ഒന്നും അറിയാത്ത നമ്മളെ പോലുള്ളവർക്ക് എന്തെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് sir കാരണം ആണ്. Sir ക്ലാസ്സ് തുടരണം. Ldc എഴുതാനുള്ള ധൈര്യം പോലും ഉണ്ടായത് സർന്റെ ക്ലാസ്സ് പഠിച്ചത് കൊണ്ടാണ് Thank u sir. പറയുന്നവർ പറയട്ടെ
തെറ്റുമാത്രം കാണുന്നവർ അതേ കാണൂ... അത്തരം ഞാൻ പ്രകാശന്മാർ എന്നുമുണ്ടാകും.. മാങ്ങയുള്ള മാവിലെ കല്ലെറിയു.. നിലാവുദിക്കുമ്പോൾ നായ്ക്കൾ ഓളിയിടും.. പക്ഷേ ആരും മൈൻഡ് ചെയ്യാറില്ല... U do ur work👍👍👍
Sir, ഇംഗ്ലീഷിനെ ഇത്ര confident ആയി നേരിടാൻ ഞങ്ങളെ ഹെൽപ് ചെയ്‍തു തന്ന siranu. Njagalku വേണ്ടി ഇനിയും videos ചെയ്യണേ. സർ ക്ലാസ്സ ഇടുന്നുണ്ടോ നോക്കിയാണ് ഞങ്ങൾ ഇരിക്കുന്നെ. Thankyou sir🙏🏻🙏🏻🙏🏻🙏🏻🙏🏻
English ൽ മാർക്ക് സ്കോർ ചെയ്യാൻ തുടങ്ങിയത് sir ന്റെ ക്ലാസ്സ് കിട്ടിയതിനു ശേഷമാണ്. സാറിന്റെ ഓഫ്‌ലൈൻ ക്ലാസ്സിലും ഞാൻ പഠിച്ചിട്ടുണ്ട്. ഇപ്പോൾ കോച്ചിങ് ന് ഒന്നും പോകുന്നില്ല. ഇംഗ്ലീഷിനായി സാറിന്റെ യൂട്യൂബ് ക്ലാസാണ് കാണാറ്. എന്നെപോലെ ഉള്ളത് സാധാരണക്കാർക്ക് ഈ ക്‌ളാസുകൾ വളരെ ഉപകാരപ്രദമാണ് 🙏 you are a great teacher🙏 I am a little late, aren't I?
സർ പറയുന്നത് പോലെ, എല്ലാം rule പഠിക്കാൻ വന്നവര് അല്ല, ഇതിൽ അറിയാവുന്ന ആളുകളും കാണും അല്ലാത്തവരും, പെട്ടെന്ന് മനസിലാകണം അത്രയേ ullu. അത് സർ പറയുന്നത് പെട്ടെന്ന് മനസിലാകുന്നുണ്ട്, തളർത്താൻ വരുന്നവരെ mind ചെയ്യണ്ട
New student aan.oct aan exam .pala eng ക്ലാസ്സും നോക്കി .ഒന്നും clear ആകുന്നില്ല.ഇവിടെ സൂപ്പർ ആണ്.കൂടുതൽ വലിച്ചു neettaathaduu കൊണ്ട് ....ഈ വർഷം ഞാൻ ld അടിക്കും....thank you sir❤❤ ..
