ഭയങ്കര സന്തോഷം ഈ ഒരു വ്ലോഗ് കണ്ടിട്ട്... അയച്ചുമത്താക്ക് റബ്ബ് ദീർഗായുസും ആരോഗ്യവും കൊടുക്കട്ടെ... നിങ്ങളെ ഒക്കെ നല്ല മനസ്സുകൊണ്ട് ആ ഉമ്മ ഒരുപാട് സന്തോഷവതിയാണ് 😍🤍
അയച്ചാമ്മത്ത എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിക്കുന്ന പോലെ തോന്നി, അത് ആവുന്നോടത്തോളം പണികൾ അവിടെ എടുക്കുന്നത് ശരാശരി ഈ vlogil നിന്ന് തന്നെ കാണാൻ സാധിക്കുന്നുണ്ട്, പാവം അയിനെ നല്ലപോലെ നോക്കിക്കോളി ട്ടാ 🥹❤️
മോനെ എന്റെ മോൾ ക്ക് പഠിക്കാൻ ഫോൺ കൊടുത്താൽ ഈ താത്താടെ വീഡിയോ ഇരുന്നു കാണലാണ് പണി🤣🤣🤣 ഒരു ദിവസം റൂം ഇന്ന് ഒരു താത്ത സംസാരിക്കുന്ന ശബ്ദം വീഡിയോ വെച്ചതാണ് അറിയില്ല അങ്ങനെ ഫോൺ നോക്കിയപ്പോഴാണ് താത്ത ഇന്റെ വീഡിയോ കാണുന്നത് കണ്ടത് കുറേ ചിരിച്ചു മോനെ അതിനുശേഷം ഞാനും ഈ വീഡിയോയുടെ അഡിക്ഷനായി മോനെ 🤣🤣🤣 മോനെ നീ വേറെ വീഡിയോ ഇട്ടാൽ. അതിൽ ഈ താത്ത ഇല്ലെങ്കിൽ അവൾ ആകെ ടൗൺ ആവും🤣🤣 എന്തായാലും മോനുക്കും ഉമ്മാക്കും അനിയന്മാർക്കും ഉപ്പാക്കും ആ വല്യമ്മക്കും പടച്ചോൻ ദീർഘായുസ്സിന് തരട്ടെ മക്കളെ നല്ല മക്കളായി വളരുക അതാണ് ഉപ്പയുടെയും ഉമ്മയുടെയും വിജയം ഞങ്ങൾക്കൊരു ചക്ക തെരു തീരെ ചക്ക കിട്ടാത്ത സ്ഥലമാണ് ചക്ക കാണുമ്പോൾ കൊതിയാവമോനെ
അയച്ചുമ്മാത്താനെ ഇനിയും കൊണ്ടുവരണം വിഡിയോയിൽ..... Insta ൽ സ്റ്റോറി കാണും എന്നല്ലാതെ യൂട്യൂബ് നോക്കാറില്ല... അയച്ചുമ്മാത്ത ഉണ്ടായതുകൊണ്ട് മറ്റു വീഡിയോസ് കൂടെ കണ്ടു 😂. ഇങ്ങൾ അവരെ നന്നായി സഹായിക്കുന്നുണ്ട്.... May Allah bless you and your family with peace and happiness and all the success in your life of this dunya and hereafter👍 Fan girl❤🔥
Afi aan ente favorite... Ente monte prayam aan avan.. Ente mone pole ind kaanan... Afikkum Eechunun all the best for ur exams... Ningale ellarem orupadishtam.. Vlog kanumbo manasinu santhosham thonnum.. Ellarum nalla makkal aan... Ennum ingane thanne undavan prarthikkunnu..
