നെയ്യും പൊടിപുരട്ടിയും കൂട്ടി ഊണുകഴിച്ചിട്ടുണ്ടോ? കോവയ്ക്ക പൊടിപുരട്ടി |പൊടിക്കറി /Kovakka PodiCurry

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 417

  • @venkitaramanganesh2722
    @venkitaramanganesh2722 3 ปีที่แล้ว +10

    Always like to follow you on every new episode, but bcos some "tight schedule going on" miss some of those!! Still aftr a gap, while watching you on a new video, you can still able to hold the attention of the viewer to the very last moment bcos of the simplicity of your presenting and ofcourse the delicious feel we get aftr trying every one of your recipe in your "methods" of making!! Thank you!!😊👍

  • @chithraraphael853
    @chithraraphael853 3 ปีที่แล้ว +2

    ഉള്ളി വെളുത്തുള്ളി ഇല്ലാത്ത receipe നോക്കുന്നവർക്ക് നല്ല ഒരു ചാനൽ ആണ് താങ്കളുടെ. ബ്രഹ്മകുമാരീസ് ജീവിതരീതി തുടരുന്ന ആളുകൾക്ക് വളരെ ഉപകാരപ്രദമാണ് താങ്കളുടെ ചാനൽ ഒരു പാട് നന്ദിയും സ്നേഹവും നേരുന്നു

  • @lakshmigodavarma6539
    @lakshmigodavarma6539 3 ปีที่แล้ว +3

    ഞാൻ video കാണാൻ വൈകി. എനിക്ക് ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി കാരണം പച്ചക്കറികളിൽ ഏറ്റവും ഇഷ്ടം എന്റെ മോൾക്ക് ഗോവയ്ക്കയാണ് ഞാനെന്തായും മോള് വീട്ടിൽ വരുമ്പോൾ ഉണ്ടാക്കി കൊടുക്കാം അങ്ങനെ ഓരോന്നായി പോരട്ടെ ശ്രീയുടെ പഴമയുടെ മണമുള്ള കറികൾ❤️❤️❤️❤️❤️❤️❤️

  • @Kunjuvava88
    @Kunjuvava88 3 ปีที่แล้ว +5

    എനിക്ക് നിങ്ങളുടെ കറികൾ ഒക്കെ വലിയ ഇഷ്ട്ടാണ്..സാദാരണ നിങ്ങളുടെ റെസിപിസ് ഒന്നും എല്ലാവർക്കും കിട്ടില്ല.. ഈ ചാനൽ കൊണ്ട് കുറെ റെസിപിസ് കിട്ടി താങ്ക്സ് മോളെ..😊

  • @_One_F0r_All
    @_One_F0r_All 3 ปีที่แล้ว +9

    ഒഴിച്ചുകൂട്ടാൻ ഇല്ലാതെ ഊണ് കഴിക്കാൻ ഒരുപാടിഷ്ടമാണ്. അതുകൊണ്ട് തന്നെ ഈ പൊടിപെരട്ടി superrr thanks sree.

  • @sreedevisreekumar3018
    @sreedevisreekumar3018 6 หลายเดือนก่อน

    Super ഞങ്ങളും ഉണ്ടാക്കി

  • @sukomalskumar8361
    @sukomalskumar8361 3 ปีที่แล้ว +12

    This channel has soul. Everything I tried turned out to be so delicious. ❤️

  • @vijaykappadan4177
    @vijaykappadan4177 3 ปีที่แล้ว +2

    Photo kandappol thanne ishttayi 😍😍😍👌👌👌👍👍👍

  • @indiradevi2110
    @indiradevi2110 3 ปีที่แล้ว

    ഹായ് ശ്രീ.ശുഭദിനം നല്ല വിഭവങ്ങൾ.ഊട്ടുപുര പുളിങ്കറിയും പൊടികൂട്ടാനും സൂപ്പർ. ഇതുരണ്ടുമാണ് ഇന്നത്തെ വിഭവങ്ങൾ.ഓരോന്നായി ഉണ്ടാക്കണം.അഭിനന്ദനങ്ങൾ.