Hi sir എന്നെപോലുള്ള ഒരുപാട് പേർക്ക് ഇംഗ്ലീഷ് ഈസി ആക്കി തന്നത് സർ ആണ്... കേരളത്തിൽ തന്നെ ഇംഗ്ലീഷ് ഗ്രാമർ പേടിച്ചിരുന്നവർ പലരും ഇപ്പോൾ grammar easy ആയി കാണുന്നത് സർ കാരണം ആണ്... ചിലർ ചീറും. എറിയാലൊന്നു ചാറും... സാറു ഇടിച്ചു കുത്തി പെയ്യും... പിന്നെ വഴിയിൽ കുരച്ചു കൊണ്ട് നിൽക്കുന്ന എല്ലാ പട്ടികളെയും കല്ലെടുതെറിഞ്ഞാൽ ഒരിക്കലും നമ്മൾ ലക്ഷ്യസ്ഥാനത് എത്തില്ലെന്നു സാർ പറയാറില്ലേ 😍
Thank you sir 🙏❤️ വളരെ നല്ല രീതിയിൽ ആണ് സർ padippikunnathu നന്നായിട്ട് ഓരോ കാര്യങ്ങളും മനസ്സിലാക്കി തരുന്നുണ്ട്, ഇംഗ്ലീഷ് ariyathavarum സാറിൻ്റെ ക്ലാസ്സ് കണ്ട് നന്നായി പഠിക്കാൻ ശ്രമിക്കും സർ പറഞ്ഞ പോലെ എല്ലാം അറിയുന്ന ഒരാളും കാണില്ല പിന്നെ കുറ്റം കണ്ട് പിടിക്കാൻ ഇരിക്കുന്നവർ അത് തുടർന്നു കൊണ്ടേ ഇരിക്കും അതൊന്നും മൈൻഡ് ചെയ്യാതെ, ഞങ്ങൾക്ക് വേണ്ടി സർ ക്ലാസ്സ് കൊണ്ട് വരൂ, ഒരാൾ vimarshikumbol ഒരായിരം കുട്ടികൾ സാറിനോട് ഒപ്പം ഉണ്ട്, ഇന്നത്തെ ക്ലാസ് സൂപ്പർ ആയിരുന്നു ❤❤❤❤❤
സർ സാറിന്റെ class വലിയ help ആണ്... പിജി കഴിഞ്ഞെങ്കിലും ഇംഗ്ലീഷിൽ വട്ടപ്പൂജ്യം ആണ്... സാറിന്റെ class.. അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.. കുറച്ചു time ഒlഎനിക്ക് പഠിക്കാൻ kittarollu... Aa timil enik etavum ujitham ithpolella class aan.. Thank you
നല്ല ക്ലാസ്സ് ആണ് സാറിന്റെ... ഞാൻ സെർച്ച് ചെയ്തു കാണാറുണ്ട്.. റെഫർ ചെയ്യാറുമുണ്ട്... ആരെന്തു പറഞ്ഞാലും ഞങ്ങളെ പോലുള്ളവർക്ക് അനുഗ്രഹമാണ് സാറിന്റെ ക്ലാസ്സ്. 🙏
Sir super ane...❤ethrayum easy ayi english padipikunna oru teacher keralathil vere illa❤oru teacher parayunnathe kuttikalkke manasilakuka athe avarkke jeevithathil prayojana peduka athane valiya karyam.God bless you sir………🙏
അല്ലേലും അത് അങ്ങനെ ആണ് ഏത് എങ്കിൽ കുട്ടികൾ നന്നായി പഠിക്കട്ടെ എന്ന് കരുതി അവർക്ക് മനസ്സിൽ ആവുന്ന രീതിയിൽ ക്ലാസ്സ് എടുത്തു കൊടുക്കുമ്പോൾ.. അവിടെയും കണ്ണ് കടി ആയി കുറേ ആൾക്കാർ ഉണ്ട്... രഞ്ജിത് സാറെ നിങ്ങൾ പൊളിയാ 🥰🥰🥰സൂപ്പർ... നല്ലൊരു adhiyapkan മറ്റൊരാളുടെ കുറ്റം കണ്ട് പിടിച്ചു പറഞ്ഞു നടക്കാറില്ല.. നെഗറ്റീവ് പറയുന്നവർ പോയി പണി nokkan പറ അങ്ങനെ ullavare തിരുത്താൻ പോകണ്ട 🥰🥰🥰
Sir ചെയ്യുന്ന മുഴുവൻ ക്ലാസും മുടങ്ങാതെ കാണും.. വേറെ ആരുടെ ക്ലാസും കാണാറില്ല. Sir പഠിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടാണ് ഇംഗ്ലീഷിൽ മാർക്ക് സ്കോർ ചെയ്ത് തുടങ്ങിയത് ❤️
ഹലോ...സർ ഞാൻ ആദ്യമായി ആണ് ക്ലാസ് കാണുന്നത് ഇംഗ്ലീഷ് എനിക്ക് എളുപ്പമായ ഒന്നല്ല എന്നാൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ പോകുന്ന രീതി അരുന്നു അതിൽ നിന്നുംവ്യത്യസ്ഥമായി എനിക്ക് പുകഞ്ഞു കിടന്ന ടോപിക് നല്ലതുപോലെ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു...thank yousir Aren't I?
