ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാർ-ടാറ്റ ടിയാഗോ EV .315 കിമി റേഞ്ചുള്ള കാർ Tata Tiago EV

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 1.4K

  • @baijunnairofficial
    @baijunnairofficial  2 ปีที่แล้ว +564

    ഇന്ന് ടാറ്റ ടിയാഗോ ഇവിയുടെ വീഡിയോ പബ്ലിഷ് ചെയ്യേണ്ടിയിരുന്നതു കൊണ്ട് Q&A വീഡിയോ തിങ്കളാഴ്ചയാകാം. എന്തു പറയുന്നു?

  • @robinmathew2989
    @robinmathew2989 2 ปีที่แล้ว +114

    EV under 10 lakhs is going to be a big move in Indian automotive industry. Good step,good price, good move by TATA Motors. Congratulations TATA teams.

  • @sibumk1086
    @sibumk1086 2 ปีที่แล้ว +67

    മിഡിൽ ക്ലാസ് ഫാമിലിക്ക് ചേരുന്ന ഇലക്ട്രിക് കാർ, ടാറ്റ ഇന്ത്യയുടെ അഭിമാനം, ബൈജു ചേട്ടന് അഭിനന്ദനങ്ങൾ❤❤❤

  • @rajanpi9401
    @rajanpi9401 2 ปีที่แล้ว +41

    7 ലക്ഷം പ്രതീക്ഷിച്ച tata nano electric വന്നില്ല, ഇത് മതി എന്ന് തോന്നുന്നു 👌👌

  • @rijovarghesejohn5767
    @rijovarghesejohn5767 2 ปีที่แล้ว +35

    ഇത് ev യുടെ കാലമല്ലേ. പുതിയ ev മോഡലുകൾ വരട്ടേ 👍🏼👍🏼 Tata 🔥🔥🔥

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว +22

    Nice interior and design. സാധാരണക്കാരനും ഉപയോഗിക്കാന്‍ സാധിക്കുന്ന EV അവതരിപ്പിച്ച TATA ക്കി അഭിനന്ദനങ്ങള്‍.. 👍👍👍

  • @pc5228hc
    @pc5228hc 2 ปีที่แล้ว +19

    Tata Tiago EV will become a Renaissance in Indian EV Car Industry. Salute You TATA👍

  • @rakeshmarar7434
    @rakeshmarar7434 2 ปีที่แล้ว +41

    German Polo ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ TATA 🇮🇳 ആയത് കൊണ്ട് മാത്രം TIAGO ഇപ്പോൾ ഉപയോഗിച്ച് 2 വർഷം കഴിഞ്ഞു.. ഒരു പ്രോബ്ലെവും ഇല്ല.. ഇനി എടുക്കുമ്പോൾ Electric SUV, അതും TATA മാത്രമേ എടുക്കൂ..

  • @prithviraj1544
    @prithviraj1544 2 ปีที่แล้ว +51

    ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ടാറ്റ വളരെ മുന്നോട്ട് പോയി കഴിഞ്ഞു. ടാറ്റ ആകും ഇന്ത്യൻ ടെസ്‌ല 👍

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +30

    ഇന്ത്യയുടെയും ഒരു സാധരണകാരന്റെയും കാർ 👍👍👍👍👍👌👌👌🙏

  • @vmsunnoon
    @vmsunnoon 2 ปีที่แล้ว +79

    Most awaited affordable car. Excited that the pricing is below 10 lakh. This will change many families in to EV platform.hats off tata. Now they need to improve their service as well.✌🏽👌🏽

    • @Missingtailpipesby
      @Missingtailpipesby 2 ปีที่แล้ว

      Yes, "now" they must be.

    • @shajinkris9989
      @shajinkris9989 2 ปีที่แล้ว

      @@Missingtailpipesby .1 21.2

    • @rajanpi9401
      @rajanpi9401 2 ปีที่แล้ว +5

      അതെ, സർവീസ് ഇപ്പോൾ പല സ്ഥലത്തും തൃപ്തികരമല്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. EV ആവുമ്പോൾ വലിയ പ്രശ്നം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു 👍🏻

    • @Missingtailpipesby
      @Missingtailpipesby 2 ปีที่แล้ว +3

      @@rajanpi9401 - അത് ശരിയാണ് സർ. EV യ്ക്ക് വളരെ കുറഞ്ഞ സർവീസ് മതി.

