമരകം ഹൗസ്ബോട്ടിൽ ഒരു ദിവസം | RIMI TOMY OFFICIAL

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 652

  • @ajmaltk4697
    @ajmaltk4697 3 ปีที่แล้ว +192

    കുട്ടി മണിയെ റിമിയുടെ കൂടെ കാണുമ്പോൾ ഭയങ്കര സന്തോഷം, എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 ปีที่แล้ว +474

    റിമിയുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു 😍😘😘ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ❤️❤️❤️

  • @danyj8324
    @danyj8324 3 ปีที่แล้ว +167

    ❤റിമിയുടെയും കുടുംബത്തിന്റെയും സന്തോഷം കാണുമ്പോൾ.. കുറച്ചു സന്തോഷം vlog കാണുന്നവർക്കും കിട്ടുന്നു 👍❤

  • @hashirfeatzzz4561
    @hashirfeatzzz4561 3 ปีที่แล้ว +112

    റിമി ചേച്ചി ഇങ്ങനെ എപ്പോഴും സന്ദോഷത്തോടെ ഇരിക്കുന്നതാണ് ഞങ്ങൾക്കിഷ്ട്ടം 😍😍😍😍👌

  • @smijamathew6254
    @smijamathew6254 3 ปีที่แล้ว +121

    കുട്ടിമണി എന്തൊരു cute ആണ്. റിമിയെ തന്നെ നോക്കുന്നു ഇടയ്ക്കു. അവൾ ഇപ്പോഴേ റിമിക്ക് പഠിക്കുവാ..... 🌹❤

  • @amazil545
    @amazil545 3 ปีที่แล้ว +768

    ഇതുവരെ ഹൌസ് ബോട്ടിൽ കേറാത ലെ ഞാൻ..!😹❤️

  • @ayshabinthnoor
    @ayshabinthnoor 3 ปีที่แล้ว +100

    2:30 exactly rimi! It's a big achievement and also motivation to others... especially to come back to work after a break!! Congratulations kunjmol ❤️... May the new journey be easy for you.

  • @abduvp2371
    @abduvp2371 3 ปีที่แล้ว +46

    ഒത്തിരി ഇഷ്ടം ആയി....... ചേച്ചിയുടെ കുടുംബത്തെ... 🧡കുട്ടാപ്പി and കുട്ടിമണി 😘😘😘😘

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +81

    കുമരകത്ത് പോകുമ്പോ എന്തോ😍...ഒരു സുകാമാ😌...ഹൗസ് boatum vibe vibe 🤙✌️....❤️🥰

  • @vaishnavishivanya8895
    @vaishnavishivanya8895 3 ปีที่แล้ว +10

    ഇന്നത്തെ താരം കുട്ടിമണിയാണ്...always nammude chechikutty poliyalle....kuttapiyum ammayum ellarem കണ്ടതിൽ സന്തോഷം....പെട്ടെന്ന് തീർന്നുപൊയി എന്ന feelanu chechikuttyde ഓരോ videosum...അത് തന്നെയാണ് വിജയവും...😍🥰😘

  • @bijirpillai1229
    @bijirpillai1229 3 ปีที่แล้ว +82

    റിമി എനിക്ക് അമ്മയെ കാണുന്നത് ഒത്തിരി ഇഷ്ട്ടാണ്. പിന്നെ റിമിയോടുള്ള ഇഷ്ട്ടം പറഞ്ഞാൽ തീരില്ല. റിമിക്ക് ഒരു മകളുടെ സ്നേഹം കിട്ടുന്നുണ്ടല്ലോ അതൊരു ഭാഗ്യം ആണ് കുട്ടിമണിടെ. പാട്ട് സൂപ്പർ ആയിരുന്നു.അടുത്ത പാട്ടിനു വേണ്ടി വെയ്റ്റിംഗ് 🥰🥰

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +106

    റിമി ചേച്ചി കൊഞ്ചി വർത്താനം പറയുന്നേ കേക്കാൻ തന്നെ രസമാ 😍...

