ബീഫ് നാക്ക് കറി വച്ചാലോ..

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #MalayalamNewZealandVlog #BeefTongue #Beef

ความคิดเห็น • 1.8K

  • @joku10
    @joku10 3 ปีที่แล้ว +376

    ഞാൻ ഇടക്കിടക്ക് എൻറ്റെ നാക്ക് ഇവിടെ തന്നെ ഉണ്ടോ എന്ന് നോക്കുവായിരുന്നൂ 😋

  • @vinayakvbn
    @vinayakvbn 3 ปีที่แล้ว +947

    മയിൽ ഇറച്ചി കണ്ട് വന്നതാ...പിന്നെ ഇങ്ങോർടെ fan aayi...videos മൊത്തം ഇരുന്നു കണ്ടു...ഞാനും ഒരു തൃശ്ശൂക്കാരൻ😊

    • @whyiam943
      @whyiam943 3 ปีที่แล้ว +7

      Me to

    • @mishabbinumair6704
      @mishabbinumair6704 3 ปีที่แล้ว +5

      Ningade slang oru Raksha illla bro🤙🤙❤️

    • @dheerajdharman1462
      @dheerajdharman1462 3 ปีที่แล้ว +3

      me too

    • @prabhinramachandran8987
      @prabhinramachandran8987 3 ปีที่แล้ว +3

      ❤️

    • @akhil.m.sagar992
      @akhil.m.sagar992 3 ปีที่แล้ว +1

      ബീഫ് steak എന്ന് കണ്ടു വന്നതാ നാലഞ്ച് ദിവസം മുമ്പ് ഇപ്പൊ കൊടൂര fan

  • @vroydennis
    @vroydennis 3 ปีที่แล้ว +422

    ഇവൻ ഒരു നരഭോജിയാണ് 😄
    കിടുക്കി ബ്രോ 👍

    • @fineaqua3279
      @fineaqua3279 3 ปีที่แล้ว +36

      ഇദ്ധേഹത്തിനെയാണ് ആദ്യം APOCALYPTO പടത്തിൽ അഭനയിക്കാൻ വിളിച്ചത്...പിന്നെ, സമയക്കുറവ് കാരണം പുള്ളി പോയില്ല... അപ്പോൾ പശുവിൻ്റെ അകിട് കറി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പുള്ളിക്കാരൻ😉

    • @edwinthomas8908
      @edwinthomas8908 3 ปีที่แล้ว +5

      Canibalism inte meaning ariyille😅

    • @UmarAli-jk3kw
      @UmarAli-jk3kw 3 ปีที่แล้ว +1

      Agane onnum paranj ee asugathine cherudhaay kaanerudh 🙏🏼
      Idh koodiya endho aanu 🥲😂😂

    • @crashcourse3675
      @crashcourse3675 3 ปีที่แล้ว

      @@edwinthomas8908 *cannibalism

  • @nandakishore1208
    @nandakishore1208 3 ปีที่แล้ว +146

    1year കഴിഞ്ഞു അരലും ഈ വീഡിയോ കന്നുനുടോ

  • @k_i_l_i4036
    @k_i_l_i4036 4 ปีที่แล้ว +674

    ഈ പരുപാടി കഴിഞ്ഞതും ഒരു കുടുംബകലഹം പ്രേതിക്ഷിച്ചവർ ഇവിടെ cammon 🤣🤣

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +245

    വിടരുത് ഒന്നിനെയും വിടരുത് നാവ് മാത്രം ആക്കേണ്ട കയ്യും കാലും ചെവിയും...... ......... എല്ലാം നമുക്ക് ഉലത്തണം.

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +101

      Apol vaalo... Varununtu.. Boombangh

    • @salmamariam9573
      @salmamariam9573 3 ปีที่แล้ว +7

      Chevi ind porkinte chevi😁😌❤️

    • @thedevilgirl725
      @thedevilgirl725 3 ปีที่แล้ว +5

      ചാണക fry കൂടി ആക്കിയ തൃപ്തി ആയി😂

    • @becool7482
      @becool7482 3 ปีที่แล้ว +1

      @@thedevilgirl725 😂

  • @muhammedshabeer4519
    @muhammedshabeer4519 4 ปีที่แล้ว +67

    Pork thala വീഡിയോ കണ്ടു ബ്രോ ടെ പ്രെസൻറ്റേഷൻ ഒരു രക്ഷയും ഇല്ല.... subscribed.. :like:

