നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 129

  • @arafathfhdhcicomecheri5434
    @arafathfhdhcicomecheri5434 14 วันที่ผ่านมา +285

    ഗുണപാഠം :സമാധി ഇരുത്തിയാൽ സമാധാനം ഉണ്ടാവില്ല 😂

    • @user-MID-y5y
      @user-MID-y5y 14 วันที่ผ่านมา +3

      😂😂

    • @vinithavini3289
      @vinithavini3289 14 วันที่ผ่านมา +1

      സത്യം..

    • @MirhanJafer
      @MirhanJafer 14 วันที่ผ่านมา +1

      😂

    • @rajeenaanas3856
      @rajeenaanas3856 14 วันที่ผ่านมา

      😂😂

    • @shajikumarb2692
      @shajikumarb2692 14 วันที่ผ่านมา

      എല്ലാ വിഭാഗത്തിൽ പെട്ടവരും ഇത് മനസ്സിലാക്കണം

  • @wayanadinlandviews
    @wayanadinlandviews 14 วันที่ผ่านมา +135

    മെഡിക്കൽകോളേജ് ,,:ഞങ്ങൾ അറിയാതെ ഇവിടെ ഒരുത്തനും സമാധിയാവൻ സമ്മതിക്കില്ല .

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 14 วันที่ผ่านมา +139

    ഒന്നുങ്കിൽ പുതിയ ദൈവം പിറവികൊള്ളും...അല്ലെങ്കിൽ മക്കൾ ഉണ്ട തിന്നലിൽ സമാധിയടയും..

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 13 วันที่ผ่านมา

      😄😄😄😄😄സൂപ്പർ കമെന്റ്സ്

  • @lucifercrysto4348
    @lucifercrysto4348 14 วันที่ผ่านมา +74

    Unboxing കഴിഞ്ഞു.... Disassembly yum കഴിഞ്ഞു Assemblying കഴിഞ്ഞു ഇനി Review ഇന്‌ വേണ്ടി കട്ട W8 ഇങ്ങ്....😅😅🤭

  • @Crazy-talks238
    @Crazy-talks238 14 วันที่ผ่านมา +106

    ഇനി നെയ്യാറ്റിൻകര ഗോപൻ സമാധി ദിനം എന്ന് പറഞ്ഞു അവധി വരുമോ 🙄

    • @jencyjomon2172
      @jencyjomon2172 13 วันที่ผ่านมา

      ചാൻസില്ലാതില്ലാതില്ല😂😂😂😂

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 14 วันที่ผ่านมา +81

    ബിജെപി യുടെ വർഗീയം ഏറ്റില്ല ഉത്തർപ്രേദേശ് അല്ല കേരളമാണ് 🙏🙏🙏

    • @PramodKumar-j6z2e
      @PramodKumar-j6z2e 14 วันที่ผ่านมา +5

      Poda sudapi

    • @adarshss4970
      @adarshss4970 13 วันที่ผ่านมา +1

      Athinte idayil vargiyatha ketathe sudapi

    • @MuhammadShahir-do9ck
      @MuhammadShahir-do9ck 13 วันที่ผ่านมา +1

      @PramodKumar-j6z2e പോടാ മരമണ്ട തലയിൽ നിറച്ചു ചാണകമല്ലേ ചാണക സങ്കി 🤣

    • @mathewpt4478
      @mathewpt4478 13 วันที่ผ่านมา +3

      Ennu Sudappi

    • @MuhammadShahir-do9ck
      @MuhammadShahir-do9ck 13 วันที่ผ่านมา

      @mathewpt4478 കൃ സങ്കി ഉള്ളിൽ മുഴുവൻ ചാണകം

  • @MhdAsi-k6p
    @MhdAsi-k6p 14 วันที่ผ่านมา +48

    ലെ അച്ഛൻ. മോനെ എല്ലാം കഴിഞ്ഞു ഇനി എന്താ അടുത്ത.😂എന്താണെകിലും എന്റെ ഇൻസുലിൻ എടുക്കാൻ മറക്കണ്ട 😂

