പ്രണയം💘വിവാഹം👰വിവാഹശേഷം 👀| Fun video |veena kannan

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1K

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 3 ปีที่แล้ว +131

    ചേച്ചി സൂപ്പർ.... 🥰🥰🥰
    കമന്റ്‌ പിൻ ചെയ്യണേ...💪💪

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +163

    വിവാഹിതരല്ലാത്തവർക്കും പ്രോയോജനം 🇮🇳🥑💯☑️

  • @Ishzzz
    @Ishzzz 3 ปีที่แล้ว +342

    ഓരോരോ stagil ഇതൊക്കെ സ്വന്തം ജീവിതം പോലെയെന്ന് ചിന്തിച്ചു ചിരിച്ചു കണ്ടവർ ആരൊക്കെ

  • @kl-2family401
    @kl-2family401 3 ปีที่แล้ว +199

    *എന്റമ്മോ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ😅. എപ്പോഴും സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് എപ്പോഴുമുണ്ടായിരിക്കട്ടെ💗💗.*

  • @biniaji7904
    @biniaji7904 3 ปีที่แล้ว +43

    അവസാന സ്റ്റേജ് കണ്ട പ്പോൾ എനിക്ക് എന്നെ ഓർമ വന്നു സങ്കടം അല്ല ചിരി ഇപ്പോൾ
    ശി ലം ആയി😋😍

  • @sowmyakrishna4377
    @sowmyakrishna4377 3 ปีที่แล้ว +84

    സത്യം ഇപ്പോ പനി ആണേലും തലകറക്കം ആണേലും മൈൻഡ് ചെയ്യാറില്ല..😄

  • @santhoshklm1239
    @santhoshklm1239 3 ปีที่แล้ว +8

    കല്യാണം കഴിയുന്ന ടൈമിൽ നമ്മൾ ഓരോന്ന് പറയും.. അറിയാതെ പറഞ്ഞു പോകുന്നതാണ്.
    നമ്മൾ അപ്പോൾത്തന്നെ എല്ലാം മറക്കും...
    കാരണം നമുക്ക് പലവിധ ടെൻഷൻ ആണല്ലോ..
    പക്ഷെ ഇവളുമാർ ഒന്നും മറക്കില്ല...
    ജീവിതാവസാനം വരെ അതും പറഞ്ഞു കുത്തിക്കൊണ്ടേ ഇരിക്കും...
    (അനുഭവം ഗുരു)

  • @tharayounus4550
    @tharayounus4550 3 ปีที่แล้ว +16

    അടിപൊളി ആയിട്ട് ഉണ്ട് ചേച്ചി 👌👌👌ഒന്നും പറയാൻ ഇല്ല... അത്രക്കും സൂപ്പർ..🐍ചീറ്റിയത് ഒന്നും അല്ല ഞാൻ കരഞ്ഞതാ 🤣🤣🤣🤣🤣.. ഒത്തിരി ഇഷ്ടം ആയി video😍

  • @advseena32
    @advseena32 3 ปีที่แล้ว +9

    Can't control my laughter..It's our life .. Truth.. Reality...I love your presentation dear...

  • @abrahammathew8389
    @abrahammathew8389 3 ปีที่แล้ว +8

    വീണേച്ചി ഞാൻ asha 7thil പഠിക്കുന്നു ❤️chechide video 3days മുൻപാണ് കണ്ണിൽ പെട്ടത് അപ്പോൾ oru കൗതുകം തോന്നി കണ്ടതാ ഇപ്പോൾ chechi എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു ithu കണ്ടില്ലാരുന്നു ഇതാണ് last കാണുന്നത വെറും മൂന്നു ദിവസം കൊണ്ട് chechi എന്നെ chechide fan ആക്കി കളഞ്ഞു u are a great actress ഭാവിയിൽ chechi oru നല്ല നടി ആവും വീട്ടുകാരുടെ സപ്പോർട്ട് അതാണ് എനിക്കിഷ്ടപ്പെട്ടത് അടിപൊളി ആയ്യിട്ടുണ്ട് love you chechi കുട്ടി 💖💖💖💖💖💖💖💖💖👍😍😘😘😘😘😘പക്ഷേ chechi oru കുറവുണ്ട് ee channel 1million illa 😔but no problem നമ്മുക്ക് set ആക്കാം 🙂👍

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว

      Thank you dr ആശകുട്ടി 💟

  • @vishwavinay1
    @vishwavinay1 3 ปีที่แล้ว +21

    Aft mrg comedy 🤣 😂 😆 😄 😅 🤣 😂 that's some happenings my life...