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +3

      Thank u.. Love ur support

  • @Shortsvolg1010
    @Shortsvolg1010 4 ปีที่แล้ว +97

    അവസാനം സീൻ കണ്ട് ചിരിച്ചു ചിരിച്ചു മരിക്കാനായി 😆😆😆

    • @shifanas8522
      @shifanas8522 3 ปีที่แล้ว +1

      Correct 🤣

    • @saijanrj3910
      @saijanrj3910 3 ปีที่แล้ว

      😀

    • @red_squad6994
      @red_squad6994 3 ปีที่แล้ว

      🤣🤣

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      th-cam.com/video/U6-_FbrVQrI/w-d-xo.html

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      @@shifanas8522 th-cam.com/video/U6-_FbrVQrI/w-d-xo.html

  • @manusankar52
    @manusankar52 4 ปีที่แล้ว +217

    അവസാനം എല്ലാവരെയും നാക്ക് അണ്ണാക്കിൽ പോയി .പൊളി സാനം ബ്രോ❤️

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +36

      Pwoli comment aannu.... ❤️❤️😂😂👏👏

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      th-cam.com/video/U6-_FbrVQrI/w-d-xo.html

  • @aneeshpb136
    @aneeshpb136 4 ปีที่แล้ว +579

    അണ്ണാ എവിടെ ഒക്കെയോ ഒരു വിരാട് കോഹ്‌ലി look

    • @beinlaiden2692
      @beinlaiden2692 4 ปีที่แล้ว +16

      aneesh pb film star jayasuryakku virat kohliyil undaya puthran

    • @vipinkk7894
      @vipinkk7894 4 ปีที่แล้ว +7

      ശരിയാ ബ്രോ...

    • @harismuhammed5385
      @harismuhammed5385 4 ปีที่แล้ว +2

      Currect

    • @kkd3709
      @kkd3709 4 ปีที่แล้ว +3

      Really it's true

    • @foodiecornergs210
      @foodiecornergs210 4 ปีที่แล้ว +2

      Enikkum thoonni

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +35

    ആത്യമായിട്ടാണ് പോത്തിന്റെ നാവു ഇത്രയും live ആയി കാണുന്നതും, കറി വെക്കുന്നതും. Thanks you

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      th-cam.com/video/U6-_FbrVQrI/w-d-xo.html

  • @user45769
    @user45769 4 ปีที่แล้ว +20

    Bro ഞാൻ ഇന്ന് ആണ് വിഡിയോ ഫസ്റ്റ് time കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി

  • @rajeevrajagopal8819
    @rajeevrajagopal8819 4 ปีที่แล้ว +105

    മച്ചാനെ ഞാൻ നിങ്ങളെ ഇന്നാ കണ്ടത്........
    ഒടുക്കത്തെ ഫാൻ ആയി.......
    എനിക്ക് ഈ ടൈപ്പ് പരീക്ഷണങ്ങൾ ഒരുപാട് ഇഷ്ടം ആണ്.....
    എന്റെ ടേസ്റ്റ് ന് അനുസരിച് ഉള്ള ഒരേയൊരു ചാനൽ

    • @amalnath9414
      @amalnath9414 4 ปีที่แล้ว +1

      സംസാര ശൈലി 👍

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      th-cam.com/video/U6-_FbrVQrI/w-d-xo.html

  • @aswinmalayil3393
    @aswinmalayil3393 4 ปีที่แล้ว +10

    ചേട്ടന്റെ slang.... ഒരു രക്ഷേയില്ല 😍😍💓

  • @fridayclubroast7471
    @fridayclubroast7471 4 ปีที่แล้ว +302

    ആദ്യം കണ്ട വീഡിയോ pork head rost, പിന്നെ എല്ലാം വിഡിയോസും ഒരുമിച്ചു കണ്ടു.... katta support..... polichu chettayi.... 🎉🦋😘

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +17

      Thank u

    • @stingermeadia9861
      @stingermeadia9861 4 ปีที่แล้ว +4

      @@BoomBaangh ഞാനും പോർക്ക്‌ തല യാണ് ആദ്യം കണ്ടത്

    • @worldofsree2342
      @worldofsree2342 4 ปีที่แล้ว +1

      ഞാനും....പിന്നീട് എല്ലാ videosum കണ്ടൂ......

