കിരീട വിജയങ്ങൾ കൂടെ കൂട്ടാൻ ബ്രസീൽ എങ്ങനെ മാറണം? | Brazil | Copa America

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • What happend to Brazil football team ? copa america journey of Brazil ended in quarter. Reasons behind the bad form of Brazil Football team
    കോപ്പ അമേരിക്ക ക്വാർട്ടർ തോൽവിയ്ക്ക് പിന്നാലെ ബ്രസീൽ ടീമിന്റെ തുടർ പരാജയങ്ങളുടെ കാരണങ്ങൾ തിരയുകയാണ് ആരാധകർ. എന്താണ് ബ്രസീലിന് പറ്റിയത്? മാറ്റങ്ങൾ എന്തൊക്കെയാണ് ഉണ്ടാകേണ്ടത് ?
  • กีฬา

ความคิดเห็น • 74

  • @vishnuvijayan7130
    @vishnuvijayan7130 16 วันที่ผ่านมา +42

    തിരിച്ചു വരണം.... തിരിച്ചു വരും BRAZILL.... BRAZILL... ഇനിയും ആരവം ഉയരും കപ്പ്‌ ഉയർത്തും ❤️

    • @insafkoppath7467
      @insafkoppath7467 14 วันที่ผ่านมา

      🇧🇷🇧🇷💪

    • @user-yz2mp5wj1t
      @user-yz2mp5wj1t 9 วันที่ผ่านมา

      Kazhinjupoya kaalanghalil kalichupoya palarum innum fomilaanu... Oscars, silva, kutinjo, daani, elano,.... Varuna thalamurakale puthiyathy varuma kochs focus cheumbol nashta maakuna onnundu... Othinnakam parijaya sambathu... Football⚽ matu sportsil ninnum vethyastha maakunsthu ithokeyaanu...... Kazhinja copa kalicha team's & koching nila ninnirumel... 2024 orupakshe positive🔰 aaakumayrunu results 💛 ithe abadham sambavikuna motoru teamaanu... Kerala blaster... 🙂 Brazil thirichu varum... Viva Brazil 💛

  • @sreeragssu
    @sreeragssu 16 วันที่ผ่านมา +10

    ബ്രസീൽ കളി ശൈലി il വലിയ മാറ്റം കൊണ്ട് വരണം.. 2006 wc മുതൽ ബ്രസീൽ knock out il യൂറോപിലെ ടീംകളോട് തോറ്റു പുറത്തുപോകുകയാണ്. 2022 ഇൽ croatia, 18 il ബെൽജിയം, 2014 il pre qtr il ചിലെ യും qtr il കൊളമ്പിയ യെയും കിട്ടിയത് കൊണ്ട് സെമി എത്തി അവിടെ ജർമനിയോട് തകർന്നു... 2010 il netherlands, 2006 il ഫ്രാൻസ്...
    ഇതാണ് അവസ്ഥ.

  • @T4Tshorts
    @T4Tshorts 16 วันที่ผ่านมา +12

    One a reason t. Silva capitan legend🇧🇷🔥

  • @hamzakutty9944
    @hamzakutty9944 16 วันที่ผ่านมา +9

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റാണ് കളിയും ശൈലിയും മാറേണ്ടിയിരിക്കുന്നു

  • @shamsusulaiman8116
    @shamsusulaiman8116 16 วันที่ผ่านมา +10

    2:38 മംഗലശ്ശേരി നീലകണ്ഠൻ വാഴുമ്പോൾ🇦🇷.....
    മുണ്ടക്കൽ ശേഖരൻ തളര്ന്നു തുടങ്ങി🇧🇷
    "നീ.....വരണം അതിന് വേണ്ടിയ ഞാൻ കാത്തിരിക്കുന്നത്"

