അയ്യപ്പ ബൈജു എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ കലാകാരൻ പുന്നപ്ര പ്രശാന്ത്..

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 560

  • @bijoymathew2192
    @bijoymathew2192 3 ปีที่แล้ว +77

    സത്യം...ആ കാലത്ത് ഈ മനുഷ്യനെ കണ്ട് ചിരിച്ചു ചിരിച്ചു മരിച്ചിട്ടുണ്ട് 👏👏👏

  • @anoo001
    @anoo001 5 ปีที่แล้ว +276

    ഇയാളൊന്നും ചിരിപ്പിച്ചതിനു ഒരു കണക്കും ഇല്ല പക്ഷെ അർഹത പേട്ട സ്ഥാനങ്ങളിൽ എത്തിയോ എന്ന് സംശയം ആണ്

  • @akashhk796
    @akashhk796 5 ปีที่แล้ว +140

    ഒരുപാട് സന്തോഷം ബൈജു ചേട്ടനെ ഈ വേദിയിൽ കൊണ്ടുവന്നതിൽ 😍🤩

  • @mansoorsm
    @mansoorsm 5 ปีที่แล้ว +188

    പ്രശാന്ത് അഥവാ ബൈജു ..ഇദ്ദേഹത്തിന്റെ ഓരോ സ്കിറ്റുകളും കാണുമ്പോൾ ചിരിക്കാതിരിക്കാൻ ശ്രമിച്ചാലും അതിനു കഴിയില്ല.ല്ലേ

  • @midhunraj1073
    @midhunraj1073 5 ปีที่แล้ว +117

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മിമിക്രി താരാം ആണ് ബൈജു ഏട്ടൻ...
    പഴക്കം ചെല്ലും തോറും വീര്യം കൂടുന്ന item.. i love you bro😘

  • @shajahanhaja2712
    @shajahanhaja2712 5 ปีที่แล้ว +572

    90s പിള്ളേരുടെ നൊസ്റ്റാൾജിയ ആണ് ബൈജു ചേട്ടൻ

    • @leluallu7471
      @leluallu7471 5 ปีที่แล้ว +5

      Shajahan Haja exactly

    • @suryasreekutty5682
      @suryasreekutty5682 4 ปีที่แล้ว +8

      Kochin guinness inte yethra caset anu vadakakk vangi kondu vannu kandath 😃😃😃😍😍😍😍😍

    • @binujincy5598
      @binujincy5598 3 ปีที่แล้ว +2

      Njan

    • @shajahanhaja2712
      @shajahanhaja2712 3 ปีที่แล้ว +2

      @@suryasreekutty5682 kochin guinessum kalaabhavanum aa appachhanum okk❤

    • @shajahanhaja2712
      @shajahanhaja2712 3 ปีที่แล้ว +1

      @@binujincy5598 🖤🤗

  • @rinuthomas6754
    @rinuthomas6754 5 ปีที่แล้ว +328

    കോമഡി സൂപ്പർ സ്റ്റാർ ബൈജു ചേട്ടൻ .. നാച്ചുറൽ ആൻഡ് ഒർജിനൽ ആക്ടിങ് സൂപ്പർ സൂപ്പർ സൂപ്പർ..

  • @sudhakaranallukal168
    @sudhakaranallukal168 5 ปีที่แล้ว +115

    ഇത്രയും തന്മയത്വത്തോടെ
    ഒരു മദ്യപാനി യൂടെ ചേഷ്ടകൾ അവതരിപ്പിച്ച് നാട്ടിലും വിദേശത്തും പ്രശാന്ത് ഒരു പ്രസിദ്ധനായതിൽ അഭിനന്ദനങ്ങൾ!! തുടർന്നു കൊണ്ടി രി ക്കുക !!!

  • @anirudhanunni4008
    @anirudhanunni4008 5 ปีที่แล้ว +221

    ഇദ്ദേഹത്തിന്റെ കോമഡി വീഡിയോ കാസറ്റ് എത്ര തവണ കിടന്നു കറങ്ങിയ dvd യായിരുന്നു എന്റെ വീട്ടിലെത്... 😍😊😪

  • @paperboat232
    @paperboat232 5 ปีที่แล้ว +147

    കട്ട ബൈജു ചേട്ടൻ ഫാൻ...😇😇😍😍

  • @vigorouscomments8462
    @vigorouscomments8462 5 ปีที่แล้ว +231

    *സ്റ്റേജിൽ കാണുന്ന കഥപാത്രത്തെകാൾ ഉപരി സംസാരത്തിലും പെരുമാറ്റത്തിലും വേറെ ലെവൽ ആണ്* 💝💟💝 ബൈജു ചേട്ടൻ അടിപൊളി