    • @deepadivakaran6357
      @deepadivakaran6357 4 ปีที่แล้ว +1

      ഞാനും

    • @earlragner9748
      @earlragner9748 4 ปีที่แล้ว

      Me to

  • @sherinantony2420
    @sherinantony2420 4 ปีที่แล้ว

    Machane... Thumbnail kandu wonder adich kandatha njanum wifum koode... Avalu dhe vaalu vechu...😂😂
    Poli saanam... Irikkatte machanu like um subscribum... Oru rakshayum illa... Vallatha jaathi presentation...😘😘

  • @worldofsree2342
    @worldofsree2342 4 ปีที่แล้ว +4

    ഇൗ ചാനെൽ ഒരു തവണ കണ്ടാൽ ആരും subscribe ചെയ്യാതെ പോവില്ല....അത്രക്ക് പോളിയാണ്.....

  • @rashiquekk
    @rashiquekk 2 ปีที่แล้ว +2

    എന്റെ favorite 😋😋😋
    പിന്നെ നാവ് ചൂടുവെള്ളത്തിൽ ഇട്ടാൽ അതിന്റെ മുകളിൽ ഉള്ള തൊലി പൊളിച്ചെടുക്കാൻ കിട്ടും ബോട്ടി ഒക്കെ തൊലിക്കുന്നത് പോലെ

  • @ramsekher8442
    @ramsekher8442 4 ปีที่แล้ว +16

    ഇത് കണ്ടിട്ട് ഷൂസ് പോലെ undallo... 😍 lovely... ✌️

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +1

      Enikum thonniyieunnu.. 👍👍❤️❤️

  • @anujilsin2815
    @anujilsin2815 3 ปีที่แล้ว +2

    കണ്ടു കണ്ടു പഹയന്റെ ഫാനായി മാറിയ ഞാൻ. വെറൈറ്റി ആണ് ഈ മൊതലിന്റെ മെയിൻ 😍👌🤭

  • @akhilsatheesan7745
    @akhilsatheesan7745 4 ปีที่แล้ว +9

    മച്ചാനെ പൊളി ഇനിയും ഇതു പോലുള്ള വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു...

  • @madamazing6974
    @madamazing6974 3 ปีที่แล้ว

    ഞാൻ നിങ്ങളുടെ കാണാറുണ്ട് എനിക്ക് നിങ്ങളുടെ ചാനൽ ഭയങ്കര ഇഷ്ടമാണ്😎😎😎😎😎😎😎

  • @skyblue10152
    @skyblue10152 4 ปีที่แล้ว +27

    ഈ ചാനൽ ആദ്യമായി കാണുകയാണ്. ഈ വീഡിയോന്റെ Thumbnail കണ്ട് കൗതുകം തോന്നി വന്നതാ. സൂപ്പർ അവതരണം. ഒന്നും പറയുന്നില്ല subscribe ചെയ്തിട്ടേ പോകുന്നുള്ളൂ👍👍👍👍

  • @Mohdrizwan-ce7gz
    @Mohdrizwan-ce7gz 3 ปีที่แล้ว

    Adipoli chetta njann first time aanu chetand video kaanunath

  • @sanishchakkamadathil6765
    @sanishchakkamadathil6765 4 ปีที่แล้ว +6

    ഇജ്ജ് മ്മളെ പോലെതന്നെ കാടൻ ഐറ്റം ആണുട്ടാ, ഇത് കണ്ടപ്പോൾ പണ്ട് ചേര വറുത്തതും, കൂമൻ കറിയും, കുഴിമുയൽ വരട്ടിയതും ഓർമ്മ വരുന്നു..... ങാ അതൊക്കെ ഒരു കാലം.....

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +3

      Urakke parayanta ta.. Aarenkilum kelkum. 😜😜🤣🤣🤣

  • @manumanikuttan1303
    @manumanikuttan1303 3 ปีที่แล้ว

    Ente ponnu motta boss njan adhyam Kanda vdeo Poli..pinne fan aayi...manasikamay prayasam ulla timil bossinte oru vdeo kandaal aswasam aanu....super aaanu..thanku

  • @subeekshsubrahmanyan9801
    @subeekshsubrahmanyan9801 4 ปีที่แล้ว +4

    Pork thala ഫ്രൈ കണ്ട് ചേട്ടന്റെ ഫാൻ ആയി ഞാൻ ....love your presentation...