  • @vineethajibin9579
    @vineethajibin9579 3 ปีที่แล้ว +8

    രാജു, കണ്മണി. മുക്ത റിങ്കു അവരെ miss ചെയ്തു.... ഒരുപാട് ഇഷ്ടപ്പെട്ടു.. കുട്ടനാടൻ vlog.... എന്നെങ്കിലും പോകണം house ബോട്ട് il...

  • @FousiyaAbdullaNN
    @FousiyaAbdullaNN 3 ปีที่แล้ว +55

    കുട്ടാപ്പി ഫാൻസ്‌ പവർ വരട്ടെ😍😘😘 ✌️🔥🔥🔥😍😘

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +8

    Ithrayum makkale snehikkunna Rimiye kanumbol oru vishamam... Saralla sisterinteyum brotherinteyum makkalkku aa bhagyam kittiyallo

  • @rhinivind1118
    @rhinivind1118 3 ปีที่แล้ว +35

    റിമി ചേച്ചി വെട്ടം സിനിമയിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി എന്ന song ചെയ്യുമോ. ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലി 🥰

  • @see2saw
    @see2saw 3 ปีที่แล้ว +12

    Kuttimani is soooo lucky..😍😍 Rimide pattokke kettu valaram😍..Kuttimanide ammakku Congratulations on new job🤗🤗

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +41

    റിമിച്ചേച്ചിയേം അമ്മയേം അനിയത്തിയേം മക്കളേമൊക്കെ കാണുമ്പോൾ നമ്മുടെ വീട്ടിലുള്ളവരെ പോലെ ആണ് തോന്നുന്നത്. മനസ്സിൽ തട്ടി തന്നെ പറയുവാ ചേച്ചി ❤️❤️അത്രക് ഇഷ്ടമാ ചേച്ചിയെ 🥰🥰🥰🥰

  • @josephskadalikattil3179
    @josephskadalikattil3179 3 ปีที่แล้ว +8

    ഞാൻ ഹൌസ് ബോട്ടിൽ പോയിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലമാണ് കുമരകം. അവിടെ നല്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഹൌസ് ബോട്ട്

  • @TravelWithAkhil
    @TravelWithAkhil 3 ปีที่แล้ว +18

    വീട്ടും ജോലിയിൽ പ്രവേശിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ 😍😍😍

  • @ambilyammu433
    @ambilyammu433 3 ปีที่แล้ว +86

    ഞാൻ യൂട്യൂബ് വീഡിയോ കണ്ടിട്ട് എനിക്ക് ഒരു പോസിറ്റീവ് എനെര്ജി കിട്ടുന്ന 3 ചാനൽ ഉണ്ട് ഒന്ന് റിമി ചേച്ചിടെ പിന്നെ സാന്ദ്ര ചേച്ചി പിന്നുള്ളത് പേർളിയുടെ നിങ്ങൾ എല്ലാം പൊളി ആണ് ചേച്ചി നമ്മടെ മൈൻഡ് ഫ്രീ ആവും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ 💖💖💖💖

    • @sradhaseco5130
      @sradhaseco5130 3 ปีที่แล้ว +4

      Supernatural family

    • @RoshithandSusanna
      @RoshithandSusanna 3 ปีที่แล้ว +2

      😍😍😍😍

    • @pramishap9164
      @pramishap9164 3 ปีที่แล้ว +4

      Very true. I'm also ❤️ ഈ 3 ആൾക്കരുമാണ് ഞാൻ കാണുന്ന vdos.

