മനസ്സിനെ നൊമ്പരപ്പെടുത്തിയ ഗാനങ്ങൾ | Hridayam Thakartha Viraha Ganangal | Heartbroken Songs
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Watch മനസ്സിനെ നൊമ്പരപ്പെടുത്തിയ ഗാനങ്ങൾ | Hridayam Thakartha Viraha Ganangal | Heartbroken Songs
00:10 Pranayame Njan Karayumbo
Lyrics&Music: Ashir Vadakara
Singer: Shafi Kollam
05:13 Jeevanu Thulyam
Lyrics&Music: Riyas Punchavayal
Singer: Saleem Kodathoor
09:35 Pranayathinu Vallathoru
Lyrics,Music&Sung By: Shafi Kollam
13:53 Innalakaleyonnu
Lyrics,Music&Sung By: Ashkar Perinkary
19:45 Anuraagame
Lyrics& Music : Ashkar Perinkary
Singer: Shafi Kollam
24:14 Arinju Kondoru
Lyrics,Music & Sung By : Ashkar Perinkary
29:39 Oravasaram Vannal
Lyrics & Music: Sakeer Kooriyad
Singer: Chandralekha
34:13 Manassil Oru Murivayi
Lyrics: Faisal Ponnani
Music: Mahesh
Singer: Saleem Kodathoor
38:20 Vallathe Novichu
Lyrics,Music & Sung By : Ashkar Perinkary
44:08 Pranayathinu Vallathoru
Lyrics&Music: Shafi Kollam
Singer: Vaikom Vijayalakshmi
48:26 Aathmartha Pranayathinu
Lyrics&Music: Ashkar Perinkary
Singer: Shafi Kollam
53:57 Annenikku Imbamulla
Lyrics&Music: Sakeer Kooriyad
Singer: Saleem Kodathoor
58:18 Marakan Vayya
Lyrics& Music : Ashir Vadakara
Singer: Sithara Krishnakumar
1:02:29 Ennale Ente Khalbilurangi
Lyrics & Music: Ashir Vadakara
Singer: Shafi Kollam
1:07:04 Pranayam Kaliyay
Lyrics: Faisal ponnani
Music: Riyas Punchavayal
Singer: Shafi Kollam
1:13:28 Karayan Mathram
Lyrics&Music: Sakeer Kooriyadu
Singer: Saleem Kodathoor
1:18:14 Omale Ninne Snehicha
Lyrics&Music: Faisal Ponnani
Singer: Ashkar Perinkary
1:22:28 Manamnondhu Karayukayanu
Lyrics&Music: Sakeer Kooriyadu
Singer: Saleem Kodathoor
1:26:06 Enthe Nee Ennullam
Lyrics &Music: Mahesh
Singer: Shafi Kollam
1:30:49 Oru Nalum Parayathe
Lyrics: Ashir Vadakara
Music: Thajudeen | Mohammed Shafi
Singer: M.G Sreekumar
1:35:29 Kanneer Thullikal
Lyrics&Music: Sakeer Kooriyadu
Singer: Saleem Kodathoor
1:39:01 Peerinne Mannilundo
Lyrics&Music: Ashir Vadakara
Singer: Shafi Kollam
1:45:49 Oru Sushiram
Lyrics&Music: Ashir Vadakara
Singer: Zia Ul Haq
1:51:03 Engine Thonni Ninakku
Lyrics &Music: Ashkar Perinkary
Singer: Shafi Kollam
1:55:54 Engine Njanente
Lyrics&Music: Ashir Vadakara
Singer: Saleem Kodathoor
2:00:27 Kalliana Pandhalil
Lyrics&Music: Ashir Vadakara
Singer: Kannur Shareef
2:06:13 Innale Ente Karalu
Lyrics&Music: Ashir Vadakara
Singer: Sriram
2:10:21 Koottukari Nee
Lyrics&Music: Faisal Ponnani
Singer: Saleem Kodathoor
2:14:29 Muhabbathin Koodudanju
Lyrics: O.M Karuvarakkund
Music: Sayan Anwar
Singer: Afsal
2:19:57 Karayanini Kannerilla
Lyrics&Music: Ashir Vadakara
Singer: Saleem Kodathoor
2:27:26 Neerunna Khalbumay
Lyrics&Music: Hamdan
Singer: Saleem Kodathoor
2:31:45 Aduthaveetile
Lyrics,Music&Sung By: Saleem Kodathoor
2:36:58 Enne Chathichathum
Lyrics,Music & Sung By: Shafi Kollam
2:43:53 Eniyum Oru Pranayam
Lyrics & Music: Shafi Kollam
Singers: Shafi Kollam & Rahana
2:50:07 Njan Thanna Sammanam
Lyrics&Music: Sakeer Kooriyadu
Singer: Saleem Kodathoor
2:54:16 Thottu Thottu Pulkiya
Lyrics&Music: Shafi Kollam
Singer: Shafi Kollam
3:00:02 Vishwasamenna Vaakku
Lyrics,Music & Sung By: Ashkar Perinkary
3:05:19 Priyaruthe Vaakkukettu
Lyrics, Music: Ashkar Perinkary
Singer: Saleem Kodathoor
3:10:20 Enne Kondu Swapnam
Lyrics,Music & Sung: Shafi Kollam
3:16:40 Penne Yen Kannil
Lyrics&Music: Faisal Ponnani
Singer: Saleem Kodathoor
3:22:17 Virahathin Vedhana
Lyrics, Music: Ashkar Perinkary
Singer: Shafi Kollam
3:27:34 Akannu Ni Marayanengil
Lyrics,Music: Sakeer Kooriyadu
Singer: Saleem Kodathoor
3:32:18 Nee Veruthe Enne
Lyrics,Music & Sung By: Shafi Kollam
3:36:07 Parayumaayirunnu
Lyrics, Music: Ashkar Perinkary
Singer: Saleem Kodathoor
3:40:25 Pranayame Parayoo
Lyrics,Music & Sung By: Shafi Kollam
3:45:38 Enne Ariyathe
Lyrics,Music: Sakeer Kooriyadu
Singer: Saleem Kodathoor
3:50:31 Enthinanu Neeyente
Lyrics,Music&Sung By: Shafi Kollam
3:55:20 Pirinjupokum Ninakkiniyonnum
Lyrics&Music: Sali
Singer: Saleem Kodathoor
3:59:55 Pranayathin Ormakal
Lyrics, Music,Singer : Shafi Kollam
4:07:37 Enthanu Ennodu
Lyrics & Music: Sakeer Kooriyadu
Singer: Saleem Kodathoor
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog :www.millenniuma...