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 ปีที่แล้ว +1

    😍😍😍 nice... ഇപ്പോൾ ഉള്ള videos ഒക്കെ വേറെ level ആയിട്ടാ...... 💥💥💥💥 boombhang..... 💥💥

  • @abhiramcd
    @abhiramcd 3 ปีที่แล้ว +39

    ഈ Boombangh എന്നുള്ള പേര് പേര് മാറ്റി നരഭോജി എന്നാക്കാൻ പറ്റ്വോ 😂😂

  • @nidhinmj3740
    @nidhinmj3740 4 ปีที่แล้ว +1

    Aliya sammadhichu.... 👍👍, enthayalum njan nattil vannal try cheythu nokanam..

  • @aslamsalim1024
    @aslamsalim1024 4 ปีที่แล้ว +6

    Climax കിടു pwolii🤣👍😍sub ചെയ്തു 🤗variety dish, presentation അതിലും variety, variety twists യാദർശ്ചികമായി കാണാനിടയായ വീഡിയോ ഇഷ്ടപെടും sub ചെയ്തു 🤗

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว

      Thank u... Eee video enikum ishtapettathaanu😊😊👍👍❤️❤️

  • @rockandsalt4687
    @rockandsalt4687 4 ปีที่แล้ว +3

    ഈ വീഡിയോ ഫേവറിന്റെ ആണ് .കോച്ചിലെ main ഡിഷ് ആണ് .കിടു അവതാരം .എല്ലാ വീഡിയോസ് പൊളി ആണ് ..ഇതുപോലെ വെറൈറ്റി ഐറ്റം കാണാൻ katta waiting..

  • @Richie_369
    @Richie_369 4 ปีที่แล้ว +12

    പൊന്നളിയാ ഒരു രക്ഷയുമില്ല. Subscribed 👍👍

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว

      ❤️❤️❤️Thank u...

  • @adithyankp0643
    @adithyankp0643 4 ปีที่แล้ว +1

    Eppallan kanunath sambavam polichu chirikanum asweikanum aayyi eni katta support umdakum

  • @hrn369
    @hrn369 4 ปีที่แล้ว +6

    Adhyaytta oru cooking video kand chirich marinjath 👅😅 love the presentation 💎 keep coming ⚡💯❤

  • @rathishatutube
    @rathishatutube 4 ปีที่แล้ว

    Aadhyamaayitta kaanunnathu variety video... But kazhikkanonnum thaaalparyamillaaa..... Video super👌👌

  • @alilamasia4184
    @alilamasia4184 4 ปีที่แล้ว +27

    ഇജ്ജാതി man , powliyee 🔥❤
    ഇതിന് മുന്‍പ് ഇങ്ങനെ ഒരാളെ കണ്ടത് discovery ചാനലില്‍ man vs wildil മാത്രമാണ് ✌

  • @kanakankanakan3365
    @kanakankanakan3365 4 ปีที่แล้ว +1

    Sangathi polichu machane Thakarthu ithu pole vindum vindum predhikshikunnu

  • @sangeethsivan126
    @sangeethsivan126 4 ปีที่แล้ว +9

    😃😃എവിടെ ആയിരുന്നെഡോ ഇത്രയും നാൾ 😍... സബ്ക്രൈബ് ചെയ്തു മുത്തേ... 👌👌സാനം

  • @athirasekharan4271
    @athirasekharan4271 3 ปีที่แล้ว +1

    Lovely എന്നു ഇടക്കിടെ പറ അതൊരു രസ കേൾക്കാൻ ഞാൻ അത് കേൾക്കാന ഈ വരുന്നേ ....നിങ്ങളേനേം നിങ്ങടെ പെണ്ണുങ്ങളേം ഒരുപാടിഷ്ട കേട്ടോ ♥️♥️♥️♥️

  • @jobinesthaphanose425
    @jobinesthaphanose425 4 ปีที่แล้ว +4

    ഞാനിത് ചെയ്യാറുണ്ട് . Tagliatelle പാസ്തയിൽ ചീക്‌ ,tounge ആൻഡ് ടൈൽ . Chumma ബൊളോഗ്‌നസ് പോലെ അരിഞ്ഞ്‌ മിക്സ് ചെയ്യും .എന്നിട് പർമ്മസൻ മോളിൽ വിതറും .
    മാസ്സിമോ buttura റെസിപി ആണ് . പൊളി സാനം

