ഗബ്രിയുടെയും ജാസ്മിന്റെയും ഒന്നുകിൽ ഒരു short film(ഗബ്രിയുടെ ബക്കു എന്ന short film പോലത്തെ )അല്ലെങ്കിൽ webseries വേണം അല്ലെങ്കിൽ രണ്ട് പേരുടെയും dance എങ്കിലും വേണം.
ആരുടെ channel ഇട്ടാലും കുഴപ്പമില്ല കുറച്ചു Happy Moments Vlog ആയി കാണാൻ പറ്റിയതിൽ Happy ഗബ്രി& ജാസ്മിൻ രണ്ട് പേരുടേയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🤗😍👍
📌1. ഒന്നിച്ചുള്ള travel vlog വേണം 2.പിന്നെ ഒന്നിച്ചുള്ള ഫുഡ് vlog 3.പിന്നെ bb ക്കുള്ളിലെ തമാശ സംഭവങ്ങൾ ഒക്കെ പറയുന്ന ഒരു chit chat video or Q &A നടത്തണം❤ നിങ്ങടെ രണ്ട് പേരുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്... So ആഴ്ചയിൽ ഒരു vlog വീതം തന്നാൽ പൊളിക്കും❤
അവസാനത്തെ 5 മിനുട്ട് ആണ് ഈ വിഡീയോ hilight❤ നിങ്ങൾ ഒരുമിച്ചുള്ള ഇനിയും വിഡീയോസ് വേണം കാറിൽ വെച്ച് fun chit chat ചെയ്താൽ പൊളിക്കും travel വിഡീയോസ് വേണം food vlogs വേണം cooking vlogs വേണം ഒരുമിച്ചുള്ള എല്ലാം പോരട്ടെ ഞങൾ wait ചെയ്യുന്നു ഒരുമിച്ചുള്ള dance reel shorts വേണം തകർക്കും ❤GJ❤
7:00 looking gorgeous as always, Gabriyum nalla stylish aaitunnd... I would've said he's handsome, but he's more on the cuter side... Soo, ninga randu perum adipwoli aaitund...
@@thejassurya2913 എന്റെ എന്തര് പോയാലും ഞാൻ സഹിക്കും. പക്ഷേ ലിപ്സ്റ്റിക്ക് ആണ് എടുത്തിട്ടുള്ളത്. അടുത്ത പത്ത് മിനിറ്റിനുള്ളിൽ എന്റെ ലിപ്സ്റ്റിക്കും മേക്കപ്പ് സാധനങ്ങളും എന്റെ ബെഡിൽ കാണണം. എനിക്കിത് ഫൺ അല്ല 😂
നിങ്ങളെ ഇറക്കിയിട്ടു തിരിച്ചു കയറ്റിയതും "ആരാടാ കൊരങ്ങാ അവരെ ഇറക്കിയത് "എന്ന് ഒരാൾ ആക്രോശിക്കുന്നതുമെല്ലാം ക്യാമറകളിലൂടെ കണ്ടതാണ്...ഇപ്പൊ അതിന്റെ other side reality കാണാൻ നല്ല രസം...❤❤❤
challenge ആയിട്ടു ഒന്നു വേണ്ട നിങ്ങൾ രണ്ടാളും ഒന്നിച്ചുളള നല്ല നല്ല യാത്ര Moments കൾ നല്ല Place ക്കെ പോയി എടുക്കണം നിങ്ങൾ രണ്ട് പേരും പിന്നെ റെസ്മിനും ഒന്നിച്ചുള്ള ഒരു Trip പോണം അതിൻ്റെ vlog ചെറിയ രീതിയിൽ dance കളിച്ചു രണ്ടാളും ഒരു Reel പിന്നെ ഗബ്രിയുടെ Song അത് Must ഇതൊക്കെയാണ് Suggestion പരിഗണിക്കൂ ജാസ്മിൻ🤗👍🤗
This vlog so much comody of jasmine we can see and she is getting beautiful as she was before bb, chubby face jasmine and smiling jasmine, very happy for both of u🥰🥰🥰🥰jabris🥰🥰🥰🥰