    • @greenlytesolartechnologies9629
      @greenlytesolartechnologies9629 4 ปีที่แล้ว

      Manorams

    • @jintumjoy7194
      @jintumjoy7194 4 ปีที่แล้ว +1

      പാവം കലാകാരൻ ആണ്. അന്യായ എളിമ ആണ് കോളേജിൽ ഒരിക്കൽ ഗസ്റ്റ് ആയിട്ടു ഇദ്ദേഹം ആണ് വന്നത് ഒപ്പം നിർത്തി ഫോട്ടോ എടുക്കാൻ nerath തോളിലൊക്കെ കയ്യിട്ടു ചേർത്ത് നിർത്തി വിശേഷങ്ങൾ ഒക്കെ ചോദിച്ചു. എല്ലാരോടും വളരെ നല്ല രീതിയിൽത്തന്നെ പെരുമാറി

  • @anjitharaj1546
    @anjitharaj1546 5 ปีที่แล้ว +21

    വീണ്ടും ഇദ്ദേഹത്തെ സ്ക്രീനിലേക്ക് കൊണ്ട് വന്ന് കാണിച്ച flowers ന് ❤️👏👏

  • @ashrafparavakkal5412
    @ashrafparavakkal5412 5 ปีที่แล้ว +24

    എത്ര പെട്ടെന്ന് കാഥപാത്രമായി മാറിയത് Makeover Super.........

  • @maheshmaheshmadhav2370
    @maheshmaheshmadhav2370 5 ปีที่แล้ว +126

    ഞാൻ ഒരുപാട് പ്രാവിശ്യം പറഞ്ഞിട്ടുണ്ടായിരുന്നു ബൈജു ചേട്ടനെ കൊണ്ട് വരണം എന്ന്... ഇപ്പോഴെങ്കിലും കൊണ്ട് വന്നാലോ.... താങ്ക്സ്.. എല്ലാർക്കും

    • @agpagap1890
      @agpagap1890 5 ปีที่แล้ว

      .

    • @Dr-xl7lz
      @Dr-xl7lz 4 ปีที่แล้ว +1

      Machane maheshe ningl parnjond matrm aane naml kond vannathe

  • @amalnavomirythm7962
    @amalnavomirythm7962 5 ปีที่แล้ว +117

    പുന്നപ്ര പ്രശാന്ത്, കലാകാരൻ എന്ന് പറഞ്ഞാൽ ഇതാണ്, ഒരു പത്ത് കൊല്ലം മുമ്പ് കണ്ട അതേ ഫീൽ അതേ ടൈമിംഗ് അതേ മീറ്റർ ഓരോ ഡയലോഗിനും അതേ ആക്ഷൻ, അവതരിപ്പിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ശ്രമിക്കാം എന്നോ പണ്ട് ചെയ്തതാ നോക്കാം എന്നോ പറഞ്ഞില്ല, ക്യാരക്ടറിൽ നിന്ന് വിട്ടപ്പോൾ ചുമ്മാ സാധാരണക്കാരനായ ഒരു മനുഷ്യൻ.. ഇങ്ങനെ വേണം കലാകാരൻ...

  • @shutdownmusic1778
    @shutdownmusic1778 5 ปีที่แล้ว +116

    ടിനി പറഞ്ഞത് പോലെ കൊതി തീരാത്ത കുടിയൻ....

  • @irshadurumane1410
    @irshadurumane1410 5 ปีที่แล้ว +488

    ഇദ്ധേഹം നേരത്തേ ഈ ഫ്ലോരിൽ എത്തേണ്ടതായിരുന്നു... എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ...?

  • @manuanjali627
    @manuanjali627 4 ปีที่แล้ว +263

    അർഹത പെട്ട അംഗീകാരം കിട്ടിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ലെജൻഡ് എന്നും ലെജൻഡ് തന്നെ ആണ്. (അയ്യപ്പ ബൈജു )

    • @prameelaashokan6970
      @prameelaashokan6970 2 ปีที่แล้ว +6

      Aaaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘☺😗😗😗

    • @anilkumarkn9360
      @anilkumarkn9360 2 ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ കൂടെ പ്രോഗ്രാം ചെയ്യാൻ എനിക്കും സാധിച്ചു

