കരഞ്ഞു മെഴുകി വന്നവനാടാ ഞാൻ!!🤣🤣sivankutty|navya nair|malayalam troll

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 55

  • @sayanamahesh340
    @sayanamahesh340 23 ชั่วโมงที่ผ่านมา +82

    അന്നത്തെ നവ്യ ചേച്ചിടെ പെർഫോമൻസ് കണ്ടലല്ലേ പറയാൻ പറ്റൂ.. അത് ഒരു ചാനലിലും ഇത് വരെ കണ്ടട്ടില്ല..

    • @PradeepKumar-ju3bl
      @PradeepKumar-ju3bl 14 ชั่วโมงที่ผ่านมา +1

      @@sayanamahesh340 annu avar celebrity allalo. Aru vedio edukkan. Ella item perform cheytha Kutty onnil Mataram b grade avunnathum a grade kittiyal polum kalathilakam avum ennirikke judges pakshapatham Katti ennu nyayamayum samsayikkam. Ee megalayil sajeevamakunna ethoralkkum ikkaryam manasilavum.

  • @amruthar9815
    @amruthar9815 22 ชั่วโมงที่ผ่านมา +62

    ഇതിൽ ട്രോൾ എന്താണെന്ന് മാത്രം മനസിലായില്ല. അവർക്ക് പക്വത ഇല്ലാത്ത പ്രായത്തിൽ ചെയ്ത ഒരു കാര്യത്തെ അവർ തന്നെ വിശദീകരിക്കുകയും തമാശ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അത് അവരുടെ personality യുടെ ഗുണം. ഇതിൽ എന്താണ് ട്രോൾ? ശിവൻകുട്ടി സഖാവിന്റെ പ്രസ്താവനയ്ക്ക് താങ്ങാവാൻ capsule ആയിട്ട് ഇറങ്ങിയ ചഗാവാണ് ഇത് ഉണ്ടാക്കി ന്യായീകരിച്ചു മെഴുകാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു

  • @arunajay1896
    @arunajay1896 20 ชั่วโมงที่ผ่านมา +20

    Navya Nair is an incredibly talented and versatile actress who captivates audiences with her natural charm and exceptional performances❤ Full support❤

  • @resmiajesh5222
    @resmiajesh5222 19 ชั่วโมงที่ผ่านมา +16

    അന്ന് ചേച്ചി ഞങ്ങടെ സ്കൂൾ ഇൽ ആരുന്നു. ഞങ്ങൾ ഒക്കെ പ്രതീക്ഷയോടെ ഞങ്ങടെ school കലാതിലകം കിട്ടുമെന്ന് വിചാരിച്ചു. എന്നാലും ചേച്ചി dance & acting super ആരുന്നു അന്നും ഇന്നും. ഈ photo ഇപ്പോഴും ഓർമയുണ്ട്.
    ഇനിയും ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 23 ชั่วโมงที่ผ่านมา +34

    അത് മനഃപൂർവം ബി ഗ്രേഡ് കൊടുത്തത് തന്നെ എന്നാണ് അന്ന് എല്ലാവരും പറഞ്ഞിരുന്നത്. ഫസ്റ്റ് ഇല്ലെങ്കിലും എ ഗ്രേഡ് ആയിരുന്നെങ്കിൽ പോലും നവ്യ കലാ തിലകം ആവുമായിരുന്നു എന്നാണ് കേട്ടിരുന്നത്. ശരിയാണോ എന്ന് അറിയില്ല. ജഡ്ജസിന്റെ ഇപ്പോഴത്തെ പ്രവർത്തനം കാണുമ്പോൾ സംശയം സ്വാഭാവികം.