    • @bijithatojo007
      @bijithatojo007 3 ปีที่แล้ว +3

      വിധു ന്റെ കൂടി കാണണം

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 3 ปีที่แล้ว

      It's true

  • @remyachinnu8547
    @remyachinnu8547 3 ปีที่แล้ว +26

    ഹാപ്പിയായി എന്നും ഈ കുടുംബം മുന്നോട്ടു പോകട്ടെ 🥰🥰💞❤

  • @Vishnu-wv9pl
    @Vishnu-wv9pl 2 ปีที่แล้ว

    കുമരകംകാരനായ എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം 😍❤️. പല സെലിബ്രേറ്റയും കുമരകത്തു വന്ന് ഭംഗി ആസ്വധിച്ചു പോകാറുണ്ട്. പക്ഷെ ചേച്ചി ഇതിൽ ചെയ്ത പോലെ മറ്റുള്ളവരോട് കുമരകത്തിന്റെ ഭംഗിയെ കുറിച്ച് പറയാൻ പലരും ശ്രെമിക്കാറില്ല. വീഡിയോ കണ്ടിട്ട് ഒരുപാട് ഒരുപാട് ഫീൽ ചെയ്യുന്നു.
    ❤️😘എന്റെ നാട് ❤️😘 tnx chechi😍

  • @safnamullasafnamulla9887
    @safnamullasafnamulla9887 3 ปีที่แล้ว +23

    മമ്മി ഉണ്ടേൽ വീഡിയോ ക്ക് ഒരു പ്രതേക power ആണ് 🔥🔥🔥 ട്രീറ്റ് അടിപൊളി ആയിട്ടുണ്ട് ചേച്ചി

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +136

    ഇതുവരെ ആയും ഞാൻ House ബോട്ടിൽ കേറിയിട്ട് പോലും ഇല്ല...എന്തിനു നേരിട്ട് കണ്ടിട്ടില്ല 😂❤️

    • @DivusWorld
      @DivusWorld 3 ปีที่แล้ว

      ഞാനും 🤭

    • @mercymanoj9400
      @mercymanoj9400 3 ปีที่แล้ว

      Njan um

    • @dreamworldofash2134
      @dreamworldofash2134 3 ปีที่แล้ว

      Njanum

    • @sicilyvarghese1242
      @sicilyvarghese1242 3 ปีที่แล้ว

      Small boat okke undd... poyi santhosham aayit varuuu 1 hour 500 rs. Ullu... 7 person engilum erikkam

    • @shahadhashafi3439
      @shahadhashafi3439 3 ปีที่แล้ว

      Alappuzha kaariyaayyittum Punnamada kaayallintee aduthu ente veeduu aayittum njan house boat ill keerittillla.....appolla chettan enghane parayunne😅😅😅

  • @nidhijijesh3102
    @nidhijijesh3102 3 ปีที่แล้ว +79

    പൊളിച്ചു ചേച്ചി 👌ഫാമിലി ടൈം അത് ഭയങ്കര സന്തോഷംതരുന്ന ഒന്ന് ആണ്.കുട്ടിമണി മുത്തേ ചക്കര ഉമ്മാ 😘😘😘അമ്മയുടെ ചിരി എന്ത് ക്യൂട്ട് ആണ്. ലവ് യൂ അമ്മ 🥰🥰🥰

  • @nihalhiba1139
    @nihalhiba1139 3 ปีที่แล้ว +29

    Ho എന്താ പറയാ സൂപ്പർ ചേച്ചി കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ്മയും സന്തോഷവും തരുന്ന വീഡിയോ 😘love u😘😘അടുത്ത വീഡിയോ വേഗം പോന്നോട്ടെ 😘😘

    • @chilldrensweb642
      @chilldrensweb642 3 ปีที่แล้ว

      Amma can try in acting.... She is dancing nicely too....very talented...its look like you got everything from amma...Likes the enegy she keeps always.... Amma ishtam❤️❤️