    • @muralik.g484
      @muralik.g484 2 ปีที่แล้ว

      2

    • @lissammajolly175
      @lissammajolly175 3 หลายเดือนก่อน

      ​@@prameelaashokan6970😅q

    • @BabyDiya-t9b
      @BabyDiya-t9b 2 หลายเดือนก่อน

      ❤​@@prameelaashokan6970

  • @Bhageash
    @Bhageash 5 ปีที่แล้ว +51

    പത്തിരുപതു വർഷം മുൻപ് കണ്ട അതെ ടൈമിംഗിലും മീറ്ററിലും അതെ പെർഫെക്ഷനോടെ, അതെ ആക്ഷനോടെ, ആ കഥാപാത്രം, ഒന്ന് ചെയ്യാമോ എന്ന് ചോദിച്ച സെക്കൻഡിൽ വീണ്ടും അവതരിപ്പിച്ച നിങ്ങൾ മാസ്സ് അല്ല ഭായി.. മരണ മാസ്സ് ആണ്.. എത്രയോ വട്ടം നിങ്ങളുടെ ഗൾഫ് പരുപാടിയുടെ സിഡി വാടകക് എടുത്ത് കൊണ്ട് വന്നു കണ്ടിട്ടുണ്ട്.. ♥️

  • @aseeskca9419
    @aseeskca9419 5 ปีที่แล้ว +494

    അപാര കലാകാരനാണ് പ്രശാന്ത്. പക്ഷേ അദ്ദേഹത്തിന് അർഹമായ അംഗീകാരം ഇതുവരെ കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടിവരും

  • @firozfiroz4240
    @firozfiroz4240 5 ปีที่แล้ว +39

    പുന്നപ്ര പ്രശാന്ത് എൻറ നാട്ടുകാരനാണ്.അദ്ദേഹത്തിന്റെ നാട്ടുകാരനായതിൽ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു.

  • @anandur547
    @anandur547 3 ปีที่แล้ว +11

    ഇന്നത്തെ പല മുൻനിര നിൽക്കുന്ന കോമഡി ആര്ടിസ്റ്റുകൾക്കിടയിലും വരേണ്ടിയിരുന്ന കലാകാരൻ. 💕

  • @Sellers392
    @Sellers392 5 ปีที่แล้ว +888

    അയ്യപ്പൻ ബൈജു എന്ന കഥാപാത്രത്തെ കടത്തി വെട്ടാൻ ഒരു കുടിയനും വന്നിട്ടില്ല

  • @sanoopz-bro5264
    @sanoopz-bro5264 5 ปีที่แล้ว +17

    ഒരുപാടു സന്തോഷം ഇദ്ദേഹത്തെ ഈ വേദിയിൽ കൊണ്ട് വന്നതിന്..., ❤️❤️😍😍😍ഒരായിരം നന്ദി..

  • @goldenreelfishing
    @goldenreelfishing 4 ปีที่แล้ว +14

    കഴിവുണ്ടേലും അവസരം കിട്ടാതെ പോയ കലാ കാരൻ 😥😥😥

  • @shortcooktraval3512
    @shortcooktraval3512 5 ปีที่แล้ว +301

    കുടിയൻ റോളിൽ രാജാവ് ഓവർ ആക്ടിങ് ഇല്ല ഞങ്ങടെ അടുത്തുണ്ടല്ലോ ഇതു പോലൊരു കുടിയൻ കറക്റ്റ്

  • @soundofbamboo2269
    @soundofbamboo2269 2 ปีที่แล้ว +2

    അസാധ്യ കലാകാരൻ..... അഭിനയിക്കുവല്ല ജീവിക്കുവാണ് അദ്ദേഹം ❤❤❤❤... അഭിനന്ദനങ്ങൾ ...കോമഡി ഉത്സവത്തിനും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ പ്രശാന്തേട്ടനും 🥰🥰🥰🥰🥰

  • @Marcos12385
    @Marcos12385 3 ปีที่แล้ว +5

    ഇന്ന് ഏതൊരു വ്യക്തിയോടും കുടിയനായി അഭിനയിക്കാൻ പറഞ്ഞാൽ അത് അയ്യപ്പ ബൈജുവിന്റെ ഒരു അനുകരണം മാത്രം ആയിരിക്കും... അത് മാത്രം മതി അദ്ദേഹത്തിനു കിട്ടാനും നമുക്ക് കൊടുക്കാനും പറ്റുന്ന ഏറ്റവും വലിയ സമ്മാനം 🥰🥰🥰🙏🙏🙏🙏

  • @sivadasnaduvil5739
    @sivadasnaduvil5739 5 ปีที่แล้ว +46

    മനോജ് ഗിന്നസ് ഒന്ന് കൊണ്ട് വരണം.. അധികം appreciation കിട്ടാത്ത ലെജൻഡ് ആണ് മനോജേട്ടൻ...