  • @reshireshi7795
    @reshireshi7795 16 วันที่ผ่านมา +7

    തിരിച്ചു വരും ഇത് ബ്രസീൽ ആണ് തിരിച്ചു വന്നാണ് ശീലം 🔥

  • @sameerkt1399
    @sameerkt1399 15 วันที่ผ่านมา +4

    ഇന്ത്യൻ ഫുഡ്‌ബോളിൽ നടക്കുന്നപോലെ വേണ്ടപ്പെട്ടവരെ എല്ലാം ടീമിൽ എടുക്കുന്നു കഴിവുള്ളവർ പുറത്ത് ഇരിക്കുന്നു 🙏🏻

  • @NEYMARJR-bu6wb
    @NEYMARJR-bu6wb 16 วันที่ผ่านมา +9

    തിരിച്ച് വരും🇧🇷💯

  • @muhammedabinasa7248
    @muhammedabinasa7248 16 วันที่ผ่านมา +5

    Skill players മാത്രമേ ഉള്ളു... നല്ല phisyical ആയ ടീം ഇല്ല

  • @Saifuddeenmuhammed
    @Saifuddeenmuhammed 16 วันที่ผ่านมา +1

    Media exaggerated Brazil is ever greatest I have been watching football since 1990 World Cup .I had experienced different teams with different caliber .Brazil is used to play with weaker teams in their friendly match while Argentina and other European countries choose comparatively stronger teams .I have lot more to explain about Brazil but more lines will be consumed for that mission

  • @innale.marichavan
    @innale.marichavan 16 วันที่ผ่านมา +4

    ഈ രീതിയിൽ കളിച്ചാൽ 2026 വേൾഡ് കപ്പും തുടക്കത്തിൽ തന്നെ മൂഞ്ചും 😌🤌

    • @user-yz2mp5wj1t
      @user-yz2mp5wj1t 9 วันที่ผ่านมา +1

      Eda neee eee mugom kondu ibidem vannnaaa😅

    • @innale.marichavan
      @innale.marichavan 9 วันที่ผ่านมา

      @@user-yz2mp5wj1t നമ്മൾ എല്ലായിടത്തും ഉണ്ടാവും 😌

    • @innale.marichavan
      @innale.marichavan 9 วันที่ผ่านมา

      @@user-yz2mp5wj1t നമ്മൾ എല്ലായിടത്തും ഉണ്ടാവും 😌

  • @noufalbasheer6954
    @noufalbasheer6954 16 วันที่ผ่านมา +5

    നെയ്‌മർ വരണം 1:24

  • @Rangaannan_345
    @Rangaannan_345 16 วันที่ผ่านมา +1

    Vinicius nalla player okke aanu but brazil teaminte strength ath neymar aanu ayal groundil ullappol
    Entum sambhavikkam pulliyude dribbling skills 🔥
    Vinicius+Neymar +richarlison ee combo venamayirunnu

  • @darksoulcreapy
    @darksoulcreapy 16 วันที่ผ่านมา +1

    It won't happen again soon 😓😓😓 1998 ഫൈനൽ തോൽവി കണ്ടു 2002 ഫൈനൽ കണ്ട കട്ട ബ്രസീൽ ഫാൻ 😢😢😢

  • @bibycreation2082
    @bibycreation2082 16 วันที่ผ่านมา +1

    I am argentina fan But brazil will come back soon 👍👍

  • @user-mc2rv9ds4m
    @user-mc2rv9ds4m 16 วันที่ผ่านมา +3

    തിരിച്ചു വരും🥰

  • @shanib472
    @shanib472 16 วันที่ผ่านมา +2

    ഇനി മുതൽ brazil ല്ല cup എടുക്കാൻ ചാൻസ് കുറവാ

  • @abdullatheef8692
    @abdullatheef8692 16 วันที่ผ่านมา +5

    ഇന്ന് ബ്രസീൽ ടീം മുഴുവൻ ക്ലബ്ബുണ്ണികളാണ്
    കോച്ചിന് പുല്ലുവിലയല്ലേ നൽകിയത്
    നൈമറിനു ശേഷം രാജ്യത്തോട് താൽപര്യം ഇല്ല വിനീയൊക്കെ ക്ലബ്ബ് സസി
    ഡീഞ്ഞോ കളിക്ക് മുമ്പേ സുചന നൽകിയതാണ് അന്നയാളേ പരിഹസിച്ചു
    ഇപ്പോൾ കിടന്ന് മോങ്ങണ്

