അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. പണ്ടത്തെ വൃതശുദ്ധി ഒന്നും ഇപ്പോൾ ആരും പാലക്കുന്നില്ല. മാത്രമല്ല ശരണംവിളിയും ഇല്ല. ശരണംവിളിയ്ക്കാൻ നാണം പോലെയാണ്. 41 ദിവസതെ വൃതവും എടുക്കുന്നില്ല. മാലയിട്ട സ്വാമിയും ഭാര്യയും ഒരുമിച്ചുള്ള ട്ടു വീലർ യാത്ര ഇന്നു കൂടി ഞാൻ കണ്ടു. ഞാൻ അങ്ങ് പറഞ്ഞ കാര്യം ആലോചിച്ചു. ഞാൻ രണ്ടു വർഷം പോയിട്ടുണ്ട്. അങ്ങ് പറഞ്ഞ ചിട്ടകൾ എല്ലാം പാലിച്ച് തന്നെയാണ്. പോയത്. മൂന്നാമത്തെ വർഷം പോകാൻ തയ്യാറയപ്പോഴാണ്. ശബരിമല സ്ത്രീ വിഷയം, പ്രളയം, കോവിഡ് എന്നിവവന്നു.നമ്മൾ പഴയതലമുറക്ക് ഇപ്പോഴത്തെ കാട്ടായംദഹിക്കുന്നില്ല. ഈ വർഷം അമ്മ മരിച്ചതിനാൽ പോയില്ല. സ്വാമിശരണം🙏🏻🙏🏻🙏🏻
തിരുമേനീ.. ശബരിമലയ്ക്ക് പോകുന്ന എത്ര സ്വാമിമാർക്ക് ഗുണം കിട്ടുന്നു?.. ശബരിമല ചൈതന്യത്തെ കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.. 47വയസ്സുള്ള ഞാൻ ഇന്നുവരെ ശബരിമലയിൽ പോയിട്ടില്ല.. ചെറുപ്പകാലത്ത് അവിടെ വിടുവാനോ കൊണ്ടുപോകാനും ആരുമില്ലായിരുന്നു.. പിന്നീട് വളർന്ന വലുതായപ്പോൾ ഭഗവാനെ കുറിച്ച് ഭക്തിയുള്ളതുകൊണ്ടും 41ദിവസം വ്രതമെടുത്ത് പോകണമെന്ന ആഗ്രഹം കൊണ്ടും പോയില്ല.. ഭഗവാനോട് ചതിവു ചെയ്യാൻ വയ്യ.. പോയില്ലെന്കിൽ പോയില്ല എന്നേയുള്ളൂ.. ചെറുപ്പകാലത്ത് പത്രങ്ങളിലൂടെയും അക്കാലത്തുള്ള ജനങ്ങളുടെ ഭക്തിസാന്ദരമായ വ്രതാനുഷ്ഠാനങ്ങൾ കണ്ടും ജീവിച്ചതാണ്. ഇന്ന് കള്ളത്തരങ്ങളാണ് നടക്കുന്നത്.. അയ്യപ്പഭഗവാനു നന്ദി🙏
Namasthe 🙏🙏🙏🙏🙏

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ നിങ്ങളുടെ അയ്യപ്പ സ്വാമി വരില്ല
@@nithinbabu637ജോലിക്ക് പോ...
100% ശരിയാണ്.നല്ല സന്ദേശം .സമൂഹത്തെ ശരി പറഞ്ഞ് കൊടുക്കാൻ അങ്ങ് കാണിച്ച നല്ല മനസിന് വളരെ നന്ദി.
Swami saranam 🙏🙏🙏
🙏⭐⭐⭐🙏
സ്വാമി ശരണം 🙏🏻. മലക്ക് പോകുന്നവർക്ക് കണ്ണു തുറപ്പിക്കുന്ന വാസ്തവം. 👍🏻. ഇങ്ങനെയൊരു video ഈ സമയത്തു വേണ്ടതു തന്നെ 👌🏻.
സ്വാമി ശരണം. ❤
അയ്യപ്പ സ്വാമിയുടെ അടുത്ത് എത്താൻ പതിനെട്ട് പടി കയറാൻ വ്രതം ശരിയായി എടുക്കുക തന്നെ വേണം വളരെ നല്ല വീഡിയോ തിരുമേനി 🙏🙏🙏
സ്വാമി പറഞ്ഞതെല്ലാം വളരെ ശരി🙏 ഇതെല്ലാം പറഞ്ഞു കൊടുക്കുന്ന അങ്ങയെ തമിക്കുന്നു..
സ്വാമിയേ ശരണമായ്യപ്പ 🙏🏻🙏🏻🙏🏻
Very very sincere video pointing the dilution of ‘Sabarimala vratam’.
🙏🙏🙏🙏
Very good advice Thirumeni🙏
Namaskaram
❤❤
🙏🙏🙏🙏
തിരുമേനീ.. ശബരിമലയ്ക്ക് പോകുന്ന എത്ര സ്വാമിമാർക്ക് ഗുണം കിട്ടുന്നു?.. ശബരിമല ചൈതന്യത്തെ കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.. 47വയസ്സുള്ള ഞാൻ ഇന്നുവരെ ശബരിമലയിൽ പോയിട്ടില്ല.. ചെറുപ്പകാലത്ത് അവിടെ വിടുവാനോ കൊണ്ടുപോകാനും ആരുമില്ലായിരുന്നു.. പിന്നീട് വളർന്ന വലുതായപ്പോൾ ഭഗവാനെ കുറിച്ച് ഭക്തിയുള്ളതുകൊണ്ടും 41ദിവസം വ്രതമെടുത്ത് പോകണമെന്ന ആഗ്രഹം കൊണ്ടും പോയില്ല.. ഭഗവാനോട് ചതിവു ചെയ്യാൻ വയ്യ.. പോയില്ലെന്കിൽ പോയില്ല എന്നേയുള്ളൂ.. ചെറുപ്പകാലത്ത് പത്രങ്ങളിലൂടെയും അക്കാലത്തുള്ള ജനങ്ങളുടെ ഭക്തിസാന്ദരമായ വ്രതാനുഷ്ഠാനങ്ങൾ കണ്ടും ജീവിച്ചതാണ്. ഇന്ന് കള്ളത്തരങ്ങളാണ് നടക്കുന്നത്.. അയ്യപ്പഭഗവാനു നന്ദി🙏
ആചാര ലംഘ നം സാമൂഹ്യ അധിഷ്ഠിതം അനുഷ്ടാന ലംഘ നം വ്യക്തി അധി ഷ്ടിതം എന്ന് പറയാം. അനുഷ്ടാന ലോപങ്ങൾ ആചാര ലം ഘന ത്തിന് കാരണം ആകും