    • @Retromix121
      @Retromix121 4 ปีที่แล้ว

      സത്യം💯💯

  • @afreena_ashraf1870
    @afreena_ashraf1870 5 ปีที่แล้ว +856

    ബിജു സോപ്പാനം ചേട്ടനെ കൊണ്ട് വരണം... ആഗ്രഹം ഉള്ളവർ ലൈക് അടി

  • @seeyanikhil3573
    @seeyanikhil3573 5 ปีที่แล้ว +34

    ബൈജു ചേട്ടൻ 💕 പോളിയാണ്

  • @shihabareekode
    @shihabareekode 5 ปีที่แล้ว +22

    ഏറെ വിനീതൻ....
    ( കലാഹൃദയത്തിനു വേണ്ട ഏറ്റവും വലിയ PIus point സൂക്ഷിക്കുന്ന "അയ്യപ്പ ബൈജു " )
    ദൈവാനുഗ്രഹം ഇനിയും ഇനിയും സദാ വർഷിക്കുമാറാകട്ടെ...... പ്രാർത്ഥനയോടെ
    Shihab Areekode

  • @Lolife-lw1zg
    @Lolife-lw1zg 5 ปีที่แล้ว +55

    Karikkil baiju vannal
    Onn alochichu nokku level.......😍

    • @JJ-ol7on
      @JJ-ol7on 5 ปีที่แล้ว

      ഹ ഹ കിടുക്കും

    • @anandurcb3133
      @anandurcb3133 5 ปีที่แล้ว

      😍

    • @gishnuunni4831
      @gishnuunni4831 5 ปีที่แล้ว +3

      Lolante ammavan ayittanu varunnel pinne parayanda...

    • @jleey
      @jleey 5 ปีที่แล้ว

      Nannayirikkum .....inform cheyyuka

  • @shanishshanu1672
    @shanishshanu1672 3 ปีที่แล้ว +5

    ബൈജുവേട്ടാ നിങ്ങൾ അന്നും ഇന്നും എന്നും സ്റ്റാർ ആണേ🤩

  • @irshadchathery4605
    @irshadchathery4605 5 ปีที่แล้ว +148

    ബൈജു ചേട്ടനെ സിനിമയിൽ ഇനി സജീവ മാക്കണം pls കള്ളുകുടിയിൽ അഭിനയം കണ്ടെത്തിയ

  • @renjithks5875
    @renjithks5875 5 ปีที่แล้ว +4

    യൂട്യൂബിന്റെ അടിയിൽ ഞാനും കമന്റ്‌ ഇട്ടിരുന്നു.... ബൈജു ചേട്ടനെ കൊണ്ടുവന്നു ആധരിക്കണമെന്നു... വളരെ സന്തോഷം... flowers tv

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 ปีที่แล้ว +7

    പ്രശാന്ത് ചേട്ടൻ ഒരു പ്രത്യേകത നിറ ഞ്ഞ ഒരു കലാകാരനാണ്.😃🤣😂😁👏👏👏🙏

  • @peaceinmind2865
    @peaceinmind2865 5 ปีที่แล้ว +31

    Nostalgia aanu 90 kalil janicha aalkkarkk
    Annathe stage hero aayirunnu

  • @santoantu3231
    @santoantu3231 2 ปีที่แล้ว +5

    ഇത്ര വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാ 😍😍😍🥰

  • @jerinjoseph4364
    @jerinjoseph4364 ปีที่แล้ว +1

    വെറുക്കാൻ പറ്റില്ല ഈ മനുഷ്യനെ...നിറഞ്ഞ ചിരി
    പ്രശാന്ത്‌ പുന്നപ്ര ❤❤❤

  • @saifudheenpk2976
    @saifudheenpk2976 5 ปีที่แล้ว +283

    മിഥുൻ ആ താടി തന്നെ നല്ലത്

  • @anoopsanoop6636
    @anoopsanoop6636 5 ปีที่แล้ว +31

    ബൈജു ചേട്ടാ സൂപ്പർ ഇത്രയും കാലം ഞാൻ കോമഡി ഉത്സാവത്തിന് തായെ കമന്റ് ചെയ്തത് നിങ്ങളുടെ ഈ കള്ളുകുടിയന്റ വേഷം വീണ്ടും ഈ വേതിയിലൂടെ കാണാൻ വേണ്ടി ആയിരുന്നു കള്ള് കുടിക്കാതെ ഇത്രയും നല്ല അഭിനയം അതാണ് എനിക്ക് ഇഷ്ട്ടമയത്
    കാത്തിരിപ്പിന് ഒടുവിൽ ഈ പ്രോഗാമിൽ വനത്തിൽ ഒത്തിരി താങ്ക്സ്
    Happy ഓണം