    • @anur3913
      @anur3913 2 ปีที่แล้ว +1

      Above 10laks on road

  • @carfans9139
    @carfans9139 2 ปีที่แล้ว +7

    Ex-Showroom Price: ₹5.4 lakhs - ₹7.73 lakhs
    Body style: Hatchback
    Cargo volume: 242 L
    Engine cylinder configuration: Straight engine
    Dimensions: 3,765-3,802 mm L x 1,677 mm W x 1,535-1,537 mm H
    Number of doors: 5
    Feedback

  • @jayK914
    @jayK914 2 ปีที่แล้ว +14

    This is going to be a big hit! An EV within 10 lakhs is what most common Indians are looking for.

  • @premretheesh4678
    @premretheesh4678 2 ปีที่แล้ว +40

    നാടിന്റെ അഭിമാനം 💞സാധരണകാരാനും അങ്ങനെ താങ്ങാൻ പറ്റുന്ന പ്രൈസ് പോയിന്റ് 💕 അവതരണം തകർത്തു ബൈജു ചേട്ടാ💕 ക്യാമറ പിടിച്ചു തളർന്ന അപ്പുകുട്ടൻ 😎ഇതൊക്കെ എന്ത് നിസാരം 💪💪💪💪

  • @sureshkumar-qi6cz
    @sureshkumar-qi6cz 2 ปีที่แล้ว +53

    Tata should think of a separate service network for their EV cars.

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 ปีที่แล้ว +1

    charging stations koode varanundu ellaedathum

  • @Amospunni
    @Amospunni 2 ปีที่แล้ว +18

    Tata പൊളിക്കുവാണല്ലോ.. 😍

  • @jareerhaneefa2016
    @jareerhaneefa2016 2 ปีที่แล้ว +11

    ഇനി കൂടുതല്‍ hatch back ev കള്‍ പ്രതീക്ഷിക്കാം തുടക്കം ടാറ്റ യില്‍ നിന്നും 👌

  • @vinodtn2331
    @vinodtn2331 2 ปีที่แล้ว +4

    പുതിയ തലമുറ ഇലക്ട്രിക് യുഗം എന്ന് പറയുമ്പോഴും സാധാരണക്കാരന് വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങൾ കുറവായിരുന്നു അതിനൊരു പരിഹാരം TATA കണ്ടെത്തിയിരിക്കുന്നു 😍അഭിനന്ദനങ്ങൾ 🙏

  • @mrs.abi2.064
    @mrs.abi2.064 2 ปีที่แล้ว

    Kollam eni muthal TATA yude kaalam aanu. thanks chetta.

  • @roshanroy8343
    @roshanroy8343 2 ปีที่แล้ว +51

    Perfect EV for city rides💥❤️

    • @roshanroy8343
      @roshanroy8343 2 ปีที่แล้ว

      😹😹😹😹😹

    • @adithya1044
      @adithya1044 2 ปีที่แล้ว +1

      😂

    • @FIROSVLOG
      @FIROSVLOG 2 ปีที่แล้ว

      കള്ള നാറികൾ ഇറങ്ങീട്ടുണ്ട്
      ചെന്ന് പെടരുതേ

  • @hydarhydar6278
    @hydarhydar6278 2 ปีที่แล้ว +12

    വില ഞെട്ടിച്ചു കളഞ്ഞു 👌🏻... സിറ്റി യിൽ ഇതൊരു വിപ്ലവം തീർക്കും.. . 👍🏻

    • @ashokkumarkg6000
      @ashokkumarkg6000 2 ปีที่แล้ว +1

      ഇതിൽ Fuel ഉപയോഗിക്കാൻ പറ്റുമോ

    • @hydarhydar6278
      @hydarhydar6278 2 ปีที่แล้ว

      @@ashokkumarkg6000 no

  • @rsn595
    @rsn595 2 ปีที่แล้ว +15

    വില കേട്ടു ഞാനും ഞെട്ടി കുട്ടിമാമ.... Tata this is proud moment of our common people...

    • @rajimathew2327
      @rajimathew2327 2 ปีที่แล้ว

      സർവീസ് പോകുമ്പോ ജെട്ടും...

  • @rocky-eg7uw
    @rocky-eg7uw 2 ปีที่แล้ว +1

    1. This vehicle do not have an gly front look.
    2. Rear look also good
    3. Dash board is good too
    4. Milege 215/315 is good too
    5. Biju nair look smart too
    6 Interior should have been finished black.
    7 it is not known whether rear parking camera is available.