When they were In bb: അയ്യോ ഗബ്രിയും ജാസ്മിനും കൈ പിടിച്ചേ...ഓടിവായോ ആകാശം ഇടിഞ്ഞു വീഴുമേ 😂😂 After bb: ഗബ്രിയും ജാസ്മിനും കൈ പിടിച്ചേ... അതൊരു നല്ല സ്നേഹബന്ദമാണ്😂 ലെ ഗബ്രിയും ജാസ്മിനും: ഇത് തന്നെ അല്ലെ പുല്ലുകളെ ഞങ്ങളും പറഞ്ഞോണ്ടിരുന്നത്😂😂❤ Jazz ❤gab
എന്തിനാണ് രേസ്മിനെ കുറ്റം പറയുന്നത്. ഒരു തെറ്റദ്ധാരണ പുറത്തു ജാസ്മിനെയും ഗബ്രിയേയും സംശയിച്. പക്ഷെ ഇപ്പോ ജാസ്മിനെ ഏറ്റവും കൂടുതൽ support ചെയ്യുന്നേ resmin ആണ്. സ്വന്തം വീട്ടിൽ നിർത്തി അവളെ നോക്കുന്നു.please show some respect to Resmin ❤
@@MidyaMathew എന്തോന്ന്?? ഞാൻ എന്താ എഴുതിയേക്കുന്നെ എന്ന് നോക്ക്. ഇയാൾക്ക് എന്താ ഇത്രയും കൊള്ളാൻ. ഞാൻ സ്നേഹിച്ച ആളെ തന്നെ ആണ് കല്യാണം കഴിച്ചേക്കുന്നെ.3 കുട്ടികളുടെ അമ്മയും ആണ്. മേലിൽ ഇങ്ങനെ സംസാരിക്കാൻ നിൽക്കണ്ട. ഞാൻ ജാസ്മിന്റെ വീഡിയോക്ക് ആണ് കമന്റ് ഇട്ടതു. അത് എന്റെ ഇഷ്ടം...
Please guys stop spreading hate against Resmin. Resmin Kochiyil ullathu kondalle Jas nu ingane Kochiyil vann nikkan pattunnathum Gabriye ingane meet cheyyan pattunnathum. So please understand this. If you don't like Resmin just ignore her. Hate comments idathirikku please🙌
Suggestion : challenge & prank ഒന്നും വേണ്ട Naturally entertaining ayitt തോന്നുന്ന വീഡിയോസ് മതി🙂, really miss ur family vlogs ❤ 3 perum happy ayitt erikkuka🥰
ജാസ്മിൻ ഗബ്രി❤ trip പോകുമോ beautiful places one day trip അയാലും മതി കാറിൽ ഉള്ളിൽ fun conversation അയാലും 1million ഉറപ്പ് പൊളിക്കും യാത്ര ചെയ്യുന്നതും കറിനുള്ളിലെ നിങ്ങളുടെ fun ആണെകിൽ തകർക്കും ആദ്യത്തെ vlog പോലെ 😊❤
Finally kollam vlog is here.!👀
❤
❤❤❤
❤
gabriyude channlil upload cheyyanjath ithilanelum njangal happy❤🎉
Yeah finally..❤❤🎉🎉
ഒരു അഭിപ്രായം നിങ്ങൾ രണ്ടുപേരും മാത്രം മതി അടുത്ത vlogil.. അത് കാണാൻ ആണ് vibe... 💕 🦋
@@SafariyaUmer ente gabride owner alle ithu 😍😍
@@SafariyaUmer athu thanneyanu enteyum abhiprayam 😀
അവരെ കൂടുതൽ തെറ്റിലേക്ക് കൊണ്ടു പോവാനാണോ
ചുമ്മാ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസമാണെന്നോ😍… നിങ്ങൾ രണ്ടുപേരും വീണ്ടും വാ, എന്ത് video ആണെങ്കിലും ഞങ്ങൾ കണ്ടോളാം🥰🥰
നിങ്ങൾ രണ്ടു പേരു മാത്രമുള്ള vlog മതി മൂന്നാമത് ഒരാൾ വേണ്ട plz
ഗബ്രിയുടെയും ജാസ്മിന്റെയും ഒന്നുകിൽ ഒരു short film(ഗബ്രിയുടെ ബക്കു എന്ന short film പോലത്തെ )അല്ലെങ്കിൽ webseries വേണം അല്ലെങ്കിൽ രണ്ട് പേരുടെയും dance എങ്കിലും വേണം.