  • @കടലാസ്
    @കടലാസ് 13 วันที่ผ่านมา +15

    മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയെന്ന് കേട്ടപ്പോഴേ എനിക്ക് കൊലപാതകമാണെന്ന് തോന്നി.കാരണം അച്ഛനും അമ്മക്കും വയ്യാണ്ടായാൽ പിന്നെ ചില മക്കൾക്ക് അവർ ഒരു ബാധ്യതയാണ്...ഇപ്പോൾ ഇതാ അയൽവാസിയുടെ വെളിപ്പെടുത്തൽ കിടന്ന കിടപ്പിൽ മലവും മൂത്രവും പോകുന്ന അച്ഛനെ അമ്മയും മക്കളും ചേർന്ന് കൊന്നു..ബാത്‌റൂമിൽ പോലും പോകാൻ കഴിയാത്ത അച്ഛൻ എങ്ങനെ സമാധി സ്ഥലത്തേക്ക് നടന്ന് പോയി.?.. പണ്ടെങ്ങോ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ മക്കൾ മറവ് ചെയ്തു എന്ന് വേണം പറയാൻ...

    • @gayathri2933
      @gayathri2933 13 วันที่ผ่านมา

      Ayaal marikaan vendi insulinte dose enganam kurach kooti koduth kaanum...😐🙄

    • @കടലാസ്
      @കടലാസ് 13 วันที่ผ่านมา

      @gayathri2933 mm.. അതേ അങ്ങനേയും സംഭവിക്കാം

  • @MustafaUthu-um1bz
    @MustafaUthu-um1bz 14 วันที่ผ่านมา +32

    ഈ ബോഡി ഇനി എങ്ങിനെ ഇരുത്തി മറവ് ചെയ്യും.

  • @josephmathew6613
    @josephmathew6613 13 วันที่ผ่านมา +8

    നെയ്യാറ്റിൻകര ഗോപൻ, ആറാട്ടിൽ ലാലേട്ടന്റെ name ഇതല്ലേ 😅

  • @ammukuttyc9206
    @ammukuttyc9206 14 วันที่ผ่านมา +15

    ആചാരം ചെയ്തത് തെറ്റായിരികാം പക്ഷേ ജീവിച്ചിരിക്കേ മരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾക്ക് അദ്ദേഹം അതെല്ലാം ശരി ആക്കിയിട്ടുണ്ട് , അത് നിമിത്തം ആ മക്കളും കുടുംബവും നിരപരാധികളാണ്.

    • @shajahanam6440
      @shajahanam6440 14 วันที่ผ่านมา +7

      Wait &see

    • @binuchrislyn5192
      @binuchrislyn5192 13 วันที่ผ่านมา +1

      Sons should have reported the matter to the authorities.

  • @muhammedsherins4138
    @muhammedsherins4138 13 วันที่ผ่านมา +6

    ഇനി എന്തിനാ ബോഡി അതിന്റ പവർ പോയില്ലേ മോനെ.... 🙂🥲

  • @manjushabiju2955
    @manjushabiju2955 13 วันที่ผ่านมา +3

    റിസൾട്ട് പുറത്തു വരട്ടെ എത്രയും വേഗം😅😅

  • @mrperea112
    @mrperea112 14 วันที่ผ่านมา +38

    ലെ രാജസേനനൻ പോറ്റി: ഇനിയെങ്കിലും ആ സമാധി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു തരുമോ ?

  • @jazeelshahbas7177
    @jazeelshahbas7177 14 วันที่ผ่านมา +25

    Gopan samikk angane sarkkar chilavil oru promotion kitty 😂😂

  • @professor.georgekutty4thst75
    @professor.georgekutty4thst75 14 วันที่ผ่านมา +42

    ഇതിൻറെ റിപ്പോർട്ട് എന്നാ വരുക?

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 14 วันที่ผ่านมา +2

      അര മണിക്കൂർ കഴിഞ്ഞ്

    • @natureindian88
      @natureindian88 13 วันที่ผ่านมา +2

      Report ok mattan eppoZhe mugalil ninnum vili vannu kannum

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 14 วันที่ผ่านมา +11

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്... സോറി... സമാധി!!