  • @skc2070
    @skc2070 2 ปีที่แล้ว +26

    Super... Tata going to be Number One in few years time

    • @VIBINVINAYAK
      @VIBINVINAYAK 2 ปีที่แล้ว

      never athinu maruti illathakanam

    • @naveenjose7710
      @naveenjose7710 2 ปีที่แล้ว

      @@VIBINVINAYAK Maruti kk Nokia phone de avastha aakum.

    • @VIBINVINAYAK
      @VIBINVINAYAK 2 ปีที่แล้ว

      @@naveenjose7710 athokke thonnala kure car undakkiyittu karyamilla service polum maryadhakk cheyyan ariyatha tata verum overated brand mathramanu, rajya sneham moothu kure mandanmar pokki pidichond nadakkunnu dats all.

    • @naveenjose7710
      @naveenjose7710 2 ปีที่แล้ว

      @@VIBINVINAYAKIndian Stock market il Tata de ippozhathe avastha enthaanenn ariyuo???
      Ath mathram nokkyaal mathi Tata India il viplavam srishtikkum enn manasilaakkan.
      Simple aayitt paranjaal GSM phone maari Android vannu,athupole thanne aanu vahanangalude karyavum.Inji ulla kaalam EV de aanu.United Nations General Assembly aikyakandena oru resolution paassakki.Lokathile Ella rajyangalum ore swarathil abhipraayam paranja eka nimisham.Athaayath Petrol diesel upayogam udane illathaakkuka.
      Britain polulla rajyangal 2030 sesham Petrol diesel vehicles Ban cheyyan theerumanichu,verum 8 varshangalk apuram.India 2050 il cheyyan theerumanichu.EV irakaatha Maruti kk Android irakaatha Nokia de avastha thanne varum.
      Pinne Tata EV mathram alla.Petrol segment lum Maruti kk oppum undu ippol Tiago,Punch,Tigor,Altroz,Nexon,Safari,Harrier polulla vahanangl ippo thanne Indian market keezhadakki kazhinju.EV koodi irangyaal pinne Tata ye pidichaal kittilla.

    • @VIBINVINAYAK
      @VIBINVINAYAK 2 ปีที่แล้ว

      @@naveenjose7710 athayirikkam pakshe ithokke maruthi EV varunnath vare kaanullu maruthikku ariyam engane aale pidikkanam enn.

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +1

    Angane para,
    njan ravile muthal Q&A ki vendi wait cheyyuayrnu

  • @sharathas1603
    @sharathas1603 2 ปีที่แล้ว +6

    TATA EV Ete polikum Eni Indian road il full EV taragam ayirikum 👌👌waiting for maruthi EV 👍👍👌

  • @Sujith.T.M
    @Sujith.T.M 2 ปีที่แล้ว +4

    മനോഹരമായ review......
    കാത്തിരുന്ന വാഹനം...

  • @ABUTHAHIRKP
    @ABUTHAHIRKP 2 ปีที่แล้ว +5

    TATA EV യിൽ ഇനി നമുക്ക് എല്ലാവർക്കും TATA കൊടുത്തു പോകാം.😊😊☺️☺️👍👍👍👍💐💐💐💐

  • @god-hy7zm
    @god-hy7zm 2 ปีที่แล้ว +4

    നാനോയുടെ ഇലക്ട്രിക്ക് ആയിരിക്കാം സാധാരണക്കാർക്കിടയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത്❤️❤️❤️

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +6

    ഒരു ചെറിയ കുടുംബത്തിന് ഏറ്റവും മികച്ച വാഹനം ആണ് Tiago EV . മികച്ചും മൈലേജും [ 315 KM ]
    8 വർഷത്തെ ബാറ്ററി ആയുസ്സ് ഉം Tiago EV നൽക്കുന്നുണ്ട് .

