മഹാനടന്റെ ഫാൻസ്‌ തെണ്ടികളെ ആദ്യം നിരോധിക്കണം! പ്രസ്സ് മീറ്റിൽ വൻ തർക്കം! Vinayakan | Oruthee Movie

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 504

  • @shamrazshami2655
    @shamrazshami2655 2 ปีที่แล้ว +77

    വളരെ വളരെ വ്യക്തവാക്യക്തത നിലപാടും ഉത്തരവും ആണ് വിനായകന്റേത് മാധ്യമങ്ങൾക്ക് കിട്ടേണ്ടത് അവർ ചോദിച്ചു വാങ്ങി

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +35

    വിനായകന്റെ മറുപടികൾ പല ധാരണകളും പൊളിച്ചടുക്കി. സൂപ്പർ വിനായകൻ. 👏🏾👏🏾

  • @KUMBIDI_0.2
    @KUMBIDI_0.2 2 ปีที่แล้ว +181

    മീഡിയകാർക്ക് ഒരു വിചാരം ഉണ്ട് എന്തും ചോദിക്കാമെന്ന്.... ഇതിൽ അവർ നന്നാവും എന്നൊന്നും എനിക്ക് തോന്നുന്നില്ല വിനായകൻ മറുപടി എനിക്ക് ഇഷ്ട്ടായി 🔥

  • @07K550
    @07K550 2 ปีที่แล้ว +304

    ശ്രീനിവാസൻ പറഞ്ഞത് സത്യമാണ്..ഫാൻസ് എന്നത് ഗുണ്ടാ സംഘം ആണ്..മഹാനടന്മാരു വളർത്തുന്ന ഗുണ്ടാ സംഘം

    • @Nithujithu88
      @Nithujithu88 2 ปีที่แล้ว

      💯👍

    • @kullamname
      @kullamname 2 ปีที่แล้ว +1

      Aarattu pada parts thlli puliyaan epool padathin aal Ella.