    • @niya143
      @niya143 18 ชั่วโมงที่ผ่านมา +2

      അതെ

    • @paarupaaru3871
      @paarupaaru3871 18 ชั่วโมงที่ผ่านมา +2

      👍

  • @MKVlogs-oo7tw
    @MKVlogs-oo7tw วันที่ผ่านมา +52

    TA അടക്കം വാങ്ങി അല്ലെ മന്ത്രി പരുപാടി ക് വരുന്നേ 😂😂

    • @shiningstar958
      @shiningstar958 วันที่ผ่านมา +6

      വിളിക്കതിരുന്നൂടെ... 😂 ഫ്രീ ആയി വരുന്നവരെ വിളിക്ക് അപ്പുറത്തെ വീട്ടിലെ ആരെങ്കിലും

    • @jithinjith9576
      @jithinjith9576 19 ชั่วโมงที่ผ่านมา

      എന്നാലും 5 ലക്ഷം ചേച്ചിക്ക് കൊടുക്കണം ഓരോ ഓരോ 😅

    • @paarupaaru3871
      @paarupaaru3871 18 ชั่วโมงที่ผ่านมา +3

      ​@@jithinjith9576അവർക്ക് അതിനുള്ള യോഗ്യത ഉള്ളത് കൊണ്ട് അല്ലെ കൊടുക്കുന്നത് അല്ലെങ്കിൽ പിന്നെ ഇത്രയും പൈസ എന്ന് കേൾക്കുമ്പോൾ തന്നെ വേണ്ട വയ്ക്കലോ

    • @jithinjith9576
      @jithinjith9576 18 ชั่วโมงที่ผ่านมา

      @@paarupaaru3871 എന്ത് യോഗ്യത ആണ്??

    • @sruthianand8191
      @sruthianand8191 56 นาทีที่ผ่านมา

      ​@@jithinjith9576edo adine kurich aeinjit para. Ella Kalaroopanglum samanyaoich ula dance arunu. Adinte artists, makeup, dress, ellam ulpede anu aa amount..

  • @pinky-gr2tq
    @pinky-gr2tq 14 ชั่วโมงที่ผ่านมา +5

    നവ്യയെ കുറ്റം പറയുന്നവർ ഒന്ന് മനസ്സിലാക്കണം, അവരുടെ ഇപ്പോഴത്തെ പ്രശസ്തി.. മറ്റുള്ളവരുടെ മുന്നിൽ അവർക്കുള്ള സ്ഥാനം... ഇതെല്ലാം അവരുടെ value കൂട്ടുന്ന കാര്യങ്ങളാണ്.. നൃത്തം പഠിപ്പിക്കാനറിയാവുന്ന വേറെ ആൾക്കാരുണ്ടായിരുന്നല്ലോ എന്തേ പോയില്ല...ഈ 5 ലക്ഷോം വാങ്ങില്ല, ചിലപ്പോൾ അതിന്റെ പകുതിയും വാങ്ങില്ല...അപ്പോ നവൃ തന്നെ പഠിപ്പിക്കേം വേണം അവർ ചോദിക്കുന്ന പൈസ കൊടുക്കാനും കഴിയില്ല... ഓരോരുത്തർക്ക് അവരവർ കൊടുക്കുന്ന വാല്യൂ ആണ് മറ്റുള്ളവരുടെ മുന്നിലും പ്രകടമാകുന്നത്... അതിന് അവർ പറഞ്ഞ fees കൂടി പോയി എന്ന് പറഞ്ഞ് ആക്ഷേപിക്കേണ്ട കാര്യമില്ല..നമ്മുടെ കൊക്കിൽ കൊത്താൻ പറ്റുന്നത് കൊത്താൻ നോക്കണം ... ബാക്കി luck ആണ്... ആര് പഠിപ്പിച്ചാലും ഇല്ലേലും കഴിവുള്ളവർ എത്തേണ്ടിടത്ത് എത്തും.. ഇതിന് ആകെ ഒരു ഉദാഹരണമുള്ളു.. നല്ല fees വാങ്ങി വിദ്യാഭ്യാസം കൊടുക്കുന്ന ഒത്തി സ്കൂളുകൾ ഉണ്ട് കേരളത്തിൽ.. സർക്കാർ സ്കൂളുകളും അധികം fees വാങ്ങാത്ത aided , un aided സ്കൂളുകളും ഉണ്ട്.. രണ്ടിടത്തും നൽകുന്നത് അറിവ് തന്നാ..പക്ഷെ അത് ഏത് രീതിയിൽ വേണമെന്ന് ചിന്തിക്കുന്നത് നമ്മുടെ പോക്കറ്റിൻ്റെ കനമാണ്...