  • @manjeshmurali7306
    @manjeshmurali7306 3 ปีที่แล้ว

    ഒരു video ഇന്നലെ കണ്ട് തുടങ്ങിയതാ... മൊത്തം പിന്നേ കാണാൻ തോന്നി.... കട്ട fan ആയി ട്ടാ...... ❤️❤️❤️

  • @ananthurajagopal3
    @ananthurajagopal3 4 ปีที่แล้ว +4

    നക്കി തിന്ന് ജബാ...... 🤣🤣🤣🤣🤣🤣🤣🤣 highlight dialogue 🤣🤣🤣🤣🤣. പൊന്നണ്ണാ സിരിച്ചൊരു വഴിയായി🤣🤣🤣🤣

  • @ikkurbz5822
    @ikkurbz5822 3 ปีที่แล้ว

    Eeeeee full veraity machan vera level but 100000thara paranjalum njan thunnooollaa eeeee😭😭😭😭

  • @mohammedshahal6474
    @mohammedshahal6474 4 ปีที่แล้ว +11

    This is my first time here in ur channel. More than your cooking I love the way you present the video to us.. It was hilarious.. Good job brother keep going..

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +4

      Thank you 💥💥💥🤣🤣👍👍

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 3 ปีที่แล้ว +1

    Arapode kandu kandu ipollll peruth peruth ishtam eeeee crazy cooling😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Poliii pwlii poliiiiyeaaaa

  • @dhrithupremkumar8496
    @dhrithupremkumar8496 4 ปีที่แล้ว +8

    ന്റെ ചേട്ടായി .....oru rakshayum ila .. kidu 🤟🏻😂

  • @antonyjoseph7327
    @antonyjoseph7327 ปีที่แล้ว

    Congratulations on 1 Million..
    Enjoying all your videos ❤❤❤

  • @nowin1066
    @nowin1066 4 ปีที่แล้ว +29

    That chechi : roomileke vada patti.... Nite nake njan murikum

  • @likeadiamond196
    @likeadiamond196 3 ปีที่แล้ว +1

    Super njan innale vare ningalude ellam videos kannan thoodangiii super video 🔥🔥🔥🔥

  • @dhaneshkoovery3208
    @dhaneshkoovery3208 3 ปีที่แล้ว +3

    ഇഞ്ച് വല്ലാത്ത ജാതി തന്നെ.......🥰🥰🥰🤩

  • @nabeelaboobackar6399
    @nabeelaboobackar6399 4 ปีที่แล้ว +1

    Njan kazhikkaarund... naavum liver'um mix cheithitt, kurumulakitt varattanam... super taste😋😋

  • @harikrishnan9007
    @harikrishnan9007 3 ปีที่แล้ว +5

    ഒരു രക്ഷയുമില്ല.. അടിപൊളി 💙👍👍👌👌🤣

  • @shibinmathew1997
    @shibinmathew1997 ปีที่แล้ว

    മച്ചാനെ നാക്ക് മുറിച്ച് ഉണക്കി ചുട്ട്കഴിക്കണം പൊളി സാദനമാ...lofeleyyyyy👍

  • @nobinthomas7467
    @nobinthomas7467 4 ปีที่แล้ว +134

    കെട്യോൾടെ നോട്ടം കണ്ടാ ..അറിയാം പുള്ളിക്കാരിക്ക് നല്ലപോലെ കെട്യോനെ അറിയാമെന്നു .. hihi.. വല്ല ദിനോസർ roast ആണോ കർത്താവെ എന്ന മട്ടിൽ ആണ് ആ നോട്ടം

  • @sharonrenil6011
    @sharonrenil6011 4 ปีที่แล้ว +2

    Ohh man ..😂😁 ഇന്ന് ഉറങ്ങി എണീച്ചപ്പോ ആദ്യം വന്ന നോട്ടിഫിക്കേഷൻ... just love with your presentation ...😄 കയ്യോടെ ചാനൽ ലിങ്ക് ന്യൂസിലാൻഡ് ഫ്രണ്ട്സിനു എല്ലാർക്കും അയച്ചിട്ടുണ്ട്.... അപ്പോ പൊളിക്ക്... ജീംബൂമ്മ്പാ... 😁😄