  • @AmizzzworldAmi
    @AmizzzworldAmi 3 ปีที่แล้ว +39

    പച്ചയായ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട്..🤪😂😂🙈എവിടെയൊക്കെയോ സാമ്യം 😝

  • @parthivpramod7098
    @parthivpramod7098 3 ปีที่แล้ว +37

    എല്ലാവരും ഓരോരോ ഭക്ഷണങ്ങൾ പറഞ്ഞപ്പോൾ അത് ഉണ്ടാക്കി കൊടുക്കുന്ന veena kannan ആണ് എൻ്റെ HERO.💥💥💥

  • @kavya967
    @kavya967 3 ปีที่แล้ว +30

    ഞങ്ങളുടെ കല്യണം കഴിഞ്ഞിട്ടില്ല..4 yr ആയി റിലേഷൻ തുടങ്ങിയിട്ട് .. സ്നേഹം തുടങ്ങി അന്ന് തൊട്ടേ ഇതുപോലൊക്കെയാ ഒലിപ്പീര് സംസാരം ഒന്നും ഇല്ല.... ഇപ്പൊ കല്യാണം ഉറപ്പിച്ചു... ഞാൻ ഹാപ്പി ആണ് ❤❤

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      All the best dr 💝

    • @amna9522
      @amna9522 3 ปีที่แล้ว +2

      Kavya u r lucky😻

  • @dhfhd1306
    @dhfhd1306 3 ปีที่แล้ว +12

    പ്രണയവും ശേഷം വിവാഹ ജീവിതവും ഏതാണ്ടിതേ പോലെ തന്നെ😃😃😃😃

  • @Meccadoodle
    @Meccadoodle 3 ปีที่แล้ว +2

    Status ittathile photo kannettante ano chechii??🤔🤔

  • @honeyammu8071
    @honeyammu8071 3 ปีที่แล้ว +17

    😂😂😂😂 യ്യോ വീണ....ചിരിച്ചു ചിരിച്ചു ഒരു വഴിയായി. നന്നായിരുന്നു

  • @anjana.C.P
    @anjana.C.P 3 ปีที่แล้ว +20

    Birthday kki wish cheyyathe kidannappo ulla Chechide expression 😂😂😂😂pinne lastile karachilum adiyuum oree powli😄😄😂👏

  • @vaanishamurali9896
    @vaanishamurali9896 3 ปีที่แล้ว +10

    Ur just awesome chechi❤️❤️ love ur acting 🤩🤩💕 and ur content🙏
    Big fan from Rajasthan ❤️❤️

  • @jyothisankar1202
    @jyothisankar1202 3 ปีที่แล้ว +12

    മിടുക്കി. വളരെ creative ആണ് വീണയുടെ എല്ലാ വീഡിയോകളും. Congrats Veena. Super performance 👏👏👏

  • @vishnus452
    @vishnus452 3 ปีที่แล้ว +9

    പാമ്പ് ചീറ്റുന്നതല്ല ഞാൻ കരയുന്നെണ് 😂😂😂😂😂... Veena chechii super aayittund kore chirichu😂😂.. Nalla Adipoly video....😊😊

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      Thank you so much ❤️💓💟💟😍😍

  • @devzz9403
    @devzz9403 3 ปีที่แล้ว +2

    Chechi ishtaui.. Subscribed.. 😘
    Reethuz hit aaya pole ee channelum hit aavanam..