    • @kullamname
      @kullamname 2 ปีที่แล้ว

      Beeshma pravam padathin eppoolum thirakkan

  • @shadukkavlsry
    @shadukkavlsry 2 ปีที่แล้ว +39

    പപ്പരാസി മാധ്യമപ്രവർത്തകർക്ക് ചുട്ട മറുപടി കൊടുത്തതിന് അഭിനന്ദനങ്ങൾ

    • @josemonjose8435
      @josemonjose8435 2 ปีที่แล้ว

      Naanamagelledo appo kanunnavane Appa annu vilekkan

  • @paulfrancis5777
    @paulfrancis5777 2 ปีที่แล้ว +64

    സത്യം മാത്രം പറയുന്ന ഇദ്ദേഹത്തിന് Big salute

  • @fcmmovies7386
    @fcmmovies7386 2 ปีที่แล้ว +24

    പ്രസ് കാർക്ക് നല്ല മറുപടി കൊടുത്ത് വിനായകൻ നെ big salute

  • @irshadirshu6550
    @irshadirshu6550 2 ปีที่แล้ว +32

    വിനായക് സത്യത്തിന്റെ വഴിയിൽ ആണ് നിങ്ങളുടെ ജീവിതം നിലപാട്🔥🔥🔥🔥💘💘💘💘

  • @raju.sraju.s8747
    @raju.sraju.s8747 2 ปีที่แล้ว +19

    Vinayakan supper😍❤️🌹🥰😘

  • @applelo7645
    @applelo7645 2 ปีที่แล้ว +133

    💯💯💯👍👍👍 സത്യം പറയാൻ ശ്രമിച്ചു, വിനായകൻ നിങ്ങളാണ് യഥാർത്ഥ ഹീറോ

  • @outspoken5610
    @outspoken5610 2 ปีที่แล้ว +13

    വിനായകൻ powli 😍😍💓💓

  • @geogmedia
    @geogmedia 2 ปีที่แล้ว +90

    പെട്ടു... വിനായകനോട് ചോദിച്ചവർ പെട്ടു... last കാണൂ പിയപ്പെട്ടവരെ...☺️

  • @chrizzzzz2193
    @chrizzzzz2193 2 ปีที่แล้ว +5

    വിനായകൻ👏👏👏👏🔥🔥🔥🔥🔥🔥

  • @vijithvijayan4821
    @vijithvijayan4821 2 ปีที่แล้ว +47

    Vinayakan polichu... anchor nte vaayil koduthu👏👏👏👏

  • @jidheeshaponnusz6554
    @jidheeshaponnusz6554 2 ปีที่แล้ว +5

    Vinayakan chettan polichu....💗💗💗

  • @iam_vidhin_9108
    @iam_vidhin_9108 2 ปีที่แล้ว +26

    ഫാൻസ്‌ എന്ന് പൊട്ടന്മാർ വിചാരിച്ചാലും ഒന്നും നടക്കില്ല...🤣🤙🏻

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +9

    Well said VINAYAKAN 👌💐🙏👏👏👏👏👏👏👏👏👏

  • @thehero5316
    @thehero5316 2 ปีที่แล้ว +186

    വിനായകൻ പറഞ്ഞത് ശെരിയാണ് 💯. ആ സിനിമ കേൾക്കുമ്പോൾ തന്നെ എന്റെ പൊന്നെ 🙏

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +4

    Vinayaka love u 🙏 big salute 🙏

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +9

    🌹👌👏👍😘🇮🇳 വിനായക പൊളിച്ചു മുത്തേ 👍🌹 ചോദ്യം ചോദിച്ച പത്രക്കാരൻ😄 ഞാൻ എന്തിനാ ഇപ്പോൾ ഇവിടെ വന്നേ 🙆‍♂️🙆‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @moonwalker759
    @moonwalker759 2 ปีที่แล้ว +9

    വിനായകൻ സൂപ്പർ ആ, ആരെയും സുഖിപ്പിക്കാൻ നമ്മൾ നമ്മടെ ആറ്റിട്യൂട് മാറ്റണ്ട ആവശ്യം ഇല്ല 🙂👍

  • @Kishocrisilma
    @Kishocrisilma 2 ปีที่แล้ว +6

    വിനായകൻ സാർ. നിങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ വൈറൽ ആകും. 😄

  • @subajoyal8069
    @subajoyal8069 2 ปีที่แล้ว +72

    I completely agree with vinayankan .👌👌👌👌👌👌👌❤❤❤❤❤❤Super answers .

  • @ahahnarajesh1025
    @ahahnarajesh1025 2 ปีที่แล้ว +76

    സത്യം ആ പടം കണ്ടു ഇടവേള വരെ കാണാൻ പറ്റത്തില്ല വിനായകൻ ആക്ടർ സൂപ്പർ

    • @anilpadikkal2894
      @anilpadikkal2894 2 ปีที่แล้ว

      L

    • @mysteriousDQ369
      @mysteriousDQ369 2 ปีที่แล้ว

      ath etha padam

    • @daxmadiath
      @daxmadiath 2 ปีที่แล้ว +5

      @@mysteriousDQ369 Aaraatu

    • @marvinphilipp2298
      @marvinphilipp2298 2 ปีที่แล้ว

      Vinayakan deserve more. 👍🏽👍🏽 excellent statement

    • @deadsec1013
      @deadsec1013 2 ปีที่แล้ว +1

      @@mysteriousDQ369 marakkar aahnu

  • @abraham4769
    @abraham4769 2 ปีที่แล้ว +6

    വിനായകൻ ആറാട്ടുകയാണ്.

  • @ignitewings5418
    @ignitewings5418 2 ปีที่แล้ว +8

    മഹാനടന്മാരുടെ ഫാൻസ്‌, ആയത് കൊണ്ട് അവർ ആഭാസം പറയാനോ മനുഷ്യരുടെ ദേഹത്തേക്ക് മാലിന്യം വലിച്ചെറിഞ്ഞു ശ്രദ്ധ പിടിക്കാനോ ഉള്ള വിവരക്കേട് കൊണ്ട് നടക്കാതിരിക്കാനുള്ള ബാധ്യതയും, ഉത്തരവാദിത്തവും.. അവർ സൂക്ഷിക്കുന്നു.. മഹാനടന്മാർ അഭിമാനം തന്നെയാണ്