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +1

      💥💥💥Boombangh

  • @kt-bz9fy
    @kt-bz9fy 3 ปีที่แล้ว +12

    Along with enjoying food vlog we can learn anatomy from his videos 😂😂

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 4 ปีที่แล้ว +1

    Ningde vdeo ellam powliyanu broii.... Verry verry guuuudddddeeh

  • @its_me_diloo
    @its_me_diloo 3 ปีที่แล้ว +5

    ക്ലൈമാക്സ് പൊളിച്ചു, ചിരിച്ച് പണ്ടാരം അടങ്ങി 🤣🤣🤣🤣🤣

  • @vishnuvenugopal1070
    @vishnuvenugopal1070 4 ปีที่แล้ว

    Chettaaa smbvm pedachuuuu ..... porkinte thalaa kandaa thudakkm .... intresting ur #THRISSUR🎉 SLANG WTH ATTITUDE. .. KEEP UP BAE 😘

  • @egeentertainments43
    @egeentertainments43 3 ปีที่แล้ว +3

    Love❤u മാൻ...
    നല്ല കുടുംബവും നല്ല കൂട്ടുകാരും
    ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @adhilwayanad5371
    @adhilwayanad5371 4 ปีที่แล้ว +1

    Powlii videoo veetil vekkarundd adipowliiiiiiiiii Ann

  • @palangadan3959
    @palangadan3959 3 ปีที่แล้ว +3

    അവസാനം ചിരിച്ചു ഒരു വകയായി 🤣🤣🤣 പൊളി മച്ചു 👍🏼

  • @joji6247
    @joji6247 4 ปีที่แล้ว +1

    Super anu Najan kazhichittund

  • @funtime3531
    @funtime3531 4 ปีที่แล้ว +18

    നന്നായിട്ടുണ്ട് കഴിക്കുന്നത് കണ്ടാൽ അറിയില്ലേ.. 🤣ഇച്ചിരി പഞ്ഞി പഞ്ഞിപ്പ് പോലെ ഉണ്ട് 😂അവസാനം ആ ചേട്ടന്റെ expression🤣🤣👌👌👌

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +1

      ❤️❤️❤️🤣🤣🤣

  • @vishnuharidas1350
    @vishnuharidas1350 4 ปีที่แล้ว

    Bro oru cooking vlog kandittu adyayittanu etrayum chirikkane..Lots of love

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj 3 ปีที่แล้ว +7

    Husband:Njn paranjila athe kayuthane
    Wife (eye):🤨🙄

  • @abijith525
    @abijith525 4 ปีที่แล้ว

    Ente ponno ath powlichu enthayalum... adhyayta video kande enthayalum class aayind powli 🤣🤣🤣🤣🤣 enthayalum ini angad ella videos muzhuvanayum kaanu.. katta support bro 🤣🤣🤣 enik chiri nirthan pattanillaaaaa🤣🤣🤣🤣🤣🤣

  • @askan7ak428
    @askan7ak428 4 ปีที่แล้ว +15

    മോളൂസ് പോളിയാണ് ട്ടാ🥰🥰

  • @vengarafishing450
    @vengarafishing450 4 ปีที่แล้ว +1

    വെറൈറ്റി കുക്കിംഗ് ഇങ്ങള് വേറെ ലെവലാണ് അളിയാ വീഡിയോയുടെ ലാസ്റ്റ് പൊളി😀😀😁😃😀😃😃 ഞാൻ മലപ്പുറം വേങ്ങര ഈ വീഡിയോ കണ്ടു ഞൻ സബ്സ്ക്രൈബ് ചെയ്തു ഇനിയും പ്രതീക്ഷിക്കുന്നു 👍

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว

      More coming... No worries..... 💥💥💥Boombangh

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +21

    😄

    • @athulkattanam4126
      @athulkattanam4126 3 ปีที่แล้ว +2

      Big fan bruh😂 ella comment boxilum und , ningalude channel veruthe eduth nokiyath aan , only one video got 17 million views ❤️

    • @ironman-eq8rt
      @ironman-eq8rt 3 ปีที่แล้ว +1

      @@athulkattanam4126 അത് Charlie Chaplin a yathukondan

  • @cjharry980cc3
    @cjharry980cc3 ปีที่แล้ว +1

    Aduthathu oru narabali ❤️🤣

  • @JyjusHomeVideos
    @JyjusHomeVideos 5 ปีที่แล้ว +25

    Amazing Video Guys !! It was a great Surprise !! Reminded me of a similar twist where we ate Snake from Thailand !! Thank you for Sharing !!

