സ്വന്തം അമ്മ റബ്ബറിൻ തോട്ടത്തിൽ ഉപേക്ഷിച്ചു.. എങ്കിലും ഇന്നും ജീവിക്കുന്നു..+91 97478 23158

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 233

  • @anletjasmin590
    @anletjasmin590 2 ปีที่แล้ว +12

    അറിയാതെ കണ്ണുകൾ നിറഞ്ഞു ആ പാട്ടു അത്ര ഏറെ മനസിനെ തൊട്ടു. ആമേൻ

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 ปีที่แล้ว +8

    കണ്ണ് നിറയുന്നു 😭😭, സ്വർഗ്ഗത്തിലെ ദൈവം സുവിശേഷത്തിനായി ആയുസ്സിന്റെ അവസാനം വരെയും നിർത്തട്ടെ

  • @bencymolbabu2292
    @bencymolbabu2292 2 หลายเดือนก่อน

    യേശുദാസ് പാസ്റ്റർ.... തീച്ചൂളയിൽ കൂടി കടന്നു വന്ന അനേകർക്ക് മാതൃകയാക്കാൻ പറ്റുന്ന നല്ല വ്യക്തിത്വത്തിന് ഉടമ.... ദൈവം പാസ്റ്ററെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ഷൈനിബി
    @ഷൈനിബി 5 ปีที่แล้ว +38

    പെറ്റമ്മ മറന്നാലും..
    മറക്കാത്ത സ്നേഹമേ ..
    ക്രൂശിതനായവനേ..
    നീയെന്നാശ്രയം.

  • @girijasurendran9296
    @girijasurendran9296 5 ปีที่แล้ว +9

    കർത്താവെ ഇ സഹോദരനെ അനുഗ്രഹിക്കേണമേ നല്ലയൊരു വീട് കൊടുക്കേണമേ എനിക്ക് ഒരു സെന്റ് പോലും ഇല്ല ഞാനും വാടകവീട്ടിലാണ് ഇല്ലേൽ ഞാൻ വീട് വെച്ച് കൊടുക്കുമായിരുന്നു

  • @sujaraju46
    @sujaraju46 5 วันที่ผ่านมา

    യേശുദാസ് പാസ്റ്റർ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @ykkk4228
    @ykkk4228 5 ปีที่แล้ว +20

    2007ൽ ഈ ദൈവദാസനെ പരിചയപെടുവാൻ കഴിഞ്ഞു. ഇന്ന് കാണുന്ന നിലവാരത്തിൽ ദൈവം തന്നെ ഉയർത്തിയതോർത്തു ദൈവത്തെ സ്തുതിക്കുന്നു. ദൈവദാസനെ ദൈവം ശാക്തീകരിക്കട്ടെ

  • @sreekala1890
    @sreekala1890 4 ปีที่แล้ว +12

    Praise the lord ഇ സാക്ഷ്യവും എന്ന ച്ച ൻ മറന്നിടിലും ഏ ന്ന പാട്ട് (എത്ര നല്ല പാട്ട് ) കണ്ണ് നനയിച്ചു ആരു മറന്നാലും തള്ളിക്കളഞ്ഞാലും യേശു കർത്താവ് കൂടെ ഉണ്ടല്ലോ സ്നേഹവാനായ ദൈവം വീണ്ടും ജനിച്ചു കഴിഞ്ഞാൽ യേശു കർത്താവ് ആണല്ലോ നമ്മുടെ യഥാർഥ അച്ഛൻ (പിതാവ് ) god bless you pastor

    • @reenamathew237
      @reenamathew237 2 ปีที่แล้ว

      Psalm 3:3
      You are a shield around me O LORD ; you bestow glory on me and lift up my head

  • @MrAndrewsjoseph
    @MrAndrewsjoseph 5 ปีที่แล้ว +63

    യെശയ്യാ
    49:15 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
    49:16 ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; ,,,,,,,, ആമേൻ

  • @rajammak.s2591
    @rajammak.s2591 2 หลายเดือนก่อน

    എന്റെ. അച്ഛൻ എന്നപട്ട്. ഒത്തിരി ഇഷ്ട്ടം ദേയവം. അനുഗ്രഹിക്കട്ടെ

  • @sherlymathew4845
    @sherlymathew4845 2 ปีที่แล้ว +17

    തകർന്നും, നൂറുങ്ങിയതുമായ ഹൃദയത്തിൽ നിന്നും, മനസ്സിൽനിന്നും ഒഴുകിയ കണ്ണുനീരാണ്, ആ ഗാനം. അതിൽ ദെെവത്തോട് ഉളള ആശ്രയം മുറുകെ പിടിച്ചതുമുലമുളള ആശ്വാസം നിറഞ്ഞു കിടക്കുന്നു.