  • @midhunabhinivas9441
    @midhunabhinivas9441 2 ปีที่แล้ว

    വിനായകൻ പറയുന്നത് 👌👌👌 point to point 👌👌👌

  • @floryjoseph2943
    @floryjoseph2943 2 ปีที่แล้ว +63

    ഓരോ മനുഷ്യരും ദൈവത്തിന്റെ സൃഷ്ട്ടിയാണ്, വ്യത് സ്ഥരുമാണ്. ആരെയും കുരങ്ങിന്റെ മുഖം എന്ന് പറഞ്ഞു കളിയാക്കരുത്. നമ്മുക്ക് എന്ത് യോഗ്യത മറ്റുള്ളവരെ ചെറുതാക്കി കാണിക്കാൻ.

    • @newquizworld
      @newquizworld 2 ปีที่แล้ว +5

      ഇങ്ങനെ ചിന്തിച്ചത് പോട്ടേ. അത് പോസ്റ്റ് ചെയ്ത തൻ്റെ മനസ്സ് അപാരം...
      പറയാനുള്ളത് നേരെ നോക്കി പറയുന്നതാണ് നല്ലത്..

    • @alliswell1776
      @alliswell1776 2 ปีที่แล้ว +3

      മലയാളിയുടെ വിചാരം ഞാൻ അങ്ങ് തികഞ്ഞതാണെന്ന ... ഞാനെന്ന ഭാവം

    • @habeebq499
      @habeebq499 2 ปีที่แล้ว +1

      വളഞ്ഞ് മൂക്കിൽ ചൊറിയരുത് സഹോ

  • @AbdurRahman-ef4zr
    @AbdurRahman-ef4zr 2 ปีที่แล้ว +3

    സൂപ്പർ മറുപടി വിനായകൻ 👌

  • @martintoms3344
    @martintoms3344 2 ปีที่แล้ว +130

    Well said vinayakan. ഒരുത്തി promotion ന് വരുമ്പോള്‍ അത് തന്നെ വേണം ചോദിക്കാൻ... 🥂❤️

    • @anisusan7824
      @anisusan7824 2 ปีที่แล้ว +4

      അതെ .. വിനായകൻ കറക്റ്റ് കാര്യം പറഞ്ഞു 👍 ആരെക്കൊന്നും വാർത്ത ഉണ്ടാകുന്ന മാധ്യമ syndicate ന്റെ നേരെ നിന്ന് കാര്യം ചോദിക്കാൻ ഇത് പോലെ പച്ച മനുഷ്യർ വേണം 🎇 😄

    • @rajeshpmna1142
      @rajeshpmna1142 2 ปีที่แล้ว

      @@anisusan7824 👍👍

  • @geogmedia
    @geogmedia 2 ปีที่แล้ว +40

    പെട്ടെന്നു ഓടി വന്നു മഹാ നടൻ ആയതല്ല... മുൻപ് ആ മഹാ നടനെ കുറെ പേർ ഇഷ്ടപ്പെട്ടിരുന്നു... കുറെ പടങ്ങൾ വിജയിച്ചിട്ടുണ്ട് ആ മഹാനടന്റെ.. വിനായകൻ പറഞ്ഞാൽ തീർന്നു പോകുന്നത് അല്ല ഫാൻസ്.... അതിനു പ്രയത്നം വേണം..

    • @shambhusurendran6281
      @shambhusurendran6281 2 ปีที่แล้ว +2

      Fans ane evaneokkew valarthunathe, ee padam okke vere nalla payyanmaruu cheythalum vijayikkum

    • @ashwinaashvin4312
      @ashwinaashvin4312 2 ปีที่แล้ว +1

      സത്യം

    • @Kishocrisilma
      @Kishocrisilma 2 ปีที่แล้ว +2

      True

  • @Sindhnair
    @Sindhnair 2 ปีที่แล้ว +4

    വിനായകൻ സൂപ്പർ

  • @biniphilip1163
    @biniphilip1163 2 ปีที่แล้ว

    വിനായക ചേട്ടൻ സൂപ്പർ

  • @rayessk2926
    @rayessk2926 2 ปีที่แล้ว +6

    വിനായകൻ 👍🏻❤

  • @MadMax-x9t
    @MadMax-x9t 2 ปีที่แล้ว +14

    വിനായകൻ 👍

  • @priyavk4050
    @priyavk4050 2 ปีที่แล้ว +1

    വിനായകൻ പൊളിച്ചു പൊളിച്ചു എന്നു പറഞ്ഞു ഈ പൊട്ടന്മാർ ഇനി വിനായകന്റെ ഫാൻസ് ഉണ്ടാക്കുമോ ആവോ.😂😂😂