Subscribe Our Channel : goo.gl/5uir7o - เพลง
ഒരുകാലത്ത് ഒരുപാട് തവണ കേട്ടോണ്ടിരുന്ന പാട്ടുകൾ... ❤️❤️❤️❤️
😭😭😭😭സ്നേഹത്തിനു വേദനങ്ങൾ മാത്രമേ ullu
🥰🥰🥰🥰🥰🥰 പൊളി songs
Onnum parayan ella 💕 Anthocheyyan Padiyirangi poyavarkkariyilallo Virahathinte Vedhana 😭😭
ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് എന്നെ വിട്ടു പോയിട്ട് മൂന്ന് വർഷമായി അവൾവേറെ കല്യാണം കഴിച്ചു പക്ഷേ എനിക്ക് അവളെ മറക്കാൻ കഴിയുന്നില്ല😔😔
അതെങ്ങനെയാ മനസ്സിൽ തട്ടിയ പ്രണയം മറക്കാൻ കഴിയില്ല 9yrs ഞാൻ അനുഭവിക്കുന്ന വേദന ആർക്കും അറിയില്ല 😰
@@oldisgold7757 ഞാൻ 2009മുതൽ 2018വരെ സ്നേഹിച്ചു . ഞങ്ങൾ ഭാര്യ ഭർത്താവ് എന്നപോലെ ജീവിച്ചു കല്യാണ കാര്യം പറയുമ്പോൾ അവൾ അടുത്ത വർഷം മതി എന്ന് പറയുമായിരുന്നു അതുകഴിഞ്ഞാണ് അറിഞ്ഞത് അവളുടെ ഷോപ്പിലെ മാനേജർ ആയി ഇഷ്ടം ആണെന്ന..... അവരുടെ കല്യാണം= (രജിസ്റ്റർ)
കഴിഞ്ഞു..... 😔😔😔3വർഷം ആയി.. അന്ന് ഞാൻ സ്റ്റേഷനിൽ പോയി പറഞ്ഞു...
പെണ്ണ് പുരുഷനെ,,ചതിച്ചാൽ കേസ്സില്ല... But പെണ്ണ് പറഞ്ഞാൽ പുരുഷന്റെ മേൽ നടപടി എടുക്കാൻ പറ്റു എന്ന് അവിടുത്തെ പോലീസ് കാരൻ പറഞ്ഞു., അങ്ങനെ കേസ് കൊടുത്താൽ വാദി ചിലപ്പോൾ പ്രതി ആകാനും ഇട ഉണ്ടെന്ന് പറഞ്ഞു.... അവളെ പീഡിപ്പിച്ചു എന്ന് ഒരു റിട്ടേൺ കമ്പ്ലൈന്റ് കൊടുത്താൽ അകത്താകും...... അല്ലെന്നു തെളിഞ്ഞു വരുമ്പോൾ നന്മുടെ ജീവിതം കോഞ്ഞാട്ട ആകുമ്പോൾ ആയിരിക്കും......
❤❤❤❤❤ മനോഹരം ഈ വിരഹം
Heart touching songs😰പറയാതെ വെയ്യ എല്ലാ songs ഉം ഒന്നിനൊന്നു മെച്ചമാണ്.. വിരഹം ഉള്ളവർക്ക് ഓർമ്മകൾ വന്നു കണ്ണുനിറക്കും...
ഇപ്പോൾ ഞാൻ അവൾക്കായി കാത്തിരിക്കുന്നു വേറൊരു പെണ്ണിനെ എന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തോ അവൾ എന്റെ അടുത്ത് ഉള്ളതുപോലെ തോന്നുന്നു....
എന്റെ ഭാര്യ എന്നെ മറന്നു ..... പോയിട്ട് 5വർഷം കഴിഞ്ഞു....😢😢😢😢💓💓💓💓💓💓
പിരിഞ്ഞു പോകും നിനക്ക് ഇനി ഒന്നും പറയാൻ ഇല്ലല്ലോ 😒