  • @RythmofNature123
    @RythmofNature123 3 ปีที่แล้ว +1

    ശ്രീ... ഗംഭീരം 👌👌ചൂട് ചോറും നെയ്യും കോവക്ക പൊടി പുരട്ടിയതും ലേശം ഉപ്പും... എനിക്ക് വയ്യ... എന്താ പറയാ... Awesome 👌👌👌

  • @kunhilakshmi7765
    @kunhilakshmi7765 ปีที่แล้ว

    Very good presentation and awesome dishes.

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 ปีที่แล้ว +3

    ചൂട് ചോറും പൊടി പരട്ടിയും..!!
    ഹെവി 😍😍

  • @kvramdas7557
    @kvramdas7557 3 ปีที่แล้ว +1

    Looks great. Eni undakki nokkatte

  • @Archana-
    @Archana- 3 ปีที่แล้ว +3

    Thank you.. ഞാൻ എല്ലാ recipes ഉം try ചെയ്യാറുണ്ട്... എല്ലാം മറന്ന രുചികൾ... കൊഴുക്കട്ടക്കായ് കാത്തിരിക്കാം ♥

  • @sarojinichandran7312
    @sarojinichandran7312 3 ปีที่แล้ว +1

    നല്ല രുചി ട്ടോ. ഇന്നലെ പൊടി പുരട്ടി ഉണ്ടാക്കി. കുട്ടികൾക്കൊക്കെ നല്ല ഷ്ടായി. നെയ്യ് കൂട്ടിയുണ്ടു. ഈ മുത്തശ്ശിക്കും ഇഷ്ടായി ട്ടോ . Good Luck.

  • @nancyrajesh5106
    @nancyrajesh5106 3 ปีที่แล้ว +1

    ഇഷ്ട്ടപ്പെട്ടു ഒത്തിരി.നല്ല ഒരു കറി കൂടി കിട്ടി. ഉണ്ടാക്കാം. 👍👍👍👍👌👌👌

  • @vijishapm7302
    @vijishapm7302 3 ปีที่แล้ว

    Vegetables il pala pala variety recipes paranju tharunnathinu othiri thanks

  • @shyamnair5723
    @shyamnair5723 11 หลายเดือนก่อน

    Thank you, Madam, for transforming the humble ivy gourd to a delicious and tasty dish. Excellent.

  • @keerthinair2626
    @keerthinair2626 3 ปีที่แล้ว +2

    Kure vegetarian curry padichu varunu e channelil ninnu.. healthy and tasty. Thank you.

  • @sujathauk7056
    @sujathauk7056 3 ปีที่แล้ว +2

    സൂപ്പർ ,ഓരോ വിഭവവും അത്ഭുതപ്പെടുത്തുകയാണല്ലോ ,

  • @rekha4477
    @rekha4477 3 ปีที่แล้ว +2

    എന്നിട്ടു ഉരുട്ടി ഉണ്ണുക 😋 സൂപ്പർ ഡയലോഗ് and സൂപ്പർ റെസിപ്പി 😍😋👍

  • @elizabethk2525
    @elizabethk2525 ปีที่แล้ว

    You are an excellent presenter and a very good cook, love your dishes. Thanks for sharing your knowledge.🙂

  • @suseelak3254
    @suseelak3254 3 ปีที่แล้ว

    Kovakka podicury ishtamayi

  • @madhusoodanank997
    @madhusoodanank997 3 ปีที่แล้ว

    wow...adipoli soooper

  • @malathyp3177
    @malathyp3177 3 ปีที่แล้ว +1

    പുതിയ വിഭവം നന്നായിട്ടുണ്ട്

  • @sajidaameer1153
    @sajidaameer1153 3 ปีที่แล้ว +6

    I prepared using eggplants and it was super delicious. Thanks a million!

  • @devakikesavan1740
    @devakikesavan1740 3 ปีที่แล้ว +1

    പുതിയ വിഭവം സൂപ്പറായിട്ടുണ്ട്

  • @bharat.7776
    @bharat.7776 3 ปีที่แล้ว

    ഇന്ന് ഇവിടെ കോവക്യ പൊടി പുരട്ടിയാണ്..ഇതിനു മുൻപ് വഴുതന വെച്ചു നോക്കിയേർനു. ഇഷ്ട്ടം ആയി. സൂപ്പർ ആയിരുന്നു. I used the left over powder while tempering for daals in ghee. Good smell and very tasty.

