എല്ലാം എൻ്റെ വിധി! ഞാനാണോ തെറ്റുകാരൻ? | PROFACE 4.0 | Kannur | Dr. Abdullah Basil CP

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 20

  • @Aboobacker_payyoli
    @Aboobacker_payyoli 4 วันที่ผ่านมา

    ‏الله ما شاء الله تبارك الله❤

  • @abdulazeez330
    @abdulazeez330 5 วันที่ผ่านมา

    Excellent explanation ❤❤❤

  • @suneeran1762
    @suneeran1762 4 วันที่ผ่านมา

    👍👍👍

  • @Salcocreation
    @Salcocreation 5 วันที่ผ่านมา +3

    ഉത്തരങ്ങൾ ഒരു അമുസ്ലിമിനെ കൂടിഉദ്ദേശിച്ചു ആയാൽ കൂടുതൽ നന്നായി.. ഇസ്ലാമിലെ സാങ്കേതിക പദങ്ങളെ അങ്ങനെ തന്നെ അവതരിപ്പിക്കുന്നത് ഇത്തരം പൊതു സംവാദങ്ങളിൽ അത്ര പ്രസക്തമല്ല....

  • @abdulrahoofb4443
    @abdulrahoofb4443 3 วันที่ผ่านมา +1

    വിധി വിശ്വാസം ഈ പറഞ്ഞതിൽ വ്യകതത ഇല്ല... ആകെ ആളുകളെ കൺഫ്യൂഷൻ ആകുന്നു.... അള്ളാഹു ഒരു അടിമക്ക് ഉപദ്രവം വരാൻ വിധിക്കുമോ??? അത്രയും അടിമകളെ സ്നേഹിക്കുന്ന റബ്ബ്....??? ഒരിക്കലും ഇല്ല... അപ്പോൾ പിന്നെ എന്താണ് സംഭവിക്കുന്നത്????
    അള്ളാഹു എല്ലാ കാര്യങ്ങളും വ്യവസ്ഥ ഉണ്ടാകുകയാണ് ചെയ്തിട്ടുള്ളത് ( ഉദാ :- മിനുസമുള്ള ടൈലിൽ എണ്ണ പോയാൽ അവിടെ സ്ലിപ്പിംഗ് ടെൻഡൻസി ഉണ്ടാകും അവിടെ ചവിട്ടിയാൽ വഴുതി വീഴും.. ഇതാണ് വ്യവസ്ഥ അല്ലാതെ റബ്ബ് അവൻ വീഴാൻ ആദ്യമേ മുൻകൂട്ടി തീരുമാനിച്ചതല്ല ).. ആ വ്യവസ്ഥ നടപ്പിലാക്കാൻ റബ്ബിന്റെ അനുമതി വേണം... വല്ലാഹു അഅ ലം

  • @harik95
    @harik95 5 วันที่ผ่านมา +1

    Chronology
    1. അല്ലാഹു ലൗഹുൽ മഹ്ഫുളിൽ നമ്മുടെ വിധി രേഖപെടുത്തി
    2. 4ആം മാസം വീണ്ടും അതെ കാര്യങ്ങള് നമ്മുടെ കിതാബിൽ വ്യക്തമായി എഴുതപ്പെട്ടു.
    3. നമ്മൾ വിധി അനുസരിച്ച് പ്രവർത്തിച്ചു.
    ഇതിൽ എവിടെയാണ് അത് അല്ലാഹുവിൻ്റെ അറിവ് മാത്രമാണ് വിധി എന്ന് പറയുന്നത്? അത് രേഖപ്പെടുത്തിയ കാര്യങ്ങളല്ലേ. അതെങ്ങനെ ഒരു കുട്ടി പരീക്ഷക്ക് തോറ്റത്തും ആയി compare ചെയ്യാൻ സാധിക്കും?

    • @hexxor2695
      @hexxor2695 5 วันที่ผ่านมา +2

      അല്ലാഹുവിനു നാളെ എന്ത് നടക്കും എന്നും, നമ്മൾ എന്ത് ചെയ്യുമെന്നും അല്ലാഹുവിനു അറിയാം So അല്ലാഹു എഴുതി. നമ്മൾക്ക് നന്മ ചെയ്യാനും തിന്മ ചെയ്യാനും ഉള്ള choice നൽകി 💯

    • @harik95
      @harik95 5 วันที่ผ่านมา +1

      @hexxor2695 അല്ലാഹു എഴുതാത്ത കാര്യം നമുക്ക് ചെയ്യാൻ പറ്റുമോ?

    • @Urtub36
      @Urtub36 5 วันที่ผ่านมา

      ​​@@harik95 അല്ലാഹ് നേ കണക്കാകേണ്ട രീതിയിൽ കണക്കാക്കുക
      അല്ലാഹു വിൻ്റെ അറിവിൽ ഒന്നും കൂടാനുമില്ല കുറയാനുമില്ല

    • @harik95
      @harik95 5 วันที่ผ่านมา

      @@Urtub36 കലങ്ങിയില്ല

    • @Urtub36
      @Urtub36 5 วันที่ผ่านมา

      @@harik95 കലങ്ങുന്ന ഒരു ദിവസം വരും അത് ഉറപ്പ്

  • @kamaliyya
    @kamaliyya 5 วันที่ผ่านมา

    പ്രവേഷനം അല്ല
    പ്രവേഷം ok