  • @naijunazar3093
    @naijunazar3093 2 ปีที่แล้ว +7

    10 ലക്ഷം രൂപയിൽ താഴെ വില വരുന്ന ev കൾ നഗരങ്ങളിൽ ജീവിക്കുന്നവർക്ക് ഏറ്റവും ഉപയോഗപ്രദം ആയിരിക്കും.ബൈജു ചേട്ടന്റെ Onroad റിവ്യൂ നായി വെയ്റ്റിംഗ്

  • @alaskaeasta5724
    @alaskaeasta5724 2 ปีที่แล้ว +7

    സോളാർ power കൊണ്ട് പ്രവർത്തിക്കുന്ന കാറുകളും ഭാവിയിൽ വരുമെന്ന് പ്രതീക്ഷിക്കാം

  • @life.ebysony1119
    @life.ebysony1119 2 ปีที่แล้ว +1

    Q n A vannonnu nokki vannappo dhaa kidakkunnu athilum super item.. most awaited review…

  • @sajeevmalappuram
    @sajeevmalappuram 2 ปีที่แล้ว +8

    കാത്തിരുന്ന കാർ ❤️❤️👌🏻

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +1

    Alto anenkilum Benz anenkilum ivdnu Kashmir vare poytu varam,
    But ipo Vila kurayum thorum range um kurayunnathkond randum ore reethiyil alla,
    Cash ullavanum illathavanum ennulla difference EV il kanam

  • @itzme-saeed
    @itzme-saeed 2 ปีที่แล้ว +13

    10 ലക്ഷത്തിൽ താഴെ വിലയുള്ള എല്ലാ വണ്ടികൾക്കും ഇതൊരു പണി ആയിരിക്കും. പ്രത്യേകിച്ച് മാരുതിക്ക്

  • @ഹരിപ്പാടൻസ്-ള9ണ
    @ഹരിപ്പാടൻസ്-ള9ണ 2 ปีที่แล้ว

    ചേട്ടാ സുഖം തന്നെ. സൂപ്പർ വീഡിയോ 👍🙏

  • @milky__view4085
    @milky__view4085 2 ปีที่แล้ว +7

    Dark edition കൂടെ വന്നാൽ പൊളിക്കും....

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว +2

    ബൈജു ചേട്ടാ 🙏നമസ്കാരം 😍ചെറിയ പൈസക്കും.. Tata... ആൾക്കാരെ.കൊതിപ്പിക്കാൻ.. തുടങ്ങി അല്ലെ 👍😍ഇതിന്റെ.. ടെസ്റ്റ്‌ ഡ്രൈവ്... കാണാൻ കട്ട വെയ്റ്റിംഗ്. ബൈജു ചേട്ടാ 😘😍💪♥️സിറ്റിയിൽ.. ഇവൻ ഭരിക്കും. ഇനി.. 👍😍

    • @sivadasnandanath6159
      @sivadasnandanath6159 2 ปีที่แล้ว

      A best EV car for the ordinary people..
      Congratulations for TATA GROUPS ♥️♥️♥️♥️

  • @rajeshrajan4196
    @rajeshrajan4196 2 ปีที่แล้ว +2

    I Haven't heard this much price anywhere in the world for this particular segment with this much features, TATA you are becoming Hero now a days.. Thanks Baiju Eataa for this Video, we are all waiting for on road video for the same vehicle.

  • @rafeeqmuhammadali
    @rafeeqmuhammadali 2 ปีที่แล้ว +8

    Tata പൊളിയാണ് 🔥🔥❤️❤️❤️💪💪💪

  • @arjunpk4604
    @arjunpk4604 2 ปีที่แล้ว +31

    TATA❤🙌 അഭിമാനം 🇮🇳

  • @arjun4arjun
    @arjun4arjun 2 ปีที่แล้ว +5

    Avasanam 10 ലക്ഷത്തിന് താഴെ ഒരു ev വന്നു.. Hatsoff ടാറ്റാ

  • @suryajithsuresh8151
    @suryajithsuresh8151 2 ปีที่แล้ว +5

    Iniyum Orupaadu Orupadu Electric Vehicle Varate More advanced aayittu🥰

  • @nicy456
    @nicy456 2 ปีที่แล้ว

    ഇതിന്റെ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു

  • @nihal3128
    @nihal3128 2 ปีที่แล้ว +8

    Happy to be a part of this family

  • @sanalsanal6446
    @sanalsanal6446 2 ปีที่แล้ว +7

    കേരളത്തിലെ എല്ലാ ജില്ലകളിലും ചാർജ് സ്റ്റേഷനും കൂടി ഉണ്ടായാൽ പൊളിക്കും...