സൂപ്പർ. ഇണക്കങ്ങളും, പിണക്കങ്ങളും എല്ലാം വേണം. അത് കുറച്ചു സമയം. നിങ്ങൾ 2 പേരും മനസിലാക്കി മുന്നോട്ടു പോവുക.
നല്ല വ്ലോഗ് മായി വീണ്ടും വരിക.
Thanku ❤️
അങ്ങനെ കാത്തിരിപ്പിനൊടുവിൽ അവർ വന്നിരിക്കുകയാണ് guys 🥺💞🦋
ആരുടെ channel ഇട്ടാലും കുഴപ്പമില്ല കുറച്ചു Happy Moments Vlog ആയി കാണാൻ പറ്റിയതിൽ Happy ഗബ്രി& ജാസ്മിൻ രണ്ട് പേരുടേയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🤗😍👍
Nilanilkilla veruthne kittumbo aval althaniye poykolm chabrik paniyonnm indvoola povan😂
ഇവൾ വേറെ ഒരുത്തനെ കണ്ടാൽ മറുകണ്ടം ചാടും 😂😂😂😂
അവസാന 5 മിനുട്ട് ആണ് വീണ്ടും കാണാൻ തോന്നുന്നേ.. നിങ്ങൾ മാത്രം ഉള്ളത് ആണ് ഇഷ്ട്ടം ❤️
ഈ ലോകം മുഴുവൻ എതിരെ നിന്നാലും നിൻ്റെ കൈ പിടിച്ച് ഞാനുണ്ടാകും.❤❤❤ ഗബ്രീ ......
എന്നും കണ്ടാൽ മതി 😹
📌1. ഒന്നിച്ചുള്ള travel vlog വേണം
2.പിന്നെ ഒന്നിച്ചുള്ള ഫുഡ് vlog
3.പിന്നെ bb ക്കുള്ളിലെ തമാശ സംഭവങ്ങൾ ഒക്കെ പറയുന്ന ഒരു chit chat video or Q &A നടത്തണം❤
നിങ്ങടെ രണ്ട് പേരുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്... So ആഴ്ചയിൽ ഒരു vlog വീതം തന്നാൽ പൊളിക്കും❤
Yes👍🏻
Yes❤
Yes🫰🏻👍🏻
Yes❤
Yes❤❤
മക്കളേ 🌊🦋🤗,നിങ്ങളെ ചുമ്മാ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒത്തിരി സന്തോഷം ആണ് 🤗💖🫂.Thanks for the second vlog 🤗
ഈ വ്ലോഗ് രണ്ടിൽ കൂടുതൽ പ്രാവശ്യം കണ്ടവരുണ്ടോ ജാസ്മിൻ ❤ ഗബ്രി
അവസാനത്തെ 5 മിനുട്ട് ആണ് ഈ വിഡീയോ hilight❤ നിങ്ങൾ ഒരുമിച്ചുള്ള ഇനിയും വിഡീയോസ് വേണം കാറിൽ വെച്ച് fun chit chat ചെയ്താൽ പൊളിക്കും travel വിഡീയോസ് വേണം food vlogs വേണം cooking vlogs വേണം ഒരുമിച്ചുള്ള എല്ലാം പോരട്ടെ ഞങൾ wait ചെയ്യുന്നു ഒരുമിച്ചുള്ള dance reel shorts വേണം തകർക്കും ❤GJ❤
True when Resmin is around, Gabry is not in his elements. Very superficial and silly way of talking by Resmin. Please avoid her.