    • @Guhanmenon
      @Guhanmenon 13 วันที่ผ่านมา +2

      തക തക

  • @Catzilla-n5c
    @Catzilla-n5c 13 วันที่ผ่านมา

    നെയ്യാറ്റിൻകര ഗോപന്റ ആറാട്ട് 😂

  • @rajeshchappath292
    @rajeshchappath292 13 วันที่ผ่านมา +1

    കിളവൻ പോയപ്പോൾ മക്കൾ സമാധി ആയി 😂😂😂😂

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 14 วันที่ผ่านมา

    🙏🙏🙏🙏

  • @sakunthalak2254
    @sakunthalak2254 14 วันที่ผ่านมา +3

    പാവങ്ങൾ. 🙏🤗

  • @Ajithcb_Indian
    @Ajithcb_Indian 13 วันที่ผ่านมา

    ഇനിയാണ് ആറാട്ട്

  • @sigmatrending7689
    @sigmatrending7689 14 วันที่ผ่านมา +14

    Result eppo varum

    • @aleena914-i6z
      @aleena914-i6z 14 วันที่ผ่านมา +1

      Oru 30 min wait cheyyu

  • @achuromeo4190
    @achuromeo4190 13 วันที่ผ่านมา

    സമാധിയാകാൻ ആരെങ്കിലു മുണ്ടെങ്കിൽ നേരത്തെ പേരു രജിസ്റ്റർ ചെയ്യണം പോലീസി ന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വേണം സമാധിയാകാൻ 😅😅😅😅😅
    ആരുമില്ലേ?

  • @shandammapn8047
    @shandammapn8047 14 วันที่ผ่านมา +5

    Kashtam aa makkalude oru gethikedu 😢😢

  • @meenumeenus844
    @meenumeenus844 13 วันที่ผ่านมา +2

    Ithine patti samsarikkan sub collector ne kond veranam

  • @pathuzz12
    @pathuzz12 13 วันที่ผ่านมา +1

    Result vanno

  • @EMPIRE-fb8gn
    @EMPIRE-fb8gn 14 วันที่ผ่านมา +3

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😅

    • @Guhanmenon
      @Guhanmenon 13 วันที่ผ่านมา +1

      പൂറാട്ട്, തക തക

  • @Rashid.ARashi
    @Rashid.ARashi 14 วันที่ผ่านมา +10

    Ippayaane neyantinkara gopante aarattayath😂😂

    • @aathu2020
      @aathu2020 14 วันที่ผ่านมา +1

      സത്യം

  • @sreejakgadv
    @sreejakgadv 14 วันที่ผ่านมา +7

    ഇനി എന്തിനാ മക്കൾക്ക്

    • @devanarayananu2620
      @devanarayananu2620 14 วันที่ผ่านมา +7

      പിന്നെ അച്ചാർ ഇട്ട് വയ്ക്കാൻ പറ്റുമോ?

    • @ACHU-R7
      @ACHU-R7 13 วันที่ผ่านมา

      😂😂😂​@@devanarayananu2620

    • @natureindian88
      @natureindian88 13 วันที่ผ่านมา +2

      ​@@devanarayananu2620😂😂😂😂😂😂😂😂😂😂😂😂😂

  • @Ishoyudekunjava
    @Ishoyudekunjava 13 วันที่ผ่านมา

    ബാർ അവധി എങ്ങാനും ഉണ്ടാവോ 🙄

  • @sreejakgadv
    @sreejakgadv 14 วันที่ผ่านมา +2

    ഇനി എങ്ങിനെ സമാധി ആക്കും.. വീട്ടിപോളിച്ചിട്ട്

  • @swadaqathkk3771
    @swadaqathkk3771 13 วันที่ผ่านมา

    Use

  • @devanandandevan-q8f
    @devanandandevan-q8f 14 วันที่ผ่านมา +3

    ഇന്നലെവരെ ഗോപന്റെ കുടുംബത്തെ വെളുപ്പിക്കാൻ കോലും കൊണ്ട് നടന്ന മൂന്ന് ചാനലിൽ ഒന്നാണ് മീഡിയവൺ മാപ്ര, ഇന്നിപ്പോൾ തലകീഴായിമറിഞ്ഞു, എന്താലെ? വെറുതെയല്ല* മാപ്ര* എന്ന് വിളിക്കുന്നത്?

    • @sajnaraeez8030
      @sajnaraeez8030 13 วันที่ผ่านมา +2

      Enda bro parayunne.

  • @dondk3171
    @dondk3171 13 วันที่ผ่านมา +2

    നെയ്യാറ്റിൻകര ഗോപൻ എവിടെയോ കേട്ട പേര്

    • @NayyuAnsi
      @NayyuAnsi 13 วันที่ผ่านมา +2

      ആറാട്ടിൽ മോഹൻലാലിൻറെ ക്യാരക്ടർ

  • @binuchrislyn5192
    @binuchrislyn5192 13 วันที่ผ่านมา

    The unwise sons created the issue by not reporting the matter to authorities

  • @ahamedjassim6461
    @ahamedjassim6461 14 วันที่ผ่านมา +2

    Ee neyyatinkara gopan ennulla prayogam matanam . Onnumallenkil marich poya aal alley

  • @naoufalch9567
    @naoufalch9567 14 วันที่ผ่านมา +4

    Videshathu ninnu doctor mar wanno?