Sir nte class kaanan thudangiyatinu sesham aanu english etreyum simple aanenu enikku thonniyitullate so mikkavarum examinu 15 nu adute mark score cheyyanum kazhiyunund so sir nte ella classesum njan kanarund ❤❤👍 so thank u so much sir❤❤❤
നെഗറ്റീവ് ആയി ചിന്തിക്കുന്നവർ നെഗറ്റീവ് മാത്രമേ പറയൂ അതൊന്നും നോക്കണ്ട. എല്ലാ റൂൾസും പഠിച്ച് അങ്ങോട്ടും ഇങ്ങോട്ടും കൺഫ്യൂഷ്യൻ ആയി പരീക്ഷയ്ക്ക് തെറ്റിക്കുന്നതലും നല്ലതാണ് ടിപ്സ് യൂസ് ചെയ്ത് പഠിച്ച് മാർക്ക് വാങ്ങുന്നത്. ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുന്ന കാരണം റിവിഷനും വർക്ക്ഔട്ടിനും സമയം കിട്ടുന്നുണ്ട്. ധൈര്യമായി ഈ രീതിയിൽ തന്നെ മുന്നോട്ട് പോകൂ സാർ. God bless you.
Renjith sire.....❤class...edukeem...❤vendavar Padikatte..❤ Thanks......❤ എല്ലാം പഠിച്ചവർക്ക് എന്താ ഈ classil കാര്യം.....😂 കടക്ക് പുറത്ത് ..... സർ പൊളിയാണ്.......🎉
▶▶👉👉entri.app/user/plans/bg33/purchase/
399 രൂപയ്ക്കു LDC Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
ഇംഗ്ലീഷ് നു മാത്രം ആയ് കോഴ്‌സ് കിട്ടോ?
🎉forbidden from ano forbidden to anoo .onnu clarify cheyyanee.please
@@fathimabasheerudeen1889 2um use cheyyum but now a days kooduthal use cheyyunnath from thanne aaanu
ഒന്നും അറിയാത്ത നമ്മളെ പോലുള്ളവർക്ക് എന്തെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് sir കാരണം ആണ്. Sir ക്ലാസ്സ് തുടരണം. Ldc എഴുതാനുള്ള ധൈര്യം പോലും ഉണ്ടായത് സർന്റെ ക്ലാസ്സ് പഠിച്ചത് കൊണ്ടാണ് Thank u sir. പറയുന്നവർ പറയട്ടെ
❤❤❤
👌👌
സാറിന്റെ ക്ലാസ്സ് കണ്ടതിനു ശേഷമാണ് 8 മാർക്ക് കിട്ടിയത്. Thank you dear sir
❤❤
തെറ്റുമാത്രം കാണുന്നവർ അതേ കാണൂ... അത്തരം ഞാൻ പ്രകാശന്മാർ എന്നുമുണ്ടാകും.. മാങ്ങയുള്ള മാവിലെ കല്ലെറിയു.. നിലാവുദിക്കുമ്പോൾ നായ്ക്കൾ ഓളിയിടും.. പക്ഷേ ആരും മൈൻഡ് ചെയ്യാറില്ല...
U do ur work👍👍👍
❤❤❤
MA BEd ഉണ്ടായിട്ടും എൻട്രിയി ൽ സാറിന്റെ ക്ലാസ്സ് കാണാൻ തുടങ്ങി യതു മുതൽ ആണ് ഇംഗ്ലീഷ് വല്ലതും അറിയാൻ തുടങ്ങിയത് നന്ദി സാർ.
Sir, ഇംഗ്ലീഷിനെ ഇത്ര confident ആയി നേരിടാൻ ഞങ്ങളെ ഹെൽപ് ചെയ്‍തു തന്ന siranu. Njagalku വേണ്ടി ഇനിയും videos ചെയ്യണേ. സർ ക്ലാസ്സ ഇടുന്നുണ്ടോ നോക്കിയാണ് ഞങ്ങൾ ഇരിക്കുന്നെ. Thankyou sir🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
നല്ല ക്ലാസ് ആണ് അതിൽ ഒരു സംശയവും ഇല്ല .🌟🌟🌟🌟
❤❤❤
ഡിഗ്രി എടുത്തിട്ട് പോലും താഴ്ന്ന നിലയിലാണ് സാർ ഞാനൊക്കെ, ഇങ്ങനെ മതി sir, ഞങ്ങളെ നോക്കിയാ മതി വേറെ ആരെയും നോക്കണ്ട സാർ
❤❤❤
English ൽ മാർക്ക് സ്കോർ ചെയ്യാൻ തുടങ്ങിയത് sir ന്റെ ക്ലാസ്സ് കിട്ടിയതിനു ശേഷമാണ്. സാറിന്റെ ഓഫ്‌ലൈൻ ക്ലാസ്സിലും ഞാൻ പഠിച്ചിട്ടുണ്ട്. ഇപ്പോൾ കോച്ചിങ് ന് ഒന്നും പോകുന്നില്ല. ഇംഗ്ലീഷിനായി സാറിന്റെ യൂട്യൂബ് ക്ലാസാണ് കാണാറ്. എന്നെപോലെ ഉള്ളത് സാധാരണക്കാർക്ക് ഈ ക്‌ളാസുകൾ വളരെ ഉപകാരപ്രദമാണ് 🙏 you are a great teacher🙏
I am a little late, aren't I?