    • @BoomBaangh
      @BoomBaangh  5 ปีที่แล้ว +6

      Thank u... Want to try snake aswl

    • @JyjusHomeVideos
      @JyjusHomeVideos 5 ปีที่แล้ว +4

      @@BoomBaangh You are Welcome ! 👍👍

  • @നെൽകതിർ
    @നെൽകതിർ 3 ปีที่แล้ว

    നല്ല ടെസ്റ്റുള്ള സാധനം ആണിത് .പുള്ളിക്കാരിക്ക് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു ..ബീഫിനേക്കാൾ പതിന്മടങ് രുചിയാണ് അതിന്റെ ലിവർ നാക്ക് എല്ലാം ..സൂപ്പർ വീഡിയോ

  • @KalabhavanDileep
    @KalabhavanDileep 4 ปีที่แล้ว +13

    അളിയൻ പെണ്ണുമ്പിള്ളയുടെ കൈയിൽ നിന്നും ശരിക്കും കിട്ടിക്കാണും.. ക്യാമറ ഉള്ളതുകൊണ്ടാണ് തെറി പറയാത്തത്.. പിന്നെ ആ മെലിഞ്ഞ അളിയൻ ആക്ഷൻ കണ്ടപ്പോൾ മനസിലായി രണ്ടെണ്ണം അടിച്ചിട്ട് ഉണ്ടെന്നു..

  • @rofeenarofy9577
    @rofeenarofy9577 4 ปีที่แล้ว +1

    Nte naatiloke vekarud. Choodu vellothil muki tholi polich kalayaam. Nalla taste anu

  • @sajjadsalihvk3187
    @sajjadsalihvk3187 3 ปีที่แล้ว +6

    ബീഫിൻ്റെ നാവ് ഫ്രൈ ചെയ്തിനോ ഒരു പൊളി സാനം ആണ്....👌👌👌

    • @devisree-o2v
      @devisree-o2v 3 ปีที่แล้ว

      th-cam.com/video/U6-_FbrVQrI/w-d-xo.html

  • @sameerghamas9446
    @sameerghamas9446 2 ปีที่แล้ว

    njaanum mayil vidio kandu strt aaki adhinu shesham.full vidio kanaan nokundù..adipoli.njaanum.trichur karana too...

  • @shijuc749
    @shijuc749 3 ปีที่แล้ว +6

    നാവ് ആണ് എന്നറിഞ്ഞപ്പോൾ എല്ലാവരുടെയും നാവ് പുറത്തെത്തി 😂😂😂.poli sanam😂

  • @stinoymaxon414
    @stinoymaxon414 3 ปีที่แล้ว

    Broh... Pwolich..... Podi mol so cute... Reaction awesome... 🥰
    Njanum nakk medich try cheyum broh😍😍😍

  • @sanooptv9067
    @sanooptv9067 4 ปีที่แล้ว +25

    കൈയാൾ നെ ഇഷ്ടായി

  • @annsworld7793
    @annsworld7793 ปีที่แล้ว +1

    പുതിയ വീഡിയോ കണ്ട് പഴയ recipe നോക്കാൻ വന്ന ഞാൻ,😃

  • @aneeshanirudhan3275
    @aneeshanirudhan3275 4 ปีที่แล้ว +5

    Najan ഫസ്റ്റ് ടൈം കാണുന്നത്. 😲😲😲🥰🥰🥰

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว

      Thank u.. ❤️❤️❤️

  • @vavavava1683
    @vavavava1683 ปีที่แล้ว

    ഗോൾഡചേച്ചിയും കിരണും ശർദ്ധിച്ചോ 🤣🤣🤣🤩👍👍

  • @babilbab39
    @babilbab39 4 ปีที่แล้ว +8

    Chettan bayankara verity aantaa, love it😍❤️

  • @vivek.svenugopal217
    @vivek.svenugopal217 3 ปีที่แล้ว

    Ayyyoo...sheri aaaya boom baangh 😂😂😂😂😂..pwoli pwoli

  • @jilu8211
    @jilu8211 4 ปีที่แล้ว +5

    ചേട്ടായി പൊളിച്ചു ട്ടാ 😂എല്ലാരുടേം expresion 😆😆😆

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +1

      🤪🤪🤪👍👍Thank u

  • @Sinto11
    @Sinto11 ปีที่แล้ว

    Najnum curry vachayirunu pori sadanam🔥 eallarum try cheytholu. Kurache kuuduthal time cookeril ittu vevikkanam