    • @vijayammaelshaddhai9249
      @vijayammaelshaddhai9249 2 ปีที่แล้ว

      Amen

    • @omanaparayil2125
      @omanaparayil2125 2 ปีที่แล้ว +1

      ആരും ഇല്ലങ്കിലും ദൈവം കൂടെയുണ്ട കും

  • @rkgamer8890
    @rkgamer8890 5 ปีที่แล้ว +49

    പ്രിയ യേശുദാസൻ പാസ്റ്ററെ കർത്താവ് വളരെ ശക്തമായി ഈ അന്ത്യകാലത്ത് ദൈവം തന്റെ നാമ മഹത്യത്തിനായി അനേക ആത്മാക്കളുടെ വിടുതലിനായി ദൈവം കരങ്ങളിൽ വീണ്ടും ഉപയോഗിക്കട്ടെ

  • @ushakumarimm7353
    @ushakumarimm7353 2 ปีที่แล้ว +10

    അമ്മയുടെ ഉദരത്തിൽ വച്ചു കണ്ട ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @leelakuniyil4890
      @leelakuniyil4890 2 ปีที่แล้ว

      ഒരുപാട് സങ്കടം വന്നു അനിയന്റെ ജീവിത കഥ കേട്ടപ്പോൾ 🙏❤ദൈവം കൂടെ തന്നെ ഉണ്ട് അനിയാ ❤️നല്ലതു മാത്രം വരും ഞങൾ കുടെ ഉണ്ട് ❤️🙏

  • @shobanas4583
    @shobanas4583 5 หลายเดือนก่อน

    ഈശോ ഒരു പ്രശ്നവും ഉണ്ടാകരുത് ഒരു നല്ലൊരു വീട് നിങ്ങൾക്ക് തന്നെ ലഭിക്കുമതാവ് കൃപചെരിയണംആമേൻ

  • @silvyrajan7462
    @silvyrajan7462 4 ปีที่แล้ว +12

    കര്താവ് സഹായിക്കട്ടെ സഹോദരാ ammen

  • @dubidubai4924
    @dubidubai4924 4 ปีที่แล้ว +3

    യേശുദാസ് ബ്രദറിനെയും കുടുംബതിനും ഈശോ യുടെ തുണയൊനും ഉണ്ടായിരികാടെ

  • @cjp243
    @cjp243 2 ปีที่แล้ว +4

    എൻ അച്ചൻ എന്ന പാട്ട് വളരെ ഇഷ്ടപ്പെട്ടു ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @roysonmp9886
    @roysonmp9886 5 ปีที่แล้ว +9

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, ആമേൻ

  • @vibinjohn5548
    @vibinjohn5548 5 ปีที่แล้ว +18

    ദൈവം തന്റെ ദാസനെ അനുഗ്രഹിക്കട്ടെ...

  • @josemathunni1615
    @josemathunni1615 5 ปีที่แล้ว +10

    God bless you pastor, Amen

  • @anumangalam2642
    @anumangalam2642 2 ปีที่แล้ว +2

    Your story is a Godly inspiration for those who don't have parents and those who have single parents. I thank Jesus for blessing you with a good family , good health and with a God given ministry. God is the one who uphold
    His children and he will protect his own under any circumstances. Amen. Praise the lord.

  • @lijojose8063
    @lijojose8063 5 ปีที่แล้ว +7

    നാം ജനിക്കുന്നേക്കാൾ മുന്നേ നമ്മെ പേര് ചൊല്ലി വിളിക്കുന്നവനാ ദൈവം ആ ദൈവത്തിന്റെ വാഗ്ദത്വം നിറവേറുക തന്നെ ചെയ്യും ഗോഡ് ബ്ലെസ് യു...

    • @mollyminsa5192
      @mollyminsa5192 5 ปีที่แล้ว +1

      God bless u ,jivithantyam vare Daivathe sthudch vellachayuka avan karuthikollum

    • @nashvamuthu4267
      @nashvamuthu4267 4 ปีที่แล้ว

      Pavam.divam
      Kakum

  • @bindhuprashant3654
    @bindhuprashant3654 5 ปีที่แล้ว +11

    Amen All Glory to God hallelujah

  • @ponnammabenny7685
    @ponnammabenny7685 5 ปีที่แล้ว +7

    അന്ത്യം വരെ വിശ്വസ്തനായിരിക്കുക. എന്നാൽ ജീവകിരീടം പ്രാപിക്കാം. God bless
    You abundantly .