  • @hsvcreations
    @hsvcreations 3 ปีที่แล้ว +66

    Kalyanam kaznj 5 varsham aii....ithrem kaalamayi oru thavana polum birthday gift kittatha.... le njan😝

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +2

      Haha

    • @vinitharavi9010
      @vinitharavi9010 3 ปีที่แล้ว +5

      8 വർഷം ആയിട്ടും കിട്ടീട്ടില്ല

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +2

      💟

    • @maharooftp2092
      @maharooftp2092 3 ปีที่แล้ว

      9 aayittum kitteettilla

    • @aidhin2868
      @aidhin2868 3 ปีที่แล้ว +8

      7 വർഷം പ്രണയിച്ചു കല്യാണം കഴിഞ്ഞു 4 വർഷായിട്ടും ഇതുവരെ എന്റെ birthday ചങ്ങായി ഓർമിച്ചിട്ട്പോലും ഇല്ല 🙄🙄🙄..
      പക്ഷെ ഞാൻ happy യാ 😍😍😍

  • @shajirashameer166
    @shajirashameer166 3 ปีที่แล้ว +1

    Nalla rasamaanu veenede finayam kaanaan othiriii ishttammmmm 😍😍😍😍😍😍I love you dearrrrr veeneeekku ethra age unddu,,?????????

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว

      Thank u dr ..lots of love back at you 💖

  • @annammathomas8976
    @annammathomas8976 3 ปีที่แล้ว +35

    Ella talent um daivam aringu tannu koodae soundaryavum mudiyum ...kaannu kittathae nokkanaeee😍😍😍😍😍

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +73

    ഹ ഹ ഹ ടോപ്പിക്ക്
    കണ്ടപ്പോൾ തന്നെ കാണാൻ
    ഉണ്ടാവുന്ന് കരുതി ഓടിവന്നു
    😀😀👏👏

  • @jalseenajjvibes7342
    @jalseenajjvibes7342 3 ปีที่แล้ว +44

    ചേച്ചി. ഇന്ന് ഞങ്ങളുടെ 6 th wedding anniversary ആണ്. ഇന്ന് വരെ വല്ല്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. പ്രാർത്ഥിക്കണേ. ...... .......

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +3

      Congratulations dr..and stay blessed💟💟💟

    • @jalseenajjvibes7342
      @jalseenajjvibes7342 3 ปีที่แล้ว +2

      @@veenakannan8256 🥰

    • @shamnashamna957
      @shamnashamna957 3 ปีที่แล้ว +3

      Annum happy ayii erikkattee

    • @jalseenajjvibes7342
      @jalseenajjvibes7342 3 ปีที่แล้ว +2

      @@shamnashamna957 aameen 🤲🤲

    • @anusreesnair4073
      @anusreesnair4073 3 ปีที่แล้ว +3

      Life long Engane thanne snehayittu jeevikan Divam anugrahikatte😍😍😍

  • @adithyasunil235
    @adithyasunil235 3 ปีที่แล้ว +2

    Chechi parayunnath kureyonnum enik manasilakarilla...chechide bashashyli..but Enik chechide videos bayankara ishta😘😍😙luv u chechi..

  • @santamariya1254
    @santamariya1254 3 ปีที่แล้ว +7

    Same as my life എൻറെ ഭർത്താവിന് ഷെയർ ചെയ്തിട്ടുണ്ട് ,😆😆🥰🥰🥰

  • @diyafathimadiwa3098
    @diyafathimadiwa3098 3 ปีที่แล้ว +2

    Pala after before marriage vediosum kandittund... But ith polichu... Chechi kidukki😍😆

  • @aishwaryadevi3860
    @aishwaryadevi3860 3 ปีที่แล้ว +3

    Chechi najn adhyam aayit aann channel kaanunnath orupad ishtam aayitto 😍😍

  • @vipinaak7196
    @vipinaak7196 3 ปีที่แล้ว +2

    Hai veena narayanan alle.. Kasargod kanhangad aano.. Kore year's munne dance program ne endy vittl vannittund babu mash de koode..aah veena thannanonn first doubt indayirnnu... Acting oky super aahtoo keep going...