  • @milnasvlogz
    @milnasvlogz 2 ปีที่แล้ว +6

    Vinayakzn verd leval . 👍🏻

  • @vysakhvs4130
    @vysakhvs4130 2 ปีที่แล้ว +29

    He is the dude........ 🔥🔥

  • @shakirbachan5130
    @shakirbachan5130 2 ปีที่แล้ว

    Vinayakan rock's 😁😁😃😃

  • @4me859
    @4me859 2 ปีที่แล้ว +5

    Pwolii vinayakan..

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +8

    ഇവർ എല്ലാം കുടി ജനത്തെ arattukayan🌹

  • @namukkuchuttum6560
    @namukkuchuttum6560 2 ปีที่แล้ว +6

    വിനായകൻ ഹീറോ

  • @aliimarhan1187
    @aliimarhan1187 2 ปีที่แล้ว +1

    വിനായകൻ അല്പം ബ്രാണ്ടി മേടിച്ചു ഇന്റർവ്യൂ വന്നാൽ ഇങ്ങനെ ഇതല്ല ഇതിനപ്പുറം പറയു വിനായകൻ ആള് ഫുൾ ഫിറ്റാണ് 😂

  • @jebinsvlog7343
    @jebinsvlog7343 2 ปีที่แล้ว +13

    പൊളിച്ചു 👌

  • @madmonkvlogs6110
    @madmonkvlogs6110 2 ปีที่แล้ว +6

    കിളി പാറുന്ന ചോദ്യം ....🔥🔥😁

  • @mubikollam
    @mubikollam 2 ปีที่แล้ว +24

    ഉരുളക്ക് ഉപ്പേരി😄😄😄വിനായകൻ ചേട്ടായി പോളി ..👍👍👍 മീഡിയ ബ... ബ.. ബ അടിക്കുന്നു.

  • @monsptha
    @monsptha 2 ปีที่แล้ว +6

    I completely agree with vinayankan .👌👌

  • @sajikochuveli1958
    @sajikochuveli1958 2 ปีที่แล้ว +1

    You well said.. Big salute 🌹

  • @trollmaanyan7445
    @trollmaanyan7445 2 ปีที่แล้ว +1

    Vinayakan ✌️✌️✌️✌️ power💯💯💯

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +4

    വിനായകൻ മുത്താണ്

  • @sujinithinlifestylevlogs3546
    @sujinithinlifestylevlogs3546 2 ปีที่แล้ว +16

    ഒരു പച്ചയായ മനുഷ്യൻ Super മറുപടി

  • @vishnup2169
    @vishnup2169 2 ปีที่แล้ว +9

    Vinayakan masss 👍👍🔥🚀

  • @FFGAMER-ec5cw
    @FFGAMER-ec5cw 2 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻

  • @Kozhikoden_Family
    @Kozhikoden_Family 2 ปีที่แล้ว +2

    Vinayaka😍😍😍🏆

  • @sulaikasulaika3346
    @sulaikasulaika3346 2 ปีที่แล้ว

    Vinayakan polichu👍👍👍👍

  • @ashwinaashvin4312
    @ashwinaashvin4312 2 ปีที่แล้ว +11

    ആ മഹാ നടൻ മഹാനായത് വെറുതെ അല്ല അഭിനയിച്ചിട്ടാണ് അല്ലാതെ കുറേ കാശു കൊണ്ട് വന്നു ഫാൻസിനെ കൊണ്ട് കയ്യടിപ്പിച്ചല്ല....... പിന്നെ ഒരു മനുഷ്യൻ എല്ലാ സമയത്തും സക്സസ് ആകാൻ പറ്റില്ല പരാജയം എല്ലാവർക്കും ഉണ്ട് അവർ ദൈവം അല്ല ഹേ