Negative parayan vendi mathram varunnor vdo full kanditt ponee.. Angane enkilum nigale kond nthelum upakaram indavatte😇🙏
കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തി മക്കളേ...❤🦋
അങ്ങനെ ഒരുപാട് പേരുടെ ആഗ്രഹം സാധിച്ചു നമ്മുടെ kollam vlog ഇട്ട ജബ്രി kalkk nanni
4:43 😍…. കൈപിടിക്കുന്നതൊക്കെ മഹാപാപമായി കണ്ടിരുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഉണ്ടായിരുന്നു😬😬… അവർക്കായി ഇത് സമർപ്പിക്കുന്നു😉💞🦋
But jasminu athu negative adikkum enthojasmine athu masilakkunnilla ethu ella fan pagesum reels edum
@@neethugeorge-n7d Hayyadaa, ithokke evidenn varunnu. Negative aayaal avar sahicholum. Ningal vishamikkenda😏
@@JesiNasar6239 enikku vishamam undu jasminu negative varunnathil njan BB6 nu munputhottu Jasmintae videos ellam kandirunnathaa enikku jasminaevalarae adhikam eshtamaanu athukondu avalkku Gabriudae peril oru negative vararuthennu agrahikkunnu.ellavarum orupolae allallo chindhikkunnathu athukondanu
@@neethugeorge-n7d അപ്പോൾ അവർ bb യിൽ എന്തായിരുന്നു
@@neethugeorge-n7d jeevitham motham positive mathram ulla aara ullath..naattukare please chyth jeevikkunnelum bedham marikkuaa aanu
നിങ്ങളുടെ friendship life long ഉണ്ടക്കട്ടെ ❤❤
Never possible , they cant move lifelong like friends after marriage many problems will come thats reality
നിങ്ങൾ രണ്ടുപേരുംകൂടി ഫുഡ് vlog ചെയ്യണം അടുത്തത്.. 😍😍😍😍
ജാസ്മിൻ + ഗബ്രി ശരിക്കും ജീവിതത്തിൽ ഒന്നിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ? 💞
@@Chiyaan714 🤮
അല്ലാതെ അവൾക്ക് ആരെ കിട്ടും ഇനി.. അപ്പോ ഗബ്രി തന്നെ ആവട്ടെ
എങ്കിൽ നെഗറ്റീവ് ഒകെ മാറും പൊളി ആവും
ഇവൾ BB6 ൽ ചെയ്തത് പൊക്കിപിടിച്ചു ഇവളെ സപ്പോർട്ട് ചെയ്യുന്നവർ ആ അഫ്സലിനെ കൂടെ ആലോചിച്ചാൽ നന്നാവും.... വിശ്വാസ വഞ്ചന.. നായീകരണം.. അയ്യയ്യേ.. 🤮🤮
Yes❤️
7:00 looking gorgeous as always, Gabriyum nalla stylish aaitunnd... I would've said he's handsome, but he's more on the cuter side... Soo, ninga randu perum adipwoli aaitund...
Gabriyumayi videos kanan ishttam ❤❤🎉
Enthoru rasamado ningade ee chiriyum kaliyumokke kaanan😍 ❤
ഇതേ പോലെ മാസ്ക് ഇടാതെ ഉള്ളിൽ ഒന്നും വക്കാതെ എല്ലാം തുറന്നു സംസാരിക്കുന്ന ജാസ്മിനെ ആണ് ഞങ്ങൾക്ക് ഇഷ്ടം❤
Last part of the video is interesting and funny at the same time-A cute one😊❤. May God bless you both G&J ❤.
ഏത് വ്ലോഗായാലും ജാസ്മിന്റെ make up വിഷ്വൽ നിർബന്ധമാണ്..😂❤❤❤
@@thejassurya2913 എന്റെ എന്തര് പോയാലും ഞാൻ സഹിക്കും. പക്ഷേ ലിപ്സ്റ്റിക്ക് ആണ് എടുത്തിട്ടുള്ളത്. അടുത്ത പത്ത് മിനിറ്റിനുള്ളിൽ എന്റെ ലിപ്സ്റ്റിക്കും മേക്കപ്പ് സാധനങ്ങളും എന്റെ ബെഡിൽ കാണണം.