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      Athe veena narayanan തന്നെയാണ് tto
      Thank u 💝💞

    • @vipinaak7196
      @vipinaak7196 3 ปีที่แล้ว +1

      @@veenakannan8256 ... 😍🥰

  • @saranyapradeep96
    @saranyapradeep96 3 ปีที่แล้ว +40

    Pinnalla.. ഇതൊക്കെ തന്നെ മിക്കവരും.. എല്ലാരും അങ്ങനല്ലട്ടോ.. ബട്ട്‌ അടിച്ചാലും ബഹളം കൂടിയാലും എവിടെയോ എന്തോ ഒരു കനൽ കാണും.. അത്കൊണ്ട് ചത്താലും വിട്ട് പോകില്ല. 😁❤️😁 വീണേച്ചി ഇങ്ങൾ 👌👌👌👌👌👌

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว +1

    Adipoli veenakutty...onnum parayanilla..expression at 10 min super😂😂

  • @nivedhithanair349
    @nivedhithanair349 3 ปีที่แล้ว +5

    Poliyee chechinte videosokee ..kiduu 😂 chirich chakummm 😅😆 natural actinganee chechikutyy ishtam ❤ ..a karachilokee kndit chiri vnee 😂

  • @nujume3808
    @nujume3808 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എല്ലാം സാദാരണ എല്ലാടത്തും നടക്കുന്നതാണ് 👍🏻👍🏻👍🏻

  • @deepika-en5df
    @deepika-en5df 3 ปีที่แล้ว +49

    Multi talented girl....

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +2

    ഈശ്വര ഞാൻ ഇത് വരെ വീണയുടെ വീഡിയോ കണ്ടിട്ടില്ല. സൂപ്പർ അഭിനയം. കാണാൻ നല്ല ചന്തം നല്ല മുടി. സീരിയലിലോ സിനിമയിലോ നല്ല ചാൻസ് കിട്ടട്ടെ

  • @rimsha2478
    @rimsha2478 3 ปีที่แล้ว +20

    Le ഞാന്‍ കെട്ടുന്നില്ല 😂😂
    Vedio superb chechiii💥🔥🥳

  • @ashwiniamith4314
    @ashwiniamith4314 3 ปีที่แล้ว +7

    Ithrayum sathyasandhamaya samarpanam😁👍❤️kalakki....idje pole thanne ane evdeyum😂

  • @devutty_2454
    @devutty_2454 3 ปีที่แล้ว +5

    Sho eth kandit kalynam kazhikn pedi varunnu....veena chechi pwlii❤️

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว

      Thank you so much ❤️💓💟💟😍😍

  • @bhadra539
    @bhadra539 3 ปีที่แล้ว +3

    Polichhh chechikkuttyyy... chirich oru vazhiyaayiii😂🥰🥰

  • @shreyajoby3130
    @shreyajoby3130 3 ปีที่แล้ว +5

    Chechi, chechide videos chechi thanne aahno edit cheyyunne?.... enikku videos ellam ishtamane........🤗🤗

  • @anusreesnair4073
    @anusreesnair4073 3 ปีที่แล้ว +3

    Enthuva kanna pambu cheettunapole oru Sound...Pambu cheetunathalla njn karyunathaaaa😂😂😂😂😂😂Totally Kiduuuuuu

    • @anusreesnair4073
      @anusreesnair4073 3 ปีที่แล้ว +2

      (Mvk)😍😍😍

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      Haha thank u അനുശ്രീ from മാവേലിക്കര❤️❤️

    • @anusreesnair4073
      @anusreesnair4073 3 ปีที่แล้ว +1

      @@veenakannan8256 😂😂😂😂Ahaaa Enne Marakillaaa Eni Athurappayii😜😜😜😜Good morning chechii Have a Nice day❤❤❤❤

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      മറക്കില്ല dr 😘

    • @anusreesnair4073
      @anusreesnair4073 3 ปีที่แล้ว +1

      @@veenakannan8256 😍😍😍😍😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤

  • @SHIVA90955
    @SHIVA90955 3 ปีที่แล้ว +9

    Love Ur acting chechii..... keep going 👌so.....funny❤️

  • @majidamajida2591
    @majidamajida2591 3 ปีที่แล้ว +14

    Old mappila song actress... ഓർമ ഉണ്ടോ ആർകെങ്കിലും... സ്നേഹമുള്ള ഫർസാന നിന്നെ കെട്ടാൻ ആശ വെച്ചു..