സർ പറയുന്നത് പോലെ, എല്ലാം rule പഠിക്കാൻ വന്നവര് അല്ല, ഇതിൽ അറിയാവുന്ന ആളുകളും കാണും അല്ലാത്തവരും, പെട്ടെന്ന് മനസിലാകണം അത്രയേ ullu. അത് സർ പറയുന്നത് പെട്ടെന്ന് മനസിലാകുന്നുണ്ട്, തളർത്താൻ വരുന്നവരെ mind ചെയ്യണ്ട
❤❤
Pinnalla
👍👍👌
New student aan.oct aan exam .pala eng ക്ലാസ്സും നോക്കി .ഒന്നും clear ആകുന്നില്ല.ഇവിടെ സൂപ്പർ ആണ്.കൂടുതൽ വലിച്ചു neettaathaduu കൊണ്ട് ....ഈ വർഷം ഞാൻ ld അടിക്കും....thank you sir❤❤
..
സർ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ഞങ്ങൾക്ക് ജോലിയിൽ കയറാൻ ഇത് മതി. 🙏
Hi sir
എന്നെപോലുള്ള ഒരുപാട് പേർക്ക് ഇംഗ്ലീഷ് ഈസി ആക്കി തന്നത് സർ ആണ്...
കേരളത്തിൽ തന്നെ ഇംഗ്ലീഷ് ഗ്രാമർ പേടിച്ചിരുന്നവർ പലരും ഇപ്പോൾ grammar easy ആയി കാണുന്നത് സർ കാരണം ആണ്...
ചിലർ ചീറും. എറിയാലൊന്നു ചാറും...
സാറു ഇടിച്ചു കുത്തി പെയ്യും...
പിന്നെ വഴിയിൽ കുരച്ചു കൊണ്ട് നിൽക്കുന്ന എല്ലാ പട്ടികളെയും കല്ലെടുതെറിഞ്ഞാൽ ഒരിക്കലും നമ്മൾ ലക്ഷ്യസ്ഥാനത് എത്തില്ലെന്നു സാർ പറയാറില്ലേ 😍
Thankyou sir
❤️❤️❤️
നിങ്ങൾ നല്ലൊരു അദ്ധ്യാപകനും, മനുഷ്യനും ആണ്
കുറ്റം കണ്ടെത്തി....കമൻ്റ് ഇടാൻ വന്നവരുടെ..അണ്ണാക്കിൽ കൊടുത്തു.....അത് പൊളിച്ച്❤❤
ഊക്കി വിട്ടിട്ടുണ്ട് ❤❤❤
സാറിന്റെ അടിപൊളി ക്ലാസ്സ് aantta... നല്ല യൂസ്ഫുൾ ക്ലാസ്സ് ആണ്. ❤️❤️
Thank you sir 🙏❤️ വളരെ നല്ല രീതിയിൽ ആണ് സർ padippikunnathu നന്നായിട്ട് ഓരോ കാര്യങ്ങളും മനസ്സിലാക്കി തരുന്നുണ്ട്, ഇംഗ്ലീഷ് ariyathavarum സാറിൻ്റെ ക്ലാസ്സ് കണ്ട് നന്നായി പഠിക്കാൻ ശ്രമിക്കും സർ പറഞ്ഞ പോലെ എല്ലാം അറിയുന്ന ഒരാളും കാണില്ല പിന്നെ കുറ്റം കണ്ട് പിടിക്കാൻ ഇരിക്കുന്നവർ അത് തുടർന്നു കൊണ്ടേ ഇരിക്കും അതൊന്നും മൈൻഡ് ചെയ്യാതെ, ഞങ്ങൾക്ക് വേണ്ടി സർ ക്ലാസ്സ് കൊണ്ട് വരൂ, ഒരാൾ vimarshikumbol ഒരായിരം കുട്ടികൾ സാറിനോട് ഒപ്പം ഉണ്ട്, ഇന്നത്തെ ക്ലാസ് സൂപ്പർ ആയിരുന്നു ❤❤❤❤❤
ഞാൻ ഇംഗ്ലീഷ് ക്ലാസ് സർ ൻ്റെ മാത്രമേ കാണാറുള്ളൂ...എനിക്ക് നല്ല റിസൾട്ട് കിട്ടാറുണ്ട്..👍
Sir inte class kand thudangiyathinu shesham aanu english ariyavunth thanne, super class aanu keep going sir....... ❣️