  • @thebestmotivatorueverneed98
    @thebestmotivatorueverneed98 2 ปีที่แล้ว

    Poliii video pakshe Saturday enna baiju ettante q and a session aan vende

  • @mindapranikal
    @mindapranikal 2 ปีที่แล้ว +5

    Happy to be a part of this family ❤️

  • @Pradeepkumar-ng7uz
    @Pradeepkumar-ng7uz 2 ปีที่แล้ว +1

    ടാറ്റയുടെ എല്ല വണ്ടിയും മറ്റു വണ്ടികളുടെ കാറ്റ് തട്ടിയാൽ പറന്നു പോകില്ല ബോഡി സൂപ്പർ ആണ്

  • @thesketchman306
    @thesketchman306 2 ปีที่แล้ว +5

    അങ്ങനെ ടാറ്റാ tiago യും EV യിലേക്ക്, വരട്ടെ കൂടുതൽ വരട്ടെ, എന്നാലേ വാഹന മാർക്കറ്റ് ൽ ഒരു കോമ്പറ്റിഷൻ ഉണ്ടാവൂ 🤣🤣🤣♥️താങ്ക്സ് ബൈജു ചേട്ടാ 🙏🏻

  • @renjithchandran6547
    @renjithchandran6547 2 ปีที่แล้ว

    Tata Tiagoyude Dash Boardinoru Change Varuthiyaal Valareyadhikam Nannaayirunnnu...

  • @sajeshsms8448
    @sajeshsms8448 2 ปีที่แล้ว +8

    ടാറ്റ + ഇ വി = അന്തസ്സ് 👍👍👍👍

  • @jijesh4
    @jijesh4 2 ปีที่แล้ว +1

    നമ്മുടെ സ്വന്തം Tata Ev കൂടെ ആണങ്കിൽ പറയണ്ടല്ലോ ഗംഭീരം👍👍👍👍🌹🌹🌹🌹

  • @mishab__4192
    @mishab__4192 2 ปีที่แล้ว +9

    Happy to be part of this family❤️❤️❤️

  • @kairach1978
    @kairach1978 2 ปีที่แล้ว

    Wow great baiju etta

  • @baijuparakkal8283
    @baijuparakkal8283 2 ปีที่แล้ว +5

    ഞാൻ വെയ്റ്റിംങ് ആയിരുന്നു Baiju bhai യുടെ ഈ വീഡിയോക്കു വേണ്ടി❤️🔥🔥🔥

  • @danielvlogzz9392
    @danielvlogzz9392 2 ปีที่แล้ว

    ബൈജുവേട്ടാ സൂപ്പർ ആയിട്ടുണ്ട് ഓരോ പ്രോഗ്രാം എല്ലാം ദിവസത്തെ പ്രോഗ്രാമുകളും കാണാറുണ്ട് അല്പം ക്ലാരിറ്റി കൂടെ കൂട്ടിയാൽ നല്ലതായിരിക്കും

  • @bijojose5213
    @bijojose5213 2 ปีที่แล้ว +2

    ഇത് പൊളിക്കും....🔥🔥

  • @sudheer287
    @sudheer287 2 ปีที่แล้ว +1

    Another Golden feather on TATA's hat. Proud owner of TIAGO XZ since 2016👍

  • @vipinr642
    @vipinr642 2 ปีที่แล้ว +4

    ഇനി ഇലക്ട്രിക് വാഹനങ്ങളുടെ യുഗം 🔥🔥😍

  • @RoofusVrasilet
    @RoofusVrasilet 2 ปีที่แล้ว

    Best saadhanam….❤❤❤

  • @santhoshkoippalli910
    @santhoshkoippalli910 2 ปีที่แล้ว +3

    Tata വിപ്ലവം തീർക്കട്ടെ 👌

  • @surajanandhu4793
    @surajanandhu4793 2 ปีที่แล้ว +1

    Mahindra marazzo facelift അല്ലെങ്കിൽ പുതിയ variant ഒന്നും വരൂലേ ബൈജു ചേട്ടാ അടുത്ത Q & A videoyil marazzoye പറ്റി പറയാമോ...

