Public outrage over heinous killing of dogs in Kochi.| തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൊന്ന സംഭവം...

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #Save_Stray_Dogs
    Street dogs killed in Thrikkakara
    Protest over the killing of street dogs in Thrikkakara...
    SAVE STRAY DOGS!
    Kazhchayude Marupuram
    Episode 2

ความคิดเห็น • 32

  • @sahanasajnene
    @sahanasajnene 3 ปีที่แล้ว +5

    അജിതാ തങ്കപ്പൻ രാജിവെയ്ക്കുക..

  • @sangitalaxmana
    @sangitalaxmana 3 ปีที่แล้ว +3

    Courageous exposé by KAZHCHAYUDE MARUPURAM!!
    നെഞ്ചുരുകും കാഴ്ചകൾ ...... മൃഗങ്ങൾ പോലും ചെയ്യാത്ത തരം പ്രവർത്തികൾ .

  • @vijaykrishna2323
    @vijaykrishna2323 3 ปีที่แล้ว +2

    ഇതിനെതിരെ രാഷ്ട്രീയക്കാർ ഇടപെടില്ല... കാരണം പട്ടികൾക്ക് വോട്ട് ഇല്ല., രാഷ്ട്രീയക്കാർക്ക്‌ കൈമടക്ക് നൽക്കുവാൻ മിണ്ടപ്രാണികളുടെ കൈയിൽ പണവുമില്ല.. പക്ഷെ മിണ്ടപ്രാണികൾ നൽകുന്നതോ സ്നേഹം മാത്രം.. എന്നാൽ രാഷ്ട്രീയകാർക്ക് വേണ്ടാത്തതും സ്നേഹമാണ്.. ഇതിനെതിരെ ശക്തമായ നിയമം വരാതെ ഇതല്ല ഇതിനപ്പുറം കേരളത്തിൽ നടക്കും. കേരള പോലീസ് ആണെങ്കിൽ 50 രൂപ fine അടപ്പിച്ചിട്ട് പ്രതികളെ ഇറക്കി വിടുകയും ചെയ്യും... പഞ്ചായത്ത്‌, മുൻസിപ്പാലിറ്റിയിൽ ഒക്കെ ഉള്ള കുറെ ഫണ്ടും വാങ്ങി കീശ വീർപ്പിച്ചു നടക്കുന്ന കുറെ ആലവിലാതി ഉദ്യോഗസ്ഥർ ഉണ്ട്.. അവരെ ആദ്യം എടുത്ത് കളയണം..

  • @inshortmallu
    @inshortmallu 3 ปีที่แล้ว +1

    താങ്കളെ contact cheyan എന്താണ് മാർഗ്ഗം?

  • @lekshmicpillaichannelcarka4012
    @lekshmicpillaichannelcarka4012 3 ปีที่แล้ว +3

    Well said

  • @kazhchayudemarupuram7900
    @kazhchayudemarupuram7900  3 ปีที่แล้ว +2

    തിരുത്ത്.. ഞാൻ സചിത്ര . ചെറിയ ഒരു മിസ്റ്റേക്ക് ഈ വീഡിയോയി ൽ ഉണ്ട്. ഞാൻ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് എന്ന് പറഞ്ഞ് ഇതിൽ കാണിച്ചത് ഒരു സുഹൃത്ത് ജോമോൾ, ഈ വിഷയത്തെ പറ്റി ചെയർ ചെയ്ത പോസ്റ്റ് ആണ്. അപ് ലോഡ് ചെയ്യുമ്പോൾ വന്ന മിസ് റ്റേക്ക് ' ക്ഷമിക്കുക.

  • @pradeeppayyoor6178
    @pradeeppayyoor6178 3 ปีที่แล้ว +1

    👍👍

  • @ashasabu2867
    @ashasabu2867 3 ปีที่แล้ว +1

    നാളെ അവർ മനുഷ്യരോടും ഇതു തന്നെ ചെയ്യും. ക്രിമിനൽ മനസുള്ള സ്ത്രീ 😡

  • @athirapr5590
    @athirapr5590 3 ปีที่แล้ว +1

    Well said maam

  • @athirapr5590
    @athirapr5590 3 ปีที่แล้ว +1

    Aval anubhavikkum. Sure mam

  • @lekshmicpillaichannelcarka4012
    @lekshmicpillaichannelcarka4012 3 ปีที่แล้ว +2

    Sahikkaaan vayyyyyaaaa😥😥😥😥😥😥

  • @tksajeev1119
    @tksajeev1119 3 ปีที่แล้ว +1

    Brutal

  • @sightstosee4324
    @sightstosee4324 3 ปีที่แล้ว +1

    Well said 🌹🌹🌹

  • @nithyamenon8261
    @nithyamenon8261 3 ปีที่แล้ว +1

    Ho evare aaa pennambillaye engane kettithookanam.... brutal.... njan unde. I love animals

  • @sindhumanoj2007
    @sindhumanoj2007 3 ปีที่แล้ว +1

    ക്രൂരത മിണ്ടപ്രാണികളോട്

  • @hemalathasaiju9563
    @hemalathasaiju9563 3 ปีที่แล้ว +1

    👍👍👍👍