മഞ്ഞപിത്തം ഉള്ളവൻ കാണുന്നതെല്ലാം മഞ്ഞ ആയിട്ടായിരിക്കും.. So സർ അതൊന്നും ചിന്തിക്കേണ്ട... എല്ലാം ക്ലാസും സൂപ്പർ ആണ് 👍
സൂപ്പർ ഇത് കണ്ടപ്പോൾ ആണ് ഇംഗ്ലിഷ് ഇത്ര എളുപ്പത്തിൽ മനസ്സിൽ ആയത്
സർ സാറിന്റെ class വലിയ help ആണ്... പിജി കഴിഞ്ഞെങ്കിലും ഇംഗ്ലീഷിൽ വട്ടപ്പൂജ്യം ആണ്... സാറിന്റെ class.. അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.. കുറച്ചു time ഒlഎനിക്ക് പഠിക്കാൻ kittarollu... Aa timil enik etavum ujitham ithpolella class aan.. Thank you
Short and simple. To the point and easy to understand. You are the best English teacher I have ever seen.
കുറ്റം പറയുന്നവർ അവിടിരുന്ന് പറയട്ടെ എന്നെ പോലുള്ളവർക്ക് സാറിന്റെ ക്ലാസ്സ് ഞങ്ങൾക്ക് പ്രയോജനമാണ്
Vere oru English classum kaaanarilla.sirnte class varaaan wait cheythirikkyum.precious class for all kpsc aspirants❤
നല്ല ക്ലാസ്സ് ആണ് സാറിന്റെ... ഞാൻ സെർച്ച് ചെയ്തു കാണാറുണ്ട്.. റെഫർ ചെയ്യാറുമുണ്ട്... ആരെന്തു പറഞ്ഞാലും ഞങ്ങളെ പോലുള്ളവർക്ക് അനുഗ്രഹമാണ് സാറിന്റെ ക്ലാസ്സ്. 🙏
Simple and clear class❤ thank you so much sir
Rules വേണ്ട മാർക്ക് കിട്ടിയാൽ മതി ✌️ English ന് സാറിന്റെ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത് 🥰
സൂപ്പർ ക്ലാസ്സ് ആണ് sir ഇനിയും ഇതുപോലെ ക്ലാസുകൾ തരണം 🙏🏻🙏🏻
Sir super ane...❤ethrayum easy
ayi english padipikunna oru teacher keralathil vere illa❤oru teacher parayunnathe kuttikalkke manasilakuka athe avarkke jeevithathil prayojana peduka athane valiya karyam.God bless you sir………🙏
Katta support to rajith sir..... Avarkkonnum marupadi kodukkendathilla sir.... Keep going on
Thank you Sir. Sincere effort🎉
Sir ന്റെ ക്ലാസുകളെല്ലാം super anu👌👌👌👌👌
Rule ഒന്നും വേണ്ട.. sir nte ക്ലാസ്സ് മാത്രം മതി.. set ആണ്.. 🎉
Your classes give me more confidence. I was a malayalam student but i can manage English easily after listening to you.