  • @annammasam4146
    @annammasam4146 หลายเดือนก่อน

    Praise the Lord, God bles you brother

  • @mercytom6955
    @mercytom6955 5 ปีที่แล้ว +4

    Wow.. just awesome. God bless you. Praise the Lord. Amen

  • @renisaju921
    @renisaju921 5 ปีที่แล้ว +5

    God bless you brother .we love you .praise the Lord . hallelujah .

  • @saleelan4962
    @saleelan4962 2 ปีที่แล้ว

    പ്രിയ പാസ്റ്ററെ. നിങ്ങളുടെ കുടുംബം അനുഗ്രഹിക്കട്ടെ...
    God bless you........
    👍

  • @rachelabraham559
    @rachelabraham559 5 ปีที่แล้ว +5

    God bless you and your family abundantly. ..praise the Lord. God is with you.

  • @marychakkalackal6076
    @marychakkalackal6076 5 ปีที่แล้ว +10

    Thank you for sharing your life.Beautiful family.Beautiful songs.May God bless you!

  • @jubeejose5993
    @jubeejose5993 5 ปีที่แล้ว +5

    Paster yeshudas nice song & nice family, krrp it up , god blessed you & all

  • @jesskmon7169
    @jesskmon7169 5 ปีที่แล้ว +12

    യേശുദാസ് ദൈവ്വം നിന്നെ അനുഗ്രഹിക്കട്ടെ . . ദൈവ്വ നിയോഗം ആണ് എല്ലാമെന്ന് വിശ്വസിക്കുക 😊നിന്റെ അച്ഛനെയും അമ്മയെയും ഞങ്ങൾക്ക് അറിയാം . എന്നാൽ ഇന്ന് നിന്റെ അമ്മയും അച്ഛനും ക്രിസ്തുവാണ് . Praise the Lord

    • @sarammababu9695
      @sarammababu9695 5 ปีที่แล้ว

      Hi.tearful.but happy.psamls.27.god bless.the family of pr.yesudas.

  • @goodfriend5466
    @goodfriend5466 5 ปีที่แล้ว +10

    നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ

  • @febageorge4727
    @febageorge4727 4 ปีที่แล้ว +1

    May God bless you nd family dr pr... വചനം പറയുന്നു എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും...

  • @roguequeen933
    @roguequeen933 5 ปีที่แล้ว +10

    Dear brother pranamam in the name of Jesus Christ

  • @reenamathew237
    @reenamathew237 2 ปีที่แล้ว

    Glory hallelujah Amen
    1Timothy 1:17

  • @lainageorge7553
    @lainageorge7553 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ .
    കർത്താവ് താങ്കളോടൊപ്പം ഉണ്ടാകും

  • @smokiehero5313
    @smokiehero5313 4 ปีที่แล้ว +4

    Amen, Glory to Jesus.

  • @ashishpjose2251
    @ashishpjose2251 4 ปีที่แล้ว +3

    Blessed testimony.. God bless you..

  • @ponnammakr6564
    @ponnammakr6564 5 ปีที่แล้ว +7

    Glory to god. God bless you brother and family.

  • @arulrajabraham4696
    @arulrajabraham4696 5 ปีที่แล้ว +7

    Praise the Lord God bless you

  • @josekk3917
    @josekk3917 4 ปีที่แล้ว +2

    Amen pithave anugrahikkename nallavanaya daivam karunayode kaathukollename anugrahikkename

  • @tissatm7275
    @tissatm7275 4 ปีที่แล้ว +2

    Good inspiring message. Good bless

  • @suniouseppachen3852
    @suniouseppachen3852 5 ปีที่แล้ว +3

    God BLESS you and your family,he will give you everything

  • @shijubaby6110
    @shijubaby6110 5 ปีที่แล้ว +7

    Praise God

  • @yesumathipk9350
    @yesumathipk9350 5 ปีที่แล้ว +6

    Thanks my God..