  • @AnishAnish-j1b
    @AnishAnish-j1b 19 ชั่วโมงที่ผ่านมา +5

    അമ്പിളി ദേവി ..... പിക്ചർ ഇപ്പോഴും ഓർമ്മയുണ്ട്

  • @KarthikaVishnu2011
    @KarthikaVishnu2011 17 ชั่วโมงที่ผ่านมา +11

    നവ്യചേച്ചി കഴിഞ്ഞ വർഷം ഒരു inauguration functionil നടത്തിയ പ്രസംഗം ഇപ്പോഴാണോ ട്രോളാൻ കിട്ടിയത്? 😀.
    കഴിവുള്ളത് കൊണ്ട് തന്നെയാണ് ഒരുപാട് സിനിമകളിൽ അഭിനയിക്കാനും പ്രേക്ഷകരുടെ ഇഷ്ട്ടം സമ്പാദിക്കാനും കഴിഞ്ഞത്. 🥰.she is genuin 💕

  • @kungidirockzz4176
    @kungidirockzz4176 22 ชั่วโมงที่ผ่านมา +4

    Ambili devi❤️

  • @RaviSkA-id2pn
    @RaviSkA-id2pn วันที่ผ่านมา +9

    രണ്ടും കണക്കാ..നിങ്ങൾ ജാനകി ജാനെ 😂 ബലമാണി കഴിവ് ഉണ്ട് ഇങ്ങനെ വെണ്ണ തട്ടല്ലേ 😅

  • @shintoseban6458
    @shintoseban6458 17 ชั่วโมงที่ผ่านมา +5

    പ്രതിഫലം ചോദിക്കുന്നതിൽ യാതൊരു തെറ്റുമില്ല കഷ്ടപ്പെട്ട് പഠിച്ച ഒരു കഥയാണ് അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ട അവകാശം അവർക്ക് മാത്രമാണ്

  • @wilsonkuriakose7534
    @wilsonkuriakose7534 19 ชั่วโมงที่ผ่านมา +1

    Kamala Harrisinte oru soundun attitudum feel cheyyunnu😅😅😅😅

  • @Sarah-i2m3i
    @Sarah-i2m3i 23 ชั่วโมงที่ผ่านมา +7

    Itharada ippol eduthitte, manapoorvam, Navya ne ennalum ishtam.

  • @Fourhearts-je4zk
    @Fourhearts-je4zk 16 ชั่วโมงที่ผ่านมา

    Troll cheyyaano ...ningalekkaal nannayi avar thanne athu cheithittundu .... gracefully...ningal iniyum padikkaanundu 😅😅

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 21 ชั่วโมงที่ผ่านมา +3

    🤣🤣നവ്യ

  • @livelife8445
    @livelife8445 10 ชั่วโมงที่ผ่านมา

    B gradil ninnum direction lover

  • @prkashkumarkumar655
    @prkashkumarkumar655 19 ชั่วโมงที่ผ่านมา

    👍🏻super

  • @sangeethsangeeth9363
    @sangeethsangeeth9363 วันที่ผ่านมา +3

    😂😂😂😂😂😂

  • @shamnak2440
    @shamnak2440 3 ชั่วโมงที่ผ่านมา

    Ishtameyilla.ivare ipo

  • @mohanancr9943
    @mohanancr9943 วันที่ผ่านมา +4

    Komali veshakkar .