അയ്ച്ചുമ്മാത്ത fans..❤🎉🎉
😂
Evare aran oore
Aychammatha ivarude aaraaan pls repalay 😊
@@shal91309valiyumman or moothummaa
❤🥰
ഹനാനെ നീ നിന്റെ ചുറ്റുമുള്ളവരെ നല്ലതു പോലെ ശാന്തോഷിപ്പിക്കുന്നുണ്ട്
നിനക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤🎉
🤲🤲
Aamenn
പാവം അയച്ചമാതാ. നിങ്ങൾക് വേണ്ടി അത് ഒരുപാട് കഷ്ട്ടപെടുന്നുണ്ട്. നിഷ്കളങ്കമായ മനസ് ആണ് അതിനു ❤
അയ്ഷമത ഒരു ഉമ്മാമ്മ ഫീലാണ്. നല്ല ഉമ്മ ആയുസ്സും ആരോഗ്യവും റബ്ബ് കൊടുക്കട്ടെ. ആമീൻ
Ath ara ayishamatha
ആമീൻ
Aameeen❤
ആമീൻ 🤲🤲
Ameen
മാഷാഅല്ലാഹ് വല്ല്യ മനസിനുടമയാണ് മോനേ നീ 🥰🥰... നീ നിന്റെ ചുറ്റുപാടും ഉള്ളവരെ നിന്നാലാവും വിധം സന്തോഷിപ്പിക്കുന്നു..
ഇവരുടെ Family vlog ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.. ❤ with aychummatha
ഈ കമന്റ് വായിക്കുന്നവർക്കും എനിക്കും SSLC പ്ലസ് വൺ പ്ലസ് ടു പരീക്ഷ എഴുന്നവർക്ക് ഫുൾ എ പ്ലസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen❤🤲🏻
പാവല്ലേ അഴിച്ചുമത്ത നിങ്ങളെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നുണ്ട്.. ആയിഷുമത്ത ഉള്ള വീഡിയോ ആണെങ്കിൽ എന്ത് തിരക്കായാലും അത് കണ്ടിട്ടു പോകു.... ❤❤👍👍👍👍👍
Steele ഞാനും 10 thilan exam അങ്ങനെ പതാരാനൊന്നുമില്ല 😄പൊളി ആയിരുന്നു
അയച്ചുമ്മത പൊളിയാട്ടോ ❤️❤️ അയച്ചുമ്മത ഫാൻസ് ഉണ്ടോ 🔥🔥
ഭയങ്കര സന്തോഷം ഈ ഒരു വ്ലോഗ് കണ്ടിട്ട്... അയച്ചുമത്താക്ക് റബ്ബ് ദീർഗായുസും ആരോഗ്യവും കൊടുക്കട്ടെ... നിങ്ങളെ ഒക്കെ നല്ല മനസ്സുകൊണ്ട് ആ ഉമ്മ ഒരുപാട് സന്തോഷവതിയാണ് 😍🤍
Ameen
congrats basil
happy married life❤
Hanan... Aishummathathod cheythath nalla karyam🥰🥰... Anuoo iyy soopperaan...
🫠
!!
Thenks
Avnte kalayanm aano
അയച്ചുമ്മത്ത ശെരിക്കും സ്വന്തം മോനെ പോലെ ആണ് ഹനാൻ 😍ഇങ്ങള് പൊന്നു പോലെ നോക്കണം അയച്ചുമ്മാതനെ ❤️😍🤍
Aychamathe kanumbo pavam thonnunn ❤aychamatha vannadin shesham njn only ayvhamatha fan aan ❤❤
Nhnm aychumatha vannadinu sheshm vannad
ഇന്നത്തെ vlog മനസ്സ് നിറഞ്ഞു.. ❤ ഉമ്മൻ്റെ കൂടെ ഉള്ള vlog ഇടൂ..