  • @parthanparthan8725
    @parthanparthan8725 3 ปีที่แล้ว

    കോവക്ക Medical y very good 👍💐

  • @aswathims9186
    @aswathims9186 3 ปีที่แล้ว

    കണ്ടിട്ട് കൊതിയാവാ..ഇന്നുച്ചയ്ക്ക് ഇങ്ങനെ ഉണ്ടാക്കി കഴിക്കാൻ പോവാ
    ഇല്ലേൽ സമാധാനം കിട്ടില്യ🥰🥰🥰🥰🥰

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      👍👍😍♥

    • @aswathims9186
      @aswathims9186 3 ปีที่แล้ว

      Undakittooo
      Superrrrrr
      Chorunnan kothiyode kathirikkaaa
      Njhan podi kurachere undaki tinnilakki vechu😍😘

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      എങ്ങനെ??

  • @bindukrishnan3475
    @bindukrishnan3475 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കാം ട്ടോ
    Vej ഇഷ്ടം

  • @Beena-oi8ve
    @Beena-oi8ve 3 ปีที่แล้ว

    Ithu njan ndakkitto,supper.Neyyumkootti oonukazhikkan nalla swad

  • @anupamasunilkumar7704
    @anupamasunilkumar7704 3 ปีที่แล้ว +1

    വീണ്ടും ഒരു പുതിയ വിഭവം 👌👌👌👌👌, കോവക്ക ഉപ്പേരി കഴിച്ചു മടുത്തു, ഇനി ഇതു പോലെ ചെയ്തു നോക്കണം 😋😋🥰🥰🥰🥰

  • @sunitamohanan8526
    @sunitamohanan8526 3 ปีที่แล้ว +1

    Nannayittundu shree

  • @Imp-s9b
    @Imp-s9b 3 ปีที่แล้ว +1

    Very nice and something very new ... definitely will.try ....😋

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +1

    Kovakka podi purattiyathu adipoli👍super👌👌🥰😋🤩😀❤❣️💜💞💫

  • @remak6903
    @remak6903 3 ปีที่แล้ว

    Variety. Ente veetil niraye kovakka unde. Undakkam. Super

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    Super. Try chaidu nokkanam. Thanks tto.

  • @Beena-oi8ve
    @Beena-oi8ve 3 ปีที่แล้ว +1

    Ottumikka recepesum try cheyyarund njan

  • @miniaju7724
    @miniaju7724 3 ปีที่แล้ว

    Super taste ayirunnu ellaverkum ishtapettu

  • @Beena-oi8ve
    @Beena-oi8ve 3 ปีที่แล้ว +1

    Innuthanne try cheyyum,ennitt parayam abhiprayam😊

  • @krishnakumari7090
    @krishnakumari7090 3 ปีที่แล้ว +1

    വളരെ രുചിഉള്ള ഈ കറിയും സ്വല്പം തൈരും ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. 👍👍👍👍👍👍👍

  • @nishamadhu4808
    @nishamadhu4808 7 หลายเดือนก่อน

    Recently I started to watch your vlogs.........

  • @suseelak3254
    @suseelak3254 3 ปีที่แล้ว +1

    Try cheyyam

  • @Harshana-ml4ik
    @Harshana-ml4ik 3 ปีที่แล้ว +2

    Kanumbo thanne kothiyavunnu chechiii😋theerchayayum try cheyyum... Thanku for the super recipe 😘

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 ปีที่แล้ว

    Cheithu Nokki Sree.,paranjariyikkan aavatha ruchi.,Ippozhum ghee kandal veronnum venda..thanks

  • @anithap9605
    @anithap9605 3 ปีที่แล้ว +1

    Namaskaram Sree kanan Kurachu late aayi iniyum inganeulla pachkangalkayi waiting GodBless You

  • @lakshmigayu
    @lakshmigayu 3 ปีที่แล้ว +1

    Choodu choodu chorum mukalil neyy koode kovakka podi puratteethum😋😋😋swad😋😋

  • @divya7555
    @divya7555 3 ปีที่แล้ว +1

    Iniyum inganathe kore authentic dishes aavanazhiyil undo.... Njan ippo Sree yude recipe aanu use cheyyunne..kidu tto

  • @premasaseendran6076
    @premasaseendran6076 ปีที่แล้ว

    Looking very tasty

  • @muralinair1882
    @muralinair1882 3 ปีที่แล้ว +2

    Muthasi curry....old is gold ...nostalgia 😊😊😊 great chef....tks lots for recipe..