  • @nithyakrishna7462
    @nithyakrishna7462 3 ปีที่แล้ว +23

    Kuttimani pennanee..... Chakkara muthanee....😍😍😍 Love uuuuuu all😍😍🤩🤩💕💓💓💓💓

  • @pratheekshakrishnan6988
    @pratheekshakrishnan6988 3 ปีที่แล้ว +10

    കൊച്ചാമ്മയെപ്പോലെ കുട്ടാപ്പിയും നന്നായി പാടുന്നുണ്ടല്ലോ, 🥰🥰🥰🥰🥰🥰🥰

  • @nancywilson9765
    @nancywilson9765 3 ปีที่แล้ว +15

    Rimi❤️Kuttimani🥰Congrtz to Reenu👏👏

  • @aneeshav.c4065
    @aneeshav.c4065 3 ปีที่แล้ว +3

    Ellarum rimune ishtapedunnund.enkilum kallatharangalum chathiyum ariytha snehikkan kazhiyunna kunjungalude etvum ishtapetayal avuka ennath oru bhagya thanne anu

  • @sureshbabu4414
    @sureshbabu4414 3 ปีที่แล้ว +17

    Nice to watch 'A day at Kumarakom' along with your family. Life means spending time with our family, full of fun, love, happiness and music. Congrats Kunjumol on your achievement. Rimi, your mummy is becoming young day by day. Always be happy. Take care. Bye!

  • @ashnarin9864
    @ashnarin9864 3 ปีที่แล้ว +15

    Rimi ചേച്ചിയുടെ എല്ലാ വീഡിയോസും കാണാൻ പ്രത്യേക ഒരിഷ്ടമാണ്❤️

  • @sheejasanthosh8803
    @sheejasanthosh8803 3 ปีที่แล้ว +23

    ഞാൻ കുറച്ച് വിഷമിച്ചിരിക്കുന്ന സമയം ആയിരുന്നു ഇത് കണ്ടപ്പോൾ എന്റെ വിഷമം ഒക്കെ പോയി 🥰റിമിയും അമ്മയും അനിയത്തിയും കുഞ്ഞുവാവകളും എന്റെ വിഷമം ഇല്ലാതാക്കി.Thank you മുത്തുമണികളെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @adithyajayaraj7340
    @adithyajayaraj7340 3 ปีที่แล้ว +5

    Congrats kunjumol chechi 👏🏻👏🏻👏🏻റിമി ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാതെ ഒരു സന്തോഷം ആണ് 😘😘 ഇതുപോലെ എല്ലാരും എപ്പോഴും സന്തോഷമായി ഇരിക്കട്ടെ 🙏

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +28

    ഇതുവരെ House ബോട്ടിൽ കേറാത്തവർ ഉണ്ടോ 🥀🥴

  • @sredhars27
    @sredhars27 3 ปีที่แล้ว +39

    Nalla bhangiyund.. 😍😍👌👌💕💕Rimichechy uyir

  • @minijayakumar5699
    @minijayakumar5699 3 ปีที่แล้ว +10

    കുഞ്ഞു മണി വാവയെ ഒത്തിരി💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @kannurkaranchangayi8883
    @kannurkaranchangayi8883 3 ปีที่แล้ว +1

    റിമി ചേച്ചി അമ്മയേ കണ്ടാൽ ചേച്ചി അന്നേ പറയും എന്ന ഗ്ലാമർ എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ട അമ്മ ഉയ്യിർ gdblsu❤️

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +12

    കുട്ടിമണി ഇപ്പോഴേ പാട്ട് പാടാൻ തുടങ്ങി.😍🥰🥰

  • @merlinvj9092
    @merlinvj9092 3 ปีที่แล้ว +16

    ചേച്ചി...
    "ഒളിച്ചിരിക്കാൻ വള്ളികുടിലിന്നൊരുക്കി വച്ചില്ലേ..."
    ഈ പാട്ടു ചെയ്യാവോ.... പ്ലീസ് 😍🥰

  • @lekshmipriyas9785
    @lekshmipriyas9785 3 ปีที่แล้ว +2

    Kuttimani vava ആണ് ഇനി rimi ചേച്ചിടെ പിൻഗാമി,,, വാവയ്ക്ക് പാട്ടുപാടാൻ epole ഇഷ്ടം ഉള്ളപോലെ 😍😍

  • @mahinavi66
    @mahinavi66 3 ปีที่แล้ว +3

    Enthina sukhanno sukhanno nnu eppolum paranne nnu kuttappi choichappola like adikkan thonniye... Thug kuttappii😎

  • @shilpap155
    @shilpap155 3 ปีที่แล้ว +2

    ഇതൊരു രക്ഷയുമില്ല. കാണുംതോറും നമ്മുടെ വീട്ടിലെ ഒരാളെ പോലെ തന്നെ തോന്നുവാ love youuuu........