Best vlogers sammanandenkil nigalayirikkum orappa 100%
Bootcamp vlogum adipoli aan
Hananshah is such a pure soul 🥹🫶..ennum ee snehom orumem nilanilkatte..aameen❤️
Exam kainj Vanna oru relaxation aan ingade video ath kainjitte adutha subject edukullu😂❤
Sathiyam 😂❤
Sathyam😂
Yes❤
അയച്ചാമ്മത്ത എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിക്കുന്ന പോലെ തോന്നി, അത് ആവുന്നോടത്തോളം പണികൾ അവിടെ എടുക്കുന്നത് ശരാശരി ഈ vlogil നിന്ന് തന്നെ കാണാൻ സാധിക്കുന്നുണ്ട്, പാവം അയിനെ നല്ലപോലെ നോക്കിക്കോളി ട്ടാ 🥹❤️
Masha allah endu nalla voice. God bless you hanaan
Aychamath nte ഒരു ഭാഗ്യമാണ് ഇങ്ങനെ ഒരു ഫാമിലി വന്നത് ഇന്തൊരു ഹാപ്പി ആണ്. ഇങ്ങളെ വീഡിയോ കാണുപ്പോൾ നല്ല ഹാപ്പി ആവും😊💗May this family live forever❤🎉
Allelum aychummatha parnja angne aan❤aychummathakk ingle nallathine parya🩷😌aychummatha power 🔥
Aychummathanayum familyum vlog njan valare enjoyfull an🌹🌹
Ennum waiting aann comedy vlog kaanaan❤
രണ്ടുപേർക്കും വിജയാശംസകൾ നേരുന്നു. നന്നായി പരീക്ഷയെഴുതാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
അയച്ചുമ്മാത്താക് പൈസ കൊടുത്തപ്പോ മനസ്സ് നിറഞ്ഞു. സ്വന്തം മകൻ കൊടുത്തതുപോലെ ആയിരുന്നു അവരുടെ മുഖം കണ്ടാൽ നമ്മക്ക് മനസ്സിലാവും ❤❤❤
Oru video kand thudangye aan.....ipo oru video yum miss akaand kanal aan pani......skip adich povaan polum patanilla.......NXT vdo k vendi waiting ❤
ഞാനും
Crt njaghalum
Eee anuvinn aychammathaneee nalla ishttanu ennu thonnunnavar like❤❤
Ummachi entheeee....ummachine miss cheyyunnundtto hananka....next video l ummachine ulpeduthane❤
ആയിച്ചുമ്മാത്ത കട്ട വെയിറ്റിംഗ് ആണ് ഹനാനെ നീ പെണ്ണ് കെട്ടാൻ...❤ ഒന്ന് വേഗം കെട്ടി ആയിച്ചമ്മാതൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കൂ...❤😂
All the best Eeechu and Steel 🤝🏻❤
hananum veetukarum theere jaada illatha aalkaaaaran....ayachammaaathane okke aacept cheyyunnu..vilakalpikkunnu...athaan good human...nalla manushyan aayi jeevich poyaaal athe baki aaavooo duniyaaavil....
addicted to your vlog❤
Aa cash koduthad❤you are human being ❤❤
ചിരിച്ചു വഴിയായി പടച്ചോനെ....😅😅
അയച്ചുമത്ത fans... 🤌🏻😂
ഉമ്മയെ സഹായിച്ചതിന് 👍👍
12:57 പാട്ട് പാടുമ്പോൾ അയച്ചുമത്തന്റെ നാണം ❤❤
അയച്ചമ്മാത്താന്റെ മനസ് നിറഞ്ഞു...❤
മോനെ എന്റെ മോൾ ക്ക് പഠിക്കാൻ ഫോൺ കൊടുത്താൽ
ഈ താത്താടെ വീഡിയോ ഇരുന്നു കാണലാണ് പണി🤣🤣🤣
ഒരു ദിവസം റൂം ഇന്ന് ഒരു താത്ത സംസാരിക്കുന്ന ശബ്ദം
വീഡിയോ വെച്ചതാണ് അറിയില്ല
അങ്ങനെ ഫോൺ നോക്കിയപ്പോഴാണ് താത്ത ഇന്റെ വീഡിയോ കാണുന്നത് കണ്ടത്