  • @sakeersakkeer6320
    @sakeersakkeer6320 16 วันที่ผ่านมา +4

    Fifa മഞ്ചേരി യോട് കളിച്ചാൽ പോലും ജയിക്കുമെന്നുറപ്പില്ല ഇപ്പോഴത്തെ ബ്രസീൽ ടീം

  • @SerahMkc
    @SerahMkc 16 วันที่ผ่านมา +6

    ബ്രസീൽ legend റൊണാൾഡോ കോച്ച് ആയി വരണം 🔥🔥

    • @krishnanunnips8585
      @krishnanunnips8585 16 วันที่ผ่านมา +2

      Coaching വേറെ കളി വേറെ

    • @SerahMkc
      @SerahMkc 15 วันที่ผ่านมา

      @@krishnanunnips8585 എന്നാ പിന്നെ അണ്ണൻ പോയി കോച്ച് ആവ്.. എന്നിട്ട് ഒരു കപ്പ്‌ അടിപ്പിക്ക് 😊

  • @sameerkt1399
    @sameerkt1399 15 วันที่ผ่านมา

    ബ്രസീലിന് ഇനി ഒരിക്കലും ആ പഴേ ബ്രസിൽ ടീം ആവാൻ കഴിയില്ല അതിന് കാരണം Cbf തന്നെ 🙏🏻

  • @hitman8391
    @hitman8391 16 วันที่ผ่านมา +3

    neymar elalthe enthe Brazil 💔

  • @arunp8990
    @arunp8990 16 วันที่ผ่านมา +1

    Coutinho തിരിച്ചു കൊണ്ടു വരുക...

  • @msakshai4346
    @msakshai4346 16 วันที่ผ่านมา +2

    Neymar thirich verum 💎 Braziline thirich kond verum

    • @thariqvilla2972
      @thariqvilla2972 16 วันที่ผ่านมา

      പരിക്ക് പറ്റി പോവാനോ 🤣

  • @harigovindmn7788
    @harigovindmn7788 16 วันที่ผ่านมา +1

    No Neymar, no party.

  • @azi_mkd07
    @azi_mkd07 16 วันที่ผ่านมา +1

    ഈ കാലവും കഴിഞ്ഞു പോകും
    wait and see🤌

  • @jauharjoe7045
    @jauharjoe7045 16 วันที่ผ่านมา +1

    Brazil thante playing style maativechukondd modern football playing stylil kalikaan nokiyath worst theermaanam aayrnu ennaan my opinion brazil nu swondham style undaayrnu athaayrnu the real brazil ❤ 😊 njngal thirich varum vannirikum cause this is brazil❤

  • @goldenaquaticspetworld659
    @goldenaquaticspetworld659 16 วันที่ผ่านมา

    2031 ആവുപോൾ ചെറിയ മാറ്റം കട്ട് തുടങ്ങാം ന്യൂ പ്ലേയയർ ടോട്ടൽ ആയി കിട്ടണം മിഥ്ഫീൽഡ് നല്ല മാറ്റം വരണം

  • @SameerSameer-bs8nu
    @SameerSameer-bs8nu 16 วันที่ผ่านมา +2

    Germany and Brazil will come back

  • @thariqvilla2972
    @thariqvilla2972 16 วันที่ผ่านมา +1

    അവർക്കു midfelders ഇല്ല ലെഫ്റ്റ് ബാക്ക് റൈറ്റ് ബാക്ക് സെന്റർ ബാക്ക് ഇതൊന്നും ഇല്ല പിന്നെ എങ്ങനെ ജയിക്കും 🤣