  • @sukanyaajiraj8706
    @sukanyaajiraj8706 3 ปีที่แล้ว +6

    വീണയുടെ കണ്ണേട്ടനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞല്ലോ ....😍
    കരച്ചിൽ സൂപ്പർ
    😂😂😂😂
    😂😂

  • @saranyakp5266
    @saranyakp5266 3 ปีที่แล้ว +1

    ചേച്ചി ❤ super ❤❤❤ . youtube എടുത്ത് ആദ്യം കാണാൻ വരണത് ചേച്ചിടെ വീഡിയോ ആണു. ❤❤❤❤. Love you ❤❤

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว

      Thank u dr ...
      Lots of love ❤️💖💕

  • @4ucollection941
    @4ucollection941 3 ปีที่แล้ว +12

    Before marriage & After marriage theme super

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +3

    ചിരിച്ചു മടുത്തു. ഇങ്ങനെയുള്ള മരുമകൾ കുഴപ്പമില്ല. സ്നേഹമുള്ള കുശുമ്പി

  • @fathimamumthas7754
    @fathimamumthas7754 3 ปีที่แล้ว +10

    Chechi's video is cool and good talk🤗❤️

  • @beautifullifestyle4519
    @beautifullifestyle4519 3 ปีที่แล้ว +5

    കുറെ ചിരിച്ചു കേട്ടോ 🤣.
    ഞങ്ങളുടെ ലൈഫിൽ ബിഫോർ മാര്യേജ് ലവ് ഇല്ലായിരുന്നു. അത്കൊണ്ട് ബിഫോർ ആൻഡ് ആഫ്റ്റർ ഉള്ളത് രണ്ടും കൂട്ടി ഇപ്പോൾ ഭയങ്കര സ്നേഹം ആണ്. രണ്ട് വർഷം ആയി. ഇനിയങ്ങോട്ട് എന്താകുമോ എന്തോ 😁.

  • @yagassweetworld1551
    @yagassweetworld1551 3 ปีที่แล้ว +4

    Last expression adipoli. Abhinayam pne parayandallo chechii poliyalle. Love uuu. Advance happy christmas to u and ur family....

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      Love u too dr .happy X mas 💟💟

  • @creative_motivercmr4015
    @creative_motivercmr4015 3 ปีที่แล้ว +6

    Supper poli yatharthyam keep going checchi full support 😍😍

  • @anjuvarghese95
    @anjuvarghese95 3 ปีที่แล้ว +12

    പാട്ട് pwolichu വീണേ......😁😁😁😁😁😁👌🏻👌🏻

  • @fathimashifana273
    @fathimashifana273 3 ปีที่แล้ว +6

    Chechinte ...samsaaram enk orupaad ishttayin..🤩

  • @ShannuzTravelAndVlogs
    @ShannuzTravelAndVlogs 3 ปีที่แล้ว +6

    Chechiyude acting superrr... Very beautiful

  • @JosnaRoyis
    @JosnaRoyis 3 ปีที่แล้ว +1

    Chechinte videos oke njn kanarund...supper aattooo

  • @muhammedanas8258
    @muhammedanas8258 3 ปีที่แล้ว +3

    Nannaayi paadunnallo chechii

  • @shreyakuttan6727
    @shreyakuttan6727 3 ปีที่แล้ว +1

    Kannettane kanaan pokumbo olla expression pwoli...😁😁😁😍😍😍😍😍😍😍😍😍😍

  • @jamshi5798
    @jamshi5798 3 ปีที่แล้ว +3

    ചേച്ചിയുടെ സംസാരശൈലി Cute

  • @Anu-wd1zf
    @Anu-wd1zf 3 ปีที่แล้ว +2

    Veenayudae videos started to watch recently.. Really enjoying. Nannai relate cheyyan pattunnu. Dialogues Njanum same aanu parayunnae 😀

  • @bilshagamig655
    @bilshagamig655 3 ปีที่แล้ว +10

    Ammede expressions adipoli ❤️

  • @priyamvadapillai1505
    @priyamvadapillai1505 3 ปีที่แล้ว +1

    Ethoke engane sadhikunnu...Enna Oru observation Anu... outstanding performance Veenechi

  • @nayanabinu3288
    @nayanabinu3288 3 ปีที่แล้ว +24

    Birthday anu ennu ..കിടന്നുറങ്ങിക്കോ .... samepitch 😇😇😇😇....സമർപ്പണം ഞാൻ ഇങ്ങെടുത്തു .....

