എന്താണ് അവതാരക അത്ത്യാവശ്യത്ത് ഏറ്റവും കുറഞ്ഞത് ചേർക്കുന്ന സാധനങ്ങളുടെ ഉദ്ദേശ അളവ് പറയാൻ എങ്കിലും പഠിക്കുക. 250 ഗ്രാം ഇറച്ചിയ്ക്ക് 50 gm മഞ്ഞൾ പൊടി 100 gm മുളക് പൊടി 100 gm മല്ലിപൊടി ഈ അളവിൽ ഈ കറി ഉണ്ടാക്കിയാൽ എന്തായിരിക്കും അതിന്റെ രുചി അല്ലേ തങ്കപ്പാ അല്ലാ പൊന്നപ്പാ
പഴംപൊരി ബീഫ് combination idea ആദ്യമായി തുടങ്ങിയത് മരട് Sree Muruga ഹോട്ടലിൽ ആണ് , അതിനെ ഒരുമിച്ച് mix ചെയ്യുന്ന idea ലീലചേച്ചി യുടെ ആണെന്ന് തോന്നുന്നു.😋
ഇത് എവിടെ !???? കൊതിയാകുന്നു!!!
പഴംപൊരി and ബീഫ് അടിപൊളി ഞാൻ fast time ആണ് കാണുന്നത്. കണ്ടപ്പോൾ കൊള്ളാമെന്നു തോന്നുന്നു.
Ente mashe 1kg beef nu 3spoon mulakupodi mathi ithentha 250g beef nu 100g mulakupodi, mallipodi aapodi koodiyal 3, 4 spoon aannu athinannavar 100g ennuparayunnath.
So many good foods available there... especially my favourite PAZHAMKANJII😊 too.....COOL & YUMMY FOODS HOTEL TOO
Free food super or very nice go man. Really !
എന്താണ് അവതാരക അത്ത്യാവശ്യത്ത് ഏറ്റവും കുറഞ്ഞത് ചേർക്കുന്ന സാധനങ്ങളുടെ ഉദ്ദേശ അളവ് പറയാൻ എങ്കിലും പഠിക്കുക. 250 ഗ്രാം ഇറച്ചിയ്ക്ക് 50 gm മഞ്ഞൾ പൊടി 100 gm മുളക് പൊടി 100 gm മല്ലിപൊടി ഈ അളവിൽ ഈ കറി ഉണ്ടാക്കിയാൽ എന്തായിരിക്കും അതിന്റെ രുചി അല്ലേ തങ്കപ്പാ അല്ലാ പൊന്നപ്പാ
ദോശമാവ് ഞങ്ങൾ ഒക്കെ ചേർക്കാറുണ്ട് പഴംപൊരി യുടെ മാവിൽ
കൊല്ലക്കാരുടെ ഇഷ്ടം....
250grams ബീഫ് nu 100ഗ്രാം മുളക് പൊടി, 100ഗ്രാo മല്ലിപൊടി, 50ഗ്രാം മസാല പൊടി 50ഗ്രാം മഞ്ഞൾ പൊടി വേണോ, ഒരു ഡൌട്ട്
Good😊
Garam masaka athrayum veno
Super
സാൾട്ട്. മറന്നോ
Manjapodi alave sheriyano
പഴം പൊരി ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എല്ലാ പേർക്കും അറിയാം
Beef is considered as a low class food in most states of India. Most of those who eat it, do so secretly.
സിനിമ ക്കാരുടെ ആണ് എന്ന് പറഞ്ഞാൽ വെറുപ്പാണ് തോന്നുന്നത്
അലുവയും മീൻകറിയും നന്നായിരിക്കും അല്ലേ
Masala 100gm , 50gm 250gm beef
Eth kooduthal alle.
100ഗ്രാം ഒരുപാട് ഉണ്ട് നിങ്ങൾ ഇട്ടത് ഒരു 50 ഗ്രാം പോലും കാണില്ല 100ഗ്രാമിന്റെ പാക്കറ്റ് നോകല്യാൽ മതി
250 ഗ്രാം ബീഫിന് ഇത്രയും കൂടുതൽ അളവിൽ മസാലകൂട്ടുകൾ എന്തിനാണ്? ലീലച്ചേച്ചി അവതരണത്തിൽ ആദ്യമായിട്ടു ആയതുകൊണ്ടായിരിക്കാം ഇങ്ങനെ അല്ലേ
250gmbeef 50gm മഞ്ഞ പ്പൊടി ഉറപ്പാണോ
മഞ്ഞ നിറത്തിലുള്ള പൊടി ആയിരിക്കും മഞ്ഞൾ പൊടി ആയിരിക്കില്ല മഞ്ഞൾ പൊടി ഹാഫ് സ്പൂണിന്റെ ആവശ്യം മാത്രം
Crct
ഞാനും ഓർത്തു.
😟 😟 .
പഴംപൊരി ബീഫ് combination idea ആദ്യമായി തുടങ്ങിയത് മരട് Sree Muruga ഹോട്ടലിൽ ആണ് , അതിനെ ഒരുമിച്ച് mix ചെയ്യുന്ന idea ലീലചേച്ചി യുടെ ആണെന്ന് തോന്നുന്നു.😋
Upp ittilla
ഞാനൊക്കെ ദോഷമാവും കൂടി കൂട്ടിയാണ് പഴംപൊരി ഉണ്ടാക്കുന്നത്
ഇത്രയും മസാലയും മുളക് പൊടിയും മഞ്ഞളും ചേർത്തതുകൊണ്ടാണ്.... പുള്ളി ഒരു സ്പൂൺ അതെ കഴിച്ചുള്ളൂ
Supr, stlamamavdan
കൊതിപ്പിച്ചല്ലോ
Good looking but too much masala
പഴയ അവതാരകന്‍ ഉടക്കി പോയോ
👌👌
Boaring. Banana fry is good enough .dont mix with beef.
Dosamavu pande muthal pazhampori mavil cherkunnatha.. 🤑🤪..
😋😋👌
Neyroast parajayam aanu
Taaliyan
ഒന്ന് പൊടാ
അടിപൊളി