  • @josephkattithara6916
    @josephkattithara6916 2 ปีที่แล้ว

    2004 മുതൽ എല്ലാ പ്രോഗ്രാമും കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പോളാണ്. കുറെ കൂടെ. ഇഷ്ടമായതു. 👍👏👏👏congratulations 🎊🎊🎊

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +2

    റീമിയുടെ അനിയത്തിയും കുട്ടിമണിയും suuper..... Cute..

  • @rinurinz2002
    @rinurinz2002 3 ปีที่แล้ว +14

    Ellavarem kandappo othiri santhosham. Such a wonder full family. But enik kammani kuttine othiri miss cheythu. Love uuu Rimu chechi🥰🥰🥰🥰🥰

  • @suruma143
    @suruma143 3 ปีที่แล้ว +1

    Rimi kuttikale kalippikkunnath kaanaan thanne enth rasaa...very simple.. Jaada illaathe..

  • @nasimsiyad367
    @nasimsiyad367 3 ปีที่แล้ว

    റിമിയുടെ സന്തോഷം കാണുമ്പോൾ എനിക്കും ഒരുപാട് സന്തോഷം....... 😍😍😍😍😍 തന്റെ മനസ്സ് നിറഞ്ഞുള്ള ആ ചിരി... 😘😘😘😘😘😘😘.... എന്തോ orupadu orupad ഇഷ്ടമുള്ള വ്യക്തി ആണ് റിമി.. Love... U..... Rimi.... 😘😘😘😘😘😘

  • @shyniharidas6894
    @shyniharidas6894 3 ปีที่แล้ว +12

    ❤️ congrats Kochumole 👍🏻

  • @Hyrange...
    @Hyrange... 3 ปีที่แล้ว +18

    സൂപ്പർ 🌹😍കുട്ടാപ്പി miss u love u

  • @priyankakurup2834
    @priyankakurup2834 3 ปีที่แล้ว +2

    Rimi ചേച്ചി vlog super. Rimi ചേച്ചി പറ്റിയ ഒരു ന്യൂ vedio ചെയ്യാമോ rimi ചേച്ചിയുടെ സംഗീത ജീവിതത്തെ കുറിച്ച്. ചേച്ചി എങ്ങിനെ filimil padan എത്തി പിന്നെ insustryil വന്നപ്പോൾ തുടക്കത്തിൽ ഉണ്ടായ പേടി. Tvyil ellllam കണ്ട ആളുകളെ നേരില്‍ കണ്ടപ്പോൾ ഉണ്ടായ happiness. ചേച്ചി bayagara energetic ayi perform cheytapol ആരേലും എന്തേലും kuttapedutiya nimishaghl beautiful memories ENTHOKE aanu. അന്നത്തെ industryum ഇനത്തെ industryum തമ്മില്‍ വന്ന mataghl. Industryile close friends agane ചേച്ചിയുടെ കരിയര്‍ life vlog cheytal viewers ഉണ്ടാകും. ചേച്ചിയുടെ experience matulavark ഒരു പ്രചോദനവും akum

