ഇത് വളരെ നല്ലൊരു സംരംഭമാണ് സുഹൃത്തേ.. "വായനക്കാരി" എന്നൊരു ചാനൽ ഉണ്ടായിരുന്നു.. ഇപ്പോൾ അത് കാണാനില്ല.. വൈക്കം മുഹമ്മദ് ബഷീർ കഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. വളരെ ഉപകാരപ്രദമായിരുന്ന ചാനൽ ആയിരുന്നു അത്.. ഇപ്പോഴിതാ "വേരുകൾ" നന്നായി.. പറ്റിയാൽ നമ്മുടെ എല്ലാ എഴുത്തുകാരുടെയും പ്രസിദ്ധമായവയും അല്ലാത്തതുമായ കഥകൾ പറയണമെന്ന് എന്റെ എളിയ അപേക്ഷയും കൂടി പരിഗണിക്കണേ 🙏.. ഭാവുകങ്ങൾ 👍
വളരെ രസകരമായിട്ടുണ്ട് കഥ പറച്ചിൽ മാധവികുട്ടിയുടെയും കഥ പറയണം❤❤
👍👍👍🍫🍫🍫🍫