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 2 ปีที่แล้ว +5

    Most awaited review from you 8.5 L for a good ev 👍 amazing superb

  • @albinjsebastian2425
    @albinjsebastian2425 2 ปีที่แล้ว

    Tata namukkum ennum budget friendly anu. Baiju chetta ennum ithupole reviews and clear idea ningakke tharan pattu

    • @albinjsebastian2425
      @albinjsebastian2425 2 ปีที่แล้ว

      Always happy baiju chetta ningade videos ennum miss akarilla ippo vandi onnu plan cheyanillelum arelum oru doubt chodichal help cheyan or always refer your youtube channel

  • @rashiqkm74
    @rashiqkm74 2 ปีที่แล้ว +5

    അമ്പടാ... Walk around ആണെങ്കിലും ഒരു റൗണ്ട് ഓടിക്കാൻ ഒപ്പിച്ചല്ലേ... 😂😂 മുട്ക്കൻ... ❤️

  • @arungopal3537
    @arungopal3537 2 ปีที่แล้ว

    Hai നല്ല അവതരണം 😍😍

  • @anoopsekm
    @anoopsekm 2 ปีที่แล้ว +3

    Tata Tiago Ev ethu oru tharangham awum ❤️❤️❤️❤️ Thank you Biju Chettan ❤️❤️❤️❤️😍👌👍

  • @Sreejithss86
    @Sreejithss86 2 ปีที่แล้ว

    Back il tiago NRG pole oru design athum ev blue il ayirunnu enkil super ayenne..

  • @kishorramakrishnan5704
    @kishorramakrishnan5704 2 ปีที่แล้ว +1

    Hi Baiju Chetta
    From this video came to know that this vehicle comes with hill decent assist
    Is it confirmed please inform, I booked one the sales person was not aware of that
    Thank you

  • @illyaspkillyaspk4612
    @illyaspkillyaspk4612 2 ปีที่แล้ว

    Thankyou for video
    Onnum parayanilla
    Sammanam ok
    Veagamthannalmathitto

  • @rahuljoseph2379
    @rahuljoseph2379 2 ปีที่แล้ว +1

    Gt4 nta video cheyo

  • @1mviews233
    @1mviews233 2 ปีที่แล้ว +13

    വണ്ടി prandanmar യൂട്യൂബിൽ എന്ത് തപ്പും എന്നു ഇങ്ങോർക്കു അറിയാം 🤣🤣 ബെസ്റ്റ് ടൈമിങ്..😎

  • @vishnurp6897
    @vishnurp6897 2 ปีที่แล้ว

    Nice presentation ചേട്ടാ

  • @maneeshpm2008
    @maneeshpm2008 2 ปีที่แล้ว +6

    Tata motors share eppol medichal next two year 4 digitil book cheyyan. Now 400+ only😁

  • @shafeeqshefishafeeqshefi883
    @shafeeqshefishafeeqshefi883 2 ปีที่แล้ว +1

    nalla avatharanam👍🏻👍🏻

  • @muhammedanas9504
    @muhammedanas9504 2 ปีที่แล้ว +3

    Perfect ev for middle class families 👪

  • @yadhukrishnanku2419
    @yadhukrishnanku2419 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ ടാറ്റ ❤️

  • @dhyan_chandh
    @dhyan_chandh 2 ปีที่แล้ว +5

    It's a new catagory 🔥

  • @tomgeorge5189
    @tomgeorge5189 2 ปีที่แล้ว

    Cheeetaaa....grand vitara vedio....katta waiting

  • @asharafkkkarukaputhur6630
    @asharafkkkarukaputhur6630 2 ปีที่แล้ว +3

    8.49 to 11.50 നല്ല കൊള്ളാവുന്ന റേറ്റ് 160000/8വർഷം വാറന്റി 5.5 മണിക്കൂർ നോർമൽ ചാർജ് സൂപ്പർ

  • @ajithalex7335
    @ajithalex7335 2 ปีที่แล้ว

    വിപ്ലവകരമായ വാഹനം. ഇനി EV കാലമാകും. വിജയിക്കട്ടെ. അത് പോലെ ബൈജു ചേട്ടാ ഈ എട്ട് വർഷം അല്ലെങ്കിൽ 150000 കി മീ കഴിഞ്ഞാ EV വാഹനങ്ങളുടെ അവസ്ഥ എന്താകും. ഈ ബാറ്ററി നമ്മുക്ക് മാറ്റി വെക്കാൻ കഴിയുമോ. ബാറ്ററി ലൈഫ് തീർന്നാൽ വാഹനം തിരികെ അവർ തന്നെ എടുക്കുമോ. പുതിയ ബാറ്ററി കുറച്ചു കൂടി expensive ആകില്ലേ അന്ന് ഈ ബാറ്ററി ടെക്നോളജി മാറില്ലേ. ഇപ്പൊ ചാർജിങ് സ്റ്റേഷൻ കൂടിയിട്ടുണ്ട് വാഹനവും. ഇനി ഇരട്ടി ആകും. ev കാരണം. TATA ക്ക് 🙏

  • @karthikpm254
    @karthikpm254 2 ปีที่แล้ว +4

    Affordable pricine oru electric car tata Tiago electric 😍😍

  • @abhirajedits266
    @abhirajedits266 2 ปีที่แล้ว

    Finally...I was waiting for ur version of the video...thank you..