എനിക്കിത് ഫൺ അല്ല 😂
400k ഗബ്രി ജാസ്മിൻ ഒരുമിച്ചുള്ള വിഡീയോസ് ഇനിയും വേണം made for each other❤️❤️
നിങ്ങൽ രണ്ടു പേരും ഒരുമിച്ചുള്ള vlogs ഇനിയും വേണം ഞങ്ങൽ കാത്തിരുന്നു
FOOD VLOG
TRIP VLOGS
FOOD VLOGS
കാറിൽ ഫൺ CHIT CHAT ഗബ്രി ജാസ്മിൻ Waiting ❤❤❤❤❤❤
Gabrie and jasmine ivaar annnn ellavarudeyum manasil idaaam nediyathh after bigbisss💘💘💘💘💘💘💘💘💘💘💘💘💘
നിങ്ങളെ ഇറക്കിയിട്ടു തിരിച്ചു കയറ്റിയതും "ആരാടാ കൊരങ്ങാ അവരെ ഇറക്കിയത് "എന്ന് ഒരാൾ ആക്രോശിക്കുന്നതുമെല്ലാം ക്യാമറകളിലൂടെ കണ്ടതാണ്...ഇപ്പൊ അതിന്റെ other side reality കാണാൻ നല്ല രസം...❤❤❤
15:17 Physical assault...😂😂😂...Physical assault 😂😂❤❤❤
😛
Chali😂
Kodumkattum pemariyum prelayavum okke vannitum thakarkkan pattatha bond.amazing ee bond ennum nilanilkatte❤❤️
How nice their chemistry is🥹🫶💕🥰
Eniyum othiri avasaram kittatte randalkum god bless you both ❤❤
Edi nalla frame😂😂12:35
@@Milan1979-f7v eda 😂💕🦋
challenge ആയിട്ടു ഒന്നു വേണ്ട നിങ്ങൾ രണ്ടാളും ഒന്നിച്ചുളള നല്ല നല്ല യാത്ര Moments കൾ നല്ല Place ക്കെ പോയി എടുക്കണം നിങ്ങൾ രണ്ട് പേരും പിന്നെ റെസ്മിനും ഒന്നിച്ചുള്ള ഒരു Trip പോണം അതിൻ്റെ vlog ചെറിയ രീതിയിൽ dance കളിച്ചു രണ്ടാളും ഒരു Reel പിന്നെ ഗബ്രിയുടെ Song അത് Must ഇതൊക്കെയാണ് Suggestion പരിഗണിക്കൂ ജാസ്മിൻ🤗👍🤗
Yes ❤💐👌
❤
400K VIEWS CONGRATS JAS & GAB ❤️🦋
ജാസ്മിൻ റെസ്മിൻ ഗബ്രി ❤️🔥💖❤️🔥
Nigale kanumbol thanne oru postive vibes ane❤️
ജാസ്മിൻ : എന്തെങ്കിലും പറയെടാ
ഗബ്രി : ക്ലാരിറ്റി ഇല്ലാത്തതാണ് നമ്മുടെ ക്ലാരിറ്റി 😂😂😂
ജാസ്മിൻ : ഇപ്പം ക്ലാരിറ്റി ആയില്ലേ....😂
@@rasheedasajeev6417 താൻ ഭയങ്കര ഫെണ്ണിയാണേ
Eppola paranje
@@YellowSnowman-w1l angane onnum paranjilla
ivan hater aanu
@@rasheedasajeev6417 അവർക്കു ക്ലാരിറ്റി ഇണ്ട്.. ഇല്ലാത്ത നിങ്ങളെ പോലെ ഹേറ്റേഴ്സിന് മാത്രം.. നിങ്ങടെ ജീവിതം ഇങ്ങനെ കരയാനായി ബാക്കി.. 😅😅
ജാസ്മിൻ ഗബ്രി അടിപൊളി
This vlog so much comody of jasmine we can see and she is getting beautiful as she was before bb, chubby face jasmine and smiling jasmine, very happy for both of u🥰🥰🥰🥰jabris🥰🥰🥰🥰
Jasmine നെ ഇഷ്ട്ടമുള്ളവർ 👍👍💓
@@Chiyaan714 💗🤌🏻😚
❤
@@Hawa320
മോള് മനസ്സ് ശുദ്ധമാക്കൂ...
മനുഷ്യനാകൂ...