  • @balakrishnanmenon4182
    @balakrishnanmenon4182 2 ปีที่แล้ว

    Like all ur receipes 👍👍

  • @madhusoodanank997
    @madhusoodanank997 3 ปีที่แล้ว

    wow...adipoli sooooper....

  • @sheejavarghese3034
    @sheejavarghese3034 3 ปีที่แล้ว

    All recipes are very good.

  • @deeparajeev2107
    @deeparajeev2107 3 ปีที่แล้ว +1

    Oro vibhavagal nanayirikunu

  • @pushpaunnikrishnan7671
    @pushpaunnikrishnan7671 3 ปีที่แล้ว

    As usual , വളരെ നന്നായിട്ടുടണ്ട് 👍

  • @jayanthyramachandran1521
    @jayanthyramachandran1521 ปีที่แล้ว

    Ithu ploey bajji kaya.. Chembu cheyam

  • @bhavanim6349
    @bhavanim6349 3 หลายเดือนก่อน

    Super, thanks
    One suggestion, Eppozhum oru bhagam mathram ilakkunnu.

  • @sinis1756
    @sinis1756 3 ปีที่แล้ว +1

    Nalla receipe

  • @sreedhar34457
    @sreedhar34457 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @lakshmysubramanian4327
    @lakshmysubramanian4327 3 ปีที่แล้ว

    Super dish and it is my favourite too

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Hai chechi, oru variety recipe anallo,adhyamayitanu kanunnath, super super,tank you

  • @renuanil2683
    @renuanil2683 3 ปีที่แล้ว +2

    ചുട് ചോറിൽ നെയ്യും കോവയ്ക്ക പൊടിയും ചേർത്ത് കഴിച്ചാൽ 😋😋 വായിൽ കപ്പലോടും 👌👌👌

  • @deepajayan6303
    @deepajayan6303 3 ปีที่แล้ว +2

    നന്നായി അനിയത്തിക്കുട്ടി.

  • @ThulasiDas-g9v
    @ThulasiDas-g9v 7 หลายเดือนก่อน

    Heart wishes sreeeeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨

  • @ayisha9671
    @ayisha9671 3 ปีที่แล้ว +1

    Recipes okke super aan.kure yokke try cheyyarund.othiri eshtam😍

  • @sincysijo8564
    @sincysijo8564 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്... അടിപൊളി... 👌

  • @anagharahul525
    @anagharahul525 3 ปีที่แล้ว +1

    Nannayitunde

  • @radheshmenon7672
    @radheshmenon7672 3 ปีที่แล้ว

    Try ചെയതു... സൂപ്പര്‍ ആയ്

  • @sulochanaa6988
    @sulochanaa6988 3 ปีที่แล้ว +1

    Gan Sree yudea ella receipe m kanum..Valarea nannayitundu..Innathea receipe super..Gan sugar patient aanu..Edu polea sugar patient kazhikavunna receipe adamo sree kutty..I am frm CBE...

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 ปีที่แล้ว +1

    Puthiya arivanu .,thanks paranja kozhukkatta kazhkkathe 44 varshamayi.....aa vellathil varuthittu kudicha taste ippozhum navilundu...annathe vishappayirikkam karanam..eppozhum Sreeye simple.aayi kanananishtam

  • @rajagopalnair7897
    @rajagopalnair7897 3 ปีที่แล้ว

    Will try it.

  • @neethuprasanth7209
    @neethuprasanth7209 3 ปีที่แล้ว +1

    നല്ല വിഭവം 👍👍👍

  • @ushavarma8843
    @ushavarma8843 3 ปีที่แล้ว +1

    Mattoru swad eeriya vibhavam
    Thanks sree

  • @kumarank1733
    @kumarank1733 3 ปีที่แล้ว +1

    New idea.super and simple as usual.kerp it up.

  • @subhasanthosh7046
    @subhasanthosh7046 3 ปีที่แล้ว +1

    My favourite... Ith pole indaki nokatte...😍❤👍👍

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Hi my favourite mezjukkupiratyy kovakja. Thank you for sharing

  • @vanishankar5305
    @vanishankar5305 3 ปีที่แล้ว +1

    Very simple and presented very well. Will try making tom. Thanks for the recipe

  • @supriyasuresh8811
    @supriyasuresh8811 3 ปีที่แล้ว +2

    I am going to try this definitely

  • @AR-yv3dj
    @AR-yv3dj 3 ปีที่แล้ว

    Nice recipe. I made it with vendakkai. Came out well.