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +3

    വിനായകൻ പൊളി

  • @fazzz5601
    @fazzz5601 2 ปีที่แล้ว +5

    വിനായകൻ പോളി

  • @jigarthanda1262
    @jigarthanda1262 2 ปีที่แล้ว +19

    വി'നായകൻ'🥰

  • @TheBonlessTongue
    @TheBonlessTongue 2 ปีที่แล้ว

    വിനായകൻ ആറാടുകയാണ് സൂർത്തുക്കളെ. 😂😂😂

    • @SabuXL
      @SabuXL 2 ปีที่แล้ว

      ശരിക്കും തിളങ്ങി.🙂🤣

  • @rahulkurupcp
    @rahulkurupcp 2 ปีที่แล้ว +12

    Love you Vinayakan❤️The fire of truth is a marvel 😍 This rotten media doesn't deserve you.You are of the world having a thunder ⚡ spine .

  • @flowersartsaccademy1393
    @flowersartsaccademy1393 2 ปีที่แล้ว +35

    Very true Vinayak. Some of the theatre they will purchase all tickets evenif there is only 10 people. I was really shocked.

  • @ullasabu4635
    @ullasabu4635 2 ปีที่แล้ว

    Good karyagal sathyamayitt paranju vinayakanod ishttam thonunnu

  • @flimlyzilla2163
    @flimlyzilla2163 2 ปีที่แล้ว +69

    Big fan of vinayakan ♥️🔥

    • @hmrd8555
      @hmrd8555 2 ปีที่แล้ว

      Pakka kanjan...

  • @babualoor4491
    @babualoor4491 2 ปีที่แล้ว +10

    Congrats Vinayakan..... truth will make u free...

  • @Shaaju_31
    @Shaaju_31 2 ปีที่แล้ว +27

    വിനായകൻ 🔥🔥

  • @rahulbabu475
    @rahulbabu475 2 ปีที่แล้ว +24

    അത് ലാലേട്ടനെ ഉദ്ദേശിച്ചത് മാത്രം ആണ് 😂😂😂😂😂

  • @Shfeeqtirur
    @Shfeeqtirur 2 ปีที่แล้ว +53

    ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...

    • @abraham4769
      @abraham4769 2 ปีที่แล้ว +9

      Uff da കുലപുരുഷ.... Ella videosilum indello ?

    • @rayofhope9793
      @rayofhope9793 2 ปีที่แล้ว +4

      ഫഹദ് പറഞ്ഞത് പോലെ, സമൂഹം ഒരു ***** ആണ്.
      സെക്സ് പാപമല്ല. വിവാഹപൂർവ ലൈംഗികബന്ധം തെറ്റല്ല. രണ്ടുപേർ പരസ്പരം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാപം, പരിശുദ്ധി, ദൈവകോപം എന്നൊക്കെ വിചാരിച്ച് ചെയ്യാതിരിക്കുന്നവർ മണ്ടന്മാർ. ജീവിതം ആസ്വദിക്കാനുള്ളതാണ്. സെക്സ് ശരീരത്തിന് ആവശ്യമാണ്. അതിൽ നാണിക്കാനൊന്നുമില്ല. ചെയ്യുന്നവർ സുരക്ഷ ഉറപ്പു വരുത്തുക. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ആഗ്രഹത്തിനാനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. Do experiments, meet good people. അല്ലാതെ കെട്ടിക്കഴിഞ്ഞിട്ട് ജീവിതകാലം മുഴുവൻ ഒരാളെ മാത്രം ചെയ്യുന്നത് മാത്രം അല്ല സെക്സ് ❤️

    • @BRUCEXGAMING
      @BRUCEXGAMING 2 ปีที่แล้ว

      Apo anugalude shariramoo😂

    • @ചർച്ചകൾക്കൊരിടം
      @ചർച്ചകൾക്കൊരിടം 2 ปีที่แล้ว +4

      എല്ലായിടത്തും ഇതുമായി ഇറങ്ങിയിട്ടുണ്ടല്ലോ.. വിനായകന്റെ കയ്യിന്നു കാശു വല്ലോം കടം വാങ്ങിച്ചിട്ടുണ്ടോ താൻ

    • @arunkb5319
      @arunkb5319 2 ปีที่แล้ว +6

      ഇങ്ങനെ കുറേ സാദാചാര കോമരങ്ങൾ ഉണ്ട് കമന്റ്‌ ഒളികൾ ഇവന്മാർ രാത്രി ആകുമ്പോൾ തനി സ്വഭാവം എടുക്കും.