@@sajukasaju6248 adipolii🫰🏻🥹
@@Hawa320 നീയാര്.. പിന്നെന്തിനു ഇവിടെ വന്നു മോങ്ങുന്നത്.. 😅
റെസ്മിൻ പോയ shesham video level 🔥❤️ resmin aayi seperate video ആവും നല്ലത്
😄
12:35 Nalla frame 🦋💕Athe Athe 🦋💕😂
😂😂😍
രണ്ടു പേരും ഉള്ള അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു❤❤😍😍
പരസ്പരം മനസിലാക്കി സ്നേഹിക്കാനും പോരായ്മകൾ ഉൾക്കൊണ്ട് ഒരുമിച്ച് നിൽകാനും എന്നെന്നും ഈ ബന്ധം നിലനിൽക്കാനും ആഗ്രഹിക്കുന്നു
ഗബ്രി❤ജാസ്മിൻ❤️
നിങ്ങൾ രണ്ടാളും കല്യാണം കഴിച്ചൂടെ ❤😊 രണ്ടാളും കൂടി ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
ഒരു പാട് സന്തോഷം ഈ വ്ലോഗ് കണ്ടപ്പോൾ🥰🥰🥰
അടിപൊളി നിങ്ങളെ ഒന്നിച്ചു വീണ്ടും കണ്ടപ്പോൾ അതുമാത്രമല്ല രണ്ടുപേരുടെയും സംസാരം നന്നായി enjoy ചെയ്തു. റസ്മിനും നിങ്ങൾക്ക് നല്ലൊരു ഫ്രണ്ട് ആണ് ❤❤❤❤❤
Choriyanu crinchathiyum kollam😍😍😍q
Bb6 il ninn kittiya vilamathikkanavatha muthumanikal ❤❤❤ 🦋🦋🦋🦋 ee videokk an wait cheythadh jasmin thank you ponne
നിങ്ങൾ രണ്ടുപേരും മാത്രം ഉള്ളപ്പോളാണ് കൂടുതൽ happy ആയി കാണുന്നേ😍… ഇനിയും അതുപോലെ happy ആയിട്ട് കാണാൻ ആഗ്രഹിക്കുന്നു❤
ജാസ്മിൻ ❤️ ഗ്രബി റെസ്മിൻ ❤️❤️❤️❤️❤️
The last part is extremely cute...☺🤣
Suggestion parayatte,, gabride own voice songin randu perum orumichulla dance venattoo❤🦋
Onam photoshoot, randu Perum food cooking vlog , travel vlog ippol itrayum mati pinne ooronnum payya payya parayam
Last part ane rasam😂nigade adi ane super❤
നിങ്ങളെ ജബ്രികളെ അന്നും ഇഷ്ടം ഇന്നും ഇഷ്ടം ♥️♥️
മഴക്കാലത്തു പുറത്തിറങ്ങിയ മഴ അല്ലേ ഉണ്ടാവൂ ജാസ്മിനേ.. ഈ കൊച്ച്.. 😂❤❤
റെസ്മിനെ ഒഴിവാക്കിയാൽ കുറച്ചൂടെ വൈബ് ആയേനേ , ❤ ഈ അഭിപ്രായം ഉള്ളവർ ഒന്ന് നീലം മുക്കിയേക്കണേ
Resmin❤ entha preshanam
Avalum Jasmin’ne support aakinu
Resmin ❤
റെസ്മിൻ 💙💚♥️
@@bijuvijayan3522 anganeyonnumilla avar moonnuperum nalla friendsa enikkavare valiya ishtama. Bbiyil vech resminodu palarum illathadokke paranju avale confused akkiyada
❤Resmin!!!!❤
Gabriyum jasminum iniyum video ayi varuka challenge enthayalum vendilla njangal jabrikkunjungal athin vendi kathirikkunnu moonnalum ithu pole ennu snehathode orumichundayal mathi ennal njangalude manassum niranju❤❤❤🦋🦋🦋
Jasmin gabriyum koode chernnal aann vibe ath kaanan aann ishtam ❤❤
Randlum onnich reel venm enn agrahikunnavar undo❤🎉
ജാസ്മിൻ, ഗബ്രി, രസ്മിൻ നല്ല friends ആണ്....😊❤🎉