  • @abhinavacreativestudio2627
    @abhinavacreativestudio2627 3 ปีที่แล้ว +50

    ആലപ്പുഴക്കാരി ആയിട്ടും ഇതുവരെ ഹൗസ് ബോട്ടിൽ കയറിയിട്ടില്ലാത്ത ഞാൻ 😝😜

    • @shahadhashafi3439
      @shahadhashafi3439 3 ปีที่แล้ว +2

      Njan undeee🙋🙋....ente veedu punnamada kaayallinte aduthaa 😂😂

  • @seenathseenath204
    @seenathseenath204 3 ปีที่แล้ว +2

    Kuttimaniyude chiri enth rasavaa kannedukkan thonullaa.....sweet😍😘💞😇

  • @shylabaiju8935
    @shylabaiju8935 3 ปีที่แล้ว

    റിമി ചേച്ചി, ആ ഹൌസ് ബോട്ട്ടിലെ ഷെഫ് എന്റെ മമ്മിയുടെ അനിയത്തിയുടെ മകനാണ്. ഒത്തിരി സന്തോഷം ഇങ്ങനേ കാണാൻ പറ്റിയത്. ചേച്ചിയുടെ മിക്ക വിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പറാണ് 👌👌👌👌👌👌

  • @dreamcatcher4230
    @dreamcatcher4230 3 ปีที่แล้ว +6

    Rimi chechi enthoru slimaa😍🤩🌸
    So beautiful💃

  • @mayamillenial5450
    @mayamillenial5450 3 ปีที่แล้ว +2

    Dear Rimi, not sure if you ll be reading this comment. Ennalum ... first of all, congrats to Kunjmol. Being a working mother in a country far away from home (I mean Amma Achante onnum help illathe), I know that it is definitely challenging to deal with the work from home situation with kids. Hope its a smooth phase for your sister.
    Secondly, Rimi yodum family yodum sneham maathram. Due to covid, two years aayi naattil vannittu. Eppozhum naattil ellarem miss cheyyunnu. So ee video okke kanumbol kannum manassum nirayunnu!
    I also want to point the values and respect your family spreads. Ethra humble aayaanu Rimi, Rimi de Amma ellarum house boat le staff nodu interact cheyyunnathu. Avarkkokke kittunna cheriya santhoshangal aanu avarude work guests appreciate cheyyunnu ennullathu. Avarude okke santhosham blessings okke mathi Rimi ingane ennum smile cheythu irikkaan. Ithu kandu valarunna veettile kuttikalum athu kandu padikkum. Thank you for being unapologetically you Rimi and waiting for so much more music as well from you. I believe we have only seen a small portion of your singing talent yet. So much love from all of us.

  • @pallavisuresh2770
    @pallavisuresh2770 3 ปีที่แล้ว +6

    Rimi chechieede fan aahnu njan checheene kananam enn aagraham und pinne super 4 I'll Jo babeedem , suthumaniyudem , Vidhu annandem bhayankara fan aahnu ketto

  • @meenu6101
    @meenu6101 3 ปีที่แล้ว +1

    Ente Nadu anu Kumarakom .House boat nerathe undarunnu.Ippol athu koduthu. Shikkara boat anu ippol ullath.House boat chellatha chila Ida thodukalilude prekrithi bhangi aswathikkan akum.Rimi Chechi and family super . Arkkenkilim boatinginu ivide varan interest undel comments me.

  • @neethumelvin451
    @neethumelvin451 3 ปีที่แล้ว +6

    Wwoow!!! Amazing!!!.... thanks for this

  • @amruthathirumeni4620
    @amruthathirumeni4620 3 ปีที่แล้ว

    Rimi chechy ee videos oke upload cheyunathin orupad thanks. Ingane oro episode kanumbola nadine miss cheyunath marunath. Ingane oru celebrity ithrem simple aayi nammude family aayi thonum. We all love your family.