  • @ishak735
    @ishak735 3 ปีที่แล้ว +7

    Goldi reaction was awesome after knowing what she had

  • @samsamuel1339
    @samsamuel1339 4 ปีที่แล้ว +1

    ഇനി അടുത്തത് ആടിന്റെ കിടുക്കാമണി

    • @BoomBaangh
      @BoomBaangh  4 ปีที่แล้ว +1

      Kitaan illa.. Allel pedachene💥😜😜😜

    • @samsamuel1339
      @samsamuel1339 4 ปีที่แล้ว

      ഹ ഹ ഒരു ആടിനെ അങ്ങ് വാങ്ങു എന്നിട്ട് കിടുക്കമണി അങ്ങ് സ്പെഷ്യൽ വിഡിയോ ആക് ബ്രോ 🤩🤩

  • @sanuraveendran4452
    @sanuraveendran4452 4 ปีที่แล้ว +97

    ഗോമാതാവിനോട് ഇങ്ങനെ ഒക്കെ ചെയ്യാമോ.... 😥😥😥
    😋👌

    • @Pandaios
      @Pandaios 4 ปีที่แล้ว +1

      😂😂😂

    • @alwingeorgeneriyantharayil5136
      @alwingeorgeneriyantharayil5136 4 ปีที่แล้ว +4

      Gomaadhavalla beef beefff

    • @jackjrjackjr6693
      @jackjrjackjr6693 4 ปีที่แล้ว +13

      ഈത് ഗോഅച്ഛൻ ഗോമാതാവ് അല്ല

    • @sinuleo2223
      @sinuleo2223 4 ปีที่แล้ว +1

      💩👟👅

    • @silence8576
      @silence8576 4 ปีที่แล้ว +1

      ഗോ മാതാവിന്റെ ശാപം ഉണ്ടാകും ,ഗോ മാതാവ് ശപിക്കും

  • @cossPLAY0
    @cossPLAY0 3 ปีที่แล้ว

    Ith okke engane kazhikkan manasuvarunnu.... 😅😅 enthayalum njaan valya fan anu ❤❤

  • @Dr.Ijaz_ab
    @Dr.Ijaz_ab 4 ปีที่แล้ว +6

    Nee Olathadaa.. full support👍🤓

  • @princejoseph2723
    @princejoseph2723 3 ปีที่แล้ว

    Lovely presentation aashaneee... climax kandech comment and like edathe povan pattuvoo.. chirich poyi.. all the best.. waiting for more verity stuffz.. !!! ❤️❤️❤️❤️

  • @hexotheblack6492
    @hexotheblack6492 4 ปีที่แล้ว +7

    Pothinde kann Fry ndakkuo next

  • @asishkattungal6926
    @asishkattungal6926 4 ปีที่แล้ว +1

    Machane adipoli Aatto videos oke.. Settu.. ✌️✌️

  • @bilalibnubasheer9247
    @bilalibnubasheer9247 4 ปีที่แล้ว +7

    ഈ ചെയുന്നദ് എല്ലാം ഔട്ഡോർ ആയിരുന്നേൽ ഒരു ഫിറോസ് ചുട്ടിപ്പാറ എന്നെ ആയേനെ

  • @madamazing6974
    @madamazing6974 3 ปีที่แล้ว

    ഞാൻ നിങ്ങളുടെ ഫാൻ ആണ് കേട്ടോ

  • @jothom6778
    @jothom6778 4 ปีที่แล้ว +12

    2:23 mrinals vlog sound pole enik matre tonyollo

  • @vijoywilson8379
    @vijoywilson8379 3 ปีที่แล้ว

    Njan kazhichite unde Thrissur kare istham..nice