  • @rhythmoflove8313
    @rhythmoflove8313 5 ปีที่แล้ว +7

    സത്യം പറഞ്ഞാൽ പ്രശാന്ത് ഭായ് ഇതിൽ വരാനുള്ള സമയം ഒരു പാട് കഴിഞ്ഞു പോയിരിക്കുന്നു ഇപ്പോഴെങ്കിലും കൊണ്ടുവന്നത് വലിയ കാര്യമാണ്

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    കാണികൾ മനസ്സറിഞ്ഞു ചിരിക്കുന്ന കോമഡി. അതാണ് പ്രശാന്തിന്റെ കുടിയൻ. ആ പ്രതിഭയ്ക്കു പ്രണാമം 🙏

  • @shalomshalom8187
    @shalomshalom8187 5 ปีที่แล้ว +745

    ബൈജു ചേട്ടന്റെ കൗണ്ടർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ടിനി ചേട്ടന്റെ കൂട്ടുകാരൻ ആയിട്ടും ഇത്രേം വൈകിപ്പിച്ചത് മോശമായി പോയി....

    • @sumeshkaniyan8458
      @sumeshkaniyan8458 5 ปีที่แล้ว +5

      Sathiyam

    • @suharamusthafa8404
      @suharamusthafa8404 5 ปีที่แล้ว +2

      അത് സത്യം

    • @1234k-n6v
      @1234k-n6v 5 ปีที่แล้ว +2

      ശരിയാ

    • @abdulsiraj1171
      @abdulsiraj1171 5 ปีที่แล้ว +1

      തിരക്കു കൊണ്ടാണ് വരാഞ്ഞത് എന്ന് ആദ്യമേ പറയുന്നുണ്ട്😁

    • @kunhabdullachola1185
      @kunhabdullachola1185 5 ปีที่แล้ว +1

      Poli

  • @sree9432
    @sree9432 2 ปีที่แล้ว +3

    എക്കാലത്തെയും മികച്ച കോമഡിയൻ ആണ് ബൈജുചേട്ടൻ 👍🏻👍🏻

  • @fasilfaisi3441
    @fasilfaisi3441 5 ปีที่แล้ว +45

    ഒരു സംഭവം ആണ് നല്ല ഒരു കലാകാരൻ

  • @jithing5226
    @jithing5226 2 ปีที่แล้ว +1

    നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ കലാകാരന്മാരിൽ ഒരാൾ ❤️❤️ ഇദ്ദേഹത്തിന്റെ എല്ലാ ഡയലോഗുകളും അന്നൊക്കെ കാണാപാഠം ആരുന്നു...

  • @midhunrajkadakkal
    @midhunrajkadakkal 5 ปีที่แล้ว +10

    പ്രശാന്തേട്ടാ നിങ്ങൾ ഒരു സംഭവമാണ്

  • @sunesh_knr
    @sunesh_knr 5 ปีที่แล้ว +2

    വേദിയിൽ കഠിനാധ്വാനം ചെയ്യുന്ന കലാകാരൻ.....
    Nostu hero Ayyappa byju.....
    Love u prashaanthettaaa

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว +50

    Great comedian Biju chettan😍😍😍

  • @aajayakumarv9217
    @aajayakumarv9217 5 ปีที่แล้ว +19

    അടിപൊളി ഇടിവെട്ട് കോമഡി പ്രശാന്ത് നമിക്കുന്നു

  • @mallusinlondon647
    @mallusinlondon647 5 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ വീട്ടിൽ പോയ ദിവസം രണ്ട് കൈയ്യും കുപ്പിയുള്ള സ്വീകരിക്കൽ ഒരു നല്ല മനുഷ്യന്റെ ഉൾഭാവമായിട്ടാണ് എനിക്ക് കാണാൻ കഴിഞ്ഞത്...