  • @dreamshore9
    @dreamshore9 2 ปีที่แล้ว +16

    ആ നങ്ങളിൽ നിങ്ങളില്ല മിഷ്ടർ 😁

  • @srkom
    @srkom 2 ปีที่แล้ว

    Well said vinayakan👏🏻👏🏻👏🏻

  • @naturewooer
    @naturewooer 2 ปีที่แล้ว +40

    Mr. Vinayakan stick on to the point and the media find no answer to his question. Media underestimate him but he prove he is right there.

  • @safelinedxbsafeco6261
    @safelinedxbsafeco6261 2 ปีที่แล้ว +159

    മരക്കാർ രാതി 12.30 തുടങ്ങി 1.30ക്കു ഓടി (പ്രിയദർശൻ നായർ magic💥)

    • @kirannarayanannair4717
      @kirannarayanannair4717 2 ปีที่แล้ว +30

      ഭീഷമം അതുതന്നെ... Kooora ഫിലിം
      അതും para

    • @alexjo6491
      @alexjo6491 2 ปีที่แล้ว +37

      @@kirannarayanannair4717 🤣🤣🤣 രാത്രി 12ന് തുടങ്ങി 1.30ക്ക് ആളുകൾ ഇറങ്ങി ഓടിയ ഒറ്റ സിനിമയെ മലയാളത്തിൽ ഉള്ളു.. Dats മരയ്ക്കാർ..ഭീഷ്‌മയ്ക്ക് വട്ടം വെയ്ക്കാൻ നിന്നെക്കാൾ കൂടിയ ഇനം വിഷങ്ങൾ വിചാരിച്ചിട്ട് നടന്നിട്ടില്ല.. പിന്നെയാണ് നീയെന്ന കോളനി വാണം

    • @sangeethsagar
      @sangeethsagar 2 ปีที่แล้ว +7

      @@alexjo6491 bheeshma theater I’ll ninnu oodi ennathaanu sathyam 2 aalu polum thulukka pannide Padam kaa an illa jihadi

    • @shyamshyam5695
      @shyamshyam5695 2 ปีที่แล้ว +18

      കൂടെ നിന്റെ വാപ്പ ഇമ്മ്രാൻഘാനും

    • @Truthbehind-m3z
      @Truthbehind-m3z 2 ปีที่แล้ว +3

      Ake marakkar , aratt matre irangiyitullo..Ithilum valiya parajayangal undayittund lalinu ..Pashe iratti power l tirich vann boxoffice thookiyitumund..Kodikalude kanakkilek malayalam industry ye pokki vachath lalettananu ...Kaalam kazhinjath ikkayudethanu..bheeshmaparvam oru nalla movie anu ..Mass only ..Story big b pole thnne alle..Climax polum big b pole..Villain ne kalau varunnu ..Pinne mel anangi ikka evda abinayiche..Oru fight scene alland ..soubin, bhasi, shyne chako oke anu padam kond povunnath...
      Rand nadanmarum avarudethaya kazhivukal ulla super stars thanne anu..Vivaram illatha fans fight karanam ipo oru film maryadakku theatre kanan patilla ..First show kandavanum kqnanthavanum degrade cheyth aswadanam kalayuka ...Enthoru naad anith...Aaru nth cheythalum lalettan tirich varum ...Inborn actor anu ..Just wait and see ....Bodham illathavan 10 mint koodumbol marakkar , araatt ennum pulambi kond irikkum