  • @sooppyk9302
    @sooppyk9302 14 วันที่ผ่านมา

    സാധാരണ ഇങ്ങനെ തന്നെ ആണോ ജീവനോടെ ആണോ സമാദി ഇരുത്തൽ

  • @actionpack614
    @actionpack614 13 วันที่ผ่านมา

    ഇനി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

  • @sureshbabusekharan7093
    @sureshbabusekharan7093 13 วันที่ผ่านมา

    Apologise to that family mapras. You tortured and harassed them.

  • @raoofkm123
    @raoofkm123 14 วันที่ผ่านมา

    ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്

  • @mishalhashim1582
    @mishalhashim1582 13 วันที่ผ่านมา

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

  • @athulya_lakshmi1652
    @athulya_lakshmi1652 14 วันที่ผ่านมา

    Eni evaru case kodutha alkaarayit preshnathynu povathyrunna mathy...postmartum report veetukark anukoolam ayathkond evaru naatukarde mekkit kerathyrunna mathyarnn😂

  • @Pinkili
    @Pinkili 14 วันที่ผ่านมา +4

    വീണ്ടും സമാധിയിലേക്ക് ആണോ

  • @Alan-u4v8j
    @Alan-u4v8j 13 วันที่ผ่านมา

    Neyyattinkara gopante aarattu😂

  • @Panickar.
    @Panickar. 14 วันที่ผ่านมา +8

    എല്ലാവരും ഗോപൻ സ്വാമി എന്ന് പറയുമ്പോൾ നിങ്ങൾ ഗോപൻ എന്ന് പറയുന്നു????!!!!

    • @alejandrogonzalezinarritu9142
      @alejandrogonzalezinarritu9142 14 วันที่ผ่านมา +5

      Entha prashnam

    • @socialbeing6886
      @socialbeing6886 14 วันที่ผ่านมา +1

      😂😂😂nJnmmak swami nn parayan padilla😂😂

    • @amruthar9815
      @amruthar9815 13 วันที่ผ่านมา

      അതെ. മറ്റെല്ലാ മാധ്യമങ്ങളിലും സ്വാമി ചേർത്താണ് പറയുന്നത്

  • @PrabeeshAppu
    @PrabeeshAppu 14 วันที่ผ่านมา +16

    ഞാൻ വരെ പൊളിച്ചു പരിശോധിക്കണം എന്ന് കമന്റ് ഇട്ട കേസ് ആണ്...

    • @achuachu6585
      @achuachu6585 14 วันที่ผ่านมา +4

      Ne ara athin

    • @vishnums4013
      @vishnums4013 14 วันที่ผ่านมา

      Ee njan aaranavooo

    • @MuhammedAk-r1k
      @MuhammedAk-r1k 14 วันที่ผ่านมา

      Than eetha kunne

    • @dhanyagopalakrishnan7840
      @dhanyagopalakrishnan7840 14 วันที่ผ่านมา +1

      പക്ഷേ, ഞാൻ, അവരുടെ, ഭാഗത്ത്, തന്നെ,ആരുന്നു,അവര്,മാനസികമായി, തളർന്നു പോയി, കാണും

    • @saniyaaa321
      @saniyaaa321 13 วันที่ผ่านมา +1

      ബോഡി വിട്ട് കൊടുത്തപ്പോൾ സമാധി ആയിരുന്നോ അവർ പറഞ്ഞത് സത്യമാണോ

  • @sheelavg4237
    @sheelavg4237 14 วันที่ผ่านมา

    Gopan ..angane mathi... oru aasamiye enthunu swamy nu vilikkanam

  • @josutttyyyy23
    @josutttyyyy23 14 วันที่ผ่านมา +2

    ഇനി മുതൽ അപ്പികൾക് പുതിയ ദൈവം എല്ലാം ശിവ മയം

  • @MohammedAfthal
    @MohammedAfthal 14 วันที่ผ่านมา +2

    Vishamsham indavam sathyatha

  • @angelofdevil124
    @angelofdevil124 14 วันที่ผ่านมา

    ഏത് വൈബ് ... സമാധി വൈബ് 🎉

  • @SibuKumar-e3n
    @SibuKumar-e3n 14 วันที่ผ่านมา +7

    Report vannu .normal death

    • @shajahanam6440
      @shajahanam6440 14 วันที่ผ่านมา

      Wait & see

    • @sheba00
      @sheba00 13 วันที่ผ่านมา

      ​@@shajahanam6440enim ethil kooduthal enthu verana 🙄

    • @gayathri2933
      @gayathri2933 13 วันที่ผ่านมา

      ​@@sheba00bodyl enthenkilum poison chemical okke undo enn 1 week kazhinjale report kitulu...ipo kitiya reportl bodyl oru parikkum illa enn ulathaan