  • @Darth716
    @Darth716 4 ปีที่แล้ว +1

    എന്റെ ഒരുപാട് കലാതെ ആഗ്രഹം ആയിരുന്നു പ്രശാന്ത് ഏട്ടനെ ഈ വേദിയിൽ കാണാൻ ഒരുപാട് നന്നിയുണ്ട് ഫ്ലവർസ്

  • @sreerajph9738
    @sreerajph9738 5 ปีที่แล้ว +238

    ആ നെൾസനെ ഒക്കെ പൊക്കി കൊണ്ട് വന്ന സമയത്ത് പ്രശാന്തിനെ മറന്നു നമ്മൾ...

  • @rhythmoflove8313
    @rhythmoflove8313 5 ปีที่แล้ว +4

    അയ്യപ്പ ബൈജുവിന്റെ കുടിയനു മുന്നിൽ ഇന്നീ നിമിഷം വരെ വെല്ലാൻ മറ്റൊരു കുടിയൻ ഉണ്ടായിട്ടില്ല അത് ഒർജിനൽ കുടിയനായാൽപ്പോലും ഒർജിനൽ തോറ്റു പോവുകയേ ഉള്ളു ഇവിടെ പല കുടിയൻമാരും വന്നു സുരാജ് വെഞ്ഞാറമൂട് അടക്കം പക്ഷേ അയ്യപ്പ ബൈജുവിന്റെ മുന്നിൽ തോറ്റ് പോകും മോനെ അത് 100 % ഗ്യാരന്റിയാ''

  • @ashrafm.p8260
    @ashrafm.p8260 2 ปีที่แล้ว +2

    Midhun ചേട്ടന്റെ ആ ചിരിയാണ് പ്രോഗ്രാമിന്റെ ഇഷ്ടം

  • @jayannair5207
    @jayannair5207 ปีที่แล้ว +1

    ബൈജു ചേട്ടൻ ഞങ്ങടെ കാലഘട്ടത്തിന്റെ ഹരം ആയിരുന്നു 😂

  • @firozppm8750
    @firozppm8750 5 ปีที่แล้ว +95

    *ടിനി ടോം ഇടയ്ക്കു എന്താ വല്യ ഗൗരവത്തിൽ ഇരിക്കുന്നത് മസ്സിൽ വിട് ഇഷ്ട ...*

    • @mymoon3545
      @mymoon3545 5 ปีที่แล้ว

      😅

    • @akkuarun85
      @akkuarun85 5 ปีที่แล้ว +1

      Correct

    • @valsalabalakrishnan105
      @valsalabalakrishnan105 5 ปีที่แล้ว

      @@akkuarun85 to

    • @mohamednihal4594
      @mohamednihal4594 4 ปีที่แล้ว

      @@mymoon3545 കപർദംൂഹഗ😪😭😢😂😪😪😪😢😢😢😂😂😭

    • @BavaKamal
      @BavaKamal 4 ปีที่แล้ว +1

      ചെറിയ അഹങ്കാരം കൊണ്ടാ

  • @chandanaammu2514
    @chandanaammu2514 2 ปีที่แล้ว +1

    Bijuchettan msssyannumass god bless you cheytha 🙏

  • @abhisheknair3d
    @abhisheknair3d 5 ปีที่แล้ว

    അയ്യപ്പബൈജു bracket-ൽ പുന്നപ്ര പ്രശാന്ത് അതുകലക്കി.. അതേ ഇദ്ദേഹത്തിന്റെ കുടിയൻ character ഇന്ന് ഇപ്പോൾ ആര് ചെയ്താലും even സുരാജ് വെഞ്ഞാറമൂട് ചെയ്താൽ പോലും mostly ഞങ്ങളുടെയൊക്കെ മനസ്സിലേക്ക് ആദ്യം തെളിയുന്ന ചിത്രം പ്രശാന്തേട്ടന്റെ മാത്രം. പാവം കുടിയൻ ആയി ജീവിച്ച character അത് എന്നും പ്രശാന്തേട്ടൻ തന്നെ. ഇദ്ദേഹത്തെ വളരെ വൈകി ആണെങ്കിലും ഈ പരിപാടിയിൽ കൊണ്ടു വന്നുല്ലോ. Thanx alot

  • @justyksd9800
    @justyksd9800 5 ปีที่แล้ว +8

    ബൈജു അണ്ണൻ പൊളിയാണ്😃

  • @sujithchandran4150
    @sujithchandran4150 4 ปีที่แล้ว +2

    മിഥുൻ ചേട്ടൻ ആണ് ഏറ്റവും നല്ല സപ്പോർട്ട്

  • @preethapreetha8413
    @preethapreetha8413 5 ปีที่แล้ว +16

    കള്ള് കുടിച്ച കുച്ചിപ്പുടി ഡാൻസ് സൂപ്പർ

  • @risbanmoosa3495
    @risbanmoosa3495 5 ปีที่แล้ว +12

    അയ്യപ്പ ബൈജു...❤️😂

  • @vineethkumar4394
    @vineethkumar4394 5 ปีที่แล้ว +7

    നല്ല കിടിലൻ സംസാരം... സൂപ്പർ പ്രശാന്ത് ചേട്ടാ...