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    Hallelujah hallelujah hallelujah hallelujah 🙏🙏🙏🙏 amen thank you Jesus

  • @rachelannamathai1210
    @rachelannamathai1210 5 ปีที่แล้ว +4

    Amen praise the lord hallelujah 🙏🏿🇰🇼

  • @regimonkv2865
    @regimonkv2865 3 ปีที่แล้ว +1

    2 തിമൊഥെയൊസ്
    2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
    2 Timothy
    2:15 Study to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth.
    MAY GOD BLESS YOU ALL

  • @aneeshr7558
    @aneeshr7558 5 ปีที่แล้ว +6

    Praise the lord

  • @prasadpappan6220
    @prasadpappan6220 5 ปีที่แล้ว +4

    Nallathu varatte , ooooh god you
    Great

  • @roguequeen933
    @roguequeen933 5 ปีที่แล้ว +8

    God is great

  • @elizabethbabu9938
    @elizabethbabu9938 5 ปีที่แล้ว +6

    God bless u paster

  • @riyavb1159
    @riyavb1159 2 ปีที่แล้ว

    God bless you ithinulla prethifalam katholikka viswasathil. Vannal God tharum urappanev Jesus swepn kanunna. Jeevitham Thane swergathil athunnavare sakala thinmakalil ninnum. Dhyvam nigale kathukollum makkale orikkalum appachaneyo ammayeyo vedanippikkaruth santhoshamayit munnot. Pokuka holyspirit nigale. Nayikkatte

  • @Hersecret19
    @Hersecret19 5 ปีที่แล้ว +7

    God bless you

  • @manojthomas5900
    @manojthomas5900 5 ปีที่แล้ว +4

    Praise the Lord ,wonderful place & home

    • @sandhyamolyesudas669
      @sandhyamolyesudas669 4 ปีที่แล้ว +1

      Thanks

    • @reenajohn644
      @reenajohn644 2 ปีที่แล้ว

      @@sandhyamolyesudas669
      Can you please send me your contact number?

  • @shoneshone5534
    @shoneshone5534 5 ปีที่แล้ว +8

    Hallelujah

  • @georgebenjamin8369
    @georgebenjamin8369 4 ปีที่แล้ว +4

    ഹായ്, പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ... വർഷങ്ങൾക്കു ശേഷം ആ സാക്ഷ്യം ഒന്നു കൂടി കേൾക്കുവാൻ കഴിഞ്ഞല്ലോ... ദൈവം പാസ്റ്ററെ മാനിക്കട്ടെ...

  • @livingchristian976
    @livingchristian976 5 ปีที่แล้ว +6

    Amen

  • @kesiyamathew5253
    @kesiyamathew5253 5 ปีที่แล้ว +5

    Good bless you

  • @lisymarcelinchristy4823
    @lisymarcelinchristy4823 5 ปีที่แล้ว +7

    God is always with ur family.

  • @rajeshmani7381
    @rajeshmani7381 5 ปีที่แล้ว +7

    👍👍God Bless You

  • @deenathomas7464
    @deenathomas7464 5 ปีที่แล้ว +4

    Praise the lord .

  • @alicethomas3100
    @alicethomas3100 2 ปีที่แล้ว

    Amen god bless you and your family pastor

  • @frrkitchen7365
    @frrkitchen7365 2 ปีที่แล้ว

    God bless you dear brother. 🙏🙏🙏

  • @marylibiya7202
    @marylibiya7202 5 ปีที่แล้ว +2

    God. Bleas. You. Brother. And. Family

  • @sindhusabu413
    @sindhusabu413 5 ปีที่แล้ว +10

    ദൈവത്തിന് മഹത്വം

  • @sunithaanil8435
    @sunithaanil8435 2 ปีที่แล้ว

    God bless you and your family, and ur ministers also

  • @jaimonjames1605
    @jaimonjames1605 4 ปีที่แล้ว +1

    May God bless you always

  • @mercymarkose
    @mercymarkose 2 ปีที่แล้ว

    This is awesome, God is faithful, he never failed you and will never fail you !!

  • @miniann4699
    @miniann4699 5 ปีที่แล้ว +7

    Thank You Lord....Amen...Blessed Family......God bless you all....

    • @mercyvava4371
      @mercyvava4371 2 ปีที่แล้ว

      കർത്താവ്‌ എന്നും കൂടെയുണ്ടാകും. 🙏🙏

  • @ഷിബുമോൻതിരുവല്ലാകാരൻ

    My Heart felt..God bless dear family..