Randalum poliyaanu !!! Feels good to see you guys happy together
🙏🙏🙏subscribe
Gabriyum jasminum onnich ullapol 2aalum nalla happy aanaloo❤️❤️❤️
When they were In bb: അയ്യോ ഗബ്രിയും ജാസ്മിനും കൈ പിടിച്ചേ...ഓടിവായോ ആകാശം ഇടിഞ്ഞു വീഴുമേ 😂😂
After bb: ഗബ്രിയും ജാസ്മിനും കൈ പിടിച്ചേ... അതൊരു നല്ല സ്നേഹബന്ദമാണ്😂
ലെ ഗബ്രിയും ജാസ്മിനും: ഇത് തന്നെ അല്ലെ പുല്ലുകളെ ഞങ്ങളും പറഞ്ഞോണ്ടിരുന്നത്😂😂❤
Jazz ❤gab
😂😂😂
@@akki6897 🤣🤣
😂😂🤣
Ayin bb pombo jaikan nokatha kamatharam kanicha kai adikanoo
😂😂😂
ജാസ്മിൻ ഇഷ്ടം ❤❤
ഗബ്രി ഇഷ്ടം ❤❤
Ningale orumich kanunathu thanne santhoshamannu, orupad videos 2 perudeyum Chanelil pratheeshkunu❤
ഇനിയും നിങ്ങൾ ഇങ്ങനെ ഒരുമിച്ച് നില്ക്കുക..നിങ്ങളുടെ മുഖത്തെ ഈ ചിരി ആണ് കളിയാക്കിയവർക്കുള്ള നിങ്ങളുടെ മറുപടി ❤❤❤
എന്തിനാണ് രേസ്മിനെ കുറ്റം പറയുന്നത്. ഒരു തെറ്റദ്ധാരണ പുറത്തു ജാസ്മിനെയും ഗബ്രിയേയും സംശയിച്. പക്ഷെ ഇപ്പോ ജാസ്മിനെ ഏറ്റവും കൂടുതൽ support ചെയ്യുന്നേ resmin ആണ്. സ്വന്തം വീട്ടിൽ നിർത്തി അവളെ നോക്കുന്നു.please show some respect to Resmin ❤
❤❤❤ resmin uyir
❤️❤️❤️
സത്യം പറഞ്ഞാൽ എത്ര നെഗറ്റീവ് ആര് പറഞ്ഞാലും നിങ്ങൾ രണ്ടാളും ഇങ്ങനെ ഒന്നിച്ചു കാണുമ്പോൾ അതൊരു വൈബ് തന്നെ ആണ്.... ഗബ്രി& ജാസ്മിൻ മുത്താണ് ❤️❤️...
@@divyaappunni ninte lover ingane vere orale kettippidichu nadannal ishtavumo
@@MidyaMathew എന്തോന്ന്?? ഞാൻ എന്താ എഴുതിയേക്കുന്നെ എന്ന് നോക്ക്. ഇയാൾക്ക് എന്താ ഇത്രയും കൊള്ളാൻ. ഞാൻ സ്നേഹിച്ച ആളെ തന്നെ ആണ് കല്യാണം കഴിച്ചേക്കുന്നെ.3 കുട്ടികളുടെ അമ്മയും ആണ്. മേലിൽ ഇങ്ങനെ സംസാരിക്കാൻ നിൽക്കണ്ട. ഞാൻ ജാസ്മിന്റെ വീഡിയോക്ക് ആണ് കമന്റ് ഇട്ടതു. അത് എന്റെ ഇഷ്ടം...
മുത്തല്ല മാണിക്യം 😂🤣😅
True❤
@@MidyaMathew correct point bro
Wowwwww ✨ചിരിച്ചു കൊണ്ട് തന്നെ കണ്ടു theerthavar😁common 🥰❤️✨
Super jasu ഒര് നെഗറ്റീവ് കമന്റ്സും മൈൻഡ് ചെയ്യ്ണ്ട നിങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടേ ഇരിക്കുക ❤👍🏽
500k 🥳 half million views 🔥
JASMIN power ❤️🔥
Please guys stop spreading hate against Resmin. Resmin Kochiyil ullathu kondalle Jas nu ingane Kochiyil vann nikkan pattunnathum Gabriye ingane meet cheyyan pattunnathum. So please understand this. If you don't like Resmin just ignore her. Hate comments idathirikku please🙌
yes correct, Rasmin is supporting Jasmine well..Please support rasmin too...