  • @sherinsaji7023
    @sherinsaji7023 5 ปีที่แล้ว +8

    Hats off prasanth chettaaa.... We love your performance...

  • @jeeyarzedhere1329
    @jeeyarzedhere1329 5 ปีที่แล้ว +5

    We need Ayyappa Baiju Back😍😍😍😍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 ปีที่แล้ว

    ഞാൻ അയ്യപ്പ ബൈജുവിന്റെ കോമഡി കണ്ടത് തന്നെപിന്നെ യുംകാണും എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +2

    ആള് പച്ച മനുഷ്യനാ അല്ലെ 😍😍😍😍😍😍💞💞🔥🔥🔥

  • @shahulpangode8442
    @shahulpangode8442 5 ปีที่แล้ว +9

    Ayyappabiju kidilan artisttanu😍😍😍

  • @afzalmuhammad6230
    @afzalmuhammad6230 5 ปีที่แล้ว +17

    ഒരു പാവം ല്ലേ.. 😘😘

  • @sujeeshsuresh1294
    @sujeeshsuresh1294 5 ปีที่แล้ว +5

    Back to my childhood. 90s days child's like button pottikkaam...

  • @febinpeter1289
    @febinpeter1289 5 ปีที่แล้ว +24

    പ്രശാന്ത് ഇടുന്ന ആ ഷർട്ടും മുണ്ടും ആണ് സ്കിറ്റിന്റെ സീനിന് പുർണാതവരുന്നത് ഇത് പോലെ കുടിയന്റെ സീൻ ചെയ്യുന്നത് നമ്മുടെ സുരാജ് വെഞ്ഞറൂട് ചേട്ടനാണ് പിന്നെ മലയാളത്തിൽ ആരും തന്നെയില്ല

    • @sidheequevc2700
      @sidheequevc2700 5 ปีที่แล้ว +1

      എന്ത് ചുറാജ്...അണ്ടി ഇട്ട് ആട്ടികൊടിരിക്കുന്ന്ന ഒരേ ഒരു കുടിയൻ ക്യാരക്ടർ... ബോറൻ...👎👎👎
      ബൈജു...ചേട്ടൻ... almost perfect...കുടിയൻ...ക്യാരക്ടർ....👍👍👍
      Happy...Bro...💕💕💕

    • @ut5tuby243
      @ut5tuby243 4 ปีที่แล้ว

      The

    • @jassankorah1336
      @jassankorah1336 2 ปีที่แล้ว

      Suraj waste

  • @shibinbabujoseph5784
    @shibinbabujoseph5784 3 ปีที่แล้ว +1

    എന്റെ നാട്ടിൽ ഒരുപാടു കലാകാരന്മാരുണ്ട് ഭൂരിഭാഗം കലാകാരന്മാർക്കും സ്വന്തം നാട്ടിൽ വിലയില്ല, എന്റെ നാട്ടിൽ നിന്ന് വന്ന കലാകാരന്മാരിൽ നാട്ടിൽ വിലയുള്ള ഒരേ ഒരു കലാകാരൻ ആണ് ഇദ്ദേഹം പുന്നപ്ര പ്രശാന്ത്

  • @farooqabbi6765
    @farooqabbi6765 4 ปีที่แล้ว +4

    I am from karnataka but I can understand malayalam language til now also I am watching prashanth ( ayyappa baiju) comedy programe and anjoing always he is a brilliant and best comedy actor

  • @abhilashsabu3144
    @abhilashsabu3144 5 ปีที่แล้ว +2

    Oru maattavum illa varshangalayitt.... lob u chettaaaa.... Thx flowers channel prasanth chettane kondu vannathinu😍😂