കുറേ ചിരിച്ചു മോനെ
അതിനുശേഷം ഞാനും ഈ വീഡിയോയുടെ അഡിക്ഷനായി മോനെ 🤣🤣🤣
മോനെ നീ വേറെ വീഡിയോ ഇട്ടാൽ. അതിൽ ഈ താത്ത ഇല്ലെങ്കിൽ അവൾ ആകെ ടൗൺ ആവും🤣🤣
എന്തായാലും മോനുക്കും ഉമ്മാക്കും അനിയന്മാർക്കും ഉപ്പാക്കും ആ വല്യമ്മക്കും പടച്ചോൻ ദീർഘായുസ്സിന് തരട്ടെ
മക്കളെ നല്ല മക്കളായി വളരുക അതാണ് ഉപ്പയുടെയും ഉമ്മയുടെയും വിജയം
ഞങ്ങൾക്കൊരു ചക്ക തെരു തീരെ ചക്ക കിട്ടാത്ത സ്ഥലമാണ്
ചക്ക കാണുമ്പോൾ കൊതിയാവമോനെ
സ്റ്റീലിനും ഇച്ചുനും എന്റെ ഹൃദയം നിറഞ്ഞ വിജയാസംസകൾ 😂
അയിശുമാതാ പോളിയാണ്. നിനക്ക് എന്നും ഇത് പോലെ സഹായിക്കാൻ കഴിയട്ടെ അതിന് നാഥൻ നിന്നെ അനുഗ്രഹിക്കട്ടെ 🤲
Maasha allah. Ayishumu ithante aa chiri happy pore ...vere ethelum veno ..ellom ushaaravatte ❤❤❤
നമ്മുടെ ചിരികുടുക്ക ബാസിലിനാണോ പെണ്ണ് കാണാൻ പോയത്...😊
Aychumathante വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടാ ❤
ഇത് കണ്ടപ്പോ ന്റെ അമ്മ പൂവിതാത്തന്റെ വീട്ടിൽ പണിക് പോയിരുന്ന കാലം ഓർമ ❤❤❤ അതെ ആറ്റിട്യൂട് 😊😊
Aychammatha and hanan❤🔥
Oru 100 like tharoo pls 😂😂
Enikk etavum ishtapetta vlog nigaludethan immachine randudivasamayallo kanditt ❤
Poocha adipoli ann ttoh...
Nkiyum ishta poocha ne..❤❤
അയച്ചുമ്മാത്താനെ ഇനിയും കൊണ്ടുവരണം വിഡിയോയിൽ..... Insta ൽ സ്റ്റോറി കാണും എന്നല്ലാതെ യൂട്യൂബ് നോക്കാറില്ല... അയച്ചുമ്മാത്ത ഉണ്ടായതുകൊണ്ട് മറ്റു വീഡിയോസ് കൂടെ കണ്ടു 😂. ഇങ്ങൾ അവരെ നന്നായി സഹായിക്കുന്നുണ്ട്.... May Allah bless you and your family with peace and happiness and all the success in your life of this dunya and hereafter👍
Fan girl❤🔥
Aychammathaa’s smile when anu sang for her❤😍
ആയിച്ചുമ്മത്ത സൂപ്പർ ആണ് പാവം ❤❤ അനു ഇഷ്ടം
17:00 Aychumatha ullath kond iyy video full irinn kandu 😅❤ last kandapo sherikum feel aayi hanane🤍🙂 aaarum last miss aakanda full kandolli
Aaychamathante സംസാരം കേട്ട് കുറേ ചിരിച്ചു 😂😂
All the best steel and eechu 👍 vijayich varu🎉
ആയ്ച്ചമ്മാത്ത ഇപ്പോൾ എല്ലാവരുടെ താത്തയാണ്❤❤❤❤❤❤❤
Aychammmatha❤
Hannante fan aayi vannu but ipo ummachi fan,steel fan,aychumatha fan,eechu fan,Benji fan,Noora fan,andu fan,Basil fan😂😂😂😂😂😂❤
Aychummayum. Hannant ummayum videoyil ondenkil vallarhoru vibe ann MashaAllhaaa nalla family ann ellathilum hair avattey
Afi aan ente favorite... Ente monte prayam aan avan.. Ente mone pole ind kaanan... Afikkum Eechunun all the best for ur exams... Ningale ellarem orupadishtam.. Vlog kanumbo manasinu santhosham thonnum.. Ellarum nalla makkal aan... Ennum ingane thanne undavan prarthikkunnu..