  • @Travelllover123
    @Travelllover123 12 วันที่ผ่านมา

    ആരും ഒന്നും പറഞ്ഞു വലിയ സംഭവക്കണ്ട ചെക്കന്മാർ വേറെ ലെവലിൽ തിരിച്ചു എല്ലാ കോട്ട കൊത്തളങ്ങളും തകർത്ത് മഞ്ഞപ്പടാ ദുനിയാവിൽ ഒന്നാം സ്ഥാനത് എത്തും ഒരേ ഒരു കാരണം....❤ ഇത് ബ്രസീൽ ആയതു കൊണ്ട് മാത്രം

  • @johnmathew8852
    @johnmathew8852 16 วันที่ผ่านมา +2

    തിരിച്ചു വരും ബസ് കിട്ടിയാൽ ഉടനെ വരും 😂😂😂😂

  • @naveenraramparambil7819
    @naveenraramparambil7819 16 วันที่ผ่านมา

    Vinicius ozhike Oru top top player athil illa
    Defence okay
    Midfield average
    Striker illa
    Top right winger illa

    • @akshayk1884
      @akshayk1884 15 วันที่ผ่านมา +1

      Savinho avide ille.

  • @vaishnavatheertham4171
    @vaishnavatheertham4171 16 วันที่ผ่านมา +1

    സ്ഥിരത ഇല്ലാത്ത കളിക്കാർ

  • @user-jk7pi4ds3l
    @user-jk7pi4ds3l 16 วันที่ผ่านมา

    വരുമോ 🥺🇧🇷❤

  • @Vpr2255
    @Vpr2255 3 วันที่ผ่านมา

    5 കൊല്ലം മുൻപ് കപ്പ് എടുത്ത ടീമ് ആണ് 🙄

  • @SajuddeenSajuddeen-xx5dh
    @SajuddeenSajuddeen-xx5dh 16 วันที่ผ่านมา

    ബ്രസീൽ തിരിച്ചു വരും ആദ്യം കോച്ചിനെ പുറത്താക്കുക
    സ്കോളാരീ. അല്ലങ്കിൽ അൽബെർട്ടോ പെരേര ഇവരെ കൊണ്ട് വരുക
    നെയ്മർ ഇല്ലങ്കിൽ ബ്രസീൽ പതറുന്നു. 2019.ൽ ചാമ്പ്യൻ ആയപ്പോൾ നെയ്മർ ഇല്ല പക്ഷെ അന്ന്.. ജീസസ് ഫിർമിനോ കുട്ടിഞ്ഞോ ഇവരെല്ലാവരും നല്ല.ഫോ lമിലായിരുന്നു. കൂടാതെ വല്ലീട്ട ൻ.. ഡാനി ആൽവേസ്.. ഒരു കപ്പ് ഒള്ളുങ്കിലും..ടിറ്റിയും നല്ല കോച്ചായിരുന്നു.. ഇപ്പോഴും ടീമുണ്ട് വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ല.

  • @RISWANRISHU-go2dq
    @RISWANRISHU-go2dq 7 วันที่ผ่านมา

    Thirich varum 🇧🇷🇧🇷🇧🇷🇧🇷

  • @IsjJsksj-ix3id
    @IsjJsksj-ix3id 16 วันที่ผ่านมา

    Neymar varate❤❤❤❤❤❤❤❤❤

  • @lijeeshpk2674
    @lijeeshpk2674 13 วันที่ผ่านมา

    ബ്രസീൽ നല്ല ഒരു കോച്ചിനെ കൊണ്ട് വരൂ... റ്റിട്ടെ പോയതോടെ.. ഡോറിവൽ പോരാ.. വിദേശ കോച്ചിനെ എടുക്കുന്നില്ല