  • @amanathali5689
    @amanathali5689 2 ปีที่แล้ว +3

    Late ആയാലും latest ആയിട്ട് ഒരു കിടിലൻ entry ഉണ്ടാകും ചേട്ടാ മാരുതിയുടെ

    • @JoyalAntony
      @JoyalAntony 2 ปีที่แล้ว +2

      Engine കൂടി അങ്ങ് പോയാൽ പിന്നെ നിലത്തൊന്നും ആയിരിക്കില്ല എയറിൽ ആയിരിക്കും അല്ലെങ്കിൽ തന്നെ ഇപ്പൊ ഓരോ മോഡൽ വരുമ്പോഴും അപ്ഡേഷൻ വരുമ്പോഴും 50/60kg വീതം കുറച്ചു കുറച്ചാണ് വരുന്നത് 😄😄😄😄മൈലേജ് റോക്കറ്റ് ആയിരിക്കും 😄😄

  • @sangeethsankar4823
    @sangeethsankar4823 2 ปีที่แล้ว +1

    A much awaited car.
    Hope this will revolutionise the Indian car industry

  • @akhilthoppilhariharan8725
    @akhilthoppilhariharan8725 2 ปีที่แล้ว +3

    കാത്തിരുന്ന electric വാഹനം ⚡️⚡️⚡️

  • @lijik5629
    @lijik5629 2 ปีที่แล้ว +1

    This EV will give a boost to TATA, I think India will reach 10% EV in 2023.

  • @clpower1491
    @clpower1491 2 ปีที่แล้ว +4

    കാത്തിരുന്ന റിവ്യൂ കാത്തിരുന്ന കാർ

  • @lijojoseph9787
    @lijojoseph9787 2 ปีที่แล้ว

    Kollam nalla vedio ayirunu

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 ปีที่แล้ว +6

    നീല നിറം അപ്പോഴേക്കും തീർന്നു എന്നാണ് തോന്നുന്നത് 😂😂😂😂 പിന്നെ എന്തായാലും ഒറ്റക്ക് ബഹളം ഒന്നും ഇല്ലാതെ റിവ്യൂ ചെയ്യാൻ വണ്ടി കിട്ടിയല്ലോ 👏👏👏

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 ปีที่แล้ว

    Nice presentation baiju chetta ❤❤👏👍😊

  • @thaslimthaslim6987
    @thaslimthaslim6987 2 ปีที่แล้ว +2

    Perfact EV & affordable 👍👍👍 ❤️❤️❤️

  • @pinku919
    @pinku919 2 ปีที่แล้ว

    Congrats Tata for superb pricing. I just love the new color. I just want an upgrade in interior. Maruti, Hyundai...are you seeing this

  • @αεαεω
    @αεαεω 2 ปีที่แล้ว +3

    അപ്പൊ അടുത്ത ഡൽഹി മോട്ടോ എകസ്പോയ്ക്ക് Altroz EV പ്രതീക്ഷിക്കാം...❤️

  • @sajutm8959
    @sajutm8959 2 ปีที่แล้ว +1

    ഇത് പൊളിക്കും 👍🏻👍🏻

  • @Shubhamabrahamajj76
    @Shubhamabrahamajj76 2 ปีที่แล้ว +2

    Affordable 👍👌❣️

  • @mallumumbai_jinesh
    @mallumumbai_jinesh 2 ปีที่แล้ว

    താങ്ങാനാവുന്ന ഏറ്റവും മികച്ച ഇ.വി. ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ, EV വാങ്ങാൻ താൽപ്പര്യം ലഭിക്കുന്നു. നിങ്ങളുടെ വിശദാംശ വിവരങ്ങൾ എല്ലാ ആളുകളെയും വാഹനത്തെക്കുറിച്ചും താങ്ങാവുന്ന വിലയിൽ എങ്ങനെ വാഹനം വാങ്ങാമെന്നും അറിയാൻ സഹായിക്കും. നന്ദി ബൈജു ചേട്ടാ.