    • @RN-fl1sg
      @RN-fl1sg 18 ชั่วโมงที่ผ่านมา

      Sari.. Rayave😅

  • @hitha89
    @hitha89 20 ชั่วโมงที่ผ่านมา +12

    ഉടായിപ്പ് നവ്യ... തലക്കനത്തിൽ പാർവതി തിരുവോത്തിന്റെ അമ്മായി ആയിട്ട് വരും...😂😂

    • @paarupaaru3871
      @paarupaaru3871 18 ชั่วโมงที่ผ่านมา +5

      അത് നിങ്ങളുടെ മാത്രം അഭിപ്രായം ആയിരിക്കാൻ ആണ് സാധ്യത

  • @BeenaJoy-y2g
    @BeenaJoy-y2g 17 ชั่วโมงที่ผ่านมา

    Not good

  • @Soumyakv-m8l
    @Soumyakv-m8l 23 ชั่วโมงที่ผ่านมา +6

    Sir +1, +2kuttikalude exam ne kurichu onnu nokku question ready akkunnath aranu, bad attitude person s

  • @אלץ
    @אלץ 17 ชั่วโมงที่ผ่านมา +5

    അഹങ്കാരം അടുത്ത് കൂടെ പോലും പോയിട്ടില്ല😜

  • @jithinjith9576
    @jithinjith9576 19 ชั่วโมงที่ผ่านมา +6

    10 min ഒക്കെ 5 ലക്ഷം രൂപ ഒക്കെ എന്തോന്ന് സജീ ഒരു limit ഒക്കെ വേണ്ടേ😅

    • @sruthianand8191
      @sruthianand8191 55 นาทีที่ผ่านมา

      10 min kond eth dance aado padipikan patune. Think with common sense..

    • @jithinjith9576
      @jithinjith9576 10 นาทีที่ผ่านมา

      @sruthianand8191 പിന്നെ ഒന്നര വർഷത്തെ ക്ലാസ്സിനു ആണോ

    • @sruthianand8191
      @sruthianand8191 3 นาทีที่ผ่านมา

      @@jithinjith9576 kuranjath 7,8 masam enkilum edukum.. Classical dance anu cinematic alla.Ente mol classical dance padikunund.njanum schoolil padichit und.Athond enik aryam adinte effort and time 10 min kond dance padikanum padipikanum patila

    • @sruthianand8191
      @sruthianand8191 2 นาทีที่ผ่านมา

      @@jithinjith9576 pine athil prnjthil ella artform koode chernn ula dance anu. Athinte oro specialise chyda artists, makeup, costume ellam koode anu atrayum.. Ithoke etra matram cash chilav ula karym anen aryamo

  • @akshararetheeshbabu7783
    @akshararetheeshbabu7783 20 ชั่วโมงที่ผ่านมา +3

    Ambili grace enthayalum navyak ila

    • @sruthianand8191
      @sruthianand8191 53 นาทีที่ผ่านมา

      Athinekal grace und

  • @shajankarunakaran3928
    @shajankarunakaran3928 18 ชั่วโมงที่ผ่านมา

    തരാം എത്ര വേണേലും

  • @livelife8445
    @livelife8445 10 ชั่วโมงที่ผ่านมา

    Navya cinemayum Ambili serialum
    Ambili smadhanana jeevidham
    party nadiyaya navya dhuridhavum ....😂

  • @GeethuNair-kx9my
    @GeethuNair-kx9my 17 ชั่วโมงที่ผ่านมา

    E kilavikano 5 laksham kodukkendathu

    • @sruthianand8191
      @sruthianand8191 53 นาทีที่ผ่านมา

      Enth arinjit parayune. Ithinte oke buddimut aryamo.. Varuna artists, makeup, costume avarde time ellam nalla amount agum

  • @rajeevani2627
    @rajeevani2627 23 ชั่วโมงที่ผ่านมา +2

    കഴിവുള കുട്ടി