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +13

    Rimi Super Vlog. ❤️👌

  • @misiriya1250
    @misiriya1250 3 ปีที่แล้ว +3

    Adipoli video 👏 ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യൂ നല്ല ഫുഡ് 👏നല്ല കാഴ്ചകൾ 👏സൂപ്പർ 🥰 കുട്ടിമണി കുട്ടാപ്പി 😘😘😘😘

  • @pratheekshakrishnan6988
    @pratheekshakrishnan6988 3 ปีที่แล้ว +6

    ഈ കുടുംബം ആണ് റിമി ചേച്ചീടെ ലോകം എന്ന് മുഖത്തു നിന്നും വായിച്ചറിയാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘

  • @sharikasharika9726
    @sharikasharika9726 3 ปีที่แล้ว +4

    Super chechy polichuuuuuuu , Kuttapiye egu tharuvooooo😍😍😍😘😘

  • @EdanWorld
    @EdanWorld 3 ปีที่แล้ว +8

    Adipoli place anuttoo... Super 👍🏻👍🏻👍🏻..

  • @abhimava2852
    @abhimava2852 3 ปีที่แล้ว +6

    Rimi chechide video Kanaan eppozhum waiting ❤️❤️ family ayitt trip prethyeka oru vibe ahnn ❤️❤️❤️

  • @nishasunils3910
    @nishasunils3910 3 ปีที่แล้ว +9

    Kothippichu 😋😋Amma suuuper❤️kuttimani🥰

  • @malabiju1980
    @malabiju1980 3 ปีที่แล้ว +2

    Ithu vare ullathil the most beautiful vlog...

  • @aleenasebastian4991
    @aleenasebastian4991 3 ปีที่แล้ว +2

    Rimi chechiii....chechide video kaanumbol bhayangara sandhosham aatto🥰❤️❤️..... especially kuttimaniyum aayittulla samsaravum kaliyum ellam🤗💕💕 keep going....God bless you chechiii 😘😘😘

  • @greeshujeeshu7010
    @greeshujeeshu7010 3 ปีที่แล้ว +11

    Imagine getting a heart from rimi chechi

  • @umarem7460
    @umarem7460 3 ปีที่แล้ว +1

    Kunjimolee nnu aniyathiye vilikkumpol vallathoru feel.. sisters love...

  • @hibabiju9885
    @hibabiju9885 3 ปีที่แล้ว +10

    12:33 cutest moment❤️
    Kuttimani and kochammma ❤️❤️

  • @rhea1131
    @rhea1131 3 ปีที่แล้ว +4

    അടിപൊളി വീഡിയോ സൂപ്പർ. റീമചേചിയുടെ അനിയത്തിയും അമ്മയും അനിയനും ഫാമിലിയും എന്തിനു ആ കുട്ടികൾ വരെ ഭാഗ്യവാൻമാരാണ്‌. ഇത്ര സ്നേഹിക്കുന്ന റിമി ചേച്ചിയല്ലേ കൂടെയുള്ളത്. Wish u all the best

  • @goput2616
    @goput2616 3 ปีที่แล้ว

    Hai ചേച്ചി iam big fan...... കൂട്ടാപ്പി യോടപ്പം ഉള്ള video കാണുന്നുണ്ട്..... God bless you ചേച്ചി

  • @chippysabu551
    @chippysabu551 3 ปีที่แล้ว +5

    A musical...extra ordinary talented marvelous family

  • @athirasoman777
    @athirasoman777 3 ปีที่แล้ว

    Kuttappiyude song chooper 😍❤️😍❤️😍❤️

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 3 ปีที่แล้ว

    Kuttymaniku rimichechiyodulla attachment ethratholam undennu manasilayi....ennum santhoshamayi erikatte.....😍😍😍😍😍😍😍😍ammayude pattu kalakitto👌👌👌👌👌👌

  • @aysharasha8414
    @aysharasha8414 3 ปีที่แล้ว +6

    Congrts sister....👍👍👍👍fr ur achievmnt

  • @ratheeshch7748
    @ratheeshch7748 3 ปีที่แล้ว

    Sooper vedio 😍 Kutty mani 😍😍😍😘😘 kuttappi 😍😍😍 Kanman😍😍😍😍ishtam 😍😍😍😘

  • @sreeja7896
    @sreeja7896 3 ปีที่แล้ว

    E.video.kanumpol..manasinu.orupad.santhosham....kujumol.rimiye.pole....oru.singer.akum..urappu...god.blesing.family💞💞💞💞💞💞🙏🙏🙏🙏🙏