@@jackdaniel-v6k❤❤❤❤
@@jackdaniel-v6k support cheythillelum kuzhapamilla hate spread cheyyathirunnal mathi🙌
❤
@@resminbai123 , ❤️❤️❤️
8:27 dudeee movie set aayo... Congratulations maaann... Angne aah swapnam sabhalamaiii🤜🏻🤛🏻
Nammude pillaare pollichu JasminGabri adipollie ee super 💖🥰❤️💞💞👌👌👌💞🤩💖❤️🥰🫰🤝🙏
Thooooo
ഗമ്പ്രിയുമായി ചലഞ്ച് വീഡിയോ വേണം🥰🥰
Oru outing vlog cheyyyuu plsss outing vlog venam ennullavr like cheyyuuu❤❤❤
Suggestion : challenge & prank ഒന്നും വേണ്ട
Naturally entertaining ayitt തോന്നുന്ന വീഡിയോസ് മതി🙂, really miss ur family vlogs ❤ 3 perum happy ayitt erikkuka🥰
Last പാർട്ട് adipwli 🥰🥰🥰
പരസ്പരം ചേർത്ത് നിർത്തിയ കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ ചങ്കൂറ്റത്തോടെ കൂട്ടായി നിന്ന നിങ്ങൾ ഇനിയും പിരിയാതിരിക്കട്ടെ ഒരിക്കലും 👍
@@saleeshantony7258 നിങ്ങൾക്കും ഇടാം മാഡം.. കമന്റുകൾ ഇത്രയേ പാടുള്ളൂ എന്ന് എവിടെയും പറഞ്ഞില്ല.. 😄
@@adilym6255ennu oru Kulasitham Antham Fan's 😂
നിങ്ങടെ 3 പേരുടെ friendship എപ്പോഴും ഉണ്ടാകണം ❤❤
Resmin is a good friend, ethil palarum palathum resmine pati parayunnath kandu. Aval jasmine vendi aane oru avalde koode poyath. Jasminum gabriyum maathramane kollath poyi hotel il room eduthenn paranjal palarum palathum paranjundakkum, resmin koode undengil angane ulla talks kurayum. Enik angana thonniye. Resmin avalde friend ne vendi avalde koode vanne. So guys please understand. Jasmin epo happy aayi erikan gabriye pole resminum kaaranamaane. 2 aalum avale happy aaki veykunund.
ഒന്നും പറയാൻ ഇല്ലാ സൂപ്പർ... ഇനിയും വീഡിയോ വേണം രണ്ടു പേരും ഒരുമിച്ച്..❤❤
ഗബ്രി❤ ജാസ്മിൻ മാത്രം
Gabride side view kanan enthu look ane 😍
Jasu💞💞💞💞💞
Waiting for This vlog to reach 1M ❤
Jasmin eppozhum gabride kayikalil safe aayirikum❤️❤️❤️❤️
Last partttt cuteeeee😂😂😂😂💘💘💘💘
Last part വേറെ level 🥰🥰🥰🥰🥰🥰🥰🥰🥰🥰
ജാസ്മിൻ ഗബ്രി❤ trip പോകുമോ beautiful places one day trip അയാലും മതി കാറിൽ ഉള്ളിൽ fun conversation അയാലും 1million ഉറപ്പ് പൊളിക്കും യാത്ര ചെയ്യുന്നതും കറിനുള്ളിലെ നിങ്ങളുടെ fun ആണെകിൽ തകർക്കും ആദ്യത്തെ vlog പോലെ 😊❤
വിലമതിക്കാനാകാത്ത മുത്ത്..❤❤❤❤
ഗബ്രി ജനുയിൻ പേർസണൽ ആണ് അതാണ് ഒരു doubt (നമ്മളെ സപ്പോർട്ട് ചെയ്യുന്നവർ ആരേലും ഉണ്ടാവുമോ എന്ന് )
12:35 “Nalla frame “ 😉
നല്ല view in 1st vlog
നല്ല frame in 2nd😜❤
@@akki6897 avan indirect aayi kaaryam parayunnund😉😜😜
Last portion is soo sweet❤🎉🥰🥰🥰
എന്തേലും പറയടാ: നീയെന്റെ ആനന്ദ നീലാംബരി........ 💞