  • @aneesr5791
    @aneesr5791 4 ปีที่แล้ว +2

    ഇഷ്ടം എന്നും... ഈ മുത്തിനെ

  • @ranganathanpv8513
    @ranganathanpv8513 2 ปีที่แล้ว +1

    "Ayyappa Baiju" enna kathapatrathine anaswaranakkiya Ayyappa Baiju👌👌👌

  • @Selfishlover2011
    @Selfishlover2011 5 ปีที่แล้ว +30

    Ayyappan Baiju

  • @vineshkumar7527
    @vineshkumar7527 5 ปีที่แล้ว +5

    He is really a legend...love u baiju chetta

  • @prasadv9823
    @prasadv9823 2 ปีที่แล้ว +1

    അയ്യപ്പ ബൈജു സൂപ്പർ

  • @vinodvipin803
    @vinodvipin803 5 ปีที่แล้ว +3

    മണിതാമര ഇഷ്ടം !
    മണിതാമരയുടെ എപ്പിസോഡിനു വേണ്ടി വെയ്റ്റിങ് !

  • @cutiekitty7975
    @cutiekitty7975 5 ปีที่แล้ว +10

    He is always my favourite....

  • @mahrooferukulangara1114
    @mahrooferukulangara1114 5 ปีที่แล้ว +1

    നിന്ന നിൽപ്പിൽ ആള് മാറിയത് കണ്ടോ 😍😍✌️💪

  • @vishnumk107
    @vishnumk107 5 ปีที่แล้ว +5

    അയ്യപ്പബൈജു..... 😊❤

  • @Mare-hj2uo
    @Mare-hj2uo 5 ปีที่แล้ว +4

    മിഥുൻ താടിയാണ് സൂപ്പർ

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว

    ബൈജു എന്നെ ആദരിക്കേണ്ട കലാകാരനാണ് സൂപ്പർ 👌👌👌👌

  • @divyapoulos6906
    @divyapoulos6906 3 ปีที่แล้ว +1

    I'm from Karnataka..I love you so much baiju chettan...

  • @sumeshsumu1182
    @sumeshsumu1182 5 ปีที่แล้ว +6

    അയ്യപ്പ ബൈജു 😘😘😘😘 എനിക്കൂടി ഒരു അവസരം തരുമോ plsssss 🙏🙏🙏🙏

  • @divyageorge5613
    @divyageorge5613 5 ปีที่แล้ว +5

    I'm proud of my country cousin Ayyappa Baiju

  • @bsizeindian3966
    @bsizeindian3966 5 ปีที่แล้ว +21

    Can't believe that he doesn't drink in real life.

  • @amrutharaj1677
    @amrutharaj1677 4 ปีที่แล้ว

    ഒരു രക്ഷയും ഇല്ല, അയപ്പ ബൈജു പൊളി

  • @raneeshraneesh8185
    @raneeshraneesh8185 3 ปีที่แล้ว +2

    നെൽസൻ അത് പോലെ ഒരു പാട് പേര് ഇതേഖം ചെഐ യുത് കണ്ട് വന്നതാ 👍👍👍👍

  • @aapzz3139
    @aapzz3139 5 ปีที่แล้ว +8

    Orupaaaaaad ishtam idhehathe 😍😍😍😍

  • @PM-es1zf
    @PM-es1zf 5 ปีที่แล้ว +15

    മനോജ് ഗിന്നസ് നെ കൂടെ കൊണ്ടുവരണം

    • @maheshm.v1580
      @maheshm.v1580 3 ปีที่แล้ว

      Yes, ബൈജു ചേട്ടനെയൊക്കെ വളർത്തിയെടുത്തത് മനോജേട്ടനാണെന്ന് തോനുന്നു ❤❤❤

  • @colourtones6896
    @colourtones6896 5 ปีที่แล้ว +3

    ഒരുപാട് സന്തോഷം 🌹❤🌹🌹🌹🌹❤🌹

  • @lordsonraj221
    @lordsonraj221 5 ปีที่แล้ว +5

    Thank you for this episode

  • @kabeermattulkm2369
    @kabeermattulkm2369 2 ปีที่แล้ว

    വെള്ളമടിക്കാതെ വെള്ളമടി കഥാപാത്രം കൊണ്ട് രാജ യോഗം കൈവരിച്ച താരം...
    സിനാമ ചിരിമയിലെ ഇദ്ദേഹത്തിന്‍റെ പരിപാടി ഒത്തിരി തവണ കണ്ടിറ്റുണ്ട്

  • @sreejithkv8512
    @sreejithkv8512 5 ปีที่แล้ว +2

    ayyappa Baiju..... extra talented actor....... God bless u