  • @ReenaReenap-w9j
    @ReenaReenap-w9j 14 วันที่ผ่านมา +1

    അടുത്തത് സമാധി version 2.0

  • @adorna4912
    @adorna4912 14 วันที่ผ่านมา

    Ini body veendum samaadhi iruthaan pattuo power poyille...

  • @User-n7o3g
    @User-n7o3g 14 วันที่ผ่านมา +2

    അതെങ്ങാനും സ്വാഭാവിക മരണം ആണെങ്കിൽ മുസ്ലിങ്ങൾ മറുപടി പറയേണ്ടി വരും.

    • @LOSEDMAN
      @LOSEDMAN 14 วันที่ผ่านมา

      Do myra Muslim s alla prashanam ondakkiya😂💩💩💩 ayalvaasi an😂

    • @RASMINA121
      @RASMINA121 14 วันที่ผ่านมา

      Nthin

    • @naseehabeevi-yx1cg
      @naseehabeevi-yx1cg 14 วันที่ผ่านมา

      Ath nthin😂🤣

    • @ArifaKT-vm4od
      @ArifaKT-vm4od 14 วันที่ผ่านมา

      Ndhin

    • @KoroMan-n6e
      @KoroMan-n6e 14 วันที่ผ่านมา

      ആ കൈ സ്വന്തം എടുത്തു കുത്തിക്കോ

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc 13 วันที่ผ่านมา

    പ്രിയ സിനിമ പ്രേമികളെ വരുന്നു SN സ്വാമി തിരക്കഥ സിബിഐ എന്നാ സിനിമയുടെ ആറാം ഭാഗം വരുന്നു സംവിധാനം K മധു ഇനി സിബിഐ എന്നാ സിനിമയുടെ തുടർ ഭാഗം ഉണ്ടായിരിക്കുന്നതല്ല ഈ സിനിമയോടെ അവസാനിക്കും മമ്മൂക്ക മുകേഷ് ഹരീഷ്രി അശോകൻ അശോകൻ ഒടുവിൽ ഉണ്ണി കൃഷ്ണൻ ചബ്ബാൻ വിനോത് അനിൽ ആന്റണി പച്ചക്കുളം വാസു വിടി രാജപ്പൻ സലിം കുമാർ ഈ തിരക്കഥ ഒരു അന്താ വിശ്വാസം ആസ്പതമാക്കിയാണ് തുടങ്ങുന്നത് സമാധി ആയ അച്ഛന്റെ റോൾ പാച്ചാ കുളം വാസു അച്ഛനെ തല്ലി കൊന്നു സമാധി ആക്കിയ മകന്റെ റോൾ ബാബുരാജ് ആയിരിക്കും ഇതൊരു പൊളപ്പൻ സിനിമ ആയിരിക്കും മമ്മൂക്ക സിബിഐ സേതു രാമയ്യർ ആയി അഭിനയിക്കുന്നു സിനിമയുടെ പേര് നെയ്യാറ്റിൻ കര ഗോപന്റ ദുരൂഹത സിനിമയുടെ തിരകതയുടെ അവസാന പണി പുരയിൽ ആണ് SN സ്വാമി ചിത്രം ഏപ്രിൽ 1 ന്ന് റിലീസ് ചെയ്യാൻ ആണ് പ്ലാൻ ഇന്ത്യ യിൽ ഒട്ടാകെ ഉള്ള തിയേറ്ററുകളിൽ പ്രധാർശിപ്പിക്കാൻ ആണ് തീരുമാനം

  • @riyasmadrid2816
    @riyasmadrid2816 14 วันที่ผ่านมา

    അച്ഛൻ സമാധി 3g എനി അമ്മ ഒന്ന് ശ്രദ്ധികുന്നത് നന്നാവും

  • @Shameerjk-j1s
    @Shameerjk-j1s 14 วันที่ผ่านมา +3

    വെൽ പ്ലാൻട് കൊലപാതകം