  • @subhasanthosh7046
    @subhasanthosh7046 3 ปีที่แล้ว

    Sree. Ith innudakki... Suuper aayirunnu. Thank you Sree 😍😍

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 ปีที่แล้ว +1

    പഴമകൾക്കു സ്വാഗതം സൂപ്പർ

  • @divyaumeshpai6665
    @divyaumeshpai6665 3 ปีที่แล้ว +1

    Super..👌👌

  • @lekhasuresh7918
    @lekhasuresh7918 3 ปีที่แล้ว +1

    Super Sree . Will try soon .🙏🏻👍🥰

  • @_Sruthy_Vasudevan
    @_Sruthy_Vasudevan ปีที่แล้ว

    Kadala parippinu pakaram thuvara paripp edukaamo?

  • @gmenon1000
    @gmenon1000 3 ปีที่แล้ว +1

    Very very testy dear

  • @40tejasnishanth8a2
    @40tejasnishanth8a2 3 ปีที่แล้ว +2

    Tried it out today, came out amazingly well
    Thanks for sharing such a wonderful recipe

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      Thankyouuu🥰

    • @manjubashinisankaran9093
      @manjubashinisankaran9093 3 ปีที่แล้ว

      @@sreesvegmenu7780 Super ഇനിയും vegവിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +4

    Simple, yet a healthy way to have your lunch. GHEE, specially derived from grass fed Cow" s milk is a healthy fat needed by the body. Western culture did not know the traditional scientific research India has. So they said Ghee is fattening. Wrong. People of all ages must have atleast 1 tablespoon of Ghee everyday. Infact Cow Ghee is medicinal & Ayurveda uses it in many medicinal presentations.
    So the Banana leaf, unpolished rice, Ghee & Kovakai veg is a Healthy Feast.
    Keep it up. All the best. Tradition is true Richness in Health.👌👌👌👍👍👍

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      🙏

    • @kmsreejesh4951
      @kmsreejesh4951 3 ปีที่แล้ว

      റിമ്മി.ടോമിയുടെ സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട്

  • @nandhukrishna7612
    @nandhukrishna7612 3 ปีที่แล้ว +1

    Adipoli superb chechi 🥰🤩🤩🥰

  • @bv7762
    @bv7762 3 ปีที่แล้ว +1

    വറുത്ത നെല്ലിക്കക്കറി ഉണ്ടാക്കി . എന്താ സ്വാദ് .
    നെയ്യും പുളിശ്ശേരിയും നെല്ലിക്ക കറിയും കോവക്ക പൊടിയും കൂട്ടി ഒരൂണ് . കൊതി ആയിട്ടു വയ്യ .

  • @ushakurup4960
    @ushakurup4960 3 ปีที่แล้ว +1

    I will try Thank you 👌

  • @seethatd2848
    @seethatd2848 3 ปีที่แล้ว +1

    Nice .I used to grind rice instead of coconut. I will try this dear. Right combination with ghee

  • @dhanyapy3041
    @dhanyapy3041 3 ปีที่แล้ว

    Ohhhhu ur d best

  • @sumathiradevananth6393
    @sumathiradevananth6393 3 ปีที่แล้ว +1

    This is a different method I will try this sure

  • @aparnapai9790
    @aparnapai9790 3 ปีที่แล้ว +1

    Yummy recipe ...prepared it .
    Really tasty.

  • @srikalanagaraja2096
    @srikalanagaraja2096 3 ปีที่แล้ว +2

    Instead of Chana dal and coconut If you add vangibath pwd it becomes Karnataka recipe, if you add fried groundnuts and til pwd it becomes Andhra recipe,.. no coconut,dhaniya in Andhra recipe but same style of making it. I love this curry however it is made.

  • @sheelanair2527
    @sheelanair2527 3 ปีที่แล้ว +2

    Variety dish as usual👍

  • @premiladevi8532
    @premiladevi8532 3 ปีที่แล้ว

    Super... Taste try chaithu sree

  • @pramithab77
    @pramithab77 3 ปีที่แล้ว

    Nalla dish .. thank you dear

  • @sreenandanamj7474
    @sreenandanamj7474 3 ปีที่แล้ว

    Enthayalum undakkum