  • @johancruyff1465
    @johancruyff1465 2 ปีที่แล้ว +2

    03:58 🔥🔥🔥

  • @akhilachinju9362
    @akhilachinju9362 2 ปีที่แล้ว +33

    Lalettan😅😅😅😂😂😂

  • @prajithasudheep3514
    @prajithasudheep3514 2 ปีที่แล้ว +1

    Vinayakan chettan supper Meediyaye polich adukkiyalo

  • @vishnuspark1889
    @vishnuspark1889 2 ปีที่แล้ว

    നാലാമത്തെ ചോദിയം മാറി എന്റെ മോനെ 🔥

  • @magicetask
    @magicetask 2 ปีที่แล้ว +54

    ആറാട്ട് ഒരു ഊള പ്പടം ആണ് കുറെ പഴയ പടത്തിന്റെ ക്ളീഷേ വച്ച് കുറെ വളിപ്പ് ഡയലോഗ് പിന്നെ ഏതു പെണ്ണിനെ കാണുമ്പോ പോലും ഒരു വളിപ്പൻ സീനും ഡയലോഗ് നോട്ടം കഷ്ടം

  • @faizaleyyy
    @faizaleyyy 2 ปีที่แล้ว +12

    3:52 the epic reply

  • @flimlyzilla2163
    @flimlyzilla2163 2 ปีที่แล้ว +5

    Manthu is on air no came after thoorattu 🤣🤣🤣

  • @ranjithraghav8886
    @ranjithraghav8886 2 ปีที่แล้ว

    Very bold
    Film is controlled by few people.

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 ปีที่แล้ว

    ഇനി വിനായകന് ആറാടട്ടെ !!!

  • @TerrainsAndTraditions
    @TerrainsAndTraditions 2 ปีที่แล้ว +1

    Arattu...onnarakkodi 😅😅🤣🤣🤣

  • @nmv298
    @nmv298 2 ปีที่แล้ว +82

    വെറും വിവാദമുണ്ടാക്കൽ ആണ് ഇന്നത്തെ മീഡിയയുടെ ലക്ഷ്യം. ഒരുത്തി സിനിമയുടെ promotion ന് വേണ്ടി ആണ് അവര് വന്നിട്ടുള്ളത്. അപ്പോൾ ആ സിനിമയെ കുറിച്ച് ചോദിയ്ക്കണം മീഡിയക്കാരേ🤨

  • @hemmatkhoramroz4880
    @hemmatkhoramroz4880 2 ปีที่แล้ว +5

    Thurann parachilinte Rajav👍

  • @jishathomas3881
    @jishathomas3881 2 ปีที่แล้ว +43

    Pulli paranjath 💯 percent sheriyaanu. Fans associations over hype koduthu anavashyamayi moviesnu support cheyyunnu .. kollilla enkil kollilla ennu thanne parayanam .. allaathe ethu nadan aanennu nokkende avashyam illa.

  • @ajeshv369
    @ajeshv369 2 ปีที่แล้ว +14

    ഈ ബീഷ്മയിൽ എന്ത് തേങ്ങയാണ് ഉള്ളത്...കുറേ camera trics music....bgms......പിന്നെ എല്ലാ സിനിമകളിൽ നിന്നും കൂടി തട്ടിക്കൂട്ടിയെടുത്തത്....😀😀😀

    • @habeebq499
      @habeebq499 2 ปีที่แล้ว

      ആറാട്ട് 𝙵𝚎𝚗 Aanoi😆

    • @ajeshv369
      @ajeshv369 2 ปีที่แล้ว

      വണ്ടിയിലും കടയിലും ഭക്ഷണത്തിലും തുണിയിലും വെള്ളത്തിലും പോലൂം മതം അരച്ചുകുടിക്കുന്നവർക്ക് അങ്ങനേ തോന്നു ...പക്ഷേ അനിയാ നമ്മൾ അങ്ങനെയല്ലാ നല്ലതാണെങ്കിൽ നല്ലതെന്ന് പറയും അല്ലെങ്കിൽ തിരിച്ചും പറയാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്.....🤣🤣🤣🤣🤣

    • @sheebak7313
      @sheebak7313 2 ปีที่แล้ว

      Vasthavam

  • @shiltonjacob6888
    @shiltonjacob6888 2 ปีที่แล้ว +4

    Ellathindeum annakil koduthitt indd 😂🔥🔥

  • @llbsree
    @llbsree 2 ปีที่แล้ว +44

    I agree with Vinayakan but one thing he said was really rude and disrespectful to whichever great actor he is referring to as mahanadan…. whoever that actor is he would have put thousand times more effort than what Vinayakan would have done till date to reach at that place …

    • @shafiy7340
      @shafiy7340 2 ปีที่แล้ว +1

      He was highlighting the uselessness of so called fans.