Thanku sir❤️
Forbidden to ✔️
സൂപ്പർ ക്ലാസ്സ് സർ 👍🏼👍🏼👍🏼
Very good class 🎉🎉kurach timil kooduthal karyangal 🙏
അല്ലേലും അത് അങ്ങനെ ആണ് ഏത് എങ്കിൽ കുട്ടികൾ നന്നായി പഠിക്കട്ടെ എന്ന് കരുതി അവർക്ക് മനസ്സിൽ ആവുന്ന രീതിയിൽ ക്ലാസ്സ് എടുത്തു കൊടുക്കുമ്പോൾ.. അവിടെയും കണ്ണ് കടി ആയി കുറേ ആൾക്കാർ ഉണ്ട്... രഞ്ജിത് സാറെ നിങ്ങൾ പൊളിയാ 🥰🥰🥰സൂപ്പർ... നല്ലൊരു adhiyapkan മറ്റൊരാളുടെ കുറ്റം കണ്ട് പിടിച്ചു പറഞ്ഞു നടക്കാറില്ല.. നെഗറ്റീവ് പറയുന്നവർ പോയി പണി nokkan പറ അങ്ങനെ ullavare തിരുത്താൻ പോകണ്ട 🥰🥰🥰
Sir ചെയ്യുന്ന മുഴുവൻ ക്ലാസും മുടങ്ങാതെ കാണും.. വേറെ ആരുടെ ക്ലാസും കാണാറില്ല. Sir പഠിപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടാണ് ഇംഗ്ലീഷിൽ മാർക്ക് സ്കോർ ചെയ്ത് തുടങ്ങിയത് ❤️
സർ ന്റെ ക്ലാസ്സ് കണ്ടിട്ട് ആണ് പല ഇംഗ്ലീഷ് QN ഉം ആൻസർ ചെയ്യുന്നത്. 🥰🥰🥰 മറ്റുള്ളവർ പറയുന്നത് കാര്യം ആക്കേണ്ട സാർ. Keep Going 🥰👌👌🙏🙏
Njan psc ezhuthan thudangiyappol aadhyamay sir nte class kandannu padichath....ennum sirnte class ishtam.... thank you sir 🙏🙏🙏
ഞാൻ psc കിട്ടിയ ഒരാൾ അല്ല. എന്നാലും എനിക്ക് ഏറ്റവും കൂടുതൽ ഇംഗ്ലീഷ് മനസ്സിൽ ആവുന്ന ക്ലാസ്സ് sir ന്റെ ക്ലാസ്സ് ആണ്
Kure points kitty. Nannayi revise cheyyan patti. Thanks sir👍🏻👍🏻👍🏻
Super super super ക്ലാസ്സ് sir.... Thank u so much....❤❤
ഹലോ...സർ
ഞാൻ ആദ്യമായി ആണ് ക്ലാസ് കാണുന്നത് ഇംഗ്ലീഷ് എനിക്ക് എളുപ്പമായ ഒന്നല്ല എന്നാൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ പോകുന്ന രീതി അരുന്നു അതിൽ നിന്നുംവ്യത്യസ്ഥമായി എനിക്ക് പുകഞ്ഞു കിടന്ന ടോപിക് നല്ലതുപോലെ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു...thank yousir
Aren't I?
Nalla class 🙏❤️🔥❤️🔥
❤❤❤❤thanks a lot.. ❤️❤️
U r just rocking...sir, I really like your teaching method...bravo🎉
❤❤❤Great sir.... ഇതാണ് വേണ്ടത്.... എക്സാം പോയിന്റ് ഇൽ ഇതാണ് better.. പെട്ടെന്ന് ആൻസർ കിട്ടണം... അത്രയേ ഉള്ളു
Guru❤
Ennepole english yathoru idea um illathavark sir nte class valiya help aanu
Thank you sir ❤
പാത്രമറിഞ്ഞ് വിളമ്പുന്നു....
വയററിഞ്ഞ് കഴിക്കുന്നു...
❤❤ ശുഭദിനം
Onnum ariyatheyirunna enik sir inte class kandu thudangiyathinu shekshamanu kurachenkilum manasilakan thudangiyath.... thankyou sir ❤
Superclass sir❤❤❤❤
👍👍👍👍class continue
Sir nte class kaanan thudangiyatinu sesham aanu english etreyum simple aanenu enikku thonniyitullate so mikkavarum examinu 15 nu adute mark score cheyyanum kazhiyunund so sir nte ella classesum njan kanarund ❤❤👍 so thank u so much sir❤❤❤
അടിപൊളി ക്ലാസ് ആണ് sir, thanks
നെഗറ്റീവ് ആയി ചിന്തിക്കുന്നവർ നെഗറ്റീവ് മാത്രമേ പറയൂ അതൊന്നും നോക്കണ്ട. എല്ലാ റൂൾസും പഠിച്ച് അങ്ങോട്ടും ഇങ്ങോട്ടും കൺഫ്യൂഷ്യൻ ആയി പരീക്ഷയ്ക്ക് തെറ്റിക്കുന്നതലും നല്ലതാണ് ടിപ്സ് യൂസ് ചെയ്ത് പഠിച്ച് മാർക്ക് വാങ്ങുന്നത്. ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുന്ന കാരണം റിവിഷനും വർക്ക്ഔട്ടിനും സമയം കിട്ടുന്നുണ്ട്. ധൈര്യമായി ഈ രീതിയിൽ തന്നെ മുന്നോട്ട് പോകൂ സാർ. God bless you.