  • @gratitude838
    @gratitude838 3 ปีที่แล้ว +2

    Lil baby really loves you Rimi....Bundles of joy ...kuttappi kuttumani,kanmani

  • @_soumya_4038
    @_soumya_4038 3 ปีที่แล้ว +2

    WOW 🤩 nyZz video 🥰😍💓

  • @jasnanazar5799
    @jasnanazar5799 3 ปีที่แล้ว +2

    Rimiude samsaeam kelkan endure rasanu thakuduvava🥰🥰🥰🥰

  • @panicversion0019
    @panicversion0019 3 ปีที่แล้ว +13

    I like the part You appreciated the chef,hope that made his Day....... Thank you Rimi Chechii❤

  • @goput2616
    @goput2616 3 ปีที่แล้ว

    കുഞ്ഞു വാവടെ luky. റിമിച്ചേച്ചിടൊപ്പം ☺️

  • @manjuprasad4616
    @manjuprasad4616 3 ปีที่แล้ว

    Rimi chechi engane ethrem haappy aayi erikkunnu...chechii enikk othiri eshttaanu chechii

  • @safnaharis94
    @safnaharis94 3 ปีที่แล้ว +4

    എന്ത് രസാണ് ഇങ്ങള്ടെ വീഡിയോ കാണാൻ 😍

  • @jaansnaughtyworld4560
    @jaansnaughtyworld4560 3 ปีที่แล้ว

    3 സഹോദരികൾ, അമ്മയെ കാണുമ്പോൾ നിങ്ങടെ ചേച്ചി തന്നെ,

  • @mylifemyrule4727
    @mylifemyrule4727 3 ปีที่แล้ว +3

    ഞാനിപ്പോ റിമി ചേച്ചിടെ അമ്മയുടെ ഫാൻ ആണ് 😄😄😄

  • @nisaaju7199
    @nisaaju7199 3 ปีที่แล้ว +1

    Rimichechiyude videos kanan nalla ishttaaanu. Ellarum onnichullappo onnoode ishttam😍

  • @joicejose916
    @joicejose916 3 ปีที่แล้ว +1

    Chachi da video kannumboo oru positive energy yaaa

  • @hemanthmanju8736
    @hemanthmanju8736 3 ปีที่แล้ว +1

    Happy birthday Rimi chechiii.... ❤❤❤❤💞💞💞💞love you.... 😘🥰

  • @aluvaskitchen3282
    @aluvaskitchen3282 3 ปีที่แล้ว +2

    Rimiye kanumbol thanne vallatha energy

  • @saahil111
    @saahil111 3 ปีที่แล้ว +6

    Was smiling throughout the video...it's such a wonderful feeling to watch your vlogs....specially this particular vlog was just superb...Remi chechi your smile, the kids, your sis and mom are all so cute😍😍😍 you are gem of a person....love you to the moon and back

  • @chithrat.k.2981
    @chithrat.k.2981 3 ปีที่แล้ว +1

    Super adipoli. Ellam nalla bhangiyund. Kuttimani kochammede mola. Ennum engane happy aayittirikkatte chechiyum familiyum.

  • @manuppamuthu1816
    @manuppamuthu1816 3 ปีที่แล้ว +1

    Happy birthday rimi 😍🥰🤩

  • @babyvyshali2970
    @babyvyshali2970 3 ปีที่แล้ว +1

    Kuttimani chechi ne pole nalla pattu kari akum enu thonnu..bcz molu chechii um monum padumbol kure sound undakundu..god bless you 🙏🙏🙏🙏

  • @appusvlog6455
    @appusvlog6455 3 ปีที่แล้ว +2

    Rimi super stylish, Good looking Keep it up 😘😘😘👍👍

  • @riyasa6796
    @riyasa6796 3 ปีที่แล้ว +2

    Kuttimaneeee chundareeee💖💖💖chakkarayumma💞💞