  • @johnmathew8829
    @johnmathew8829 2 ปีที่แล้ว +1

    Super adipoli my favourite person

  • @arunramanps8647
    @arunramanps8647 2 ปีที่แล้ว

    Pwoli man ..

  • @premsiramant1321
    @premsiramant1321 2 ปีที่แล้ว +13

    Nobody has got the guts to talk about "big stars".
    Even after the actress' incident.
    Vinayakan was straightforward and sharp with his answers .
    He is not doing any thing to please anyone. He is not puting forwarding any polished or diplomatic approach.
    Media persons tried to corner him with tricky personal questions.
    And he responded to it as well.
    And there was nothing against women.
    Physical relationships require consent of the people involved no matter what the relationship is. And he talked about it.
    Also claiming me too campaign years after consensual physical relationship is baseless.

  • @eldhosevarghese7972
    @eldhosevarghese7972 2 ปีที่แล้ว +1

    With vinayakan

  • @noufalmunna5073
    @noufalmunna5073 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥എന്തുമാത്രം പോയിന്റുകളാണെന്നോ ഇവിടെ 😯

  • @scb2596
    @scb2596 2 ปีที่แล้ว +1

    മഹാനടന്മാർ ഇല്ലെങ്കിൽ കാണാമായിരുന്നു. അവർ പൊട്ടി മുളച്ചതല്ല. Hard work and dedication kondu thanne aanu തലമുറകൾക്ക് അപ്പുറം അവർ ഇപ്പോഴും നിലനിൽക്കുന്നത്. അതുകൊണ്ട് മഹാ നടന്മാരെയും ഫാൻസിനെയും തള്ളി പറയണ്ട. താൻ ഹീറോ ആയി അഭിനയിക്കുന്ന പടം ഞാൻ ticket എടുത്തു കാണില്ല. ഉറപ്പ്..

  • @abdulmajeed7156
    @abdulmajeed7156 2 ปีที่แล้ว +1

    Mediakkaru..... Polichu..... Oruthiyude promotion ithrayum gambheeramaakki koduthille. Padathinde mele oru excitement undakkaan avarkku kazhinju.

  • @meenumeenu9587
    @meenumeenu9587 2 ปีที่แล้ว

    ലെ ഏട്ടൻ : ആ മഹാനടൻ ഞാൻ അല്ല 😩

  • @nidhihardikvlogs5541
    @nidhihardikvlogs5541 2 ปีที่แล้ว

    which movie

  • @bp0095
    @bp0095 2 ปีที่แล้ว

    He is 💪👌

  • @leninkuttappan7746
    @leninkuttappan7746 2 ปีที่แล้ว

    ആ ഞങ്ങളിൽ നിങ്ങൾ ഇല്ല.....
    ആ ഞങ്ങളിൽ നിങ്ങൾ ഇല്ല.....

  • @ananthupvinod
    @ananthupvinod 2 ปีที่แล้ว +20

    ഒരു സിനിമ കാണുമ്പോൾ ചിലർക്കു ഇഷ്ടം ആകും ചിലർക്കു ഇഷ്ടം ആകില്ല. നല്ലത് ആണോ എന്ന് അറിഞ്ഞിട്ട് സിനിമ കാണാൻ പോകുന്ന വരാണെങ്കിൽ. സെൻസർ ബോർഡ് വെച്ച് നല്ല സിനിമകൾ മാത്രം ഇറക്കിയ പോരേ.നാട്ടുകാരുടെ അഭിപ്രായം നോക്കാതെ. ലോകത്ത് എല്ലായിടത്തും സെലിബ്രിറ്റികളെ ആരാധിക്കും അതുകൊണ്ടാണ് അവർ സെലിബ്രേറ്റി ആകുന്നത്.