Padichatok revision aavunnund super class sir 🙏🙏🙏🥰
നല്ല class ആയിരുന്നു sir. പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റി Ans.
Parayunnavar parayatte sarinte class super anu🥰🥰
Love and respect❤️🔥
It was a good class for exam oriented questions.. Thank you sir
Thankyou sir.. എല്ലാം നല്ല ക്ലാസ്സുകൾ ആണ്... ഇനിയും പ്രതീക്ഷിക്കുന്നു..🥰
Sir ന്റെ ക്ലാസ്സ് ഒരുപാട് help ചെയ്യുന്നുണ്ട് psc exam ഓറിയന്റ്റ് ആയിട്ട് ചെയ്യുന്ന ഇംഗ്ലീഷിന്റെ നല്ല ക്ലാസ്സ് 👍🏼
Superclasssir
You are perfect in your own way. Am an advocate by profession. Excellent class sir. Not bothered about others.. 😊
Sirnte മറുപടി super❤❤🙏
❤❤❤ super class sir
Class 👌👌👌 sir class nalla class sir thank you sir
Very useful video❤️
Super class anu sir ❤
Thank you sir ❤
Adipoli class kurach samayam kond orupad area cover cheyth thannathinu onnude thank u
Super class sir. 🎉🎉🎉
നല്ല ക്ലാസ്സ് ❤🎉🎉🎉
sir ൻ്റെ class confidence തരുന്നു..
Thank uu sir🙏🙏🙏
English വളരെ smooth ആയി sir എടുക്കുന്നതിനാൽ ക്ലാസ്സ് ഉപയോഗപ്പെടുത്താറുണ്ട്. Exam ന് ഒരുപാട് ഉപകാരപെടാറുണ്ട്
❤❤❤
❤❤❤
Adipoli🙌😍
Nice class sir❤️. Englishil mark score cheyan pattunnath sir nte class follow chyl thudangypol aney. Anyway thank you sir💯
Super sir.. Very helpful👍👍thank you🙏🙏
സൂപ്പർ ക്ലാസ്സ്
Excellent 👍🏼👌🏼 class❤.waiting for more classes
Sir super cls 👍👍👍
Renjith sire.....❤class...edukeem...❤vendavar
Padikatte..❤ Thanks......❤
എല്ലാം പഠിച്ചവർക്ക് എന്താ ഈ classil കാര്യം.....😂 കടക്ക് പുറത്ത് ..... സർ പൊളിയാണ്.......🎉
Njngale pole ullavarku sir valiya oru karyam aanu cheythu tharnune. Thanks
Excellent sir ❤️
Crisp & Clear
Super class enikk istayi ❤
ഇംഗ്ലീഷ് ഒട്ടും അറിയാത്ത എന്നെ പോലുള്ള ഉള്ളവര്ക് ഇത് ഉപകാരമാണ്
Sir... Super class aanu.. Nannayi manasilaakunnund.. ❤
Gd class sir,inganamathy.onnum ariyatha ennapolullavar undakum.thank u so much sir.😊
English nannayi manasilayakunnuu🎉thank u sir
ഒരുപാട് നന്ദിയുണ്ട് സർ,
Sir ningalude class kandu thudsngiyath muthala psc il English questions attend cheyan dairyam vannath...
Sir,oru joli vaagan aavishyam ulla ariva siril ninn lebikyunnund.Thank u sir❤🙏
Simply ellam paranju tharunnund.... Good class
Sir te class valare helpful anu as a online student jan sir te offline batch lum irunitund sir super anu
Thank you sir❤
Nalla clss
Thank you sir, a little വന്നാൽ positive is int വരും, little ആണെങ്കിൽ നെഗറ്റീവ്
Aren't I..,,thank you sirr🙏