  • @muhammadkm807
    @muhammadkm807 3 ปีที่แล้ว +22

    Ithooke kand swandam jeevitham orthth neduveerppidunna njan

  • @haria6673
    @haria6673 3 ปีที่แล้ว +3

    Spr chechii, aa last karachil powlichu 😍

  • @binsiyaop6043
    @binsiyaop6043 3 ปีที่แล้ว +6

    Chechiyk b’day gift kitathirunnapol last ulla reaction polichu too🤣🤣🤣

  • @sobhilasha.g5576
    @sobhilasha.g5576 3 ปีที่แล้ว +5

    അമ്മോ ഒരു രക്ഷയും ഇലെയേ പൊളിച്ചു 👍

  • @sajeetansilansi8238
    @sajeetansilansi8238 3 ปีที่แล้ว +3

    Ente chechii ingane chiripikalle chechii ente allhaa kure chirich kure 😂😂😂super video chechii kalakii

  • @shifanasherin8232
    @shifanasherin8232 3 ปีที่แล้ว +7

    Ith kanuna 4 varsham premich marriege fix ആകാൻ പോകുന്ന ഞൻ😂😂 എൻ്റമ്മേ

  • @tharjulap4053
    @tharjulap4053 3 ปีที่แล้ว

    Adipoli veena onnum parayanilla...veendum adipoli vedios aayitt varanee...😍😍😀😀😀😘😘

  • @Iamwhatam
    @Iamwhatam 3 ปีที่แล้ว +15

    Njan vlichaale edku..ammayonum.vjaarikkalla ketto🤣🤣

  • @farzanaanas6428
    @farzanaanas6428 3 ปีที่แล้ว +1

    Chechi pand edhelum album thil undayiruno nalla parijayam ulla face ..edhelum program il ??

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +8

    Powley 🤪🤪super veena😍😍😂😂naml love marriage anne😍😂cheriya cheriya pinkam undgilum naml paya sneham kuditullu😍alhamdulillah 11yr aye🥰🥰😍

  • @shailajaaalikkal2959
    @shailajaaalikkal2959 3 ปีที่แล้ว +2

    Veena chechi poliyaanu supar aanu ttoo😍😍

  • @anjana.C.P
    @anjana.C.P 3 ปีที่แล้ว +3

    Keep going chechi...more power to you 🤗❤️

  • @sangeethavenu7083
    @sangeethavenu7083 2 ปีที่แล้ว

    😂😂😂😂😂😂😂😂😂😂😂😂😂🤣apo ellarum oru samadhanam aayallooooo.....poli.eni karachil aan eshtam aayath veena cheche gud wrk......relate to our real life❤️😂

  • @jamshi5798
    @jamshi5798 3 ปีที่แล้ว +4

    My bday gift from my lovely hubby ... അടുത്തത് വള പൊളിച്ചു മുത്തേ

  • @anjalianju7346
    @anjalianju7346 3 ปีที่แล้ว +2

    Chechiiiiiu superrraaaaa.... 🤩🤩🤩😍😍😍👌.......😂

  • @asraanshad2436
    @asraanshad2436 3 ปีที่แล้ว +6

    Hi veena..Waiting aayirunnu...