  • @bijujhon1026
    @bijujhon1026 5 ปีที่แล้ว +6

    Godblessyou

  • @chithravishwanath8390
    @chithravishwanath8390 ปีที่แล้ว

    Hallelujah amen🙏🙏🙏🙏

  • @baijucr9151
    @baijucr9151 4 ปีที่แล้ว +1

    God bless you....... Amen

  • @jisnajisna3010
    @jisnajisna3010 4 ปีที่แล้ว

    God bless u hallelujahs🙋‍♀️🙋‍♀️amen 🙏

  • @shobhavijayan4874
    @shobhavijayan4874 4 ปีที่แล้ว +1

    All the best God bless you

  • @elezebethjogi936
    @elezebethjogi936 5 ปีที่แล้ว +4

    God bless you bro

  • @SunShine-wu1eo
    @SunShine-wu1eo 2 ปีที่แล้ว +2

    I love my Jesus. He is the one always with us .

  • @josephaleyamma9571
    @josephaleyamma9571 2 ปีที่แล้ว

    Good is great prise thé lord

  • @bijimathew5120
    @bijimathew5120 4 ปีที่แล้ว

    God bless you & family Amen

  • @sharon3454
    @sharon3454 5 ปีที่แล้ว +6

    God bless u brother🔥

  • @sheelajoseph313
    @sheelajoseph313 2 ปีที่แล้ว

    ദൈവ ദാസനെ സഹായിക്കട്ടെ🙏🙏🙏

  • @mercyjoseph877
    @mercyjoseph877 5 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @MaryJustine-ls8hi
    @MaryJustine-ls8hi 2 หลายเดือนก่อน

    Pithave 🙏🙏🙏🙏❤️

  • @achuprasad6056
    @achuprasad6056 2 ปีที่แล้ว

    പ്രിയ ദാസനെ അനുഗ്രഹിക്കട്ടെ

  • @mercymarkose
    @mercymarkose 2 ปีที่แล้ว

    what s humble man, who is not ashamed of Jesus !!

  • @jobyjohn4676
    @jobyjohn4676 5 ปีที่แล้ว +12

    Ee lokathile super sneham Jesus nte matramaaa

  • @vineeshp8666
    @vineeshp8666 4 ปีที่แล้ว

    God bless your family 🙏🙏🙏

  • @jnn1441
    @jnn1441 5 ปีที่แล้ว +3

    PETTATHALLA MARENNALUM NJAN NINNE MAREKKUMO ,PRAISE THE LORD

  • @seenpaul3442
    @seenpaul3442 5 ปีที่แล้ว +9

    ദൈവത്തിന് മഹത്വം 🙏🙏

  • @reethaantony5392
    @reethaantony5392 5 ปีที่แล้ว +3

    Halleluya Amen

  • @amaanadonai7184
    @amaanadonai7184 5 ปีที่แล้ว +20

    ഇത് യഹോവയാൽ സംഭവിച്ചു.നമ്മുടെ ദൃഷ്ടിയിൽ അത് ആശ്ചര്യം ആയിരിക്കുന്നു.

  • @musicforever406
    @musicforever406 5 ปีที่แล้ว +3

    God has a plan for everyone

  • @ajithas769
    @ajithas769 ปีที่แล้ว

    Amen 🙏🙏🤲🤲

  • @shantythomas1628
    @shantythomas1628 4 ปีที่แล้ว

    God bless ur family

  • @abikv5547
    @abikv5547 5 ปีที่แล้ว +2

    The great God is with you. What a wonderful life is ! God is great ...

  • @idicullatpidicullatp8866
    @idicullatpidicullatp8866 5 ปีที่แล้ว +18

    എറ്റവും വലുത് യേശുദാസ്‌ എന്ന പേര് കിട്ടിയല്ലോ ? God bless u

    • @yesumathipk9350
      @yesumathipk9350 5 ปีที่แล้ว +7

      I am Yesumathi . I am proud of my name. Thanks a lot my Lord Jesus

    • @suniouseppachen3852
      @suniouseppachen3852 5 ปีที่แล้ว +1

      Jesus will bless you

  • @satheeshcheriyanad2143
    @satheeshcheriyanad2143 5 ปีที่แล้ว +7

    Glory to Jesus, blessed testimony ❤️🙏🙏🙏🙏

  • @Anu-nr4oh
    @Anu-nr4oh 4 ปีที่แล้ว +4

    ദൈവമേ, നിനക്ക് മഹത്വം ❤❤❤