All the best Eechu ♥️Afi
Aychammatha vere level 💥🔥
കണ്ണ് നിറഞ്ഞു hanan🤲🤲🤲
Kind hearted hanan🫀
Aychummathaa ഇഷ്ടം 😍❤❤
You are a gem 💎 💎Aanuu ❤❤ All the best Afee and eechu 💕
വോളഗിൾ ആയിച്ചുമ്മ താത്ത ഉണ്ടെങ്കിൽ skip ചെയ്യാതെ കാണും നല്ല രസാണ് വീഡിയോ കണ്ട് ഇരിക്കാൻ
Aychammatha hanan combo ❤😊
Aychummathaa ingal muthaan❤😍😍
Nammaley 😂basilkkak ahnoo penn enikk 🤔doubt🤷 undayirunnu kayinna videos okkey basilkkakanthey👪 perumatham kandappol thonii ennulavar undoo❤️🔥
അയച്ചമ്മു താത്ത ന്റെ hanu ന്ന് വിളി യിൽ തന്നെ ഉണ്ട് നിന്നോടുള്ള സ്നേഹം
You are a gem man🫀🫂. Maintaining our stress frm lyfff🥰by uuh❤
7:58 😂പാവം 🥰🥲ആരും കേൾക്കൂല 😮
Ikkaaaaaa poli ahn ketto 😊❤ ellareyum hlp cheyyan aniyum Allah khair aketta Aameen 🤲🫂
12:44 12:58 പൊളി പാട്ട്❤❤😂
All the best echu and steel 😍innathe hindi exam easy ayrnnu exam winner live kadal mathi poliyan
Aychammathaa❤
Hanankka& fam padachon ella hair um barkathum nalktte🤲🏻🤲🏻🤲🏻
Masha allah❤
Ningalude family orumayulla family anu.keep it up
കേരളത്തിൽ ആദ്യം ആയി കഥപ്രസംഗം നടത്തുന്ന first യൂട്യൂബ് വ്ലോഗർ ❤
SSLC full APlus kitti science idth shesham pass aya Matram mathi ennu karuthi irikunnavar ivde like 🙂🙃🫠
Hindi adipoliyaayirunnu......... Chemistry padichittilla...... Ith kandu kazhinjittu venam padikkan......
❤
Aychammakk kaaryayit Enthelum vedich kodkkanam hananey💕
Aychammatha fanz
Aychmathante aa mala adhanee highlight ✨️ 💖
Hanaansha ഒരു മാപ്പിളപ്പാട്ട് padanam ✌🏻✌🏻
Awwwwww aychuuuuuummaaa❤️
Ikka നല്ലത് വരാൻ ഞാൻ പടച്ചോനോട് പ്രതിക്കാം ❤️🫶
Ahh interviewll paranjapolee public place coffee shop evdem kondayillangillum kozhppam illa sathyayittum orupaad ishttam inghaleee
പാവം ഐചുമത്താ അവര്ക് ക്യാഷ് കൊടുത്തപ്പോൾ ഉണ്ടായ സന്തോഷം അത് കണ്ടപ്പോൾ സന്തോഷം ആയി
Pareeshak padikkaan irunn Phone kanunnavarundo guyzz..
പാവം aychu🥺♥️
You guys are such entertainers ❤️❤️❤️ adipoli videos
Ingale njammakke peruthishtta.🥰
Love from kannur....... Hanan bro🤍
Ighale poliyaaatto👌👌
Hanaaney aychammaak oru TH-cam channel thodangi kodkk 1 million adikum sure aa😂🙌🏻
Ayishummatha thijju 🥰🥰🔥🔥
പൊളി bro ആയ്ച്ചമ്മാത്ത ഉള്ള volg ഉണ്ടകിൽ പിന്നെ അന്ന് വേറെ vlog ഒന്നും വേണ്ട ❤അത്രക്കും പൊളി ആണ് 👍🏻
Aychummatha steelnn full support aaanallo 😂
Ellathum ank usharan خير aan!!
ആയ്ച്ചുമ്മ താത്ത പൊളി 😍💥
Hanan ikkane kettan thalparyam ulla girls ee comment nu like adikk🌝
Hanankane kettanamnnilla but hanankante ummane bayankare ishttan❤
Pyaavam ikkakka😂😂
🤣
Mushrifa
😂😂