  • @pennummam6271
    @pennummam6271 3 ปีที่แล้ว +1

    Hi ചേച്ചി,
    നിങ്ങൾ വടക്കും നാഥൻ എന്ന film, ചെറിയ ഭാഗം abhinayichittundo

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      First song

    • @pennummam6271
      @pennummam6271 3 ปีที่แล้ว +1

      @@veenakannan8256 Spr, ayittund

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว +1

      Thank you so much ❤️💓💟💟😍😍

    • @pennummam6271
      @pennummam6271 3 ปีที่แล้ว +2

      എങ്ങനെയാ സെലക്ഷൻ kittiye

    • @veenakannan8256
      @veenakannan8256  3 ปีที่แล้ว

      Appo kalathilakam aayirunnu avide
      Paperil photo yum vannirunnu
      Avideuthe local channelil anchor cheyyunumundayirunnu...
      Apo shootung abide aarnu

  • @Reenareena-c2m
    @Reenareena-c2m 3 ปีที่แล้ว +4

    Super vedio chechii 👌 👍😘😍

  • @aaliyadilshad4005
    @aaliyadilshad4005 3 ปีที่แล้ว +1

    Super chechi
    Njn ene thane kandu kondu irikuka ayirunu😄

  • @aleenanair3416
    @aleenanair3416 3 ปีที่แล้ว +5

    Poli chechiiiiiii .. keep going ❤❤

  • @mariarosesunil5940
    @mariarosesunil5940 3 ปีที่แล้ว +1

    Superb..... chirich chirich oru vazhi aayii😆😆😆😆😆

  • @mathewsusan2009
    @mathewsusan2009 3 ปีที่แล้ว +16

    Entammooo....this was exactly what happened in my life....after that first bday surprise after wedding....there was nothing 🤣....and to add to it our son was born on my bday so guess what it’s always our baby’s bday now

  • @Storiesbysaf
    @Storiesbysaf 3 ปีที่แล้ว +2

    Cooking🤣🤣🤣le അമ്മയുടെ expression 🤭🤭🤭🤭🤭🤭🤭

  • @തൃശൂർകാരി
    @തൃശൂർകാരി 3 ปีที่แล้ว +4

    കണ്ണേട്ടനെ കൂടെ ക്യാമറയുടെ മുന്നിൽ വരുത്തിക്ക് ഒരുമിച്ച് വിഡിയോ cheyytta രണ്ടാളും sprr😍😍😍💯കരച്ചിൽ അടിപൊളി 😂🙏

  • @athiraaneesh8585
    @athiraaneesh8585 3 ปีที่แล้ว +1

    Veena super muthe🥰. Enikkum nalla vannama but veenepole confidence illa oru photo edukkan polum 😍😍😍😍😍😍

  • @athirakc459
    @athirakc459 3 ปีที่แล้ว +4

    Polichu veenechi ❤️❤️❤️❤️❤️

  • @sanu_sanha
    @sanu_sanha 3 ปีที่แล้ว +2

    Nte ponnoy oru rekshayum illa...... pwoli chechi❤️💖😍

  • @aryasivan923
    @aryasivan923 3 ปีที่แล้ว +5

    After mrge ആണ് സത്യം...

  • @salinisanish2989
    @salinisanish2989 3 ปีที่แล้ว +1

    Super topic....nice presentation....all the best....Veena chechi....

  • @sumijomesh892
    @sumijomesh892 3 ปีที่แล้ว +9

    Super...erekure.....ithoke thannne💖

  • @adithya5645
    @adithya5645 3 ปีที่แล้ว +1

    വീണേച്ചി വടക്കുംനാഥൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലേ , പാഹി പരം പൊരുേളേ പാട്ടിൽ ഞാൻ കണ്ടു പിടിച്ചു😁😁😁😁

  • @sreyaprakash918
    @sreyaprakash918 3 ปีที่แล้ว +9

    Chechiyude language pwoli😉

  • @sruthyravikumar5767
    @sruthyravikumar5767 3 ปีที่แล้ว +2

    Veena kannan amma achan vava....super combination. Family support ullond chechiyude kazhivokkae purath varunnund

  • @unni9622
    @unni9622 3 ปีที่แล้ว +16

    Poyi poyi Kalyanam kazhikan mood poyi 😱😱

  • @sahanahakkim7391
    @sahanahakkim7391 3 ปีที่แล้ว +2

    Aha pattu okka padunundallo
    Nice video all the best dear❤️❤️