  • @user-sz9jk7eh2r
    @user-sz9jk7eh2r 16 วันที่ผ่านมา

    ❤❤❤❤

  • @BETTYUC
    @BETTYUC 15 วันที่ผ่านมา

    ❤️❤️❤️❤️

  • @ebycr4181
    @ebycr4181 16 วันที่ผ่านมา

    ❤💛🇧🇷

  • @sayidalimammu2081
    @sayidalimammu2081 15 วันที่ผ่านมา

    🇦🇷🇦🇷🇦🇷🇦🇷

  • @jemshadp3554
    @jemshadp3554 16 วันที่ผ่านมา

    🇧🇷🇧🇷⭐️

  • @kmd2433
    @kmd2433 16 วันที่ผ่านมา

    Ella kalavum orupole avilla but thirichu varum

  • @anzalshaAzeez
    @anzalshaAzeez 16 วันที่ผ่านมา

    Believe in brazil

  • @IsjJsksj-ix3id
    @IsjJsksj-ix3id 16 วันที่ผ่านมา +1

    Ee team Eni tegayagum

  • @davidcarlose3709
    @davidcarlose3709 16 วันที่ผ่านมา

    Sulthan oru cup pokkum sure 💯

  • @suhair.csuhair.c1112
    @suhair.csuhair.c1112 16 วันที่ผ่านมา +1

    Anchor is very bad

  • @vibinp3284
    @vibinp3284 16 วันที่ผ่านมา +2

    Ayyoioooo.......pavam......thottupoyyyiiiiiii 😂😂😂😂😂........

  • @sabirc403
    @sabirc403 15 วันที่ผ่านมา

    ഒറ്റക്കാരണം അഹങ്കാരം

  • @cofeewithj8243
    @cofeewithj8243 13 วันที่ผ่านมา

    താത്ത വരാർ വന്നപ്പോൾ പോയാർ

  • @jj_Indian
    @jj_Indian 16 วันที่ผ่านมา +1

    Bra 😂

    • @vishnugs2138
      @vishnugs2138 16 วันที่ผ่านมา +1

      🍔 nayintamon

  • @shamsusulaiman8116
    @shamsusulaiman8116 16 วันที่ผ่านมา +3

    I'm a 🇦🇷 fan
    "ഈ സമയവും കടന്നു പോകും"
    Ex:-🇦🇷❤🇦🇷

    • @vkambani2437
      @vkambani2437 16 วันที่ผ่านมา +2

      നമ്മളങ്ങനെ എത്ര കാലം കാത്തിരുന്നതാ.. ല്ലേ🇦🇷😎

    • @shamsusulaiman8116
      @shamsusulaiman8116 16 วันที่ผ่านมา

      Yesss bro

  • @sanalckmadhav1611
    @sanalckmadhav1611 16 วันที่ผ่านมา +2

    ബ്രസിൽ തിരിച്ചു വരും
    അമേരിക്ക വരെ പോയിട്ട്
    നാട്ടിക് ഉറപ്പായും തിരിച്ചു വരും 🤣🤣🤣

  • @FisalFizi
    @FisalFizi 14 วันที่ผ่านมา

    ഇംഗ്ലണ്ടിൻറ്റ സൗത്ത്ഗെറ്റ് നോക്ക്... ഇപ്പൊ എവിടെ എത്തി... കാത്തിരിക്കുക എല്ലാം ശെരിയാകും

  • @Leomessi-xx4ny
    @Leomessi-xx4ny 16 วันที่ผ่านมา +1

    ഫസ്റ്റ് കോച്ചിനെ മാറ്റണം

  • @Ashishvt974
    @Ashishvt974 16 วันที่ผ่านมา +1

    കോച്ച് ഡോറിവൽ ജൂനിയർ ഔട്ട്‌

  • @abct3374
    @abct3374 4 วันที่ผ่านมา

    സിദ്ധാൻ വരണം കോച്ചായി